Brinjal Kaara Kuzhambu | Sindhu Krishna.

Поділитися
Вставка

КОМЕНТАРІ • 472

  • @noushad6588
    @noushad6588 3 роки тому +687

    Brinjal pothuve ishtamillatavar like😝😝

  • @maneesham8422
    @maneesham8422 3 роки тому +295

    Vazhuthinga fry mathram ishtamullavar aroke?

  • @anushaas9847
    @anushaas9847 3 роки тому +47

    ഒരുപാട്അവഗണിക്കാറുള്ളവഴുതനങ്ങ ഇത്രേം പരിഗണിക്കപ്പെട്ടഈ കറിയെപറ്റി ആദ്യമായിട്ടിഅറിയണേ....sooperb പ്രസന്റേഷൻ.

  • @jijiscookbook7952
    @jijiscookbook7952 3 роки тому +66

    കൂക്കിംഗ് നെ ക്കാളും ഇഷ്ടം അതിന് പിന്നിലെ കഥ കേൾക്കാനാണ് 😍..നമ്മടെ നാട്ടിലൊക്കെ ഈ കറി ന്റെ കൂടെ കുറച്ച് തേങ്ങയും ജീരകവും കൂടെ അരച്ച് ചേർക്കും 😍👍ഇതുപോലെ ഒന്ന് try ചെയ്യണം 👍👍👍

  • @sharmilasherin1758
    @sharmilasherin1758 3 роки тому +85

    സിന്ധു ആന്റിയുടെ എല്ലാ വീഡിയോയിലും അതുമായി ബന്ധപ്പെട്ട എന്തെകിലുമൊരു പഴയ ഓർമ്മകൾ നമ്മോട് പങ്കുവെക്കാൻ ഉണ്ടാവും...അത് കേട്ടിരിക്കാൻ തന്നെ നല്ല രസാ...😍😍😍

  • @shoubiac8072
    @shoubiac8072 3 роки тому +187

    കൃഷ്ണ കുമാർ സാറിന്റെ പുതിയ സീരിയൽ സൂപ്പർ ആയിട്ടുണ്ട്. കുറെ നാളുകൾക്ക് ശേഷം നല്ലൊരു റോളിൽ കാണാൻ കഴിഞ്ഞതിനു സന്തോഷം

  • @ayishaumaira9942
    @ayishaumaira9942 3 роки тому +953

    വഴുതനങ്ങ ഇഷ്ട്ടം അല്ലാത്തവർ ഉണ്ടോ🙄👍

    • @masterpiece5623
      @masterpiece5623 3 роки тому +1

      Ond

    • @silparajendran7717
      @silparajendran7717 3 роки тому +7

      Vazhutana aano atho kathirikka aano

    • @resminaashna1300
      @resminaashna1300 3 роки тому +1

      @@rrr20203 PLS support cheyyummo ❤️

    • @DevanandaDevZz
      @DevanandaDevZz 3 роки тому +5

      @@silparajendran7717ചില സ്ഥലത്ത് വഴുതനങ്ങ എന്ന് പറയും വേറെ ചിലയിടത്ത് കത്തിരിക്ക എന്ന് പറയും.... ഞങ്ങൾ വഴുതനങ്ങ എന്നാണ് പറയാ...... 😊😊

    • @DevanandaDevZz
      @DevanandaDevZz 3 роки тому +1

      Enikkum ishttalla....

  • @DarkBoyGaming
    @DarkBoyGaming 3 роки тому +137

    ഏത് വീഡിയോ ചെയ്താലും സിന്ധു ആന്റിക്ക്
    പഴയ കാല ഓർമ്മകൾ പറയാൻ ഉണ്ടാകും.
    ഇന്ന് ഒര് പിടി കുറേ ഓർമ്മകൾ ആണല്ലോ..!😁

  • @rejulnareju2976
    @rejulnareju2976 3 роки тому +8

    Chechi valare calm,polite,sweet enik ente ammaye poole thoonarund
    Love you Ammaaa 😘😘😘🤗

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +161

    അപ്പച്ചിയുടെ അധ്വാനത്തിന്റെ ഫലം.
    😋 😄😄

  • @Linsonmathews
    @Linsonmathews 3 роки тому +79

    ഒരു വീഡിയോ ചെയ്യുന്നതിന്റെ കഷ്ടപ്പാട്... അത് ചെറുത് ആണേലും വലുത് ആണേലും ശരിക്കും ബുദ്ധിമുട്ട് തന്നെയാണ്... അതോണ്ട് ആര് വീഡിയോ ഇട്ടാലും നല്ല സപ്പോർട്ട് കമന്റ് ബോക്സിൽ കൊടുക്കുക 👍❣️

    • @yesteryears336
      @yesteryears336 3 роки тому +3

      Linson you are very generous & considerate....pakshe Bahujanam pala vidham.....

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@yesteryears336 thanks, I'm not bothered about that people... അമ്മാതിരി team എന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. അതിനൊക്കെ ആര് മൈൻഡ് ചെയ്യുന്നു. നമ്മൾ കമന്റ് ഇടും 😄

  • @Eatdrinkandbemerry
    @Eatdrinkandbemerry 3 роки тому +26

    sindhu aunty ടെ cooking കാണുന്നതിനേക്കാളും കഥ കേട്ടിരിക്കാൻ ഇഷ്ടമുള്ളവർ ഉണ്ടോ 😍😍😍

  • @seekthetruthwithin7776
    @seekthetruthwithin7776 4 місяці тому

    എനിക്കു വഴുതിനയുടെ പലവിഭവങ്ങളും വളരെ ഇഷ്ടമാണ്‌..... വഴുതിന slice ചെയ്തു ഫ്രൈ ചെയ്താൽ അടിപൊളിയാണ്.പിന്നെ വഴുതന മെഴുക്കുപുരട്ടി, പുളിങ്കറി ഇവയും വളരെ ഇഷ്ടമാണ്‌.....😊😊😊

  • @soniyaantony8220
    @soniyaantony8220 3 роки тому +10

    E video patma kannatte🥰🥰... She will be so happy that u still remember her and her recipe

  • @poojasubhash3766
    @poojasubhash3766 3 роки тому +1

    Very nice.liked your way of speaking.I had tried this before in different way .That is , use nallenna to make this and put a small piece of sharkara(jaggery) to balance puli and eru(sour and spicy).just try. If u like please tell.

  • @fasnanoushar7473
    @fasnanoushar7473 3 роки тому +30

    Sindhu aunty is like our mother❤️❤️❤️very cute and interesting

  • @Asliceofheaven23
    @Asliceofheaven23 2 роки тому +1

    ഇവിടെ ചെന്നൈ വന്നിട്ട് ഏടത്തിയമ്മ വെച്ചു കഴിച്ചിട്ടുണ്ട് ഒരുപാട്..ഇന്ന് ഞാൻ ആദ്യം ആയി വെച്ചത് ആന്റിടെ ഈ വീഡിയോ കണ്ടാണ്😍😍😍.. നന്നായിരുന്നു... പച്ച വഴുതന ആണ് use ചെയ്തത്

  • @janvimanohar2008
    @janvimanohar2008 3 роки тому +26

    My grandmother's recipe missing her and this is called enna kattrika kara kozhumbo

  • @vimalaprasadvimala5080
    @vimalaprasadvimala5080 3 роки тому

    Madam thintta video our paddu ishttama ❤️😘😍 athu pola oru familykkuvendy uda panam kandappol mamintta family 💞💞💞 athu pola madam itharam valiya oru family aayittu pollum madathintta thazhazhimma. . Iveda very small brinchol kittum njan kazhinja day dubai Lulu vanggi kurachu irikkunnu ipol thanna i undakkumm thanku.madamm god bless you..

  • @minijayakumar5699
    @minijayakumar5699 3 роки тому +3

    കാരക്കുഴമ്പിനേക്കാൾ ഇഷ്ടം സിന്ദു വിന്റെ വാചകമടിയോടാണ്❤️❤️❤️

  • @mymusiq
    @mymusiq 3 роки тому +2

    Sindhu Chechy.. I tried this today. It came out awesome.. Thank you

  • @AnuAbi2004
    @AnuAbi2004 3 роки тому +35

    Sindhu aunty can you do who know me better with your daughters

  • @ppsthoughts7715
    @ppsthoughts7715 3 роки тому +7

    I tried the recipe few minutes, you made my day dear chechii

  • @annugeorgie7036
    @annugeorgie7036 3 роки тому +1

    Hi Sindhu very nice video.will surely try.please please do a day in your life.

  • @dhanyarajesh1126
    @dhanyarajesh1126 3 роки тому +2

    Chechi.. kooravu ennal ragi.. chechi paranja kozhukkatta's real name is Ragi Mudde or Ragi balls.. really yum.. this type of spicy curries are the best combo for it.. here in Bangalore it's very famous. May be your sis will have better idea..Thanks for sharing this recipe

  • @devikamenon7678
    @devikamenon7678 3 роки тому +1

    Maam.. Liked ur karakuzhambu.. But try making with nalla enna.. And u can put fenugreek seed along with mustard. Here in chennai they put small amount of jaggery . So it will be sweet sour and spicy☺Try once like this

  • @shivare9430
    @shivare9430 3 роки тому +12

    E curryk coconut oil ne kaalum nallenna ozhichal taste Vera levelann

  • @sillytalkz5306
    @sillytalkz5306 3 роки тому +3

    sindhu aunty kichu ettan abinayikunna kooda evida kanarundo 😊😊😊

  • @arjunvava4604
    @arjunvava4604 3 роки тому +16

    ആന്റിയുടെ പഴയ കഥ കേൾക്കാൻ നല്ല രസമുണ്ട്😍

  • @binigireesh5201
    @binigireesh5201 3 роки тому +2

    Chechi de samsaram kelkan vendi mathram vedio kanan verunna njan..love you chechi

  • @annamolsaji7528
    @annamolsaji7528 3 роки тому +18

    സിന്ധു ചേച്ചി ഇഷ്ടം 😍
    പാചകവും അടിപൊളിയാണ് ❤️❤️

  • @aaliyahslittlejoys
    @aaliyahslittlejoys 3 роки тому +20

    *ഇൗ കാരകുഴമ്പ്‌ supera....👌എനിക്കും വഴുതനങ്ങ ishtamillaarunnu....but ഈയിടെ ഞാനൊരു .brinjal fry try cheythu..athu കഴിച്ചെ പിന്നെ എനിക്ക് ഇഷ്ടായി തുടങ്ങി brinjal....😌😌😌...ente channel il ittiitind recipe...🤗🤗🤗*

  • @dreamcatcher1520
    @dreamcatcher1520 3 роки тому +6

    ഇതൊന്നും ഉണ്ടാക്കിലെങ്കിലും ഇത് ചുമ്മാ കാണും.........!😌
    ഒരു സുഖം......!😁

  • @swaalie8174
    @swaalie8174 3 роки тому +1

    സിന്ധു ചേച്ചിടെ എല്ലാ കുക്കിംഗ്‌ വീഡിയോസിനും പിന്നിൽ ഒരു അടിപൊളി സ്റ്റോറി കാണും....💕

  • @sonianc1287
    @sonianc1287 3 роки тому

    Onnu kazhichu kaanikaayirunnu sindhu chechi...ur samsaram kelkum pole thanne taste cheyyunnathum kaanan ishtaanu..

  • @sarithalinil24
    @sarithalinil24 3 роки тому +12

    Imagine a heart from Sindhu aunty

  • @Wasailia
    @Wasailia 3 роки тому +11

    Any tamil people sindhu ma family👌❤️

  • @gaatha1347
    @gaatha1347 3 роки тому +8

    Sindhu aunty always comes with unique dishes...❤🥰

  • @prasadvilayur8862
    @prasadvilayur8862 3 роки тому +2

    Sindhu aunty anu etavum sundari chechide veetil

  • @JamiJami-fu1os
    @JamiJami-fu1os 3 роки тому +9

    Pathma ipol evde? Aa kadha kettapol pathmane kanan thonni😊

  • @liyafathima3149
    @liyafathima3149 3 роки тому +1

    Expecting hearts from sindhu aunty ......... Love you aunty

  • @sajithaminisathyan6504
    @sajithaminisathyan6504 3 роки тому +14

    കാര കുഴമ്പ് സൂപ്പർ സിദ്ധു ചേച്ചീ☺✨☺

  • @blusblusblus3180
    @blusblusblus3180 3 роки тому +1

    I love Ishaanis and Sindhu antis cooking vedios

  • @izumi9983
    @izumi9983 3 роки тому +11

    Ente amma eppozhum ee curry undaakkum ennik ishttaa ❤️

  • @krgnair7839
    @krgnair7839 3 роки тому +3

    Appachi ningalude koode aano thamasikkunnathu?

  • @hudha5351
    @hudha5351 3 роки тому +14

    Itrayum kalathe nte oru observation vechitt,ivar undakunna ella foodklkum pinnil must aayittum oru theory ndaakum!!😂

  • @thasnim6455
    @thasnim6455 3 роки тому +3

    Sindhu chechide cookingin pinnil oru kadha theerchayayum undavum 🤩✌️

  • @karthikat9879
    @karthikat9879 3 роки тому +4

    Ivde brinjal arinju mavilu muki fry cheyarund super ahnu.

  • @sandhyacholayil6411
    @sandhyacholayil6411 3 роки тому +12

    Today sindhu aunty looks so young nd gorgeous😍❤✨

  • @Lifelines_byammu98
    @Lifelines_byammu98 3 роки тому +6

    Eniku thonnunnu ith appachide style il kurach coriander powder um gram masalayum itt vacha kurach koodi taste aayirikunnu

  • @Jiya_RJ
    @Jiya_RJ 3 роки тому

    Evar ammayum makalum cookil keri pidichnnalooo 🤩🤩🤩nice....cool fam
    Enn thonniyavr like👍👍😂

  • @sunishaji7613
    @sunishaji7613 3 роки тому

    Chechi Maharashtra kkarude favourite ആണ്... njan innundakki

  • @venit4079
    @venit4079 3 роки тому +2

    Chechi brinjal my favorite. This recepie I will try you 😘😘😘😘

  • @gouriganga7873
    @gouriganga7873 3 роки тому +2

    Sindhu aunty kadha parayumpol enthu rasama kelkkaan

  • @archanatr4474
    @archanatr4474 3 роки тому +11

    Eganethe full brinjal dish ethuvere kanathavarundo🙄😑

  • @rmanjusha1
    @rmanjusha1 3 роки тому

    If you make with gingelly oil...and if you add a pinch of jaggery to balance sour taste ....it will be more tasty....i used to add dried manatakkali and few sundakai....while i was at chennai.....😊

  • @lechuparu6306
    @lechuparu6306 3 роки тому +2

    Nth super ayitta ith present cheythath aunty dea samsaram agane kettirikkan thonnum super super 😍😘

  • @at-hul-yaprasad5906
    @at-hul-yaprasad5906 3 роки тому +19

    My mom always make this dish in my home....but I don't like this 😂

  • @unnikannan521
    @unnikannan521 3 роки тому

    ചേച്ചിയുടെ presentation super കൂടാതെ ഓർരോ കഥകൾ കേൾക്കാനും നല്ല രസമാണ്

  • @JamiJami-fu1os
    @JamiJami-fu1os 3 роки тому +1

    Vazuthananga curry വെക്കേണ്ട പോലെ വെച്ചാൽ കിടിലൻ ടേസ്റ്റ് ani

  • @shreekeshav2407
    @shreekeshav2407 3 роки тому +1

    Ente kaiyilu enthu kittunno njanath idum... Sidhuchechi adipoli... 😂😂😂😂

  • @lalyaby9307
    @lalyaby9307 3 роки тому +1

    Meen kulambu undakkumo☺🤔

  • @anuvijayan5291
    @anuvijayan5291 3 роки тому +4

    കൂരവ് എന്നാൽ റാഗി ആണ്.. പത്മ പറഞ്ഞത് തമിഴിൽ റാഗി കാളി എന്നും കന്നടയിൽ റാഗി മുദ്ദെ എന്നും വിളിക്കുന്ന വളരെ ഹെൽത്തി ആയ വിഭവം ആണ്. ഇതുപോലെ നല്ല gravy ഉള്ള കറികൾ ചേർത്താണ് അത് കഴിക്കുക😊.

  • @lekshmirs7790
    @lekshmirs7790 3 роки тому

    Thanku so much dear.i like ur way of presentation .😘😘😘😘

  • @homelyvibes5247
    @homelyvibes5247 3 роки тому +1

    കൃഷ്ണകുമാർ സാറിന്റെ koodeevide serial nane കാണാറുണ്ട് സൂപ്പർ aane too

  • @kenza4871
    @kenza4871 3 роки тому +1

    Brinjal nte green potion kalayande chechi😍

  • @sruthysooraj4792
    @sruthysooraj4792 3 роки тому +22

    Can we expect ahanas cooking

  • @devajamarar3663
    @devajamarar3663 3 роки тому

    Chechi ethelum rice recipe aayit varumo kazhinja recipes okke pillerkku ishtam aayi ❤️ so ini vela rice recipes undekil share to us chechi❤️😘😘😘

  • @susanmathew9725
    @susanmathew9725 3 роки тому

    Ur karakurambu was excellent it's a gud combination with curd and rice I also add some surkara in it

  • @adarshadarsh7255
    @adarshadarsh7255 3 роки тому +5

    Oru piece sarkkara koodi cherttal swad kure koodi undavum

  • @mubibkpadi747
    @mubibkpadi747 3 роки тому +1

    Sound is not clear.... Nice dish..💖

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 3 роки тому +20

    ഇതിപ്പോൾ കാണുന്ന പദ്മ 😁😁..

  • @ayshasafeer9430
    @ayshasafeer9430 3 роки тому

    Auntyde talk bayangara ishtaan🤩🤩yummy curry😋🤤

  • @nasiyanavas4870
    @nasiyanavas4870 3 роки тому

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @devijithin5499
    @devijithin5499 3 роки тому +1

    Kichu sir nte koodevide sooper ...i like him alot...ishaaanide age ullu enik...

  • @devikasanil5062
    @devikasanil5062 3 роки тому +6

    I was seeing your pumpkin soup then I saw the notification of this video

  • @kalhonaahodreamer8245
    @kalhonaahodreamer8245 3 роки тому +1

    Njan try chaithu superb 🙏😍😍😍😍😍

  • @tresa922
    @tresa922 3 роки тому +5

    Brinjal ishtamilathavar aregilum undoo🙋‍♀️

  • @ashwanig3168
    @ashwanig3168 3 роки тому +3

    Nice vedio..negalde oro cooking vediosilum oro story und ...❤️

  • @nahanmuhammed7051
    @nahanmuhammed7051 3 роки тому +4

    Auntyde ella foodinum oro kadha undello😃

  • @jayasreema123
    @jayasreema123 3 роки тому +2

    Ithupolerhe nja aa tamil cking channelil kandittund💓❤️❤️❤️

  • @tikumaka2595
    @tikumaka2595 3 роки тому +2

    ❤️❤️🥰🥰🥰 ithupole Ulla recipes iniyum undel video cheyyane

  • @BORNHUNGRYByMinnu
    @BORNHUNGRYByMinnu 3 роки тому +1

    Ladys finger vechum iee curry indakam also paavakka

  • @anugrahapv9918
    @anugrahapv9918 3 роки тому +1

    വെണ്ടക്ക കൊണ്ട് ഞങ്ങൾ കാരകുഴമ്പ് ഉണ്ടാക്കാറുണ്ട് 😁

  • @vygavijay123
    @vygavijay123 3 роки тому +3

    Sindhu aunty oru Day in my life cheyyamo

  • @smithaa1078
    @smithaa1078 3 роки тому

    എനിക്ക് ഇത് എന്ത് ഇഷ്ടമാണെന്നോ മാഡം!

  • @vismayapshenoy9283
    @vismayapshenoy9283 3 роки тому +2

    Sindhu Amma you are a perfect cooker

  • @sharmilasherin1758
    @sharmilasherin1758 3 роки тому +62

    വീഡിയോയുടെ ആദ്യം കാണിച്ച അഹാദിശികയുടെ പെയിന്റിംഗ് ഇഷ്ട്ടമായവർ ആരൊക്കെയുണ്ട്...😍😍😍

    • @anusreeraj2181
      @anusreeraj2181 3 роки тому

      Ahadishika yude painting ne kurich aarenklm comment ittitundonn nokkan vanna le njan

  • @aryaviswambharan7190
    @aryaviswambharan7190 3 роки тому +1

    പച്ച വഴുതനങ കൊണ്ട് ഉണ്ടാക്കാൻ പറ്റോ...

  • @bobishmahendran4235
    @bobishmahendran4235 3 роки тому +2

    ആന്റി, ചില katthirikkayil പുഴു ഉണ്ടാവില്ലേ, full ആയിട്ട് ഇട്ടാൽ എങ്ങനാ

  • @shantyvarghese307
    @shantyvarghese307 3 роки тому +4

    Kakkirikkayo brinjal(vazhuthananga) alle.

    • @aparnasuresh9669
      @aparnasuresh9669 3 роки тому +2

      Tvmil.okke kathirikka enna parayare

    • @prasannakumare.v.5313
      @prasannakumare.v.5313 7 місяців тому

      Ethu cut chaithu nokkanum allangil akathu puzhu kanum athupole njettu adarthi kalayanam ellangil appi edumbam kudungum ❤🤣

  • @cerittamargaretpaul7629
    @cerittamargaretpaul7629 3 роки тому

    Vazhuthananga engane whole ayi ittal athil puzhu undaville😨
    Sadarana nalla vazhuthananga eduthalum murikkumbol ullil kedayirikkumallo

  • @gmal78
    @gmal78 3 роки тому

    Aunty yude sister undakiya apple tomato curry udan predheekshikkunnu

    • @navyaprakash3539
      @navyaprakash3539 3 роки тому

      Cherry tomato. Aa variety tomatos nu angane aanu parayunnathu.

  • @civyshnavi_vlogs
    @civyshnavi_vlogs 3 роки тому

    Yes Kure kayichitunde I'm settled in chennai avide enthu functionum ithu Ayirkum my fav also 😄😄

  • @fathima8434
    @fathima8434 3 роки тому +1

    Njgade naatil kathrikka ennu paryunna vere oru vegetable anu... ithine vazhuthanum enna parayyaa

  • @dreamzzzdreamzzzz8624
    @dreamzzzdreamzzzz8624 3 роки тому

    Njan ippam chennai anne enik ivida eattavum ishttapetta curry,thakkali chudny and unda kuzhamb ellam pwoliya❤️

  • @shynasreejith3191
    @shynasreejith3191 3 роки тому

    Vazhithinangayil puzhu undaakille. Cut cheyyaathe cook cheythal sariyaakumo🤔🤔

    • @liyambpillai836
      @liyambpillai836 3 роки тому

      Adhyame avar ath check chythu

    • @Prasiprasi-q9g
      @Prasiprasi-q9g 3 роки тому

      4 ആയി മുറിച്ചു.. നോക്കിട്ട് ആണ്

  • @happiestside2790
    @happiestside2790 3 роки тому

    Thank u sindhu amma,for sharing a variety dish,will try🥰

  • @serenesachin8776
    @serenesachin8776 3 роки тому +3

    Sindhu Amma, please do a prank video with your daughters 🤩💟

  • @athirapradeep7019
    @athirapradeep7019 3 роки тому

    Chechi nammal cheyyumpole jadayillatha cooking simple humble ❤️❤️❤️