🌹🌹🌹ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഒരു ദിവസം വാഴ്ത്തപ്പെട്ട അലൻ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയായിരുന്നു. ആ സമയത്ത്, ജപമാലയെക്കുറിച്ച് പ്രഘോഷിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കാൻ ആഗ്രഹിച്ച കർത്താവ്, പരിശുദ്ധ കുർബ്ബാനയിലൂടെ, അദ്ദേഹത്തോട് സംസാരിച്ചു: യേശു പറഞ്ഞു: " *ഇത്രയും പെട്ടെന്ന് വീണ്ടുമെന്നെ ക്രൂശിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു...?"* കർത്താവേ അങ്ങ് എന്താണ് പറഞ്ഞത്? ഭയചകിതനായി വാഴ്ത്തപ്പെട്ട അലൻ ചോദിച്ചു. യേശു മറുപടി പറഞ്ഞു: "നിന്റെ പാപങ്ങളാൽ മുമ്പൊരിക്കൽ നീയെന്നെ ക്രൂശിച്ചു. നീ പതിവായി ചെയ്യുന്ന പാപങ്ങളാൽ എന്റെ പിതാവ് നിന്ദിക്കപ്പെടുന്നതിനേക്കാൾ ഭേദം, സ്വമനസാ ഞാൻ വീണ്ടും ക്രൂശിക്കപ്പെടുന്നതാണ്. ഇപ്പോൾ നീ എന്നെ വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, എൻ്റെ അമ്മയുടെ ജപമാല നീ പ്രഘോഷിക്കേണ്ടതാണെന്ന പൂർണ്ണമായ ജ്ഞാനവും തിരിച്ചറിവും നിനക്കുണ്ടെങ്കിലും നീ അത് ചെയ്യുന്നില്ല. നീ ഇതുമാത്രം ചെയ്യുന്നുവെങ്കിൽ, ധാരാളം ആത്മാക്കളെ ശരിയായ പാത പഠിപ്പിക്കുവാനും അവരെ പാപത്തിൽ നിന്നും അകറ്റുവാനും നിനക്ക് സാധിക്കും. പക്ഷേ നീയത് ചെയ്യുന്നില്ല. അതുകൊണ്ട് അവർ ചെയ്യുന്ന പാപങ്ങൾക്ക് നീ തന്നെയാണ് കുറ്റക്കാരൻ." യേശുവിന്റെ ഭയപ്പെടുത്തുന്ന ഈ ശകാരമാണ്, ജപമാല അവിരാമം പ്രഘോഷിക്കാനുള്ള ദൃഢനിശ്ചയം ചെയ്യാൻ വാഴ്ത്തപ്പെട്ട അലനെ പ്രേരിപ്പിച്ചത്. പരിശുദ്ധ ജപമാല കൂടുതൽ കൂടുതൽ പ്രഘോഷിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുവാനായി ഒരു ദിവസം മാതാവും അദ്ദേഹത്തോട് സംസാരിച്ചു. നിന്റെ യൗവ്വനത്തിൽ നീ വലിയൊരു പാപിയായിരുന്നു. എന്നാൽ നിന്റെ മാനസാന്തരത്തിനു വേണ്ടിയുള്ള കൃപ എൻ്റെ പുത്രനിൽ നിന്നും ഞാൻ നേടിയെടുത്തു. നിന്നെ രക്ഷിക്കുവാൻ വേണ്ടി സകല പ്രകാരത്തിലുമുള്ള സഹനങ്ങളിലൂടെയും കടന്നുപോകാൻ ഞാൻ തയ്യാറായതുകൊണ്ടാണ് അത്തരമൊരു കാര്യം സാധ്യമായത്. കാരണം മാനസാന്തരപ്പെട്ട പാപികൾ എനിക്കൊരു മഹത്വമാണ്. എൻ്റെ ജപമാല എങ്ങും പ്രഘോഷിക്കുവാൻ നീ യോഗ്യനാക്കപ്പെടേണ്ടതിനു വേണ്ടിയുമാണ് ഞാൻ ഇത് ചെയ്തത്. വിശുദ്ധ ഡോമിനിക്കും വാഴ്ത്തപ്പെട്ട അലന് പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്റെ ശുശ്രൂഷയുടെ മഹനീയ ഫലങ്ങളെക്കുറിച്ച് പറഞ്ഞു. പരിശുദ്ധ ജപമാല പ്രഘോഷിച്ചതിലൂടെ എനിക്ക് ലഭിച്ച അത്ഭുതകരമായ ഫലങ്ങൾ കാണുക! നീയും മാതാവിനെ സ്നേഹിക്കുന്ന സകലരും ഇതുതന്നെ ചെയ്യണം. കാരണം ജപമാലയുടെ ഈ പരിശുദ്ധമായ പരിശീലനത്തിലൂടെ നിങ്ങൾ സകല മനുഷ്യരെയും പുണ്യങ്ങളുടെ യഥാർത്ഥ ശാസ്ത്രത്തിലേക്ക് വലിച്ചെടുപ്പിക്കും. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ആമേൻ.🌹🌹🌹
Thank you Acha....🙏
Good speech in correct time ❤❤
Thank you Rev Father for yr beautiful talk. 🙏
അനുഗ്രഹം നിറഞ്ഞ വാക്കുകൾ
Amen...❤❤❤
ആമേൻ ഹല്ലേലുയ 🙏
Thank you Father
Sindhu Kiran daughter Anna Elizabeth Kiran
Nalla oru noombu nokkan daivame Anugrahikkaname.amen
Thanks father 🙏❤️🌹
Amen Amen Amen
Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️🕯️ halleluyah yeshuve Nanni yeshuve sthuthi 🙏🙏🙏🙏🙏
Thank you so much Acha......🙏🙏🙏🙏
Amen Amen Amen Amen Amen Amen 🙏
Amen❤❤
Thank you Acha
Hallelujah 🎉
🙏 🙏 🙏 amen ❤amen 🙏 amen 🎉
ആമേൻ❤❤❤
Beautiful talk ❤❤❤❤❤
ഹലേലുയാ
Amen🙏🙏🙏
🌹🌹🌹ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
ഒരു ദിവസം വാഴ്ത്തപ്പെട്ട അലൻ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയായിരുന്നു. ആ സമയത്ത്, ജപമാലയെക്കുറിച്ച് പ്രഘോഷിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കാൻ ആഗ്രഹിച്ച കർത്താവ്, പരിശുദ്ധ കുർബ്ബാനയിലൂടെ, അദ്ദേഹത്തോട് സംസാരിച്ചു:
യേശു പറഞ്ഞു: " *ഇത്രയും പെട്ടെന്ന് വീണ്ടുമെന്നെ ക്രൂശിക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു...?"*
കർത്താവേ അങ്ങ് എന്താണ് പറഞ്ഞത്?
ഭയചകിതനായി വാഴ്ത്തപ്പെട്ട അലൻ ചോദിച്ചു. യേശു മറുപടി പറഞ്ഞു: "നിന്റെ പാപങ്ങളാൽ മുമ്പൊരിക്കൽ നീയെന്നെ ക്രൂശിച്ചു. നീ പതിവായി ചെയ്യുന്ന പാപങ്ങളാൽ എന്റെ പിതാവ് നിന്ദിക്കപ്പെടുന്നതിനേക്കാൾ ഭേദം, സ്വമനസാ ഞാൻ വീണ്ടും ക്രൂശിക്കപ്പെടുന്നതാണ്. ഇപ്പോൾ നീ എന്നെ വീണ്ടും ക്രൂശിച്ചുകൊണ്ടിരിക്കുകയാണ്. കാരണം, എൻ്റെ അമ്മയുടെ ജപമാല നീ പ്രഘോഷിക്കേണ്ടതാണെന്ന പൂർണ്ണമായ ജ്ഞാനവും തിരിച്ചറിവും നിനക്കുണ്ടെങ്കിലും നീ അത് ചെയ്യുന്നില്ല. നീ ഇതുമാത്രം ചെയ്യുന്നുവെങ്കിൽ, ധാരാളം ആത്മാക്കളെ ശരിയായ പാത പഠിപ്പിക്കുവാനും അവരെ പാപത്തിൽ നിന്നും അകറ്റുവാനും നിനക്ക് സാധിക്കും. പക്ഷേ നീയത് ചെയ്യുന്നില്ല. അതുകൊണ്ട് അവർ ചെയ്യുന്ന പാപങ്ങൾക്ക് നീ തന്നെയാണ് കുറ്റക്കാരൻ."
യേശുവിന്റെ ഭയപ്പെടുത്തുന്ന ഈ ശകാരമാണ്, ജപമാല അവിരാമം പ്രഘോഷിക്കാനുള്ള ദൃഢനിശ്ചയം ചെയ്യാൻ വാഴ്ത്തപ്പെട്ട അലനെ പ്രേരിപ്പിച്ചത്.
പരിശുദ്ധ ജപമാല കൂടുതൽ കൂടുതൽ പ്രഘോഷിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുവാനായി ഒരു ദിവസം മാതാവും അദ്ദേഹത്തോട് സംസാരിച്ചു.
നിന്റെ യൗവ്വനത്തിൽ നീ വലിയൊരു പാപിയായിരുന്നു. എന്നാൽ നിന്റെ മാനസാന്തരത്തിനു വേണ്ടിയുള്ള കൃപ എൻ്റെ പുത്രനിൽ നിന്നും ഞാൻ നേടിയെടുത്തു. നിന്നെ രക്ഷിക്കുവാൻ വേണ്ടി സകല പ്രകാരത്തിലുമുള്ള സഹനങ്ങളിലൂടെയും കടന്നുപോകാൻ ഞാൻ തയ്യാറായതുകൊണ്ടാണ് അത്തരമൊരു കാര്യം സാധ്യമായത്. കാരണം മാനസാന്തരപ്പെട്ട പാപികൾ എനിക്കൊരു മഹത്വമാണ്. എൻ്റെ ജപമാല എങ്ങും പ്രഘോഷിക്കുവാൻ നീ യോഗ്യനാക്കപ്പെടേണ്ടതിനു വേണ്ടിയുമാണ് ഞാൻ ഇത് ചെയ്തത്.
വിശുദ്ധ ഡോമിനിക്കും വാഴ്ത്തപ്പെട്ട അലന് പ്രത്യക്ഷപ്പെട്ടുകൊണ്ട് തന്റെ ശുശ്രൂഷയുടെ മഹനീയ ഫലങ്ങളെക്കുറിച്ച് പറഞ്ഞു.
പരിശുദ്ധ ജപമാല പ്രഘോഷിച്ചതിലൂടെ എനിക്ക് ലഭിച്ച അത്ഭുതകരമായ ഫലങ്ങൾ കാണുക! നീയും മാതാവിനെ സ്നേഹിക്കുന്ന സകലരും ഇതുതന്നെ ചെയ്യണം. കാരണം ജപമാലയുടെ ഈ പരിശുദ്ധമായ പരിശീലനത്തിലൂടെ നിങ്ങൾ സകല മനുഷ്യരെയും പുണ്യങ്ങളുടെ യഥാർത്ഥ ശാസ്ത്രത്തിലേക്ക് വലിച്ചെടുപ്പിക്കും. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ആമേൻ.🌹🌹🌹
Amen
🙏🙏🙏🙌🙌🙌❤❤❤🌹🌹🌹
ആമേൻ
Ameen
🙏🙏
🙏🏽🙏🏽🙏🏽🙏🏽
👏🙏🙏🙏
Ammen
❤🥰
Shyju.സുനിത.മക്കൾ.അഞ്ജലി.അർജുൻ.🙏❤🙏❤🙏❤🙏❤🙏.ammen
❤
𝗔𝗺𝗲𝗻....
Halallua
🔥🔥🔥🔥🔥👏👏👏👏🖐🖐🖐🤲🤲🤲
What
🙌🙌🙌🙏🙏🙏🤲🤲🤲❤❤❤🔥🔥🔥🌹🌹🌹
Amem
Amen
Amen 🙏
ആമേൻ
Ammen
🙏🙏
Amen
Amen🙏🙏
ആമേൻ
🙏🙏🙏
Amen 🙏
Amen
🙏🙏🙏
🙏
🙏🙏
🙏🏻
🙏🏽
🙏🙏
🙏
🙏
🙏🙏🙏