മാതൃഭൂമി ഏതാ ജന്മഭൂമി ഏതാ എന്ന് തിരിച്ചറിയാത്ത വിധം ആയി റിപ്പോർട്ടിങ്ങും ന്യൂസും. അന്നം തന്നെ മുഖ്യം. എല്ലാവരും മാതൃഭൂമിയെ ബഹിഷ്കരിക്കുക. ജന്മഭൂമിയും മാതൃഭൂമിയും ഒറ്റ പത്രം ഇറക്കുക. പേര് പുതിയത് ആകട്ടെ. മാജഭൂമി.
K. P. കേശവമേനോന്റെ കാലത്ത് മാതൃഭൂമിക്ക് ഒരു അന്തസ്സുണ്ടായിരുന്നു. പക്ഷേപാതപരമായി ഒന്നും ചെയ്യാറില്ല. പക്ഷെ അതല്ല ഇന്ന് മാതൃഭൂമിയുടെ അവസ്ഥ. കഷ്ട്ടം തന്നെ മാതൃഭൂമി. ആ പേര് മാറ്റുകയാണ് നല്ലത്. ജനങ്ങൾ നിങ്ങളെ വെറുക്കും. 😊
ഗോപി ക്രഷ്ണാ കഷ്ടം പറ്റുമെങ്കിൽ സത്യം അറിഞ്ഞ ശേഷം കാർട്ടൂണി ടു ക ഞങ്ങൾ വായനക്കാർ കാർട്ടൂണിന് എത്രമാത്രം പ്രാധാന്യമാണ് കൊടുക്കുന്നത് എന്നെങ്കിലും താങ്കൾ മനസ്സിലാക്കണമായിരുന്നു താങ്കളെയും വിലക്കെടുത്തോ
ബിജെപിയെ കുറ്റം പറയുന്ന നമ്മൾ അതേ കണ്ണാടി സ്വന്തം മുഖത്തേക്കും കൂടി തിരിച്ചു വെക്കേണ്ടതുണ്ട്. അത്തരമൊരു സ്വയം വിമർശനം നടത്താതെ മണിപ്പൂരിനെ കുറിച്ചും സംഭാൽ കുറിച്ചും അംബേദ്കറിനെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കണം എന്നാണോ കരുതുന്നത്. പിണറായി ഗവൺമെൻറ് ഉദ്യോഗസ്ഥ/സെൽ ഭരണത്തിൽ കാണിക്കുന്ന അത്രയും പാതകം അവസാനിപ്പിക്കാതെ നമ്മുടെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തതുകൊണ്ട് എന്താണ് പ്രയോജനം.
പ്രധാനപെട്ട ഒരു പ്രഭാഷണം തന്നെ. I like this channel. ഇവിടുത്തെ പത്രങ്ങൾ വരുത്തരുത്
So great
Good presentation impartial
മാതൃഭൂമി ബാഹിഷ്കരിക്കണം എല്ലാരും
മാതൃഭൂമി ആരും വരുത്തരുത്
💟
ഇനിയും പാർലമെന്റിൽ ഒരു കാര്യവും നടക്കില്ല. ഏകാധിപത്യ ഭരണത്തിന്റെ ആദ്യപടിയായി കഴിഞ്ഞ സെഷൻ അവസാനിച്ചു. ലേയയെ കൊല്ലിച്ച ആളിനു സ്വർഗ്ഗം കിട്ടും
Good journalism.T q.
മധുവിന് ഇതുവരെ മനസിലായിട്ടില്ലേ? BJP മുഖപത്രം " ജന്മഭൂമി "യെ തോൽപ്പിക്കുന്ന വർഗ്ഗീയ തയാണ് മാതൃഭൂമി കുറച്ചുകാലമായി വെച്ചുപുലർത്തുന്നത്.
I like this Chanel and the presentation
I like this impartial channel
മാതൃഭൂമി ഏതാ ജന്മഭൂമി ഏതാ എന്ന് തിരിച്ചറിയാത്ത വിധം ആയി റിപ്പോർട്ടിങ്ങും ന്യൂസും. അന്നം തന്നെ മുഖ്യം. എല്ലാവരും മാതൃഭൂമിയെ ബഹിഷ്കരിക്കുക. ജന്മഭൂമിയും മാതൃഭൂമിയും ഒറ്റ പത്രം ഇറക്കുക. പേര് പുതിയത് ആകട്ടെ. മാജഭൂമി.
പാർലമെന്റ് സമ്മേളനം തുടങ്ങിയാൽ സത്യ സന്തമായി വാർത്തകൾ കിട്ടാൻ ഈ ചാനൽ മാത്രമേ നോക്കാറുള്ളു 👍👍
You did place the real fact infront of us, clear and clean reporting, thank you..!
Go ahead
Good❤
സത്യസന്ധമായ വാർത്തകൾ 👍
Appreciate your efforts, truth should come up
നല്ല അവതരണം.
I like newsathouse channel. Keep it up. ❤🎉
K. P. കേശവമേനോന്റെ കാലത്ത് മാതൃഭൂമിക്ക് ഒരു അന്തസ്സുണ്ടായിരുന്നു. പക്ഷേപാതപരമായി ഒന്നും ചെയ്യാറില്ല. പക്ഷെ അതല്ല ഇന്ന് മാതൃഭൂമിയുടെ അവസ്ഥ. കഷ്ട്ടം തന്നെ മാതൃഭൂമി. ആ പേര് മാറ്റുകയാണ് നല്ലത്. ജനങ്ങൾ നിങ്ങളെ വെറുക്കും. 😊
Finally we get the TRUE picture. 👌🏽❤️
ചില മലയാളം പത്രങ്ങളെല്ലാം മോദിക്കു വേണ്ടി അദാനി അംബാനി മാരുടെ എറാൻ മൂളികളായി പോയി.
💯♥️♥️♥️♥️🔥🔥
❤🔥
മമ്മൂട്ടി പറഞ്ഞപോലെ, പിടുക്ക് വിറകും, മാപ്ര എന്നും ചിക്കൻ & ബോട്ടിൽ
മാപ്രകൾ കണ്ണടച്ച് ഇരുട്ടിക്കുന്നു.....
❤️❤️❤️❤️
ഇത്തരം പത്രങ്ങൾജനങ്ങൾ കാശുകൊടുത്തു വാങ്ങണോ എന്ന് അവർ തന്നെ ചിന്തിക്കണം
വെറുതെയല്ല മാതൃഭൂമി ഓരോദിവസവും കീഴോട്ട് വളരുന്നത്
മാപ്രകളുടെ മുട്ട് ഇടിക്കുകയല്ല മുട്ടിൽ ഇഴയുകയാണ്
മോനേ 22 ക്യാരറ്റ് സ്വർണ്ണമാണ് നിൻറെ ഓരോ വാക്കും യു ആർ ഗ്രേറ്റ്
This speach inevitable one 👍
മാതൃഭൂമിയുടെ വലതുകൈ സംഖീക ളുടെയും ഇടതു കൈ കോൺഗ് സിന്റെ തുമാണചീഞ്ഞ പത്രം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
You present bitter truth with a slender smile. That makes your presentation stand tall.
BJP വലിയ നേതാക്കൾ മുതൽ ചോട്ടാ നേതാക്കൾക്ക് വരെ പറയാനുള്ളത് മൂന്നു കാര്യങ്ങൾ
1. ജവഹർലാൽ നെഹ്‌റു
2.കോൺഗ്രസ്സ്
3 അടിയന്തരാവസ്ഥ
ഇത് വിട്ട് വേറൊരു കളിയില്ല
👍🙏👍
Boycott such news paper
ഇതാണ് മുഖ്യധാര മാധ്യമങ്ങളുടെ ലൈൻ പീഡിപ്പിയ്ക്കപ്പെട്ടവരുടെ കൂടെ നിൽക്കുന്നതിനുപകരം പീഢിപ്പിച്ചവൻ്റെ കൂടെ നിൽക്കുന്നു നിഷ്പക്ഷൻ എന്ന ഭാവേന .
എല്ലാവരും ഭയക്കുന്നു അവറ്റകളെ 😅
കേശവമേനോൻ്റെ കാലത്തെ മാത്രഭൂമിയല്ല ഇപ്പോഴുള്ളത്. അതിൻ്റെ നിഴലിനു പോലും മാറ്റം വന്നു.
❤
🎉🎉🎉🎉🎉🎉🎉🎉🎉❤😊
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉😢
😢😢
എന്നെ അത്ഭുതപ്പെടുത്തുന്നത് കോൺഗ്രസ്കാർക്ക് ഇതിലൊന്നും പ്രതിഷേധം ഇല്ലെന്നുള്ളതാണ്
Most of the Kerala medias only know how to interpret estimates as expenses and debate them.
👍
മാതൃഭൂമി...??
അവർക്ക് ഈ അസുഖം തുടങ്ങീട്ട്
കുറച്ചായി..
'മാറൂമി' ബഹിഷ്ക്കരിക്കുക
ഗോപി ക്രഷ്ണാ കഷ്ടം പറ്റുമെങ്കിൽ സത്യം അറിഞ്ഞ ശേഷം കാർട്ടൂണി ടു ക ഞങ്ങൾ വായനക്കാർ കാർട്ടൂണിന് എത്രമാത്രം പ്രാധാന്യമാണ് കൊടുക്കുന്നത് എന്നെങ്കിലും താങ്കൾ മനസ്സിലാക്കണമായിരുന്നു താങ്കളെയും വിലക്കെടുത്തോ
BJP നുണ പ്രചരണം നടത്തുന്ന ഒരു ടീം ആയി മാറി.. CC TV പരിശോധിച്ചു നടപടി വേണം 👍
Rahul is not Pappu,Rahul became Hero,
Mathrubumi, ethu maathiri orupaad Kaariyangal Thettayi
Avadharipikuvaan Ella timeum Sramichirunnu😄 Athu continue cheythu kondirikunnu....better Ethinay
Maati nirthugha😂
He brought a truck of stone ,haaaaa
വളിഞ്ഞ വളിഞ്ഞ പൊളിഞ്ഞ പേപ്പർ ആണ് മാതൃഭൂമി
മനുസ്മൃതി ഉരുവിട്ടോണ്ട് ഇരിക്കാം. എന്തിനാണ് അംബേദ്കറേ ഉരുവിടുന്നത്.😂😂😅😅
MAA---BHOOMI A KAAVI BHOOMI
ബിജെപിയെ കുറ്റം പറയുന്ന നമ്മൾ അതേ കണ്ണാടി സ്വന്തം മുഖത്തേക്കും കൂടി തിരിച്ചു വെക്കേണ്ടതുണ്ട്. അത്തരമൊരു സ്വയം വിമർശനം നടത്താതെ മണിപ്പൂരിനെ കുറിച്ചും സംഭാൽ കുറിച്ചും അംബേദ്കറിനെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കണം എന്നാണോ കരുതുന്നത്. പിണറായി ഗവൺമെൻറ് ഉദ്യോഗസ്ഥ/സെൽ ഭരണത്തിൽ കാണിക്കുന്ന അത്രയും പാതകം അവസാനിപ്പിക്കാതെ നമ്മുടെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തതുകൊണ്ട് എന്താണ് പ്രയോജനം.
കോടികൾ ഇനി കോൺഗ്രസ്സിൽ എന്ന് കാശൊള്ളോൻകുഞ്ഞാലി ക്ക
ഡൽഹിയിലെത്തിയാൽ കമ്മ്യൂണിസ്റ്റുകാർക്ക് രാഹുലും പ്രിയങ്കയും സ്വന്തക്കാർ
ജനുവരി 3rd week ൽ ബിജെപി സർക്കാർ നിലം പതിക്കും. Note ചെയ്തുകൊള്ളുക.
30 വർഷം വാങ്ങിയ പേപ്പറായിരുന്നു മാതൃഭൂമി! ഇപ്പൊകുറച്ചു നാളായി നിർത്തി, ഇനി വാങ്ങുകയുമില്ല! ഒരു ന്യൂസ് പേപ്പറോ, ചാനലൊ സത്യസന്ധ മായ വാർത്തകൾ കാണിക്കുന്നില്ല. നുണയൻമാരായ ഭരണാധികാരികളു ടെ മൂടുതാങ്ങുന്ന ടോയ്ലെറ്റ് പേപ്പറിന്റെ വിലപോലുമില്ലാത്ത മാധ്യമങ്ങൾ!ബഹിഷ്കരിക്കുകയല്ലാ തെ മാർഗ്ഗമില്ല!!!
പാവം പ്രതാപ് സാരങ്ങിക്കു ഇങ്ങനെ വന്നുവല്ലോ കഷ്ടം ഗ്രഹം സ്റ്റൈൽ മി ഷനറിക്കും മക്കൾക്കും സംഭവിച്ചത് എത്ര നിസാരം,
ഈ നാടിനെയും നാട്ടാരെയും നശിപ്പിച്ചു.
വീഡിയോ പുറത്ത് വിടൂ ബിജെപി
BRITAS COMEDY. RAHUL IS 54 YRS OLD
BECHA HUM. LIKE
EKA LAVYA 7 YRS OLD
YUVA. YOUR CHANNEL ALSO STARTED COMEDIES FOR RAHUL.
മോനേ
മാതൃ ഭൂമി 10 കൊല്ലം ആയി ഞാൻ എൻ്റെ വീട്ടിൽ കേട്ടില്ല
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
❤