Full vlog പ്ലേ ഹൗസ് paiting🎨🩷🩵

Поділитися
Вставка
  • Опубліковано 8 лип 2024
  • Full vlog പ്ലേ ഹൗസ് paiting🎨🩷🩵#mallusinfinland #positivevibes #family #painting #couplegoals #vlog
  • Навчання та стиль

КОМЕНТАРІ • 162

  • @ashimkhan4446
    @ashimkhan4446 16 днів тому +96

    Nice 👌...ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടികളെ ചെറിയ രീതിയിൽ engage ചെയ്യിക്കുക യാണെങ്കിൽ വളരെ നന്നായിരിക്കും.. ചെറിയ പ്രായത്തിൽ അവർ ഇതുപോലുള്ള കാര്യങ്ങൾ ചെയ്താൽ അവരുടെ confident level കൂടും... ❤️

  • @aromalsalimon1478
    @aromalsalimon1478 15 днів тому +19

    എല്ലാ ദിവസവും ഓരോ വീഡിയോ വെച്ച് ഇടാൻ പറ്റ്വോ...🙂നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഒരു ദിവസം പോലും നിങ്ങടെ വീഡിയോസ് കാണാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും❤

  • @dileep867
    @dileep867 16 днів тому +6

    paint tray kazhuki edukaan bhayankara padaa, athinu oru vazhi undu, heavy duty black bin cover vangichitu, tray inte ulil roller sleeve roll cheyunna bhaagam bin cover move cheyaathirikaan TRANSPARENT double side tape ottichu athinte mukalil bin cover ittu, ellaa side il um tape otichaal pinne bin cover tray il otti irunolum.... pinne painting kazhinju bin cover eduthu kalanjaa mathi... tray kazhukenda aavisham varillaa....
    njan doubleside tape vangikunathu temu naanu , temu il cheap aa, Finland il undonnu ariyilla

    • @MallusinFinland
      @MallusinFinland  16 днів тому +2

      ഒന്നും പറയണ്ട കൈ കൊണ്ട് കഴുകി ഒരു പരുവത്തിൽ വൃത്തിയാക്കി😅❤

    • @dileep867
      @dileep867 15 днів тому

      😂​@@MallusinFinland

  • @pournami5904
    @pournami5904 16 днів тому +14

    ഏവ മോളുടെ play house മനോഹരം ❤❤❤❤

  • @amrutha_anl
    @amrutha_anl 15 днів тому +2

    Evakkuttante samsarm kelkn nalla resm❤

  • @anandakrishnan695
    @anandakrishnan695 16 днів тому +19

    Ithu pole camper van complete ayi kazhinju oru full video idane

  • @anshidar9698
    @anshidar9698 16 днів тому +2

    Use sticker when you paint boarder . So it ill not spread .

  • @shabeershabeer3280
    @shabeershabeer3280 16 днів тому +6

    ലേകിമുക്കി കൊള്ളാമല്ലൊ 👌 ഏവമോൾടെ വീട് പാലുകാച്ച് long video തന്നെ ഇടണേ

  • @AbidaSaleem-je7vd
    @AbidaSaleem-je7vd 16 днів тому +5

    നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ 👍

  • @DeepaCk-uu1qb
    @DeepaCk-uu1qb 16 днів тому +3

    Wow its too beautiful chechi chettaa❤️🎀

  • @user-fv2oz2qj3y
    @user-fv2oz2qj3y 16 днів тому +2

    ഏവ കുട്ടിക്ക് ഫ്രണ്ട്സ് ആയി 2 നോർവീജിയൻ പൂച്ച കുട്ടികളെ വാങ്ങണം 💗💚💙🐈

  • @krishnenduk597
    @krishnenduk597 16 днів тому +2

    Painting😊 paiting

  • @sheelaprasad-wm6ty
    @sheelaprasad-wm6ty 15 днів тому +1

    എവിടെയെങ്കിലും ഒക്കെ ഗ്രീനും കൂടി അടിക്കുവോ ചെറിയ ചെറിയ സ്ഥലത്ത് 💚💚💚💚 pls pls pls

  • @MuhammedShahal-c9v
    @MuhammedShahal-c9v 16 днів тому +4

    Adipolia aayittund🎉🎉

  • @vanajavk5310
    @vanajavk5310 16 днів тому +3

    ഏവമോളുടെ വീട് സൂപ്പറായിട്ടുണ്ട്.

  • @akhilsajeev6786
    @akhilsajeev6786 12 днів тому

    Which car you are using there?

  • @__loyal_._guy__
    @__loyal_._guy__ 16 днів тому +1

    It's become beautiful😍❤️

  • @alfithankachan1505
    @alfithankachan1505 16 днів тому +2

    എവകുട്ടൻ ❌ഹായ്കുട്ടൻ✅

  • @PoliVa-ns1mb
    @PoliVa-ns1mb 5 днів тому

    6am കാണുന്നവർ ഉണ്ടോ കാത്തിരുന്ന് കാത്തിരുന്ന് കിട്ടി ഫുള്ളും കിട്ടി❤❤❤

  • @nidhins4924
    @nidhins4924 16 днів тому +1

    Full videokkay waiting arunnu❤

  • @saheerparambat9943
    @saheerparambat9943 День тому

    Wooow

  • @lijik.d8219
    @lijik.d8219 16 днів тому +3

    Eva molude play house eppo super Aayi💙💓

  • @joopresents7740
    @joopresents7740 15 днів тому

    PAINTING GOOD 🎉👍

  • @NidhaFathima-tl7bp
    @NidhaFathima-tl7bp 16 днів тому +1

    Ningalde home tour cheyyane please

  • @uthuzzzz1234
    @uthuzzzz1234 11 днів тому

    Chechi evamol chechide mol anu .new subscriber anu ❤❤❤❤❤❤.enthayalum evamol poliyannuuu❤❤❤😊

  • @laibaliza1098
    @laibaliza1098 16 днів тому +2

    നല്ല രസ്സയിട്ടുണ്ട്. ഇത് kayinjitt ഒരു കുഞ്ഞു വേലിയും വീട്ടിൽ നിന്ന് പ്ലേ ഹൗസ് ലേക്ക് ഒരു നടപ്പാത കൂടി ആയാൽ പൊളിക്കും. നമ്മൾക്ക് പറയാൻ എളുപമാണ്. നിങ്ങൾക്ക് അല്ലേ പണി.anyway all the best guys. എൻ്റെ മക്കൾ ഇപ്പോൾ ഇഗ്ലു ഹൗസ് ന് വൈറ്റ് ചെയ്ത പോലെ പ്ലേ ഹൗസ് nte ഫൈനൽ റിസൾട്ട് കാണാൻ കാത്തിരിക്കുകയാണ്

  • @lucifer-ng2ej
    @lucifer-ng2ej 13 днів тому +2

    എത്രയും പെട്ടന്ന് 1മില്യൺ subscribe ആകട്ടെ 🥰😇👌🏻😇

  • @vishnuprakash1993
    @vishnuprakash1993 14 днів тому

    എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു
    കണ്ണ് പെടാതിരിക്കട്ടെ 👌
    നിങ്ങൾ സൂപ്പർ ആണ് 🫂

  • @vishnushiva1054
    @vishnushiva1054 10 днів тому

    Purathu lavender colourum ullil light pinkum ayirunnengil kurachukoodiii nanyirunnennee ennu thonniii

  • @rainbow-ge7mm
    @rainbow-ge7mm 16 днів тому +3

    Chechi chetta evakutta lots of love

  • @user-ti6kc9it8v
    @user-ti6kc9it8v 15 днів тому

    Chechi waiting for haircutting vedio..😅

  • @lijik.d8219
    @lijik.d8219 16 днів тому +2

    Super❤ eva mole cute🥰

  • @Suryaraju-hs8rf
    @Suryaraju-hs8rf 16 днів тому +2

    ❤❤❤❤❤
    Poliyayitund🥰

  • @shanisharaf9542
    @shanisharaf9542 16 днів тому

    പുറത്തെ ആ കൈവരിക്ക് പിങ്ക് കൊടുക്കാമായിരുന്നു കൂടുതൽ bangiyavum

  • @ldho_p
    @ldho_p 16 днів тому +1

    Sherikum njan vijariche finlandil daily snow undavumna. Normal kalavasthaum avule

  • @georgevarghese2266
    @georgevarghese2266 3 дні тому

    👌👌

  • @renjuv2746
    @renjuv2746 16 днів тому +2

    Avide thavala undayirunnel കൊതുകു ശല്യം kuranjene

  • @soumyavishnuvlogs2680
    @soumyavishnuvlogs2680 16 днів тому +3

    E adutha time muthala ningde video kanan thudangiye.orupad eshtnamu.ningal natil evida

  • @vasumudadi8399
    @vasumudadi8399 16 днів тому

    Super ❤❤❤

  • @mubashirpk4878
    @mubashirpk4878 16 днів тому +1

    🎉🎉

  • @JayakumarJayakumarvk
    @JayakumarJayakumarvk 16 днів тому +3

    Adiiipoliii🎉😂❤❤

  • @hareeshjeba8928
    @hareeshjeba8928 14 днів тому +1

    സൂപ്പർ ആയിട്ടുണ്ട് 👌👌👌👌👌

  • @AKSETTAN7777
    @AKSETTAN7777 16 днів тому +1

    Chetta play hous സിൽ flor മറ്റു ഇടണം 💞

  • @shabeebtp2322
    @shabeebtp2322 8 днів тому

  • @manuniyas611
    @manuniyas611 16 днів тому +1

    Adipoli👍🏻

  • @user-jr5ts6im9u
    @user-jr5ts6im9u 16 днів тому +4

    ❤❤❤❤❤

  • @vishakhkichu5463
    @vishakhkichu5463 16 днів тому

    Eva mol fans kerala

  • @georgevarghese2266
    @georgevarghese2266 3 дні тому

    ❤❤

  • @najilmuhammed588
    @najilmuhammed588 16 днів тому +2

    ❤❤❤

  • @sskkvatakara5828
    @sskkvatakara5828 6 днів тому

    Marivillin gopuragal sogum koddy undal polyarunnu

  • @Deftwist_
    @Deftwist_ 16 днів тому +2

    Eva molude haaii🥰🥰🥰🥰

  • @gbfootball622
    @gbfootball622 16 днів тому

    White line

  • @bindhubindhu803
    @bindhubindhu803 16 днів тому +2

    സൂപ്പർ 🌹

  • @JijiSunil-ob7fe
    @JijiSunil-ob7fe 16 днів тому +2

    ❤️❤️അടിപൊളി ആയിട്ടുണ്ട് ❤️❤️❤️കുട്ടിമാമ ഞെട്ടി മാമ 😍❤️Hiiiiii Eva മോളെ 😍😘😘😘😘😘😘😘😘😘😘😘😘😘

  • @remyaprasad
    @remyaprasad 16 днів тому +1

    ഹായി ഏവക്കുട്ടാ ❤❤❤

  • @user-zz3ow6mw4f
    @user-zz3ow6mw4f 15 днів тому

    Eva kutty ❤

  • @AmaanaslmAmaanaslam
    @AmaanaslmAmaanaslam 16 днів тому

    Oru home tour edamo plzzz❤❤❤❤❤

  • @akhilknair7766
    @akhilknair7766 16 днів тому

    Camper van rdy ayo

  • @ajuaju8437
    @ajuaju8437 16 днів тому +2

    1st view❤ playhouse poli

  • @abhimanyuabhi04
    @abhimanyuabhi04 16 днів тому

    Roof red color kodukk bro

  • @suminsnair389
    @suminsnair389 15 днів тому

    Polichu❤️

  • @bindunarayanan7829
    @bindunarayanan7829 9 днів тому

    Poli❤

  • @rashida8223
    @rashida8223 16 днів тому +1

    അടിപൊളി

  • @SebeerAutocraft2024
    @SebeerAutocraft2024 16 днів тому

    വീട് മാത്രല്ല നിങ്ങളും ഭയങ്കര നീല നിറമാണല്ലോ 🤪എന്റെ ഫോൺ മയ്യത്തായികൊണ്ടിരിക്കുന്നു
    ആകെ മൊത്തം നീല മയം
    ഇന്ന് നേരം പുരുന്നതുവരെ ഫോൺ കാത്തിരിക്കുമെന്ന് തോന്നുന്നില്ല ☹️ ചിലപ്പോൾ ഇതായിരിക്കും എന്റെ ലാസ്റ്റ് കമന്റ്‌ എന്ന് തോന്നുന്നു

  • @binugeorge3039
    @binugeorge3039 10 днів тому

    White line vanam

  • @SamsuaminaSamsuamina
    @SamsuaminaSamsuamina 16 днів тому

    Full videos kathirikkan thudangittu kurachai 😊Leta vannalum latest ayi varum athanu @MallusinFinland ❤❤❤❤❤❤❤❤❤❤❤

  • @rekhamolpr58
    @rekhamolpr58 16 днів тому

    Hii evamol❤

  • @suneerkaruvadan8423
    @suneerkaruvadan8423 16 днів тому +1

    Our yooram nammude nattile ethra rupa aan❤❤❤❤❤❤❤❤❤❤❤❤❤
    Please reply ❤❤❤❤❤❤❤

    • @AmmuMalu7
      @AmmuMalu7 16 днів тому

      Yooram alla its Euro..1 Euro=90.29 INR

    • @MallusinFinland
      @MallusinFinland  16 днів тому

      1 Euro = 90.30 Indian Rupees ഇന്ന്

  • @sujadevi.p8016
    @sujadevi.p8016 16 днів тому

    ❤❤❤🎉

  • @Suryaaaaaaaaaaa6693
    @Suryaaaaaaaaaaa6693 16 днів тому +1

    10like taramo

  • @luvvv999
    @luvvv999 16 днів тому

    😊🫶

  • @user-xv7zt5ld1j
    @user-xv7zt5ld1j 16 днів тому +2

    Adipoli❤🎉

  • @SruthyRenjith-xs3he
    @SruthyRenjith-xs3he 12 днів тому

    ഫുൾ

  • @sameeratk6097
    @sameeratk6097 11 днів тому

    Anna mol ningale arann❓

  • @vr07744
    @vr07744 16 днів тому

    Eva mwolude hi❤❤❤

  • @Enzobroytgaming
    @Enzobroytgaming 16 днів тому

    Please van work

  • @sachinsachu2983
    @sachinsachu2983 15 днів тому

    Eva🥰

  • @Dilshad6757
    @Dilshad6757 13 днів тому

    ❤wo

  • @sanujarafeek6144
    @sanujarafeek6144 9 днів тому

    Y

  • @asifmohamed5228
    @asifmohamed5228 16 днів тому

    Supervisor Eva kuttannn Hai👋💯🥰

  • @JijiSunil-ob7fe
    @JijiSunil-ob7fe 16 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathima8434
    @fathima8434 16 днів тому

    Kunjinte varthanam nth rasaa ❤❤❤

  • @manibaby7443
    @manibaby7443 16 днів тому +1

    Frist comment pin cheyyumo ❤️🥰

  • @AnhaAnha-xy7uf
    @AnhaAnha-xy7uf 16 днів тому +1

    Hi parau pls

  • @SalmaCk-mf4np
    @SalmaCk-mf4np 16 днів тому +2

    ഒരു യുറോ നാട്ടിലെ എത്രയാ

  • @user-cm7jf1yb3d
    @user-cm7jf1yb3d 6 днів тому

    ua-cam.com/video/PX0euqxEcnc/v-deo.htmlsi=LHKJ0T8OT8v2gZsE
    ith kandu nooku

  • @sreejithmj
    @sreejithmj 16 днів тому +1

  • @aryapreman4005
    @aryapreman4005 16 днів тому +1

    ❤❤

  • @sujadevi.p8016
    @sujadevi.p8016 16 днів тому

    ❤❤❤

  • @anjanaanilkumar1468
    @anjanaanilkumar1468 16 днів тому

    ❤️