🙏 സ്വാമി ശരണമയ്യപ്പാ 🙏 വളരെ മനോഹരമായ ഈ സ്തുതി കേട്ടപ്പോൾ സന്നിധാനത്ത് എത്തിയ ഒരു പ്രധീതി എല്ലാവിധ ഭാവുകങ്ങളും നേർന്നും അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🌻
സ്വാമി ശരണം..🙏🙏 ഇന്നത്തെ കാലത്ത് ഇതുപോലെ പെൺകുട്ടികൾ നാമം ജപിക്കുന്നത് പതിവല്ല..ഈ വീഡിയോ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു..എല്ലാം ഈശ്വരനിൽ അർപ്പിച്ചു ജീവിക്കുന്നവർക്കേ നന്മയുടെ വഴി തെളിയുകയുള്ളൂ.. നമ്മുടെ ജീവിതോദ്ദേശ്യം തന്നെ ഈശ്വരനിലേക്ക് ലയിക്കുക എന്നുള്ളതാണ്..അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏
❤️❤️❤️ ഓം ഭൂത നാഥസാധനത സർവ്വ ഭൂത ദയാപര. രെക്ഷ രെക്ഷ മഹാ ബാഹോ ശാസ്ത്ര തുഭിഃയം നമസ്തുതേ. ലോക വീര്യം മഹാ പുജിയം സർവ്വ രക്ഷ കരം വിഭും പാർവതി ഹൃദയനന്ദം ശാസ്താരം പ്രണമാമിയാകാം. ഓം ഹ്‌റും നാമപാരായ ഗോപത്ര. ഓം ശിവ സുധനെ നമഃ ഓം മോഹിനി സുധനെ നമഃ വൃച്ചി ക പുലരിയിൽ കണ്ണുകൾകു കുളിര്മയും കാതുകൾക് ഇമ്പവും നൽകുന്ന ശ്രീ അയ്യപ്പ സ്വമിയുടെ നല്ലൊരു കീർത്തന പാടിയതിന് വളരെ അതികം നന്ദി. ആശ നന്നായി പാടി.പാട്ടിന് അനുസരിച്ചു നല്ല ഈണം ഉണ്ടായിരുന്നു. ഈശ്വര ചെയിതന്യവും ദൈവ അനുഗ്രഹവും ഉള്ള കുട്ടിയാണ് ആശ. ഇനിയും ദൈവകൃപ യുള്ള നല്ല കീർത്തനവും മായി വരുമെന്ന് പ്രതീഷയോടെ വിനോദ്. 🌹🌹🌹💯
🌹🌹🌹സ്വമിയെ ശരണം അയ്യപ്പ. സ്വമിയില്ലാതെ ശരണം ഇല്ല പൊന്നയ്യപ്പാ. മാളിക പുറത്തമ്മേ ശരണം. വാവരുസ്വാമിയെ ശരണം. സ്വാമിയില്ലാതെ ശരണം ഇല്ലയ്യപ്പ. ആശ അയ്യപ്പ സ്വമിയുടെ ഹരിവരാസനo ഒന്ന് പഠിച്ചു പാടാമോ. ഇടയ്ക് യുടെ താളത്തിൽ ആശ പാടിയാൽ നന്നായിരിയ്കും. ഇത് എന്റെ ഒരു ആഗ്രഹമാണ്. ഇത്പോലെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും. വളരെ പ്ര തീഷയോടെ വിനോദ്.🌹🌹🌹💯
നന്നായി പാടി. അഭിനന്ദനങ്ങൾ. പാടുംപോൾ ക്യാമറയ്ക്ക് വേണ്ടി പാടാതെനല്ല ഭാവത്തിൽ പാടിയാൽ കൂടുതൽ ഹൃദൃമാകും. ശബരിമല അയ്യപ്പൻറെ അനുഗ്രഹം എന്നെന്നും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.
ആശക്ക് ആയിരം പ്രണാമങ്ങൾ . അയപ്പനെ ശരീക്കും മനസ്സിലിരുത്തി പാടി. ശ്രുതി മധുരം'👃👃👃👃👃👃👃
അടിപൊളി ഭക്തി ഗാനം. ആശയുടെ ഓരോ കീർത്തനവും ഒന്നിനോടൊന്നു മെച്ചം. വീണ്ടും ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
ഇങ്ങനെ വേണം മക്കളെ വളർത്താൻ ഇന്നത്തെ കാലത്തെ ഒരു നാമം ജപിക്കാത്ത മക്കളുള്ള കാലമാണ്
സത്യം
കൊള്ളാം അടിപൊളി സുപ്പർ ഭക്തിഗാനം നന്നായിട്ടുണ്ട് മോളെ സ്വാമി അയ്യപ്പ ഭഗവാൻറെ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവട്ടെ സ്വാമിയേ ശരണമയ്യപ്പ
മോളെ അയ്യപ്പൻ എന്നുമെന്നും അനുഗ്രഹിക്കട്ടെ... ഈ മണ്ഡലകാലം
ഇനിയും ഭക്തിഗാനം പ്രതീക്ഷിക്കട്ടെ.. സ്വാമിയേ ശരണമയപ്പ.. 🙏🙏🙏🙏🙏
നല്ല ഭകതിഗാനം അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ എന്നും മോളെ
സ്വാമി ശരണം🙏 ഭക്തിസാന്ദ്രമായി പാടി.👍 പിന്നേ .... നിങ്ങൾ നല്ല സുന്ദരിയാണ് കേട്ടോ ... സുന്ദരിയെന്ന് പറഞ്ഞാൽ പോര, ഡബിൾ സുന്ദരി.👍
മോളെ നല്ല ഒരു പ്രഭാതം നേരുന്നു.പ്രഭാതത്തിൽ തന്നെ പ്രസാദം വളരെ നന്നായി.🌹🌹🌹💕
🙏 സ്വാമി ശരണമയ്യപ്പാ 🙏 വളരെ മനോഹരമായ ഈ സ്തുതി കേട്ടപ്പോൾ സന്നിധാനത്ത് എത്തിയ ഒരു പ്രധീതി എല്ലാവിധ ഭാവുകങ്ങളും നേർന്നും അയ്യപ്പൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🌻
ദൈവാ അനുഗ്രഹം ആവോളം ഉണ്ട്.
ഉയരങ്ങളിൽ എത്തുവാൻ പ്രാർഥിക്കുന്നു. 🙏
സ്വാമി ശരണം..🙏🙏 ഇന്നത്തെ കാലത്ത് ഇതുപോലെ പെൺകുട്ടികൾ നാമം ജപിക്കുന്നത് പതിവല്ല..ഈ വീഡിയോ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു..എല്ലാം ഈശ്വരനിൽ അർപ്പിച്ചു ജീവിക്കുന്നവർക്കേ നന്മയുടെ വഴി തെളിയുകയുള്ളൂ.. നമ്മുടെ ജീവിതോദ്ദേശ്യം തന്നെ ഈശ്വരനിലേക്ക് ലയിക്കുക എന്നുള്ളതാണ്..അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏
ഇതുകേട്ടപ്പോൾ അയ്യപ്പനെ അവിടേ പോയി കണ്ട പോലെ യായി. മനസ്സിന് ആശ്വാസമായി 🙏🙏🙏🙏👍👍👍👍
നമസ്കാരം ആശ 🙏🌹🙏🙏 രാവിലെ കിർത്തനം കാണാത്തത് കൊണ്ട് പഴയ ഒരു കീർത്തനം കേട്ടു .. ഒരുപാട് നന്ദി സന്തോഷം 🙏🌹🙏
❤️❤️❤️ ഓം ഭൂത നാഥസാധനത സർവ്വ ഭൂത ദയാപര. രെക്ഷ രെക്ഷ മഹാ ബാഹോ ശാസ്ത്ര തുഭിഃയം നമസ്തുതേ. ലോക വീര്യം മഹാ പുജിയം സർവ്വ രക്ഷ കരം വിഭും പാർവതി ഹൃദയനന്ദം ശാസ്താരം പ്രണമാമിയാകാം. ഓം ഹ്‌റും നാമപാരായ ഗോപത്ര. ഓം ശിവ സുധനെ നമഃ ഓം മോഹിനി സുധനെ നമഃ വൃച്ചി ക പുലരിയിൽ കണ്ണുകൾകു കുളിര്മയും കാതുകൾക് ഇമ്പവും നൽകുന്ന ശ്രീ അയ്യപ്പ സ്വമിയുടെ നല്ലൊരു കീർത്തന പാടിയതിന് വളരെ അതികം നന്ദി. ആശ നന്നായി പാടി.പാട്ടിന് അനുസരിച്ചു നല്ല ഈണം ഉണ്ടായിരുന്നു. ഈശ്വര ചെയിതന്യവും ദൈവ അനുഗ്രഹവും ഉള്ള കുട്ടിയാണ് ആശ. ഇനിയും ദൈവകൃപ യുള്ള നല്ല കീർത്തനവും മായി വരുമെന്ന് പ്രതീഷയോടെ വിനോദ്. 🌹🌹🌹💯
മോളെ, വളരെ നല്ലഗാനം. സ്വാമി അനുഗ്രഹിക്കട്ടെ.
മോളുടെ വസ്ത്രധാരണം വളരെ നന്നായിരിക്കുന്നു, ആലാപനം പിന്നെ പറയാനില്ല മനോഹരം
അത്യുഗ്രനായിട്ടുണ്ട്. അഭിനന്ദനങ്ങൾ, !!!
പി.എ. മേനോൻ . പഴയന്നൂർ
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടവട്ടെ ..... സ്വാമിയേ ശരണമയ്യപ്പാ .....
Nice sweet voice 👌 swamiye saranam ayyappa 🙏 🌺🌹
നമസ്തേ മോളെ..... സ്വാമിയേ ശരണയ്യാപ്പാ
മനോഹരമായ ആലാപനവും
മനോഹരമായ അവതരണവും
🙏🙏🙏🌺🌺🌺🏵️🏵️🏵️🌻🌻🌻🌼🌼🌼🌼🌺🌺
വളരെ മനോഹരമായി - പാ ടി
സ്വാമി ശരണം 🙏 എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
സ്വാമീയേ ശരണമയ്യപ്പാ ,
ഭഗവാൻ അനുഗ്രഹിക്കട്ടെ
fantastic devotional song God bless you Swamiye Saranam Ayyappa
Amazing ....so insightful n soothing .....SWAMIYE SHARANAM !!!
മോളുടെ എല്ലാ ഗാനങ്ങളും നന്നാവുന്നുണ്ട്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
മോളെ, ❤🥰
ഒരുപാട് അയ്യപ്പ കീർത്തനം ഇടണേ. എഴുതി എടുത്തു ജപിക്കാൻ ആണു. എന്തൊരു കീർത്തനം ആലാപനം 👌👌
സ്വാമിയേ ശരണം ശരണമയ്യപ്പ
ചേച്ചിയുടെ കീർത്തനങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സുഖം
Swamiye Sharanam ! Beautiful rendering !
Swamiye saranamayyappa
Molu Aasha
Super super Namam
Swamiye Saranam 🙏🙏🙏🙏
Swami Saranam
ആശ നന്നായി പാടി സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
സ്വാമി ശരണമയ്യപ്പാ🙏💕
മാറിക്കപ്പുറമേ മണികണ്ഠ
സ്വാമി ശരണമയ്യപ്പ 😘😘😘
ശബരിമലയിൽ പോയ അനുഭൂതി സ്വാമിയേ ശരണമയ്യപ്പ🙏🙏🙏
🌹🙏🌹അത്ഭുത ഭാഗ്യത്തിന്റെ പോന്നോമനയായി എന്നും തിളങ്ങട്ടെ
ഒരായിരം ആശംസകൾ 🌹🙏🌹
Valare uyarangalil ethuvan deivanugraham undavuvan prarthikkunnu 🙏🙏🙏
ഭക്തി നിറഞ്ഞു നിൽക്കുന്ന മോളുടെ മനസിൽ അയ്യൻ നിറഞ്ഞു നിൽക്കുന്നു ...
Super Molu ....👌👌👌🙏🙏🙏🌹🌹🌹❣️❣️
Super 👍👌 swami yee saranam Ayappaa ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️
Om Swamiye Saranam Ayyappa 🪔🌹🌹🪔👏
സ്വാമിയേ ശരണമയ്യപ്പാ വളരെ മനോഹരമായിട്ടുണ്ട് ആശാ.... 🥰🥰🌹🌹
സ്വാമി യേ ശരണം
🌹🌹🌹സ്വമിയെ ശരണം അയ്യപ്പ. സ്വമിയില്ലാതെ ശരണം ഇല്ല പൊന്നയ്യപ്പാ. മാളിക പുറത്തമ്മേ ശരണം. വാവരുസ്വാമിയെ ശരണം. സ്വാമിയില്ലാതെ ശരണം ഇല്ലയ്യപ്പ. ആശ അയ്യപ്പ സ്വമിയുടെ ഹരിവരാസനo ഒന്ന് പഠിച്ചു പാടാമോ. ഇടയ്ക് യുടെ താളത്തിൽ ആശ പാടിയാൽ നന്നായിരിയ്കും. ഇത് എന്റെ ഒരു ആഗ്രഹമാണ്. ഇത്പോലെ എല്ലാവരും ആഗ്രഹിക്കുന്നുണ്ടാവും. വളരെ പ്ര തീഷയോടെ വിനോദ്.🌹🌹🌹💯
Valare Nannayirikkunnu
സ്വാമിയേ ശരണമയ്യപ്പ😍😍
ഗുഡ് മോർണിംഗ് മനോഹരമായി മോളെ ദൈവം അനുഗ്രഹിക്കട്ടെ
സ്വാമിയെ.. ശരണം അയ്യപ്പാ..😔😔😔🙏🙏🙏🙏
സ്വാമി ശരണം പൊന്നയ്യപ്പാ
Beautiful great💞💞💞 Thank you💐
"Haibro " My friend, Suntharikuty.......polichu super 🙏👌
നന്നായിട്ടുണ്ട്. നിങ്ങള്‍ക്ക് എല്ലാവിധ നന്മകളും നേരുന്നു.
Swami Saranam
it's voice Very nice 💓 impress me
അയ്യപ്പാ ശരണം പൊന്നയ്യപ്പാ ശരണം
Super Asha👌👌👌 Swami Sharanam 🙏🙏🙏
എല്ലാം നന്നാവുന്നുണ്ട് മോളു. Congrts
അസ്സലായി മോളെ.... സ്വാമിയേ ശരണമയ്യപ്പാ....
സ്വാമി ശരണം ശരണംപോന്നയ്യപ്പാ സ്വാമിയല്ലാതെ ശരണമില്ല 🙏🏻🙏🏻🙏🏻
നന്നായി പാടി. അഭിനന്ദനങ്ങൾ.
പാടുംപോൾ ക്യാമറയ്ക്ക് വേണ്ടി പാടാതെനല്ല ഭാവത്തിൽ പാടിയാൽ കൂടുതൽ ഹൃദൃമാകും.
ശബരിമല അയ്യപ്പൻറെ അനുഗ്രഹം എന്നെന്നും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.
*SWAMIYE SARANAM AYYAPPA*
Swamy saranam
Super
💯
Swamiye saranam ayyappa.
Good performance and highly appreciated. Continue your contributions.
May god bless you 🙏
Swami saranam.. Asha..nannayitundu song
മനോഹരം ആയി ചേച്ചി 🙏🙏🙏ദൈവം തുണക്കട്ടെ
🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ആലാപനം മനോഹരം😍😍
Sawamyie saranam ayyappa
nannyitunduto.....super.......
badrakali..suthii..njn divasavum kelkund....darikante. ee sopanam sangeetham.......nannayitud... anugraham indavum ennum.......onnum parayan illa..athrak...super....amma ravile kelkarund....nanmkl nerunnu.ennum....👌
സൂപ്പർ ആണ് കേട്ടോ ❤
Swamiye saranam Ayyappa🙏🙏
മോളെ, അഭിനന്ദനങ്ങൾ 💐💐💐
Swami Sharanam ayyappa
Song super anu chechi . 👌👏👏🎶🎶🙏🙏
മനോഹരം 🙏🙏
അതി മനോഹരം മോളെ
നന്നായിട്ടുണ്ട്. Nair ക്ക് അഭിനന്ദനങ്ങൾ.
Very good. May GOD bless you.
Very nice keep it up.
Swamiya sharanamayyappa
Excellent 👍
Chechi super 👍👍👍🙏🏻🙏🏻🙏🏻
സുന്ദരം
Namasthe
Swamiye saranam
🙏🙏🙏 swamiye saranam Ayyappa 🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ ...
സ്വാമിയേ ശരണമയ്യപ്പ
വളരെ നന്നായിട്ടുണ്ട്
മോളു അഭിനന്ദനങ്ങൾ
സ്വാമിയേ ശരണമയ്യപ്പ 🌹🌹
Sharanam Ayyappa nice feel 😊❤️
Beautiful.
May God bless you with all fortunes of life.
സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏
Lord Ayyappa "s blessing always with you
🙏 സ്വാമി ശരണം എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
Thank you, God bless you
Swamyee Sharanam Ayyappa....
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏