അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 06-08-24💒

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 456

  • @chackokv8806
    @chackokv8806 2 місяці тому +1

    Thanks God.. and Acha bless us all to fulfill our intentions

  • @Srshigimathewsrshigimathew
    @Srshigimathewsrshigimathew 2 місяці тому

    എന്റെ ഈശോയെ ശരീരത്തിലെ വേദനയും നീർക്കെട്ടുംമുട്ടുവേദനയും പ യൽ സ് രോഗവും വിടുതൽ തരണമേ🙏🏻:🙏🏻🙏🏻🙏🏻🙏🏻

  • @aleenareji4432
    @aleenareji4432 Місяць тому +2

    മാതാവേ എന്റെ മോന് എരിഞ്ഞ് പൊള്ളുന്ന പനിയാ അത് മാറ്റി തരണമേ

  • @sherlysaji3507
    @sherlysaji3507 5 днів тому

    എന്റെ യീശോ എന്റെ ദാസനെ സംരക്ഷിച്ചുകൊള്ളണമേ 🙏🙏 അവരുമായി സന്തോഷത്തോടെ പോകാൻ ഇടായാക്കണേ 🙏🙏

  • @sisilygorge270
    @sisilygorge270 2 місяці тому +1

    എൻ്റെ മക്കളുടെ വിവാഹം നടക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ എൻ്റെ വിഷമതകൾ കാണണമേ ആമേൽ

  • @lindajinu1838
    @lindajinu1838 2 місяці тому +11

    ഈശോയെ പഠന വൈകല്യങ്ങൾ എടുത്തു മാറ്റണമേ പഠിക്കാൻ സഹായിക്കണമേ

  • @gigymanjuj9596
    @gigymanjuj9596 Місяць тому

    എന്റെ ഈശോയെ ഞങ്ങളുടെ ബാധ്യത തീർത്തു തരണമേ 🙏

  • @Mankody
    @Mankody 2 місяці тому

    ഈശോയെ എന്റെ കടബദ്ധതാനീ കി തരണമേ

  • @solyjose2696
    @solyjose2696 Місяць тому

    എന്റെ മകളുടെ 5രോഗങ്ങൾ സുഖപ്പെടുത്താണമേ എന്റെ മകന്റെ മനസിനെ സുഖപ്പെടുത്താണമേ കരുചൊറിയാണമേ 🙏🏻🙏🏻🙏🏻

  • @sherinlijo1037
    @sherinlijo1037 2 місяці тому +2

    എന്റെ ഈശോയെ കോടാനുകോടി നന്ദി. മനസു വിഷമിച്ചു ഇരുന്ന എന്നെ വർഷങ്ങൾക് ശേഷം ഒരു ആശ്വാസം തന്നു അനുഗ്രഹിച്ചതിനു നന്ദി. El റഹ എല്ലാവരും കാണുക. അനുഗ്രഹങ്ങൾ ഉറപ്പ് 🙏🏻എനിക്കായി അങ്ങ് തന്ന അനുഗ്രഹങ്ങൾക്ക് നന്ദി. എന്റെ നിയോഗങ്ങളെ samdpiikkunnu. എനിക്ക് അത് അങ്ങ് സാധിച്ചു തരും എന്ന് ഞാൻ വിശ്വസിക്കുന്നു.. അത് ഈശോയെ മഹത്വ പെടുത്താൻ ഞാൻ സാക്ഷ്യപ്പെടുത്തും എന്ന് വാക്ക് തരുന്നു. ഈശോയെ യാതൊരു കെണിയിൽ വീഴാതെ ഞങ്ങളെ കാത്തോണേ. ഞങ്ങൾക്ക എതിരായി ഓരോ കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോ അവരോട് ക്ഷമയ്‌ക്കണമേ 🙏🏻അമ്മേ

  • @jobymathew2145
    @jobymathew2145 2 місяці тому +1

    ഈശോയെ ഞങ്ങളോട് കരുണ കാണിക്കണമേ.

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 місяці тому +6

    എൻ്റെ ഈശോയെ മകളുടെ പഠന മേഘലയിൽ ഇടപെടണമെ ഇതുപോലെയുള്ള 50 ലക്ഷം പേരെ സമർപ്പിക്കുന്നു അമ്മേ മാതാവെ കൂട്ടായിരിക്കണമെ

  • @solyjose2696
    @solyjose2696 18 днів тому +1

    എന്റെ മകളുടെ 5രോഗങ്ങൾ മാറ്റി തരണേ എന്റെ മകനെ പരിശുദ്ധൽമാവ് നിറയട്ടെ എന്റെ ആങ്ങളയുടെ മലബന്ധം മാറ്റി തരണേ ബിസിനസ് അനുഗ്രഹിക്കപ്പെടട്ടെ കടങ്ങൾ നീക്കി തരണേ 🙏🏻🙏🏻🙏🏻

  • @bincyjoegy4797
    @bincyjoegy4797 2 місяці тому +2

    പപ്പാ കൊച്ചുമോന് വീടുവെക്കാനുള്ള സ്ഥലം കൊടുക്കണമേ അതിനുള്ള തടസ്സങ്ങേൽ നീക്കണമേ. മൂത്ത സഹോദരന്റെ എതിർപ്പുകൾ മാറ്റണമേ

  • @PriyaJoju-s8i
    @PriyaJoju-s8i 2 місяці тому

    എൻ്റെ ഈശോയെ , എന്നെക്കാൾ അധികം എൻ്റെ ഈശോയെ കൂടുതൽ സ്നേഹിക്കാനുള്ള കൃപ നൽകി എന്നെ അനുഗ്രഹിക്കണമേ❤❤

  • @ponnuredmi8797
    @ponnuredmi8797 2 місяці тому +1

    Ente amme ente makkale kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤

  • @lindajinu1838
    @lindajinu1838 2 місяці тому +5

    ഈശോയെ കുറ്റപ്പെടുത്തുന്ന നാവുകൊണ്ട് എല്ലാവരും നല്ലതു പറയണമേ ജോവിയാൽനെ പെറ്റി

  • @bijijoshy2610
    @bijijoshy2610 2 місяці тому +1

    രോഗം വരാതെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @lisymathew4429
    @lisymathew4429 2 місяці тому +1

    Yeshuveenne poormmayi samarpikunu anugrahikaname ente Ella niyogangalum asukhangalum samarpikunu

  • @TJ-sn2qu
    @TJ-sn2qu 2 місяці тому +1

    ഈശോയെ എന്റെ മകൾ ചീത്ത കൂട്ടുകെട്ടിലൊന്നും പെടാതെ വിശുദ്ധിയിൽ ജീവിക്കാനുള്ള അനുഗ്രഹം മകൾക്ക് നല്കണമേ ❤

    • @TJ-sn2qu
      @TJ-sn2qu 2 місяці тому

      🙏🙏🙏🙏🙏

  • @SoumyaBinoy-ec6qv
    @SoumyaBinoy-ec6qv 2 місяці тому

    എന്റെ ഈശോയെ ഇസ്രായേലിൽ പോകുവാനുള്ള തടസ്സം എടുത്തു മാറ്റണമേ വിസ കൊടുക്കണമേ

  • @sijingeorge236
    @sijingeorge236 2 місяці тому

    ഈശോയെല്ലാം കടബാധ്യത മാറ്റി തരണമേ

  • @solyjose2696
    @solyjose2696 29 днів тому

    എന്റെ മകളുടെ 5രോഗങ്ങൾ സുഗമാക്കണമേ എന്റെ ആങ്ങളയുടെ മലബന്ധം മാറ്റിതരണേ, കടങ്ങൾ മാറ്റാണമേ

  • @TJ-sn2qu
    @TJ-sn2qu 2 місяці тому +12

    ഈശോയെ എനിക്ക് എന്റെ കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിപറയുന്നു 🙏🙏amen🙏🙏🙏🙏

  • @gracygeorge7074
    @gracygeorge7074 2 місяці тому

    എന്റെ ഈശോനാഥാ ഈ അത്ഭുതജപമാലയിൽ എന്റെ വീട് വിൽക്കാതെ തന്നെ ലോൺ അടച്ചു തീർക്കാൻ ഒരു മാർഗം നീ കാണിച്ചു തരണേ എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും നിന്നെ ഭരമേല്പികട്ടെ

  • @minijohn9289
    @minijohn9289 День тому

    ഈശോയെ എന്റെ മോനെ അനുഗ്രഹിക്കേണമേ

  • @avemaria4630
    @avemaria4630 2 місяці тому +9

    എൻറെ ഈശോയെ ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും ഹൃദയങ്ങളിൽ ഉള്ള എല്ലാ തിന്മയുടെ ശക്തികളെ ഞങ്ങളിൽ നിന്നും, പരിശുദ്ധ ആത്മാവിന്റെ അഗ്നി ഇറക്കി കത്തിച്ചു ചാമ്പലാക്കി നിത്യ നരകത്തിലേക്ക് വലിച്ച് എറിഞ്ഞു ദഹിപ്പിച്ചു കളയണമേ ആമ്മേൻ.
    ഞങ്ങളെ എല്ലാവരെയും പരിശുദ്ധ ആത്മാവിന്റെ അഭിഷേകം തരണേ, ദൈവവിശ്വാസത്തിൽ ആഴപ്പെടുവാനും, എളിമയയും വിശുദ്ധിയും എന്ന പുണ്യം നൽകി അനുഗ്രഹിക്കണമേ ഈശ്ശോയെ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശ്ശോയോട് പ്രാർത്ഥിക്കണമേ ആമേൻ.

  • @smijamohanan6529
    @smijamohanan6529 2 місяці тому +2

    ഈശോയെ എന്റെ അസുഖങ്ങൾ എല്ലാം മാറ്റിതരണമേ

  • @BinduSabu-gi3qf
    @BinduSabu-gi3qf 29 днів тому

    ഈശോയേ കരുണ തോന്നണമേ.''🙏🙏

  • @anilasunny6537
    @anilasunny6537 2 місяці тому +8

    എന്റെ മക്കളെ സമർപ്പിക്കുന്നു. ഞങ്ങളുടെ kadabadhyathakal ഏറ്റുടുക്കേണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മേ കൈവെടിയല്ലേ.

  • @alphonsashaji504
    @alphonsashaji504 2 місяці тому

    അലീന angela ആബേൽ മാളു ചിക്കു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @solyjose2696
    @solyjose2696 Місяць тому

    എന്റെ മകളുടെ 5രോഗങ്ങളിൽ നിന്ന് സൗഖ്യ നല്കണമേ എന്റെ മകനെ മനസിനെ സുഖപ്പെടുത്താണമേ 🙏🏻🙏🏻🙏🏻

  • @solyjose2696
    @solyjose2696 Місяць тому

    എന്റെ ആങ്ങളയുടെ മലബന്ധം മാറ്റി തരണേ ബിസിനസ് അനുഗ്രഹിക്കണേ, എന്റെ മക്കളോട് കരുണയായിരിക്കേണമേ

  • @shibiks9062
    @shibiks9062 2 місяці тому

    എന്റെ യേശുവേ എന്റെ പരിശുദ്ധ മാതാവേ സഹായിക്കണേ എന്റെ മോന്റെ തടസം മാറ്റി തരണേ കർത്താവെ മോൾക്ക് ജോലി കിട്ടണേ വേഗം സ്വപ്പനക്ക് വേഗം കടം വിട്ടാൻ പറ്റാ ണെ സൗമ്യക്ക് കല്യണം നടത്തി കൊടുക്കണം ധനുവിന്റ കടം വിട്ടികൊടുക്കണേ കർത്താവെ എന്റെ ഷിബി ചേട്ടന് എന്നു പണി ഉണ്ടാവണെ

  • @Annajoanna-dl7nr
    @Annajoanna-dl7nr 2 місяці тому +3

    എന്റെ ഈശോയെ എത്രയും വേഗം എന്നെ അനുഗ്രഹിക്കണെ
    വിൽക്കാനുള്ള സ്ഥലവും വീടും വിക്കാൻ സാധിക്കും

  • @sonielizabethsajan4226
    @sonielizabethsajan4226 2 місяці тому +5

    ഈശോയെ എൻറെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @solyjose2696
    @solyjose2696 Місяць тому

    എന്റെ മകളുടെ അസുഖങ്ങൾ മാറ്റി തരണേ 🙏🏻എന്റെ മകന്റെ മനസിനെ സുഖപ്പെടുത്താണമേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തോടു കരുണ തോന്നണേ 🙏🏻q🙏🏻🙏🏻

  • @solyjose2696
    @solyjose2696 13 днів тому

    എന്റെ മകളുടെ 5 രോഗങ്ങൾ മാറ്റിതരണേ എന്റെ മകന്റെ മനസിനെ സുഖപ്പെടുത്തണേ, ആങ്ങളയുടെ മലബന്ധം മാറ്റി കൊടുക്കണേ ബിസിനസ് അനുഗഹിക്കണേ 🙏🏻🙏🏻🙏🏻

  • @animelover748
    @animelover748 2 місяці тому +1

    അമ്മേ മാതാവേ എനിക്ക് ചെയ്യാൻ പറ്റുന്ന നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ

  • @sherlysaji3507
    @sherlysaji3507 5 днів тому

    എന്റെ യീശോയെ എന്റെ മോൾക്കും 50 ലക്ഷം കുട്ടികൾക്കും സ്ഥിര ജോലി നൽകി അനുഗ്രഹിക്കണേ 🙏

  • @solyjose2696
    @solyjose2696 Місяць тому

    എന്റെ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിതരണേ 🙏🏻എന്റെ മകനെ ഫലപ്പെടുത്താണമേ 🙏🏻🙏🏻🙏🏻

  • @elsytony7201
    @elsytony7201 2 місяці тому

    എന്റെ ഈശോയെ അരുന്നിട്ടെ കാനഡ വിസ നൽകി അനുഗ്രഹിക്കട്ടെ

  • @sebiov4188
    @sebiov4188 2 місяці тому +1

    നീ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി ഞങ്ങളുടെ മനസ്സിൽ വെറുപ്പ് മാറ്റി തരണം എന്റെ തണ്ടിൽ വേദന ഉപ്പുറ്റി വേദന മാറ്റി തരണം

  • @lissyemerson5650
    @lissyemerson5650 2 місяці тому +10

    ഈശോയേ, എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് വിടുതൽ നല്കണമേ

  • @ChakkoPm
    @ChakkoPm 2 місяці тому +1

    ഈശോയെ മോൻ്റെ അസുഖം മാറ്റി തരണമേ

  • @ericcheriansiby7519
    @ericcheriansiby7519 2 місяці тому +14

    എൻ്റെ മാതാവേ ജോലി മേഖലയിൽ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാട് മാറ്റി തരണേ. നീ എനിക്കു വേണ്ടി സംസാരിക്കണേ. എൻ്റെ നിരപരാധിത്വം തെളിയിക്കണേ. എൻ്റെ ഈശോയെ നീ എന്നെ ഒരിക്കലും കൈവിടല്ലേ നിന്നിൽ മാത്രമാണ് എൻ്റെ പ്രതീക്ഷ. ഈശോയെ എനിക്ക് വേണ്ടി നീ സംസാരിക്കണേ

  • @lillysaju5346
    @lillysaju5346 2 місяці тому

    Mathave Yeshoye Vaikalliyangal Ellathathum Dhyvakripa Ullathumaya Kunjugale Nalki Anugrahikanammeeee

  • @solyjose2696
    @solyjose2696 27 днів тому

    എന്റെ മകളുടെ 5രോഗങ്ങൾ മാറ്റി തരണേ ആങ്ങളയുടെ മലബന്ധം മാറ്റിതരണേ കടങ്ങൾ മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @solyjose2696
    @solyjose2696 2 місяці тому

    എന്റെ മകളുടെ അസുഖങ്ങൾ മാറ്റിതരണേ , എന്റെ മകന് ക്ഷെമ എന്ന പുണ്യം തരണേ, കരുണ തോന്നണമേ 🙏🏻🙏🏻🙏🏻

  • @jincysunny4206
    @jincysunny4206 2 місяці тому

    എന്റെ കാൻസർ രോഗത്തിന് പൂർണ സൗഖ്യം തരണമേ അമ്മേ., ഈശോയെ 😊

  • @regimoljoshy5107
    @regimoljoshy5107 Місяць тому

    അമ്മോ പുണ്യള ാ എൻ്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരാൻ ഈശോയോട് പറയണമേ

  • @solyjose2696
    @solyjose2696 Місяць тому

    എന്റെ മക്കളോട് കരുണതോന്നണേ 🙏🏻🙏🏻🙏🏻

  • @mariaemi5111
    @mariaemi5111 2 місяці тому +3

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ ആകണേ 🙏അനുഗ്രഹിക്കാൻ മനസാകണേ 🙏🙏🙏🙏🙏

    • @maryjose8029
      @maryjose8029 2 місяці тому

      Eshoyee kodeikanal yathra pogunna ende kochumakkaleum kootukareyum samarppikunnu kathukollane anugraghikkane 🙏🙏amen🙏🙏

  • @josuttyma961
    @josuttyma961 2 місяці тому +3

    എൻ്റെ മരുമകൾക്ക് പഠിക്കാനുള്ള തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരണമേ ഈശോയെ കരുണ ആയിരിക്കണമേ, മാതാവേ സഹായിക്കണമേ

  • @joysyjohnson5418
    @joysyjohnson5418 2 місяці тому

    ദൈവമേ എല്ലാ കാര്യങ്ങളും ആയതിനു ശേഷം കുഞ്ഞുങ്ങൾ മതി പ്രേതേകിച് ജോലി ആ വിചാരം മാറ്റികൊടുക്കണേ അവർ വിചാരിക്കുന്ന നേരമല്ല ദൈവം വിചാരിക്കുന്ന സമയത്തു മക്കൾ ലഭിക്കയാണ് വേണ്ടതെന്നു മനസ്സിലാക്കി കൊടുക്കണേ ഈശോയെ 🙏🙏🙏

  • @ashlyantony9721
    @ashlyantony9721 2 місяці тому +2

    Kudumbasamadanathinu vendy prarthikunu...

  • @tessybiju8276
    @tessybiju8276 2 місяці тому

    പരിശുദ്ധ ആത്‍മവേ എന്റെ അച്ഛനെ സമർപ്പിക്കുന്നു... സുഖപ്പെടുത്ത ണമേ... ആരോഗ്യം നൽകണേ... ഒരിക്കലും സങ്കടപെടുത്തല്ലേ...

  • @clintok.p7156
    @clintok.p7156 2 місяці тому +6

    യേശുവേ എൻ്റെ ഭർത്താവിനെയും മക്കളെയും പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏

  • @tessybiju8276
    @tessybiju8276 2 місяці тому

    എന്റെ നവീൻ അച്ഛനെ, ഫിജോ അച്ഛനെ, ജോസഫ് അച്ഛനെ, റാഫെൽ അച്ഛനെ, പനയ്ക്കൽ അച്ഛനെ, ലിങ്ങ്സ്റ്റൺ അച്ഛനെ സമർപ്പിക്കുന്നു..

  • @sherlysaji3507
    @sherlysaji3507 5 днів тому

    ഷീബയുടെ വസ്തു വാങ്ങാൻ ആൾക്കാരെ കൊണ്ടുവരണേ 🙏എന്നെ സാക്ഷിയാക്കണേ 🙏🙏

  • @lindajinu1838
    @lindajinu1838 2 місяці тому +4

    ഈശോയെ ഒരു വീട് എന്ന സ്വപ്നം ഞങ്ങൾക്ക് സാധിച്ചു തരണമേ കാർ എന്ന സ്വപ്നം ഞങ്ങൾക്ക് സാധിച്ചു തരണമേ സാധിച്ചു തരണമേ

  • @aleenareji4432
    @aleenareji4432 Місяць тому +1

    എന്റെ മോൾക്ക് നന്നായി പഠിക്കാനുള്ള കഴിവ് നൽകണമേ

  • @bincyjoegy4797
    @bincyjoegy4797 2 місяці тому

    എന്റെ ഇളയ സഹോദരന് നേഴ്സ് ആയി ജോലി കിട്ടണമേ അവനു അവന്റെ കുഞ്ഞിനെ ചേർക്കുന്ന സ്കൂൾ നും പള്ളിക്കും അടുത്തായി മിതമായ വാടകയ്ക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ

  • @shantyjacob5421
    @shantyjacob5421 2 місяці тому +18

    അമ്മേ മാതാവേ എന്റെ മക്കളുടെ ജോലി തടസ്സം മാറ്റിതരണമേ 🙏

  • @jincyxavior8803
    @jincyxavior8803 2 місяці тому +8

    Mobile ഫോണിൽ addiction ആയിട്ടുള്ള എല്ലാ മക്കളെ സമർപ്പിക്കുന്നു. പഠിപ്പിൽ ശ്രദ്ധ കിട്ടാൻ കനിയണമേ

  • @jesilndavid1663
    @jesilndavid1663 2 місяці тому

    Ente eeshoye my facinte sidile vellapadum karimagalyavum pimplsum mattaname amen

  • @salythomas1887
    @salythomas1887 2 місяці тому

    ഈശോയെ Stefy യുമേൽ കരുണയായിരിക്കേണമോ അവളുടെ ഇന്നത്തെ exam നന്നായി എട്ടുതുവാൻ സഹായിക്കണമേ അനുഗ്രഹിക്കണമേ പാസ്സാക്കണമേ,നല്ല മാർക്കു ലഭിക്കണമേ

  • @maneeshakurian5594
    @maneeshakurian5594 Місяць тому

    Kathavaya yesuve mahapapiyaya ennodu karunayayirikkaname

  • @solyjose2696
    @solyjose2696 23 дні тому

    എന്റെ മകളുടെ 5രോഗങ്ങൾ സുഗമാക്കണമേ ആങ്ങളയുടെ മലബന്ധം മാറ്റി തരണേ ബിസിനസ് അനുഗ്രഹിക്കട്ടെ

  • @solyjose2696
    @solyjose2696 2 місяці тому

    എന്റെ മകളുടെ അസുഖങ്ങൾ മാറ്റി തരണേ 🙏🏻എന്റെ മകന്റെ മനസിന്‌ ഷെമിക്കാനുള്ള കൃപ കൊടുക്കണേ 🙏🏻🙏🏻🙏🏻

  • @nainachacko7776
    @nainachacko7776 2 місяці тому

    ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ ബാധിച്ചിരിക്കുന്ന തടസ്സങ്ങൾ മാറ്റി തരേണമേ

  • @kuriakosepv1203
    @kuriakosepv1203 Місяць тому

    എൻ്റെ മുത്ത മകന് ദൈവവിശ്വാസം ഉണ്ടാകുന്നിനും പള്ളിയിൽ പോകുന്നതിനും, ജോലിയും, വിവാഹവും നടക്കുന്നതിനും, നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതി വേണ്ടി പ്രാർത്ഥിക്കുന്നു

  • @sherinlijo1037
    @sherinlijo1037 2 місяці тому

    ഒരു ഭവനം തന്നു അനുഗ്രഹിക്കുന്ന ഈശോയ്‌ക്കെ നന്ദി

  • @alphonsashaji504
    @alphonsashaji504 2 місяці тому

    അലീന മോളുടെ ജോലി തടസ്സം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻

  • @jaisyaj6829
    @jaisyaj6829 2 місяці тому

    ഈശോയെ എൻ്റെ കുടുംബത്തെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ സ്നേഹം നിറക്കണമേ ❤❤❤. എനിക്ക് വിവിധ language പഠിക്കാനുള്ള കൃപ ലാഭിക്കാൻ വചനം പഠിക്കാൻ വചനം ധൈര്യപൂർവ്വം പ്രസംഗിക്കാൻ കൃപ ലാഭിക്കാൻ ഉണ്ണിക്കും അലനും ജോലി ലബിക്കൻപ്രാർഥിക്കനെ

  • @elsytony7201
    @elsytony7201 2 місяці тому

    ഈശോയെ എന്റെ മകന്റെ കാനഡ വിസ ലഭിക്കാൻ പ്രാർത്ഥിക്കുന്നു. കരുണ തോന്നണേ.

  • @SheebaShan-j3o
    @SheebaShan-j3o 2 місяці тому

    എന്റെ ഈശോയെ കൂടെ ഉണ്ടാവണമേ 🙏🙏🙏

    • @SheebaShan-j3o
      @SheebaShan-j3o 2 місяці тому

      ഒരു ഭവനം പണിയുവാൻ അനുഗ്രഹം നൽകണേ.... എല്ലാ തടസങ്ങൾ മാറ്റണമേ... എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏♥️♥️♥️

  • @sherinlijo1037
    @sherinlijo1037 2 місяці тому

    എന്റെ ജോലി തടസ്സം മാറ്റി ജോലി തരുന്ന നല്ല ഈശോയെ 🙏🏻നന്ദി

  • @tessybiju8276
    @tessybiju8276 2 місяці тому

    എന്റെ ജോയ്‌സച്ഛനെ, ജോസ് അച്ഛനെ, ഷൈസൺ അച്ഛനെ സമർപിക്കുന്നു...

  • @ayonaaruja3690
    @ayonaaruja3690 2 місяці тому

    Eshoyaea abakdnjlel nemum roganjlelnenum samraksanam nlke anugrahekanae 🙏🙏🙏🙏🙏🙏🙏

  • @annaaugustine9514
    @annaaugustine9514 2 місяці тому +1

    Holy Mary and Jesus help me to cure acute cough.Amen

  • @tessyjacob4619
    @tessyjacob4619 2 місяці тому +13

    ഈശോയെ മോൾക്കും മോനും ദൈവാനുഗ്രഹമുള്ള മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @TJ-sn2qu
    @TJ-sn2qu 2 місяці тому

    ഈശോയെ എന്റെ മക്കൾക്ക്വിശ്വാസം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏.

  • @chirammalliji5014
    @chirammalliji5014 2 місяці тому

    എന്റെ ഭർത്താവിന്റെ രോഗ അവസ്ഥകളും മാറുവാൻ പ്രാർത്ഥിക്കണമേ.... 🙏കിഡ്നി സംബന്ധമായ എല്ലാ അസുഖം മാറണമേ..

  • @judypious5744
    @judypious5744 2 місяці тому

    Praise the LORD praise to jesus mathave parthikkaname ❤❤❤❤ Maria ❤❤ mathave ❤❤ave ❤❤❤

  • @sherinlijo1037
    @sherinlijo1037 2 місяці тому

    എന്റെ മാതാവേ ഒരു വീട് tharaname. ഞാൻ സാക്ഷ്യപെടുത്തമേ.. കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. ഭർത്താവിനെ സമർപ്പിക്കുന്നു. സമാധാനം തരണമേ

  • @beenaaju1544
    @beenaaju1544 Місяць тому

    ഞങ്ങൾക് നല്ല ഒരു വാടക കാരെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @Mercy-fw9jf
    @Mercy-fw9jf 2 місяці тому

    എന്റെ അമ്മായിഅമ്മയെ സ്നേഹിക്കാനുള്ള കൃപ തരേണമേ

  • @ayonaaruja3690
    @ayonaaruja3690 Місяць тому

    Eshoyaea Avinu samrskshanam nlke anugrahekanae 🙏🙏🙏🙏🙏🙏🙏

  • @tessybiju8276
    @tessybiju8276 2 місяці тому

    എന്റെ വികാരി അച്ഛനെ സമർപ്പിക്കുന്നു. അച്ഛന്റെ വലിയ സങ്കടത്തിൽ ആശ്വാസം നൽകണേ...

  • @maneeshakurian5594
    @maneeshakurian5594 Місяць тому

    Dhaivame njangalenvisudharakkaname

  • @thresiapushpy6127
    @thresiapushpy6127 2 місяці тому +1

    ഈശോയെ എൻ്റെ മകൾക്ക് ഒരു നല്ല ജോലി വിദേശത്ത് നൽകി അനുഗ്രഹിക്കേണമേ ഒരു നല്ല ജീവിത പങ്കാളിയെ മകൾക്ക് വിവാഹം ചെയ്തു കൊടുത്തു കൊണ്ട് അനുഗ്രഹിക്കേണം ആമ്മേൻ

  • @anilasunny6537
    @anilasunny6537 2 місяці тому

    ഭയം കൂടാതെ കുരിശു വഹിക്കാനുള്ള ശക്തി എന്റെ മക്കൾക്ക്‌ പ്രത്യേകിച്ച് എന്റെ മകൾക്കു നൽകേണമേ.

  • @joysyjohnson5418
    @joysyjohnson5418 2 місяці тому

    വീണക്കും അരുണിനും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @Nimmivibin-o1z
    @Nimmivibin-o1z 2 місяці тому

    Eshoyee sambathikamudhimuttukal mattitaraneme. Kudumbasamsdanam nalkaname. Vayanadile makkalkku Ella sangadangalil ninnum avare mochippikane

  • @clintok.p7156
    @clintok.p7156 2 місяці тому

    യേശുവേ എൻ്റെ മകന് ഗൾഫിൽ ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏

  • @shillymary8878
    @shillymary8878 2 місяці тому

    15varshamayi kunjine labhikkuvan prarthikkunna sujakk kunjine nalki anugrahikkename

  • @sherinlijo1037
    @sherinlijo1037 2 місяці тому

    ഈശോയെ ഞാൻ ഒരു ഇന്റർവ്യൂ പോകുവാ. എല്ലാം നന്മക്കായി ഭവിക്കണെ. ഞാൻ പറയുന്നതും എല്ലാം parishudhlmave കൂടെ വേണേ. Job റെഡി ആയ ഇവിടെ സാക്ഷ്യം പെടുത്തിക്കോളാം ഈശോയെ

  • @ayonaaruja3690
    @ayonaaruja3690 Місяць тому

    Eshoyaea Alsoneayum Siyonayaeum anugrahekanae 🙏🙏🙏🙏🙏🙏🙏

  • @tessybiju8276
    @tessybiju8276 2 місяці тому

    എന്റെ ബ്ലെസ്റ്റിനെ, റോസുനെ, അന്ന കുട്ടിനെ, ഡേവി കുട്ടനെ അവരുടെ കൂടെയുള്ള എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു...