ഇത് കേട്ട് കഴിഞ്ഞപോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... എന്തിനെന്നറിയില്ല..... ഒരു പെണ്ണിനെ അവൾ പറയാതെ മനസിലാകുന്ന അവളുടെ വേദനകളെ സ്വന്തം വേദനയായി കാണുന്ന ഒരു പുരുഷൻ അവൾക്കു താങ്ങാവുന്നതാണ് ഏറ്റവും വലിയ ഭാഗ്യം...... great work shahul ikka......
2 varashamayi njhane ikkade fan antto... adh kond ആവണം എല്ലാ വർഷത്തെയും pole ഈ varshavum collage day യിലെ storie writingl enik thanneya first.... my price is dedicated for you ikka i really like you💕
😢😢ശെരിക്കും ഹൃദയ സ്പർശി... എല്ലാ സ്ത്രീയും ആഗ്രഹിക്കും.. പക്ഷെ എല്ലാർക്കും കിട്ടണമെന്നില്ല. 100ൽ 1ശതമാനമേ ആളുകൾ ഇങ്ങനെ നടക്കുള്ളൂ എന്നാണ് എന്റെ വിശ്വാസം.. എന്തായാലും 👌👌👌ആയിട്ടുണ്ട്
താങ്കളുടെ ശബ്ദവും, Bgm-ഉം പിന്നെ ഈ ഹൃദയസ്പർശി ആയ കഥയും.. No words its just touching, കേട്ട് തീരുന്നതിനു മുൻപേ കണ്ണും മനസ്സും നിറഞ്ഞു ചുണ്ടിൽ ചെറു പുഞ്ചിരിയും നിറ കണ്ണും ആയി നിൽക്കുന്ന നിമിഷം ആയിരുന്നു എനിക്ക് ഇത് കേട്ട നിമിഷം, ഈ title കാരണം ഞാൻ ഇത് mind ചെയ്യാതെ ഇരിക്കുകയായിരുന്നു പക്ഷെ എന്തോ ഇത് ഒന്ന് കണ്ടു കളയാം എന്ന് തോന്നി, ആ തോന്നൽ ഒരു പക്ഷെ ഇത് കേൾക്കാൻ മാത്രമല്ല ഇതിന്റെ അവസ്ഥയെ മനസ്സിലാക്കാനും സഹായിച്ചു.....
So beautiful story. Ingane realityil ondo atho storyil matrame ollo?? Blessed will be women who gets such an adorable and understanding husband. 🥰🥰🥰🤗🤗🤗 Thankyou for this lovely Story. 🙏🙏🙏😇😇😇
അൽഹംദുലില്ലാഹ്. എനിക്കു കിട്ടി ഇത്പോലെ എന്റെ മനസിലാകുന്ന എന്റെ നെഞ്ജോഡ് ചേർത്ത് സ്നേഹിക്കുന്ന എന്റെ ഇക്കാനെ ILOVE YOU IKKA Sainul Abid+Faseela =Ishal mon ILOVE MY FAMLY
Superbbbb broo...njnum adhyam notification vannapo title kandapo open cheyyan madichu..pinnee bronte stories super annu...athukondu open cheyyam ennu karuthi...kettuuu..adipowlii...ethoru wife um hus l ninnum expect cheyyunna karyamanu bronte ee concept...thakarthuuu..
Alhamdulillahh... എനിക്കും ഉണ്ട് ഇത് പോലെ എന്നെ ഒത്തിരി സ്നേഹിക്കുന്ന എന്നെ മനസ്സിലാകുന്ന എന്റെ ikka.. എന്റെ rabb എനിക്ക് തന്ന നിധി.. i love you ikkaaa
ജീവിധം എന്ന് പറയുന്നത് സ്വന്തം വീട്ടിൽ അല്ല .ഒരു പെണ്ണ് വിവാഹം കഴിഞ്ഞു jeevikumbol ആണ് .ആ പെണ്ണിനെ കിട്ടുന്ന ഭർത്താവ് ആ ഭാര്യ യെ മനസിലാക്കി Jeevikumbool aan.Adilum വലിയ ഒരു ഭാഗ്യം ini kitaanilla. അങ്ങനെ ഒരു ഭാഗ്യം ഒള്ള പെണ്ണ് ആണ് ഞാൻ .അൽഹംദുലില്ലാഹ് .
ഇതേ അനുഭവം തന്നെയാണ് എനിക്കും ഇവിടെ ഒരു അമ്മയില്ലാത്ത സങ്കടം എനിക്കുണ്ടായിരുന്നു പക്ഷേ വന്നതിനുശേഷം ആ വിഷമം എനിക്കുണ്ടായിട്ടില്ല കാരണം ഇവിടെ ഒരു അമ്മയില്ലാത്ത വിഷമം എന്നെ അറിയിച്ചിട്ടില്ല അമ്മയായി അച്ഛനായി എന്റെ കൂടെ എന്റെ ചേട്ടായി ഉണ്ട്🌹💜
Shahul ikka ooro penninteyum avasthe aan eth aa samayathu sontham husband egane aayrikan kothikum So I am. Lucky ente ikka enik ente thaganu ente vedana ikkayum anubavikkum appo undakkunna Oru feel und that is all. Ee story enik ente jeevidam aay thonnunu love my ikka Tnx shahul ikka for this great msg
Alhamdulillahhh Nooril Noottonnu Shathamaanam yente Ikka Iganeyaann... Vayyand Kidakkumbo Vayaril Kayy vach Aayathul Kursiyy yellam Oothi Tharum... Ann Muzuvan Yegootum Poovaathe Yente Koode Chadanjirikkarund... I Miss You My Man...😢
കല്യാണം kazhinjiu വന്നപ്പോൾ ആദ്യായിട്ട മെൻസസ് ആയപ്പോൾ എന്റെയും അവസ്ഥ ഇതായിരുന്നു.. എന്റെ വീട്ടിൽ മാറികിടക്കണമ് അങ്ങനെയുള്ള ആചാരങ്ങൾ ഒന്നും തന്നെ ഇല്ലാർന്നു. എന്നാൽ കല്യാണം കഴിഞു njn adyayit mensas ആയി ഏട്ടന്റെ vtl അതു ndathanum... അന്ന് രാത്രി അമ്മ എനിക്ക് ഒരു പായ തന്നു njn aduvirichu കട്ടിലിന്റെ അടിയിൽ കിടന്നു annu വയറുവേദന വന്നു എപ്പളോ njn uragi kurachu kazhinjiu ezhunnettu nokan sremichappol njn nte ഏട്ടന്റെ njenjil kattilnte മുകളിൽ ആയിരുന്നു.. njj uragiyappo enne കോരിയെടുത്തു ente eattan kattil കിടത്തിയിരിക്കുന്നു.... എന്റെ bagyamanu ente eattan... pinned ella pravashyavum mensas avubo ethu pathivayi.. love you da purusha💞💞💞💞
എന്റെ അതെ അനുഭവം. ഞാനും വന്ന ദിവസം ഇങ്ങനെ അയ്യരുന്നു. എനിക്കും വയർ വേദന ഉണ്ടായിരുന്നു. Hus എന്താണെന്ന് ചോദിച്ചപ്പോ തലവേദന ennuparannu. പിറ്റേന്ന് രാവിലെ എണീറ്റപ്പോ വയറുവേദന കൊണ്ട് ഞാൻ മുറിയുടെ ഒരു mulayil ഇരിക്കയിരുന്നു enne കാണാത്തത് കൊണ്ട് hus എണീറ്റു വന്നു. കണ്ടപ്പോൾ ആകെ പേടിച് എന്താണെന്ന് ചോദിച്ചു എനിക്ക് പറയാൻ nanam തോന്നി കാരണം 14ദിവസം കൊണ്ട് നിശ്ചയിച്ച kallyanamayerunnu. പിന്നെ നികാഹ് കയ്യാത്തത് കൊണ്ട് വിളികേട്ടെന്ന് ചോദിച്ചപ്പോ ഞാൻ വേണ്ടാന്നു parannu. ശെരിക്കും ആ സൗണ്ട് ഞാൻ husinte വീട്ടിലേക് പോരുമ്പോ കാറിൽ നിന്ന് ഞാൻ karannapo ഇപ്പഴും കരയാണോന്ന് chothichapaya കേട്ടത്. യാതൊരു പരിചയവും ഇല്ലാതെ 😌അവസാനം ഞാൻ parannu. അപ്പൊ എന്നെ കൈപിടിച്ചു എണീപ്പിച്ചു ബെഡിൽ കിടത്തി. ചൂട് വെള്ളം കൊണ്ടെന്നു thannu. ഉമ്മാനെ വിളിക്കണോന്ന് ചോദിച്ചു. അവസാനം അന്ന് രാവിലെ thont ഞാൻ a മുറിയേലായിരുന്നു അദ്ദേഹം edakidak വന്നു ഓരോന്ന് അനേഷിച്ചു കൊണ്ടിരുന്നു. എന്റെ വീട്ടിൽ ആവുമ്പോ ഞാൻ vayar പിടിച്ചു orake karayalan പതിവ് but അന്ന് ഞാൻ karannilla. ഉമ്മയുടെ sanidyam ഞാൻ വല്ലാതെ ആശിച്ചിരുന്നു but എന്റെ hus oro നിമിഷം വന്നു അടുത്തിരുന്നു ashosipichappol എനിക്ക് വല്ലാത്ത സുഖം thonni. Ennod parannu" ഇതിനെ കുറിച് എനിക്ക് വല്ലാതെ areyella. ഞാൻ ചെറുതാവുമ്പോ thanne thanthante കല്യാണം kaynirunnu athond"😔Enikarilla. എന്റെ ഷീണം കണ്ടപ്പോ ക്ലുകോസ് podi kodnannu 😍i love you my lovely hus. ഇപ്പൊ കല്യാണം kaynn 2year aye ഇപ്പൊ athorkumbol ചിരിവരും hus eppazum പറയാറുണ്ട് അന്നത്തെ ദിവസം. ഇത് കേട്ടപ്പോൾ കണ്ണ് nerannupoye. എന്റെ സെയിം story. 👍
ഇത് കേട്ട് കഴിഞ്ഞപോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... എന്തിനെന്നറിയില്ല..... ഒരു പെണ്ണിനെ അവൾ പറയാതെ മനസിലാകുന്ന അവളുടെ വേദനകളെ സ്വന്തം വേദനയായി കാണുന്ന ഒരു പുരുഷൻ അവൾക്കു താങ്ങാവുന്നതാണ് ഏറ്റവും വലിയ ഭാഗ്യം...... great work shahul ikka......
Very good
Hameeda Riyas yes crct
Vasthavam
Thats true
Hameeda Riyas
ഷാഹുലിന്റ ഭാര്യ ഒരു ഭാഗ്യവതി തന്നെ
Sathyam
😍😍
@@shahulmalayil Masha Allah ❤️
idu njan ennum vijarikalind💞💞Masha Allah😍😍
അതെ...ഇത്ത ഒരു ഭാഗ്യവതി തന്നെ ആണ്.....
ഇത് കേട്ട് കഴിഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... വല്ലാത്ത ഒരു ഫീലിംഗ്ആണ്.. 👌👍😍
😍😍😍
കണ്ണ് നിറഞ്ഞു പോയി... സൂപ്പർ ശാഹുൽ ഇക്ക 👍👍
👍🏻👍🏻
Enikkum unde ithupoly oru ikkka
shahul malayil ikkayude fans adi like 👍👍
😍😍😍
ഇതുപോലെ ഒരാളെയാണ് എനിക്ക് കിട്ടിയത് ദൈവത്തിന് ഒരായിരം നന്ദി
❤❤❤
ശരിക്കും കരഞ്ഞുപോയി. ഇതു പോലൊരു ഭർത്താവിനെ കിട്ടിയാൽ പിന്നെന്തു വേണം
Sathyam..
സത്യം ✌️
Sathyam
😍😍
ഈ ലോകത്ത് വെച്ച് എനിക്ക് കിട്ടിയ എന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഭർത്താവ്💑 എന്റെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും എന്റെ Hus കൂടെ ഉണ്ടാക്കാറുണ്ട് .
ഞാനും പോളിയാണ്
😍😍😍😍😍😘😘😘
😘😘
Maa Sha Allah🌹
@@sindhilkumar5298 ath wife parayanam
ഷാഹുൽ എൻറെയും അനുഭവം ഇതുപോലെ തന്നെ ആയിരുന്നു ആസമയത്ത് നമ്മുടെ ഒരു കെയർ ഒരു മരുന്നിനും നൽകാൻ പറ്റാത്തത്ര സുഖമാണ് ഐ ലവ് യു my വൈഫ്
hobbies kitchen& story world ✌️
@@hima_njr1042
Hai, ഹിമ എന്താണ് anubavam
😍😍
Sprb Stry 👌😍വല്ലാത്ത ഫീലിംഗ് റിയൽ ലൈഫിലും ഇത്പോലെ ആണെങ്കിൽ ഇതിലും വലിയ അനുഗ്രഹം മറ്റെന്തുണ്ട്
😍😍😍
Alhamdulillah
എന്റെ ഇക്ക ഇങ്ങനെ തന്നെയാണ്
😍😘😘😍
😍
ഏതൊരു പെണ്ണും കൊതിക്കും ഇത് പോലൊരു ഭർത്താവിനെ
Idupoloru ഭർത്താവ് ne എനിക്കി കിട്ടി. Alhmdulillah
@@amininu1600 😍👍
8848131428
Sheheet Shereef
ശരിക്കും...
orupaad stry vaayichitum kettitum oke und...but. oru pennine vedanayeyum vishamangaleyum ithra nalla reethiyil vivarichth aadyamaaytaa kelkunnath😊👌rly love it
❤❤❤
വളരെ നന്നായിട്ടുണ്ട്... ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് ഇതുപോലെ ഒരു ജീവിതപങ്കാളിയെ ആണ്..
😍😍
Enikkum und ellathinum koode nilkkunna oru paavam barthav.
i love u ikkkaaaa💗
❤❤❤
I'm proud of my husband, my love , my everything....... My Kunjan . Thank God ...... Thanks a lot......
😍😍
✌💯മാർക്ക് ഇട്ടു വെച്ചു ..ഇത്തിരി bzy പിന്നെ കേൾകാം 💃
മതി തിരക്കില്ല 😃
Mmm
😍🌹
2 varashamayi njhane ikkade fan antto... adh kond ആവണം എല്ലാ വർഷത്തെയും pole ഈ varshavum collage day യിലെ storie writingl enik thanneya first.... my price is dedicated for you ikka i really like you💕
നല്ലൊരു എഴുത്തുകാരിയാക്കി വളരട്ടെ. ആശംസകൾ
😍😍
😢😢ശെരിക്കും ഹൃദയ സ്പർശി... എല്ലാ സ്ത്രീയും ആഗ്രഹിക്കും.. പക്ഷെ എല്ലാർക്കും കിട്ടണമെന്നില്ല. 100ൽ 1ശതമാനമേ ആളുകൾ ഇങ്ങനെ നടക്കുള്ളൂ എന്നാണ് എന്റെ വിശ്വാസം.. എന്തായാലും 👌👌👌ആയിട്ടുണ്ട്
ShameerA angane Parayalle ellaam Sariyavum,Evidunnelum epazhayalum iyalkum Ithpoloru LOve Ondavum
അൽഹംദുലില്ല എനിക്കും കിട്ടി ഇതുപോലൊരു ഇക്കാനെ
Shameera Faisal
100 ൽ 1 ശതമാനമല്ല.'' അതിൽ കൂടുതലുണ്ട്... ഞാനും ... ഭാര്യയെ മനസിലാക്കുന്ന ഭർത്താവ്.
അതെ
പെണിനെ മനസിലാക്കുന്ന ഭർത്താവ് അത് ഒരു ഭാഗ്യം ആണ്
Sathyam
😍😍
sathyam🥺🥺
@@shahulmalayil bhhh
Super Story. My husband is my hero. I love my hus. Miss my hus .
👍🏻👍🏻
താങ്കളുടെ ശബ്ദവും, Bgm-ഉം പിന്നെ ഈ ഹൃദയസ്പർശി ആയ കഥയും.. No words its just touching, കേട്ട് തീരുന്നതിനു മുൻപേ കണ്ണും മനസ്സും നിറഞ്ഞു ചുണ്ടിൽ ചെറു പുഞ്ചിരിയും നിറ കണ്ണും ആയി നിൽക്കുന്ന നിമിഷം ആയിരുന്നു എനിക്ക് ഇത് കേട്ട നിമിഷം, ഈ title കാരണം ഞാൻ ഇത് mind ചെയ്യാതെ ഇരിക്കുകയായിരുന്നു പക്ഷെ എന്തോ ഇത് ഒന്ന് കണ്ടു കളയാം എന്ന് തോന്നി, ആ തോന്നൽ ഒരു പക്ഷെ ഇത് കേൾക്കാൻ മാത്രമല്ല ഇതിന്റെ അവസ്ഥയെ മനസ്സിലാക്കാനും സഹായിച്ചു.....
😍😍
The great husband... This is a great story to understand the value of women.. 😘thankuu shahulkka.. Continue
😍😍😍
Ekka കരഞ്ഞുപോയി 😔😔😔 സൂപ്പർ story 👌👌🥰🥰🥰🥰💖💖💖
🥰🥰
അതിഗംഭീരം...ഇതുപോലെ റിയൽ ലൈഫിൽ നടക്കുമോ....
Undallo
Theerchayayum...ente jeevitham inganeyaaa
❤❤❤
So beautiful story. Ingane realityil ondo atho storyil matrame ollo?? Blessed will be women who gets such an adorable and understanding husband. 🥰🥰🥰🤗🤗🤗
Thankyou for this lovely Story. 🙏🙏🙏😇😇😇
🥰🥰
Touching story..superb
Hear touching one tnkuuuuuu gudone
😍😍😍
Ee notification vannapol title enik ishattamayillarnu athu kond pinne kelkan ennu vicharichu ... Kettu entha paraya ellavarum nice , super ennokke paranjekune njan athu thane paraynu ... Ee kathaku pinnil oru sthreede kayika Lille😇😉
😍😍
പറയാൻ വകുക്കൾ ഇല്ല സൂപ്പർ...😍💑
❤❤❤
Njan first time aanu video kannunnathu enik ishttamayittoo super
🥰🥰
Enikum und ide pole enne snehikunna enne care cheyyunna Oru sweet heart. Adan ente jeevan ente priyadaman. I love my ikka. Super story. God bless you
enteyum eattan eganaa
😍😍
അൽഹംദുലില്ലാഹ്. എനിക്കു കിട്ടി ഇത്പോലെ എന്റെ മനസിലാകുന്ന എന്റെ നെഞ്ജോഡ് ചേർത്ത് സ്നേഹിക്കുന്ന എന്റെ ഇക്കാനെ ILOVE YOU IKKA Sainul Abid+Faseela =Ishal mon ILOVE MY FAMLY
😍😍
Alhamdulillah...😊
Padachoneee enik agane oru ikkane thannu😍😍
❤❤❤
Adipoli enikothiri eshttapettu kettapol entha പറയുക santhosham
Nanni Maturam Ollalleee
Rahul p.G 9061047442 😄😄😄😄😄😄😄
@@sajimolpm3406 HeLo parayu Nanni Mathram olloo
Orangillee Iyal
Super
Superb, very touching ❤️❤️
😍😍
Ee story muzhuvanum kettu thernnapozhekum kannu niranjupoyi.😢😊😍
thanks for watching
First..view njhananutto.....superb
👏🏻👏🏻👏🏻👍👌👌..vidhuvettanodu..
ENikku..Aaradana..thonnippoyi...😉😉
🤗🤗🤩🤩🤩
😍😍
Ethra nalla kadha
Ingane massilakkunna husbandne kittiyal pattini anenkkilum jeevikkan thonnum
Adipoli kadha
Enkilum oru samshyam ingane
Real life il husband undakumo
ഷാഹുൽ ഇക്ക പറയുന്ന എല്ലാം ശെരിയാ എനിക്ക് ആ ഭാഗ്യം കിട്ടില്ല കാരണം എന്നെ മനസിലാകുന്ന ഒരാളെ എനിക്ക് കിട്ടില്ല 😔😔😔😔😔😔😔😔😔😕😔😔😔😔😔
lechu vishnu enikkum
Enikum kittiyila
@@manaff8247 enikum kittiyilla..
Same here😔
Enikm kitiyilla😪😪
What a wonderful story ❤️❤️❤️❤️❤️❤️❤️❤️
😍😍
Wow... Excellent story.... !!
😍😍😍
Naan aadhyamaayi aanu Ningalude channel kaanunnath kettappol Naan polum ariyaathe kannukal niranju poyiii Ee shabdham manassine vallaathe chindhipikunnuuuu Ee channelinodu 😍😍😍
😍😍😍
Really salute u shahulka....Great
😍😍
Nthaa parayuka ennariyunnillaaa.. Athraykkum super story aanu ithu... Orupaad ishtaaayi... 😍😍😍😍
😍😍😍
Dear Lakshmi MS,. Its a heart touching story... I really liked it. The character Vidhu is just like my husband Bini
thanks for watching
Superbbbb broo...njnum adhyam notification vannapo title kandapo open cheyyan madichu..pinnee bronte stories super annu...athukondu open cheyyam ennu karuthi...kettuuu..adipowlii...ethoru wife um hus l ninnum expect cheyyunna karyamanu bronte ee concept...thakarthuuu..
❤❤
Ethu പോലൊരു barthaavinya eniku eeswaran തന്നത്. Eswaranod njan നന്ദി parayunu.
👍🏻👍🏻
sindhu vaastu 👍👍
nallathu nannayittu jeevikku.God bless you
Super super super. Enikum ithpole oru husband ne kittane
😍😍
ഇതുപോലെ ഒരു ഭർത്താവിനെ എനിക്ക് കിട്ടി
Enikkum😍😍
Ennikum
chechimar bhagyavathikalanu
Safeera rocs Safeera rocs എനിക്കും
Enikkum
Ikka ufff vallatha feel aanu ta.... super aayittund story😍😍
😍😍
I am also lucky,Alhamdulillah
❤❤❤
Alhamdulillahh... എനിക്കും ഉണ്ട് ഇത് പോലെ എന്നെ ഒത്തിരി സ്നേഹിക്കുന്ന എന്നെ മനസ്സിലാകുന്ന എന്റെ ikka.. എന്റെ rabb എനിക്ക് തന്ന നിധി.. i love you ikkaaa
😍😍😍
Thankyou so much for the support❤❤❤❤❤🔥🔥🔥🔥🔥
😍😍😍
Shahul ikkayutte bariya oru bakiyavathiyanu karanam ikkayutte katha kettal thane ariyam ikka shehamullavananeth suppar story👌👌👌👌❤️❤️💯💯💯😍😍😘😘
😍😍
Great husband
😍😍😍
Super shahul ikka.. എന്റെ ഇക്ക ഇങ്ങനെയാ.. But അടുത്ത് ഇല്ലാതെ പോയി.. I miss you ikka.. WAITING for your qalb
Bt Evidaa Ur Ikka,PorathanO job
😍😍
ഇത് കണ്ടിട്ട് കരഞ്ഞതെന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല 😥
😍😍😍
Shahulkka ഇങ്ങള്ടെ വോയ്‌സ് ഒരു രക്ഷയും ഇല്ല. Story polichu
❤❤❤
ജീവിധം എന്ന് പറയുന്നത് സ്വന്തം വീട്ടിൽ അല്ല .ഒരു പെണ്ണ് വിവാഹം കഴിഞ്ഞു jeevikumbol ആണ് .ആ പെണ്ണിനെ കിട്ടുന്ന ഭർത്താവ് ആ ഭാര്യ യെ മനസിലാക്കി Jeevikumbool aan.Adilum വലിയ ഒരു ഭാഗ്യം ini kitaanilla.
അങ്ങനെ ഒരു ഭാഗ്യം ഒള്ള പെണ്ണ് ആണ് ഞാൻ .അൽഹംദുലില്ലാഹ് .
😍😍😍
ഇതേ അനുഭവം തന്നെയാണ് എനിക്കും ഇവിടെ ഒരു അമ്മയില്ലാത്ത സങ്കടം എനിക്കുണ്ടായിരുന്നു പക്ഷേ വന്നതിനുശേഷം ആ വിഷമം എനിക്കുണ്ടായിട്ടില്ല കാരണം ഇവിടെ ഒരു അമ്മയില്ലാത്ത വിഷമം എന്നെ അറിയിച്ചിട്ടില്ല അമ്മയായി അച്ഛനായി എന്റെ കൂടെ എന്റെ ചേട്ടായി ഉണ്ട്🌹💜
😍😍
🥰🥰
Hats off you man......
Love you
❤❤❤
നല്ല അവതരണം അത്കൊണ്ട് subscribe cheythu
❤❤❤
Super enik ente ikkane orma vannath
😍😍
Shahul ikka ooro penninteyum avasthe aan eth aa samayathu sontham husband egane aayrikan kothikum
So I am. Lucky ente ikka enik ente thaganu ente vedana ikkayum anubavikkum appo undakkunna Oru feel und that is all. Ee story enik ente jeevidam aay thonnunu love my ikka
Tnx shahul ikka for this great msg
😍😍
Karayathirikkan kazhinjilla beautiful story
😍😍😍
ഇക്ക ഓരോ kadakalum ഒന്നിനും ഒന്ന് മെച്ചം അടിപൊളി ഇക്ക
😍😍
ഇതു പോലൊരു പങ്കാളിയെ കിട്ടിയെങ്കിലെന്ന് കൊതിച്ചു പോകുന്നു. സത്യത്തിൽ കരച്ചിൽ വന്നു
Kittum epazhum dhaivathod prarthikuga manasil epazhum nallath mathram kond nadakunnavark dhaivam koode undagum
😍😍
Spr ..... കണ്ണ് നിറഞ്ഞു പോയി ..... അടിപൊളി
😍😍
Serikum heart touching..
😍😍😍
Nice voice,nice story 👍
😍😍
Ikka super .😘.
I miss my sweet wife .
hai eathoru baryayum ingnayulla barthavina agrahikkunnad magna ellavarkum aavankayingal dhambathym rakshapettu
@@zanhaayshaaysha2173 enta wifinod njan ingane okkeya perumaraarum . Aval enta life vanna 2nd days kayinju njan anubhavichathaa. Iniyulla kaalam yennum enta koode undavendavalle. njan alland araa ingane avale thalodaan . Pravasi ayatg kond kooduthal avale koode nilkaan kayinjilla. Adutha vecation kathirikka. Enta pennita aduthethaan
MohammedBasheer Ckn engine yulla barthakan mare kannupoyum manasilayi sathoshavum oppam vallathoru vedhanYu Manu bcz nammukigine kittiyile north
@@manaff8247
Nigalum Bharthavine nalla pole snehichal. Theerchayayum aa sneham avar thirichu nalkkum.. yenik enta wifine othiri ishta. She is my all .
😍😍
Eth pole heart touching story eniyumundavatte sir
😍😍😍
*Ente ikkaku ariyam enne parayathe thanne. Missss uuuu ikkaaa♡♥*
😍😍😍
Aadhyaayta njn ikkade vdo kaanunne. Orupaadishtaay. Karanjupoy. Grt wrk..
thanks for watching
Enikkum und oru pavam ikka... Njn snehikkunna ennem snehikkunna oru monjulla ikka
👍🏻
Alhamdulillahhh Nooril Noottonnu Shathamaanam yente Ikka Iganeyaann... Vayyand Kidakkumbo Vayaril Kayy vach Aayathul Kursiyy yellam Oothi Tharum... Ann Muzuvan Yegootum Poovaathe Yente Koode Chadanjirikkarund... I Miss You My Man...😢
😍😍
Really great 😭😭😭😭
😍😍😍
Super ayittud ..... Sarikum bharthavayal eghane vennam... Athanu Oru pennitte bhaghyam. Sarikum karannu poyiii
😍😍😍
masha Allah enakkum ith poloru Husbandine kitti 😍 i love ma ikkaka😍😘
😍😍
കല്യാണം kazhinjiu വന്നപ്പോൾ ആദ്യായിട്ട മെൻസസ് ആയപ്പോൾ എന്റെയും അവസ്ഥ ഇതായിരുന്നു.. എന്റെ വീട്ടിൽ മാറികിടക്കണമ് അങ്ങനെയുള്ള ആചാരങ്ങൾ ഒന്നും തന്നെ ഇല്ലാർന്നു. എന്നാൽ കല്യാണം കഴിഞു njn adyayit mensas ആയി ഏട്ടന്റെ vtl അതു ndathanum... അന്ന് രാത്രി അമ്മ എനിക്ക് ഒരു പായ തന്നു njn aduvirichu കട്ടിലിന്റെ അടിയിൽ കിടന്നു annu വയറുവേദന വന്നു എപ്പളോ njn uragi kurachu kazhinjiu ezhunnettu nokan sremichappol njn nte ഏട്ടന്റെ njenjil kattilnte മുകളിൽ ആയിരുന്നു.. njj uragiyappo enne കോരിയെടുത്തു ente eattan kattil കിടത്തിയിരിക്കുന്നു.... എന്റെ bagyamanu ente eattan... pinned ella pravashyavum mensas avubo ethu pathivayi.. love you da purusha💞💞💞💞
😍😍
എന്റെ അതെ അനുഭവം. ഞാനും വന്ന ദിവസം ഇങ്ങനെ അയ്യരുന്നു. എനിക്കും വയർ വേദന ഉണ്ടായിരുന്നു. Hus എന്താണെന്ന് ചോദിച്ചപ്പോ തലവേദന ennuparannu. പിറ്റേന്ന് രാവിലെ എണീറ്റപ്പോ വയറുവേദന കൊണ്ട് ഞാൻ മുറിയുടെ ഒരു mulayil ഇരിക്കയിരുന്നു enne കാണാത്തത് കൊണ്ട് hus എണീറ്റു വന്നു. കണ്ടപ്പോൾ ആകെ പേടിച് എന്താണെന്ന് ചോദിച്ചു എനിക്ക് പറയാൻ nanam തോന്നി കാരണം 14ദിവസം കൊണ്ട് നിശ്ചയിച്ച kallyanamayerunnu. പിന്നെ നികാഹ് കയ്യാത്തത് കൊണ്ട് വിളികേട്ടെന്ന് ചോദിച്ചപ്പോ ഞാൻ വേണ്ടാന്നു parannu. ശെരിക്കും ആ സൗണ്ട് ഞാൻ husinte വീട്ടിലേക് പോരുമ്പോ കാറിൽ നിന്ന് ഞാൻ karannapo ഇപ്പഴും കരയാണോന്ന് chothichapaya കേട്ടത്. യാതൊരു പരിചയവും ഇല്ലാതെ 😌അവസാനം ഞാൻ parannu. അപ്പൊ എന്നെ കൈപിടിച്ചു എണീപ്പിച്ചു ബെഡിൽ കിടത്തി. ചൂട് വെള്ളം കൊണ്ടെന്നു thannu. ഉമ്മാനെ വിളിക്കണോന്ന് ചോദിച്ചു. അവസാനം അന്ന് രാവിലെ thont ഞാൻ a മുറിയേലായിരുന്നു അദ്ദേഹം edakidak വന്നു ഓരോന്ന് അനേഷിച്ചു കൊണ്ടിരുന്നു. എന്റെ വീട്ടിൽ ആവുമ്പോ ഞാൻ vayar പിടിച്ചു orake karayalan പതിവ് but അന്ന് ഞാൻ karannilla. ഉമ്മയുടെ sanidyam ഞാൻ വല്ലാതെ ആശിച്ചിരുന്നു but എന്റെ hus oro നിമിഷം വന്നു അടുത്തിരുന്നു ashosipichappol എനിക്ക് വല്ലാത്ത സുഖം thonni. Ennod parannu" ഇതിനെ കുറിച് എനിക്ക് വല്ലാതെ areyella. ഞാൻ ചെറുതാവുമ്പോ thanne thanthante കല്യാണം kaynirunnu athond"😔Enikarilla. എന്റെ ഷീണം കണ്ടപ്പോ ക്ലുകോസ് podi kodnannu 😍i love you my lovely hus. ഇപ്പൊ കല്യാണം kaynn 2year aye ഇപ്പൊ athorkumbol ചിരിവരും hus eppazum പറയാറുണ്ട് അന്നത്തെ ദിവസം. ഇത് കേട്ടപ്പോൾ കണ്ണ് nerannupoye. എന്റെ സെയിം story. 👍
സത്യം പറഞ്ഞാൽ നിങ്ങളുടെ ഇങ്ങനെ ഉള്ള Comments വായിക്കുന്നത് വരെ എനിക്ക് ഇതിനെ പറ്റി അറിവില്ലായിരുന്നു. Thanks sis
😍😍😍
Orupad kettitund shahul malayil voices ....kiduvaato.....
😍😍😍
Strikale ഇതുപോലെ manasilakan കഴിയുന്ന ഒരു പുരുഷ സമൂഹത്തെ ആണ് എല്ലാ സ്ത്രികളും ആഗ്രഹിക്കുന്നത് .
thanks for watching
shahul ikka kadha adipoli.ente bharthabum ithu pole snehamulla alanu.athanu ente bhakyam
🥰🥰🥰
Adipwoli...👍👍ikkaade oooroo vdo m spr aaan...ayaalkk avaroood Ulla sneham kettitt ayaalood oru rspct thooonnnuvaaa😊😊😊
ഈ സ്‌നേഹം കാണുമ്പോൾ അസൂയ തോന്നുന്നു
@@jesna1857 crct
😍😍
Chettante sabdham kelkkan nalla sugam. Enik orupaad eshttayi I like youu
💖💖
വളരെ നന്നായി പറഞ്ഞു ,,,,,
thanks for watching
Suprrrrrrrrr👌👌👌👌ithu kandappol sharikkum enikku nte cute.....sweeeet.....loving.....caring...husine aanu oorma vannathu....really miss you muthew.......😍😘😘😘😘😘
thanks for watching
Ikka സൂപ്പർ
arshu mol sariya
😍😍
Very good videooo.entae husbandum ethupolaeanu
😍😍
Frst viwe like&cmnt😍🤣🙂❤
😍😍
Ente aniyanu njan share cheythu.avante kalayanam kazhinjittu 1 month ayee. Avante pennine athayathu ente nathoone nannayee snehikkan. Avalkku period timel nalla pain anu. Ethu kettittu avan padikkatte.avale nanayee snehikunathu enikku kananam. Enikku ente husil ninnu ethupoleyonnu care kittiyittilla
😍😍
Ellathinum baagyam vennam. Ingane ulla barthakkanmaare kittiyavar baagyavadhikalaane
❤❤❤
Ee story nhaan share chatel vaayichaayirunnu...ikkaante avatharanathil story kooduthal mikaveri...shahul ikkaa nhaan ningale storyk addict aayi
😍😍😍
ഈ വിഡിയോക് views കൂടുതലാണ് കാരണം വീഡിയോയുടെ തലക്കെട്ട് തന്നെയാണ്
Super shahul you are a.good husband
😍😍😍
Hello ikka adipoli story
😍😍
Very nice 👌
😍😍
കലക്കി ഒരു rakshayum ഇല്ല.
Adipoli💓👌👍
😍😍
Super:(
😍😍😍
A spl feel this story. ...adipolly ekkkkkkka
😍😍