വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്ത 12 സാധനങ്ങൾ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 125

  • @ameenaaneesh6862
    @ameenaaneesh6862 5 років тому +13

    ചേച്ചി.. സൂപ്പർ ടിപ്സ്.. ❤❤❤ 3 പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമ്മ വന്നു:
    വർഷങ്ങൾക്കു മുൻപ്, വാഷിംഗ് മെഷീനിലെ ഡ്രെയിൻ സ്വിച്ച് തകരാർ ആയെന്നും, വെള്ളം പോകാൻ പ്രയാസം എന്ന് പറഞ്ഞു ഞങ്ങൾ നന്നാക്കാൻ കൊടുത്തു. UAEയിലെ 50 ഫിൽസിന്റെ കോയിൻ തടഞ്ഞിരിക്കുന്നുണ്ടായിരുന്നു. അത് എടുത്തു മാറ്റിയപ്പോ ശെരിയായി.
    മണ്ണെണ്ണ, എണ്ണ, പെട്രോൾ വീണ തുണികൾ അലക്കാൻ ഇട്ടാൽ, മറ്റു തുണികളിലും അതിന്റെ മണവും, മെഴുക്കും പിടിക്കും.
    ബ്രാ ഇട്ടു അലക്കാൻ പറ്റിയ ഒരു ലോണ്ടറി ബാഗ്, ഡൈസോ കമ്പനി വർഷങ്ങൾക്കു മുൻപ് ഇറക്കീട്ടുണ്ട്. അതിന്റെയകത്തു ഒരേ നിറത്തിലുള്ള ബ്രാസ് ഇട്ടു ലോക്ക് ചെയ്‌തു, അലക്കാം, ഉണക്കാം. ഒരു കുഴപ്പവും വരില്ല.

  • @lathadas492
    @lathadas492 5 років тому +3

    Usefull information. Washing machine kedu vannitu new vangiyathe ullu. Tips kittiyathu nannayi

  • @DeepakTNil
    @DeepakTNil 5 років тому +14

    Chechi please give washing machine cleaning tips....how to wash rubber and inner rim

  • @Salibiluvlog9056
    @Salibiluvlog9056 2 місяці тому

    Njan Anna puranda dress idaarund thanks chachiiii

  • @snehaponnu1110
    @snehaponnu1110 5 років тому +1

    Thankyou sister...

  • @thankujohn6955
    @thankujohn6955 5 років тому +1

    Good tips.👍👍👍👍👍👍👍👍

  • @abinthomas863
    @abinthomas863 5 років тому +3

    Thanks 😊 😊

  • @novia7775
    @novia7775 5 років тому +3

    Very informative tips.. Thank you ma'am...

  • @signme8077
    @signme8077 5 років тому +1

    Thanks for your tips

  • @subisam3393
    @subisam3393 5 років тому +1

    Good information thanks

  • @renjusjournal
    @renjusjournal 5 років тому +4

    Great tips.apppozum nalla nalla different aayitilla tips aanu ഞങ്ങൾക്ക് taraaru

  • @sheejakaithayil726
    @sheejakaithayil726 8 місяців тому

    For undergarments and other delicate clothes, we can use mesh bags to protect our clothes and machine.

  • @ushavijayakumar3096
    @ushavijayakumar3096 5 років тому +4

    thank you for the useful information.

  • @julietgomez8485
    @julietgomez8485 5 років тому +3

    Thanks molae.

  • @flaisyvincent8208
    @flaisyvincent8208 5 років тому +2

    Thanks

  • @annakuttymathew1240
    @annakuttymathew1240 5 років тому +6

    ഞാൻ first ടൈം ആണ് ഇത് സബ്സ്ക്രൈബ് ചയ്തതു..പല വെടിയോയുംകണ്ടു..സൂപ്പർ ആണ്...ഇതും സൂപ്പർ ആണ്...ഒരു ഹായ്...പറയുമോ

  • @Nimmyprakash
    @Nimmyprakash 5 років тому +1

    Thank u dear
    ..U always come with a great helpful tips...thank u soo much!!.

  • @ajithdc1
    @ajithdc1 4 роки тому

    kannu muzhappichu ingane parayalle pl...screen adichupokumallo sister :D , nice video. thanq

  • @vavavavachi20
    @vavavavachi20 5 років тому +8

    എനിക്ക് പറ്റുന്ന അബധം ആണ് ചേച്ചി പറഞ്ഞത്. പാന്റിന്റെ പോക്കറ്റ് നോക്കാതെ എടുത്തിട്ട് ഹെഡ്‌സെറ്റ് ഇട് കഴുകി ഭയങ്കര സൗണ്ട് ആയിരുന്നു

  • @rashidarasheed4612
    @rashidarasheed4612 4 роки тому +2

    ചേച്ചി samsung front load washing machine ഇൽ (6.5kg) 4.2 kg blanket wash ചെയ്യാൻ പറ്റുമോ pls reply

    • @mrindian9883
      @mrindian9883 4 роки тому

      തീർച്ചയായും ഉപയോഗിക്കാം 6.5Kg ഉണങ്ങിയ തുണിയുടെ അളവാണ് അളവിൽ കുടുതൽ ഇട്ടാൽ ചില മോഡൽ ഓവർ ലോഡ് കാണിക്കും അല്ലക്കിൽ തുണി വ്യത്തിയായ രീതിയിൽ വാഷിങ്ങ് നടക്കില്ല.....

  • @s658-u10
    @s658-u10 5 років тому +1

    വളരെ നന്ദി.. ഒരുപാട് ഉപകരമുള്ള വീഡിയോ ആണ്.. pinne nammade leggings washing machinilu ettalu colouro thuniyo nashichu povumo..?

  • @fathimamummus2684
    @fathimamummus2684 5 років тому +6

    നല്ല വീഡിയോ ദേ സബ്സ്ക്രൈബ് ചെയ്തു

  • @sreekuttysree8480
    @sreekuttysree8480 4 роки тому

    Ingane wash cheyumbo shirts-te oke buttons pokan chance undo.

  • @sreenishakt3014
    @sreenishakt3014 5 років тому +1

    Weight Ulla woolen kambili mahinil idamo

  • @parvathyviswanath9202
    @parvathyviswanath9202 5 років тому +1

    Useful tips dear👍👍👍👍👍👍

  • @fahmidasherin.c9312
    @fahmidasherin.c9312 3 роки тому

    Chavitti kal alakkamo

  • @sivadasc.adasc.a9460
    @sivadasc.adasc.a9460 5 років тому +1

    Good

  • @pastel.pinks_
    @pastel.pinks_ 5 років тому +2

    Thanks, plz give washing machine cleaning tips

  • @ashamary3889
    @ashamary3889 5 років тому +3

    Gd information👌👍💐

  • @hanap.h576
    @hanap.h576 5 років тому +1

    Gd tips chechi😍😍

  • @mavlogs3073
    @mavlogs3073 5 років тому +5

    School bag മെഷീനിൽ ഇടാമോ please replay

  • @ashikm9730
    @ashikm9730 5 років тому +1

    Tks. ചേച്ചി

  • @GcraftsGworld
    @GcraftsGworld 5 років тому +1

    👍👍👍

    • @sreekumarigopi3919
      @sreekumarigopi3919 5 років тому

      We can also put the ladies undergarments in in a clothe bag ,tie it up and put with other clothes

  • @sabeelashereef6553
    @sabeelashereef6553 5 років тому +4

    താങ്ക് യൂ ചേച്ചി

  • @ArunKumar-vk6xn
    @ArunKumar-vk6xn 5 років тому +1

    So kind you are

  • @thushara1392
    @thushara1392 5 років тому +1

    nice video

  • @sindhusuresh6979
    @sindhusuresh6979 5 років тому +1

    Chechi front load washingmachine cleaning idoo please

  • @maheshpillai8604
    @maheshpillai8604 5 років тому +1

    Seriya toys njn ettu kazukarundarinu kuttikalde.pine coin abadham patitund pants poket nokathe washingnu ettu

  • @hashidanoushad434
    @hashidanoushad434 5 років тому +1

    വളരെ പ്രയോജനം cheyyunna tips ആണ് thank you .... തുണിയിൽ മറ്റുള്ള ഡ്രസ്സിന്റെ colour പിടിച്ചാൽ എങ്ങനെ മാറ്റാൻ പറ്റും ?? Reply പ്രതീക്ഷിക്കുന്നു

  • @thushara1392
    @thushara1392 5 років тому +6

    teddy bears mol nanakhum unakhi edukhaan bhayankara paad anu nalla veyil venam white anenkil pettennu dirt akum thanks chechi enikh ariyanam ennu ulla tips ayirunnu pillow and baby toys but angane chaiyarund chilar

    • @usmanpp9725
      @usmanpp9725 5 років тому

      Thank.. Yu.... Chechi...... Good

  • @nidhennidhenu4863
    @nidhennidhenu4863 3 роки тому +2

    കമ്പിളി പുതപ്പ് വലുതു ഇടമോ

  • @vavavavachi20
    @vavavavachi20 5 років тому +5

    ഹായ് ചേച്ചി

  • @ambilysanthosh6786
    @ambilysanthosh6786 4 роки тому

    Under skirt വള്ളി കെട്ടിയിടുക അല്ലെങ്കിൽ രണ്ട് under skirt ഉണ്ടെങ്കിൽ ആ വള്ളി എല്ലാം ചുറ്റിപ്പിടിച്ച് ഡ്രസ്സ് ഒരു കട്ട പോലെയായിരിക്കും ഈ അബദ്ധം ആണ് എനിക്ക് പറ്റാറുണ്ട്.ഇപ്പോൾ ഞാൻunder skirts എല്ലാം വള്ളി കെട്ടിയിട്ട് ഇടാറ്

  • @shammusworld256
    @shammusworld256 2 роки тому

    ചേച്ചി എൻറെ വാഷിംഗ്വെള്ളത്തിലെ കുറവുണ്ട്അത് കഴുകി കൊണ്ടിരിക്കുമ്പോൾ നിന്നു പോകുന്നു പിന്നീട് എങ്ങനെയാണ് പൂർത്തീകരിച്ചെടുക്കുക എന്നൊന്നു പറഞ്ഞു തരുമോ സാംസങ് ടോപ്പ് ലോഡറാണ് എൻറെ വാഷിംഗ് മെഷീൻ

    • @alipk1251
      @alipk1251 8 місяців тому

      ഈ തള്ളക്കു വട്ടാ

  • @littyvipin6021
    @littyvipin6021 5 років тому +1

    Useful. Video chechi....

  • @nishaansar5082
    @nishaansar5082 5 років тому +1

    Thankyou dr.. എത്ര തുണി വരെ എന്നും കാണിച്ചു തരാ മായിരുന്നു

  • @s658-u10
    @s658-u10 5 років тому

    Chechi pattuanenkilu eganathe thunikalu kazhukana nu washing machine best ennullla vedio edane..?

  • @minimini3883
    @minimini3883 5 років тому +1

    Hiiii soooper tips whishes from kuwait

  • @shanashana8953
    @shanashana8953 5 років тому +19

    കോയ്ൻ എപ്പോയും .....എനിക്ക് അബദ്ധം ...പറ്റും

  • @roserose-jz8fj
    @roserose-jz8fj 5 років тому +1

    Tnkuuuuu dearrr😍😍

  • @sukanyasundaran5263
    @sukanyasundaran5263 2 роки тому +2

    Pillow,bag,purse okke allathe thanne kazhukumo ennalojikkunna njan🙄

  • @lifestreamsbyhelena
    @lifestreamsbyhelena 5 років тому +1

    What about swim suits,caps & swim goggles? Can they be washed ??

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 років тому

      They can be washed, but i would say to put all these in a meshy bag or pillow cover and wash it in yhe washing machine.

    • @lifestreamsbyhelena
      @lifestreamsbyhelena 5 років тому

      @@MumsDailybyneethujohns Ok That is a good idea.Thanks a lot.2 kids doing swimming 5days a week washing machine is my only hope

  • @sanithavijayakumar1486
    @sanithavijayakumar1486 4 роки тому +8

    Pillow cover അല്ലാതെ pillows മുഴുവനായി ആരെങ്കിലും കഴുകുമോ?

    • @salmayaseenaysha5564
      @salmayaseenaysha5564 3 роки тому +3

      കഴുകാറുണ്ട്

    • @Monalisa77753
      @Monalisa77753 3 роки тому +1

      @@salmayaseenaysha5564
      🙄 🙂 👍

    • @SaliniTVMS
      @SaliniTVMS 2 роки тому

      ഞാനും

    • @mariaissac9260
      @mariaissac9260 4 місяці тому

      പഞ്ഞി തലയിണ ഒട്ടും പാടില്ല

  • @ponnammakr6564
    @ponnammakr6564 5 років тому +1

    Supper

  • @husaibaibrahim7261
    @husaibaibrahim7261 5 років тому +1

    Comfort eppozhaadaa ozhichukodukkandey
    Washing liquidintey koodeyano??..🤔🤔🤔
    LG.front load machine Aanu

  • @haimapv1650
    @haimapv1650 5 років тому +3

    Chechi, animals inde toys yegine vrithiyakumn paraju tharamo? Form ullill niracha toys .

  • @fathimasworld4642
    @fathimasworld4642 5 років тому +15

    ഒരു കാര്യം പ്രത്യേകം വിട്ടു പോയി മുസ്ലിംസ് യൂസ് ചെയ്യുന്ന മഫ്ത പിൻ മൊട്ട് എന്നൊക്കെ വിളിക്കുന്ന ആ സാദനം എപ്പോഴും വാഷിംഗ്‌ മിഷനിൽ kudungarund ഒരിക്കൽ എന്റെ മെഷിൻ വെള്ളം നിൽക്കാതെ ആയപ്പോ ടെക്നിഷൻ വന്നു നോക്കിയപ്പോ പിൻ kudungiyanenn പറഞ്ഞു

  • @shemeenamirjas1487
    @shemeenamirjas1487 5 років тому +2

    👍

  • @m.s.abdeen3223
    @m.s.abdeen3223 5 років тому +1

    ഒരു കോഫി എടുക്കട്ടേ???????

  • @thushara1392
    @thushara1392 5 років тому +2

    dress thirichu idano chechi inside out washing machine il kazhukaan idumpol

  • @shibunasar8510
    @shibunasar8510 5 років тому +1

    First🥰🥰

  • @thushara1392
    @thushara1392 5 років тому +1

    hi chechi enne ariyumo

  • @user-qu8mp4eh1v
    @user-qu8mp4eh1v 5 років тому +1

    First 🥰

  • @thushara1392
    @thushara1392 5 років тому +3

    baby toys idamo

  • @Rose-nn7rs
    @Rose-nn7rs 4 роки тому

    elastic ulla dress ettal, elastic valiyou

  • @sujiths4903
    @sujiths4903 5 років тому

    Meanwhile, alwys coin edunna njan 😜😜

  • @fathimafarsana7255
    @fathimafarsana7255 5 років тому +2

    Washing machinile purameyulla karibban kalayunnath anganeyanu

  • @divyajyothi4317
    @divyajyothi4317 5 років тому +2

    Ok

  • @pushpapv6391
    @pushpapv6391 5 років тому +11

    ഇത് വാഷിങ് മെഷീൻ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്

    • @mariaissac9260
      @mariaissac9260 4 місяці тому

      എല്ലാവരുടെയും കാര്യം താങ്കളാണോ തീരുമാനിക്കുന്നത്

  • @Rajamma62
    @Rajamma62 5 років тому +3

    പുതിയ അറിവ്.
    ഇത്തിരി common sense
    ഉള്ളവർക്ക് ഇത് അറിയാം.
    പുതിയ അറിവുമായി സമയം കളയാൻ ഇറങ്ങി.

    • @thankujohn6955
      @thankujohn6955 5 років тому +2

      Kure common sensekaar undallo. Kashttam. Ethrayo perund abadham pattiyavar. Comment noku. Nobody is 100% perfect.

  • @anithavasudevan7679
    @anithavasudevan7679 8 місяців тому

    ചവിട്ടി കൾ വാഷിംഗ്‌ മെഷീണിൽ യൂസ് ചെയ്യാമോ

  • @sabeenabeevi6874
    @sabeenabeevi6874 5 років тому

    മേകപ്കൂടുതലാണ്

  • @liya4585
    @liya4585 5 років тому +2

    വെള്ള തുണിയിലെ രക്തകറ കളയാനുള്ള ടിപ് വല്ലതും ഇടണേ

  • @adilkp4594
    @adilkp4594 5 років тому +5

    ഇതൊക്കെ എന്ത്

  • @ambikadeviamma1645
    @ambikadeviamma1645 8 місяців тому +1

    V Ed km VV

  • @jayasreerajkumar5839
    @jayasreerajkumar5839 5 років тому +2

    അണ്ടർ ഗാർമെന്റിന്റെ ഇലാസ്റ്റികത നഷ്ടപ്പെടും

  • @sheelasancy9735
    @sheelasancy9735 5 років тому +2

    First

  • @shajimk7601
    @shajimk7601 5 років тому +2

    Use full tips thank you so much

  • @ambikakumari530
    @ambikakumari530 5 років тому +1

    Useful tips.Thanks.

  • @zephiemariam5314
    @zephiemariam5314 5 років тому +1

    Thanks

  • @shannishad5192
    @shannishad5192 5 років тому +1

    Thank you for the tips