ഇതെന്താ ആമസോൺ കാട് ആണോ"അവന്റെ നെഞ്ചിലെ രോമം കണ്ട് ചോദിച്ചു പോയവൾ...
Вставка
- Опубліковано 6 лют 2025
- അവൻ്റെ ചുണ്ടുകൾ ഏതോ ഒരു പാട്ടിൻ്റെ വരികൾ പതുക്കെ മൂളുന്നു...
അഞ്ജലിയുടെ ഹൃദയം വേഗത്തിൽ മിടിക്കുന്ന പോലെ....
എന്തോ...മനസ്സ് അവനെ ചുംബിക്കണം എന്ന് പറയുന്ന പോലെ...
പക്ഷേ ഞാൻ...ഞാൻ ഒരു സ്ത്രീ അല്ലേ..ഞാൻ മുൻ കയ്യ് എടുത്ത് അങ്ങനെ ചെയ്താൽ തെറ്റ് അല്ലേ...റാം എന്നെ ഇഷ്ടപ്പെടുന്നി്ലെങ്കിൽ....അഞ്ജലിയുടെ ചിന്തകളിൽ ഓരോന്നിലും വെപ്രാളം കൊണ്ടു...
✍️ ജ്വാല ❤️
💟💟💟💟💟💟💟💟💟💟💟💟💟💟💟💟
#pranayamazha
#romanticstory
#lovestatus
#lovestorymalayalam
#lovestories
#malayalamaudiobook
#pranayamazha
#pranayam
#മയിൽപീലി,