Super ആയിരുന്നു.പക്ഷെ ആ ഡൈനിങ്ങ് ടേബിൾ സാധനങ്ങൾ വാരിവലിച്ചു ഇട്ടതു ഒന്നു ശ്രദ്ധിക്കണേ.... ഡൈനിങ്ങ് ഹാളിൽ കട്ടിലു മാറ്റി ഒരു സോഫ വെച്ചാൽ നന്നായിരിക്കും 🏠🏠🏠🏠
Ammak പകരം aaakan are കൊണ്ടും സാധിക്കില്ല...എനിക് 11 വയസുള്ളപ്പോൾ നഷ്ട മയത് ആണ് എന്റെ അമ്മയെ വളരുന്തോറും ഓർമകൾ പതുക്കെ മങ്ങും എന്നു ഞാൻ വിചാരിച്ചിരുന്നു എന്നൽ ഇന്ന് എനിക്ക് 21 വയസ്സായി still I miss her...കൂട്ടുകാർ അവരുടെ അമ്മയോട് ദേഷ്യപെടുന്ന കാര്യം പറയുമ്പോ ഞാൻ parayarund പട്ടുന്നിടതോളം അവരെ സ്നേഹിക്കാൻ കാരണം ഇല്ലണ്ടവുമ്പോ കൊതിക്കും പല അവസരങ്ങളിലും ..ശ്രീ ചേച്ചി ഭാഗ്യവതി ആണ് ഇത്രേം നല്ല ഒരു അമ്മെ കിട്ടിയതിൽ എന്നും സന്തോഷത്തോടെ മുൻപോട്ട് പോകാൻ കഴിയട്ടെ....🥰🥰
അമ്മയോടാണെ ...ഉപാധികളില്ലാതെ മക്കളെ സ്നേഹിക്കാൻ കഴിയുന്നത് അമ്മമാർക്കാണ് അങ്ങനെ ഓർമ്മയാണ് ശ്രീയുടെ അമ്മ..ശ്രീയുടെ ഭാഗ്യമാണ് ഈ അമ്മ.അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.😍😍😘
ഓണച്ചന്തകളിൽ പൂക്കൾ വിൽക്കാൻ സാധിക്കാത്തതുകാരണം വീട്ടിൽ പൂക്കൾ ഇല്ലാത്തവർ "പ്ലിങ് "ആയി.ഇതാണ് പഴമക്കാർ പറയുന്നത് വീട്ടുമുറ്റത്തു തന്നെ നട്ടുവളർത്തുന്ന പൂക്കൾ കൊണ്ട് അത്തപൂക്കളമൊരുക്കണമെന്നു, സൂപ്പർ വ്ലോഗ്. ഒത്തിരി ഇഷ്ട്ടപെട്ടു.
ആ മഞ്ഞ പൂവ് ഇട്ടപ്പോ ഹാ അടിപൊളി... എല്ലാ കൊല്ലവും തട്ടവും ചുറ്റി ഓണ സദ്യക്കായി കൂട്ടുകാരുടെ വീട്ടിലെക്ക് പോക്കായിരുന്നു ന്റേം കെട്ടിയോന്റേം പണി.. ഹാ അതൊക്കെ ഒരു കാലം.. 😭🙄🤣എന്നാൽ ഈ കൊല്ലം ഞങ്ങൾക്ക് വ്യത്യാസ്ഥമായ ഒരു ഓണം ആയിരിക്കും.. ഞങ്ങൾ സഹോദരങ്ങൾ എല്ലാം കൂടി ഇവിടെ എന്റെ വീട്ടിൽ ഓണം ആഘോഷിക്കാൻ പോകുന്നു... അതിൽ ഒരു പിശുക്കും കാണിക്കുന്നില്ല.... ഇന്ഷാ അള്ളാഹ് 👍👍👍🤗🤗🤗💜💜💜😍😍😍😍😍🥰🥰
ചേച്ചി........ എനിക്ക് ചേച്ചിടെ വീഡിയോ ഒത്തിരി ഇഷ്ടാണ്....... അത്തം വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം...... ഒരു ചെറിയ വിഷമം..... ഓണവും വിഷുഉം പോലെ ആഘോഷങ്ങൾ വരുമ്പോഴാണ് കേറിപോവാൻ സ്വന്തം വീട് ഇല്ലാന്നു ഓർക്കുന്നത്
ശ്രീ, വീഡിയോ അടിപൊളി.. ഓണത്തിന്റെ ഒരുക്കങ്ങൾ എല്ലാം നല്ലതുപോലെ നടക്കട്ടെ.. അതൊക്ക കണ്ടു ഞങ്ങൾ പ്രവാസികൾ കൊതികട്ടെ 😄😋😋😋.. അമ്മമാർക്ക് പകരം വെക്കാൻ ആരും ഇല്ല.. അമ്മ വീട്ടിലെ പണികഴിഞ്ഞു പാവം അടുത്ത ഡ്യൂട്ടിക്ക് പോകുമ്പോൾ പൂക്കളം നല്ല ഭംഗിയാക്കി..ശ്രീ, നല്ല ഭംഗി ആയിട്ട് പൂക്കളം ഇടണം.. അമ്മയ്ക്ക് എന്റെ ഒരായിരം ഉമ്മ 😘😘😘... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈ ഓണം ശ്രീയോടൊപ്പം 🌹💞.. ഒരു കിടുക്കാച്ചി ദിവസം.. മഹാമാരിയായ കൊറോണ ഈ ഓണക്കാലത്തെ ഇല്ലാതാക്കി.. മനസ്സിൽ ഒരായിരം വർണപ്പൂക്കളാൽ അത്തക്കളമിട്ട് നമുക്കും ഈ ഓണക്കാലം ഹൃദ്യമാക്കാം 💞💞😍🌹..
ചേച്ചി ഇവിടൊക്കെ ഓരോ ദിവസം ഒരു കളർ വീതം നമ്മൾ ഇട്ടു ഇട്ടു തിരുവോണം ആകുമ്പോൾ പത്തും ഒരുമിച്ചു ഇടും എന്തായാലും അടിപൊളി പൂക്കളം . നമ്മുടെ മലയാളി പൂക്കളം. Happy onam 🙏💐💐💐🥀🌺🌻🌼🍀🍁🌿🌷🌾🌾🌾🌾
Happy onam in advance 😍. ഞാനും ഇവിടെ പൂക്കളം ഇടുന്നുണ്ട് 3 വര്ഷമായിട്ട് മുടക്കുന്നില്ല. പൂവിനെക്കാൾ കൂടുതൽ ഇല ആയിരിക്കും എന്നാലും ഞങ്ങൾക്കും മോനും അത് ഭയങ്കരസന്തോഷമാണ്. ഞാൻ മോനെ എന്നും ഒരേ ടൈമിൽ പഠിപ്പിക്കാൻ ഇരിക്കാറുണ്ട് ആ time ആകുമ്പോൾ അവനെ വിളിച്ചാൽ അവൻ വരും, മുൻപ് മടി ആയിരുന്നു അപ്പോൾ ഞാൻ ചെയ്തത് അവനു ഒരു coinebox വാങ്ങി കൊടുത്തു, അവൻ മടിയില്ലാതെ നന്നായി പഠിക്കുന്ന ദിവസം അവനു coines കൊടുക്കും അപ്പോൾ അവനു പഠിക്കാനും intrest കാണിക്കുന്നുണ്ട്. പിന്നീട് box full ആകുമ്പോൾ അവനു എന്തെങ്കിലും വാങ്ങികൊടുക്കാമല്ല, പിന്നെ story, rhymes പഠിച്ചു കഴിഞ്ഞാൽ ഏട്ടൻ എന്തെങ്കിലും വാങ്ങികൊടുക്കും അങ്ങിനെയാണ് മോന് intrest കൂടിയത്. ഈ വഴിയാണ് ഞാൻ പരീക്ഷിച്ചതും വിജയം കണ്ടതും ഇതുകൊണ്ട് രണ്ടുണ്ട് ഗുണം നമ്മൾ പറഞ്ഞത് അനുസരിക്കുകയും ചെയ്യും money saving പഠിക്കുകയും ചെയ്യും. ഇപ്പോൾ ആരെങ്കിലും അവനു പൈസ കൊടുത്താൽ അവൻ അത് എന്നോടും ഏട്ടനോടും പറഞ്ഞു അവന്റെ coinebox ഇൽ ഇടും. ഞങ്ങൾക്കും ഭയങ്കര സങ്കടം ഉണ്ട് ഇവിടെ വന്നതിനു ശേഷം ഓരോണം പോലും നാട്ടിൽ കൂടാൻ പറ്റിയിട്ടില്ല. ഈ വർഷം പറ്റുമെന്ന് കരുതിയതാണ് അതും പറ്റാതായി. ഇനിയും എത്ര വർഷം കാത്തിരിക്കണം ആവോ 😔. എന്റെ മോന് നാട്ടിലെ ഓണം ആഘോഷം youtube ഇൽ കാണുന്നത് മാത്രേ അറിയൂ അവനു നാട്ടിലെ കാര്യങ്ങൾ അറിയാൻ ഞങ്ങളെക്കൊണ്ട് കഴുയുന്നതുപോലെ ഓണവും വിഷുവും ഒക്കെ ഇവിടെ ആഘോഷിക്കാറുണ്ട്
Adipoli video ane sree de anike orupade ishtamane njangal de nattilum chaanakam ettite ane poove edare pakshe njan chennai l ane so chanakam kittan vazhiyilla da
innatte like mottham ammakkaanu.. she is an incredible woman.. paavam amma camera adjust cheyyunnathadakkam ellaa uttaravaadittangalum santhoshattode cheyyunnu...
അമ്മ ഇപ്പോൾ അങ്ങനെ വിളിക്കാനും വിളി കേൾക്കാനും എന്റെ അമ്മ ഇല്ല 😓ചേച്ചി ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അമ്മ ഇല്ലെങ്കിൽ നമ്മൾ എന്നും അനാഥർ ആണ് എന്റെ മാത്രം അഭിപ്രായം ആണ് ഇന്നും ആ ഒരു കുറവ് കൊണ്ട് ജീവിതത്തിൽ ഒരുപാട് വേദന അനുഭവിക്കുന്ന ഒരു ജന്മം ആണ് ഞാൻ തികച്ചും ഒറ്റപെട്ടു
ശ്രീയുടെ എനർജി കാണുമ്പോൾ കുറച്ചു വർഷം പിന്നോട്ട് പോകാൻ കൊതി തോന്നുന്നു, ഇപ്പോൾ കൈക്ക് സുഖമില്ലാത്ത കൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ പറ്റുന്നില്ല, പിന്നെ ശ്രീ എന്റെ അമ്മയും ശ്രീയുടെ അമ്മയെപ്പോലെ നല്ലൊരു അമ്മയായിരുന്നു, ഇപ്പോൾ ഇല്ല മരിച്ചിട്ട് നാലുവർഷമാകുന്നു പക്ഷെ അമ്മയുടെ ഓർമ്മകൾ മരിക്കുന്നില്ല എപ്പോഴും എന്റെ കുടെയുണ്ട്. എന്നും സന്തോഷം നിറഞ്ഞതാകട്ടെ ശ്രീയുടെ ജീവിതം. 👍🙌🙌🙌😘😘😘😘
ഹായ് ശ്രീ നന്നായിരുന്നു പിന്നെ അമ്മാർക് പകരം വക്കാൻ ആരും ഇല്ല അല്ലെ ശ്രീയുടെ വിഡീയോ കാണുമ്പോൾ മനസിന് ഒരു പോസിറ്റീവ് എനർജിയാണ്. ശ്രീക്കും കുടുംബത്തിനും അഡ്വാൻസ് ഹാപ്പി ഓണം
ഓണപ്പാട്ട് ഓണപ്പൂവ് ശർക്കര ഉപ്പേരിയുമായി രാവിലെ തന്നെ ഈ ഒരു വരവ് അടിപൊളി അടിപൊളി👌👌😍😍👍👍
ua-cam.com/channels/69UeI7h0bx1JLUzces8kIA.html
Plz support
😄😄😄
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളിയില്ല അമ്മ'യാണ് സത്യം അമ്മയാണ് ദൈവം
Sathyam
@@BEHAPPYwithSREESreejasukumaran ☺💖
അമ്മമാർ ഒരു തണൽ മരംആണല്ലേ. എത്ര സ്നേഹിച്ചാലും മതിവരാത്ത ഒരു വികാരം 🤭💖💖💖💖💖💖
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ, എല്ലാവർക്കും നല്ലതാകട്ടെ ഈ ഓണക്കാലം 🙏🙏🙏
fhbn
Super ആയിരുന്നു.പക്ഷെ ആ ഡൈനിങ്ങ് ടേബിൾ സാധനങ്ങൾ വാരിവലിച്ചു ഇട്ടതു ഒന്നു ശ്രദ്ധിക്കണേ.... ഡൈനിങ്ങ് ഹാളിൽ കട്ടിലു മാറ്റി ഒരു സോഫ വെച്ചാൽ നന്നായിരിക്കും 🏠🏠🏠🏠
Ammak പകരം aaakan are കൊണ്ടും സാധിക്കില്ല...എനിക് 11 വയസുള്ളപ്പോൾ നഷ്ട മയത് ആണ് എന്റെ അമ്മയെ വളരുന്തോറും ഓർമകൾ പതുക്കെ മങ്ങും എന്നു ഞാൻ വിചാരിച്ചിരുന്നു എന്നൽ ഇന്ന് എനിക്ക് 21 വയസ്സായി still I miss her...കൂട്ടുകാർ അവരുടെ അമ്മയോട് ദേഷ്യപെടുന്ന കാര്യം പറയുമ്പോ ഞാൻ parayarund പട്ടുന്നിടതോളം അവരെ സ്നേഹിക്കാൻ കാരണം ഇല്ലണ്ടവുമ്പോ കൊതിക്കും പല അവസരങ്ങളിലും ..ശ്രീ ചേച്ചി ഭാഗ്യവതി ആണ് ഇത്രേം നല്ല ഒരു അമ്മെ കിട്ടിയതിൽ എന്നും സന്തോഷത്തോടെ മുൻപോട്ട് പോകാൻ കഴിയട്ടെ....🥰🥰
Akshaya happy onam...
@@shafnanazeeb7598 Happy ഓണം 🥰🥰😊
Akshayakutyude Amma molde kude ndavumto..god bls u sis
വിഷമിക്കണ്ട.
@@sugeshn8382 Mmmmm und,😊
കായ വറുത്തത് ഒക്കെ ഇല്ലാതെ എന്ത് ഓണം. ഓണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ഗംഭീരം ആണല്ലോ 😊
Koshi ichayan...
Vannallo vanamala
Ichayo...
ua-cam.com/channels/69UeI7h0bx1JLUzces8kIA.html
Ivdekum idak poku.. ♥️♥️
അമ്മയ്ക്ക് ഒരുമ്മ ശ്രീജ........... സൂപ്പർ 👌👌👌🥰🥰🥰🥰🥰🥰
Amma vannal pinne ellam eluppam.ellavarkum anganeyann
അമ്മയോടാണെ ...ഉപാധികളില്ലാതെ മക്കളെ സ്നേഹിക്കാൻ കഴിയുന്നത് അമ്മമാർക്കാണ് അങ്ങനെ ഓർമ്മയാണ് ശ്രീയുടെ അമ്മ..ശ്രീയുടെ ഭാഗ്യമാണ് ഈ അമ്മ.അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.😍😍😘
🥰🥰
ശ്രീ ചേച്ചിനെ കാണുമ്പോ വല്ലാത്തൊരു എനർജി കിട്ടും ♥️. പിന്നെ നല്ലൊരു family..
Njangalokke ari varuthupodicha last cherkkane apo correct texture kittum
ഓണച്ചന്തകളിൽ പൂക്കൾ വിൽക്കാൻ സാധിക്കാത്തതുകാരണം വീട്ടിൽ പൂക്കൾ ഇല്ലാത്തവർ "പ്ലിങ് "ആയി.ഇതാണ് പഴമക്കാർ പറയുന്നത് വീട്ടുമുറ്റത്തു തന്നെ നട്ടുവളർത്തുന്ന പൂക്കൾ കൊണ്ട് അത്തപൂക്കളമൊരുക്കണമെന്നു, സൂപ്പർ വ്ലോഗ്. ഒത്തിരി ഇഷ്ട്ടപെട്ടു.
ആ മഞ്ഞ പൂവ് ഇട്ടപ്പോ ഹാ അടിപൊളി... എല്ലാ കൊല്ലവും തട്ടവും ചുറ്റി ഓണ സദ്യക്കായി കൂട്ടുകാരുടെ വീട്ടിലെക്ക് പോക്കായിരുന്നു ന്റേം കെട്ടിയോന്റേം പണി.. ഹാ അതൊക്കെ ഒരു കാലം.. 😭🙄🤣എന്നാൽ ഈ കൊല്ലം ഞങ്ങൾക്ക് വ്യത്യാസ്ഥമായ ഒരു ഓണം ആയിരിക്കും.. ഞങ്ങൾ സഹോദരങ്ങൾ എല്ലാം കൂടി ഇവിടെ എന്റെ വീട്ടിൽ ഓണം ആഘോഷിക്കാൻ പോകുന്നു... അതിൽ ഒരു പിശുക്കും കാണിക്കുന്നില്ല.... ഇന്ഷാ അള്ളാഹ് 👍👍👍🤗🤗🤗💜💜💜😍😍😍😍😍🥰🥰
ഓണംവന്നതിനേക്കാൾ സന്തോഷം തോന്നുന്നത് ചേച്ചിയേ കാണുമ്പോൾ ആണ്..........ചേച്ചി കുട്ടിക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ😘
happy onam
Sree, adipoli t shirt yellow nalla bhangi bhagye kanan, mon nannai koode undakum le helpinu. Nalla mon. Sree ee sharkaravarati njan ubdakan pokua nokate first time undakit.
Sarkaravaratti namakum tharo????kandapo ishtaayi.diabetic aayapola idoke kanumbo aagraham.sugar free sweet valladum kaniko
ചേച്ചി........ എനിക്ക് ചേച്ചിടെ വീഡിയോ ഒത്തിരി ഇഷ്ടാണ്....... അത്തം വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം...... ഒരു ചെറിയ വിഷമം..... ഓണവും വിഷുഉം പോലെ ആഘോഷങ്ങൾ വരുമ്പോഴാണ് കേറിപോവാൻ സ്വന്തം വീട് ഇല്ലാന്നു ഓർക്കുന്നത്
Chechide ammaye kanumbol abimanam thonnunnu...chechide ammade energy aanu chechikk kittiyath...❤❤❤
Chechidevideosokkekanarundu. Chechiyenallaishtatoo. Loveyou
ശ്രീ, വീഡിയോ അടിപൊളി.. ഓണത്തിന്റെ ഒരുക്കങ്ങൾ എല്ലാം നല്ലതുപോലെ നടക്കട്ടെ.. അതൊക്ക കണ്ടു ഞങ്ങൾ പ്രവാസികൾ കൊതികട്ടെ 😄😋😋😋.. അമ്മമാർക്ക് പകരം വെക്കാൻ ആരും ഇല്ല.. അമ്മ വീട്ടിലെ പണികഴിഞ്ഞു പാവം അടുത്ത ഡ്യൂട്ടിക്ക് പോകുമ്പോൾ പൂക്കളം നല്ല ഭംഗിയാക്കി..ശ്രീ, നല്ല ഭംഗി ആയിട്ട് പൂക്കളം ഇടണം.. അമ്മയ്ക്ക് എന്റെ ഒരായിരം ഉമ്മ 😘😘😘... ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
Chankam urutti ganapathi veykku Frist day thulasi mahavishnuvinte orma secon day thettipoove devikku Third day thumba poove maveliye varavelkan Baki divasm ethum akam thiruvonam thumba orupadu venam
Ettavum nallath pink and black line shirt aan... Superr
ഈ ഓണം ശ്രീയോടൊപ്പം 🌹💞..
ഒരു കിടുക്കാച്ചി ദിവസം..
മഹാമാരിയായ കൊറോണ ഈ ഓണക്കാലത്തെ ഇല്ലാതാക്കി.. മനസ്സിൽ ഒരായിരം വർണപ്പൂക്കളാൽ അത്തക്കളമിട്ട് നമുക്കും ഈ ഓണക്കാലം ഹൃദ്യമാക്കാം 💞💞😍🌹..
Chechiii,sreekuttante car evidenna vedichadh.ethraya rate enn onnu parayumo.plss.adh kandappo mudhal ente monum venam enn
ഓണപ്പാട്ട് അത്തപൂകളം എല്ലാ കണ്ടപ്പോൾ എന്താ ഒരു ഫീൽ ...എന്റെ അമ്മോ സൂപ്പർ...അടിപൊളി ശ്രീ...Advanced Happy Onam..
Sree chechii chechikk edutha a aaa pant randum enganathe material aa?
Bagyanchettan ishtmmmmmm😍😍😍😍😍😍😍😍😍happy onam chechiseaaa.. sreekuttn❤️😍 ini ipo 10day um vdeos undaloooo.ath ketapo payangara santhoshamm...lots of lov chechiiiii... ithavanathe onam sreechechide kudea.. 🤩
happy onam
😘
നിങ്ങൾ ടെ വീഡിയോ കണ്ടിരിക്കാൻ തന്നെ ഒരു രസം ആണ് 😍😍😍😍
Checi nigal oro joliyum cheyyunad kaanumbol nalloru motivationaanu
Thank you sree
Sree....ee pacha pappaya okke kunkune ie thenga cherthulla upperikkayi chopperil arinju kittumo .chopper last cheyyumo .reply tharane. Enikku veettile poovukal kondulla onappokkalom anu ishtamayathu .vangunna poovu vechulla ppokkalom thinu oru artifi cial touch anu.
Mmm
@@BEHAPPYwithSREESreejasukumaran chopper doubt clear chaithilla sree enikkuvendi
Super sree.... sreede vlogil ammene kanunnath enik valya ishtaaa...amma s sooo cute.... love uuuu ammmaaa.... happy onam.....ammenod parayoootoo sree....
Amma comments okke vaayikarundu
Chechi Amma enthe shop aane nadathunne ?
ശ്രീയുടെ എല്ലാ പ്രേക്ഷകർക്കും അഡ്വാൻസ് ഓണാശംസകൾ നേരുന്നു
പണ്ടത്തെ പച്ചതൊപ്പി നിറം മാറിയതാണോ നിങ്ങൾ
അതാണ് എനിക്കും ചോധിക്കാനുള്ളത്
Thirichum nerunnu
Edumartinde front area full signage work njangal sign point team aanu cheythekkanath..
Chechi kandille.... enganeund...?
Sree chechiye... video kandu kandu angane avasanichathu arinjillaaa tooo
chechide video kanan oru prathyega ishtama...
Advance HAPPY ONAM..
Hi sree.. advance happy onam.. bhagyen chettanta health kudi care cheyyanam wait kudi varikayanallo nt rice avoid cheyyu sree .
Sreeja..njan sarkkara varatti undakki ..pakshe crunchy ayilla..chilath nannayittu vannu...
Nannayi fry aavnm chechy
Chechi roomite agath adikkan oru choolu vaagumo.. erkkili chulu mattanam.
Anikk chechiyil attavum ishtm ullath ....chechi nth vttl undakkiyalum athil chechi vttl edukkunnthil kooduthal matullavarkkk kazhikkananu kodukkunne..ath nte opinion nil valare nalla oru swabhavanu...Love you chechi
Chechi njangalku oru inspiration anutto ,love u chechikutti 😘😘
Onam ethi enna thonnal vannathu chechide video kandappolanu...advance happy onam chechii😗😗
ചേച്ചി ഇവിടൊക്കെ ഓരോ ദിവസം ഒരു കളർ വീതം നമ്മൾ ഇട്ടു ഇട്ടു തിരുവോണം ആകുമ്പോൾ പത്തും ഒരുമിച്ചു ഇടും എന്തായാലും അടിപൊളി പൂക്കളം . നമ്മുടെ മലയാളി പൂക്കളം. Happy onam 🙏💐💐💐🥀🌺🌻🌼🍀🍁🌿🌷🌾🌾🌾🌾
Evideya
@@beenashali9363 ഞങ്ങൾ ഇവിടെ ചേർത്തല
Chechi kalam vekkumbol sredhikane ath cherich aanu vachekunne
Enik bayankara ishtan sharkara upperi.indaki nokanam.
Appathinu arakkumbol estninu oppam panchasara cherkku process vegathil aakum taste koodum
Ammede kai thottappol athapookkalam perfect aayi 👍🏼👍🏼sarkara varaty super aanallo 👌👌eniku 😍love u all ❤
Amma perfect aayi video cheythuttooo🥰🥰🥰 Advance Happy Onam Chechi 🏵️
Happy onam in advance 😍. ഞാനും ഇവിടെ പൂക്കളം ഇടുന്നുണ്ട് 3 വര്ഷമായിട്ട് മുടക്കുന്നില്ല. പൂവിനെക്കാൾ കൂടുതൽ ഇല ആയിരിക്കും എന്നാലും ഞങ്ങൾക്കും മോനും അത് ഭയങ്കരസന്തോഷമാണ്. ഞാൻ മോനെ എന്നും ഒരേ ടൈമിൽ പഠിപ്പിക്കാൻ ഇരിക്കാറുണ്ട് ആ time ആകുമ്പോൾ അവനെ വിളിച്ചാൽ അവൻ വരും, മുൻപ് മടി ആയിരുന്നു അപ്പോൾ ഞാൻ ചെയ്തത് അവനു ഒരു coinebox വാങ്ങി കൊടുത്തു, അവൻ മടിയില്ലാതെ നന്നായി പഠിക്കുന്ന ദിവസം അവനു coines കൊടുക്കും അപ്പോൾ അവനു പഠിക്കാനും intrest കാണിക്കുന്നുണ്ട്. പിന്നീട് box full ആകുമ്പോൾ അവനു എന്തെങ്കിലും വാങ്ങികൊടുക്കാമല്ല, പിന്നെ story, rhymes പഠിച്ചു കഴിഞ്ഞാൽ ഏട്ടൻ എന്തെങ്കിലും വാങ്ങികൊടുക്കും അങ്ങിനെയാണ് മോന് intrest കൂടിയത്. ഈ വഴിയാണ് ഞാൻ പരീക്ഷിച്ചതും വിജയം കണ്ടതും ഇതുകൊണ്ട് രണ്ടുണ്ട് ഗുണം നമ്മൾ പറഞ്ഞത് അനുസരിക്കുകയും ചെയ്യും money saving പഠിക്കുകയും ചെയ്യും. ഇപ്പോൾ ആരെങ്കിലും അവനു പൈസ കൊടുത്താൽ അവൻ അത് എന്നോടും ഏട്ടനോടും പറഞ്ഞു അവന്റെ coinebox ഇൽ ഇടും. ഞങ്ങൾക്കും ഭയങ്കര സങ്കടം ഉണ്ട് ഇവിടെ വന്നതിനു ശേഷം ഓരോണം പോലും നാട്ടിൽ കൂടാൻ പറ്റിയിട്ടില്ല. ഈ വർഷം പറ്റുമെന്ന് കരുതിയതാണ് അതും പറ്റാതായി. ഇനിയും എത്ര വർഷം കാത്തിരിക്കണം ആവോ 😔. എന്റെ മോന് നാട്ടിലെ ഓണം ആഘോഷം youtube ഇൽ കാണുന്നത് മാത്രേ അറിയൂ അവനു നാട്ടിലെ കാര്യങ്ങൾ അറിയാൻ ഞങ്ങളെക്കൊണ്ട് കഴുയുന്നതുപോലെ ഓണവും വിഷുവും ഒക്കെ ഇവിടെ ആഘോഷിക്കാറുണ്ട്
എനിക്ക് കായവറുത്തത് ഇഷ്ടമായി👌👍😍
Adipoli video ane sree de anike orupade ishtamane njangal de nattilum chaanakam ettite ane poove edare pakshe njan chennai l ane so chanakam kittan vazhiyilla da
😄😄
Chechii dress vangan poyappo ittirunna black top online vangiyathano??
Happy Onam ചേച്ചീ
ചേച്ചീനെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്
innatte like mottham ammakkaanu.. she is an incredible woman.. paavam amma camera adjust cheyyunnathadakkam ellaa uttaravaadittangalum santhoshattode cheyyunnu...
അമ്മ ഇപ്പോൾ അങ്ങനെ വിളിക്കാനും വിളി കേൾക്കാനും എന്റെ അമ്മ ഇല്ല 😓ചേച്ചി ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും അമ്മ ഇല്ലെങ്കിൽ നമ്മൾ എന്നും അനാഥർ ആണ് എന്റെ മാത്രം അഭിപ്രായം ആണ് ഇന്നും ആ ഒരു കുറവ് കൊണ്ട് ജീവിതത്തിൽ ഒരുപാട് വേദന അനുഭവിക്കുന്ന ഒരു ജന്മം ആണ് ഞാൻ തികച്ചും ഒറ്റപെട്ടു
Enikkum pachacurry kada kanan bhayankara ishtamane... Adum fresh anenkil super
Chechi inne itta top enik oru pad ishttai evdnna vangyeee on line anoo aa black top 🥰🥰🥰🥰
Ethada
New ഡ്രസ്സ് എല്ലാം കൊള്ളാം.. പിന്നെ മോന്റെ background music 😘👏👏
You have a loving mother.. GOD bless
Hai sree àtham special non veg aano thiruvona divasavum non veg aano
Shree chechiyude ammaye kandappol enikk ende ummaye orma vannu. Namukk vendi endum cheydu tharunnavaran nammude amma, pavand tto kandappo sangadavum sandoshavum okke thonni enik ends ammaye orupad miss cheyyunnu, love u amma
💕
എനിയ്ക്ക് ഭയങ്കര സന്തോഷാ ഇതൊക്കെ കാണുമ്പോൾ ,ദൈവം അനുഗ്രഹിയ്ക്കട്ടെ
ഇപ്പോഴാ ആാാ ഒരു ഓളം വന്നേ 😘😘🤩🤩
Sree Wish u Happy Onam 😍😘🤩
Hi ചേച്ചി, പ്രവാസികളെ ഓർത്തതിൽ ഒരുപാട് സന്തോഷം.
Advance ഓണം wishes നേരുന്നു
Oru തൃശ്ശൂർകാരൻ 😊
Sreeyude bhaghan thadivechalo adipoli on am super ayalosreeke Ella nanmakalaum Amma chechi achen Mon sughamayirikumenne karuthunu
Ammayanu tharam Vere onnum parayanilla Super love u ammma
😉😉😉
Sree.... sharkkara upperikku panchasara edunnadilum nallathu... Ari varuthu podichu cherkku... superaannuu
Sree ennekkalum elayatha...pakshe sree edukkunna paniyude oru kal bhagham polum njan cheyyarilla..oru nerathey food undakkumbol thanne enikk madiyavum...madiyude asugham korachu adhikam koodithala enikk😒...ithokke kanumbolaanu enikk oru energy okke kittunath...hatsoff
Thanku
Ente daivame,sreeyude amma oronn cheythu tharunna kandappol ente kannu niranju. Ammaye ketti pidich orumma😘🤗enikkum ingane oru amma undayirunnengil😪
ശെരിക്കും തോന്നി പോയി,
Sathyam 14 varshamayi endey umma enney vitt poyitt 😥😥😥
Pavm Amma🥰😘ammaye orupadu ishttayi🤩🤩hpy ayi eghane thanne munnottu povn pattatte😁♥️😁😁
🥰🥰
Sreeyude video kanumbol manassil oru positive energy anu❣️💞
SREE chettane konjikkunnath kandapol njanum ente chettane konjikkunth orma vannu🥰🥰🥰
Sreeyude achaneyum anik ishtamanu ante vappane pole anik thonnunnu nalla snehamanu
പാവം 'അമ്മ... അമ്മയേക്കും ബാബുച്ചേട്ടനും, ആ മോൾക്കും എന്റെ വക... ഓണാശംസകൾ 🌹🌹🌹
Dr kkum happy onam
Thanq &same 2u
ശ്രീയുടെ എനർജി കാണുമ്പോൾ കുറച്ചു വർഷം പിന്നോട്ട് പോകാൻ കൊതി തോന്നുന്നു, ഇപ്പോൾ കൈക്ക് സുഖമില്ലാത്ത കൊണ്ട് കാര്യമായി ഒന്നും ചെയ്യാൻ പറ്റുന്നില്ല, പിന്നെ ശ്രീ എന്റെ അമ്മയും ശ്രീയുടെ അമ്മയെപ്പോലെ നല്ലൊരു അമ്മയായിരുന്നു, ഇപ്പോൾ ഇല്ല മരിച്ചിട്ട് നാലുവർഷമാകുന്നു പക്ഷെ അമ്മയുടെ ഓർമ്മകൾ മരിക്കുന്നില്ല എപ്പോഴും എന്റെ കുടെയുണ്ട്. എന്നും സന്തോഷം നിറഞ്ഞതാകട്ടെ ശ്രീയുടെ ജീവിതം. 👍🙌🙌🙌😘😘😘😘
എല്ലാവർക്കും എന്റെ ഓണാശംസകൾ നേരുന്നു.
Chechyy... Amma camera set akki vechu thaniye shoot cheythe kandapol so so hpy...
Try oats or ragi idiyappam with stew for dinner for a week and see the difference
My favorite chakkaravaratti
Hypermarkt sunday open ano?
Adukalayil brush cheyummo
ഹായ് ശ്രീ നന്നായിരുന്നു പിന്നെ അമ്മാർക് പകരം വക്കാൻ ആരും ഇല്ല അല്ലെ ശ്രീയുടെ വിഡീയോ കാണുമ്പോൾ മനസിന് ഒരു പോസിറ്റീവ് എനർജിയാണ്. ശ്രീക്കും കുടുംബത്തിനും അഡ്വാൻസ് ഹാപ്പി ഓണം
നല്ലൊരു ഓണം ആഘോഷിക്കാൻ കഴിയട്ടെ
Da ethu palpodiya use cheyyunnadu pls rply
പ്രവാസികളെ ഓർത്തതിൽ നന്ദി ശ്രീ ചേച്ചി 🙏🏼
കായ വറതത് 😍😋😋😋ശർക്കര ഉപ്പേരി ❤️🤤🤤
ഓർമിപ്പിക്കല്ലേ ഓണം ആയി എന്ന് ☹️😢😢
Be safe ...we love uuu
😍❤️
U tooo😊
Ammaky oru chakkara umma love you 😘😘
Sreeyude ammaye enikothiri ishtanu
Chechi kazhivathum sreekuttane purathu konduvathe nokku.....poyi vannathinu shesham randu perum kulichittu keran nokkuka....sahajariyam athreyum mosham aanu plz....🙏🙏🙏🙏
Ok
Ammaa..❤
Ethreyo aayi kandittu phone complaint aayirunnu kurachu dhivasam aayathe ullu new phone vaanghiyittu
Eni ennum kaanalo
@@BEHAPPYwithSREESreejasukumaran 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
Sreede onamkodi evide ?
Sree , oats kurachu vellathil thilappichu ithiri uppum ittu... kanji pole kudikku ... nallatha... venel chorinulla curryum koottikko...
Sree valare active aanu.sreeye kandu njanum enthokkeyo undakkan try cheythu kondirikkunnu😊
മ്മടെ തൃശൂർ വിഭവങ്ങൾ പോളിയാണ് അല്ലെ 👍👍👍❤️❤️❤️❤️❤️👌👌👌👌.. പോളിച്ചുട്ടാ ചേച്ചി ❤️❤️❤️
Dear when you do voice over....mute the background noise bcz we are unable to hear you properly.....♥️
I'm really sorry
Aiyyo sorry onnu Venda that was just a suggestion
Hai,sree,onapookalam,sharkaraupperi adipoli ayittund. Ella nanmalum ,onashamkalum nerunnu.
Sreeye bayangara ishttann
ശ്രീ ശ്രീയുടെ വീഡിയോ കണ്ടപ്പോള ശരിക്കും ഓണം വന്ന ഒരു ഫീൽ ഉണ്ടായത് 😍😍😍
Chechi dress evidunna edtheee