ഭാവി നിശ്ചയിക്കുന്നത് ആര്?

Поділитися
Вставка
  • Опубліковано 6 жов 2024
  • For more details:
    UA-cam Channel: / @advaithashramam
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

КОМЕНТАРІ • 204

  • @shajiku2572
    @shajiku2572 Рік тому +35

    സ്വാമിജി എനിക്കും ഒരു ഗുരുവിന്റെ ആവശ്യമുണ്ട്, എന്റെ കുട്ടികള്‍ക്ക് സംസ്കൃതം, ഹിന്ദുമതം നന്നായി പഠിപ്പിക്കണം, ആരോടും യുദ്ധത്തിന് വേണ്ടിയല്ല, എന്റെ ധര്‍മ്മം അറിഞ്ഞു വളരാൻ വേണ്ടി.

  • @girijanampoothiry4066
    @girijanampoothiry4066 3 роки тому +30

    വളരെയധികം ചിന്തിപ്പിക്കുന്ന വാക്കുകൾ. പ്രണാമം സ്വാമിജി.

  • @PrinceKonganoor
    @PrinceKonganoor Рік тому +4

    രണ്ടു കൊല്ലം കഴിഞ്ഞാണ് ഈ പ്രഭാഷണം കേൾക്കുന്നത്..... സംസാരിക്കുമ്പോൾ തീരരുത് എന്നു വിചാരിക്കും. ക്രിസ്ത്യൻ മതപരമായ ചിത്രങ്ങൾ വരച്ചു കൊണ്ടിക്കുകയും പ്രഭാഷണം കേൾക്കുകയും ആണ്. നന്ദി സ്വാമിജി....❤

  • @komalavally3880
    @komalavally3880 2 роки тому +5

    എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ വാക്കുകൾ സ്വാമിജിയ്ക്ക് എല്ലാ o നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manikandanayyappan2979
    @manikandanayyappan2979 9 місяців тому +4

    സ്വാമിജിയുടെ പ്രഭാർഷണം കേൾക്കുമ്പോൾ വളരെ സമാധാനം ഉണ്ടു്. വളരെ ദുഖി ആയ അമ്മയാണു ഞാൻ എന്താ ചെയ്യാ എന്നു അറിയുന്നില്ല. എന്റെ മകൻ എന്നെ വിട്ടു പോയി ദൈവത്തിന്റെ അടുക്കൽ അതിൽ നിന്നും വെളി വരാൻ സാധിക്കുന്നില്ല.

  • @gopalakrishnan4307
    @gopalakrishnan4307 3 роки тому +10

    These two lines explained by Swamiji is enough for one reach life fruitful, and also attainable. Swamiji explained in such a subtle way. Great

  • @rathiradhakrishnan9343
    @rathiradhakrishnan9343 4 місяці тому

    Well explained SWAMIJI. PRANAM.🙏🙏🙏🙏🙏

  • @jayasreevishnu8407
    @jayasreevishnu8407 7 місяців тому

    വളരെയധികം ചിന്തിപ്പിക്കുന്ന പ്രഭാഷണം നമസ്കാരം സ്വാമിജി.

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому +2

    വിലപ്പെട്ട അറിവുകൾ. വീണ്ടും വീണ്ടും കേട്ടാലേ തത്വങ്ങളും മനസിലാക്കാൻ പറ്റുന്നുള്ളു 🙏🙏🙏🙏

    • @shyam5119
      @shyam5119 Рік тому

      ഈ തത്വത്തിന് സ്വാമി കൽപിച്ച തത്വം തെറ്റാണല്ലൊ..
      🔱🔱🔱

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 3 місяці тому

    You are an asset for us.Iam lucky to listen you.❤❤ you are blessed Swamiji ,I want to see you and get your blessings.

  • @sandhyak.g7643
    @sandhyak.g7643 Рік тому +3

    ശുഭാപ്തിവിശ്വാസം ഉളവാക്കുന്ന വാക്കുകൾക്കു നന്ദി.

  • @prabhakaranpillai9672
    @prabhakaranpillai9672 3 роки тому +4

    Very useful talk for all
    .We are responsible for our own destiny. Respected Swamiji gives a very interesting

    • @prabhakaranpillai9672
      @prabhakaranpillai9672 3 роки тому +1

      Example from Sreemad Bhagavad Geeta.The meaning of which is as below" We are responsible for our own ups and downs.We ourselves are our own friend and foe

  • @babydileep9125
    @babydileep9125 7 місяців тому

    സ്വാമിയേ നമസ്കാരം എത്ര നല്ല പ്രഭാഷണം. 🙏🙏🙏

  • @rajupillai1668
    @rajupillai1668 7 місяців тому

    വളരമനോഹരമായ മനോഹമയ പ്രദഷണം❤❤❤

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 4 роки тому +5

    Swamy,Good advice for the youngsters

  • @vijayanunni1685
    @vijayanunni1685 2 роки тому +4

    Pranam Pujya Swamiji

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 3 місяці тому

    Namaste 🙏 Swami ji.voww,you're great, no words can describe your knowledge, you are so simple, humble and your explanation is having such valuable informations. You know everything you talk or explain everything based on science, theories, and commending without hurting anyone. ITS not easy.your words are encouraging especially the youths,as you said youths are intelligent, clever.

  • @balannair9687
    @balannair9687 3 роки тому +5

    Swamiji.......pranaam.....I'm trying to propose a 'Sanadhana padhanasaala' in temples and service societies like NSS, SNDP, and the like. All Swamijis, Sanyasies must have participation in it. Money is not a matter. Proper planning is important.

  • @ktrenish1
    @ktrenish1 4 роки тому +7

    ഗുരുവേ നമ:

  • @shyjumangadath9433
    @shyjumangadath9433 3 роки тому +3

    നമസ്തേ സ്വാമിജി 🌹 🙏 🙏 🙏

  • @sivakumarnair1308
    @sivakumarnair1308 4 роки тому +2

    നമസ്തേ സ്വാമി ജി

  • @ashakrishnank.s1325
    @ashakrishnank.s1325 3 місяці тому

    Pranamam Swamiji🙏🙏🙏🙏

  • @sjayagopalannair2577
    @sjayagopalannair2577 2 роки тому +2

    നമസ്തേ സ്വാമിജി🙏🙏🙏

  • @naliniravi2753
    @naliniravi2753 4 роки тому +2

    Pranamam Swamiji

  • @gopinaths8203
    @gopinaths8203 4 роки тому +2

    Namasthe Swamiji

  • @bipinkalathil6925
    @bipinkalathil6925 3 роки тому +2

    സ്വാമിജി അരിസ്റ്റോട്ടിൽ യുവ തലമുറയെ കുറിച്ച് അങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്.. സ്വാമിജി പറഞ്ഞത് തന്നെ വാസ്തവം, മറ്റെന്തിലും എന്ന പോലെ. യുവാക്കളെ സ്വാധീനിക്കാൻ നമുക്ക് സ്വയം ആകുന്നില്ലെങ്കിൽ, അവർ കുഞ്ഞുങ്ങൾ ആകുമ്പോൾ തന്നെ സ്വാമിജിയെ പോലെ ഉള്ള മഹാത്മാക്കളുടെ വാക്കുകൾ നിരന്തരം കേൾപ്പിക്കുക എന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു. 🙏

  • @jayanramankutty2242
    @jayanramankutty2242 4 роки тому +3

    Swamiji pranamam

  • @subhap8760
    @subhap8760 3 роки тому +1

    Namaskar srimat swami chidanandapuri

  • @chandrikava5195
    @chandrikava5195 Рік тому +2

    Pranamam swamiji❤

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 роки тому +10

    തീർച്ചയായും, മദ്രസകൾ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു, പാക്കിസ്ഥാനുണ്ടായിട്ടും ഇനിയും മലപ്പുറവും മറ്റും സ്വപ്‌നം കാണുന്നവർ. ഇതിനെതിരെ ഹിന്ദു സംഘടിക്കണമെങ്കിൽ ആദ്യം ഹിന്ദുത്വമറിയണം, ആർഷനാകണം!! നമ്പൂരിമുതൽ നായാടിവരെ ആർഷന്മാരാകണം, ഭാരതീയതയിൽ ശോഭിക്കുന്ന ഭാരതീയരാകണം. അതിനായി പരിശ്രമിക്കാം, ഓം

  • @sindhuemhardt1054
    @sindhuemhardt1054 3 роки тому +3

    Namaskaaram Swamiji🙏

    • @sudhamanik6033
      @sudhamanik6033 Рік тому

      പ്രവചനംതവ ..മോഹനം

  • @ramkrishnakurup9057
    @ramkrishnakurup9057 2 роки тому +3

    നമസ്കാരം സദ്ഗുരോ
    അങ്ങയെ ഏതു സ്ഥാനത്ത് അതായത്
    അമ്മയുടെ, അഛന്റെ, ഗുരുവിന്റെ, രാഷ്ട്രദാസനായിട്ടോഏതു രീതിയിൽ അങ്ങയെ
    വാഴ്ത്തപ്പെടണം.🙏🕉️🙏

  • @NCKalari
    @NCKalari 3 роки тому +2

    hari om swamiji

  • @SomaSundaran-jv8vb
    @SomaSundaran-jv8vb 11 місяців тому

    Very good advice ❤❤❤

  • @ravimp2037
    @ravimp2037 11 місяців тому

    Well explained.
    Pranamam.

  • @deeparamachandran2004
    @deeparamachandran2004 3 роки тому +4

    പ്രണാമം സ്വാമിജി 🙏🙏

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gm 4 місяці тому

    പ്രണാമം സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojmanoj-mp3us
    @manojmanoj-mp3us Рік тому

    Great talk swamiji🙏🙏🙏

  • @jayalakshmim9013
    @jayalakshmim9013 3 роки тому +2

    നമസ്തെ സ്വാമിജി ,👌

  • @krishnanvadakut8738
    @krishnanvadakut8738 Рік тому

    Hari Om, Pranamam Swamiji
    Thankamani

  • @rajoshkumarpt451
    @rajoshkumarpt451 Рік тому +1

    Namaste Swamiji 🙏

  • @rajendrakumarm5288
    @rajendrakumarm5288 3 роки тому +1

    PRANAMAM SWAMIJI HARI OM HARI HARI OM HARI............

  • @KrishnaPuram-l2z
    @KrishnaPuram-l2z Місяць тому

    Namasthe

  • @anantharao1116
    @anantharao1116 2 роки тому +2

    dandanamaskaaram mahaguro

  • @sindhuindhu3196
    @sindhuindhu3196 4 роки тому +2

    പ്രണാമം സ്വാമിജി god bls u

  • @haridaskalarikkalkalarikka7580
    @haridaskalarikkalkalarikka7580 4 роки тому +4

    🙏🙏🙏

  • @anugeethumohan2806
    @anugeethumohan2806 4 роки тому +5

    പ്രണാമം സ്വാമിജി

  • @rajeshpg99
    @rajeshpg99 4 роки тому +3

    Very nice. Must hear one!

  • @1943chandran
    @1943chandran 4 роки тому +2

    pranamam

  • @sheejakamar1257
    @sheejakamar1257 4 роки тому +12

    നമസ്കാരം സ്വാമിജി 🙏

  • @ലാൽകൃഷ്ണ-ഷ4ജ
    @ലാൽകൃഷ്ണ-ഷ4ജ 3 роки тому +2

    വന്ദേ ഗുരുപരമ്പരാം 🙏

  • @SherlyMema
    @SherlyMema 8 місяців тому

    Pranamam swamiji shatakodipranamam

  • @ggirish7641
    @ggirish7641 4 роки тому +2

    Soulful

  • @pkskurupanikkadi1430
    @pkskurupanikkadi1430 11 місяців тому

    നമസ്തേ സ്വാമിജി

  • @kamalasanank4281
    @kamalasanank4281 Рік тому

    I am.happy.to.recieve.your.opinion.about.jyothiham.swamiji.grahas.can.controle.mind.of.man.any.ono.born.at.dark.moonday.willhave.low.mental.power.most.of.suizide.persons.pranamam.swamiji.nirmala.

  • @AKRamachandran1971
    @AKRamachandran1971 3 роки тому +1

    ഹരി ഓം 🙏സ്വാമിജി 🙏

  • @legacy9832
    @legacy9832 Рік тому

    നമസ്ക്കാരം സ്വാമിജി ഹരി ഓം

  • @somarajanm3136
    @somarajanm3136 3 роки тому +1

    Very good advise for lndians.pranam.🙏🙏🙏.

  • @pankajavally-rf6dy
    @pankajavally-rf6dy 6 місяців тому

    Sadguruvapranam

  • @jishaleji5767
    @jishaleji5767 Рік тому

    Thank you

  • @sathiprabhakaran7866
    @sathiprabhakaran7866 5 місяців тому

    🙏 ഓം നമ:ശിവായ ഓം നമഃ ശിവായ🙏 ഓം നമ:ശിവായ ഓം നമഃ ശിവായ🙏 ഓം നമഃ ശിവായ🙏

  • @kutteerihouse8355
    @kutteerihouse8355 3 роки тому +1

    ഹരി ഓം

  • @nikhildascs0075
    @nikhildascs0075 Рік тому +1

    ഹരി ഓം സ്വാമിജി 🙏🏽🙏🏽🙏🏽🕉️🕉️🕉️

  • @remanikp1982
    @remanikp1982 2 роки тому

    namasthe swamiji

  • @anandhakrishnantu4679
    @anandhakrishnantu4679 4 роки тому +2

    PRANAMAM SWAMIJI

  • @lakshminair536
    @lakshminair536 Рік тому

    Pŕanamam swameji

  • @sukumarankv5327
    @sukumarankv5327 4 роки тому +1

    വന്ദനം
    സ്വാഗതം
    വിശ്വഭാരതം
    സംസ്കൃതി
    സം സ്ക്കാരം
    പ്രകൃതി ശാസ്ത്രം
    മാതൃ പുജ ഭക്തി
    ദേവദേവി സൃഷ്ടി
    ഭാരതം
    മഹിമ
    നാരായണ
    അമ്മേ നാരായണ
    ശാസ്ത്ര മഹിമ
    വിശ്വ സ്വരൂപം
    അമൃത സ്വരൂപം
    വന്ദന മാ
    ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ

  • @dhanapalktdhanu7906
    @dhanapalktdhanu7906 9 місяців тому +1

    മഹാദേവ നിശ്ചയം സമയം നോക്കി ആ വെക്തി ജീവിതത്തിൽ നാം അറിയാതെ വന്നു ചേരുന്നു

  • @smelodys6198
    @smelodys6198 3 роки тому

    നമസ്‌തെ സ്വാമി

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf Рік тому

    പാദ നമസ്കാരം

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому +6

    പ്രണാമം സ്വാമിജീ 🙏🙏🙏

  • @ganeshmurthi.e6775
    @ganeshmurthi.e6775 3 роки тому +1

    നമസ്തേ

  • @amrithambalakrishnan7488
    @amrithambalakrishnan7488 3 роки тому

    Swamijinamovakam

  • @kripeshbethur7453
    @kripeshbethur7453 3 роки тому +1

    ഓം നമഃ ശിവായ

  • @sunitharajeev9777
    @sunitharajeev9777 7 місяців тому

    Hare radhakrishna

  • @kumarankutty2755
    @kumarankutty2755 3 роки тому

    Pranaamam Swaamiji.

  • @Rashtrawadi
    @Rashtrawadi 4 роки тому +3

    ഓം സഹനാവവതു സഹനൗ ഭുനക്തു | സഹവീര്യം കരവാവഹൈ | തേജസ്വിനാവധീതമസ്തു മാ വിദ്വിഷാവഹൈ |

  • @AnilKumar-kd2vl
    @AnilKumar-kd2vl 3 роки тому +1

    Namaskaram.swamiji..hari..om

  • @rajendranpp2581
    @rajendranpp2581 2 роки тому

    പ്രണാമം സ്വാമി ജി.

  • @JWAL-jwal
    @JWAL-jwal 4 роки тому +8

    *എല്ലാ കുറ്റവും മനുഷ്യന്... എല്ലാ നല്ല കാര്യങ്ങളുടെയും ക്രെഡിറ്റ് ദൈവത്തിന്...എല്ലാ മതങ്ങളും ഇങ്ങനെയേ പറയൂ*😔😔😔

  • @krishnamangalath7920
    @krishnamangalath7920 3 роки тому

    Pranamam Guruji

  • @sheebamohandas1286
    @sheebamohandas1286 Рік тому

    ഹരേ കൃഷ്ണാ 🙏

  • @AswinSubash-g4y
    @AswinSubash-g4y 3 місяці тому

    🙂🙏🏻🙏🏻

  • @babysarada4358
    @babysarada4358 Рік тому

    ഗുരവേ നമഃ 🙏🙏q

  • @praveenmv9460
    @praveenmv9460 3 роки тому +1

    Oru mudi narakkunnathu nooki nilkunna nammal.... Nammuday vidhiya yanginay maatum

  • @sendto2536
    @sendto2536 4 роки тому +1

    Swamiji namasthe

  • @veeravarmaraja522
    @veeravarmaraja522 2 роки тому

    നമസ്കാരം.....സ്വാമി ജീ ::

  • @SureshM-ti2yf
    @SureshM-ti2yf 4 роки тому +1

    God

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому

    🙏🌹♥️💪💪

  • @remarajappan-zt3uc
    @remarajappan-zt3uc 8 місяців тому

    Wa

  • @sandhyak.g7643
    @sandhyak.g7643 Рік тому

    പ്രണാമം സ്വാമിൻ 🙏

  • @praveenmv9460
    @praveenmv9460 3 роки тому

    Vidhi anusarichu nammuday brain pravarthikoo...

  • @shylajaNadakkal-o8c
    @shylajaNadakkal-o8c 9 місяців тому

    👍👍❤️❤️

  • @jineeshek5403
    @jineeshek5403 2 роки тому

    ഓം 🙏

  • @jayasreevishnu8407
    @jayasreevishnu8407 7 місяців тому

    സ്വാമിജിക്കു നമസ്കാരം

  • @platha8630
    @platha8630 Рік тому

    Gurubhyo nama

  • @parvathiunnikrishnan2972
    @parvathiunnikrishnan2972 4 роки тому +2

    സ്വാമിജി 🕉️🕉️🕉️🙏🙏🙏

  • @leelaamma1968
    @leelaamma1968 Рік тому

    ❤❤❤

  • @sheelapillai6566
    @sheelapillai6566 3 роки тому +1

    🌹🌹🙏🙏🙏

  • @chandrikavs8523
    @chandrikavs8523 Рік тому

    പ്രണാമം സ്വാമിജി :