പ്രിയപ്പെട്ട സഹോദരിമാരെ വളരെ നന്നായിട്ടുണ്ട്. പാട്ടിന്റെ വരികൾ വളരെ നന്ന്. ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു. കൃഷ്ണപ്പനും കൂടി ചേർന്ന് ഉള്ളതാകട്ടെ അടുത്തത്. ഉയരങ്ങളിൽ എത്തട്ടെ ഈ പരിപാടി. 🥰🙏🙏🙏🙏🙏🙏
ഇത് അപ്പന്റെ കൂട്ടുകാരൻ ചാത്തന്നൂർ രാമചന്ദ്രൻ പിള്ള സർ
എഴുതിയത്
സംഗീതം നൽകി പാടിയത് അപ്പനായിരുന്നു 🙏🙏🙏🙏🙏
2:23 entho oru....
മികച്ച രചന, സംഗീതം, ആലാപനം 🙏🙏🙏
Tnk u ❤️❤️