രാജ് ഭവനിലെ താമസവും അവിടുത്തെ മൃഗങ്ങളും !!!

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 36

  • @shinek.sparakkattu5327
    @shinek.sparakkattu5327 2 роки тому +21

    ഇത്ര ഭംഗിയായി ഓർമ്മകൾ വാക്കിലൂടെ പകർത്തി തന്നതിന് തമ്പുരാട്ടിക്ക് നമസ്കാരം 🙏

  • @harikumarvs2821
    @harikumarvs2821 2 роки тому +10

    എത്രയോ നല്ല ഒരു രാജാവിനെ ആണ് ജനങ്ങൾക്ക് നഷ്ട്ടം ആയത് എന്ന് ഇന്ന് ചിലരുടെ ഭരണം കാണുമ്പോൾ ഓർത്തുപോകുന്നു, ആ ഒരു സുദിനം വീണ്ടും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anithakumaris7781
    @anithakumaris7781 Рік тому +2

    നമസ്കാരം. തമ്പുരാട്ടിമാരുടെ വാക്കുകൾ ഒരുപാട് ഉന്മേഷം തരുന്നു 🙏. എന്റെ അമ്മ ഇപ്പോഴില്ല. പക്ഷെ അമ്മ പറഞ്ഞു ഞാൻ ധാരാളം കേട്ടിട്ടുണ്ട് രാജകുടുംബത്തെയും ഭരണത്തെയും കുറിച്ച്. അതിൽ ഒന്ന് രാജാവ് കൈനീട്ടം പ്രജകൾക്ക് കൊടുക്കുന്നതാണ്. അങ്ങനെ ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് 🙏🙏🙏. തമ്പുരാട്ടിമാരുടെ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു. പുതിയ തലമുറയ്ക്കും പ്രചോദനം ആകട്ടെ 🙏

  • @devasuryarp3624
    @devasuryarp3624 2 роки тому +11

    Trivandrum Royal Family 🙏🏻🙏🏻

  • @sudhakaranpillai2336
    @sudhakaranpillai2336 Рік тому +1

    തമ്പുരാട്ടീ..

  • @Test-xt4zg
    @Test-xt4zg Рік тому

    "Vanathinte makkal" Good representation.

  • @rolx77
    @rolx77 2 роки тому +1

    പ്രണാമം...തമ്പുരാട്ടി 🙏🏻💙

  • @nishan3895
    @nishan3895 2 роки тому +3

    Long Live The Queen🙏

  • @mubashirkaranath271
    @mubashirkaranath271 2 роки тому +31

    രണ്ടു തമ്പുരാട്ടിമാരുടെയും സംസാരം വളരെയധികം പോസ്സിറ്റിവ് ആണ്. പുതിയ തലമുറയ്ക്ക് നല്ലത് മാത്രം പറഞ്ഞു തരുന്നു 🤲🤲🤲

    • @retheeshrchandran5524
      @retheeshrchandran5524 2 роки тому

      ഓരോ വാക്കുകളും Cristal clear aanu...👌

  • @2006sini
    @2006sini 2 роки тому +1

    Very intersting

  • @abhijiths8953
    @abhijiths8953 2 роки тому +2

    Please do make videos about kanthaloorsala and ay dynasty, about 8veetil pillamar history always defame them but it's a fact that they are so much powerful and it's because of marthandavarma's chief soldier(i forgot his name) who's behind the victory of the king against that families and the cruelties done by him to those families should also mention, then ay dynasty history of vizhinjam port , kanthalloor sala and kanthaloor temple please it's just 800m away from sree padmanabha swamy please do make a video trivandrum is not only about travancore kings ay dynasty too and attack of chola kings to kanthaloor temple(i think at that time it's part of chera) please do make some video that has sense...

  • @kishorvikram1
    @kishorvikram1 Рік тому

    ☺️

  • @johncyvarghese8689
    @johncyvarghese8689 Рік тому

    GAYATHREE ADHIDHEYAN❤VARMA❤❤❤❤❤❤

  • @Bibleverses-7-Jesus
    @Bibleverses-7-Jesus Рік тому +2

    തമ്പുരാട്ടിമാരുടെ പഴയ കാല ഫോട്ടോസ് കൂടി കാണിക്കുമോ ☺️🙏🙏🙏

  • @sunithakrishnan8545
    @sunithakrishnan8545 Рік тому

    🙏😍

  • @arjunvinayak1156
    @arjunvinayak1156 2 роки тому

    🙏🙏🙏

  • @meerasunil9487
    @meerasunil9487 2 роки тому

    🙏🙏🌹🌹🌹🌹

  • @lekshmilechu1723
    @lekshmilechu1723 2 роки тому

    🙏🏻🙏🏻🙏🏻🥰🥰

  • @ManjuS-tw8ze
    @ManjuS-tw8ze 2 роки тому

    ❤️❤️❤️❤️❤️

  • @AbdulSalam-cv8po
    @AbdulSalam-cv8po Рік тому

    രാജ്ഭവൻ. കവഡിയാർ കൊട്ടാരത്തിനു അടുത്ത് താമസിക്കുന്ന ഞാൻ. കൊട്ടാരം വക ആശുപത്രിയിൽ പോകുന്ന ഞാൻ 😊😊

  • @HarigeethapuramHaripad
    @HarigeethapuramHaripad 2 роки тому

    👍

  • @vidshorts2760
    @vidshorts2760 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 2 роки тому

    😍😍😍😍😍

  • @vinods7899
    @vinods7899 2 роки тому

    Great one

  • @manjulaap5720
    @manjulaap5720 2 роки тому

    🙏🙏👌👌👍👍❣️❣️🌹🌹🙏🙏

  • @lijuvarghese4755
    @lijuvarghese4755 Рік тому

    🥰🥰🙏🙏🙏🙏🙏🙏🥰🥰🌹🌹💕💕❤️❤️

  • @remya5740
    @remya5740 Рік тому +1

    ഞാൻ ഇതുവരെയും വിചാരിച്ചിരുന്നേ കൊട്ടാരത്തിൽ കുറേ സഹായികൾ ഉണ്ടല്ലോ, ഇവർക്കൊക്കെ ചുമ്മാ ഇരുന്നിട്ട് സമയ സമയം അവർ food ആക്കി വെച്ചിട്ട് ഇവരെ വിളിക്കും, ഇവർ പോയി കഴിക്കും അങ്ങനെ ആണെന്ന്. ഇവർക്കൊന്നും അടുക്കളയിൽ കയറേണ്ട, വസ്ത്രം അലക്കണ്ട എല്ലാത്തിനും ആളുകൾ ഉണ്ട് എന്നൊക്കെ ആണ്. അപ്പോ കൊട്ടാരത്തിൽ താമസിച്ച അന്നത്തെ കാലത്തു അതൊന്നും ഉണ്ടാരുന്നില്ലേ??? Cooking ഉം എല്ലാം ഇവര് തന്നെ ആരുന്നോ

  • @annesmedia627
    @annesmedia627 2 роки тому

    அம்மே சுகமானோ?

  • @anuthonnakkal
    @anuthonnakkal Рік тому

    🥰🙏🙏🙏🥰

  • @jayaprakash6774
    @jayaprakash6774 2 роки тому

    🙏🙏

  • @rajeswarius6367
    @rajeswarius6367 2 роки тому

    ❤️❤️❤️❤️❤️❤️

  • @ckrajitha553
    @ckrajitha553 2 роки тому

    🙏🙏🙏🙏

  • @syammahadevan5373
    @syammahadevan5373 2 роки тому

    🙏🙏🙏

  • @seemab8366
    @seemab8366 2 роки тому

    🙏🙏🙏

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui Рік тому

    🙏🙏🙏