മനം കുളിർപ്പിക്കും മെലഡി ഗാനങ്ങൾ | EVERGREEN MELODY SONGS | MELODY SONGS MALAYALAM
Вставка
- Опубліковано 7 лют 2025
- You are Watching on: മനം കുളിർപ്പിക്കും മെലഡി ഗാനങ്ങൾ | EVERGREEN MELODY SONGS | MELODY SONGS MALAYALAM
Aalippazham
Ennumoru Pournamiye
Thalolam
Aaro Aro
Ponveene
Aa Rathri
Oru Vattam Koodi
Olichirikkan
Annaloonjal
Unni Urangarariro
Cheerapoovukal
Chinnakutty
Poove Arimulla
vathil Pazhuthilooden
Aadi Vaa Kaatte
Ponnurukum Pookkalam
Mayaponmane
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
❤❤All song super classic... Selection super.. ഇനി ഒരിക്കലും തിരിച്ചു വരാത്ത സൂവർണ്ണ കാലഘട്ടം...
Yes
Ym
ഹോ ആ കാലം ഓർക്കുമ്പോ സങ്കടം വരികയാ ഒരിക്കെലും തിരിച്ചു കിട്ടാത്ത കാലം
ഈ ഗാനങ്ങൾ നൊസ്റ്റാൾജിയ ആയി നമ്മുടെ മനസ്സിൽ ഉണ്ടായാൽ ആ കാല ഘട്ടത്തിലേക്ക് മനസ്സ് കൊണ്ടു ഒരു തിരിച്ചു പോക്ക് തോന്നും. മനസ്സിന് ഒരു കുളിർമ kittum.
ആ നല്ല കാലങ്ങൾ എന്നും മനസ്സിൽ നമ്മോടൊപ്പം ഉണ്ടാവട്ടെ....അതു മതി ഈ ജന്മം മുഴുവനും....❤
നല്ല കാലങ്ങൾ പോയി ഒപ്പം നല്ല പാട്ടുകളും നല്ല സിനിമകളും
ആടി വാ കാറ്റേ പാടി വാ കാറ്റേ
ആയിരം പൂക്കൾ നുള്ളി വാ. .... Super. സോഗ്.
മനസിന് ഒരു കുളിർമ. നമ്മുടെ കഴിഞ്ഞു പോയ ആ കാലം. തിരിച്ചു വന്നത് പോലെ. ഇനി എന്നും ആ ഓർമ്മകൾ മാത്രം.
ആലിപ്പഴം ഇന്നൊന്നായി 👍👍
2024ലും 2025ലും ഈ സൂപ്പർ ഹിറ്റ് പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
ഉണ്ടല്ലോ 🙏🏻
ഉണ്ട്
❤❤❤🎉
എത്ര ഹൃദ്യമായ ഗാനം.
🥰🥰🥰❤️❤️❤️👌👌👌🙏
ഇനി ഒരിക്കലും തിരിച്ചു വരികയില്ലാത്ത ബാല്യ കൗമാര കാലത്തെ നൊസ്‌താൽജിയ പാട്ടുകൾ
എല്ലാ പാട്ടുകളും വളരെ മനോഹരം 🙏🏼
ഇന്നത്തെ തലമുറ ഇതൊക്കെ കേട്ടു രസിക്കട്ടെ 👌🙏🏻👌🧡🧡🧡അവർക്കു ഇന്ന് ഇതൊക്കെ കിട്ടാൻ ഒരു sadhyathayum🎉ഇല്ല 🙏🏻🙏🏻🙏🏻
നല്ല പാട്ടുകൾ❤️❤️❤️❤️
ഒരുപാട് ഒരുപാട് ഇഷ്ടമാണ് കേൾക്കാൻ താല്പര്യം ഉണ്ട്
മേനക അഭിനയിച്ച പാട്ടുകളിൽ എനിക്കിഷ്ടം..... നിന്നെയെൻ സ്വന്തമാക്കും ഞാൻ.... എന്ന ഗാനവും.,... അഹിംസ യിലെ... സുൽത്താനോ എന്ന ഗാനവും...... സൂപ്പർ
സൂപ്പർ 🙏🏻
എല്ലാം നല്ല നല്ല പാട്ടുകൾ
ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെ പൂർവ്വകാലം അന്നു എന്തും ഒള്ളതു കൊണ്ട് എന്നും വസന്തക്കാലം ആയിരുന്നു നമ്മുടെ പഴയ ഗാനങ്ങളും ഈ ഗാനങ്ങൾ കേൾക്കുന്നവർ 20 വയസ്സ് കുറയും
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു ❤❤
നല്ല കാലങ്ങൾ പോയി ഒപ്പം നല്ല പാട്ടുകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല ആ കാലഘട്ടം ഗിരീഷ് പുൽപ്പള്ളി
ഇനീം ഒരിക്കലും ആ മനോഹര കാലഘട്ടം തിരികെ വരില്ല ,ഇപ്പോള്ളത്തെ പാട്ടുകൾ ഒട്ടും ആസ്വദിക്കാൻ കഴിയുന്നില്ല ,അതു കൊണ്ട് പഴയ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുന്നു , കാലം മാറി നമ്മുടെ വസന്തകാലം കഴിഞ്ഞു ,ഇനീം അന്യഗൃഹത്തിലെ അപരനെപ്പോലെ ജീവിച്ച് ഒരു ദിനം കണ്ണടക്കുക
ഇപ്പോൾ ഉള്ള പുതു സംഗീത സംവിധാകർ എല്ലാം ഇതുപോലെ പാട്ടുകൾ കേൾക്കുന്നത് നല്ലതായിരിക്കും ഇതിലെ പാട്ടുകൾ എല്ലാം നമ്മളെ എല്ലാം പഴയ കാലത്തേക്ക് കൂട്ടി പോകുന്നു
വളരെ വളരെ സന്തോഷകരമായ കാലമായിരുന്നൂ
ഒരിക്കലും മറക്കാത്ത കാലഘട്ടം
First song is so nostalgic ❤❤❤
❤❤❤❤❤❤❤ super.......
കളിച്ചു തീർത്ത ബാല്യകാലത്തിലേക്ക് വീണ്ടും കൂട്ടി കൊണ്ടു പോകുന്ന ഗാനങ്ങൾ
Sooper songs.. ♥️♥️
❤❤❤super selection
കുട്ടിക്കാലത്തു റേഡിയോയിൽ കേട്ടു കോരിതരിച്ച പാട്ടുകൾ ❤❤❤❤
❤❤❤❤❤❤❤Super super super
Supar.❤❤❤
Super❤️songs
തബല വയലിൽ തമ്മിൽ ഉള്ള സംയോജൻ 👌👍എന്താ സുഖം കേൾക്കാൻ 🙏
Marakkillorikkalum❤️❤️❤️❤️
1¹
❤❤❤❤❤❤❤❤
മധുരമുള്ള ഒരു പായസ०കഴിച്ചപോലെ തോന്നി
ഇനി തിരിച്ചു വരാത്ത കാലത്തിന്റെ ഓർമ. 🙏🙏🙏❤❤❤
പഴയകാല ഓര്‍മകള്‍ ഓര്‍ക്കാന്‍ ഒരു അവസരം
Super.super.❤
1qqa
👌❤🙏👍
എല്ലാം സൂപ്പർ പാട്ടുകൾ ഇതു പോലത്തെ പാട്ടുകൾ ഇനി ജനിക്കുമോ,?
Good song
🥰🥰👌🏾👌🏾
👍
🎉
❤❤❤❤❤❤❤❤❤❤❤
🌹
Super ❤❤❤
❤❤❤❤😢
The exercise's wonderful and need to be appreciated since we were taken to the world of 'The Irresponsible' Past of The Childhood of freedom and enjoyment and and and AND😂.
...
15.11.2024
പാവം ന്യൂ gen കഴിഞ്ഞ തലമുറ ഉണ്ടാക്കിയ സൗഭാഗ്യങ്ങളിൽ ജീവിച്ചു പോകുന്നു 😂
Super
Pls show name of cinema and singer
എത്ര ഹൃദ്യമായ ഗാനം.🥰🥰🥰😍
സൂപ്പർ
❤❤❤❤❤❤❤Super super super
❤❤❤... Super
Super❤️🥰
👍❤️👌
❤😢
❤❤❤
👍❤️👌
Super👌❤️
Super
❤❤❤❤❤❤❤
❤❤❤❤❤❤❤❤
Super❤️❤️❤️
അടിപൊളി
❤❤❤❤
♥️
❤❤❤
❤❤
❤❤❤❤❤
❤❤❤
❤❤❤