ഇത് കാണുന്ന എല്ലാവർക്കും കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാൻ ആയിട്ടുള്ള മനസ്സിലുണ്ടാകട്ടെ അധികാരികൾ കണ്ണ് തുറക്കട്ടെ അവർക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ അവരിലേക്ക് എത്തിച്ചേരാൻ ഈ വീഡിയോ കാരണമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറാന്‍ മാത്രമേ ഇവർക്ക് അറിയു ആ കുടുംബത്തെ എല്ലാവരും സഹായിക്കണം അവരുടെ നിയമ പോരാട്ടംങ്ങൾക്ക് എല്ലാവിധ പിന്തുണയും നല്‍കി സപ്പോർട്ട് ചെയ്യുക
ഇതിൻ്റെ സത്യ വസ്ഥ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ. അന്നേ ശിച്ച് മാനുഷിക പരിഗണന. വെച്ച് എങ്കിലും അടിയന്തിരമായി ഇടപെട്ട്പരിഹാരം കാണുക.ഇനിയും ആകുടുമ്പത്തെ. കണ്ണീരു കൂടി പിക്കരുത്. ഉന്നത അധികാരികളിൽ എത്തുന്നത് വരെ. Share ചെയ്യുക ❤️
ഈ നാട്ടിൽ നിങ്ങൾക്ക് നീതി കിട്ടില്ല സഹോദരി..പോലീസും ഗുണ്ടകളും ആണ് ഇവിടെ ഭരിക്കുന്നത്..നിങ്ങളുടെ തട്ടുകട നിന്ന സ്ഥാനത്തു നാളെ ഒരു റിസോർട് ഉയർന്നു വന്നേക്കാം...
എന്തായാലും ഈ വീഡിയോയിൽ തന്നെ നമ്മുക്ക് അടുത്ത എപ്പിസോഡിൽ ഇവർക്ക് കട തിരിച്ചു കിട്ടി എന്ന് മാത്രമേ അറിയാൻ പാടുള്ളൂ അതിനുള്ള എല്ലാ നടപടികളും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണം ഈ ചെയ്ത തെറ്റ് തെമ്മാടികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന അവരെ യൂണിഫോം ഐടി വലിച്ചെറിയേണ്ട സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു
Athyam yee bollge undakiya aa chetane oru big salutte pinne yannick parayanullath aa tathakk nalla kalzivunde pinne anthinane avar aa kattil kidakunnath vere oru tanwnil poei yee joly cheyamallo athale nalathe yelaatinum alhaahu thunanilkkate ameen
ഇത് ഫോറസ്റ്റുകാരുടെ സ്ഥിരം പരിപാടി യാണ് പണമുള്ളവന് തിരുമ്മി കൊടുക്കും പാവപ്പെട്ടവന് മുകളിൽ കുതിര കയറും ഫിറോസ് കുന്നംപറമ്പിലിന്റെ അടുത്ത് എത്തുന്ന വരെ ഷെയർ ചെയ്യുക
ശവത്തിൻറെ മലദ്വാരത്തിൽ നിന്ന് അമേദ്യം വാരി തിന്നുന്ന എര പ്പാളികൾ. ഇവർക്ക് ഒരല്പം മനസാക്ഷി എന്ന ഒന്നില്ലേ? ഇനി ആ കുടുംബം എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് നിയമപരമായി കൈകാര്യം ചെയ്യുകയല്ലേ വേണ്ടത്?
Pls Forest Offecer sir Yenthinu ee Krooratha Ningalum chorayum neerumulla Manushyanmaralle . BAHUMANAPETTA MUKKYAMATHRI PINARAIVJAYAN SIR SIR Yengilum ee pavangalude kanneeru kandillannu nadikkaruthu Pls help sir
കഷ്ടമുണ്ട്.... എല്ലാം ശരിയാകും.. ക്ഷമിക്കുക പൊറുക്കുക.: പടച്ചവൻ. എല്ലാം കാണുന്നുണ്ട്... ഒരു അത്താണി: അടഞ്ഞാൽ വേറെന്ന്. പടച്ചവൻ തുറന്ന് തരും.. :ഈ തെമ്മാടികൾക്ക് പടച്ചവൻ കൊടുത്തോളും '..
അവരുടെ കോൺടാക്ട് നമ്പർ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ചേർത്തിട്ടുണ്ട്. സഹായിക്കാൻ താല്പര്യമുള്ളവർ ആ നമ്പറിൽ അവരുമായി ബന്ധപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി.
@@anukunu5243 Thanks for the reply . If add the bank details then we can screen short it and save and send money once we go to bank. Also we can share the bank details to somebody's who're ready to help them. Especially pravasi's will help them and no need everybody to call them and ask for bank details. No problem, I will call them. Just for easy.
ഒരുദിവസം കൊണ്ട് തീരേണ്ട ഈ പ്രശനം ഇത്രയും നീട്ടികൊണ്ടുപോകുന്ന മുക്യമന്ദ്രി വലിയക്കോപ്പ എന്നൊക്കെ പറയുന്നുണ്ടല്ലോ ഛീ നാണക്കേട് ഇടുപോലുള്ള ജോലിക്കാരെ പിരിച്ചുവിടാനോ ഇവർക്കു ഒരു സന്ദോനം നൽകനോ കഴിയാത്ത നട്ടെല്ലില്ലാത്ത മുകിയാനാണോ പിണറായി
ഇത് കാണുന്ന എല്ലാവർക്കും കഴിയുന്ന വിധത്തിൽ അവരെ സഹായിക്കാൻ ആയിട്ടുള്ള മനസ്സിലുണ്ടാകട്ടെ അധികാരികൾ കണ്ണ് തുറക്കട്ടെ അവർക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ അവരിലേക്ക് എത്തിച്ചേരാൻ ഈ വീഡിയോ കാരണമാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
Thanks
ഈകുടുംബത്തോട് ഏമാൻ മാർ ചെയ്തത് സത്യമാണെങ്കിൽ ഈ ദുനിയാവിൽ വെച്ച് തന്നെ അതിന്റെ ശിക്ഷ നീ കൊടുക്കണേ അല്ലാഹ്...ആമീൻ
പാവങ്ങളുടെ നെഞ്ചത്ത് കുതിര കയറാന്‍ മാത്രമേ ഇവർക്ക് അറിയു ആ കുടുംബത്തെ എല്ലാവരും സഹായിക്കണം അവരുടെ നിയമ പോരാട്ടംങ്ങൾക്ക് എല്ലാവിധ പിന്തുണയും നല്‍കി സപ്പോർട്ട് ചെയ്യുക
Thanks
ഇതിൻ്റെ സത്യ വസ്ഥ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ. അന്നേ ശിച്ച് മാനുഷിക പരിഗണന. വെച്ച് എങ്കിലും അടിയന്തിരമായി ഇടപെട്ട്പരിഹാരം കാണുക.ഇനിയും ആകുടുമ്പത്തെ. കണ്ണീരു കൂടി പിക്കരുത്. ഉന്നത അധികാരികളിൽ എത്തുന്നത് വരെ. Share ചെയ്യുക ❤️
Thanks
ഈ പാവങ്ങളെ ഉപദ്രവിച്ചവരെ വെറുതെ വിടരുത്. കഷ്ടം
😢😢
എല്ലാവരും അവർക്കുവേണ്ടി പ്രാർത്ഥിക്കുക കഴിയുന്നവർ സഹായിക്കുക
😢😢
യാ അല്ലാഹ് ഈ ഹജ്ജിനു പോയ എല്ലാ ഹാജിമാരുടെയും മറ്റുള്ള എല്ലാവരുടെയും പ്രാർത്ഥന കിട്ടട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
ഈ പാവങ്ങളെ ഇങ്ങനെ കഷ്ട്ടപെടുത്താൻ മാത്രം കണ്ണീച്ചോരയില്ലതായി പോയോ നമ്മുടെ സമൂഹം . സഹിക്കണില്ലാ😥😥😥😥😥😥😥
😢😢
eth ningal manusharalla
ഒരു vlog ന് അപ്പുറം ഇത് ഒരുപാട് നൊമ്പരങ്ങളുടെ കഥ പറയുന്ന ഒരു കാഴ്ചയാണ്.
Thanks
Dinu Vargh7hj .. ......ese
sari yanu
വനം വകുപ്പ് ഉദ്യോഗസ്ഥർ നീതി പുലർത്തുക ഇവരുടെ കട എതാസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കാൻ അനുമതി കൊടുക്കുക
😢😢😢
ഒന്നേപറയാനുള്ളുസഖാവ്മുഖൃൻറകയ്യിൽപ്എതകണംഎഥ്ചെയ്യുമെന്ന്നോക്കാലൊ
ഈ നാട്ടിൽ നിങ്ങൾക്ക് നീതി കിട്ടില്ല സഹോദരി..പോലീസും ഗുണ്ടകളും ആണ് ഇവിടെ ഭരിക്കുന്നത്..നിങ്ങളുടെ തട്ടുകട നിന്ന സ്ഥാനത്തു നാളെ ഒരു റിസോർട് ഉയർന്നു വന്നേക്കാം...
😢😢
പണമില്ലവൻ സ്ഥലം കയ്യേറി അവിടെ റിസോർട്ടോ വല്ല ഫ്ലാറ്റോ പണിതതെങ്കിൽ അധികാരികളും കോടതിയും ഒന്നും മിണ്ടില്ല..
Thanks
Allahuve nee oru pariharam kanichkodukkane.Aameen
ഫോറെസ്റ്റ് ഏമാന്മാർക് ഇതിലും ബേധം കക്കുസ് കൊരലാണ്
🙁
Super
ഇത്ര അധഃപതിച്ച manassullavarum ee keralathil jeevikkunnundallo rabbe. സങ്കടമുണ്ട്.. പടച്ചോൻ ഈ വീഡിയോ അവരുടെ ജീവിതം സന്തോഷത്തിലാക്കാൻ karanamakkatte
God is there you will definitely get justice. Praying for you and your family.
ഇക്കാ,,,,, സമാധാനിക്കുക,,,,, പടച്ചവന്റ സഹായം നിങ്ങളേ തേടി എത്തും,, ' തീർച്ച
good work bro much appreciated
കണ്ണ് നിറഞ്ഞു പോയി..
ഇതെന്തൊരു വൃത്തികെട്ട ലോകം...
ത്ഫൂ....
😢😢
എന്തായാലും ഈ വീഡിയോയിൽ തന്നെ നമ്മുക്ക് അടുത്ത എപ്പിസോഡിൽ ഇവർക്ക് കട തിരിച്ചു കിട്ടി എന്ന് മാത്രമേ അറിയാൻ പാടുള്ളൂ അതിനുള്ള എല്ലാ നടപടികളും സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകണം ഈ ചെയ്ത തെറ്റ് തെമ്മാടികളെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന അവരെ യൂണിഫോം ഐടി വലിച്ചെറിയേണ്ട സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു
കാട് മൃഗങ്ങൾക്ക് ഉള്ളതാണ് 👍
Thanks 😊
Adhiyatha video njan kandatha vallara santhoshichu athodoppam padiyum undayirunnu e sthalam kand
#ഫിറോസ് കുന്നും പറമ്പിൽ കാണുന്നവരെ shere ചെയ്യണം friends
Thanks 😢😢
പാവപ്പെട്ടവൻ ഏന്നും പെരും വഴിയിൽ
Kasttam....
Good video.... Chettakal..
Thanks 😊
Allah 😢
Thanks 😢
ഇപ്പോൾ എന്താണ് ഇവരുടെ അവസ്ഥ?
ശാന്തം
Athyam yee bollge undakiya aa chetane oru big salutte pinne yannick parayanullath aa tathakk nalla kalzivunde pinne anthinane avar aa kattil kidakunnath vere oru tanwnil poei yee joly cheyamallo athale nalathe yelaatinum alhaahu thunanilkkate ameen
Thanks 😊
വീഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി. ആ മേലാത്ത കുട്ടിയെ ഓർത്തെങ്കിലും അവർക്കു തട്ട് കട തിരിച്ചു കൊടുത്തു കൂടെ.. 😪
😢😢
അള്ളാഹുവേ ഇത്ഒക്കെ കാണു०ബോൾ കരച്ചില് വരുന്നൂ കോടികൾ ഉള്ളവൻ്റെ കാല് വരേനക്കാൻ ആളുണ്ടാകു० പാവ പെട്ടവന് എന്നു० വിഷമിപ്പിക്കാൻ കുറേ തെണ്ടികൾ ഉണ്ടാകും അള്ളാഹു വലിയവനല്ലേ എല്ലാ०ശരിയാകു०
ഈ പാവങ്ങൾ ജീവിച്ചു പോട്ടെ
സാറന്മാരെ.
അവരേന്ന് എടുത്ത സാധനങ്ങൾ തിരീച്ചു കൊടുക്കുക.
ഇത് ഫോറസ്റ്റുകാരുടെ സ്ഥിരം പരിപാടി യാണ് പണമുള്ളവന് തിരുമ്മി കൊടുക്കും പാവപ്പെട്ടവന് മുകളിൽ കുതിര കയറും ഫിറോസ് കുന്നംപറമ്പിലിന്റെ അടുത്ത് എത്തുന്ന വരെ ഷെയർ ചെയ്യുക
ബഹുമാന െപ്പട്ട മുഖ്യമ ്രന്തി ഈവിഷയത്തിൽ കാര്യമായി ഇട െപട്ട് പരിഹാരം കാണണം .
ശവത്തിൻറെ മലദ്വാരത്തിൽ നിന്ന് അമേദ്യം വാരി തിന്നുന്ന എര പ്പാളികൾ. ഇവർക്ക് ഒരല്പം മനസാക്ഷി എന്ന ഒന്നില്ലേ? ഇനി ആ കുടുംബം എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് നിയമപരമായി കൈകാര്യം ചെയ്യുകയല്ലേ വേണ്ടത്?
ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കുക
ഇത്തരം കുടുംബത്തിനെ ഫോറസ്റ്റ്
കൈക്കൂലി ക്കാർ ചുട്ടെരിച്ചാലും ഒരു പക്ഷെ ഉന്നത അധികൃതർ കണ്ണ് തുറന്നേക്കില്ല അതാണ് പലപ്പോഴും കേരള ചരിത്രം
തെമ്മാടിത്തെരം ചെയ്തതിന് ആ ഫോറസ്റ്റ ഓഫീസർമാരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് ഈ പാവങ്ങൾക്ക് നീതി വാങ്ങി കൊടുക്കുവാൻ നന്മയുള്ളവർ ഒരുമിക്കുക
Pls Forest Offecer sir
Yenthinu ee Krooratha
Ningalum chorayum neerumulla
Manushyanmaralle . BAHUMANAPETTA MUKKYAMATHRI PINARAIVJAYAN SIR
SIR Yengilum ee pavangalude kanneeru kandillannu nadikkaruthu
Pls help sir
യാ അല്ലാഹ് 😢
മുഖ്യമന്ത്രിയും മറ്റുള്ള അധികാരികളും ഇവരെ സഹായിക്കണം.
Eganayenkilum evarude kada thirichu kittanam ellarum parthikanam namalae kondu atharayenkilum cheyanam💜
Thanks 😊
കഷ്ടമുണ്ട്.... എല്ലാം ശരിയാകും.. ക്ഷമിക്കുക പൊറുക്കുക.: പടച്ചവൻ. എല്ലാം കാണുന്നുണ്ട്... ഒരു അത്താണി: അടഞ്ഞാൽ വേറെന്ന്. പടച്ചവൻ തുറന്ന് തരും.. :ഈ തെമ്മാടികൾക്ക് പടച്ചവൻ കൊടുത്തോളും '..
ഇവരോട് ചോദിക്കാമോ നടപടി എടുക്കാനോ ഇവിടെ ഒരു ഭരണം ഇല്ല എന്നതാണ് ഏറ്റവും കഷ്ടം !!!!!??
Aa chettakalude photo vidoo sheriyakkam
ജാതിയോ മതമോ നോക്കേണ്ട ഒരു കുടുംബം എന്ന പരിഗണനയെങ്കിലും നൽകണ്ടേ.. നിയമം സംരക്ഷിക്കേണ്ടവർ നിയമ ലംഘകരാവുകയാണോ..
അധികാരികളുടെ ഹുങ്ക് എന്നല്ലാതെ എന്ത് പറയാൻ
Feeling bad for the weaker section of the society. This situation can happen to anyone. Good initiative Anu bro for doing your part so gracefully.
Thanks
ഈ പാവങ്ങളെ
ഉപദ്രവിച്ച ച്ച ജീവിതമാർഗ്ഗം ഇല്ലാതാക്കിയ ആ തെമ്മാടി കൾക്ക് ഒരിക്കലും മാപ്പ് കൊടുക്കരുത് ഇതിലും ഭേദം പിറകോട്ട് കൈകാണിച്ചു തിന്നുന്നതാണ്
ഇതു പോലെ ഉളള പാവങ്ങൾ ജീവി ജ്യൂ പോട്ടെ സാറമ്മാരെ
ആ കുടുബത്തിന് നീതിക്കിട്ടണെ സർവെ ശ്യാര
Ningal oru masss thanne
Thanks 😊
ആ തട്ട് പൊളിച്ചു കൊണ്ട് പോയ ഫോറെസ്റ്കരുടെ കുടുംബവും ഇത് പോലെതെണ്ടേണ്ടിവരും ഉരു ദിവസം അപ്പോൾ മനസ്സിലാവും വിഷമമെന്താനന്ന്
Ene arkum engane varathirikate
Thanks
നക്സലുകൾ ഒക്കെ ഉണ്ടാകുന്നതു ഇങ്ങനെയാണ് പാവങ്ങളെ ചൂഷണം ചെയ്യുന്നത് കണ്ടു നില്കാൻ തന്തക്കു പിറന്ന ഒരുത്തനും kayyilla
മാവോവാദികൾ വെറുതെ തോക്കുമായി കാട്ടിൽ ഒളിച്ചു നടക്കാതെ പുറത്തു വന്ന് ഇതുപോലുള്ള കാര്യങ്ങളിലല്ലേ ഇടപെവേണ്ടത് !
ഇത് ഏതാ ജില്ല
thrissur
കഷ്ടം തന്നെ കേരളത്തിന്റെ അവസ്ഥ ഖത്തർ പോലും ഇപ്പോൾ തട്ട് കട അനുവദിക്കുന്നു
എന്താണ് ഇത്
pavam our kudumbam rd kudumbayhinu nrethikittanam yellavarum sahakarikkuka
Please add their Bank account details. If anybody want to help them can send them money also. Thanks for the video Brother.
അവരുടെ കോൺടാക്ട് നമ്പർ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ചേർത്തിട്ടുണ്ട്. സഹായിക്കാൻ താല്പര്യമുള്ളവർ ആ നമ്പറിൽ അവരുമായി ബന്ധപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി.
@@anukunu5243 Thanks for the reply . If add the bank details then we can screen short it and save and send money once we go to bank. Also we can share the bank details to somebody's who're ready to help them. Especially pravasi's will help them and no need everybody to call them and ask for bank details. No problem, I will call them. Just for easy.
ഒരുദിവസം കൊണ്ട് തീരേണ്ട ഈ പ്രശനം ഇത്രയും
നീട്ടികൊണ്ടുപോകുന്ന മുക്യമന്ദ്രി വലിയക്കോപ്പ
എന്നൊക്കെ പറയുന്നുണ്ടല്ലോ ഛീ നാണക്കേട്
ഇടുപോലുള്ള ജോലിക്കാരെ പിരിച്ചുവിടാനോ
ഇവർക്കു ഒരു സന്ദോനം നൽകനോ കഴിയാത്ത
നട്ടെല്ലില്ലാത്ത മുകിയാനാണോ പിണറായി
Pls a uppayude number onnu set cheidh tharan pattumo pls nammale kond pattunnadh enthengilum cheyyate pls
അവരുടെ നമ്പർ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ചേർത്തിട്ടുണ്ട്. ഒത്തിരി നന്ദി. Number:9947703541.
ഇതിന് ഒകെ മറുപടി ഇ ലോകത്തിൽ നിന്നും തന്നെ ഇവരെ ആരാ ദ്രോഹിച്ചത് അവർക്ക് കിട്ടും തീര്ച്ചയായും
njanum cheythittund
അങ്ങനെയുള്ള ഫോറസ്റ്റ് ഉദ്ദോഗസ്റ്റ്റർ തീറ്റം തിന്നുന്നത് ആണ് നല്ലത്
നല്ല നടപടി ഉണ്ടാകും എന്ന് കരുതുന്നു. പുതിയ വീഡിയോയും...
Thanks
ദൈവം രക്ഷിക്കട്ടെ
☺️😢
Very good
😢😢
@@anukunu5243 Aveda party Kar arum ilayo ethu askan
Ya Allah Avaray Kakanay...
നാണമില്ലേ ഫോറസ്റ്റുകാരെ? മറ്റുള്ളവരുടെ കടകൾ അവിടെ നിറുത്തി ഇതു മാത്രം പൊളിച്ചു കൊണ്ടുപോകുവാൻ. ഇവർക്കെതിരെ നടപടി എടുക്കാൻ ചാൻസുണ്ടല്ലോ????
അ സാറമ്മാരുടെ പെര് പറയാതെ എന്തേ.എല്ലാരും അറിയട്ടെ
Itu ellarum kanum. itil oru satyam undu ..ellam sariyavum.ellarum sahakarikanam please
@ all : please save this family . Innocent Muslims are always targeted in our nation . Save them before it's too late . Save this family
😢😢
Yaaaaa alllaaaahhhh😪😪😪😪😪
🩵🩵😥
:(
പാവപ്പെട്ടവരുടെ നികുതി കാശു ഉണ്ടാക്കി വെച്ചിട്ട് സർക്കാർ
:(
Ethinokke aarada dislike adikkunne manushyante kunjungal thanneyaano ithokke kashtam
ഇവരുടെ വസ്തുക്കൾ എടുത്തവർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നില്ലെ.വല്ലാത്ത ജാതി
കള്ളന്മാർ വനപാലകർ ആ നാറികൾ ആപ്പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരിയില്ലേ - .... അവർക്ക് സ്വസ്ഥ കിട്ടില്ല മൂലത്തിൽ പഴുപ്പ് വരും!
Allahvinood prarthikk umma, allah ningalde koode thanneyundu, ellam seriyavum😢. Big salute bro... Ithpolulla oochalikalokke enthina ie government paniyokke 😡naarikal....
Government ethryum vegam ivarku oru sahayam cheyateee avarude avakasam avarku kittatee
Thanks
ഒരുനേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നഒരു കുടുംബത്തിനെ ഇങ്ങനെ ദ്രോഹിച്ചിട്ട് നിങ്ങൾഎന്ത് നേടും നാറികളെ!
😥😥😥
നക്കാപ്പിച്ച കൊടുക്കാതെ ഒന്നും നടക്കില്ല .. താഴെ തട്ടു മുതൽ മേലെ വരെ കണക്കാ athu കൊണ്ടാണ് ഒന്നും നടപടി ഉണ്ടാവാത്തതു ...
Ayyo pavam
Thanks
Areyum vedanikarud enu e pavapet tatkadkarik nale e oficer mark naleyaraya officer undu yalvaru manushtvam eladavar ala nale maranapetal nanma matrame undau nanma chaiyuga nsle mansula manusrauga daivam nalevare anugrhikate
Padachavane.....muchaan..vayaru nirakkaan...makkale pottaan..oru jeevidha...maargham..tiranjedutha....aaa.sughamillaatha....avarude ..kayyil ninnum...paisa ..kaikkooli nalgaathadhinu ...annam..mutticha ..aaa...kaattu needhi..nee avasaanippikk..padachavane...avarkk nalla oru jeevidham.nalghi sahayikk rabbe....kanneerinde nombaram..ee videiokkund...kaanunnavar orkkuga...
Ith ente nada
ദൈവമേ..കഷ്ടം..🙏🙏
pavam
Ellam shariyakan prarthikkan matram alle ippol ellarkkum pattu. Allathe aarum onnum cheyyillane anu bro. Swantham kaaryam sindabad. Share cheyym njan ithu after 2 days🙏🏼
നന്ദി. 😘
കട്ട് കൊണ്ട് പോയ സാധനം തിരിച്ചു കൊടുക്കണം
ഈ ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാർ പ്രമോഷൻ കൊടുക്കുന്ന താണ്.!
Neethi kittunathuvare namukum koode nilkaam 👍🏻
Thanks
😢😢😢😢😢😣
Endhaadoedhoke
😢😢
Inganeyum forest jolikkarundello
Enthina.. ee paavangale upadhravikkunne.. ivide aarum ille chodikkan. Jeevikkan anuvadikkitha udhyookasthar naadinte shaapam😔
😔
Pavangal😥😥
ഇതിന് വേഗത്തിൽ പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
😢😢
🙉🙈😭😭😭😭😭😭😭😭😭😭😭
പാവങ്ങൾ 😪😪😪
Thalkaalam evarey ellarum sahayikaney.thani thanthakuperakazhikayanu forestkaar chaithathu.pavangeley kastapettujeevikanum ee thentikal sammathikilla.ee kastapadil ellarum sahayikaney please.