നീ ഒരു അത്ഭുതം കാണും l Kreupasanam miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 219

  • @Praseena.S
    @Praseena.S 13 днів тому +10

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏😘🥰🥰

  • @rajanisanthosh2733
    @rajanisanthosh2733 12 днів тому +2

    അമ്മേ മാതാവേ എല്ലാം മക്കളെ അനുഗ്രഹിക്കണമേ സന്തോഷമായി ജീവിക്കാൻ

  • @premakp1981
    @premakp1981 13 днів тому +5

    അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേ
    Amen 🙏🙏🙏

  • @ManjuRoy-d9w
    @ManjuRoy-d9w 13 днів тому +2

    എന്റെ മാതാവേ എന്റെ പ്രാർത്ഥനയ്ക്ക് മറുപടി തന്ന് അനുഗ്രഹിക്കണേമേ എന്റെ മകന് ഒരു ജോലി ലഭിക്കണമേ. ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ പിതാവിനേയും ശുശ്രൂഷിക്കുന്ന എന്റെ മാതാവിനേയും അനുഗ്രഹിക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @bessykuriakose142
    @bessykuriakose142 13 днів тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ മോൾക്ക്‌ പരീക്ഷയിൽ ജയം നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻

  • @bharathiraveendran7532
    @bharathiraveendran7532 13 днів тому +1

    Amen Amen Amen. Thank you Sister
    Praise you Jesus

  • @VineethaJha-o8u
    @VineethaJha-o8u 13 днів тому +6

    എന്റെ മാതാവേ എന്റെ ഈ പ്രാർത്ഥന കേൾക്കണമേ

  • @ambilirajesh3368
    @ambilirajesh3368 13 днів тому +4

    Amme mathave ente bhavanathe japthiyil ninnum viduvikkan oru vazhi thurannutharename kaividaruthe amme Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @rinnahbenoi7213
    @rinnahbenoi7213 13 днів тому +1

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @arunmk2342
    @arunmk2342 13 днів тому +4

    അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @thankachan3774
    @thankachan3774 12 днів тому +1

    EnteAmma mathave Amen Amen Amen

  • @bindhug-tv4ci
    @bindhug-tv4ci 12 днів тому +1

    എൻ്റെ മകൻ മനു ഇന്ന് എഴുതിയ ടെസ്റ്റ് ജയിക്കുവാനും ജോലി ലഭിയ്ക്കുവാനും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി തീർക്കേണമെ ആമേൻ🙏🙏🙏

  • @varkeypc5945
    @varkeypc5945 13 днів тому +1

    എന്റെ. കുഞ്ഞിന്റെ പനിയും. ചുമയും. തൊട്ടു. സുഹപ്പെടുത്താണമേ. എന്റെ. കുഞ്ഞിനെ. കാത്തുകൊള്ളണമേ

  • @bindhug-tv4ci
    @bindhug-tv4ci 12 днів тому +1

    എൻ്റെ അമ്മേ ആശ്രയമേ എൻ്റെ മകൻ കിരണിൻ്റെ ഇപ്പോഴത്തെ അവസ്ഥ നിരാശയാണ്.BeTech കഴിഞ്ഞിട്ട് 9 വർഷം ജോലിയായില്ല വിവാഹവും നടന്നില്ല 30 വയസ്സ് കഴിഞ്ഞു. നിരാശ മൂലം 18-ാം തീയതി വീട്ടിൽ നിന്നും പോയി ഒറ്റയ്ക്ക് താമസിക്കുന്നു. മനസ്സ് നീറി ഞാൻ വേദനിക്കുന്നു. അമ്മേ മകന് ജോലി നൽകണമെ അവൻ്റെ പട്ടണി മാറ്റണമേ.സഹായിക്കണമെ തിരിച്ച് വീട്ടിൽ വരുവാനുള്ള മനസ്സ് നൽകണമെ. ആമേൻ🙏🙏🙏🙏🙏

  • @jessytk7210
    @jessytk7210 12 днів тому +1

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തോന്നീ ഞങ്ങളുടെ മേൽ അനുഗ്രഹം ചെയ്യണമേ ❤എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കണമ ആമേൻ ❤❤❤❤❤❤❤❤❤

  • @MollybennyMollybenny
    @MollybennyMollybenny 13 днів тому +1

    Ammea parisudha ammea enik orucherita veedinu vendi njan ammayodu prarthikkunnu ammea madhyastham vahikkanamea Amen🙏🙏🙏

  • @Jose-d2c7p
    @Jose-d2c7p 13 днів тому +1

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @MR_AC_HU__.Z
    @MR_AC_HU__.Z 13 днів тому +2

    അമ്മേ മാതാവേ എൻറെ മകളുടെ പനി മാറാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കേണമേ

  • @SavithaFinny
    @SavithaFinny 12 днів тому +3

    അമ്മ മാതാവേ ഈശോ യോട് ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ മോളുടെ ivf result നാളെ അറിയും പോസിറ്റീവ് ആകാൻ മാതാവ് അനുഗ്രഹിക്കണേ

  • @foodies9358
    @foodies9358 13 днів тому

    എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റണമേ ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ🙏🙏🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ🙏🙏 മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പവും ഒത്തുചേരാനുള്ള മനസ് കൊടുക്കണമേ 🙏🙏🙏

  • @MollybennyMollybenny
    @MollybennyMollybenny 13 днів тому +1

    Ammea mathavea entea monea pettannu Amna thadavadu veettil akkanamea ammea avanu eppozhum Amma koottairikkanamea kaivediyallea Ameen🙏🙏🙏

  • @Rajesh-fl4sc
    @Rajesh-fl4sc 13 днів тому +1

    Amme ente kudumbhatheil samadanam thannu anugrahikkename mathave 😢

  • @maryvarghese.t1946
    @maryvarghese.t1946 13 днів тому +2

    Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname AMÉN

  • @SujathaJ-e3k
    @SujathaJ-e3k 13 днів тому +1

    കൃപാസനം മാതവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ

  • @leelammaraju7127
    @leelammaraju7127 12 днів тому

    അമ്മേ മാതാവേ എല്ലാവരെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 12 днів тому

    അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളണമേ കുടുബ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുമക്കളെ കാത്തു പരിപാലികേണമേ സാമ്പത്തിക നൻമ്മ നൽകി അനുഗ്രഹിക്കേണമേ ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ അമ്മേ മാതാവേ ഈശോയെ ആമേൻ

  • @anitttajoseph2903
    @anitttajoseph2903 13 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @anchithas.s4813
    @anchithas.s4813 12 днів тому

    അമ്മേ മാതാവേ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayakumariT-vc7of
    @JayakumariT-vc7of 12 днів тому

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ എന്റെ ഇപ്പോഴത്തെ അവസ്ഥ യിൽ ഞാൻ അമ്മയോട് അപേക്ഷിയ്ക്കുന്നു ബാങ്ക് ലോണുകൾ അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണേ 3ആഴ്ചകൊണ്ട് എനിയ്ക്ക് ലോണുകൾ അടയ്ക്കാൻ കഴിയുന്നില്ല അത് പോലെ എന്നിൽ ഉള്ള വിശ്വാസം കൊണ്ട് എനിയ്ക്ക് സ്വർണ്ണം പണയം വയ്ക്കാൻ തന്നവർക്ക് ഒരു വർഷത്തിൽ കൂടുതൽ ആയിതിരികെ കൊടുക്കാൻ കഴിയുന്നില്ലഅമ്മേ ദിവസം കട ബാധ്യത കൂടുന്നതല്ലാതെ അത് കുറയ്ക്കാൻ ഒരു വഴി കാണുന്നില്ല അമ്മേ എന്റെ പരിശുദ്ധ അമ്മേ അവിടന്ന് മാത്രമേ ഇനി എന്നെ യും എന്റെ കുടുബത്തെയും രഷിയ്ക്കാൻ കഴിയു 🙏🙏🙏എന്ന് ഞാൻ വിശ്വസിക്കുന്നു 😭🙏🙏🙏

  • @foodies9358
    @foodies9358 13 днів тому +1

    അമ്മയുടെ അത്ഭുത കരങ്ങളാൽ അച്ഛന് പൂർണ്ണ രോഗ സൗഖ്യം കൊടുക്കണമേ പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏എൻ്റെ മകൻ്റെ ഡിപ്രഷൻ മൂഡ് മാറ്റി ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റി മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊപ്പവും ഒത്തുചേരാനുള്ള മനസ് കൊടുക്കണമേ 🙏🙏🙏

  • @lineeshm6231
    @lineeshm6231 13 днів тому +1

    Amen🙏🙏🙏

  • @rajeshchallengersayiroorpa2102
    @rajeshchallengersayiroorpa2102 12 днів тому +1

    എൻറെ അമ്മയെ എൻറെ മാതാവേ ഞാനെൻറെ മരണത്തിനായി പ്രാർത്ഥിക്കും ആമീൻ❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤❤❤❤❤

  • @Suryashyjan
    @Suryashyjan 13 днів тому +2

    Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙🤍 njangalude bandhathil Amma nallath matram varuthename amme njangalude snehathilum sandhoshathilum oru kuravum varalle amme 💙💙💙🫂 sandhoshavum samadhanavum niranja jeevitham nalkename amme 🥺🫂🫂♥️❤️♥️ njaanum ente ichayanum maranathiloode polum piriyalle amme 💙💙💙🫂💙🫂 orikkalum Kai vidalle amme ente prardhanakalum avasyangalum agrahangalum nadathy tharane amme 🥺🫂🫂🫂♥️ Ammayude anugrhavum madhyasthavum eppazhum undakename 💙🤍💙🤍💛🤍💚

  • @GracytomyGracytomy
    @GracytomyGracytomy 13 днів тому +2

    A
    അമ്മേ എന്റെ പ്രാത്ഥന കേൾക്കേണമേ 🙏🙏🙏

  • @SheelaSheela-s7v
    @SheelaSheela-s7v 13 днів тому +1

    എൻ്റെ മാതാവെ ഇന്നലെ പ്രാർത്ഥനയിൽ കേൾക്കാൻ പറ്റിയില്ലാ അമ്മേ മാതാവെ എന്നോട് ക്ഷമിക്കണെ എൻ്റെ മാതാവെ അറിഞ്ഞോ അറിയാതെ ചെയ്യതാ തെറ്റ് ക്ഷമിക്കണെ എൻ്റെ മാതാവെ എൻ്റെ വിട്ടിൻ്റെ പണിയി ഒന്നും ആയില്ലാ എൻ്റെ മാതാവെ പണി പൂർത്തിയാക്കാൻ അമ്മേ മാതാവെ എടപ്പെട്ട് പൂർത്തിക്കരിക്കാൻ സാധിച്ച് തരണേ എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എൻ്റെ പ്രിയപ്പെട്ടവരെയും അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ അമ്മാ തന്നാ എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു ആമേൻ🙏🙏🙏

    • @SUMIS-ih2ht
      @SUMIS-ih2ht 13 днів тому

      Amme mathave enneyum ente kudumbatheyum kathoname. Athirookshamaya sambathika prathisandhiyil anu njangal. Ini Randu divasathe samayame ullu. Enthelum margam kainchu tharanem mathave

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 12 днів тому

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവ് എന്റെ എല്ലാ കഷ്ടപ്പാടുകളും മാറ്റി എന്നെ നേർവഴിക്ക് കൊണ്ടുപോകണമെന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു എന്റെ ജീവിതത്തിൽ എനിക്ക് അത്ഭുതങ്ങൾ തന്നു എന്നെ സഹായിക്കണമേ ഞാൻ ഒരുപാട് കഷ്ടത്തിലാണ് ആ കഷ്ടപ്പാടുകളിൽ നിന്നും എന്നെ കര കേറ്റി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു
    ആമേൻ 🙏 ആമേൻ🙏
    എല്ലാത്തിനും നല്ല നല്ല വഴികൾ തുറന്നു തരണമേ 🙏

  • @jamesvg8068
    @jamesvg8068 12 днів тому

    അമ്മേ മാതാവേ എൻ്റെ ഭൂമി വിൽപ്പന നടത്തുന്ന തിനുഅമ്മേസാഹായിക്കണ്അമ്മേ ഏല്ലാതടസങ്ങൾമാറ്റിതരണ് എന്റെ അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ലൊരു ജോലി കിട്ടാൻസഹായിക്കണ് അമ്മേ മാതാവേ എൻ്റെ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 13 днів тому +1

    ആമേൻ🙏🕯️🌹🙏🕯️🌹🙏🕯️🌹🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 13 днів тому +2

    ക്യപാസനം മാതവേ ഡോൺമോണിനു ഒരു parttime job നല്ല Salary കിട്ടാണമേ. ആൽബിമോനിനു +1,+2 പരീക്ഷകൾ ഫുൾ A+ ലഭിക്കാൻ സഹായിക്കണമേ ജ്ഞാനം നൽകണമേ.

  • @zioponnu3466
    @zioponnu3466 12 днів тому

    എന്റെ അമ്മേ മാതാവേ എന്റെ വീടിനോട് ചേർന്ന് കിടക്കുന്ന ചേട്ടന്റ 3സെൻറ് സ്ഥലം വാങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അതിനുള്ള വഴി കാട്ടിത്തരേണമേ ആമേൻ അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സന്നിധിയിൽ വരുവാനും അനുഗ്രഹിക്കേണമേ ആമേൻ എന്റെ പ്രാത്ഥന കേൾകേണമേ ആമേൻ

  • @mililalitha5631
    @mililalitha5631 12 днів тому

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും ശാനിയും സമാധാനവും ആരോഗ്യവുംകാത്ത് രക്ഷിക്കണേ എൻ്റെ മക്കൾക്ക് നല്ല ബുദ്ധികൊടുകൊടുക്കണേ മൂത്ത മകനെ എത്രയും പെട്ടെന്ന്ജോലിക് വിളിക്കാൻ പ്രാർത്ഥിക്കണേമാതാവേ ആമേൻ❤

  • @zioponnu3466
    @zioponnu3466 12 днів тому

    എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ

  • @Jfdftjbcdtddf
    @Jfdftjbcdtddf 12 днів тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ എല്ലാ പ്രതിസന്ധികളിലും ദൈവാനുഗ്രഹം ഉണ്ടാകുവാൻ അമ്മ കൃപ നൽകേണമേ

  • @lincyjoy2893
    @lincyjoy2893 12 днів тому

    ക്യപാസനം അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മക്കൾ വേണ്ടി യണ് എന്റെ മക്കൾ രണ്ട് പേരു എന്നോട് മിണ്ടുന്നില്ലാ മാതാവേ കല്യാണം നടക്കന്നില്ലാ മാതാവേ എന്റെ എനിക്ക് കടം ഉണ്ട് മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മ മാതാവേ എനക്ക് എന്ന ക്ക് ഇനി വേർ വഴി ഇല്ല മാതാവേ എന്നെകൈവിടല്ല അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമ്മേ

  • @LailaSaji-in1os
    @LailaSaji-in1os 5 днів тому

    അമ്മേ എന്റെ പരിശുദ്ധമാതാവെ ഇന്നെനിക്കൊരത് ഭുതം കാണിച്ചു തരുണ മേ ആമേൻ

  • @GracytomyGracytomy
    @GracytomyGracytomy 13 днів тому +1

    Amen 🙏🙏🙏🌹🌹🌹

  • @juleykgeorge7348
    @juleykgeorge7348 12 днів тому

    പരിശുദ്ധ അമ്മേ, കൃപാസനം പ്രത്യക്ഷീകരണ മാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യത്തിനായി എന്റെയും ജയ്സന്റെയും വിവാഹം ഈ 2025 ജനുവരി മാസം മുപ്പത്തി ഒന്നാം തീയതിക്കുള്ളിൽ അമ്മ നടത്തി തരണേ. ഞങ്ങളെ അനുഗ്രഹിക്കണേ.

  • @praseenas9157
    @praseenas9157 13 днів тому +1

    Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️

  • @chandrikal4405
    @chandrikal4405 11 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകളുടെ കേസ്സ് 9-12-2024 തീർത്ത് തരണമേ

  • @shyamaakhil4669
    @shyamaakhil4669 13 днів тому +1

    Ente vittil work varunnathinu vendi karthavinod mathavinodum prathikkunnu ente kadangal marunnathinu vendi karthavinod mathavinodum prathikkunnu jolikku vendi karthavinod mathavinodum prathikkunnu karunnayirikkanam

  • @Jfdftjbcdtddf
    @Jfdftjbcdtddf 12 днів тому

    അമ്മേ എൻ്റെ മകളെ അലട്ടുന്ന പ്രശ്നം ഇപ്പൊൾ തന്നെ അമ്മ ഇടപെട്ട് പരിഹരിക്കേണ്‌കൃപ നൽകണമേ.യേശുവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും എൻ്റെ മകളോടൊപ്പം ഉണ്ടായിരിക്കേണമെ്

  • @Assumptabenette
    @Assumptabenette 13 днів тому +1

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma thanks for protecting me today There was no problem with the ENT result Amma bless and heal my disc and knee problems and stomach problems Amen Amma bless Ente Amma prayer group Amen Amen Amen 👏👏👏🙏🙏🙏👏👏👏🙏

  • @sindhuantony3612
    @sindhuantony3612 12 днів тому

    കൃപാസനം മാതാവേ പാവങ്ങളുടെ പ്രാർത്ഥന യും കേൾക്കണമേ 🙏🙏🙏

  • @SathyMk
    @SathyMk 12 днів тому

    അമ്മേ പരിശുദ്ധ മാതാവേ ഞായറാഴ്ച കുറച്ച് പൈസ കിട്ടണമായിരുന്നു എനിയ്ക്ക് അമ്മ സഹായിച്ചു തരേണമേ സജിത്ത് എന്റെ അടുത്ത് വരേണമേ കൂടോത്രം ചെയ്തു ഞങ്ങളെ നശിപ്പിക്കുന്നവരെ അമ്മ തിരിച്ചറിയേണമേ അവരെ അതിനു അമ്മ അനുവദിക്കരുതേ

  • @DilinVanaja
    @DilinVanaja 6 днів тому

    പരിശുദ്ധ അമ്മേ ഞാനിന്ന് ആഗ്രഹിച്ച കാര്യങ്ങൾ എനിക്ക് ഇപ്പോൾ തന്നെ തന്നു സഹായിക്കേണമേ🙏🙏🙏🙏🙏

  • @WlbisonX
    @WlbisonX 11 днів тому

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @saravlog4862
    @saravlog4862 12 днів тому

    അമ്മേ കൃപാസനം മാതാവേ ഞാൻ നാളെ 30 തിയതി പോകുന്ന ഇന്റർവ്യൂ പാസാകാൻ എന്നെ അമ്മ സഹായികണമേ എനിക്ക് ഇപ്പോൾ ഒരു നല്ല job ആവശ്യമാണ് അമ്മേ സഹായികേണമേ അമ്മേ 🙏🙏🙏🙏🙏

  • @DilinVanaja
    @DilinVanaja 6 днів тому

    എന്റെ കുടുംബങ്ങളുടെ എല്ലാവരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റിക്കൊടുക്കണം എന്ന് ഞാൻ പരിശുദ്ധ ദൈവമാതാവിനോട് അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു അപേക്ഷിക്കുന്നു🙏🙏🙏🙏🙏

  • @Rajesh-fl4sc
    @Rajesh-fl4sc 13 днів тому +1

    Amme ente prathana kelkkaname mathave 😢🙏🙏🙏🙏

  • @AnuV-i2n
    @AnuV-i2n 12 днів тому

    എന്റെ മാതാവ് എന്റെ അങ്ങളഅച്ചന് അമ്മയ് നോക്കണ അവർക്ക് മരുന്ന് വാങ്ങി ക്കാൻ പയിസ കൊടു ക്കണമേ എന്റെ മാതാവ് കി ണറ്റില് വെള്ളം വറ്റത്ത് ഇരിക്കാണമേ മാതാവ് അനുഗ്രഹിക്കണമേ

  • @MercyShaji-i4n
    @MercyShaji-i4n 12 днів тому

    അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം എന്നുമുണ്ടാണമേ 🙏🙏❤

  • @Jfdftjbcdtddf
    @Jfdftjbcdtddf 12 днів тому

    മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മധൈര്യം നൽകി അനുഗ്രഹിക്കേണമേ

  • @ancydavis7544
    @ancydavis7544 12 днів тому

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസ്സായി admission നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @biju.m.kmolath9473
    @biju.m.kmolath9473 13 днів тому +1

    അമ്മ മാതാവേ.... എൻ്റെ മുടങ്ങി കിടക്കുന്ന വീട് പണി പൂർത്തിയാക്കി തരണമേ.....🙏🙏🙏

  • @Jin3535-j3k
    @Jin3535-j3k 6 днів тому

    മാതാവേ കടം വീടാനുള്ള വഴി കാണിച്ചു തരണേ അവേ മരിയാ കന്യാമാതാവേ അ മേൻ ആമേ ൻ

  • @BinuSabu-b5t
    @BinuSabu-b5t 12 днів тому

    അമ്മേ ഞാൻ ഏറെ സങ്കടംത്തിൽ ആണ് എന്റെ പ്രാർത്ഥന കേൾക്കണമേ. മറ്റുവരുടെ സങ്കടം കണ്ടു ഞാൻ സഹായിച്ചു.ആ അവർ എന്നെ സങ്കടത്തിൽ ആക്കി. മാതാവേ എന്റെ പ്രാത്ഥന കേൾക്കേണമേ 😢🙏🏻

  • @rajanisanthosh2733
    @rajanisanthosh2733 12 днів тому

    എന്റെ അമ്മയെ മന്ദാവേ, എന്റെ സാധനം വയ്ക്കണമേ മുപ്പതാകുമ്പോൾ സലാം വിട്ടിരിക്കുന്നു മാതാവേ സഹായിച്ചത്

  • @radhal9469
    @radhal9469 13 днів тому +1

    Ente അമ്മേ......

  • @DilinVanaja
    @DilinVanaja 6 днів тому

    എന്റെ കുഞ്ഞമ്മേടെ കാലിന്റെ വേദനയും നീർക്കെട്ടും തേയ്മാനങ്ങളും മാറ്റി തരുമാറാകട്ടെ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @SoumyaSs-p7e
    @SoumyaSs-p7e 12 днів тому

    വലിയൊരു ആപത്തിൽ നിന്നും എന്റെ കുടുംബത്തെ രക്ഷപ്പെടുത്തിയ മാതാവിനെ ഒരായിരം നന്ദി പറയുന്നു 🙏🙏🙏🙏🥰🥰🥰🥰

  • @LailaSaji-in1os
    @LailaSaji-in1os 5 днів тому

    കൃപാസനമാതാവേ എന്റെ മോനൊരുഗവ: ജോലി കിട്ടാൻ അവിടുത്തെ തിരുകുമാരനോടപേക്ഷിക്കണേ

  • @shyamaakhil4669
    @shyamaakhil4669 13 днів тому +1

    Ente kadangal marunnathinu vendi karthavinod mathavinodum prathikkunnu

  • @pulimanthundamtomy3557
    @pulimanthundamtomy3557 12 днів тому

    എന്റെ വീട്ടിൽ എല്ലാവരും പരസ്പരം സ്നേഹിക്കാനുള്ള അനുഗ്രഹം തരണേ ഇല്ല എല്ലാം അന്ധകാര ശക്തികൾ നിർജീവമാകണം പഠിക്കാനുള്ള ബുദ്ധി ആരോഗ്യം ആൻസ് ആഗ്നനും പഠിക്കാനുള്ള കഴിവ് നൽകണമേ എനിക്ക് ഒരു തൊഴിൽ ചെയ്യുന്ന മാർഗം കാണിച്ചു തരണേ എനിക്കെതിരെ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവാനുഗ്രഹത്താൽ അനുഗ്രഹിക്കണമേ
    വഴി കാണിച്ചു തരണേ

  • @aryamolbaby5199
    @aryamolbaby5199 12 днів тому

    അമ്മേ മാതാവേ ഡിസംബർ 3 ന് കോളജ് ഫീസ് അടച്ച് പരീക്ഷ എഴുതുവാൻ തക്കവണ്ണം സാമ്പത്തികമായ ഒരു വഴി തുറന്ന് അത്ഭുതം ചെയ്ണമെന്ന് അപേക്ഷിക്കുന്നു അമോർ💯💯💯💯💯💯💯

  • @rajanisanthosh2733
    @rajanisanthosh2733 12 днів тому

    എന്റെ അമ്മയെ മാതാവേ ജനുവരി 30ന് എന്റെ സ്ഥലം മാതാവേ സലാം വിട്ടു തരണമേ അമ്മ എന്നെ ഉപേക്ഷിക്കരുത് കൂടുതലായിട്ട് വിശ്വസിച്ചു എനിക്ക് പറയണം സാധിച്ചുതരണം മാതാവേ വിശ്വത്തോടെ

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 12 днів тому

    നന്ദി മാതാവേ മകനെ ലഹയിൽനിന്നും മോചിപ്പിക്കണേ

  • @sibisaseendransibisaseendr5760
    @sibisaseendransibisaseendr5760 12 днів тому

    അമ്മേ മാതാവേ കൃപാസനം അമ്മേ എനിക്ക് ജോലിക് പോകാൻ കഴിയുന്നില്ല തടസങ്ങൾ എല്ലാം മാറ്റി എന്നെ അനുഗ്രഹഹികണമേ അമ്മേ mathave🙏🙏

  • @WlbisonX
    @WlbisonX 2 дні тому

    അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @bindhup2394
    @bindhup2394 12 днів тому

    അമ്മേ മാതാവേ എന്റെ മകനെ പഠിക്കാന്‍ കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു ജര്‍മ്മന്‍ ഭാഷ എക്സാം വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം അപേക്ഷിക്കുന്നു മകളെ അനുഗ്രഹിച്ചു സഹായിക്കണമെന്നും അപേക്ഷിക്കുന്നു

  • @vrindac5521
    @vrindac5521 12 днів тому

    അമ്മേ ഇന്നത്തെ എന്റെ ലോൺ അടക്കാൻ ഒരു വഴി കാട്ടേണമേ 🙏🏽

  • @minimoozhickal2920
    @minimoozhickal2920 12 днів тому

    ക്രപാസനം മാതാവേ എന്റെ തലകറക്കം മാറ്റി തരണമേ

  • @aromasini5870
    @aromasini5870 12 днів тому

    എന്റെ മാഡത്തിന് ഞങ്ങളോട് സ്നേഹം ഉണ്ടാവാണേ മാതാവേ 🙏🙏

  • @WlbisonX
    @WlbisonX 11 днів тому

    ഇടുക്കിയിൽ നിന്നും വന്ന കല്യാണ ആലോചന നടന്നു കിട്ടൻ അനുഗ്രഹിക്കേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @linceysara4295
    @linceysara4295 13 днів тому +1

    Amma matave enne tallikalayarute ente joliyil enikuu ella vidha anugrahngal tannu anugrahikanamennu yachikunnu ammayude kreupa koode undayirikaname ennu yachikunnu ente ella avashyangalil ammayude sakti velippeduti tarename amma enne satru vinte idayil enne talauyarti nilkuvan enne orukanam ennu yachikunnu ee vishyatinmel amma matave anugrahikanamennu yachikunnu

  • @archanatm9798
    @archanatm9798 12 днів тому

    അമ്മേ മാതാവേ ഷീജ പെട്ടെന്ന് എന്റെ ക്യാഷ് തിരിച്ചു തരണമേ

  • @linceysara4295
    @linceysara4295 13 днів тому +1

    Amma matave ente bhawanatinte vadakku bhagathe matil kettuvan ammayude sakti velippeduti tarename amma sanchari matave ayi aa bhagathu koodi sancharichu kondirikaname oru satru polum idapedu van anuvadikarutu aa sthalathinte honor nu manasu kodukkaname nangalku athinulla paisa illa sahayikaname amma matave yesoyude kaiyil ninnum madhyastham vangichu tarename amma anugrahngal tharum ennu visvasikkunnu

  • @shyamaakhil4669
    @shyamaakhil4669 13 днів тому +1

    Ente jolikku vendi karthavinod mathavinodum prathikkunnu

  • @rekhasri4322
    @rekhasri4322 12 днів тому

    എന്റെ അമ്മേ eniku എപ്പോഴും kootayirikane🙏🏻 അമ്മ ഇങ്ങോട്ട് varane🙏🏻കളെ വേഗം സുഖം prapikane🙏🏻 അഭിയുടെ കല്യാണം വേഗം nadakane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumathims8314
    @sumathims8314 13 днів тому

    അമ്മേ ഞാൻ അമ്മയെ ഏൽപ്പിച്ച കാര്യം 5-ാം തീയതി നടത്തി തരണമേ ആമേൻ

  • @SmithaManuSmithaManu-um1vy
    @SmithaManuSmithaManu-um1vy 12 днів тому

    അമ്മേ മാതാവേ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @lathaabraham7200
    @lathaabraham7200 12 днів тому

    എന്റെ പ്രശ്നം അമ്മ പരിഹരിച്ചു തരേണമേ ആമീൻ 🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏

  • @AppuKuttan-m1u
    @AppuKuttan-m1u 13 днів тому

    എന്റ കൃപാസന അമ്മ എന്റ രോഗ ആൾ മാറ്റി, തരേണമെ എന്റ തൊഴിലിൽ അഭിവൃദ്ധി ങ്ങാക്കിതരേണമേ അമ്മേ രക്ഷിക്കേണമേ.

  • @jincygeorge4947
    @jincygeorge4947 12 днів тому

    എന്റെ അമ്മേ എന്റെ ഭർത്താവിനെ ജോലി തരണേമേ.🙏🙏🕯️🕯️🙏🙏

  • @simnacphilip1597
    @simnacphilip1597 12 днів тому +2

    അമ്മേ മാതാവേ എനിക്ക് ഡിസംബർ 16ന് 3year bsc nursing exam ആണ് അമ്മേ.4subjects ആണ് ഉള്ളത്. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ മാതാവേ. ആമീൻ ❤

    • @sahadevanm7514
      @sahadevanm7514 12 днів тому

      പരിശുദ്ധ മാതാവേ എന്റെ അസുഖം മാറ്റിതന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ. എന്റെ പേരകുട്ടിയുടെ അസുഖവും മാറ്റിതന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ avludeഅമ്മയ്ക്ക് കേരളത്തിൽ ഒരു ജോലി കിട്ടുവാനുള്ള അനുഗ്രഹം തന്നു അനുഗ്രെഹം തന്ന് രക്ഷിക്കുമാറാകേണമേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ

  • @AnilaShinu
    @AnilaShinu 12 днів тому

    Ente kripasanam prasadha Vara Mathave ente kudumbathe, ente Husbandineyum, ente Makkaleyum kathukolenne Anugrahikennamme, ente prarthana nadathi Tharennamme 🙏🏻❤🙏🏻 Thank you ente Amme 🙏🏻❤🙏🏻 Amen,Amen,Amen🙏🏻🥰🙏🏻

  • @AjeshUdayakumar
    @AjeshUdayakumar 13 днів тому +1

    ആമേൻ 🙏❤️✨

  • @pscharly4108
    @pscharly4108 11 днів тому

    അമ്മയുടെ അനുഗ്രത്താൽ ശാരീരികവും മാനസികവും ആത്മിയ വും ഭൗതിക മായ എല്ലാ അനുഗ്രഹങ്ങള് നല്കണമെ

  • @bincyANTONY-r8j
    @bincyANTONY-r8j 12 днів тому

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമമക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശുത്വശക്തി നല്കി ഭാവിവിതം സുരക്ഷിതമാക്കണം. നഷ്ടപെട്ട മകളുടെ മാലതിരികെ കിട്ടുവാൻ കനിവുണ്ടാകണ്ടുമ. നിലം നികത്തുന്നതിനുള്ളത് സു മാറ്റി തരണമേ

  • @linceysara4295
    @linceysara4295 13 днів тому +1

    Amma matave ente kuravukal ennodu shamikaname ammayude makal Aki tirkaname ennu yachikunnu ammayude sakti velippeduti tarename amma sanchari matave ayi ennodu koode undayirikaname oru satru polum idapedu van anuvadikarutu

  • @aniammajoseph8101
    @aniammajoseph8101 12 днів тому

    അമ്മേ എന്റെ മകളെ ഇന്ന് ജോലിക്ക് വിളിക്കണമെന്ന് പ്രാർത്ഥിക്കുന്നു നാഥേ 🙏🏻🙏🏻🙏🏻