സാമ്പത്തിക ക്രമക്കേട് പ്രകാരം താങ്കളെ പുറത്താക്കിയപ്പോൾ ഇയാളുടെ വായിൽ അമ്പഴങ്ങ ഉണ്ടായിരുന്നോ ഉപതിരജെടുപ്പ് സമയത്തു ഗുണ്ട് പൊട്ടിക്കുമ്പോൾ ഇയാളുടെ ഉദ്ദേശം ഏതു പൊട്ടനും മനസ്സിൽ ആവും.
രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞാൽ ധാർമികത എന്താണെന്ന് പോലും അറിയാത്ത അവസ്ഥയിലേക്ക് മാറുന്നു മനുഷ്യൻ,ഇത് വല്ലാത്തൊരു ഗതികേട് ആണ്, മാധ്യമങ്ങൾ ഇതിനെ കുറിച്ചു കൂടി ചർച്ച ചെയ്യണം ജനങ്ങൾക്ക് ഒരു ബോധവൽക്കരണം ആവശ്യം ആണ്
അരുൺ എന്തു ചോദ്യങ്ങൾ ആണ് ചോദിക്കുന്നെ. പ്ലാസ്റ്റിക് ചാക്ക് ആണെങ്കിലും ചണ ചാക്ക് ആണെങ്കിലും അതിനെന്ത് പ്രസക്തി. അയാൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ അനുവദിക്കൂ
Mr. Brahmanical Hegemony, Mr. Yonilojana, what is your problem. This character is nurtured n developed in your home. Please think about your parents, atleast. Very very poor media reporting. Horrible...
പിക്കപ്പിൽ പണം വന്നു എങ്കിൽ അന്ന് ഇലക്ഷൻ സ്‌ക്വാഡ്, kerala പോലീസ് എവിടെ പോയിരുന്നു. അരുൺ ബിജെപി ഇന്ത്യയിൽ നടപ്പിലാക്കുന്ന അഴിമതി ഇല്ലാത്ത ഭരണത്തെ കുറിച്ചു ഒന്നും പറയാനോ ചർച്ച ചെയ്യാനോ ഇല്ല. ഇങ്ങനെ ഒറ്റുക്കാരുടെ റോളിൽ കാര്യസാധ്യത്തിനുവേണ്ടി നടക്കുന്ന ഇത്തരം മാപ്രകൾ എല്ലാ പാർട്ടിയിൽ ഉണ്ട്.
Please allow him to complete his talk, please be patient Mr.Arun
പുറത്തത് വരട്ടെ എല്ലാം 😌
അരുൺ സിബിഐ, എൻഫോസ്‌മെന്റ് ഡയറക്ടർ ആവാൻ സർവ്വ യോഗ്യതയും ഉണ്ട്.
ചാക്കിൽകെട്ടി വന്നു.. കുറച്ചു വിതരണം ചെയ്തു ബാക്കി ATMൽ പൈസ ഇടുന്നവർ മുക്കിയ പോലെ മുക്കേണ്ടവർ മുക്കി.
Dr. അരുൺ നിങ്ങൾ എന്തു ചെയ്യാനാ, ഇവിടെ ഇതല്ലാ ഇതിലപ്പുറം നടക്കും...!
ഡോക്ടർ അരുൺ സാറിൻറെ ഓരോ ചോദ്യം കേട്ട് സിബിഐ പോലും ഞെട്ടിപ്പോകും😂
പറഞ്ഞ കാര്യം സത്യമാണെങ്കിൽ ഒത്തു തീർപ്പിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അടയിരിക്കുകയായിരുന്നോ ഇതുവരെ?
Good 💯 Sir RPo💪💪💪💪
BJP Rip CPM Naya 👽👽👽👽👽👽👽👽 Rip PV 👽👽👽👽👽👽👽👽 PV 👽👽👽🤖🤖👽🤪🤖🌚
കോഴയ്ക്ക് കൂട്ട് നിന്ന cpm ഭരണത്തിനെതിരെ ജനം ഈ ഉപതിരഞ്ഞെടുപ്പിൽ വിധി എഴുതണം... ഭരണ പരാജയം പുറത്ത് കൊണ്ടു വന്ന മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ
രാജ്യത്തെ എല്ലാ പാർട്ടികളും ഇലെക്ഷൻ ചിലവ് ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നടത്തിയിട്ടുള്ളു എങ്കിൽ ഇത് ഗുരുതര കുറ്റംമാണ്
സാമ്പത്തിക ക്രമക്കേട് പ്രകാരം താങ്കളെ പുറത്താക്കിയപ്പോൾ ഇയാളുടെ വായിൽ അമ്പഴങ്ങ ഉണ്ടായിരുന്നോ ഉപതിരജെടുപ്പ് സമയത്തു ഗുണ്ട് പൊട്ടിക്കുമ്പോൾ ഇയാളുടെ ഉദ്ദേശം ഏതു പൊട്ടനും മനസ്സിൽ ആവും.
ഒന്നിലും വ്യക്തതയില്ല
അരുൺ അദ്ദേഹത്തെ പറയാൻ അനുവദിക്കൂ
എന്നിട്ട് അല്ലെ ചോദ്യം ചെയൽ 😀
അങ്ങനെ അവൻ മുഴുവൻ ക്രെഡിറ്റും എടുക്കേണ്ട.. അരുൺ പോളിസി 😂😂😂
ആയിരത്തിൻഡ് നോട്ട് നിരോധിച്ചട്ത് മറന്നുപോയോ
മഹാഭാഗ്യം അൻവർ പറഞ്ഞ ആ മത്തി വണ്ടി ആവാത്തത്... കുറച്ചു നേരത്തേക്ക് ഞാൻ ചിന്തിച് ചിന്തിച്ചു അവശനായിപ്പോയി...
അതൊ മെമ്മറി കാർഡ് നഷ്ടപെട്ടതോ ?
Ithippo annoshana uddhyogastharonnum vendallo, Arun oru kodathi trial nadathiyallo 😂
😊
രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞാൽ ധാർമികത എന്താണെന്ന് പോലും അറിയാത്ത അവസ്ഥയിലേക്ക് മാറുന്നു മനുഷ്യൻ,ഇത് വല്ലാത്തൊരു ഗതികേട് ആണ്, മാധ്യമങ്ങൾ ഇതിനെ കുറിച്ചു കൂടി ചർച്ച ചെയ്യണം ജനങ്ങൾക്ക് ഒരു ബോധവൽക്കരണം ആവശ്യം ആണ്
അരുണെസമയം കിട്ടിയാൽ ആ മുനമ്പം വരെ ഒന്നു പോകണമേ .അതിനൊന്നും സമയം കാണില്ല ന്നു അറിയാം
അരുൺ എന്തു ചോദ്യങ്ങൾ ആണ് ചോദിക്കുന്നെ. പ്ലാസ്റ്റിക് ചാക്ക് ആണെങ്കിലും ചണ ചാക്ക് ആണെങ്കിലും അതിനെന്ത് പ്രസക്തി. അയാൾക്ക് പറയാനുള്ള കാര്യങ്ങൾ പറയാൻ അനുവദിക്കൂ
പുള്ളി സിബിഐ ചമയുകയാണ്.😂
സുജയ പാർവതി (Reporter) മുങ്ങി !!😂
ഇപ്പൊ പറഞ്ഞിട്ട് എന്ത കാര്യം
ഏകദേശ വെയിറ്റ് എത്രയുണ്ടായിരുന്ന എന്ന് ചോദിക്കടോ പൊട്ടാ
വാവ കുട്ടിക്ക് ഒന്നും അറിയില്ല
BJP..palakkad
Ithokay ipol parayunnathinday lakshyam rashtreeyamanu.BJP yakurichu parayumpol onnu sookshikunnath nallathanu .oru karapakadanam manakunnund..
മുനമ്പം വിഷയത്തിൽ നിന്ന് ശ്രെധ തിരിക്കാൻ ഉള്ള നാടകം
ചാക്കിൽകെട്ടി വന്നു.. കുറച്ചു വിതരണം ചെയ്തു ബാക്കി ATMൽ പൈസ ഇടുന്നവർ മുക്കിയ പോലെ മുക്കേണ്ടവർ മുക്കി.
Ed വരുമോ
Mr. Brahmanical Hegemony, Mr. Yonilojana, what is your problem. This character is nurtured n developed in your home. Please think about your parents, atleast. Very very poor media reporting. Horrible...
Motta ninakkk nansmilla
പിക്കപ്പിൽ പണം വന്നു എങ്കിൽ അന്ന് ഇലക്ഷൻ സ്‌ക്വാഡ്, kerala പോലീസ് എവിടെ പോയിരുന്നു. അരുൺ ബിജെപി ഇന്ത്യയിൽ നടപ്പിലാക്കുന്ന അഴിമതി ഇല്ലാത്ത ഭരണത്തെ കുറിച്ചു ഒന്നും പറയാനോ ചർച്ച ചെയ്യാനോ ഇല്ല. ഇങ്ങനെ ഒറ്റുക്കാരുടെ റോളിൽ കാര്യസാധ്യത്തിനുവേണ്ടി നടക്കുന്ന ഇത്തരം മാപ്രകൾ എല്ലാ പാർട്ടിയിൽ ഉണ്ട്.
എല്ലാവർക്കും അരച്ചാക്ക് വീതം കിട്ടി ലീഗിന്റെ ഒന്നും അഡ്രസ്സ് ഇല്ല കുഞ്ഞാലിക്കുട്ടിക്കും കിട്ടി
തിരൂർ സതീഷ് എന്ന് പറയുന്ന ആൾ മലപ്പുറം ജില്ലയിലെ തിരൂർ ആണോ അതോ തൃശൂരിലെ തിരൂർ ആണോ?
ഏതായാലും രാജ്യസ്നേഹം ഉണ്ടാക്കാനുള്ള പണം ആണ്.
സ്ലാങ് തൃശൂർ
Trissur avum slang kettite aghnne thonnune
തൃശൂർ, തിരൂർ, കോലഴി.