Palakkad Bus Accident | Vadakkenchery ksrtc Accident | Baselios vidyanikethan school

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 17

  • @josethayyil7681
    @josethayyil7681 2 роки тому +12

    വാഹനത്തിന്റെ കുഴപ്പം കൊണ്ടു അപകടം ..1%.. മാത്രം.. ബാക്കി..99%... ശ്രദ്ധകുറവും... അഹങ്കാരവും... ആണ്.. 🙏🙏

  • @maneeshkumar6082
    @maneeshkumar6082 2 роки тому +1

    ഒരു കാര്യവുമില്ല അണ്ണാ ആരും ഇതൊന്നും ചിന്ദിക്കില്ല കാലം മാറി ഊമ്പിയ നിയമം ഊമ്പിയ ന്യൂജനറേഷൻ പിള്ളേർ ഇനി അങ്ങോട്ട് മുല്ലപെരിയാർ ഡാം പൊട്ടുന്നിടം വരെ എല്ലാം ശേരിയാകും

  • @sreekanthperuva3342
    @sreekanthperuva3342 2 роки тому +5

    ഇനിയും ഇങ്ങനെയുള്ള ഡ്രൈവർമാരെ വാഹനം ഓടിക്കാൻ elppikkaruth കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട ആ മാതാപിതാക്കളെ ആരു samaadhaanippikkum അ നഷ്ടം ആരു നികത്തും.അവരുടെ വേദന ആരു കാണും..😭😭

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +3

      പിന്നെ സോഫ്റ്റ്‌വെയർ ഫീൽഡിലേക്ക് പോകുന്ന അല്ലെങ്കിൽ ഉയർന്ന മേഖലയിലേക്ക് ടെസ്റ്റ് എഴുതി ജയിച്ചു പോകുന്ന ആളുകൾ ബസ് ഓടിക്കാൻ വരുമോ..
      ഇതുപോലുള്ള ആളുകളെ തന്നെ പണിക്ക് ഉള്ളൂ ആദ്യം ഈ പണിയുടെ മൂല്യം കൂട്ടാനുള്ള വഴിയാണ് നോക്കേണ്ടത്.
      കല്യാണം മുതൽ എന്ത് കാര്യത്തിന് പോയാലും പട്ടി വിലയാണ് ഈ ഫീൽഡിൽ
      എന്നിട്ടാണ് കഴിവുള്ളവരെ വേണമെന്നുള്ള കഥ പറയുന്നത് ..
      ഇതുപോലുള്ള തൊലിഞ്ഞ പണിക്ക് വേസ്റ്റുകൾ ആയിട്ട് ആൾക്കാരെ തന്നെ കിട്ടു..
      കൂടുതൽ ക്വാളിറ്റിയും കൂടുതൽ മികവും എങ്കിൽ ആ ഫീൽഡ് അല്ലെങ്കിൽ ജോബ് നല്ലൊരു പ്രൊഫഷനായി മാറണം അതെന്തായാലും ഇവിടെ സംഭവിക്കില്ല.
      അതുകൊണ്ട് എവിടെയും എത്താത്തവനും ലോക വേസ്റ്റുകളും മാത്രമായിരിക്കും ഈ മേഖലയിൽ.
      അതിൽ കുറച്ചുപേർ ചെയ്യുന്ന പണിയിൽ ശ്രദ്ധിക്കും അല്ലാത്തവർ ഇതുപോലെ ആയിരിക്കും.
      എന്തുകൊണ്ടാണ് ഇവർക്കൊക്കെ മര്യാദക്കുള്ള ആവശ്യങ്ങൾ നേടിയെടുക്കാനുള്ള സർക്കാർ ജോലിക്കാരെ പോലുള്ള യൂണിയൻ ഇല്ലാത്തത്
      ഈ സ്വഭാവം തന്നെ കാരണം .

    • @KeralanutCoconut
      @KeralanutCoconut  2 роки тому +1

      🙏🙏

  • @josethayyil7681
    @josethayyil7681 2 роки тому +7

    അപകട.. ബോർഡ്.. കാണുമ്പോൾ.. ചിലർ... സ്പീഡ് കൂട്ടി.. ഹീറോ... ആകുന്നു.... 🙏🙏🙏🙏🙏

  • @lingettan
    @lingettan 2 роки тому +7

    limit speed. Tata, Leyland 65
    bharat benz. 75
    volvo/scania/ 90

  • @manojadiyath1813
    @manojadiyath1813 2 роки тому +3

    സാർ ഒരു കാര്യം ചെയ്യൂ. വാളയാർ എറണാകുളം ഹൈവേ യിൽ ഒരു information counter arrange cheyyuka. Safty ye kurichu information kodukkuka.. 👍

  • @manojadiyath1813
    @manojadiyath1813 2 роки тому

    U tubil video ittitu oru prayojanavum illa sir

  • @samisaac2434
    @samisaac2434 2 роки тому +2

    Ee Kerala thil enthe sefety

  • @tekfenlusail3375
    @tekfenlusail3375 2 роки тому +2

    Defensive Driving Training Kodukkanam ella drivermarkkum

  • @rajeshkp7254
    @rajeshkp7254 2 роки тому +3

    ലാസ്റ്റ് പറഞ്ഞത് കറക്റ്റ്, നമ്മൾ മാത്രം കുറ്റക്കാർ ആകും

  • @studyingeducation6196
    @studyingeducation6196 2 роки тому +2

    Chettan num tharo

  • @mvariety3222
    @mvariety3222 2 роки тому +1

    👍👍❤️❤️

  • @samisaac2434
    @samisaac2434 2 роки тому

    Highway road nallathano kollam way po manasilakum enthe....

  • @Vaakazhikkam
    @Vaakazhikkam 2 роки тому +1

    ❤️

  • @harshakumarharshakumar4582
    @harshakumarharshakumar4582 2 роки тому +1

    Hai