‘കൂട്ടത്തിലെ മൂത്താപ്പ വിധുവണ്ണൻ’, ആ ചെല്ലപ്പരുകൾ വന്നതിങ്ങനെ...

Поділитися
Вставка
  • Опубліковано 28 вер 2024
  • യൂട്യൂബിലൊക്കെ കാണുന്ന തഗ് വിഡിയോകൾ ഞങ്ങളുടെ സൗഹൃദത്തിന്റെ തെളിവാണ്. ഷോയ്ക്കിടയിലുണ്ടായ കോമഡികളും പഞ്ച് ഡയലോഗുകളും മാത്രം എഡിറ്റ് ചെയ്ത് തഗ് ആക്കി ഒരുപാടുപേർ പോസ്റ്റ് ചെയ്യുന്നു.
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Розваги

КОМЕНТАРІ • 470

  • @boomerang2410
    @boomerang2410 2 роки тому +1679

    സത്യം പറ നിങ്ങൾ ചിരിക്കാൻ വേണ്ടി വല്ല മരുന്നും കഴിക്കുന്നുണ്ടോ😂😂എനിക്ക് സങ്കടം വരുമ്പോൾ ഞാൻ നിങ്ങളുടെ തഗ് വീഡിയോസാണ് കാണൽ.. നാല് പേരും പൊളിയാണ് 🥰🥰

  • @mubimol6097
    @mubimol6097 2 роки тому +1023

    ഈ നാലു പേരെയും ഭയങ്കര ഇഷ്ട്ടമാണ്, ശെരിക്കും ഇവരിൽ അഡിക്റ്റ് ആയിട്ടുണ്ട് 🥰

  • @sumeshsukumaran8372
    @sumeshsukumaran8372 2 роки тому +2728

    റിയാലിറ്റി ഷോയുടെ പരമ്പരാഗത രീതി തന്നെ മാറ്റിയ നാലു പേരാണ് ഇവർ. സൂപ്പർ ജഡ്ജസ്.

    • @alfiya3091
      @alfiya3091 2 роки тому +67

      Pine sa re ga ma pa reality show um

    • @Arjun-ku9jm
      @Arjun-ku9jm 2 роки тому +41

      d 4 dance nna. sambavam ormando

    • @shiyajoshi4207
      @shiyajoshi4207 2 роки тому +45

      Saregamapayil jeeva thodangiyathinu shesham aanu reethi maarithodangiyath

    • @subisyed4618
      @subisyed4618 2 роки тому +6

      The best comment 👌🏻

    • @meet7520
      @meet7520 2 роки тому +12

      Appopanmare iruthumbozha sangathim kondu varunne ...atha aa difference

  • @babuthayyil1096
    @babuthayyil1096 2 роки тому +252

    സത്യത്തിൽ ഇവർ നാലുപേരും സൂപ്പർ ആണ് ഈ ഒരു പ്രോഗ്രാം കണ്ടാൽ മറ്റൊരു കോമഡി ഷോ കാണണ്ട... ചിരിയും കളിയും കൂടെ സംഗീതവും.. പങ്കെടുക്കുന്ന കുട്ടികൾക്കും ഒരു relax ഉണ്ടാവും

  • @arunleo6140
    @arunleo6140 2 роки тому +139

    ഇവരെ കാണുമ്പോ അസൂയ തോന്നും 😘friendship better than anything😍

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 роки тому +80

    മുത്തുമണികൾ പൊളിച്ചു ലൈഫും ഇതുപോലെ എൻജോയ് ചെയ്തു മുന്നോട്ടു പോകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും ❤️❤️❤️

  • @thamsicp8133
    @thamsicp8133 2 роки тому +31

    നിങ്ങൾ 4 പേരെ പോലെ നിങ്ങൾ മാത്രം
    അത്രയും രസാണ് നിങ്ങളെ കാണുന്നതും
    സംസാരം കേൾക്കുന്നതും 👍👍👍👍

  • @arushamohan776
    @arushamohan776 2 роки тому +40

    ഈ friendship മരണം വരെ കൂടെ ഉണ്ടാവട്ടെ ❤❤❤❤❤❤

  • @zahlaKarattil
    @zahlaKarattil 2 роки тому +84

    Paranjad sheryaa..viduchetanun rimi chechiyum thug combo super

  • @_rubyeby_4080
    @_rubyeby_4080 2 роки тому +143

    ആഹാ... thankyooooo🥰🤩 ഇനിപ്പോ ങ്ങള് ഇത് വനിതയിലൊന്നും ഇടേണ്ട, ഇതെന്നെ ഷൂപ്പർ ഹിറ്റ 😍😍😍😍😍

  • @Zayanezu
    @Zayanezu 2 роки тому +68

    റിമി ചേച്ചി ഇന്ന് മൂഡോഫ് എന്നാലോ എന്നും കിട്ടുന്ന ഒരു ഹാപ്പിനെസ്സ് ഇന്ന് കണ്ടില്ല....

  • @breezyrelaxhub..2226
    @breezyrelaxhub..2226 2 роки тому +125

    Rimi chechik entho sangadam ulla pole... Chechi poliyanu.. Enthu vannalum ellam face cheythu chirikkan kazhiyanath thanne valiya anugraham.. God will always with you.... Lv u chechi... Ellarum super...

  • @sushmitaunni7862
    @sushmitaunni7862 2 роки тому +33

    Chirichu chirichu vayyadha ayi njan😁😁😁rimichechi, vidhuchettan, sithu, jo 4 perum adipwoli 😍😻😻🥰🥰😻🤗

  • @shaijalsha4316
    @shaijalsha4316 2 роки тому +11

    Ivarude chiriyum thugum ee oru vibe aan super 4 vijayam othiri ishttamulla 4 peraanu ❤️❤️😚😚

  • @raheesvt2809
    @raheesvt2809 2 роки тому +13

    ഇവരുടെ ചിരിയാണ് പൊളി ❤️❤️❤️🥰🥰💕

  • @kunjaprisworld8610
    @kunjaprisworld8610 2 роки тому +44

    ഈ ചിരി ❤❤❤❤🥰🥰🥰ഒരു രക്ഷയും ഇല്ല നാലുപേരും കൂടി ചേർന്നാൽ

  • @seraiahsworld
    @seraiahsworld 2 роки тому +74

    Sithumaniyude chiri oru raksha illaaa😀😀😀😀🥰🥰🥰🥰🥰 4 പേരും മുത്തുകൾ ആണ് 🥰🥰🥰😘😘😘😘😘😘😘😄

  • @chitrasoman3629
    @chitrasoman3629 2 роки тому +21

    വിധു sirnte katta fanayi oppom mattullavarudeyum, thug kanan mathram, 👍

  • @manumenon1635
    @manumenon1635 2 роки тому +32

    Sithunte chiri ❤️❤️❤️4 perem orupadu ishtamanu 😘😘Keep it up

  • @manjuManju-yv7mp
    @manjuManju-yv7mp 2 роки тому +36

    സിത്തൂന്റെ ചിരി കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ 😆😆😆

  • @praseejakc9245
    @praseejakc9245 2 роки тому +27

    Rimichechi😍😍😍 vidhuchetan😍😍😍 sithuchechi😍😍😍 jobaby😍😍😍 ellarum adipoli👌👌👌

  • @lizypaul7423
    @lizypaul7423 2 роки тому +19

    ഈ നാലുപേരെയു ഒരുപാടിഷ്ടം 🥰🥰

  • @kl02mallu81
    @kl02mallu81 2 роки тому +27

    Rimi chechiii...love u😍😍😍😍

  • @nightdream9750
    @nightdream9750 2 роки тому +77

    അടിമാലിയൊക്കെ ആദ്യം ഇവരുടെ കൗണ്ടർ കേട്ട് പഠിക്കട്ടെ😎

  • @gayathri9071
    @gayathri9071 2 роки тому +23

    Ivarde thug life videos kandanu super 4 kanan tudangye.. ippo Jagajillies jeevan aahnu❤️🔥

  • @ri_shu_zz2541
    @ri_shu_zz2541 2 роки тому +8

    Sound തീരെ quality ഇല്ല

  • @anki933
    @anki933 2 роки тому +22

    Riminu enthu pattiye 🙄chechi avarumayittu entho adhikam mindunila start kandapol thoniyatha

    • @musiclife-uz5gc
      @musiclife-uz5gc 2 роки тому +12

      I feel rimi ithil vidhuvum ayottanu kooduthal aduppam..then jyotsna..sithara ayittu athu kazhinje ullu..but sithara and jyotsna bhayankara company anu..ororuthadem birthday wish postil ninnu feel cheuthayanu..

  • @Anialbiaj
    @Anialbiaj 2 роки тому +47

    Rimi super 💪💪
    Energetic and beautiful lady ..
    Vidhu, jotsana , sitara 👌👌

  • @tuttukrish
    @tuttukrish 2 роки тому +26

    Judges Vere Level 🔥😍

  • @anukkals
    @anukkals 2 роки тому +4

    Basil nte chiriyum sithara chechiyude chiriyum same category aanu. 2num fans undu 😜

  • @jasna_shareef2007
    @jasna_shareef2007 2 роки тому +28

    Uff...pwoli combo😍

  • @akhilrajr2087
    @akhilrajr2087 2 роки тому +3

    Audio Quality pora... Clear ayitt kelkkan pattunnilla...

  • @aleenaanil4164
    @aleenaanil4164 2 роки тому +13

    questions nallathonnum chothichillalo....

  • @rajirajendran1350
    @rajirajendran1350 2 роки тому +15

    Super 4.. 4പേരും 🥰❤😍

  • @natureloverkerala1773
    @natureloverkerala1773 2 роки тому +9

    super friends

  • @shamrazshami2655
    @shamrazshami2655 2 роки тому +58

    സത്യം പറഞ്ഞാ നിങ്ങളെ നാലു ജഡ്ജസിനെ കണ്ടിട്ട് വേണം കോടതിയിലെ ജഡ്ജസ് ഒക്കെ കണ്ട് പഠിക്കേണ്ടത് എന്നാണ് എന്റെ ഒരിത്

    • @jifa7818
      @jifa7818 2 роки тому +2

      🤣

    • @wxyz5372
      @wxyz5372 2 роки тому +7

      Athrayke okke veno😅

    • @FoodOnMind1
      @FoodOnMind1 2 роки тому

      😄

    • @Achu-jh8dn
      @Achu-jh8dn 2 роки тому +3

      അത് ഒരു വല്ലാത്ത ഒരിത് ആയിപ്പോയല്ലോ 😂😂

  • @user-sadikissa
    @user-sadikissa 2 роки тому +4

    കിടിലോൽ കിടിലം ജഡ്ജസ് 😍❤️👌✌

  • @aswathyraju6211
    @aswathyraju6211 2 роки тому +3

    Sithuuuuuuuuuuuuuuuuuuu♥♥

  • @kavithasreejith4581
    @kavithasreejith4581 2 роки тому +4

    Evare 4 pereyum kanumbol thane paranjariyikn avathe santhosgam anu.yelam marakum evarude positive vibe l .lov uuuu all😍😘

  • @punarjani4474
    @punarjani4474 2 роки тому +4

    chiriye kurich paranjad pakka 👍

  • @noufiraak963
    @noufiraak963 2 роки тому

    Ivare video kanunpoo stress free aanu ... Manassu arinji chirikkam. Love you all..

  • @praveenkdayanandu7588
    @praveenkdayanandu7588 2 роки тому +2

    ജ്യോസ്ന എന്തൊരു നിഷ്കളങ്ക ആണ്

  • @jaseerok837
    @jaseerok837 2 роки тому +37

    ബെസ്റ്റ് ഫ്രണ്ട്സ് 💓💓💓ഇഷ്ടം

  • @kaalpaadukal3826
    @kaalpaadukal3826 2 роки тому +4

    Voice clarity ഇല്ല

  • @lokavishnu8111
    @lokavishnu8111 2 роки тому +6

    My favourate program

  • @BirdofJove
    @BirdofJove 2 роки тому +11

    Audio clarity onnu shari aakanee.. background sounds..

  • @Malabari_mallu
    @Malabari_mallu 2 роки тому +5

    മസിലും പിടിച്ചിരുന്നു സംഗതി പോരാ ശ്രുതി തെറ്റി എന്ന ഉപദേശിച്ചിരുന്ന റിയാലിറ്റി ഷോ ജഡ്ജിങ് രീതി മാറ്റി മറിച്ച വ്യക്തികൾ

  • @ArtDrawingAD
    @ArtDrawingAD 2 роки тому +2

    നിങ്ങൾ നാലുപേരും കൂടിയാൽ അടിപൊളി ആണ്

  • @himasreerag5809
    @himasreerag5809 2 роки тому +66

    Rimik Nth patti... Kurach serious aaya poleee... Saatharana vybe illa

  • @ITzzmEkUNjAVa
    @ITzzmEkUNjAVa 2 роки тому +3

    Voice clear aavunnilla

  • @sudheeshsudhee7279
    @sudheeshsudhee7279 2 роки тому +9

    ഇവർ 4 പേരും my❤️❤️❤️❤️❤️❤️❤️

  • @sweet7817
    @sweet7817 2 роки тому +6

    ചിരി interview

  • @meenusujith5062
    @meenusujith5062 2 роки тому +1

    റിമു ചേച്ചി.. എന്ത് പറ്റി?? ചക്കര ചേച്ചി

  • @sandrasudayan2291
    @sandrasudayan2291 2 роки тому +2

    4:12 chiri 😂

  • @ratheeshkichu7709
    @ratheeshkichu7709 2 роки тому +4

    Spr ജഡ്ജസ് 💞💞💞💞💞

  • @navaminakshathra171
    @navaminakshathra171 2 роки тому +7

    സത്യം റിമി ടെ ബുക്ക്‌ ഞാനും തപ്പിയായിരുന്നു

  • @mubiskitchengallery1949
    @mubiskitchengallery1949 2 роки тому +3

    Naluperum orurakshayumilla 😂

  • @vahabs2231
    @vahabs2231 2 роки тому +2

    Good judges

  • @aryak5220
    @aryak5220 2 роки тому +1

    Polichu🤩🤩

  • @fathimanavas8923
    @fathimanavas8923 11 місяців тому

    Vidhu chettan adipoli

  • @sumimanu3284
    @sumimanu3284 2 роки тому +1

    Orupaadishtam Nalupereyum😍

  • @bunnyefx1887
    @bunnyefx1887 2 роки тому +1

    Ayyo rimi adagiyirikyunnnu.... Endupaty 😅💕💗

  • @harshaachu29
    @harshaachu29 2 роки тому +2

    Suprr

  • @ammuami5236
    @ammuami5236 2 роки тому +1

    God bless you

  • @alshamnisvibes5763
    @alshamnisvibes5763 2 роки тому +3

    7:43 😂😂😂😂😂😂😂

  • @geethakumari6766
    @geethakumari6766 2 роки тому +1

    വിധുവിന്റെ മുടി. പെൺകുട്ടികളെ തോൽപ്പിക്കമല്ലൊ

  • @Malayali_edits
    @Malayali_edits 2 роки тому +3

    Serikum Super 4 stars 😍😍😍😍

  • @dhanasree4925
    @dhanasree4925 2 роки тому +7

    ❤❤❤❤

  • @preethakj
    @preethakj 9 місяців тому

    Super 4..apt name. Just imagine if Dhyan joins these four..😅

  • @cutieababy8248
    @cutieababy8248 2 роки тому

    ellarum poli anu super ellarem eshtano

  • @arshrafi2676
    @arshrafi2676 2 роки тому +2

    Rimun എന്ത് പറ്റി 😂

  • @m.sasikumar.1492
    @m.sasikumar.1492 2 роки тому +3

    Daily new video interview friends please

  • @lishanna822
    @lishanna822 2 роки тому

    Sound clarity... Bore ayi poyiii... Shoo

  • @anjalis7849
    @anjalis7849 2 роки тому +1

    Super comboo😍😍😍

  • @unnivadakkethachottil6876
    @unnivadakkethachottil6876 2 роки тому

    ചിരി ഫാമിലി കുട്ടുകർക്കു സല്യൂട്

  • @kannanjuju159
    @kannanjuju159 2 роки тому +1

    Koottkettinte chiri...😍

  • @shana-d1e
    @shana-d1e Місяць тому

    Eavrde santhosham kanumbo enik sahiknila😅

  • @sayoojap1017
    @sayoojap1017 2 роки тому

    Sound clear alla broh

  • @sadathsabi8060
    @sadathsabi8060 2 роки тому +1

    സൗണ്ട് ക്ലാരിറ്റി ഇല്ല

  • @rinusa4005
    @rinusa4005 2 роки тому

    Suuuuper 4❤️❤️

  • @blast3735
    @blast3735 2 роки тому +1

    Superr

  • @nizamudheenmytheen7598
    @nizamudheenmytheen7598 2 роки тому

    Ippazhu aniku appazhum kelkkan kothikunna oru chiri sithara madam
    Nigaluday thanu nigal appazhum
    Parayunna oru vaku sathiyam annanu athu antha appazhum parayunnathu nigal kalavu parayarundo?

  • @shilpachinju5993
    @shilpachinju5993 2 роки тому +829

    റിമി ചേച്ചി വല്ലാത്ത ഒരു mood off ഉള്ളത് പോലെ തോന്നി. അങ്ങനെ കാണുമ്പോ നമ്മൾക്കും രസം ഇല്ല. എല്ലാരും happy ആയിട്ട് ഇരിക്കു. God bless you all🥰

  • @soumyasree3067
    @soumyasree3067 2 роки тому +625

    എനിക്കുണ്ട് ഇതേപോലെ കുറച്ച് ഫ്രണ്ട്‌സ് ♥️♥️♥️♥️. റിമി ഇന്ന് കുറച്ച് മൂഡ് ഓഫ്‌ ആണല്ലോ. വിധു... അതു ശ്രെദ്ധിക്കുന്നുണ്ടായിരുന്നു 😊. ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഇതുപോലത്തെ കൂട്ടുകാർ

    • @ameerarafeeq1107
      @ameerarafeeq1107 2 роки тому +26

      Enikkum thonni. Rimi happy alla. Active alla.

    • @chanchusworld5356
      @chanchusworld5356 2 роки тому +5

      s..enikum thonni

    • @mee3264
      @mee3264 2 роки тому +4

      Right

    • @aparnacv8107
      @aparnacv8107 2 роки тому +2

      Right

    • @aivyagunesabraham727
      @aivyagunesabraham727 2 роки тому +5

      എപ്പോളും ഒരു പോലെ ഇരിക്കാൻ പറ്റുവോ മനുഷ്യർ അല്ലെ mood off aku

  • @flamingosaranya1491
    @flamingosaranya1491 2 роки тому +127

    മൂന്നുപേരെയും കുറിച്ച് ഒറ്റ വാക്കിൽ-?
    വിധു -ബോധമില്ലായ്മ 🥰🥰🥰

  • @Shabanasherin321
    @Shabanasherin321 2 роки тому +123

    റിമി മെലിഞ്ഞു മെലിഞ്ഞു എങ്ങോട്ടാ ഈ പോണേ... 😂😝🥰🥰

  • @thamsicp8133
    @thamsicp8133 2 роки тому +45

    റിമി ഇച്ചിരി മൂഡ്ഡോഫ് ആണോന്ന് എനിക്കും തോന്നി.
    റിമി നമ്മളെ മുത്താണ് 😘

  • @musthafap9808
    @musthafap9808 2 роки тому +53

    പാട്ടുകൾ സ്കിപ്‌ ചെയ്തും ജഡ്ജസിന്റെ കമന്റിനായി കാത്തിരിക്കുന്ന ഒരേ ഒരു റിയാലിറ്റി ഷോ ഇതായിരിക്കും 😍

  • @ajokuriakose8701
    @ajokuriakose8701 2 роки тому +44

    Ivaroke adipoli an. But rimi chechi ake entho oru vishamam pole

  • @sreeragssu
    @sreeragssu 2 роки тому +309

    4 പേരെയും ഒത്തിരി ഇഷ്ടം 😍
    വിധു അണ്ണൻ, റിമിച്ചേച്ചി എന്നിവരെ കുറച്ചു കൂടുതൽ ഇഷ്ടം 🥰

  • @suhailas3407
    @suhailas3407 2 роки тому +28

    റിമു നു എന്തോ പറ്റി 😪😪 ഇപ്പോൾ active അല്ല 😪

  • @haseenak3057
    @haseenak3057 2 роки тому +524

    I love this combo.....let them stay forever

  • @Am_Happy_Panda
    @Am_Happy_Panda 2 роки тому +91

    even നമ്മൾ ഫ്രണ്ട്സ് ആയിട്ടിരുന്ന സംസാരിക്കുമ്പോഴും ഇങ്ങനെ ഒരുപാട് കോമഡികൾ വരും , വരാറുണ്ട് .. അതേപോലെ തന്നെയാണ് ഇവരുടെയും.. ഇതിപ്പോ എല്ലാവരും കേൾക്കുന്നത് കൊണ്ടും കാണുന്നത് കോഡിനും ആസ്വദിക്കാൻ പറ്റുന്നു

  • @motherofacuteboy9147
    @motherofacuteboy9147 2 роки тому +139

    എന്റെ stress relief ഇവരുടെ thug videos ആണ് 🙏🙏😆

  • @hishamdreamcity9101
    @hishamdreamcity9101 2 роки тому +39

    ഇവർ നാലുപേരും തന്നെയാണ് സൂപ്പർ4 ന്റെ മത്സരാർത്ഥികൾ നല്ല പാട്ടുകൾ കാഴ്ചവെക്കാൻ കാരണം

  • @subisyed4618
    @subisyed4618 2 роки тому +54

    ദൈവമേ ഒരിക്കലും ഈ കൂട്ടുകെട്ട് thakarathirikalle❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻so cute judge's 👌🏻👌🏻👌🏻👌🏻

  • @SonaChandra-u6y
    @SonaChandra-u6y 2 роки тому +35

    Sound disturbance nannai und..athond full kandilla 😭😭

  • @sajanvasv803
    @sajanvasv803 2 роки тому +73

    പറയാതിരിക്കാൻ വയ്യ sound ക്ലാരിറ്റി 👌🏼👌🏼👌🏼👌🏼😬😬😬

  • @govind4173
    @govind4173 2 роки тому +154

    If happiness would be humans,,these guys are the one to represent it 🤩

  • @silpakm212
    @silpakm212 2 роки тому +198

    എനിക്ക് ഒരുപാട് സങ്കടം തോനുബോൾ ഞൻ ഇവരുടെ തഗ് വീഡിയോസ് കാണും ❤❤അത്രക്കും ഇഷ്ടാ