Chakravarthini Ninakku | Malayalam Evergreen Song| Chembarathi | Vayalar - Devarajan - Yesudas Combo

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 891

  • @worm9396
    @worm9396 2 роки тому +490

    ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഒരു മലയാളി അവശേഷിക്കുന്നിടത്തോളം കാലം ഈ പാട്ടിന് ആരാധകർ ഉണ്ടാവും...❤️

    • @praji9260
      @praji9260 2 роки тому +7

      എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രാഗവും ഗാനവും കേതാർ ❤️❤️❤️

    • @sreedevisuresh5917
      @sreedevisuresh5917 Рік тому +1

      സത്യം

    • @ChandrikaK-z2y
      @ChandrikaK-z2y Рік тому

      1:17

    • @neethumohan1673
      @neethumohan1673 8 місяців тому +1

      Yes enjoying this song from Ireland

  • @arshugec
    @arshugec 4 роки тому +602

    മലയാള ഭാഷ സാഹിത്യത്തിൽ അക്ഷരങ്ങളുടെ ഘോഷയാത്രയാണ് ഈ ഗാനം

    • @sarithapandyat2068
      @sarithapandyat2068 4 роки тому +8

      Very true!

    • @JP-bd6tb
      @JP-bd6tb 3 роки тому +23

      അക്ഷരവൈരികളായ ചിലർക്ക് ഇതിന്റെയൊന്നും മൂല്യം അറിയില്ല...!

    • @chitharanjenkg7706
      @chitharanjenkg7706 3 роки тому +3

      @@JP-bd6tb😂😂😂

    • @arishkumar6551
      @arishkumar6551 3 роки тому +4

      അതെ

    • @vishnuraj4978
      @vishnuraj4978 3 роки тому +4

      മനോഹരം

  • @visakhisb856
    @visakhisb856 3 роки тому +1943

    Ee generation ill ee patt isttamullavar undo

  • @sachibhatt8386
    @sachibhatt8386 2 роки тому +187

    ആ...മീശയും..താടിയും..എന്താ ഒരു ചേർച്ച.. രാഘവേട്ടൻ എന്ത് സുന്ദരനായിരുന്നല്ലേ....

    • @vinishbnair
      @vinishbnair Рік тому +8

      Yes looks very natural amd untouched virgin

    • @rumaanxlr8980
      @rumaanxlr8980 10 місяців тому +5

      Oh my god. Pulliyaayrunno ithu?!!! Unrecognizable. Yeah he's handsome bro....

    • @ajithkumarmg35
      @ajithkumarmg35 9 місяців тому +6

      ഒരു ടോവിനോ ലുക്ക്‌ 😀

    • @ajithkumarmg35
      @ajithkumarmg35 9 місяців тому +1

      Yes❤️❤️❤️

    • @madhavanunni7335
      @madhavanunni7335 5 місяців тому +5

      @@ajithkumarmg35he looks just like Jishnu his son who died so young

  • @josephk.p4272
    @josephk.p4272 3 роки тому +185

    ഈ പാട്ടൊന്നു ശ്രദ്ധിച്ചു കേൾക്കൂ സാങ്കേതികമായി, ഒരു പിന്തുണയുമില്ലാതെ, ഒരു ഗാനമേളക്കുപാടുന്നപോലെ ഒറ്റ ടേക്കിൽ പാടി റെക്കോർഡ് ചെയ്യപ്പെട്ട ആയിരക്കണക്കിന് ഗാനങ്ങളിൽ ഒന്ന്. ഏതാണ്ട് 1981വരെ ഇങ്ങനെയായിരുന്നു.... എന്തെങ്കിലും ശ്രുതിയോ, താളമോ, ഭാവമോ സ്വരസ്ഥാനമോ, അണുവിട തെറ്റിയിട്ടുണ്ടോ? സംഗീതമഭ്യസിച്ചു, സാധകംചയ്തുറപ്പിച്ച കണ്ഠം, അതിനുവേണ്ടി മാത്രം ഉഴിഞ്ഞു വച്ചജീവിതം..... ഇവരൊക്കെയായിരുന്നു യഥാർത്ഥ പ്രതിഭകൾ....... കെ. പി. ജോസഫ്, മരട്‌.

    • @svavision5715
      @svavision5715 Рік тому +15

      സത്യം.. ഈ മഹാരഥൻമാരെ ആണ്‌ ഇന്നത്തെ പൊട്ടന്മാർ കുറ്റം പറയുന്നത്...
      Legends.. ❤️❤️

    • @rafeekpk8067
      @rafeekpk8067 Рік тому +3

      Correct….LEGENDS 🙏

    • @joseprakas5033
      @joseprakas5033 Рік тому +8

      ഇപ്പോൾ എല്ലാം ടെക്നോളജി മയം. എല്ലാം ആർട്ടിഫിഷ്യൽ.

    • @subeeshsukumaran6001
      @subeeshsukumaran6001 Рік тому +4

      സാങ്കേതികത്വം കൂടുമ്പോൾ കല മരിയ്ക്കും

    • @Tutelage810
      @Tutelage810 7 місяців тому +3

      Yesudas - no words

  • @_abhinandabhi_1909
    @_abhinandabhi_1909 3 роки тому +417

    2021 ൽ വീണ്ടും വീണ്ടും കേൾക്കാൻ വന്നവർ വരൂ ❣️❣️

  • @tmadanmenon
    @tmadanmenon Рік тому +50

    29-ാമത് മേളകർത്താ രാഗമായ ശങ്കരാഭരണത്തിലെ ജന്യയിൽ പ്രസിദ്ധമായ കേദാർ / കേദാരം രാഗ് ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ നിത്യഹരിത ഗാനം. കേദാരം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ നാത്ബെഹാഗിനോട് സാമ്യമുള്ളതാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ കേദാർ കല്യാണ് താട്ടിന്റേതാണ്, കേദാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്! ആരോഹണത്തിൽ ഋഷഭം, ധൈവതം എന്നിവ അടങ്ങിയിട്ടില്ലാത്ത അസമമിതിയാണ് ഇത്. കർണാടക സംഗീത വർഗ്ഗീകരണത്തിൽ ഇതിനെ വക്ര ഔദവ-ഷാഡവ രാഗം എന്ന് വിളിക്കുന്നു. സിഗ്-സാഗ് നോട്ടുകൾക്കൊപ്പം ആരോഹണത്തിൽ 5 കുറിപ്പുകളും അവരോഹണത്തിൽ 6 കുറിപ്പുകളും ഉണ്ടെന്ന് ഈ വർഗ്ഗീകരണം സൂചിപ്പിക്കുന്നു! മുത്തുസ്വാമി ദീക്ഷിതർ എഴുതിയ 'ആനന്ദ നടന പ്രകാശം' എന്ന കർണാടക കൃതിയാണ് എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. ചലച്ചിത്രഗാനങ്ങളിൽ...."സുന്ദരി നീയും സുന്ദരൻ ഞാനും"....." മൈക്കിൾ മദന കാമ രാജൻ"/ ഒരു കമലഹാസൻ സിനിമയാണ് എന്റെ മനസ്സിലേക്ക് വരുന്നത്. ഇവിടെ "ചക്രവർത്തിനി നിനക്കു ഞാനൊരു" എന്ന ഗാനം എക്കാലവും ജനപ്രിയമാണ്, കാവ്യാത്മകമായ വരികൾ കൊണ്ട് വളരെ റൊമാന്റിക് ആണ്. ദിവ്യമായ സ്നേഹം പ്രകടിപ്പിക്കുന്നു...ഇതിന് എക്സ്പയറി ഡേറ്റ് ഇല്ല...

    • @Krishnakumar.82
      @Krishnakumar.82 9 місяців тому +4

      രാഗം ഹമീർക്കല്യാണി

    • @Hmm-gj9fl
      @Hmm-gj9fl 3 місяці тому

      Hameer Kalyani alle? എന്തിനീ ചിലങ്കകൾ..., ഹൃദയ രാഗ തന്ത്രി മീട്ടി...

    • @ramb6328
      @ramb6328 3 місяці тому +1

      plus practice...they practiced for a week or so before recording. These days they are running to some place by somehow finishing the recording within 1 hour.

  • @rahulkk2057
    @rahulkk2057 9 місяців тому +249

    2024 il kelkumna 90’s kids undoo ivide

    • @wildboy87
      @wildboy87 9 місяців тому +2

      90s ഇലെ പിള്ളേരും 1972ഇൽ ഇറങ്ങിയ ഈ പാട്ടും ആയിട്ടുള്ള ബന്ധം?

    • @rahulkk2057
      @rahulkk2057 9 місяців тому +7

      @@wildboy87 njagal schoolil padikumbol ee paattukelkumbol ith enth paatt aanenn vicharichirunnu. Ipol ee paatt kelkumbol vallatha oru feel aanu. Oru paad miss cheiunna pole thonnum pazhaya kaalam oke. Thats it

    • @AmeerAli-y3c
      @AmeerAli-y3c 8 місяців тому +1

      Unde.hajer

    • @ajeeshchoudy6100
      @ajeeshchoudy6100 6 місяців тому

      Undee

    • @chemicallystimulated476
      @chemicallystimulated476 6 місяців тому +1

      2000 kids um und

  • @jishnushaji6595
    @jishnushaji6595 2 роки тому +63

    രാഘവൻ സർ
    അന്നും ഇന്നും സുന്ദരൻ ആണ് ❤️
    അദ്ദേഹത്തിന്റെ ചെറുപ്പം മകൻ ജിഷ്ണുവിനെ പോലെ തന്നെ 🌹🌹

    • @najmudheenkalapatil78
      @najmudheenkalapatil78 11 місяців тому

      രാഘവൻ അതാരാണ്

    • @vinayakan6405
      @vinayakan6405 11 місяців тому +2

      ​@@najmudheenkalapatil78e songile actor

    • @ponnambal3693
      @ponnambal3693 4 місяці тому +2

      രാഘവനെ അറിയാത്തത് ഇപ്പോഴത്തെ പിള്ളേർക്കാണ് സൂപ്പർ നടനായിരുന്നു രാഘവൻ

    • @MrKallungal
      @MrKallungal 4 дні тому

      ജിഷ്ണുവിനെ വരച്ചു വെച്ച പോലെ തന്നെ ❤

  • @jordanpulikkan44
    @jordanpulikkan44 3 роки тому +153

    He is so handsome, better than all current youth actors

  • @praveenvc6652
    @praveenvc6652 2 роки тому +34

    ഇതിലെ നായകന്റെ ലുക്ക്‌ 80സ് ലെയോ 70 സ് ലെയോ ലുക്ക്‌ പോലെ തോന്നുന്നില്ല.
    ഇപ്പോഴുള്ള ന്യൂ ജനറേഷൻ ലുക്ക്‌...
    Trimmed താടി... 🔥

  • @haritharaj969
    @haritharaj969 4 роки тому +235

    ഇതിലെ ഈ നടൻ പഴയ ആളാണെന്ന് തോന്നില്ല. നല്ല താടി നല്ല മീശ 👌😍

    • @dasanpunchakod7397
      @dasanpunchakod7397 4 роки тому +2

      anno

    • @aneeshkollam560
      @aneeshkollam560 4 роки тому +60

      രാഘവൻ. നടൻ ജിഷ്ണുവിന്റെ അച്ഛൻ

    • @vidumontv9147
      @vidumontv9147 4 роки тому +8

      ഇദ്ദേഹത്തെ അറിയില്ലേ..

    • @sreeragssu
      @sreeragssu 3 роки тому +22

      നടന്‍ രാഘവനെ അറിയില്ലേേ 🙄

    • @vishnubhadran4220
      @vishnubhadran4220 3 роки тому +1

      @Zeus majority anganayallennu vishwasikkan aanu ishttam . Allengil aathmarthamayi snehikkunnavarkku ivide jeevikkan pattilla Enna avastha varum... Aareyum vishwasikkan pattadhayal pinneedu jeevidham orinju munnotu poghadheyakum!!

  • @jyothylakshmit.s1920
    @jyothylakshmit.s1920 3 роки тому +272

    I am 22 years old and addicted to this song♥️♥️ ♥️Trust me ! This song never gonna be old ♥️♥️

    • @Chickenthandoori
      @Chickenthandoori 3 роки тому +7

      True.I can relate

    • @ashrafabdulla7640
      @ashrafabdulla7640 3 роки тому +3

      arevaa

    • @srinivasan-ue8vs
      @srinivasan-ue8vs 3 роки тому +5

      Yes jyothy you are true,das ettan old songs live forever.he is gandharva gayakan.

    • @sasidharannair7133
      @sasidharannair7133 3 роки тому +4

      Salute to mr Jyothi

    • @sarinp5091
      @sarinp5091 3 роки тому +3

      @@srinivasan-ue8vs only because of dasettan the lyrics and music is also wonderful.. When dasettan join with this magical songs formed

  • @shiva1000
    @shiva1000 2 роки тому +38

    ചില ആംഗിളുകളിൽ ജിഷ്ണുവിനെ പോലെ തന്നെ തോന്നുന്നു. ❤

  • @ajaimohan3893
    @ajaimohan3893 Рік тому +16

    ഇതൊക്കെ കേൾക്കാനും ആസ്വദിക്കാനും ഒരു യോഗം വേണം ഇന്നത്തെ തലമുറയ്ക്ക് അതിനുള്ള ഭാഗ്യം ഇല്ല

  • @sreejithsatheesan8613
    @sreejithsatheesan8613 2 роки тому +48

    മലയാള ഭാഷ എത്രത്തോളം സുന്ദരമാണെന്ന് ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണു മനസിലാവുക

    • @gamingwithsachu3723
      @gamingwithsachu3723 Рік тому +2

      ശരിയാണ്....... എൻ്റെ മക്കളോട് പറയും മലയാളത്തിനെ എളുപ്പം മനസ്സിലാക്കാൻ പാട്ടുകേൾക്കാൻ

  • @ayamathmabrahma5324
    @ayamathmabrahma5324 4 роки тому +163

    1st comment... ഈ കവിയാകുന്ന കാമുകൻ തന്റെ ഹൃദയത്തിന്റെ ചക്രവർത്തിനിയെ തന്റെ ജീവിതത്തിലേക്ക് വിളിക്കുന്നതാണ് സന്ദർഭം... വയലാർ അങ്ങയെ നമിക്കുന്നു 🙏🙏

  • @Deliriouswayfarer
    @Deliriouswayfarer 4 роки тому +131

    വയലാറിനെ മുറിയിൽ പൂട്ടിയിട്ടെഴുതിച്ച പാട്ടാണത്രേ ഇത്...❤

  • @sreeragssu
    @sreeragssu 3 роки тому +155

    പഴയ പാട്ടുകളുടെ വരികള്‍ ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമാണ്. കാരണം അത് നന്നായി മനസില്‍ പതിയും. ശരിക്കും കവിതകള്‍ പോലെ തന്നെ , പക്ഷേ ഇപ്പോഴത്തെ പാട്ടുകളുടെ വരികള്‍ കുറച്ച് കഴിഞ്ഞാല്‍ മറക്കും വരികള്‍ക്ക് ഒരു പ്രാധാന്യവുമില്ല, സംഗീതത്തിന് അനുയോജ്യമായ എന്തെങ്കിലും എഴുതുന്നു പണ്ട് വരികള്‍ എഴുതിയ ശേഷമാണല്ലോ അതിന് സംഗീതം നല്‍കുന്നത്.

    • @tintutintu5053
      @tintutintu5053 3 роки тому +5

      നല്ല മലയാളം aanu

    • @adithyanr2283
      @adithyanr2283 3 роки тому +4

      താങ്കൾ പറഞ്ഞത് ശരിയാണ്

    • @awaiter1290
      @awaiter1290 3 роки тому +3

      വളരെ ശരിയാണ്

    • @vinayakan6405
      @vinayakan6405 3 роки тому +3

      Old is gold 😀

    • @haveenarebecah
      @haveenarebecah 3 роки тому +2

      സത്യം ❤️

  • @Vallimurukan749
    @Vallimurukan749 3 роки тому +72

    കണ്ണടച്ചിരുന്നു കേട്ടാൽ എനിക്ക് ആ സാലഭഞ്ചികകളെ കാണാൻ കഴിയുമെന്നതാണെന്റെ ഭാഗ്യം..
    അത്രക് മനസ്സിൽ പതിയുന്ന വരികൾ ❤️

    • @minuspk2446
      @minuspk2446 2 роки тому +2

      Meaning എന്താ..??

    • @NilaMalayalam
      @NilaMalayalam 2 роки тому

      @@minuspk2446 സാലഭഞ്ജിക എന്നാൽ കല്ലുകൊണ്ടു കൊത്തിയുണ്ടാക്കിയ ശില്പം സ്ത്രീയുടെ രൂപത്തിൽ അതുനിർമ്മിക്കുന്നു.. ചില ക്ഷേത്രങ്ങളുടെയും ഗോപുരങ്ങളുടെയും കാവാടത്തിനിരു വശത്തും കൈയ്യിൽ താലമേന്തി നിൽക്കുന്ന ഇത്തരം സാലഭഞ്ജികകൾ കാണാം.

    • @subeeshsukumaran6001
      @subeeshsukumaran6001 2 роки тому

      ചക്രവർത്തിനി എഴുന്നള്ളുന്നതു പോലെയും

    • @sajinsomarajan
      @sajinsomarajan Рік тому +1

      ​@@minuspk2446 അപ്സരസ്...

    • @Abhijith_K_Cheriyappath
      @Abhijith_K_Cheriyappath Рік тому +5

      ​@@minuspk2446സാലഭഞ്ജിക എന്നാൽ ശില്പം എന്നാണ് അർത്ഥം... കൊത്തിയുണ്ടാക്കിയ സ്ത്രീ രൂപം...

  • @sumisasikumar9221
    @sumisasikumar9221 Рік тому +7

    Annathe kaalathe girls nte crush aayiru nnirikkum Raghavan sir.... Such a charming guy.....

  • @editzzcorner7865
    @editzzcorner7865 2 роки тому +17

    രാഘവൻ ❤️ എന്നാ സൗന്ദര്യം ആണ്

  • @theshern4613
    @theshern4613 Рік тому +28

    The actor Raghavan looks so handsome 😊. And the evergreen song ❤️

  • @yadhumohan21
    @yadhumohan21 3 місяці тому +2

    i came for this line....
    "ദേവസുന്ദരികൾ കൺകളിൽ
    പ്രണയദാഹമോടെ നടമാടും"...❤

  • @vargheesgeorge46
    @vargheesgeorge46 4 місяці тому +2

    Vayalar’s poetry set to music by Devarajan Master and sung by Yesudas.

  • @jyothilakshmis9925
    @jyothilakshmis9925 3 роки тому +51

    എന്റെ അമ്മ പാടും ആയിരുന്നു ഈ പാട്ട്. എനിക്ക് ഒരുപാട് ഇഷ്ടം ആണ്. കുഞ്ഞു നാള് മുതൽ കേൾക്കുന്ന പാട്ട്. ഒരുപാട് ഇഷ്ടം ആണ്.

    • @athmajapanil5734
      @athmajapanil5734 2 роки тому +2

      🥰

    • @vinayakan6405
      @vinayakan6405 Рік тому

      Old is gold, Pazhaya paatukal Aanu kelkkan Sukham, Ente Caril Full old songs Aanu long yathrayil drive cheyyumbol kelkkumbol nalloru vibe Aanu

  • @SIDDHARTHSKUMAR2020
    @SIDDHARTHSKUMAR2020 8 місяців тому +7

    സാലഭഞ്ജികകള്‍ കൈകളില്‍
    കുസുമതാലമേന്തി വരവേല്‍ക്കും
    പഞ്ചലോഹമണിമന്ദിരങ്ങളില്‍...
    മണ്‍വിളക്കുകള്‍ പൂക്കും..
    ദേവസുന്ദരികള്‍ കണ്‍കളില്‍
    പ്രണയദാഹമോടെ നടമാടും...
    ചൈത്രപദ്മദല മണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും... താനേ പാടും 🎶🎶
    എന്താ വരികൾ ❤️

  • @bhagyarajr403
    @bhagyarajr403 3 роки тому +23

    Raghavan sir..❤️ what handsome man

  • @EvasCopyPaste
    @EvasCopyPaste 2 роки тому +7

    ഈ പാട്ട് കേൾക്കാൻ ആയി പണ്ട് ഈ സിനിമ കുത്തിയിരുന്ന് കണ്ടിട്ടുണ്ട് എന്റ അച്ചായിടെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ആണിത്

  • @arunms92
    @arunms92 2 роки тому +33

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ
    ചക്രവര്‍ത്തിനീ...
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ (2)
    ചക്രവര്‍ത്തിനീ
    സാലഭഞ്ജികകള്‍ കൈകളില്‍
    കുസുമതാലമേന്തി വരവേല്‍ക്കും
    പഞ്ചലോഹമണിമന്ദിരങ്ങളില്‍...
    മണ്‍വിളക്കുകള്‍ പൂക്കും..
    ദേവസുന്ദരികള്‍ കണ്‍കളില്‍
    പ്രണയദാഹമോടെ നടമാടും...
    ചൈത്രപദ്മദല മണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും... താനേ പാടും
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ
    ചക്രവര്‍ത്തിനീ...
    ശാരദേന്ദുകല ചുറ്റിലും
    കനക പാരിജാതമലര്‍ തൂകും
    ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
    രത്നകംബളം നീര്‍ത്തും...
    കാമമോഹിനികള്‍ നിന്നെയെന്‍
    ഹൃദയകാവ്യലോക സഖിയാക്കും..
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..
    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നൂ..
    പുഷ്പപാദുകം പുറത്തുവയ്ക്കു നീ
    നഗ്നപാദയായ് അകത്തുവരൂ
    ചക്രവര്‍ത്തിനീ...

    • @nimnit
      @nimnit 2 роки тому

      Beautifully translated Hats off. As good as the poet Vayalar had imagined when he wrote this song of the century in poetical Malayalam words

    • @jackie555jack
      @jackie555jack 8 місяців тому

      Just Beautiful

  • @josephkj5074
    @josephkj5074 3 роки тому +26

    ഒരു കാലഘട്ടത്തിലെ നായകന്മാർ രാഘവൻ സുധീർ

  • @binusreebinu
    @binusreebinu 3 роки тому +53

    വാക്കുകൾ കൊണ്ട് വർന്നിക്കാവുന്നതിലും അപ്പുറം ആണ് ഈ ഗാനം.അതിമനോഹരം

  • @mahamoodlatheef5447
    @mahamoodlatheef5447 2 роки тому +12

    ഏത് തലമുറയിലായാലും പാട്ട് ഇഷ്ടപ്പെടുന്നവർ ഈ പാട്ട് ഇഷ്ടപ്പെടും🙏🙏🙏

  • @balakrishnankk6891
    @balakrishnankk6891 10 місяців тому +2

    What a melodious and meaningful song; it will remain evergreen in our memory.

  • @johnsonkoshi5036
    @johnsonkoshi5036 Рік тому +10

    This movie was shot at Thangassery , Kollam around 1973 , when I was a sixth class student . I remember going to watch the shooting of this movie . The other actor in this clip is the late Sudheer . There was an actress Chemparathi Shobana together with the late Bahadur . It's a special feeling for a grandfather like me to share these sweet memories !!! Raghavan and Sudheer did a few good movies those days , bad luck they were not able to conquer the screen .

  • @abhisheksuresh2640
    @abhisheksuresh2640 2 роки тому +7

    വയലാറിൻ്റെ മികച്ച ഒരു പ്രണയഭാജനം. പുത്തഞ്ചേരി പറഞ്ഞ പോലെ ഗന്ധർവ്വ ലോകത്ത് ഇരിനാണ് വയലാർ ഗാനങ്ങൾ എഴുതിയത്

  • @smithakuruppan7000
    @smithakuruppan7000 2 роки тому +9

    പട്ടുകേൾക്കനും രാഘവനെ കാണാനും വീണ്ടും വന്നു

  • @souravsreedhar5310
    @souravsreedhar5310 2 роки тому +26

    വയലാർ രാമവർമ്മ സാർ
    ദേവരാജൻ മാസ്റ്റർ
    ദാസേട്ടൻ
    കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ഗാനം എനിക്ക് വളരെ ഇഷ്ടമാണ്
    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ❤️❤️❤️❤️❤️🎼🎼🎼🎼🥰🥰🥰🥰🥰💯💯💯💯💯

  • @dineshsoman7737
    @dineshsoman7737 4 місяці тому +2

    ഒരു കാലഘട്ടം... ഗാനശിൽപ്പികൾ മലയാളഗാനശാഖക്ക് സമ്മാനിച്ച അമൂല്ല്യമായ സമ്മാനം ഈ ഗാനം... വരികൾ രാഗം ഗായകൻ പകരം വക്കാനില്ലാത്ത സ്വകാര്യ അഹങ്കാരം 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤

  • @pranavnair1243
    @pranavnair1243 2 роки тому +15

    What a glamour Raghavan sir

  • @josemonthomas3413
    @josemonthomas3413 2 місяці тому +2

    മച്ച കങ്ങളിലെ മഞ്ചു ശയ്യയിൽ ലജ്ജ കൊണ്ട് ഞാൻ മൂടും ❤️❤️

  • @wanderer7951
    @wanderer7951 3 роки тому +11

    ഞാൻ ആദ്യമായി മുഴുവനും കണ്ട film ആണ് ചെമ്പരത്തി. പണ്ട് ഞായറാഴ്ച ആവാൻ ഒരു കാത്തിരിപ്പുണ്ട് ദൂരദർശനിൽ സിനിമ കാണാൻ. അങ്ങനെ ഞാൻ ആദ്യമായി മുഴുവനും കണ്ട ഫിലിം ആണ് ഇത്. കരഞ്ഞിട്ടുണ്ട് ഇതിലെ നായിക മരിക്കുന്നത് കണ്ടിട്ട്. A beautiful film nd the song too. It really deserves the glory.

  • @Itz_me_amrutha..
    @Itz_me_amrutha.. 3 роки тому +52

    Lyrics...👌🏻👌🏻😍❤
    Actor....😍❤
    Raghavan sir nte chila mannerisms jishnuvinum kittiyittund..chila face expressions...❤

  • @vijithts4518
    @vijithts4518 2 роки тому +10

    പഴയ പാട്ടിന്റെ ഒഴുക്ക് തന്നെയാണ് അതിന്റെ ജീവൻ

  • @Johnson-tl1zz
    @Johnson-tl1zz Місяць тому +2

    ഈ ചേട്ടൻ ടോവിനോ തോമസ്സിന്റെ അപ്പൻ ആണല്ലേ ടോവിനോ ചേട്ടൻ തന്നെ ❤❤❤

    • @CrazyForSiya
      @CrazyForSiya 10 годин тому

      Actor Jishnuvinte( Nammal Movie) achananu...Name Raghavan....Adhehavum actor aayirunnu

  • @vsankar1786
    @vsankar1786 2 роки тому +9

    നാട്ടുവഴിയിലെ പകൽസമയത്തെ നിഴലും വെളിച്ചവും പോലെ ,ഇഴപിരിയാത്ത പാട്ടും കവിതയും കൊണ്ട് തീർത്ത അതിമനോഹരമായ ശിൽപ്പഗോപുരം..!
    പ്രതിഭാധനനായ വയലാറിൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത് ,ലളിതസുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം...!
    മലയാളഗാനലോകത്തെ അജയ്യരായ ഈ ത്രിമൂർത്തികൾക്കും , ഈ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും ,വെള്ളിത്തിരയ്ക്ക് മുന്നിലും പിന്നിലുമായി പ്രവർത്തിച്ച എല്ലാവർക്കും പ്രണാമം.

  • @sureshnair2619
    @sureshnair2619 2 роки тому +18

    After Prem Nazir, Raghavan is the most perfect Romantic hero in Malayalam films...

  • @user-MIDHUN-y5y
    @user-MIDHUN-y5y 10 місяців тому +4

    Still 2024

  • @vishwastravelvlogs2374
    @vishwastravelvlogs2374 Рік тому +3

    എന്താ പാട്ട് . ശരണമയ്യപ്പാ എന്നൊരു ക്ലാസ്സ് പാട്ടുമുണ്ട് ചെമ്പരത്തിയിൽ

  • @saanvis4578
    @saanvis4578 2 роки тому +8

    ഇതിലും നല്ല love song സ്വപ്നത്തിൽ മാത്രം 👍

  • @ammu4197
    @ammu4197 3 роки тому +13

    വയലാറെ എഴുതു ഇങ്ങനെ 😍.... Beautiful❤️

  • @good-b9w
    @good-b9w 6 місяців тому +2

    Raghavante expression athi manoharam 👌👌👍👍👍♥️♥️💐💐

  • @maneeshmadhu1794
    @maneeshmadhu1794 Рік тому +4

    ഇത്രക്കും മനോഹരമായ വരികൾ എഴുതിയ വയലാർ സാറിന് എന്റെ പ്രണാമം 🍃🍃🙏🙏🙏🙏

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 3 роки тому +10

    ഈ പാട്ടൊക്കെ കണ്ണടച്ച് ഇരുന്ന് കേൾക്കണം. വേറൊരു ഫീലാ.....

  • @lekshmi475
    @lekshmi475 Рік тому +5

    1:10, 2:37, 3:31 very similar expressions to his son jishnu❤️❤️

  • @cosmosredshift5445
    @cosmosredshift5445 9 місяців тому +1

    ഈ പാട്ട് പഴയ കാല ഓർമ്മകൾ..❤

  • @qweenqween9924
    @qweenqween9924 3 роки тому +45

    ഇത്ര അർത്ഥവത്തായ ഒരു റൊമാൻറിക് സോങ് മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.... ചിലപ്പോൾ ആഗ്രഹിക്കും അദ്ദേഹം കുറേനാൾ കൂടി ജീവിച്ചിരുന്നെങ്കിൽ...

    • @ashrafabdulla7640
      @ashrafabdulla7640 3 роки тому

      geevichirunnenkil....baakki paraa

    • @kannannemmara7106
      @kannannemmara7106 3 роки тому +8

      @@ashrafabdulla7640 ഇതോപോലെ എത്ര പാട്ടുകൾക്ക് ജീവൻ കിട്ടിയെനെ 💞

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +80

    70കളിൽ നസീർ സർ കഴിഞ്ഞാൽ ഏറ്റവും സുന്ദരൻ ആയ നടൻ - രാഘവൻ

    • @kabeerkabeer9275
      @kabeerkabeer9275 3 роки тому +6

      ഇത് ജിഷ്ണുവിന്റെ അച്ഛൻ ആണോ

    • @Arjun-ej7fj
      @Arjun-ej7fj 3 роки тому

      @@kabeerkabeer9275 yes

    • @chandrasekharankv7577
      @chandrasekharankv7577 3 роки тому +3

      Male version superior.Madhuri is a mediocre singer,Suseela padanamayirunnu

  • @chandrane5320
    @chandrane5320 4 роки тому +31

    Vayalar, Devarajan,Yesudas combination super

  • @shinevideos5976
    @shinevideos5976 Рік тому +9

    ഈ സോങ്ങിനെക്കാൾ ഇഷ്ടം ഉള്ള മറ്റൊരു സിംഗ് എനിക്ക് ഇല്ല ❤️❤️❤️

  • @seekthetruthwithin7776
    @seekthetruthwithin7776 Місяць тому +1

    സൗന്ദര്യം പാട്ടായി വഴിഞ്ഞൊഴുകുന്നപോലെ..... എത്ര കേട്ടലാണ് മതിവരുക?.....❤😍🥰❤😍🥰❤😍🥰
    🌺ചെമ്പരത്തി 🌺 എന്ന ഈ സിനിമയിലെ മറ്റുഗാനങ്ങൾ :
    (1) ചക്രവർത്തിനീ..... (മാധുരി )
    (2)കുണുക്കിട്ട കോഴി.... (മാധുരി )
    (3) ശരണമയ്യപ്പാ.... (യേശുദാസ് )
    (4) ശരണമയ്യപ്പാ.... (യേശുദാസ് )

  • @Oz8TK18
    @Oz8TK18 Рік тому +4

    പഴയ പാട്ടുകൾ തേടിപ്പിടിച്ചു കേൾക്കുമ്പോ മനസ്സിന് കിട്ടുന്ന ആ ഫീൽ.. 😍😍
    പാട്ടു മുഴുവൻ നിറഞ്ഞു നിന്നു ലുക്ക്കൊണ്ടു ഞെട്ടിച്ച രാഘവൻ സാറിനെ ഒറ്റ ചിരിയിൽ സൈഡ് ആക്കി കളഞ്ഞ നായികയുടെ എൻട്രി 3:08 😍❤

  • @vishnuvk9666
    @vishnuvk9666 Рік тому +2

    ദേവരാജൻ മാഷിന്റെ ഈണത്തിൽ, വയലാറിന്റെ തൂലികയിൽ, ഗാനഗന്ധർവ്വന്റെ ശബ്ദത്തിൽ പിറന്ന, മലയാളികളുടെ ആസ്വാദനത്തിനു മുന്നിൽ തുറന്നുതന്ന ശില്‌പ ഗോപുരമാണ് ഈ മനോഹരഗാനം.
    ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ ഹംകോ മൻകീ ശക്തി ദേനാ എന്ന പാട്ടിന്റെ ഈണവുമായി സാമ്യം തോന്നുന്നു. ചിലപ്പോൾ ഒരേ രാഗമായിരിക്കാം രണ്ടിലും.

  • @GirishNair16
    @GirishNair16 Місяць тому +1

    The best song ever

  • @dr.devadask
    @dr.devadask 4 роки тому +27

    Vayalar. Devarajan. YESUDAS this three ingredients extract like,golden fragrance....

  • @achu8086
    @achu8086 2 роки тому +21

    My father’s favourite
    When ever it plays he explains the beauty of the song 🎵.

  • @information8441
    @information8441 3 роки тому +18

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദാസേട്ടന്റെ പാട്ടുകളാണ് ചക്രവർത്തിനിയും സായന്തനവും 💖

  • @minuspk2446
    @minuspk2446 2 роки тому +15

    ദാസ് സാറിന്റെ ശബ്ദം 🥰

  • @sujathamanu8781
    @sujathamanu8781 Рік тому +2

    കൊല്ലം കർമല റാണി B Ed training കോളേജിന്റെ മുകൾ നില യിലെ class room. വരാന്ത സ്റ്റെയർകേസ്.......... ഓർമ്മകൾ മധുരം നിറഞ്ഞങ്ങനെ......... ❤️❤️

  • @rahulkk4840
    @rahulkk4840 2 роки тому +5

    ഇതൊക്കെ എന്ത്‌ രസം ആണ് കേൾക്കാൻ 😍
    ഇപ്പോഴത്തെ സിനിമകളിൽ ഇല്ലാത്തതും ഇങ്ങനെ ഒരു പാട്ട് ആണ്

  • @thetroopers2212
    @thetroopers2212 3 роки тому +31

    Yes 90's kids still love these songs♥️

    • @wildboy87
      @wildboy87 10 місяців тому

      It's a 1972 song, so 70s kids probably love it even more.

  • @chandranerol3045
    @chandranerol3045 3 роки тому +26

    ഈ പാട്ടിൻ്റെ വരികൾ മനസിനെ വേറെ ഒരു തലത്തിൽ എത്തിക്കുന്നു. ഹൃദ്യമായ ഗാനം. മലയാളത്തിലെ നല്ല പദങ്ങൾ കോർത്തിണക്കിയ ശ്രാവ്യ സമ്മാനം!! ഇഷ്ടം ഈ ഗാനം .

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +10

    This Chakravarthini song can leave any kind of a listener spell bound. What a beauty this song carries. The voice of Yesudas and manner in which he presented this song richly deserve praise and accolades. A big salute to late Devarajan master for bringing before listeners a song of this magnitude.

  • @rjwarrier
    @rjwarrier 2 роки тому +5

    വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകാതെ വരുന്ന ഒരു ഗാനം...

  • @cdlmlm2703
    @cdlmlm2703 2 роки тому +9

    മരണമില്ലാത്ത ഗാനവിരുന്ന് ❤️❤️❤️❤️❤️...

  • @amrkarn1961
    @amrkarn1961 2 роки тому +20

    Trust me im gonna sing this song for my wedding day..timeless masterpeace.

    • @Arun-jg9zu
      @Arun-jg9zu Рік тому

      Marriage kazinjo bro ..?

    • @amrkarn1961
      @amrkarn1961 Рік тому +1

      ​​@@Arun-jg9zuNo plan yet, still enjoying single life... Happy go lucky chap.🎉

  • @rajeshkumarbhaskarapanicke5731
    @rajeshkumarbhaskarapanicke5731 3 роки тому +13

    One and only Vayalar.....wht an imagination....salutes...

  • @ajithakumaripn158
    @ajithakumaripn158 2 роки тому +4

    എന്റെ Husband -ന് ഏറ്റവും ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്❤️❤️❤️❤️

  • @amithom
    @amithom 3 роки тому +86

    ഇടക്കിടക്ക് ഈ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ?

  • @rajeeshrajan6329
    @rajeeshrajan6329 3 роки тому +11

    കാലത്തെ അതിജീവിച്ച മഹാ സൃഷ്ടി 🙏🙏🙏🙏🙏🙏🙏

  • @ItsmeSelenophile
    @ItsmeSelenophile 3 роки тому +15

    പണ്ട് ദൂരദർശനിൽ ചെമ്പരത്തി സിനിമ കണ്ടത് മുതൽ മനസ്സിൽ ഇടം പിടിച്ച ഗാനം 💜💜
    Raghavan sir🤩

    • @vanithasree9633
      @vanithasree9633 3 роки тому +1

      ഞാനും ഓർക്കുന്നു. അന്നൊക്കെ പഴയ സിനിമകൾ 4മണിക്ക് ഇടുന്നത് ഇഷ്ടമല്ലായിരുന്നു. But ഇപ്പോൾ യൂ ട്യൂബിൽ സേർച്ച്‌ ചെയ്തു കാണുന്നു.

    • @ItsmeSelenophile
      @ItsmeSelenophile 3 роки тому +1

      @@vanithasree9633 🤗

  • @Paaru__d__grt
    @Paaru__d__grt Рік тому +1

    മലയാളമുള്ള കാലത്തോളം ഈ പാട്ടിന്റെ മാറ്റ് പോകാതെ നിലനിൽക്കും ❤❤❤❤

  • @rijojohnmeenmooden7983
    @rijojohnmeenmooden7983 4 місяці тому +1

    ചെറുപ്പകാലം സുന്ദരമാക്കിയ ഗാനങ്ങൾ.... അർത്ഥമറിയാതെ മൂളിയ ഗാനം ❤️❤️❤️❤️

  • @TsukiNuUsagi1
    @TsukiNuUsagi1 2 роки тому +7

    I came here through Arya Dayal’s cover of this song. Such a beautiful piece. I love old songs but Malayalam old songs holds a special place although I don’t understand the language. Because it is too good in listening only. But after searching the meaning of this song this piece has become more beautiful to me 🙏😌

  • @dhananjayank1361
    @dhananjayank1361 2 роки тому +2

    1:27 thottangott adutha 10 sec , ithokke kelkkan bhagyam labhichathil santhosham ❤️

  • @mahadevan9817
    @mahadevan9817 8 місяців тому +3

    രാഘവൻ..സുധീർ .. നല്ല സൗന്ദര്യവും കഴിവും ഉള്ള നടന്മാർ തന്നെയായിരുന്നു. പക്ഷേ താരപരിവേഷത്തിലെത്താൻ അവർക്കു കഴിഞ്ഞില്ല.

  • @nelliyottasokanasokann347
    @nelliyottasokanasokann347 Рік тому +10

    തളിപ്പറമ്പുകാരുടെ അഭിമാനം രാഘവേട്ടൻ

  • @sreekumarnair6561
    @sreekumarnair6561 4 місяці тому +1

    Superb song.Raghavan has done a splendid job.... Amazing act...

  • @adershbrilliance8383
    @adershbrilliance8383 Рік тому +2

    എന്റെ നാട്ടിൽ ഷൂട്ട് ചെയ്ത ചിത്രം
    ഏറെ പ്രിയപ്പെട്ട ഗാനം❤

  • @karnnana472
    @karnnana472 3 роки тому +10

    എന്തൊരു വരികൾ! അപാരം.

  • @raveendranperooli1324
    @raveendranperooli1324 Рік тому +2

    evergreen song from Vayalar Devarajan Yesudas combination.

  • @sidhiquerahmanarts7807
    @sidhiquerahmanarts7807 2 роки тому +7

    എന്ത് ഭംഗിയാണ് പാടി അഭിനയിക്കുന്നത് കാണാൻ ...

  • @venugobal8585
    @venugobal8585 3 роки тому +7

    Chembarathi a classic film directed by P. N. Menon.. Produced by S. K. Nair.. S. K. Nair sir was from chettikulangara, Mavelikara...

  • @minuspk2446
    @minuspk2446 2 роки тому +9

    അതിമനോഹരമായ ഒരു കവിതയുണ്ട് ഈ പാട്ടിൽ 🥰

  • @arvindganesh7539
    @arvindganesh7539 3 роки тому +5

    Love the Sanskritized Malayalam. Regards from தமிழ்நாடு

  • @sasidharannadar1517
    @sasidharannadar1517 4 роки тому +40

    A big salute to the re-up of the picture clarity.

  • @rageshkumara4406
    @rageshkumara4406 3 роки тому +4

    ചൈത്ര പത്മ ദള മണ്ഡലങ്ങളിൽ രുദ്രവീണകൾ പാടും ...താനെ പാടും

  • @XG_GOD
    @XG_GOD 2 роки тому +5

    Iam 50 years old I love this song

  • @arishranjan6652
    @arishranjan6652 3 роки тому +10

    1:07 muthal pure bliss 🌸🌸

    • @balakrishnan5424
      @balakrishnan5424 Рік тому

      എനിക്ക് ഇഷ്ടപെട്ട ഗാനം

  • @kamalakshanthotten3911
    @kamalakshanthotten3911 3 роки тому +9

    This song takes me decades back.... unforgettable song...More than acting talent, shri Raghavan's mannerisms are unparalleled.