കൊന്നവളെ നയീകരിച്ചതാ ഇയാളൊക്കെ ഒരു മനുഷ്യനാണോ😡😡 l malayalam troll l troll malayalam

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 253

  • @AjithKumar-ck7ps
    @AjithKumar-ck7ps 11 годин тому +176

    ദിവസ കൂലി Anilkumar.. നാണ മില്ലാthavan... 😅

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 7 годин тому

      Evante kaalu thalliodikanam naari oru manushyante jeevan poyi ennit nyayeekarikunnu naari

    • @krshaji5180
      @krshaji5180 2 години тому

      വൃത്തികെട്ട വൻ..

  • @sajimg1407
    @sajimg1407 8 годин тому +251

    മിസ്റ്റർ അനിൽ കുമാർ നിന്നെ പോലെ ഉള്ള ആളുകളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി യല് മാത്രമേ ഈ പാർട്ടി നന്നാകൂ

    • @abuhani9232
      @abuhani9232 7 годин тому +2

      Purathakaruth pls...

    • @muralipk1959
      @muralipk1959 6 годин тому +10

      മനുഷ്യൻ അധ പതിച്ചാൽ കമ്മ്യൂണിസ്റ്റ്‌ ആകും ; അതുകൊണ്ടാണു വീണ്ടും മനുഷ്യനാവണം , മനുഷ്യനാവണം എന്ന് ഇവറ്റകൾ നിലവിളിക്കുന്നത്‌ .

    • @mohanlalmohan6291
      @mohanlalmohan6291 6 годин тому +12

      ഇനി എന്ത് കമ്മ്യൂണിസ്റ്. ജനങ്ങളുടെ മനസ്സിൽ നിന്ന് കമ്മ്യൂണിസ്റ് സ്നേഹമൊക്കെ പോയി

    • @josonmathew7644
      @josonmathew7644 5 годин тому +7

      ഇവൻ ആണ് ശെരിക്കും കമ്മ്യൂണിസ്റ്റ്‌ 👌

    • @aa__mii
      @aa__mii 5 годин тому +4

      പുറത്താക്കരുത് bcoz ഈ പാർട്ടി ഇതുപോലെ ഉള്ള മനുഷ്യരോടൊപ്പം അവസാനിക്കണം.

  • @renjithpm3686
    @renjithpm3686 8 годин тому +110

    ഇവളെ പോലെ ഉള്ളവരെ ന്യായീകരിക്കുമ്പോൾ ഒന്ന് നേതാക്കൾ മറന്ന് പോകരുത് .കുറ്റം ചെയ്തവളെ ഇങ്ങനെ സംരക്ഷിച്ച് പിടിക്കുമ്പോൾ ജനങ്ങൾ ഈ പാർട്ടിയെ വെറുക്കുമെന്ന്.....

  • @tradepro6999
    @tradepro6999 8 годин тому +119

    ഇവളെ പോലെയുള്ള പല ഇടത് നേതാക്കളെയും തൊഴിലുറപ്പ് പണിക്ക് അയക്കണം...

    • @benoysasidharan7191
      @benoysasidharan7191 3 години тому

      തൊഴിലുറപ്പ് അത്ര മോശം പണിയാണോ

    • @krshaji5180
      @krshaji5180 2 години тому

      ആതൊഴിലാളികളെനാറ്റിക്കും

  • @vijayanck8661
    @vijayanck8661 8 годин тому +58

    കൊന്നവരെ ന്യായീകരിയീകരിക്കുന്നോ
    എന്നല്ലേ ചോദ്യം?
    ഉത്തരം ഇതാ പിടിച്ചോ ----
    "അതല്ലേ ഞങ്ങളുടെ പണി''

  • @soorajmanoj6373
    @soorajmanoj6373 18 годин тому +89

    അപ്പോൾ,, ഈ ജില്ലാ ഭരണാധികാരി,, വിളിക്കാത്ത സാധ്യക്കെല്ലാം, ഉണ്ണാൻ പോകാറുണ്ടോ,,

    • @ajithakumari4127
      @ajithakumari4127 5 годин тому

      😂😂😂😂😂😂

    • @Cupid0974
      @Cupid0974 5 годин тому +1

      ആ വകതിരിവും അഭിമാനബോധവും ഇല്ലാത്ത ത് കൊണ്ടാണല്ലോ ഇവറ്റകൾ നാട് നന്നാക്കാൻ ഇറങ്ങിയിട്ടുള്ളത്

  • @Anjalikym
    @Anjalikym 8 годин тому +29

    അവളെ വിളിക്കാത്ത വേദിയിൽ പോയിരുന്നു പറയണമായിരുന്നോ. അവർ മനഃപൂർവം ആക്ഷേപിച്ചതല്ലേ.

  • @xplorer2345
    @xplorer2345 10 годин тому +60

    എന്തു കണ്ടാലും എന്തു നടന്നാലും .അത് എന്താണെന്നു മനസ്സിലാക്കാനുള്ള സാമന്യബുദ്ധി അനിലെന്ന മാ ബുദ്ധിക്ക് എന്നുണ്ടാകും

  • @sumanbabud3047
    @sumanbabud3047 10 годин тому +54

    ഒരു ക്രിമിനലിന് മറ്റൊരു ക്രിമിനലിനെ ന്യായീകരിക്കാതിരിക്കാൻ ആവുമോ

  • @Ravanan-z3o
    @Ravanan-z3o 7 годин тому +31

    നാണമില്ലത്ത.... ന്യയികരണ തൊഴിലളി.....ഇയാൾക്ക് ദിവസകൂലി ആയിരിക്കും....

  • @sankaran1943
    @sankaran1943 16 годин тому +64

    ഇതിനെ ന്യായീകരിക്കാൻ ഒരുത്തൻ.....എന്തു വിളിക്കണം?

    • @maruvayil165
      @maruvayil165 4 години тому

      @@sankaran1943 അനിൽ kumar മൈരനെ ഞാൻ ചെറ്റ എന്ന് വിളിക്കും

    • @manojmrmanojmr2204
      @manojmrmanojmr2204 Годину тому

      താ...... ളീ എന്ന് വിളിച്ചോളൂ 😂😂

    • @shajikudathodiyil9006
      @shajikudathodiyil9006 Годину тому

      ഒറ്റപേര്..... കമ്മ്യൂണിസ്റ്റ്‌...

  • @manikandans8175
    @manikandans8175 7 годин тому +21

    അനിൽ കുമാറിന് രാഷ്ട്രീയ വിദ്യാഭ്യാസം കുറവാണ്

  • @padmakumarg9489
    @padmakumarg9489 9 годин тому +30

    ഇതിൽ ഭേദം മോഷണത്തിന് പോവ്വാ ച കാവേ

  • @muneermenoth8753
    @muneermenoth8753 Годину тому +3

    എന്തിനാടാ വിളിക്കാതെ അവിടെ കയറിപ്പോയത്, കരുതിക്കൂട്ടി പറയാൻ പോയതല്ലേ, എന്നിട്ട് ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു

  • @johnpk733
    @johnpk733 7 годин тому +14

    ഞങ്ങൾക്ക് ന്യായീകരിക്കാനല്ലേ അറിയൂ . തെറ്റും ശരിയും നോക്കാറില്ല

  • @jinishyju7948
    @jinishyju7948 Годину тому +2

    ഇതേതാ.. ഈ വെള്ള ഇട്ട കുഴിമാടം...☹️😡

  • @ajitharb4347
    @ajitharb4347 2 години тому +3

    പാവം അനിൽകുമാറന് മൈലെണ്ണ ഇട്ടു കൊടുക്കുന്നത് ഈ പാവം പി.പി ദിവ്യയാണേ😂

  • @kkmukundan4191
    @kkmukundan4191 2 години тому +3

    അനിൽകുമാറെ അങ്ങ് എന്നും ഇത്തരം ചർച്ചകളിൽ വരണം.. എന്നാലെ നിങ്ങടെ പാർട്ടി എത്രയും വേഗം ഈ നാട്ടിൽ തീർന്നു കിട്ടൂ

  • @Chandran421
    @Chandran421 7 годин тому +9

    നാണവും മാനവും ഇല്ലാത്ത ഒരാൾക്കേ ഇതൊക്കെ ന്യായീകരിക്കാൻ കഴിയൂ

  • @muralipk1959
    @muralipk1959 6 годин тому +10

    മനുഷ്യൻ അധ പതിച്ചാൽ കമ്മ്യൂണിസ്റ്റ്‌ ആകും ; അതുകൊണ്ടാണു വീണ്ടും മനുഷ്യനാവണം , മനുഷ്യനാവണം എന്ന് ഇവറ്റകൾ നിലവിളിക്കുന്നത്‌ .

  • @C.MJACOB
    @C.MJACOB 4 години тому +5

    അനിൽ കുമാർ കേവലം ഒരു ന്യായീകരണ തൊഴിലാളി മാത്രമാണ് സിപിഎം ൽ 😭😭😭😭😭

  • @sathyanpuliyakode2176
    @sathyanpuliyakode2176 53 хвилини тому +1

    അനിൽകുമാർ പാർട്ടിക്ക് ഒരു ഭാരമാവുകയാണ്. ഇത്തരം ചെറ്റത്തരം പറയാൻ ഒരു സഖാവിനും കഴിയുകയില്ല.

  • @cprasad6945
    @cprasad6945 4 години тому +3

    എടാ അനിൽകുമാർ നീ വീട്ടിൽ പോയി നിങ്ങളുടെ അമ്മയോട് ചോദിക്കണം പണ്ട് കമ്മ്യൂണിസ്റ്റുകാർ എത്ര പേര് വീട്ടിൽ ഒളിഞ്ഞു താമസിച്ചിട്ടുണ്ട് എന്ന്

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 8 годин тому +7

    അവർ ആവിശ്യം ഇല്ലാത്തതെല്ലം വിളിച്ചു പറഞ്ഞപ്പോൾ അവിടെ ഇരുന്നവരെല്ലാം മൗനം പാലിച്ചു എന്തിനു 😡😡

  • @user-vm8pi1kh4t
    @user-vm8pi1kh4t 4 години тому +3

    പക്വത ഉള്ളവരെയൊന്നും നേതാവാക്കില്ല. എങ്കിൽ പിണറായി പെടും.

  • @peringeth3549
    @peringeth3549 8 годин тому +8

    ഉണ്ട ചോറിന് നന്ദി കാട്ടുന്ന നല്ലയിനത്തിൽ പ്പെട്ട ......... ആണ് ഇയാൾ

    • @maruvayil165
      @maruvayil165 3 години тому

      @@peringeth3549 നായിന്റെ മോൻ അതാണ് ഏറ്റവും നല്ല വിശേഷണം 😂

  • @KadayadiRaghavan-n8i
    @KadayadiRaghavan-n8i Годину тому +1

    കഴിവില്ലാത്തവന് പ്രതികരിക്കാൻ അവനനവന്റെ മരണം. ഇ മരണം അവളെ വേട്ടയാടും 😢

  • @fazilsubair6734
    @fazilsubair6734 Годину тому +1

    ഇവനെ ഒരു കാരണവ്ശാലും ചാനലിൽ വിളിച്ചിരുത്തരുത്.

  • @anilkumarp9145
    @anilkumarp9145 Годину тому +1

    ഹാഷ്മി ഇവനെ പോലെ യില്ലവനെയൊന്നും ചർച്ചക്ക് വിളിക്കരുതേ

  • @vipinkumark3313
    @vipinkumark3313 4 години тому +2

    കഷ്ടം. അനിൽ കുമാറേ ചത്തു കൂടെ. തന്നെ പോലുള്ളവർ, സഖാവല്ല. സുഖാവാണ്. അടുത്ത ബംഗാൾ 😭

  • @Semimonts
    @Semimonts 4 години тому +2

    ഇവൻ അനിൽകുമാറല്ല closet Kumar എന്ന് വിളിക്കാം CPM closet party

  • @vincentmathew2954
    @vincentmathew2954 6 годин тому +2

    പാർട്ടിയുടെ (ഇപ്പോഴത്തെ )കാലന്മാരിൽ ഒരാൾ 😜

  • @ranijohn9420
    @ranijohn9420 50 хвилин тому +2

    anilkumar boran😡😡😡😡😡😡😡😏😏😏😏😏😏😏

  • @AnilKumar-nh4up
    @AnilKumar-nh4up 9 годин тому +5

    Big salute Hashmi 👍

  • @Dayana-uu3su
    @Dayana-uu3su 5 годин тому +2

    അൻവർ വിളിച്ചു പറഞ്ഞADGP ആത്മഹത്യ ചെയ്യാത്തത് ഭാഗ്യം അൻവറും മാധ്യമങ്ങളും കുടുങ്ങുമായിരുന്നു...
    മാധ്യമങ്ങളും ഇനി ആരെയും വ്യക്തിഹത്യ ചെയ്യരുത് ,ആത്മഹത്യ ചെയ്യും എന്ന ബോധം വേണം

    • @ajithakumari4127
      @ajithakumari4127 5 годин тому

      Ithokkeketu Thazhakkam Ullavarkki Kuzhappamilla Example Nammude Mukkeyan

  • @chirikandant8356
    @chirikandant8356 4 години тому +1

    ആരെ വെട്ടികൊന്നാലും പാർട്ടി സംരക്ഷിക്കും ✍️അതാണ് ഈ പാർട്ടി.....
    ന്നിട്ട് ഉപദേശം.. മനുഷ്യരാവണം മനുഷ്യരാവണം 😖

  • @ranijohn9420
    @ranijohn9420 46 хвилин тому +2

    anilaaaaaa potan😅😅😅😅😅

  • @ddsouza3382
    @ddsouza3382 6 годин тому +2

    അനിൽ പറഞ്ഞതു ശരിയാണ്....എന്തു ആരോപണം വന്നാലും ,മുഖ്യൻ പറയുന്നപോലെ- " മടിയിൽ കനമില്ല"....."ഉമ്മാക്കി കാണിച്ചു പേടിപ്പിക്കല്ലേ"....."ബ്രണ്ണൻ കോളേജ്.....വാടിവാള്" ഇങ്ങനൊക്കെ തിരിച്ചു പറഞ്ഞാൽ പോരേ.....എന്നാണ്.

  • @murukeshka
    @murukeshka 5 годин тому +1

    അനിൽകുമാർ എത്ര ആളുകളെ ന്യായീകരിച്ചു ന്യായീകരിച്ചു പാർട്ടിയുടെ അഭിമാനം കളയുന്നു... വിശ്വസിക്കാൻ പറ്റുന്ന ഒരു ന്യായീകരണം ഇതുവരെ adv. അനിൽ പറഞ്ഞു ഞാൻ കേട്ടട്ടില്ല. പലപ്പോഴും ചോദിക്കുന്ന ചോദ്യത്തിന് ഇന്നുവരെ answar പറഞ്ഞിട്ടില്ല. ചേനയെ പറ്റി ചോദിച്ചാൽ ആനയെ പറ്റി പറയും. സിപിഎം ന് ഒന്ന് വിടാതിരുന്നൂടെ. ഈ adv. ജഡ്ജി ആയാലുള്ള അവസ്ഥ നമ്മുടെ കേരളത്തിൽ വരുത്തരുത് എന്നാണ് എന്റെ പ്രാർത്ഥന... 🙏 ബഹുമാനപെട്ട ദേവൻ രാമചന്ദ്രൻ നെ പോലുള്ള ജഡ്ജി ഇനി ഉണ്ടാകുമോ..????

  • @thomasts9161
    @thomasts9161 2 години тому +1

    ചോരകുടികുന്ന കാളിയംകാവ് നീലി എന്നു കേട്ടിട്ടുണ്ട്, ഇപ്പ
    അതു നേരിട്ട അറിഞ്ഞൂ

  • @babumohammed2060
    @babumohammed2060 5 годин тому +1

    സത്യത്തിൽ ഈ അനിൽകുമാർ സിപിഎം എന്ന പാർട്ടിയുടെ ആളാണോ ഇദ്ദേഹത്തെ പോലുള്ളവരെ ചാനൽ ചർച്ചയ്ക്ക് വിട്ടു പാർട്ടിയുടെ ഇമേജ് നശിപ്പിക്കരുത്

  • @Robert-eq6sm
    @Robert-eq6sm Годину тому

    ആരും കാണാത്ത അവളുടെ വലുപ്പം അനിൽകുമാർ എങ്ങനെ കണ്ടു.

  • @AnilKumar-nh4up
    @AnilKumar-nh4up 9 годин тому +3

    വിളിക്കാ ചാത്തം ഉണ്ണാൻ പോയതാ...

  • @alen4509
    @alen4509 3 години тому +2

    ആ ന്യായീകരണ തൊഴിലാളി അനിൽകുമാർ ഇരുന്ന് കസേര കുറച്ചു പുണ്യാളം തെളിച്ചു ശുദ്ധിയാകൂ.

  • @ranijohn9420
    @ranijohn9420 48 хвилин тому +2

    anil😏😏😏😏😏😏😏😏😏

  • @jaymolshibu5285
    @jaymolshibu5285 5 годин тому +1

    ഓരോ ഫയലും ഓരോ ജീവിതം എന്ന് പറഞ്ഞ് തുടങ്ങിയ പ്രസംഗം , ഇനി ഒരു മൈക്കിനു മുന്നിലും തല ഉയർത്തി സംസാരിക്കാൻ അവസരം ഈശ്വരൻ തരില്ല , ദിവJ

  • @sarithaj6560
    @sarithaj6560 19 годин тому +5

    റിജിൽ ❤❤❤..

  • @manojabraham569
    @manojabraham569 Годину тому

    ഒരു Fake C Thomas ഇന്നലെ ഇതിലും നാറിയ ന്യായീകരണം നടത്തിയല്ലോ.അവനെന്തിയേ.....

  • @sadanandanchiramel7697
    @sadanandanchiramel7697 7 годин тому +2

    നല്ല മനുഷ്യർ ആരെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരു മൊ?

  • @sharafudheenkavungal2917
    @sharafudheenkavungal2917 13 хвилин тому

    പാർട്ടി എന്തു തോന്നിവാസം ചെയ്താലും അത് ന്യായീകരിച്ചു കൊണ്ടുവരുന്ന ഈ അനിലിനെ പോലുള്ള വേട്ടാവളിയൻമാരെ ആദ്യം ഈ പാർട്ടിയിൽ നിന്ന് പുറത്താക്കണം🙄 എന്നാലേ ഈ പാർട്ടി നന്നാവുകയുള്ളൂ 🙏.

  • @perumthaloormohanperumthal4189
    @perumthaloormohanperumthal4189 6 годин тому +1

    നാണമില്ലേ അനിൽ നേതാവേ...കഷ്ട്ടം.

  • @chandrabose2307
    @chandrabose2307 7 годин тому +2

    സഖാവേ ഉളുപ്പുള്ളവർ നേരിടാൻ പലവഴികൾ നോക്കും. ധീരമായി നേരിടാൻ കഴിവുള്ളവർ നേരിടും. അതിന് കഴിവില്ലാത്ത പാവങ്ങൾ ചെലപ്പോൾ ഇതുപോലുള്ള വഴി തെരഞ്ഞെടുക്കും. ക്ഷണിക്കാ ത്തിടത്തു വലിഞ്ഞുകയറിച്ചെന്നസഖാത്തി മറ്റൊരാളെ സഖായിക്കാൻ ചെന്നതല്ല.

  • @vikkymikky1
    @vikkymikky1 6 годин тому +1

    അനിൽകുമാറിന് ദിവസക്കൂലിയാണ്

  • @rejimonmathew8336
    @rejimonmathew8336 5 годин тому +1

    അനിൽകുമാർ ൻ്റെ യും റെജി ലൂക്കോസ് ൻ്റെയും
    ചർച്ച ഉണ്ടെങ്കിൽ ടിവി പോലും വെക്കരുത് .... ഹൊ സഹിക്കാനാവാത്ത ന്യായീകരണമാവും ...... പൊട്ടത്തരം മാത്രമേ പറയൂ

  • @abdulrasak6308
    @abdulrasak6308 4 години тому +1

    വല്ലാത്ത ന്യയീ കരണം കഷ്ട0

  • @jincyp5660
    @jincyp5660 6 годин тому

    അതാണ് correct. പകവതയില്ലായ്‌മ ആണ് കാണിച്ചത്. വയസൊത്തിരി ഇല്ലേ. ചെറിയകുട്ടികളെപ്പോലെ അത് കിട്ടിയില്ല, ഇത് തന്നില്ല എന്നൊക്കെ പറഞ്ഞു അയാളെ കൊന്നില്ലേ. കഷ്ടം 😢

  • @djbgees
    @djbgees 6 годин тому

    പാർട്ടി ക്ക് വേണ്ടി തർക്കിക്കാൻ,ന്യായം പറയാൻ ഇയാളെ കഴിഞ്ഞേ ആളുള്ളൂ 😂

  • @avirahtk6271
    @avirahtk6271 7 годин тому +2

    Please do not include Anilkumar in the channel discussion.

  • @alexandernm5325
    @alexandernm5325 7 годин тому

    Anikumar, Haa, കഷ്ടം.🐈

  • @antonyvs5401
    @antonyvs5401 4 години тому

    പുതുപ്പള്ളി ഇലക്ഷന് ഉമ്മൻ‌ചാണ്ടിയെ അപമാനിച്ച ന്യായീകരണ തൊഴിലാളി, പാർട്ടിക്കു അപമാനം, evan ചർച്ചക് വന്നാൽ 10 വോട്ട് കു‌ടി പോകും

  • @shyam7535
    @shyam7535 5 годин тому

    അനിൽ കുമാറിനെ തന്നെ ചർച്ചക്ക് വിട്, വർഗ്ഗശത്രുക്കൾക്ക് പണി എളുപ്പമാവട്ടെ😢

  • @VimalJithu
    @VimalJithu 8 годин тому +2

    Collectorkethire case edukkanam

  • @khaleel4401
    @khaleel4401 7 годин тому +1

    കൊന്നവരെ ന്യായീകരിയീകരിക്കുന്നോ

  • @sunildutt7275
    @sunildutt7275 4 години тому

    മമ്മൂട്ടിയുടെ കഥാപാത്രം പറഞ്ഞ പോലെ അനില്കുമാരന് ദിവസ കൂലി ആണോ മാസ കൂലി ആണോ

  • @satheeskumar1412
    @satheeskumar1412 6 годин тому

    RIJIL MAKKUTTI SAID VERY GOOD 👍👍👍

  • @StanlyRodolf
    @StanlyRodolf 7 годин тому +1

    താൻ അങ്ങനെ മനസിലാക്കേണ്ട

  • @LeenaSuresh-tp5bi
    @LeenaSuresh-tp5bi 4 години тому

    ഇയാളെ ഇറക്കി വിട്

  • @muneerpk7692
    @muneerpk7692 5 годин тому

    ആരോപണം ഉന്നയിക്ക പെട്ടവർ ഒക്കെ ആത്‍മഹത്യ ചെയ്യരുത്.

  • @alsabahnazara3593
    @alsabahnazara3593 6 годин тому

    നാണവും മാനവും ഇല്ലാത്ത ന്യായീകരണതൊഴിലാളി......

  • @Balan.N.K
    @Balan.N.K 5 годин тому

    ആണ് കുടുംബത്തിന്റെ നഷ്ടം എങ്ങനെ തിരിച്ചു കിട്ടും കൊടുക്കാൻ പറ്റോ?
    പിന്നെ ദിവ്യ അവരെ പാർട്ടി സംരക്ഷി ച്ചോളും

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 2 години тому

      ദിവ്യയുടെ കേസു നടത്താൻ ഇപ്പോൾ തന്നെ പിരിവ് തുടങ്ങിക്കാണും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ അല്ലേ. അപ്പോൾ കേസ്‌ ഗെവൺമെന്റ് നടത്തും. സുപ്രീം കോടതിയിലെ വക്കീലിന് കോടികൾ ഖജനാവിൽ നിന്നും പോകും.

  • @muralidharannair3591
    @muralidharannair3591 6 годин тому +1

    ഡിയർ ഹാഷമി. ദൈവായി ഈ അനിൽകുമാർ എന്ന്‌ പേരുള്ള വ്യക്തിയെ നിങ്ങൾ ഇനിയും ചർച്ചക്ക് വിളിച്ചാൽ ന്യൂസ്‌ 24 ചാനൽ ഞങ്ങൾ ബഹിഷ്കരിക്കും. CPM ൽ വിവരവും, യോഗ്യതയും ഉള്ള എത്രയോ വ്യക്തികൾ ഉണ്ട്. ഞങ്ങൾക്ക് ഒരു സംശയം, CPM ൽ നിന്നും വിവരം ഉള്ളവർ ആരും വരാത്ത പക്ഷം അല്ലേ ഇദ്ദേഹത്തെ വിളിക്കുന്നത്‌..??? ഇങ്ങനെയുള്ള പല സാഹചര്യത്തിലും കണ്ടുവരുന്ന പ്രതേകതയാണ്, CPM ന്റെ ഒരു വ്യക്തികളും വരുകയില്ല except അനിൽ കുമാർ. ഞങ്ങൾ പ്രേക്ഷകരുടെ ഡിമാൻഡ് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു.. 🙏🙏

  • @GirisanK-p1m
    @GirisanK-p1m 6 годин тому +1

    EYYALKKU ORU VIVARAVUM ELLE? 😅😅😅😅😅😅

  • @sushamaa7125
    @sushamaa7125 5 годин тому

    തന്റെ കുടുംബത്താണിത് സ്സംഭവിച്ചതെങ്കിലും താങ്കൾ ഇങ്ങനെ തന്നെ പ്രതികരിക്കുമോ

  • @renjakumarks7201
    @renjakumarks7201 8 годин тому

    അത് ഞാൻ കൊടുക്കണം എന്ന് കരുതിയതാണ്

  • @ajitha3931
    @ajitha3931 7 годин тому +3

    ചാനലിൽ വാർത്ത വന്നത് ആണ്‌ ആ മനുഷ്യൻ മരിക്കാൻ കാരണം

  • @sreejithvaleryil9593
    @sreejithvaleryil9593 5 годин тому +1

    അനിലേ 10 രൂപയ്ക്കു എലി വിഷം കിട്ടും.

  • @vidhumola5187
    @vidhumola5187 5 годин тому

    Anilkumarinu divya bed share cheythitundakum😁😁😁

  • @saleenap3417
    @saleenap3417 7 годин тому +1

    Camara yum kondu poya poothanayk thanne vinayayi,

  • @ashokmohan6615
    @ashokmohan6615 Годину тому

    General public must take care while giving money to employees and don't disclose the same to others.

  • @thooman321
    @thooman321 33 хвилини тому

    എടാഅനിലെ പോയി കുലിപണിക്ക് പോയി കുടുംബം പുലർത്ത്.ഈ നാണം കെട്ടു ന്യായീകരണം നടത്തുന്നതിനെ ക്കാൾ നല്ലത് അതാണ്.

  • @MuhammedShameer-r9v
    @MuhammedShameer-r9v 5 годин тому

    Vettavelliyan. Nanavum manavum iillathavan😂😂😂😂

  • @balakrishnank6249
    @balakrishnank6249 5 годин тому

    ഇവനെയൊക്കെ എന്താപറയാ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 години тому

    Ee Partikku Mathramano Swantham Kodathiyum, Polisum Okkeyullathu. Atho Ellavarkkum Undo.

  • @traveller634
    @traveller634 5 годин тому

    കൊല നടത്തിയതല്ലേ

  • @sajidkp6798
    @sajidkp6798 4 години тому

    Phd in Nyayikkaranam....................

  • @jijeshkrishna5201
    @jijeshkrishna5201 Хвилина тому

    Uluppundo Mr Anilandi ninakku????

  • @JuneJuly-xg4zs
    @JuneJuly-xg4zs 28 хвилин тому

    ശിഖണ്ഡി ഇതിലും എത്ര ഭേദം

  • @hashimhashim3159
    @hashimhashim3159 7 годин тому +1

    നീ ആരാടാ ജില്ലാ ജഡ്ജിയോ

  • @LijoJoseph-e1w
    @LijoJoseph-e1w 5 годин тому +1

    Chettekal

  • @varghese3
    @varghese3 7 годин тому

    Panchayat president district collector😮

  • @abdulmanaf3870
    @abdulmanaf3870 Годину тому

    അനിൽ കുമാർ തനിക് ഒരു കുടുംബം ഇല്ലെടോ

  • @vinojoseph4690
    @vinojoseph4690 21 хвилина тому

    Shame.....

  • @AJXSoni
    @AJXSoni 20 хвилин тому +1

    Vilikata kalyanm kudan Eval Endinu vanu

  • @managerKs
    @managerKs 4 години тому

    Anilkumar oooooooola

  • @nimmyannjoy3379
    @nimmyannjoy3379 10 годин тому +2

    Ee pattiye kottayam jillayil kandal kallerinju kollanam,ivane kandal kattupanniye anu orma varunnath,ini ee pattikkum aa alavalithyde asuth account undarikkum😅

  • @Mohammedsalim-se3cy
    @Mohammedsalim-se3cy 4 години тому

    വെളിയല്ലത്തവൻ

  • @ppp-uc7gd
    @ppp-uc7gd 7 годин тому

    Could this advocate justify the offender , if the deceased Naveen Babu is his brother- in- law?

  • @lechulechu5160
    @lechulechu5160 54 хвилини тому

    🤣🤣🤣🤣🤣

  • @yohannanchacko1371
    @yohannanchacko1371 7 годин тому

    Daily wages leaders, let them protect their family, narikal, thittam thinalum jevikkam.

  • @JanakiammaJanakiamma
    @JanakiammaJanakiamma 3 години тому

    ഒന്നു നടക്കാൻ പോകുന്നില്ല കണ്ടറിയാം