ഒരുപുതിയ ആളെ വളർത്തു. എത്രയായാലും പോയ ആളുടെ പകരം ആവില്ല. എന്നാലും കുറച്ചു ദിവസം കഴിയുമ്പോൾ നമുക്ക് ഒരു സമാധാനം വരും. നിങ്ങൾ നിങ്ങളുടെ സിംബയെ നല്ലപോലെ നോക്കിയില്ലേ. അങ്ങനെ അശ്വസിച്ചാൽ മതി. ഞാൻ അങ്ങനെ ആണ് എന്റെ ഓമനകൾ പോവുമ്പോൾ അശ്വസിക്കുന്നത്. 😔😔. പൂർണ്ണമായും അതിൽ നിന്ന് മോചനം കിട്ടില്ല എന്നാലും ഭേദമാണ്
എൻ്റെയടുത്ത് 4 മസായി ഒരു ഓചകുറ്റിയും അമ്മയും വന്നു കുട്ടിക്ക് 2 മാസയപ്പോ അമ്മപൂചയെ കാണുന്നില്ല ഒരുപാട് സ്നേഹം കാണിക്കുന്ന കുട്ടിപൂചയും അമ്മപൂചയും ipo 4 divasayi kuttiyem കാണുന്നില്ല വേറെ പൂച്ചകൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നു കുഞ്ഞിനെ കടിക്കാൻ നോക്കും പേടിച്ചിട്ടു എവിടെയാണോ 😢😢ആരെങ്കിലും കൊണ്ടോയതാണോ അറിയില്ല
എന്റെ 3 പേരും കടിക്കുകയെ അടിക്കുകയോ ഒന്നൂല്യ. പക്ഷെ കളിപ്പാട്ടങ്ങൾ കടിച്ചും അടിച്ചും full time കളിയാണ്. ഞങ്ങൾ തലോടുകയാണേൽ ഒരു കള്ള ഉറക്കം പാസ്സാക്കും. തലോടൽ നിർത്തിയാൽ അപ്പോ ഉണരും..
എന്റെ cat എന്ത് ചെയ്താലും ഇങ്ങോട്ട് ഉപദ്രവിക്കുകയില്ല... ചില സമയത്ത് നമ്മൾ പിടിക്കാൻ ചെന്നാൽ കുറച്ച് അങ്ങോട്ട് മാറി കിടക്കും... ആ സ്വഭാവം മാറ്റി എടുക്കാനുള്ള ഗവേഷണത്തിലാണ് ഞാൻ 😅
ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഈ ചാനൽ വഴി മനസ്സിലാക്കാൻ കഴിഞ്ഞു... Thankyou ബ്രോ
നിങ്ങൾക്ക് ഇത് ഉപയോഗപ്രദമായെന്ന് കണ്ടതിൽ സന്തോഷമുണ്ട്!
After a long time mehrins is back 😃🎉🥳
Thank you for your support ❤️
Superb presentation. Well said... Explained very well
Thanks for the compliment
Thanks for good information bro. 👍
Glad you found it helpful!
Thank you so much ☺️
അടിപൊളി ബ്രോ 😍😍👍👍
പുതിയ വീഡിയോയുമായി തിരിച്ചു വാ ബ്രോ
@@MEHRINSCATTERY insha allah 🤝
നന്നായിട്ടുണ്ട്. കറച്ചു ഐഡിയ കിട്ടി
വീഡിയോ കാണാറുണ്ട് 👍🏻
Mashallah 💞
Thanks a lot Bro
You're welcome!
ആഷിക് എൻ്റെ Simba മോൻ പോയപ്പോൾ ഞാൻ തീർത്തും ഒറ്റപ്പെട്ടു പോയിട്ടുണ്ട് ... ഇതെഴുതുമ്പോൾ എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട് 😭
ഒരുപുതിയ ആളെ വളർത്തു. എത്രയായാലും പോയ ആളുടെ പകരം ആവില്ല. എന്നാലും കുറച്ചു ദിവസം കഴിയുമ്പോൾ നമുക്ക് ഒരു സമാധാനം വരും. നിങ്ങൾ നിങ്ങളുടെ സിംബയെ നല്ലപോലെ നോക്കിയില്ലേ. അങ്ങനെ അശ്വസിച്ചാൽ മതി. ഞാൻ അങ്ങനെ ആണ് എന്റെ ഓമനകൾ പോവുമ്പോൾ അശ്വസിക്കുന്നത്. 😔😔. പൂർണ്ണമായും അതിൽ നിന്ന് മോചനം കിട്ടില്ല എന്നാലും ഭേദമാണ്
ഇണങ്ങാൻ പറ്റിയ ഏറ്റവും നല്ല ജീവി മനുഷ്യജീവി തന്നെയാണ്.
Bro, ente mone veetile poocha manthi. Murivu illayirunnu. 12 day kazhinjappol poocha chathupoyi. Navu orupadu neendanu, kannum thalliyanu poocha kidannathu. Poochakku mattu kuzhappam onnumillarunnu. Reply pls.
Mone doctore kanichathano ?
@MEHRINSCATTERY innu kanichu. First dose eduthu. Pettennu poocha chathal athu pay ano..Mon enne veruthe kadikkum AP poll njanum dose edukkano bro
😻🎉
നിങ്ങളുടെ ചാനൽ പേര് മാറ്റണം മിസ്റ്റർ... പൂച്ച ഡോക്ടർ ❤
🥰
Bro enta cat pettan inn divasam vayyand ayyi hospitalil kodoyappa vayaral infection ahhnan paranj athi antibiotics start cheyith ath food idukanilla appa athin enth food kodukannam
Chicken boil cheythu mixiyil adichu, syrinju vachu kodukkuka
Oru month aaya kitten ne engane litter training padipikam enn video cheyyo?
Litter tray yil vechal litter kazhikaan
Padippikenda karyamilla, mother cat cheyyunnath kandu thane padicholun
@MEHRINSCATTERY cheyyunnilla
Njanum enne kadichaal cagil aakkum..angane kure thavana cheyth ippo avan kadikkarilla..
Pinne ippo theere kalikkal illa..enthengilum cheyyan patto😊
Kure try cheyyu, with different toys
Ok@@MEHRINSCATTERY
Ente female cat naadan poochaye kanda nalla aggressive aavum
എൻ്റെയടുത്ത് 4 മസായി ഒരു ഓചകുറ്റിയും അമ്മയും വന്നു കുട്ടിക്ക് 2 മാസയപ്പോ അമ്മപൂചയെ കാണുന്നില്ല ഒരുപാട് സ്നേഹം കാണിക്കുന്ന കുട്ടിപൂചയും അമ്മപൂചയും ipo 4 divasayi kuttiyem കാണുന്നില്ല വേറെ പൂച്ചകൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നു കുഞ്ഞിനെ കടിക്കാൻ നോക്കും പേടിച്ചിട്ടു എവിടെയാണോ 😢😢ആരെങ്കിലും കൊണ്ടോയതാണോ അറിയില്ല
പൂച്ചകൾ അവർക്ക് സുരക്ഷിതം, സമാധാനം കിട്ടുന്ന സ്ഥലത്തേക്ക് പോകുന്നത് സാധാരണമാണ്
എന്റെ 3 പേരും കടിക്കുകയെ അടിക്കുകയോ ഒന്നൂല്യ. പക്ഷെ കളിപ്പാട്ടങ്ങൾ കടിച്ചും അടിച്ചും full time കളിയാണ്. ഞങ്ങൾ തലോടുകയാണേൽ ഒരു കള്ള ഉറക്കം പാസ്സാക്കും. തലോടൽ നിർത്തിയാൽ അപ്പോ ഉണരും..
എന്റെ പേർഷ്യൻ ക്യാറ്റ് പ്രസവിച്ചു two month ആയി. ഇപ്പോൾ രോമം കൊഴിയുന്നു. അതിന് എന്താണ് പോംവഴി?
WhatsApp 9742465010
7.വർഷമായി. ഞാൻ വളർത്തുന്നു വലിയ തോതിൽ തന്നെ കടിക്കാറുണ്ട് അതും എന്നെ മാത്രം
ബ്രോ പേർഷ്യൻ പൂച്ച ഗർഭിണി ആണോ എന്ന് എങ്ങനെ തിരിച്ചറിയും..... ക്രോസ് ആയിട്ട് 1 മാസം കഴിഞ്ഞു
22 days കഴിഞ്ഞാൽ വീട്ടിൽ നിന്നും മനസിൽക്കാൻ പറ്റും, അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്,
എന്റെ cat എന്ത് ചെയ്താലും ഇങ്ങോട്ട് ഉപദ്രവിക്കുകയില്ല... ചില സമയത്ത് നമ്മൾ പിടിക്കാൻ ചെന്നാൽ കുറച്ച് അങ്ങോട്ട് മാറി കിടക്കും... ആ സ്വഭാവം മാറ്റി എടുക്കാനുള്ള ഗവേഷണത്തിലാണ് ഞാൻ 😅
😻
😅
എന്റെ പൂച്ചയുടെ രോമം കൊഴി നീ എന്താ വേണ്ടത് ഡോക്ടറെ കാണിച്ചു ഒരു തുള്ളി മരുന്ന് തന്നു അതുകൊണ്ടൊന്നും മാറിയിട്ടില്ല
നമ്മുടെ ചാനലിൽ ഈ പ്രശ്നത്തിന് വീഡിയോ ചെയ്തിട്ടുണ്ട്, കണ്ടു നോക്കിയിട്ട് സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ
കുറേ നാൾ ആയല്ലോ കണ്ടിട്ട്
sorry ❤️
സമയം കിട്ടുമ്പോൾ എല്ലാം വീഡിയോ ഇടണം ഇല്ലങ്കിൽ പണികിട്ടും
മീൻ ചട്ടി തല കൊണ്ടാണ് കുത്തിമറിക്കുന്നത് ബ്രോ വെയ്റ്റ് വെച്ചാലും രക്ഷയില്ല സഹായിക്കണം..🙄
Poochakku sthiramayi food kodukkan oru pratheka sthalam kodukkathirunnath kondulla prashnamanith, insta msg ayachal detail aayi paranjutharam
എനിക്ക് ഒരു mail cat ഒണ്ടു അടിക്കുക, കടിക്കുക ഇനി ആരും വീട്ടിൽ vaccsine എടുക്കാൻ ആരും ഇല്ല
😂