റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് കയറി അടുത്ത സ്റ്റോപ്പ് രണ്ടാം ഗേറ്റ് അവിടെ ഇറങ്ങുക രണ്ട് സെക്കൻഡ് മുന്നോട്ട് നടക്കുമ്പോൾ വലത്തുഭാഗത്ത് ഒരു വഴികാണും അതിന്റെ ഉള്ളിലൂടെ കയറിയ sm street atham
ശനിയാഴ്ച ആയിരുന്നു, എല്ലാ ദിവസവും വെറൈറ്റി വെറൈറ്റി കളക്ഷൻസ് ഉണ്ടാകും ഇപ്പോൾ ഓണം ആയതു കാരണം നിറയെ വന്നിട്ടുണ്ടാകും കോഴിക്കോട് ആണെങ്കിൽ സമയം കിട്ടുകയാണെങ്കിൽ ഒന്ന് പോയി നോക്കൂ സൺഡേ നല്ല തിരക്കായിരിക്കും സൺഡേ മാർക്കറ്റ് ഇലക്ട്രോണിക് സാധനങ്ങൾ നിറയെ ഉണ്ടാകും ഡ്രസ്സ് ഒന്നും ഉണ്ടാകും പക്ഷേ ആളുകളുടെ തിരക്ക് കാരണം അത്ര അങ്ങോട്ടേക്ക് നമുക്ക് എടുക്കാൻ പറ്റില്ല വർക്കിംഗ് ഡേയ്സിൽ പോയാൽ അടിപൊളിയാണ്
ഓൺലൈൻ ബിസിനസ് ഞാൻ ചെയ്യുന്നില്ല ഓരോ പ്രാവശ്യം നമ്മൾ അവിടെ പോകുമ്പോൾ ഓരോതരം ഡ്രസ്സുകൾ ആയിരിക്കും അപ്പോൾ എങ്ങനെ എനിക്ക് നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കാൻ പറ്റില്ലല്ലോ സോറി ഒരു ദിവസം വരാൻ പറ്റുകയാണെങ്കിൽ ഒന്ന് വന്നു നോക്കൂ
ഇങ്ങടെ vdeo കണ്ട് കണ്ട് sm street addictor ആയി 😅..
ഇനി ഒരു പോക്ക് പോകും sm street മൊത്തം അങ്ങ് കാലിയാക്കും 😊
😊 വളരെ മനോഹരമായ നല്ലൊരു വീഡിയോ ആയിരുന്നു കണ്ടിരിക്കാൻ നല്ല രസമുണ്ട് എന്ന് എല്ലാ കളക്ഷൻസ് അടിപൊളിയായിട്ടുണ്ട് നല്ല രീതിയിൽ ഷെയർ
Yella day offer indoo
Und
Huge collection of clothing, and everything, eniyum Calicut pokumbol onnu karanganam, thank you for sharing
Nalla labhamaakum lee avide nalla collectionum onnupokansm thanks for sharing
Pwolii collections vdo pwolichu❤😍
Hi kure aayallo kanditt eppo video idunnudo
Wow..😮 collections അടിപൊളിയാണല്ലോ. calicut ലേക്ക് പോവുമ്പോൾ തീർച്ചയായും ഇങ്ങോട്ട് വരണം❤
3day munb nagal poyeenu sambavam supper aan njn eduthu tops babyk pants tsharts👍👍
😍
Super video
🌹
Nalla collections... nalloru vedio arunnu..super
😘😘😘👍👍
wow, amazing dress collection with affordable rate, well presented, will definitely visit the shop when i visit calicut
Amazing collection.. adipoli video aanutto
Tops poli🎉
Adipowli collections😍
മൂട്ടായി തെരുവ് പെരുത്ത് ഇഷ്ടം
Wow very amazing collection.... nice sharing
Wowww amazing 🤩😍😍😍
Nice vlog dear ....keep going loved ur video n ur way of presentation...keep uploading such videos its really interesting to watch
Kozhikode reilvesteshan ninnu. Ethra kilomeeter undu
500 mitter
Nadakkan ulla ദുരം ഉള്ളു
എന്റെ കോഴിക്കോട് ❤️❤️
Nammude❤
Very nice video.... Well presented.. Keep it up and all the best👌👍
Wow superb collection
Adipoli
kurae ketitunde ee sthalathae pati, pokan kazhinjatila ithuvare.
Route prnj tharoo
നിങ്ങൾ ഏത് ഭാഗത്തുനിന്നാണ് വരുന്നത് അങ്ങനെയാണെങ്കിൽ എനിക്ക് റൂട്ട് പറഞ്ഞു തരാൻ പറ്റുള്ളൂ
എവിടുന്ന് വരികയാണെങ്കിലും മാനാഞ്ചിറ ബസ് ഇറങ്ങിയിട്ട് അതിലെ സൈഡ് കൂടെ നടന്നാൽ s m street എത്താൻ സാധിക്കും ആരോട് ചോദിച്ചാലും പറഞ്ഞുതരും
@@rakhipradeep4622 Kozhikode railway station ill ninn pokunna route prnj thannal mathi🥲
റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സ് കയറി അടുത്ത സ്റ്റോപ്പ് രണ്ടാം ഗേറ്റ് അവിടെ ഇറങ്ങുക രണ്ട് സെക്കൻഡ് മുന്നോട്ട് നടക്കുമ്പോൾ വലത്തുഭാഗത്ത് ഒരു വഴികാണും അതിന്റെ ഉള്ളിലൂടെ കയറിയ sm street atham
@@rakhipradeep4622 eeth bussil aanu kayarendath..ath pole evde eranghnm
🌹🌹wow
🌹
No kittmo
No illa
Bag eeth bhaagathaan streetnte?
ട്രീറ്റ് അകത്ത് വലതുഭാഗത്ത്
Sunday aano poyath? Nice video
Alla, Sunday nalla thirakku aayirikkum
Ernakulam broadway 😅❤
Athu pole
Ammale swantham Kozhikod ❤
Yes🥰
@@rakhipradeep4622Da nighalum Kozhikod aano.? Njan school thurakunna time poyi bag um randu dress ok edthit vannu. Ipam onam aayond offer kooduthalayirikum lle. Ammale kozhikodinte mathram prethyekatha. 👍👍👍
Njan Kozhikode aa, kunnamangalam eppo nalla thirakku aa onam aayathu koondu kure model vannittund
@@rakhipradeep4622 Haa k 😊👍
Yes
Nighty piece undo evide
Und
Sunday market ano
Alla, normal day, Sunday full thirakku aa
Sunday open Aano
സൺഡേ ഓപ്പൺ ആണ് പക്ഷേ നല്ല തിരക്കായിരിക്കും പ്രത്യേകിച്ച് ഇപ്പോൾ ഓണം കൂടി വരുന്നത് അല്ലേ സൺഡേയിൽ കുറെ ഇലക്ട്രോണിക് സാധനങ്ങളും കിട്ടും
❤❤❤❤
Ennum undako
Ennum und
Eppo onam aayathikoodu kure vannittund
Orupadu kettittundenkilum ithuvare pokan pattiyittilla.. Sherikkum nalla labhamanallo..
Yz, sunday kooduthal labhaman
Shifa aleesha vlog subcheyyene ikka
👍
Cash on delivery undo
Und
👌👍nice vdo
കോഴിക്കോട് പുതിയ സാൻഡിൽ നിന്ന് മിഡായി തെരുവിലേക്ക് ബസ് കിട്ടുമോ
പുതിയ സ്റ്റാൻഡിൽ നിന്ന് ബസ് കിട്ടും ബേപ്പൂര് ബസിലോ മാങ്കാവ് ബസ്സിലോ കയറിയിട്ട് മാനാഞ്ചിറ ഇറങ്ങി കുറച്ചു നടന്നാൽ എസ് എം സ്ട്രീറ്റിനുള്ളിലേക്ക് കയറാം
ഒരു10-15 മിനുട്ട് നടക്കാനെ ഉള്ളു
അതിലും നല്ലത് കൊയിലാണ്ടി വടകര ബാലുശ്ശേരി തുടങ്ങിയ ബസിൽ കയറി മുന്നിൽ ഇറങ്ങാം
idh sunday ആയിരുന്നോ
Alla, Sunday nalla thirakku aa
നിങ്ങൾ പോയ day എന്നാ? നല്ല സെലെക്ഷൻ ഉണ്ടല്ലോ
ശനിയാഴ്ച ആയിരുന്നു, എല്ലാ ദിവസവും വെറൈറ്റി വെറൈറ്റി കളക്ഷൻസ് ഉണ്ടാകും ഇപ്പോൾ ഓണം ആയതു കാരണം നിറയെ വന്നിട്ടുണ്ടാകും കോഴിക്കോട് ആണെങ്കിൽ സമയം കിട്ടുകയാണെങ്കിൽ ഒന്ന് പോയി നോക്കൂ സൺഡേ നല്ല തിരക്കായിരിക്കും സൺഡേ മാർക്കറ്റ് ഇലക്ട്രോണിക് സാധനങ്ങൾ നിറയെ ഉണ്ടാകും ഡ്രസ്സ് ഒന്നും ഉണ്ടാകും പക്ഷേ ആളുകളുടെ തിരക്ക് കാരണം അത്ര അങ്ങോട്ടേക്ക് നമുക്ക് എടുക്കാൻ പറ്റില്ല വർക്കിംഗ് ഡേയ്സിൽ പോയാൽ അടിപൊളിയാണ്
രണ്ട് പ്രാവശ്യം പോയിട്ടുണ്ട്. But ഇത്രേം കളക്ഷൻ കണ്ടില്ല ☺️🤗
😜🤩 എന്റെ ഭാഗ്യം എനിക്ക് നിറയെ കിട്ടി 🤣
ഓൺലൈൻ അയച്ചു തരുമോ
ഓൺലൈൻ ബിസിനസ് ഞാൻ ചെയ്യുന്നില്ല ഓരോ പ്രാവശ്യം നമ്മൾ അവിടെ പോകുമ്പോൾ ഓരോതരം ഡ്രസ്സുകൾ ആയിരിക്കും അപ്പോൾ എങ്ങനെ എനിക്ക് നിങ്ങളുടെ ഇഷ്ടം മനസ്സിലാക്കാൻ പറ്റില്ലല്ലോ സോറി ഒരു ദിവസം വരാൻ പറ്റുകയാണെങ്കിൽ ഒന്ന് വന്നു നോക്കൂ
Bagnte ഷോപ്പിന്റെ നെയിം?
എസ്എൻസിന്റെ ഉള്ളിൽ ട്രെൻഡ്സ് എന്ന് പറഞ്ഞ ഷോപ്പ് വരുന്നുണ്ട് അതിന്റെ ഓപ്പോസിറ്റ്
Muttayi theruv orupaad kettittund .. ith vare poyittilla 😊
വന്നു കാണ് ബ്രോ നമ്മുടെ നാട് പൊളിയാണ് സൺഡേ വന്ന മതി
Yes
Hi
Hi
❤❤❤❤❤❤