GARDEN TOUR/GARDEN TOUR PART-3/ARRANGEMENTS OF GARDEN/TIPS&CARE FOR PLANTS/FR.JOSEPH VATTOLY

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 332

  • @bhagath.s49
    @bhagath.s49 3 роки тому +17

    ഒരു മറയുമില്ലാതെ നിഷ്ക്കളങ്കമായ രീതിയിൽ തന്നെ ചെടിയുടെ വളപ്രയോഗങ്ങൾ പറഞ്ഞു തന്ന ഫാദറിനും ഈ അറിവുകൾ മറ്റുള്ളവരിലേക്കെത്തിച്ചSHALU, S നും അഭിനന്ദനം ... ഓരോ ചെടികളുടെയും പേരുകൾ പറഞ്ഞു തന്നെയുള്ള അവതരണം വളരെ മനോഹരമായിട്ടുണ്ട്. നന്ദി..'' ഞാൻ ഭഗത്ത്. എസ്. പാല( PRS കുട്ടി കൃഷി ഗ്രൂപ്പ് ലീഡർ )

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      പ്രോത്സാഹനങ്ങൾ അറിയിക്കുവാൻ കാണിച്ച വലിയ മനസ്സിന് ഒത്തിരി ഒത്തിരി നന്ദി .ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു Thanks a lot for watching

    • @koshythomas9964
      @koshythomas9964 3 роки тому

      p
      Po mmlkpl0i0iAi0lllllLllllllLllll8lL

    • @koshythomas9964
      @koshythomas9964 3 роки тому

      @@shalusmysticalrose225 8lllllll8ll

    • @kunhamma4191
      @kunhamma4191 3 роки тому

      So much money spent it is all the collection of poor unfer the church

  • @Aarogyamalayali
    @Aarogyamalayali 3 роки тому +23

    ചെടിയെ സ്നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രായം ഒരു പ്രശ്നമല്ല എന്ന് ഈ വൈദികൻ തെളിയിച്ചു.. എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ 🙏🏻💐

  • @mariannaalex155
    @mariannaalex155 3 роки тому +13

    Father your garden is so beautiful. Thank U For tips. GOD BLESS YOU

  • @khurshidahammed1121
    @khurshidahammed1121 3 роки тому +3

    പ്രകൃതി സ്‌നേഹിയായ നല്ല സുന്ദരൻ ആയ അച്ഛൻ ❤❤🥰

  • @reenythomson3407
    @reenythomson3407 3 роки тому +4

    Rev.Jose vattoly was our parish priest.while he was serving our parish he had many plants over there.. One word about him is that He is not only in expert of growing plants but also very much skilfull in maintaining church and premises very clean .when I think about him that floats up in my mind.In every sector he is very success by Almightys.grace.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for your valuable comment. Well you said it. Father is special his dedication is appreciable. Here also church and premises are very clean and fill with fresh air. Atmosphere of church and surroundings are calm and quiet for prayers. God bless you 🙏. Thank you so much stay connected

    • @reenythomson3407
      @reenythomson3407 3 роки тому +1

      @@shalusmysticalrose225 I am from Cochin.Now Fr. Jose Vattoly has reached too height in his priesthood.Truely, I was totally amazed by his dedicated gardening.In construction work of church too he had imprint his personl stamp.Thank you.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому +1

      Thank you so much for your reply. I think you have good collection of plants. I am interested to know more about you.

  • @markosemv8028
    @markosemv8028 3 роки тому +11

    അച്ഛൻ ആളു ഒരു സംഭവം തന്നെ!.
    അച്ഛന്റെ സീക്രട്ടു വളം ഞാനും ചെടികൾക്കു നൽകുന്നുണ്ട് 💙

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. അതെ അതെ അച്ചൻ പരസ്യമായി പറഞ്ഞ സീക്രട്ട് വളം പലരും സീക്രട്ടായി ഉപയോഗിക്കന്നു. ഇനി ചിലപ്പോൾ ഇത് കുപ്പിയിലാക്കി കടയിൽ വരുമോ എന്തോ

  • @minivarghese6994
    @minivarghese6994 3 роки тому +3

    Achaa.. എന്താ ഒരു natural talk... & simple presentation 🙏 അനുഭവം ആണ് അറിവ് താങ്ക്സ് ഫോർ sharing.. God bless u. And lead u Achaa.

  • @shyneegeorgegeorge3670
    @shyneegeorgegeorge3670 3 роки тому +3

    Super collections. I have also a good collection of indoor plants.May God bless him with good health.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. Very happy to hear that you have good collection. Thanks for your prayers. May I know your place. God bless you 🙏

  • @iraslathankachan8931
    @iraslathankachan8931 3 роки тому +5

    Wow.... Super tips annello.. പുതിയ കുറെ അറിവുകൾ :
    വാഴ & കപ്പ കൃഷിയും👌👍🤝

  • @calmmusicclouds8787
    @calmmusicclouds8787 3 роки тому +2

    Father Nalloru Karshakan mathram alla phalitha priyanum aanu. Happy to hear you. God bless you.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for your support and prayers. Keep watching. God bless you 🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 роки тому +11

    ഇത്ര യും മനോഹരമായ ഒരു ഗാർഡൻ ഇതുവരെ കണ്ടിട്ടില്ല അച്ചന് ആയി രം സ്തുതി

  • @binukuruvila2802
    @binukuruvila2802 3 роки тому +17

    ഇനി അച്ഛനോട് ആരും ചെടി ചോദിക്കില്ല 😄😄😄. വളം സൂപ്പർ

  • @sajeevkumar8999
    @sajeevkumar8999 3 роки тому +1

    Super🌹വളരെ ഉപകാരപ്രദം

  • @gladyspulikkal9697
    @gladyspulikkal9697 3 роки тому +1

    Fr,practical ideas interesting,your garden is fascinating.

  • @mathewka1687
    @mathewka1687 3 роки тому +6

    Oh ! Good Lord thanks to see all these plants. Omana Mathew.

  • @abinmendez
    @abinmendez 3 роки тому +22

    പണ്ട് തെങ്ങിൽ തോപ്പിൽ പോയി മൂത്രം ഒഴിക്കുമ്പോൾ ഞാൻ അറിഞ്ഞില്ല തെങ്ങിന് വളം കൊടുക്കുവാണെന്ന് 😂😂😂😂

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому +2

      Thanks for your comments. വളത്തിൻ്റെ പൈസ തെങ്ങിൻ തോപ്പിൻ്റെ ഉടമയിൽ നിന്നും വേഗം വാങ്ങിക്കോ. ഇനി വെറുതേ കളയല്ലെട്ടോ

  • @anjofrancis833
    @anjofrancis833 Рік тому

    Thanks Shalluu

  • @sivakumarcp8713
    @sivakumarcp8713 3 роки тому +1

    മൂത്രം കുടിക്കാൻ മൊറാജി ദേശായി പറഞ്ഞിട്ടുണ്ട് ഫാദർ ചെടിക്ക് ഉപയോഗിക്കാൻ പറഞ്ഞത് നല്ലതാണ്

  • @ajimolsworld7017
    @ajimolsworld7017 2 роки тому +1

    ഹായ് dear അത് fitonea ആണ് .പൂവ്ഉണ്ടായാൽ fitonea ചെടിയുടെ ഭംഗിപോകും

  • @kukku744
    @kukku744 Рік тому +1

    Arrangements poli

  • @minijose9130
    @minijose9130 3 роки тому +1

    തൂണിന്റെ അടുത്തുള്ള രണ്ടാമത്തെ ചട്ടിയിൽ brown കളറുള്ള നീണ്ടഇലയുള്ള ചെടിയെന്താണ് പറയാമോ🌷🌷🌷🌷👍

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      തൂണിൻ്റെ അടുത്ത് brown കളറിലുള്ള നീളത്തിലുള്ള ഇലയുള്ള ചെടി ഉണ്ടോ ഞാൻ കണ്ടില്ലാലോ തൂണിൻ്റെ അടുത്ത് ഒരു ബിഗോണിയ ഉണ്ട് പിന്നെ ഒരു ഫിറ്റോണിയ ഉണ്ട് അതാണോ

  • @radhababu3356
    @radhababu3356 3 роки тому +2

    Garden super aanu

  • @umak.k5221
    @umak.k5221 3 роки тому +2

    Father🙏 സാധാരണക്കാരായ ഞങ്ങൾക്ക് അച്ഛന്റെ നല്ല വാക്കുകള് വളരെയധികംഉപയോഗപ്രദം തന്നെ

  • @evergreenmediavlog9509
    @evergreenmediavlog9509 3 роки тому +3

    അടിപൊളി super അച്ഛന്റെ വളപ്രയോഗം അതിലും മെച്ചം എവിടെയാ സ്ഥലം

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and support. ആദ്യത്തെ പാർട്ടിൽ പറഞ്ഞിരുന്നു നെട്ടിനംപിള്ളി കാലടി അടുത്ത് എറണാകുളം ജില്ല മുൻഭാഗങ്ങൾ കൂടി കണ്ടു നോക്കൂ. God bless you 🙏. വീട് എവിടെയാണ്

  • @iswaryaspassion
    @iswaryaspassion 3 роки тому +5

    മനോഹര മായ garden 😍

  • @sunnyantony3444
    @sunnyantony3444 3 роки тому +4

    Very useful informations,🙏 thank you fr.🙏

  • @ptabraham7257
    @ptabraham7257 3 роки тому +2

    Goodshow

  • @betsysaju1759
    @betsysaju1759 3 роки тому +1

    ആദ്യം തന്നെ achanu ആശംസകൾ നേരുന്നു. അച്ചനെ പരിചയപെടുത്തിയ ഷാലിക്ക് Thanks. മഴയൊക്കെ ആയതുകൊണ്ട് കുറച്ചു പണിതിരക്കിലായിരുന്നു. അതുകൊണ്ടാണ് കാണാഞ്ഞത്. വീഡിയോ കാണാതിരിക്കില്ലാട്ടോ

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      അച്ചന് കൊടുത്ത ആശംസകൾക്ക് ഒത്തിരി നന്ദി . എന്നോട് കാണിക്കുന്ന സ്നേഹത്തിന് പിന്നെയും പിന്നെയും ഒത്തിരി നന്ദി . Stay safe and be happy. God bless you 🙏

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому +2

    വീഡിയോ ഫുൾ കണ്ട്

  • @AbdulSalam-py4rd
    @AbdulSalam-py4rd 3 роки тому +2

    Super video👌അച്ഛന് ഒരു special Thanks

  • @julievarghese8939
    @julievarghese8939 3 роки тому +4

    God bless you father

  • @v2princess397
    @v2princess397 3 роки тому +1

    അടിപൊളി ആയിട്ടുണ്ട്ട്ട 👌👌👍👍

  • @ajimolsworld7017
    @ajimolsworld7017 2 роки тому +1

    ഹായ് അച്ചാ എനിക്കും folinge Plants നോട്ട് ആണ്കൂടുതൽഇഷ്ടം

  • @allinone-ol8nf
    @allinone-ol8nf 3 роки тому +2

    Ethilum valiya valam swapnagalil mathram........ thanks father,..........u r great..........

  • @rahirafi786
    @rahirafi786 3 роки тому +2

    Mam lock down kaxhinjal njagal varum tto yente Hus munne vannirunnu. Achane kaanan 😍njn ekkad paranju egne oru garden und yrklm kldyil nn appol engond chodichu aa achante allenn 😍😍

  • @sheel32
    @sheel32 3 роки тому +2

    Good

  • @shinykurian1041
    @shinykurian1041 3 роки тому +4

    God bless you Father, all plants very nice

  • @sadanandanvp6297
    @sadanandanvp6297 3 роки тому +2

    Inganeyulla orupaadu nalla karyangal apozum thonikkate🙏🙏🙏

  • @bafithasalam8382
    @bafithasalam8382 Рік тому +1

    👍🏻👌👌👌

  • @sherlyseraphine7122
    @sherlyseraphine7122 3 роки тому +2

    Super father very nice dear father please pray for me

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 3 роки тому +1

    Gud.

  • @mohamedalipallipadath8292
    @mohamedalipallipadath8292 2 роки тому +1

    ചെടികളോട് എന്നപോലെ അച്ഛനോടും ഇഷ്ട്ടം

  • @3819694
    @3819694 2 роки тому +1

    Thank YOU FATHER

  • @devzzworld5194
    @devzzworld5194 3 роки тому +2

    Kandatt kothiyakunnuu
    Chedikal sale cheyyunnundo enn chothikkumo chechi

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. Sale ellato. achenu chedikal geevananu amma makkale snehikkunnapoleya achan chedikale snehikkunne. Athanu achante healthy plants nte rahasyam

  • @Mjv400
    @Mjv400 3 роки тому +3

    കിടു...... Arranged well.... ❤❤

  • @dalysaviour6971
    @dalysaviour6971 2 роки тому +1

    👌🥰

  • @alphonsathomas9198
    @alphonsathomas9198 3 роки тому +3

    Beautiful thanks

  • @amarnathdineshan1134
    @amarnathdineshan1134 3 роки тому +1

    superb

  • @dngardens5621
    @dngardens5621 3 роки тому +3

    Very nice father ..

  • @sudharaj4484
    @sudharaj4484 3 роки тому +2

    Ekm st.marys padikkunna kalathu chadigalodu Sneham Ulla sister' na kandanu pacichadhu.
    All the best

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. Veettil chedikal undavumallo. Evideya veedu. God bless you 🙏

    • @sencypius8705
      @sencypius8705 3 роки тому

      Njanum avideyanu padichath...Avide othiri chedikal undaayirunnu...Miss that days...Nostalgic feeling...

    • @sudharaj4484
      @sudharaj4484 3 роки тому

      @@sencypius8705 achan Jessy vattoly. Anta classmate Anu
      Nearest Lissy hospital.
      Father avarudea cousin ano.

  • @sahidaanoop4571
    @sahidaanoop4571 3 роки тому +6

    നല്ല അറിവ് 👍👍👍😍

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. ഒന്ന് പരീക്ഷിച്ച് നോക്ക്

  • @jameelapulakkal6782
    @jameelapulakkal6782 3 роки тому +1

    അച്ചോ എപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ അച്ഛന്റെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ് എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് എന്റെ കൈയിലും കുറച്ചു ചെടികളുണ്ട് അച്ഛൻ വളം പറഞ്ഞു തന്നതിൽ അച്ഛനോട് ഭയങ്കര ഇഷ്ടമായി

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. സ്തുതിയായിരിക്കട്ടെ എന്നെ ഇഷ്ടമാണ് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം എവിടെയാണ് വീട്

  • @jayarajk948
    @jayarajk948 3 роки тому +2

    ഗോമൂത്രം ആണ് മികച്ച വളം. അത് നാടൻ പശുവിന്റേതാണെങ്കിൽ 100%വിജയമാണ്. കിട്ടുന്നില്ലെങ്കിൽ മാറി chinthkkam.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. ശരിയാണ് പക്ഷെ ഗോമൂത്രം കിട്ടാൻ ബുദ്ധിമുട്ടാണല്ലോ അച്ചൻ പറഞ്ഞതിന് എങ്ങും അന്വേഷിച്ചു പോകണ്ടല്ലോ

    • @cinimoncy3039
      @cinimoncy3039 3 роки тому

      L

  • @johnsonaugustine2252
    @johnsonaugustine2252 3 роки тому +2

    Super

  • @Koolgreenart
    @Koolgreenart 3 роки тому +3

    🙏❤kalakki saho

  • @rincyreji9456
    @rincyreji9456 3 роки тому +2

    Chechy super........

  • @usmanusman697
    @usmanusman697 3 роки тому +1

    Sharva shakthan Deeergayus Nalkatte Ameen

  • @shalifranklinshali7775
    @shalifranklinshali7775 3 роки тому +1

    Adipoli. Achan kalakkitto💚💚💚🌱🍀🌿

  • @anfasabdulla7288
    @anfasabdulla7288 3 роки тому +5

    Full garden kaanikkooo

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. Full garden 2hours il kooduthal undu last part il ellamkoodi speedil onnu kanikkam. Achante garden te 3 part upload cheythittundu ellam onnu kandolu

  • @KrishnaVeni-is7ge
    @KrishnaVeni-is7ge 3 роки тому +2

    വീട്ടുകാർ അറിയാതെ യൂറിൻ ഞാൻ ചെടികൾക്ക് ഒഴിക്കാറുണ്ട്. മുളക് കുരുടിപ്പിനും നല്ലതാണ്.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. അതെയോ കുരുടിപ്പിനും നല്ലതാണോ പുതിയ അറിവാണ് അത് പങ്കുവച്ചതിന് നന്ദി Thanks a lot ☺️. God bless you 🙏

  • @saritha9s
    @saritha9s 3 роки тому +1

    Beautiful👌👌👍

  • @omanapu7178
    @omanapu7178 3 роки тому +2

    Electric sprayer - nte details tharamo

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. Sprayer nte details njan nokkiliyillato lockdown kazhinju parayatto. Onnu ormippikkane

  • @valsammajoseph9456
    @valsammajoseph9456 3 роки тому +1

    Super Acha

  • @renjith2081
    @renjith2081 3 роки тому +2

    urin cherthal chediyude bhagathokke smell undakille ...

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Daily cherkukayilla once in a month athum dilute cheythittanu athukondayirikkum smell ottum ella.

  • @aibesivankutty9184
    @aibesivankutty9184 3 роки тому +4

    അച്ഛൻ പറഞ്ഞ ഒരു സംഭവം തന്നെ ❤️❤️❤️

  • @loyedjohn6824
    @loyedjohn6824 3 роки тому

    ❣️🥰❣️

  • @remenikesavan4949
    @remenikesavan4949 3 роки тому +2

    What is ur.spray name?

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. Details of sprayer will include in next video. Stay connected

  • @ashaaugustin7669
    @ashaaugustin7669 3 роки тому +1

    👌👌👌👌👌👍👍👍👍👍👍👍

  • @sherlyjose6394
    @sherlyjose6394 3 роки тому +6

    അച്ചാ സൂപ്പർ

  • @ancydon9960
    @ancydon9960 3 роки тому +3

    Superb shalu🌾🌾🥰

  • @dkoikkara
    @dkoikkara 3 роки тому +3

    Another beautiful and informative one

  • @muneerashiyas4011
    @muneerashiyas4011 3 роки тому +2

    M sand ഞാനും മുൻപ് ഇട്ടിരുന്നു. വളർച്ച ഉണ്ട്

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support.
      M sand നല്ലതാണ് എന്ന് അനുഭവത്തിലൂടെ പറയുന്നത് ഏറെ പേർക്ക് ഉപകാരമാവും

  • @anfasabdulla7288
    @anfasabdulla7288 3 роки тому +4

    Areliya vangiythaano.

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. areliya vangiyathalla achenu kurachi thumbukal oru veettil ninnum kittiyatha

    • @valsababu9966
      @valsababu9966 3 роки тому

      achan, supp er.

  • @Butterflies9427
    @Butterflies9427 3 роки тому +1

    ഇതാണ് സ്പിരിറ്റ്‌.... ഇതായിരിക്കണം സ്പിരിറ്റ്‌ 🙏🙏🙏

  • @sherlyshekhar9714
    @sherlyshekhar9714 3 роки тому +2

    👍👍👍

  • @jincyshoneymilk4460
    @jincyshoneymilk4460 3 роки тому +2

    Scan chatti medikanna evadannu anennu onnu chodikamo allam same size

  • @ceenaantony7246
    @ceenaantony7246 3 роки тому +2

    Good, god bless

  • @benitatony4708
    @benitatony4708 3 роки тому +3

    Beautiful collection.....👍👌

  • @sijipoulose8736
    @sijipoulose8736 3 роки тому +7

    Super ieda👍

  • @linitony7838
    @linitony7838 3 роки тому +2

    👍 father❤️❤️❤️

  • @fouziyaodakkal6571
    @fouziyaodakkal6571 3 роки тому +4

    Sprb.,,..... 🙌😍😍

  • @roshenjoy9b494
    @roshenjoy9b494 3 роки тому +3

    🥰🥰👍👍

  • @anniejoy3201
    @anniejoy3201 3 роки тому +1

    Wow. Beautiful collection

  • @krishnadaserinhikkal9657
    @krishnadaserinhikkal9657 3 роки тому +4

    മുത്രം best വളമാണോ ഇനി ഞാനും കുപ്പിയിലാകി സൂക്ഷിക്കും

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому +1

      Thanks for watching. അച്ചൻ അനുഭവത്തിൽ നിന്നും പരിചയത്തിൽ നിന്നും പങ്കുവച്ചതാണ് അച്ചൻ്റെ അടുത്തുള്ള ചെടികൾ അതിന് സാക്ഷ്യം നൽകുന്നു മൂത്രം Best വളമാണെന്ന് സൂക്ഷിച്ചു വച്ചാൽ ഉപകാരപ്പെടും Best wishes

  • @junobenny9121
    @junobenny9121 3 роки тому +2

    👍

  • @sanojgaming904
    @sanojgaming904 2 роки тому +1

    Father i am from Tamilnadu can u give me some plants in online sale

  • @hamzaaboobacker1958
    @hamzaaboobacker1958 3 роки тому +2

    Achan oru tips paranchironnallo valleechakku athu actarus ano

  • @noorafaisii2186
    @noorafaisii2186 3 роки тому +3

    Superb..

  • @kevinsantyyago3944
    @kevinsantyyago3944 3 роки тому +3

    Super ❤️👍

  • @rinilak2477
    @rinilak2477 3 роки тому +2

    Super...... Lovely garden....

  • @shajivarghese5121
    @shajivarghese5121 3 роки тому +2

    അച്ചാ... Soooooper.. 👌👌

  • @somyjoy7136
    @somyjoy7136 3 роки тому +4

    Well done dear 👏👍

  • @shanchinnu9916
    @shanchinnu9916 3 роки тому +5

    എന്റെ പൊന്നച്ചോ 🙏🙏🙏🙏😊

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому +1

      Thanks for watching. എന്തു പറ്റി അച്ചൻ്റെ വളം ഒന്ന് പരീക്ഷിച്ച് നോക്കിക്കേ നല്ല റിസൽറ്റ് കിട്ടും

    • @shanchinnu9916
      @shanchinnu9916 3 роки тому +2

      @@shalusmysticalrose225 😂😂എനിക്ക് ഷുഗറില്ലേ

  • @temypaulose9096
    @temypaulose9096 3 роки тому +1

    Muthram vellam cherthu spray cheyyukayano

    • @temypaulose9096
      @temypaulose9096 3 роки тому +1

      Ethradivasam kazhinjennundo

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching. Spray ചെയ്യുകയല്ല ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      2 ആഴ്ച കൂടുമ്പോൾ ഒരു പ്രാവശ്യം

  • @simimathew2536
    @simimathew2536 3 роки тому +2

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @xavierthoombalan1831
    @xavierthoombalan1831 3 роки тому +1

    Good👍

  • @beegumsahi9069
    @beegumsahi9069 3 роки тому +2

    Acho pashunte urine adukunnund pinne swandham aduthal endha father 👍

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for watching and Support. Video yil paranga enganeya ennu vicharichupoyi

  • @rahnaazmi2222
    @rahnaazmi2222 3 роки тому +5

    അച്ഛൻ super

  • @susaneasow1294
    @susaneasow1294 3 роки тому +2

    Good 👍🙏

  • @RR-yn2zs
    @RR-yn2zs 3 роки тому +3

    Chechi ellthilum poyee thottu pidchu Nokie😁

    • @shalusmysticalrose225
      @shalusmysticalrose225  3 роки тому

      Thanks for your comments. sariyanallo njan ellathilum thottu pidichu nokkiyallo. saramilla achan showerbath ravile cheyyum ennu parangallo. ennalum njan thottu nokkiyallo

    • @anilajohn82
      @anilajohn82 3 роки тому

      😂