KUTTIPURAM PONNANI ഇതുവരെ ഇവിടെ നടന്നത് ഇങ്ങനെയൊക്കെയാണ്

Поділитися
Вставка
  • Опубліковано 9 лют 2025
  • ഞാൻ ഇന്ന് വീഡിയോ എടുക്കാൻ പോയപ്പോൾ നല്ല കാറ്റ് ആയിരുന്നു നമ്മൾ ഓൺ ദ ബോയ്സ് കൊടുക്കുന്ന ആളുകളല്ലേ നല്ല സൗണ്ട് കാറ്റ് കുളമാക്കി പാട് ആലോചിച്ചു നാളെ ടെൻഷൻ ഉണ്ട് എല്ലാവരോടും മാപ്പ് ചോദിക്കുന്നു സൗണ്ട് പിന്നീട് മാറ്റി ചെയ്യുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ് എന്റെ പ്രിയ സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഞാൻ മാപ്പ് ചോദിക്കുന്നു സൗണ്ട് കാരണം
    #bappusworld
    #nh66malappuram

КОМЕНТАРІ • 21

  • @velayudhankk889
    @velayudhankk889 2 місяці тому

    👍സൂപ്പർ ബാപ്പു.
    ..

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 місяці тому +2

    പൊളിഞ്ഞ സ്ഥലം കണ്ഠീല

  • @agop7778
    @agop7778 2 місяці тому

    അടിപൊളി

  • @izaanizaan6609
    @izaanizaan6609 2 місяці тому

  • @vishakhkailas4413
    @vishakhkailas4413 2 місяці тому

    ❤❤❤❤

  • @musthafata2868
    @musthafata2868 2 місяці тому +3

    പന്തേപ്പാലം അണ്ടർ പാർസിന്റെ അവിടെ പൊളിഞ്ഞത് നീ കണ്ടില്ല

  • @basiermuhammad1648
    @basiermuhammad1648 2 місяці тому

    👍🏻👍🏻👍🏻

  • @-._._._.-
    @-._._._.- 2 місяці тому

    14:13 👌

  • @VelayudhanKolothuvalappil
    @VelayudhanKolothuvalappil 2 місяці тому

    പന്തേപാലം പൊളിഞ്ഞു മറുഭാഗം knrcl വലിയ ഫോൾട്ട്

  • @ഇസ്മി
    @ഇസ്മി Місяць тому

    പുതിയ വീഡിയോ എവിടെ ബാപ്പു?

  • @AbbasMC-s9e
    @AbbasMC-s9e 2 місяці тому

    എന്താ ബാപ്പു കക്കാട് ഭാഗം എന്താ കാണിക്കാത്തത്

  • @anfaaznoori1387
    @anfaaznoori1387 2 місяці тому

    നരിപ്പറമ്പ് ആണ്.😊

  • @asamad4722
    @asamad4722 2 місяці тому

    മലപ്പുറം ജില്ല യിൽ എത്ര ടോൾ ഉണ്ട്

  • @Shafi-i6r
    @Shafi-i6r 2 місяці тому

    ബാപ്പു പന്തേ പാലം ത്തിന്റെ അവിടെ പൊളിഞ്ഞു പോയി എന്ന് കണ്ടല്ലോ ബാപ്പു അപ്പൊ ഇജ് എന്നാ ഇ വീഡിയോ എടുത്തത് അത് പൊളിഞ്ഞു വിഴുന്നതിന് മുന്നേ എടുത്തത് ആണോ

  • @salahdn3183
    @salahdn3183 2 місяці тому

    06:38 07:42 അവിടെ എന്താണ് ബ്ലോക്ക് എന്ന് നോക്കണ്ടേ.. ഒപ്പോസിട് വണ്ടി വരുന്നു കണ്ടില്ലേ...
    മറ്റേ ഭാഗം ആകെ പോളിഞ്ഞാടീക്കണ്..

  • @subairulijasthazhakkat1419
    @subairulijasthazhakkat1419 2 місяці тому

    പൊന്നാനിയിൽ എവിടെയാണ് പാലം പൊളിഞ്ഞു വീണത്
    NH66

  • @faseel47
    @faseel47 2 місяці тому

    Bappu മറ്റേ ആൾ എവിടെ

  • @Endless999-tz6iu
    @Endless999-tz6iu Місяць тому

    ഇപ്പോൾ എവിടെ

    • @bappusworld
      @bappusworld  Місяць тому

      സുഖം ഇല്ലായിരുന്നു

  • @TigerLion-ec4mr
    @TigerLion-ec4mr 2 місяці тому