Grigory sir nte commentary കേട്ടിരുന്ന ഞങ്ങൾ കുട്ടനാട്ടുകാർക്ക് ഈ കമന്ററി ഒക്കെ ഒരു ഒച്ചപ്പാട് മാത്രമായി തോന്നുന്നു.... കമന്ററി ഇൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു ഇതിഹാസം ഗ്രിഗറി സർ 😢
വിഡിയോയിൽ ആകാശദൃശ്യം കൂടാതെ close up ൽ ഒരു വള്ളതിൻന്റെ full length ആവേശത്തിൽ തുഴഞ്ഞു പോകുന്നത് കൂടി കാണുമ്പോഴ്ണ് ആവേശം വാനോളം ഉയരുന്നത്...... അതുപോലെ വള്ളത്തിന്റെ പിൻഭാഗത്തെ തുഴച്ചിൽ കാരെ ക്ലൈസ് up ൽ കാണിക്കുന്നേയില്ല....24 ചാനലിന്റെ ചിത്രികരണം ഗംഭിര മായിട്ടുണ്ട്....ദയവായി നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്യൂ 👌👏👏👏
@@jessie_nkman ഒരിക്കലും ഇല്ല കാർ ബൈക്ക് റേസ് മത്സരം ഇടക്ക് ട്രാക്കിൽ നിന്നാൽ എങനെ ഇരിക്കും ഇവിടെ വെള്ളം ആണ് ട്രാക്ക് അതെ ഉള്ളൂ വ്യത്യാസം തുഴയുമ്പോൾ തുഴയുടെ അടിയിലോ വള്ളം പോകുന്ന വഴിക്കോ ഇടിക്കാൻ പാകത്തിന് ഒരാള് വന്നാൽ അത് കേവലം ആസ്വാദനം ആയി കാണുവാൻ കഴിയില്ല എത്ര ആയാലും അത് തടസപ്പെടുത്തൽ ആണ് അവിടെ മൈക്കിലും അനൗൺസ് ചെയ്യുന്നു ഉണ്ട് മത്സരത്തിൻ്റെ വിധി നിർണയത്തിലും വരെ അത് ബാധിക്കാം എന്ന് ..
തൃ, മൂർത്തിക ളുടെ തമാശകളും,പെ)ട്ടിച്ചിരിയും, അട്ടഹാസങ്ങളു. ആവേശവും എല്ലാവരേയും ആവേശം കൊള്ളിച്ച - ഹാഷിമിൻ്റെ പൊട്ടിച്ചിരി മറക്കാൻ കഴിയാത്ത ഒരു നുഭവമായി 'എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,😅
ശ്രീകണ്ഠൻനായർ അറിയാൻ ഒരു ആലപ്പുഴ കാരന്റെ അപേക്ഷ.നിങ്ങളുടെ ഈ ദൗത്യം വൻവിജയം, പക്ഷേ നിങ്ങളുടെ വിവരണം വളരെ മോശം ആയിരുന്നു.കാരണം വള്ളം കളി മത്സരത്തിന്റെ വിവരണത്തിന് ഒരു ചിട്ടയുണ്ട് . അത് പാലിക്കാൻ നിങ്ങൾക്ക് ആയില്ല പലപ്പോഴും നിങ്ങളുടെ വിവരണം നൽകിയിട്ടുള്ള ആളുകൾ തമ്മിലടിക്കുന്നു. വള്ളം കളിയുടെ കാര്യം എടുത്തു നോക്കിയാൽ ഒരാൾ മൈക്ക് കൈമാറിയാൽ മാത്രം ആണ് അടുത്ത ആൾ വിവരണം നൽകുക.അത് കേൾക്കാൻ ഒരു ഇംബംആണ്.
Feel like muting and seeing the video…. 3 anchors speaking together…. Kind of Chaos…. Original commentary is the best… a frank opinion…. All your coverages are like this… hope will improve
Suoper duper final... But.... എന്ത് ചീഞ്ഞ commentory ആടോ??? ചുമ്മാ ചറ പറൊന്ന്... പറ്റാവുന്ന പണിക്ക് പോയാൽ പോരെ... ഒരാൾ പറയെടോ... ഇതൊരുമാതിരി free period ഇൽ ക്ലാസ്സിലിരുന്നു പിള്ളേർ ചേലക്കുന്ന പോലുണ്ട്...
വള്ളം ഏതാണ്..ട്രാക്ക് ഏതെന്നു പോലും അറിയാത്തവർ എന്തിനാണ് കമന്റ്റി പറയുന്നത്. ആകാശവാണിയിൽ കേട്ടിട്ടുള്ള കാവ്യാത്മകമായ ആ വിവരണങ്ങളുടെ എഴുഅയല്പക്കത്തു വരില്ല നിങ്ങൾ. അന്ന് കമന്റ്റി പറഞ്ഞിരുന്നവർ വള്ളങ്ങളുടെ ചരിത്രം അടക്കം പറഞ്ഞിരുന്നു.
Video foootage adipoli... Commentary nadathunna news reporters or readersnod onne parayanulllu - vere valla panikum pokkoooode. Enthoru veruppikkala !!!!!
നീങ്ങളുടെ കമന്ററി വളരെ മോശം ആയിരുന്നു വള്ളം എത് ആണ് ട്രാക്ക് ഏതാണ് എന്ന് ഒന്നും അറിയാതെ ചുമ്മാ പറയുവായിരുന്നു ട്രാക്ക് പറഞ്ഞത് മുഴുവൻ തെറ്റിച്ചാണ് പറഞ്ഞത് വരും വർഷം ഇത് പരിഹരിച്ചു മുന്നോട്ടു പോകുക
നെഹ്രുട്രോഫീയുടെചരിത്രത്തിലെഴുതി ചേ൪ക്കാൻ പറ്റിയ അസാദ്ധൃ ഫിനിഷി൦ഗ്
ആവേശമേറിയ ഫിനീഷ് സൂപ്പർ 👌👌👌👋💪
Grigory sir nte commentary കേട്ടിരുന്ന ഞങ്ങൾ കുട്ടനാട്ടുകാർക്ക് ഈ കമന്ററി ഒക്കെ ഒരു ഒച്ചപ്പാട് മാത്രമായി തോന്നുന്നു.... കമന്ററി ഇൽ പകരം വയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു ഇതിഹാസം ഗ്രിഗറി സർ 😢
ഫിനിഷിങ്ങിൽ പിബിസി യെ വെല്ലാൻ വേറെ ഒരു ടീം ഇല്ലാ 🔥🔥
അതെ ❤
True 👍😍🌹
❤️
Sathiyam 😌
Pinnalla pbc🔥🔥suiiiiiiiii
Veeyapuram PBC turning out to be the the king of waters in the 69th edition of the Prestigious Nehru Trophy boat race.
Team PBC ആശംസകൾ ❤️❤️❤️❤️❤️❤️🔥🔥🔥🔥
ലെ ഹഷ്മി : അയ്യോ...അയ്യോ....
VK : ഡോ ആർപ്പൊ ആർപ്പൊ ന്ന് 🤣
😂
വീയപുരം ❤️
Amazing victory of pbc really appreciate all the participants in the pbc boat club.
വിഡിയോയിൽ ആകാശദൃശ്യം കൂടാതെ close up ൽ ഒരു വള്ളതിൻന്റെ full length ആവേശത്തിൽ തുഴഞ്ഞു പോകുന്നത് കൂടി കാണുമ്പോഴ്ണ് ആവേശം വാനോളം ഉയരുന്നത്...... അതുപോലെ വള്ളത്തിന്റെ പിൻഭാഗത്തെ തുഴച്ചിൽ കാരെ ക്ലൈസ് up ൽ കാണിക്കുന്നേയില്ല....24 ചാനലിന്റെ ചിത്രികരണം ഗംഭിര മായിട്ടുണ്ട്....ദയവായി നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്യൂ 👌👏👏👏
ആവേശം ഒക്കെ ശരി തന്നെ ആ കായലിൽ ഇറങ്ങി മത്സര സമയം തുഴച്ചിൽ കാർക്കും വള്ളത്തിനും തടസം സൃഷ്ടിക്കും വിധം അലമ്പ് കാണിക്കുന്നവരെ നിയന്ത്രിക്കേണ്ടത് ആണ്
അത് അലമ്പാക്കുന്നതല്ല bro.. തുഴച്ചിൽക്കാർക്ക് ആവേശം പകരുന്നതാണ്... അത് എല്ലാ തുഴച്ചിൽക്കാരും ആസ്വാതിക്കുകയും ചെയ്യുന്നുണ്ട്
Bro onnu neritt kaananam namukkum thonnum anghane cheyyan athan vallamkali avesham
@@jobbymsvm ആസ്വാദനം ഗാലറിയിൽ ട്രാക്കിൽ മത്സരിക്കുന്നവർ മാത്രം അതാണ് എല്ലാ മത്സരത്തിൻ്റെ യും നിയമം
@@jessie_nkman ഒരിക്കലും ഇല്ല കാർ ബൈക്ക് റേസ് മത്സരം ഇടക്ക് ട്രാക്കിൽ നിന്നാൽ എങനെ ഇരിക്കും ഇവിടെ വെള്ളം ആണ് ട്രാക്ക് അതെ ഉള്ളൂ വ്യത്യാസം തുഴയുമ്പോൾ തുഴയുടെ അടിയിലോ വള്ളം പോകുന്ന വഴിക്കോ ഇടിക്കാൻ പാകത്തിന് ഒരാള് വന്നാൽ അത് കേവലം ആസ്വാദനം ആയി കാണുവാൻ കഴിയില്ല എത്ര ആയാലും അത് തടസപ്പെടുത്തൽ ആണ് അവിടെ മൈക്കിലും അനൗൺസ് ചെയ്യുന്നു ഉണ്ട് മത്സരത്തിൻ്റെ വിധി നിർണയത്തിലും വരെ അത് ബാധിക്കാം എന്ന് ..
Ithokke kalakalangalayi ulla avesham aanu
Miss u dear "Grigari" sir the great commentary man.
Viyapuram PBC💯🤩😍🥰💝💖❤️😘👍✌️.
PBC ❤️❤️❤️+ Veeru ❤️❤️❤️
നല്ല മത്സരം 👍👍
Veeyapuram 💪💪💪💪
വീഴപുരം എന്റെ നാടിന്റെ വള്ളം 🥰🥰🥰
🙂Veeyapuram😂
What a seen, Congrats pbc
4 MISAILUKAL ORUMICHU POKUNNATHUPOLEYANU THONNIYATHU...........SUPPER. FAINAL VEEYAPURAM. WATER KING .........
Veeyapuram ❤
love from ALAPPUZHA🌅🌴🌊♥️
Jaiiii palllathuruthi 🔥🔥🔥🔥
പറ്റുന്ന പണിക്കു നിന്നാൽ പോരേ -- വള്ളം കളി എന്തെന്നറിയാവുന്ന കുട്ടനാട്ടു കാരെ കൊണ്ട് കമന്ററി നടത്തുക !
Sathyam bro enum konum aryatha kure ennam ninnu komalitharam kanikia track aryula vallam aryuula ketit yevanmare eduth vellathil idan thoni
@@lijojoseph4267 Exactly
ആ മൈക്ക് ഓഫ് ചെയൂ, പ്ലീസ്
it's finishing monsters PBC🔥
PBC ❤🥰🏆🏆🏆
👍👌👏അർപ്പോ ഇറോ
നല്ല വെറുപ്പീരു കമന്ററി
Camera team super
Veeyapuram&pbc
Commentary durantham
PBC🔥
Moonjiya camentary
എന്തൊരു അലമ്പായിരുന്നു ആരെങ്കിലും ഒരാൾ പറഞ്ഞാൽ പോരെ. ചില ചാണ്ടയിൽ നിൽക്കുന്ന അനുഭവമായിരുന്നു. Kadhtam
💯 correct 😊😅
Bro ഇതൊക്കെ ഒരു ആവേശം അല്ലേ
malsaram kazhinj parayunnu lead maarimariyunnu enn :)
ഹൊ ...... രോമാഞ്ചം .....
PBC uyir❤
Pbc 🔥🔥🔥🔥🔥💪💪💪
Yes...
Number 1...
Pbc❤❤❤
തൃ, മൂർത്തിക ളുടെ തമാശകളും,പെ)ട്ടിച്ചിരിയും, അട്ടഹാസങ്ങളു. ആവേശവും എല്ലാവരേയും ആവേശം കൊള്ളിച്ച - ഹാഷിമിൻ്റെ പൊട്ടിച്ചിരി മറക്കാൻ കഴിയാത്ത ഒരു നുഭവമായി 'എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,😅
Pbc😍😍🔥🔥
PBC🔥❤️
വള്ളം ഏതായാലും cup നമ്മുടെ ഹരിപ്പാടിനാ 😂😂😂
😀😀😀.. വീയപുരം പഞ്ചായത്തിലാ ഒരുമാതിരി എല്ലാ ചുണ്ടൻ വള്ളങ്ങളും ഉള്ളത്...
😁🔥💥
Pbc😎🔥🔥
ഒരു നിലവാരമില്ലാത്ത റിപ്പോർട്ടിങ് 😆
24❤❤❤good
Pbc❤❤❤❤
Veeru❤️❤️❤️❤️
🔥🔥🔥pbc 🔥🔥🔥
🔥🔥🔥👍
Ente aniyan chambakulam 🥰
❤❤
😢ഇലക്ഷൻ വോട്ട് എണ്ണുന്ന സമയം ആണ് ഈ കമന്ററി കേട്ടപ്പോ ഓർമ വന്നത്
. ഞങ്ങളു ടെ നാട്ടുകാർ തുഴഞ്ഞ വള്ളം പള്ളാതുരുത്തിക്കാരുടെയല്ല തൃശൂർക്കാരുടെ വള്ളം
I o. .I ooooooo🤣😍
Romanjification at it's peak
ആമ ( turtle ) മുയലുകളെ തോൽപിച്ചു പിബിസി aayiram ആശംസകൾ
ശ്രീകണ്ഠൻനായർ അറിയാൻ ഒരു ആലപ്പുഴ കാരന്റെ അപേക്ഷ.നിങ്ങളുടെ ഈ ദൗത്യം വൻവിജയം, പക്ഷേ നിങ്ങളുടെ വിവരണം വളരെ മോശം ആയിരുന്നു.കാരണം വള്ളം കളി മത്സരത്തിന്റെ വിവരണത്തിന് ഒരു ചിട്ടയുണ്ട് . അത് പാലിക്കാൻ നിങ്ങൾക്ക് ആയില്ല പലപ്പോഴും നിങ്ങളുടെ വിവരണം നൽകിയിട്ടുള്ള ആളുകൾ തമ്മിലടിക്കുന്നു. വള്ളം കളിയുടെ കാര്യം എടുത്തു നോക്കിയാൽ ഒരാൾ മൈക്ക് കൈമാറിയാൽ മാത്രം ആണ് അടുത്ത ആൾ വിവരണം നൽകുക.അത് കേൾക്കാൻ ഒരു ഇംബംആണ്.
വിയാപുരം❤❤🎉🎉🎉😂😂
PBC
Pbc🔥suiiiiiiiii
ആകാശ കാഴ്ച വേണ്ട.
Feel like muting and seeing the video…. 3 anchors speaking together…. Kind of Chaos…. Original commentary is the best… a frank opinion…. All your coverages are like this… hope will improve
Suoper duper final... But.... എന്ത് ചീഞ്ഞ commentory ആടോ??? ചുമ്മാ ചറ പറൊന്ന്... പറ്റാവുന്ന പണിക്ക് പോയാൽ പോരെ... ഒരാൾ പറയെടോ... ഇതൊരുമാതിരി free period ഇൽ ക്ലാസ്സിലിരുന്നു പിള്ളേർ ചേലക്കുന്ന പോലുണ്ട്...
ഹാഷ്മിന്റെ sound പോയി
❤😊
Hashmi😂❤❤❤
ആരെങ്കിലും ഒരാൾ സംസാരിക്കണം മിഷ്ടർ
🎉🎉
Enthanu ithu
👍👍👍
വള്ളം ഏതാണ്..ട്രാക്ക് ഏതെന്നു പോലും അറിയാത്തവർ എന്തിനാണ് കമന്റ്റി പറയുന്നത്. ആകാശവാണിയിൽ കേട്ടിട്ടുള്ള കാവ്യാത്മകമായ ആ വിവരണങ്ങളുടെ എഴുഅയല്പക്കത്തു വരില്ല നിങ്ങൾ. അന്ന് കമന്റ്റി പറഞ്ഞിരുന്നവർ വള്ളങ്ങളുടെ ചരിത്രം അടക്കം പറഞ്ഞിരുന്നു.
എന്തോന്നടെ ഇത്??? ഇനി ആരെങ്കിലും ഉണ്ടോ 24 ചാനലിൽ ജോലി ചെയ്യുന്നവർ. ഉള്ളിൽ തട്ടാതെയുള്ള ആർപ്പ് വിളി..
Hashmi ayyoo😃😃
🔥🔥🔥🔥
Congratulations😂🎉🎉🎉🎉 PBC
Pandathe aakashavaniyile commentory, oru raksha ellayirunnu.
But Hasmikku nannayittu pattunnundu,
" Ente daivame entoru varavanu" angane okke tanne anngu pidichal mathi
Avesham koodi finish aayathu arinjilllaa
Ivanmaar തമ്മിലോ മത്സരം😂
വള്ള കളി യൂ മായി ഒരു അടുപ്പോ ഇല്ല എന്നു ഉറപ്.
Kashtam
Nice that police lost
ഇവന്മാര് ഇതെന്ത് തേങ്ങയാണ് പറയുന്നത് 🌝
മൂന്നാം ട്രാക്കിൽ ആരാ
അറിയില്ല എങ്കിലും കവരുത് 😮
Le Hashmi: onnu mindaathiricku changayimaare...enicku kurachu parayanundu.....
Video foootage adipoli...
Commentary nadathunna news reporters or readersnod onne parayanulllu - vere valla panikum pokkoooode. Enthoru veruppikkala !!!!!
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊🎉😊🎉😊😊😊❤😊😊❤😊❤😊❤😊
Pbc ഒന്ന് മുക്കി പേടിച്ചു 😂😂😂😂
Commentry makeing a feel like we are in fish market.....
ശോകം കമറ്ററി 😢 അറിയാവുന്ന വല്ല പണിക്കു poyikoode
ആ skn നെ എടുത്തു കായലിൽ ഇട് എന്തര് ചിലപ്പാണ് ഒരാളെ കമന്ററി പറയാൻ നിർത്തു
ഏഷ്യാനെറ്റിന്റെ Bidin M Daas ആയിരുന്നു നന്നായി റിപ്പോർട്ട് ചെയ്തത് 👌
ഞാനും ബിദിൻന്റെ കമെന്ററി ആണ് കേട്ടത്.പൊളി കമെന്ററി ആയിരുന്നു.24ഇൽ ഇവന്മാരുടെ ആലപ്പുകാരണം 1st ഹീറ്റ് കഴിഞ്ഞപ്പാളെ ചാനൽ മാറ്റി
Nalla malsaram..
എന്തൊക്കെയോ വിളിച്ചു കൂകുന്നു
UBC,safamkittiyo,rashtriya Padilla,PBC,kandupadikkuka
mute chethu kanunna njan
Enthannariyilla.karanjupoi.njangade veeru❤❤❤😢😂😂😂😅😢
നീയൊക്കെ എന്നാ പഴം ആണ് ഈ വിളിച്ചു പറയുന്നത് ....???
Commentary valare mosham
നീങ്ങളുടെ കമന്ററി വളരെ മോശം ആയിരുന്നു വള്ളം എത് ആണ് ട്രാക്ക് ഏതാണ് എന്ന് ഒന്നും അറിയാതെ ചുമ്മാ പറയുവായിരുന്നു ട്രാക്ക് പറഞ്ഞത് മുഴുവൻ തെറ്റിച്ചാണ് പറഞ്ഞത് വരും വർഷം ഇത് പരിഹരിച്ചു മുന്നോട്ടു പോകുക
നിങ്ങളുടെ comentray വളരെ മോശം ഒരാൾ പറഞ്ഞാൽ പോരെ
ആറപ്പോ ഇറോ ഇറോ..
ഹഷ്മി അലറിവിളിച്ച് ആകെ ചളമാക്കി🤮
Nalla bore commentary arnn ketto...nannai veruppichu