ഖബറിൽ ആദ്യമായി കണ്ണ് തുറക്കുമ്പോൾ ആദ്യ ചോദ്യം ഇതാണ്..!!

Поділитися
Вставка
  • Опубліковано 11 вер 2024
  • ഖബറിൽ ആദ്യമായി കണ്ണ് തുറക്കുമ്പോൾ
    ആദ്യ ചോദ്യം ഇതാണ്..!!
    രക്ഷപ്പെടാൻ ഈ കാര്യം ദിവസം പതിവാക്കുക

КОМЕНТАРІ • 147

  • @subaidasubi8287
    @subaidasubi8287 3 місяці тому +20

    ഉസ്താദെ ദുആ ചെയ്യണേ ഈ സഹോദരിക്കും നമ്മൾ എല്ലാം വർക്കും മുത്തു ഹബീന്റെ രക്ഷ നാളെ നമ്മുടെ ഖബറിൽ ഉണ്ടാവട്ടെ ദുആ ചെയ്യണേ ഉസ്താദെ

  • @sameerasami7833
    @sameerasami7833 3 місяці тому +27

    എൻ്റെ മുത്തിനെ കാണാൻ. തൗഫീഖ് നൽകണേ അള്ളാ

    • @FathimaM-bb5ye
      @FathimaM-bb5ye 2 місяці тому

      നബിയെ എനിക്കും കാണാൻ കൊതി യാണ് 👍

    • @minhamuneer3674
      @minhamuneer3674 Місяць тому

      Aameen

  • @minhajminnu2466
    @minhajminnu2466 6 місяців тому +43

    മാഷാ അള്ളാ പടച്ച റബ്ബ് ഈമാൻ കിട്ടി മരിക്കാൻ വിധിക്കൂട്ടി തരണെ ( ആമീൻ)

  • @Sakkeenakasim
    @Sakkeenakasim 6 місяців тому +41

    അല്ലാഹുവേ നബി തങ്ങളുടെ കൂടെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് കിട്ടണേ അള്ളാ ആമീൻ 🤲

  • @bikelover4856
    @bikelover4856 6 місяців тому +80

    ഖബറിൽ മുത്ത് നബിയോട് കൂടെ ശഫാത്തിയിൽ ജീവിക്കാൻ എന്റെ ഇത്താത്താക്കും ഭാഗ്യേം കൊടുക്കണേ അള്ളാഹഹ.😢 അവൾ മരണപ്പെട്ടിട്ട് 5മാസമായി. പെട്ടന്നുള്ള മരണമായിരുന്നു 35വയസ്സായിരുന്നു 3ചെറിയ കുട്ടികളുണ്ട്. ഉസ്താദ് dua ചെയ്യണേ 😢😢😢

  • @shafitkm1904
    @shafitkm1904 5 місяців тому +9

    ഒരു മനുഷ്യൻ മരിച്ചാൽ നമ്മൾ കുഴിച്ച്‌ മുടുന്നത്‌ ഒരു മനുഷ്യന്റെ ശരീരം മാത്രമല്ല... ജീവിതത്തിൽ ഒരുപാട്‌ ആഗ്രഹിച്ച്‌ നടക്കാതെ പോയ ഒരുപിടി സ്വപ്നങ്ങളും കൂടിയാണ് 😢

  • @user-se5qp9ki2n
    @user-se5qp9ki2n 6 місяців тому +17

    അല്ലാഹുവേ ഇമാൻ കിട്ടി മരിപ്പിക്കണേ ആമീൻ 4:01

  • @MuhammedYasin-oi2ml
    @MuhammedYasin-oi2ml 5 місяців тому +18

    🤲🏻ഉസ്താദ് എന്റെ മോനും ഉപ്പയും ഖബറിൽ ആണ് മോന് കയ്യിന് ക്യാൻസർ ബാധിച്ചു മരണപെട്ടതാണ് കയ്യ് മുറിച്ചു മാറ്റിയിട്ടും രക്ഷ പെട്ടില്ല ഉസ്താദ് ദർസ്സിൽ പഠിക്കുന്ന മോനായിരിന്നു ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 😭

  • @soudhanaseer925
    @soudhanaseer925 Місяць тому +2

    ദുആയിൽ ഞങ്ങളെ എല്ലാരേം പെടുത്തണേ ഉസ്താദ്.. റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ

  • @abdulmajeed1126
    @abdulmajeed1126 5 місяців тому +4

    ❤❤❤ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് അസലാമു അലൈക്കും യാ ഹബീബല്ലാഹ് സെല്ലു അലൻ നബി

  • @MidlajMuhammed-lc1kl
    @MidlajMuhammed-lc1kl Місяць тому

    ദുനിയാവിലും അഹിറത്തിലും അല്ലാഹുവിന്റെ യും റസ്സുൽ ന്റെയും കാവൽ ഉണ്ടാവട്ടെ

  • @soudhanaseer925
    @soudhanaseer925 Місяць тому +2

    അല്ലാഹുവിന്റെ മുത്തേ നബി മുഹമ്മദ്‌ മുസ്ത്വഫാ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @Renaaah12
    @Renaaah12 5 місяців тому +4

    ഉസ്താദേ രോഗ ശമനത്തിനും ആയുരാരോഗ്യത്തിനുമായി ദുആ ചെയ്യണേ ഉസ്താ

  • @NasarBaqavi
    @NasarBaqavi 2 місяці тому +1

    അല്ലാഹു അനുഗ്രിക്കട്ടെ ആമീൻ

  • @hafsathkavattil5764
    @hafsathkavattil5764 22 дні тому

    Usthade nabi swallallahuaiaihivasallam thangaley swapnamkanan agrahamunde duacheyaney usthade ameen

  • @ayishak4323
    @ayishak4323 4 місяці тому +2

    Ameen ya Allaha Duail Ulpeduthanem

  • @AffectionateCircuitBoard-ei7qc
    @AffectionateCircuitBoard-ei7qc 6 місяців тому +5

    After heard usthad,s speach very important to learned peoples god bless you asalamualaikkum

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 5 місяців тому +4

    Alhamdulillaah Aameen Aameen Yarabbal Aalameen duaosiyathode Aameen Usthadinu Aafiyathulla dhrgayus nalkane ya Alllaah 🤲🤲🤲🌹💚💚💚😊

  • @kadeejakunheedu3828
    @kadeejakunheedu3828 3 місяці тому +1

    Alhamdulillah ameen yarabbal alameen🤲🤲🤲

  • @shaheerafarvin2004
    @shaheerafarvin2004 5 місяців тому +1

    صلى الله على محمد صلى الله عليه وسلم

  • @ayshathshamna8345
    @ayshathshamna8345 2 місяці тому

    aameen aameen aameen yaarabbal aalameen masha allah alhamdulillah 🤲🤲

  • @sidheekt3511
    @sidheekt3511 6 місяців тому +3

    മാഷാ അല്ലാഹ് നല്ല വയള്❤❤❤

  • @SeenathbeeviS
    @SeenathbeeviS 6 днів тому

    മക്കൾ. നന്നാവാൻ. ദുആ. ചെയ്യന്ന. Usthatha

  • @BIDHUGAMINIG
    @BIDHUGAMINIG 6 місяців тому +6

    ഉസ്താദ് വളരെ ചെറിയ ഒരു വാക്കിൽ സ്വലാത്ത് ഉണ്ടെങ്കിൽ അതൊന്നു പറഞ്ഞു തരുമോ എണ്ണം കൂടുതൽ ചൊല്ലാൻ വേണ്ടിയാണ് ചോദിക്കുന്നത് പറഞ്ഞുതരാൻ പറ്റുമെങ്കിൽ പറഞ്ഞു തരണേ

    • @salimamina3817
      @salimamina3817 6 місяців тому +6

      അല്ലാഹുമ്മ സ്വല്ലി അലാ നൂരി വഹിലി

    • @munshih349
      @munshih349 6 місяців тому +1

      Alhamdulillah

    • @sarangadi961
      @sarangadi961 6 місяців тому +2

      اللهم صل على النور واهله

    • @user-xv7fe2mr9h
      @user-xv7fe2mr9h 6 місяців тому +2

      *اَللَّهُمَّ صَلِّ عَلَى النُّورِ وَ أَهْلِهِ*
      *സ്വലാത്ത് ഫാത്തിമീയ്യ*

    • @user-xv7fe2mr9h
      @user-xv7fe2mr9h 6 місяців тому

      *صَلَّى اللهُ عَلَى حَبِيبِهِ مُحَمَّدٍ وَآلِهِ وَسَلَّمْ*
      സ്വലാത്ത് ഖിളരി*

  • @maimoonathkk59
    @maimoonathkk59 4 місяці тому +1

    Aameen Aameen yarabbalalameen 🤲🏻🤲🏻

  • @abdulkareem6779
    @abdulkareem6779 6 місяців тому +2

    اللهم صل على سيدنا محمد وعلى آله وصحبه وسلم

  • @soudasayidmuhammed3659
    @soudasayidmuhammed3659 4 місяці тому +1

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @ShamCt
    @ShamCt 4 місяці тому +1

    Duaa.ceyyanem.usthadee

  • @VahidSha-pu5zn
    @VahidSha-pu5zn 5 місяців тому +2

    മുത്തിൻറെ ജ ര്യപിൻപറ്റി വിത്ത ക്കാൻ അള്ളാഹു സാധിപിക്കട്ടെ ആമീൻ🤲🤲🤲

  • @Jaseela-br1tz
    @Jaseela-br1tz 2 місяці тому +1

    ആമീൻ

  • @mohammedfarook2350
    @mohammedfarook2350 6 місяців тому +12

    Aameen

  • @Jesliya-t2y
    @Jesliya-t2y 3 місяці тому

    ആമീൻ. യാറബ്ബൽ. ആലമീൻ 🤲🤲

  • @akashfaq862
    @akashfaq862 4 місяці тому +1

    Ya rasoolallah 🤲🤲

  • @rajeenaharis745
    @rajeenaharis745 6 місяців тому +2

    صلى الله علي محمد صلي الله عليه وسلم 💚 🤲🤲 امين يا رب العلمين 🤲 🤲 🤲

  • @user-js7qz9md6d
    @user-js7qz9md6d 2 місяці тому

    Usthade duha cheyyane

  • @swalih9833
    @swalih9833 4 місяці тому

    എന്റെ ഉപ്പ മരിച്ചു 11ദിവസം കബർ വിശാലമാകാൻ ദുആ 🤲🏻🤲🏻🤲🏻🤲🏻qq

  • @soujathsoujath2334
    @soujathsoujath2334 6 місяців тому +3

    Usthadin dheergayuss Afiyath Nalgana Allah

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 4 місяці тому +1

    Maravu cheyythasthalamumdu dhahippikkunu nadhiyil ohukkunnu kahukanmarku thinnan kodukunnu evarokkay Kannnu thurakkumo

  • @user-ns7jp9xd1j
    @user-ns7jp9xd1j 5 місяців тому +1

    🤲🤲 അമീൻ🤲🤲🤲

  • @NafeesuP-d9y
    @NafeesuP-d9y Місяць тому

    മുത്തിനെ കാണാൻ തൗഫീഖ് തരണേ നാഥാ ആമീൻ 🤲🤲🤲

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 місяці тому

    കബറിനിന്ന് മരിച്ചവർ കണ്ണ് തുറക്കുകയില്ല + ഇന്നക്കലാതുസ്മി ഉൽ മൊ വൃത്ത വലാതു സ്മി ഉസ്സുമുദു ആ അ+ മരിച്ചവരെ കേൾപ്പിക്കാൻ നിങ്ങൾക്കാവില്ല - പ്രവാജകനോട് അള്ളാഹു പറഞ്ഞതാണ് + പരിശുദ്ധ ഖുറ്ത്തൻ

  • @Mariyam-pj3lt
    @Mariyam-pj3lt 3 місяці тому

    Santhosham ulla prasangam...ellarum pedippikkuna brabhashanam anu kabarine kurich parayarullath...alhamdhulilla...🤲🤲🤲

  • @NafeesuP-d9y
    @NafeesuP-d9y Місяць тому

    ആമീൻ 🤲

  • @inshazainab1165
    @inshazainab1165 3 місяці тому

    ആമീൻ....

  • @raheelathjalal3394
    @raheelathjalal3394 2 місяці тому

    Ameen ameen ameen yaarbbalalmeen

  • @NafeesuP-d9y
    @NafeesuP-d9y Місяць тому

    സ്വാല്ലാഹു അലൈഹി വസ്സല്ലം

  • @abdulkadhar1404
    @abdulkadhar1404 4 місяці тому

    Aameen🤲🤲🤲

  • @ayshaashraf2004
    @ayshaashraf2004 5 місяців тому +1

    Ameen🤲

  • @nihalc8145
    @nihalc8145 5 місяців тому +1

    Ande asugam maran dus cheyyane

  • @AsmaSiddik-zk1yv
    @AsmaSiddik-zk1yv 3 місяці тому

    🍀Allahuve..🍀🤲😭

  • @Shameer-hu1eh
    @Shameer-hu1eh 6 місяців тому +1

    Ameen

  • @aleemanp1740
    @aleemanp1740 2 місяці тому

    اللله آمين يارب العالمين

  • @noufalnoufal8521
    @noufalnoufal8521 3 місяці тому +1

    ആദ്യത്തെ ചോദ്യം.. മൻ റബ്ബുക്ക എന്നല്ലേ? 🤔 പിന്നീടല്ലേ ബാക്കിയുള്ള ചോദ്യങ്ങൾ? 🤔

  • @hakkimsidewall4724
    @hakkimsidewall4724 5 місяців тому

    Aameeeeeen

  • @suhrabivc9749
    @suhrabivc9749 24 дні тому

    Duhavasiyyathoode

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 4 місяці тому

    Maravu cheyytha stethalamumdu dhahippikkunnu nadhiyil ohukkunnu k

  • @user-sz7mq7md3g
    @user-sz7mq7md3g 6 місяців тому +1

    👍🏻

  • @Salman-jv2bw
    @Salman-jv2bw 6 місяців тому +2

    Ussar

  • @favasfavas411
    @favasfavas411 5 місяців тому

    Muth habeeb ❤️

  • @shylabeevi5071
    @shylabeevi5071 3 місяці тому

    🤲🤲🤲

  • @mohamedarappayil3949
    @mohamedarappayil3949 3 місяці тому

    🤲🏻🤲🏻🤲🏻🤲🏻

  • @nizarkandal
    @nizarkandal 5 місяців тому

    🤲🏼🤲🏼

  • @Marvamarvu
    @Marvamarvu 4 місяці тому

    ❤❤❤❤❤❤❤❤

  • @weirdone3125
    @weirdone3125 4 місяці тому

    Ammin

  • @status_cosmetics
    @status_cosmetics 4 місяці тому

    Enthina. Ingane karayu ne.

  • @yachuchanel623
    @yachuchanel623 5 місяців тому +1

    കബർ ജീവിതത്തെ പറ്റി ഖുറാനിൽ എന്തെങ്കിലും പറയുന്നുണ്ടോ
    ഖുർആനിൽ ഇല്ലാത്തത് കൊണ്ട് ആരോ ഇത് വാസ്തവ വിരുദ്ധമാണ് എന്ന് പറയുന്നത് കേട്ടു
    മഹ്ശറ വിചാരണ മാത്രമാണ് ശരിയെന്നും പറയുന്നു
    അതിനെ കുറിച്ച് വിവരിക്കണം

  • @user-lu1zm8jd6d
    @user-lu1zm8jd6d 5 місяців тому

    Ameeñ

  • @moideenmoideen766
    @moideenmoideen766 2 місяці тому

    😅😮😮 0:28 0:28 😮k know 0:28 .

  • @786muhammed
    @786muhammed 6 місяців тому +2

    ❤🤍🤍🤍

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 4 місяці тому

    😰😰

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 4 місяці тому

    🤲😑😑😑👌

  • @kunchikoyapalliyali407
    @kunchikoyapalliyali407 3 місяці тому

    ഖുറ്ആനി ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കി മൊവുല വിഖുര്ആനിന് വിരുദ്ധമാണ് നിങ്ങൾ പറയുന്നത്

  • @AmeerHamza-he2lu
    @AmeerHamza-he2lu 4 місяці тому

    Jaaram , മക്ബറ ,ഉറൂസ്, നേർച്ച, വഴിപാട്, മാല പാട്ടുകൾ , കബർ വെവ സായം , ഇതൊക്കെ ദീനിൽ പ്രവാചകൻ പഠിപ്പിച്ചത് ആണോ? മൊയ്‌ലി ആരെ ?.

  • @mansoorpandakkal3609
    @mansoorpandakkal3609 6 місяців тому

    മൈലാഞ്ചി നല്ല കളർ 👍👍👍👍

  • @favasfavas411
    @favasfavas411 5 місяців тому

    😢😢😢😢😢

  • @user-it6ru3bu6j
    @user-it6ru3bu6j 4 місяці тому

    😊😅

  • @favasfavas411
    @favasfavas411 5 місяців тому

    😢😢😢😢

  • @user-wd5bs8ku3i
    @user-wd5bs8ku3i 3 місяці тому

    Duachayyana😂😂😂😂

  • @user-we7gd1su6u
    @user-we7gd1su6u 14 днів тому

    😅😅😅😅

  • @SwalihKeeri
    @SwalihKeeri 2 місяці тому

    🤲🤲🤲🤲🤲🤲😮😮😮

  • @hamsu.thamsu5936
    @hamsu.thamsu5936 6 місяців тому +1

    Oooooooooooooooooooooo

  • @basheerabeevi5286
    @basheerabeevi5286 6 місяців тому

    yachy 😂

  • @user-vc9mf4bo5q
    @user-vc9mf4bo5q 2 місяці тому

    Yechi😅😅😅😅pottan

  • @user-ut6hb4tr8d
    @user-ut6hb4tr8d 6 місяців тому

    Yechi😂😂😂😂

  • @musthafapmpundoor5525
    @musthafapmpundoor5525 4 місяці тому

    C m varoole

  • @KEPEESVENGOOR
    @KEPEESVENGOOR 5 місяців тому +1

    ഖബറിൽ ആരും ഒരിക്കലും കണ്ണ് തുറക്കില്ല കാരണം കുഴിയിൽ വെച്ച് മണ്ണിട്ട് മുടിയാൽ ഒരാഴ്ച കൊണ്ട് പുഴു തിന്ന് മണ്ണടിയിരുന്നു കണ്ണ് തുറക്കാൻ കണ്ണ് ഉണ്ടായാലല്ലേ പറ്റൂ കണ്ണിന് പകരം തലയോട്ടി മാത്രമാണ് ഉണ്ടാവുക സംശയമെങ്കിൽ പല പള്ളികളിലും പഴയ ഖബർ മാന്തി അതിലെ എച്ച് മാത്രം ഒരു മൂലയിൽ വെച്ച് മറ്റൊരു ശരീരം ഖബറടക്കുന്നുണ്ട്. അപ്പൊ കണ്ണും കാലും ഒന്നും ഉണ്ടാവുന്നില്ല വെർതെ പുളു പറയാതെ എണീറ്റ് പോടെ

  • @UmarUmar-fd4nk
    @UmarUmar-fd4nk Місяць тому

    E ഉസ്താത് ഏതാ

  • @user-zc4xm8sb1x
    @user-zc4xm8sb1x 6 місяців тому

    Ooooooooooooooo ooooooo

  • @kulsurahman4314
    @kulsurahman4314 6 місяців тому +1

    യെച്ചി 🤑

  • @skylab6754
    @skylab6754 6 місяців тому +1

    ശരിയായി പഠിച്ച് പാടാതെ കാര്യം പറയെടോ? ആദ്യം ചോദിക്കുന്ന ചോദ്യം എതാ? നിന്നെപ്പോലെ പാട്ടുകാരാണ് വിശ്വാസികളെ വസ് വാസിലാ ക്കുന്നത് ?

  • @favasfavas411
    @favasfavas411 5 місяців тому

    Kabar kabar kabar😢😢😢😢😢

  • @ahammedve1048
    @ahammedve1048 6 місяців тому

    OdiyanEachi🙈🤣

  • @KEPEESVENGOOR
    @KEPEESVENGOOR 4 місяці тому

    മയിത്തായാൽ മണിൽ കുഴിച്ചിട്ടാൽ പിന്നെ ഒരിക്കലും കണ്ണ് തുറക്കില്ല

  • @kuduu8886
    @kuduu8886 6 місяців тому +2

    പൊട്ടത്തരം പറയാതെ ഉസ്താദെ.... ആദ്യത്തെ ചോദ്യം
    Man rabukka?... എന്നാണ്
    നിന്റെ റബ്ബ് ആരാണ് എന്നാണ്
    ഇതൊന്നും അറിയാതെ എന്തേലും വിളിച്ചു പറയരുത്

  • @user-qr1hq6vw2g
    @user-qr1hq6vw2g 6 місяців тому +1

    Aameen

  • @FathimaM-bb5ye
    @FathimaM-bb5ye 2 місяці тому

    ആമീൻ

  • @thasimyk.t8328
    @thasimyk.t8328 5 місяців тому

    Ameen

  • @najeeb.k.u.2262
    @najeeb.k.u.2262 5 місяців тому

    ആമീൻ

  • @user-tq4mp1ng6n
    @user-tq4mp1ng6n 6 місяців тому

    ആമീൻ