രണ്ടാം ഭാവ ഫലങ്ങൾ. രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നിന്നാൽ.

Поділитися
Вставка
  • Опубліковано 16 жов 2024
  • ഒരു വ്യക്തിയുടെ ജാതകത്തിൽ രണ്ടാം ഭാവം കൊണ്ട് എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാം എന്നുള്ളതിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണിത്.
    ലഗ്നത്തേക്കുറിച്ചും ലഗ്നത്തിൽ ഗ്രഹങ്ങൾ നിന്നാലുമുള്ള ഫലങ്ങൾ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക • ലഗ്നത്തിൽ ഓരോ ഗ്രഹങ്ങൾ...

КОМЕНТАРІ • 37

  • @remababu3762
    @remababu3762 День тому

    രണ്ടിൽ വ്യാഴത്തിനൊപ്പം ഗുളികൻ നിന്നാൽ എന്താണ് ഫലം ദയവായി മറുപടി തരണം❤

  • @LiNa-r3k5e
    @LiNa-r3k5e 4 дні тому +1

    എന്റെ രണ്ടിൽ വ്യാഴം ശനി. മേട ലഗ്നം ഗ്രഹ്‌നങ്ങൾ കൂടിയാൽ പ്രശ്നം ആണോ

  • @nishasreejith8013
    @nishasreejith8013 3 дні тому +1

    Sir, scorpio ascendant, mars in second house and jupiter in 4th house. What will be the predictions?

    • @jyothirTechVision
      @jyothirTechVision  3 дні тому

      ഇത്രയും മാത്രം വച്ചുകൊണ്ട് ഒരു ഫലം പറയാന്‍ ബുദ്ധിമുട്ടാണ് ജീ.. ഇതുപോലെയുള്ള സംശയങ്ങൾ ദൂരീകരിക്കുവാനുള്ള വീഡിയോകൾ ക്രമേണ ഇടുന്നതായിരിക്കും. നന്ദി...

  • @sreemoltk7229
    @sreemoltk7229 4 дні тому +2

    2 ൽ വ്യാഴത്തിന് ഒപ്പം ചൊവ്വ നിന്നാൽ?

    • @Shortstoriesbygeminigirl
      @Shortstoriesbygeminigirl 3 дні тому +1

      Rich aavum

    • @sreemoltk7229
      @sreemoltk7229 3 дні тому +1

      ചൊവ്വ പാപഗ്രഹമല്ലേ? അപ്പോൾ ഗുരുവിനും പാപത്വം വരില്ലേ.​@@Shortstoriesbygeminigirl

    • @ajiththalavoor
      @ajiththalavoor 3 дні тому +1

      എനിക്കും 2 ഇൽ വ്യാഴവും ചൊവ്വയും ആണ്

  • @soorajmp2041
    @soorajmp2041 4 дні тому +3

    സർ 9 ഭാവം ആയി ശനി തുലാത്തിൽ നില്കുന്നു. വ്യാഴം 11 ഭാവം ആയി ധനുവിൽ നില്കുന്നു. ശനിയുടെ 3 ദൃഷ്ടി ഇ വ്യാഴാതിനു മേൽ പതിക്കുന്നു. അത് ദോഷം ആണോ. എങ്ങനെ നോക്കിയിട്ടും രക്ഷ പെടുന്നില്ല. ഒന്ന് പറഞ്ഞു തരുമോ

    • @anilkumar-jg8fq
      @anilkumar-jg8fq 3 дні тому

      You will get rich after 50 and live more than 90 years.

    • @jyothirTechVision
      @jyothirTechVision  3 дні тому

      രണ്ട് ഗ്രഹങ്ങളും ബലവാന്മാരാണ് ജീ. ശനി ലഗ്നാധിപനല്ലേ. വ്യാഴം സ്വക്ഷേത്രത്തിലുമല്ലേ. ഇപ്പോള്‍ നടക്കുന്ന ദശ അപഹാരങ്ങൾ ആകും പ്രശ്നത്തിന് കാരണം..

  • @indrasathyan7351
    @indrasathyan7351 3 дні тому

    Cancer lagnam sun jupiter in 1st venus in 2 nd saturn in9 th moon in puradam relatives ne kondu thottu eppol sick m

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 4 дні тому +1

    വളരെ നന്ദി 🙏

    • @soorajmp2041
      @soorajmp2041 4 дні тому

      എന്തിനാ നന്ദി

  • @SanuKuttan-cq4jv
    @SanuKuttan-cq4jv 3 дні тому

    സാർ രണ്ടാം ഭാവാധിപൻ ശനിയും , ശനി മൗടത്തിൽ ഒന്നാം ഭാവത്തിലും ആണ്.
    ശുക്രൻ രണ്ടാം ഭാവത്തിൽ മകരത്തിൽ ഒറ്റക്കാണ് നിൽക്കുന്നത്.
    ശനിയുടെ മൗടത്തിന് എന്താണ് പരിഹാരം

    • @jyothirTechVision
      @jyothirTechVision  3 дні тому

      ശനിയാഴ്ച ശനീശ്വര പൂജ ചെയ്യിക്കുക. ജന്മ നക്ഷത്രം വരുന്ന ദിവസം ശിവക്ഷേത്രത്തിൽ ജലധാരയ്ക്ക് കൊടുക്കുക.

    • @SanuKuttan-cq4jv
      @SanuKuttan-cq4jv 2 дні тому

      Thanku sir

  • @chandrankk285
    @chandrankk285 4 дні тому +3

    Sir ശനി രണ്ടാം ഭാവം ആയി വരികയും ആ ഭാവ ത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലാതെ വരികയും , രണ്ടാം ഭാവാ ധിപൻ മൂന്നിൽ സ്വക്ഷേത്ര ത്തിൽ നിൽക്കുകയും ചെയ്‌താൽ എന്താണ് ഫലം? രണ്ടാം ഭാവാ ധിപൻ ഓരോ രാശിയിലും നിന്നാലുള്ള ഫലം sir പറഞ്ഞില്ലല്ലോ. ശനി നല്ല ഭാവം അല്ല ഇല്ലേ sir 🙏

    • @jyothirTechVision
      @jyothirTechVision  4 дні тому +1

      @@chandrankk285 ഓരോ ഭാവാധിപനും ഓരോ ഭാവത്തിൽ നില്ക്കുമ്പോഴുള്ള ഫലത്തേക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നതാണ് ജീ.

  • @chandrankk285
    @chandrankk285 4 дні тому +1

    11 ഇൽ നിൽ ക്കുന്ന വ്യാഴത്തിനു അതിന്റെ 4 ലേയ്ക് ( ലഗ്നം ധനു രണ്ടാം ഭാവം മകരം അതിന്റെ ശനി aanallo) ദൃ ഷ്ടി ഉണ്ടോ sir?

    • @jyothirTechVision
      @jyothirTechVision  4 дні тому

      @@chandrankk285 വ്യാഴത്തിന്റെ ദൃഷ്ടി താന്‍ നിൽക്കുന്ന രാശിയിൽ നിന്നും 5,7,9 ഭാവങ്ങളിലാണ് ലഭിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ പതിനൊന്നിൽ നിൽക്കുന്ന വ്യാഴന്റെ ദൃഷ്ടി 3,5,7 എന്നീ ഭാവങ്ങളിലേ ലഭിക്കൂ ജീ...

  • @chandrankk285
    @chandrankk285 4 дні тому +1

    Thank you sir 🙏

  • @deepajoy
    @deepajoy День тому

    🙏🙏🙏

  • @anilkumarr9401
    @anilkumarr9401 3 дні тому

    Great

  • @binusivan7215
    @binusivan7215 4 дні тому +1

    കന്നി ലഗ്നം, രണ്ടിൽ ശനി.. ഇപ്പോൾ ശനി ദശ.. ഒരു പ്രയോജനവും ഇല്ല..😢

  • @sudevkumar6368
    @sudevkumar6368 4 дні тому +1

    സർ, എന്റെ ലഗ്നം കുഭം ആണ് അവിടെ ശുക്രൻ നിൽക്കുന്നു, 2ൽ ശനിയും, ബുധനും. 3ൽ രവി, കുജൻ. 4ൽ ച. സ. 5ൽ ഗുരു, എന്റെ ധനാധിപൻ ഏത് ഗ്രഹം ആണ്. എന്താണ് ഫലം.

    • @jyothirTechVision
      @jyothirTechVision  3 дні тому

      ലഗ്നാധിപൻ ശനിയാണ് ജീ...

  • @SujeshT
    @SujeshT 4 дні тому +2

    എന്റെ നാശത്തിന്റെ കാരണം ഞാൻ തന്നെയാണ് 🙂

  • @prasanthnamboothiri3154
    @prasanthnamboothiri3154 3 дні тому +1

    ദയവായി സാറിൻ്റെ മൊബൈൽ നമ്പർ ഒന്ന് നൽകാമോ

    • @jyothirTechVision
      @jyothirTechVision  3 дні тому

      ധാരാളം ജ്യോതിഷികള്‍ ശിഷ്യന്മാരായിട്ടുണ്ട്. അതിൽ ഒരാളുടെ നമ്പർ ഇവിടെ കൊടുക്കുന്നു. JANANI ASTRO CENTRE. PHONE NO. 8921004584
      ഞാന്‍ കൺസൾട്ടേഷൻ കൊടുക്കുന്നില്ല ജീ. റിസേര്‍ച്ച്, ടീച്ചിംഗ് ഇത്രയേ ചെയ്യുന്നുള്ളൂ...

  • @sujazana7657
    @sujazana7657 3 дні тому

    Thank you sir🙏💗

  • @sreedevipk7721
    @sreedevipk7721 3 дні тому

    🙏🙏🙏

  • @chandrababu365
    @chandrababu365 3 дні тому +1

    🙏

  • @Babu-vt5jo
    @Babu-vt5jo 3 дні тому

    🙏