ഇറാൻ പ്രസിഡൻറ് പാക്കിസ്ഥാനിലേക്ക് പോകുന്നതെന്തിന് What is happening between Iran and Israel?

Поділитися
Вставка

КОМЕНТАРІ • 31

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 5 місяців тому +60

    പണം കൊടുത്താൽ പാകിസ്ഥാൻ ഒനോ രണ്ടോ
    ആണവബോംബ് ‍ ഇറാനു
    കൊടുകാൻ സാധ്യതയുണ്ട്.
    പണത്തിന് പാകിസ്താന്
    ഇപോൾ വളരെ അത്യാവശ്യ
    മാണ്.

  • @SAMOnlineMedia
    @SAMOnlineMedia 5 місяців тому +19

    സത്യസന്ധമായ വിലയിരുത്തൽ 👍

  • @PrakashanS-v4v
    @PrakashanS-v4v 5 місяців тому +63

    പാക്കിസ്ഥാന്റെഓലപടക്കവുമായിഇറാൻഇസ്രയേലിനൊടുമുട്ടാൻചെന്നാൽഇറാന്റെനാണവുംമാനവുംപോയിഅവർലോകത്തിനുമുന്നിൽഇളിഭ്യരാവും

  • @RiyasAmbalath
    @RiyasAmbalath 5 місяців тому +51

    എന്നിട്ട് October 7 ലെ ആക്രമണസമയത്ത് മൊസാദ് ഉറങ്ങുകയായിരുന്നോ?

  • @manuvelpigares3456
    @manuvelpigares3456 5 місяців тому +31

    ഇറാൻ കാര്യം കഷ്ടമാണ്. ലോകത്തു ഏറ്റവും കൂടുതൽ നാച്ചുറൽ ഗ്യാസ് ഉള്ളതും ഏറ്റവും ഓയിൽ റിസേർവ് ഉള്ള രാജ്യമാണ്. ബട്ട്‌ ഇറാൻ വളർന്നാൽ അത് സൗദിക്കും uae, Quater പ്രശ്നമാണ് , അതുകൊണ്ട് അമേരിക്കേടെ കൂടെ നിക്കാണ് gcc😅.

  • @sheebaashok6955
    @sheebaashok6955 5 місяців тому +33

    ഇസ്രായേലിന്റെ കയ്യിൽ ആവശ്യത്തിലധികം ആന്റി ന്യൂ ക്ലിയർ മിസൈൽസ് ഉണ്ട്, ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ ആന്റി ന്യൂക്ലിയർ വെപ്പൺസ് ഉള്ളൂ, ഏറ്റവും ആദ്യം ആന്റി ന്യൂക്ലിയർ വെപ്പൺ ആദ്യം വികസിപ്പിച്ച രാജ്യം ആണ് ഇസ്രായേൽ

  • @vishnubinu3888
    @vishnubinu3888 5 місяців тому +16

    Take a video about, Indian spy agency( RAW). Activities in Pakistan, china etc

  • @hbksbc8314
    @hbksbc8314 5 місяців тому +33

    ഇന്ന്‌ വീണ്ടും ഇറാനില്‍ കേറി israel ആക്രമിച്ചു ചിലപ്പോ ഇത് 3 ലോക മഹായുദ്ധം തുടങ്ങും എന്നാണ് തോന്നുന്നത് ഇറാന് support ചൈന റഷ്യ ഉണ്ടാവും. Israel support അമേരിക്ക യും European countries ഉണ്ടാവും.

  • @PUBG.MOMENT_
    @PUBG.MOMENT_ 5 місяців тому +25

    അവരുടെ കയ്യിൽ ആണവയുധം ഉണ്ടോ എന്ന് തനിക്ക് അറിയാൻ പറ്റില്ല അതൊക്കെ പേഴ്സണൽ ആയിട്ടാണ് അവർ വെക്കുന്നത്. ആവശ്യം വന്നാൽ അത് ഉപയോകിക്കും 💯

  • @muhamedashraf1787
    @muhamedashraf1787 5 місяців тому +12

    China and Iran is having defence agreement "

  • @sruthygeorge1641
    @sruthygeorge1641 5 місяців тому +13

    പാക്കിസ്ഥാനന്റെ ആണവായുധങ്ങൾ ചൈനയുടെ താവളങ്ങളിൽ സുരക്ഷിതമായി വച്ചിരിക്കുകയാണെന്ന് വാർത്തയുണ്ട്

  • @Sinayasanjana
    @Sinayasanjana 2 місяці тому

    🥰🥰🙏

  • @24x7-l1e
    @24x7-l1e 5 місяців тому +43

    ഇന്ത്യ ക്ക് എല്ലാ കാര്യത്തിലും ഇടപെടാനുള്ള പവർ ഉണ്ടായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത് ഇന്ദിര എന്ന ഉരുക്കു വനിതയായിരുന്നു

  • @sibyjose5017
    @sibyjose5017 5 місяців тому +3

    👍

  • @abraham666
    @abraham666 5 місяців тому +4

    ഇന്ദിര 👍👍👍

  • @mohammedkuttykpkannamparam6343
    @mohammedkuttykpkannamparam6343 5 місяців тому +13

    ഇറാനിലും ആണവായുധം ഉണ്ട്.. അത് പക്ഷേ രഹസ്യമാണ്.

  • @jojythomas6872
    @jojythomas6872 5 місяців тому +22

    Iran ഞൊട്ടും 😄 സദ്ദാമിന്റെ അനുഭവത്തിൽ നിന്ന് പഠിക്കാൻ നോക്ക്..
    ഖോമൈനി ഇനി ഉറങ്ങണോ എന്ന് ഇസ്രായേൽ തീരുമാനിക്കും

  • @yadhulkrishnapr7982
    @yadhulkrishnapr7982 5 місяців тому +29

    Israel 🇮🇱

  • @user-yh3gf5jx3e
    @user-yh3gf5jx3e 5 місяців тому +36

    തുർക്കിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ ഇസ്ലാമികരാജ്യം 🔥
    ടെക്‌നിക്കലി ഇറാനെക്കാളും മുന്നിലാണ് തുർക്കി.
    തുർക്കി ഫ്രാൻസിനെപ്പോലും ഓടിച്ച ശക്തിയാണ് 🔥

  • @anoopsunny2278
    @anoopsunny2278 5 місяців тому +4

    ഇറാൻ എൽ അണുബോംബ് ഇട്ടതിനു ശേഷമുള്ള ലോക ക്രമം ഇസ്രായേൽ പഠിച്ച് കഴിഞ്ഞിരിക്കും.

  • @josev.o3308
    @josev.o3308 5 місяців тому +7

    പാക്കിസ്ഥാന് ന്യൂക്ലിയർ ബോംബ് ഇല്ല. ഇൻഡ്യയുടെ മുന്നിൽ തല നിവർത്ത് നിൽക്കാൻ വേണ്ടി അവർ Dummy Bomb ഉണ്ടാക്കി വച്ചിട്ടുണ്ട്. അത് പൊട്ടില്ല. അതിൻ്റെ തന്നെcode, password അമേരിക്കയുടെ പക്കലാണ് താനും