Це відео не доступне.
Перепрошуємо.

Prime Debate LIVE | ക്ഷേമ പെൻഷൻ വെറും വാക്കോ ? | Pinarayi Vijayan | Kerala Government | N18L

Поділитися
Вставка
  • Опубліковано 9 лип 2024
  • Prime Debate LIVE : ക്ഷേമപെൻഷൻ തുക ഉയർത്തുമെന്ന് CM Pinarayi Vijayan നിയമസഭയിൽ. ക്ഷേമ പെൻഷൻ 5 ഗഡു കുടിശ്ശിക ഉണ്ടെന്ന് മുഖ്യമന്ത്രി. രണ്ടുതവണയായി ഇത് കൊടുത്തു തീർക്കുമെന്ന് Chief Minister.
    #pensionkerala #cmpinarayivijayan #assemblysession #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 20

  • @jenytitus4913
    @jenytitus4913 Місяць тому +5

    നിലവിൽ പെൻഷൻ അപേക്ഷ നൽകുന്നവരിൽ പകുതി അപേക്ഷ അർഹത ഇല്ല എന്നു പറഞ്ഞു തള്ളുന്നു. 2 പെൻഷൻ ലഭിച്ചവർക്ക് ഒറ്റ പെൻഷൻ. 1600 അതൊരു തുച്ഛമായ തുകയാണ് നിലവിലെ ജീവിത സാഹചര്യം വച്ചു നോക്കുമ്പോൾ. അതു പോലും കൃത്യമായി നൽകുന്നില്ല. ജോലി ഉള്ളവർക്ക് ശമ്പളം കൃത്യമായി നൽകുന്നില്ല. തൊഴിൽ തേടി നടക്കുന്നവർ ധാരാളം. നികുതി വർധനവ്. ഇനി പെൻഷൻ പേരു പറഞ്ഞു വിലക്കയറ്റം, നികുതി കൂട്ടൽ എന്തൊക്കെ അനുഭവിക്കണം.

  • @PadmanabhanPilakkadan
    @PadmanabhanPilakkadan Місяць тому +2

    സത്യം പോലെ സംസാരിക്കുപ്രകാശാ വെറും പൊട്ടത്തരം പറയല്ലേ

  • @PadmanabhanPilakkadan
    @PadmanabhanPilakkadan Місяць тому +1

    എനിക്ക്19 മാസത്തെ നിർമാണപെൻഷൻ കുടിശിക എപ്പം തരും

  • @kuttanmohanan8702
    @kuttanmohanan8702 Місяць тому +4

    കെട്ടിടനിർമ്മാണ തൊഴിലാളി പെൻഷൻ 14 മാസത്തെ മുടങ്ങി കിടന്നിട്ട് മെയ്‌ മാസത്തിൽ ഒരു മാസത്തെ വന്നിട്ട് അതിനു ശേഷംകഴിഞ്ഞ മാസം ഒരു മാസത്തെ കൊടുക്കുമെന്ന് പറഞ്ഞിട്ട് പിന്നേഇന്ന് വരെയും വന്നിട്ടില്ല. മരുന്ന് വാങ്ങാൻ പോലും നിവർത്തി ഇല്ലാതെ കഷ്ടപ്പെടുന്നു 🙏

  • @somanathankaimal1139
    @somanathankaimal1139 Місяць тому

    ഒള്ളതുകൊടുക്കൂ,,കൂട്ടുന്ന കാര്യം,,സ്വാഹ,

  • @PadmanabhanPilakkadan
    @PadmanabhanPilakkadan Місяць тому

    ഇനിയെങ്കിലും പാവങ്ങളെ പറ്റിക്കാതെ ഇറങ്ങി പോയി കൂടെ മുഖ്യനും

  • @PadmanabhanPilakkadan
    @PadmanabhanPilakkadan Місяць тому

    ഉമ്മൻചാണി ഭരിക്കമ്പോൾ ഒരുക്കർ സ്ഥലത്തിന് നികുതി എത്രയാ ഇപ്പോൾ എത്രയാ പ്രകാശാ ഇതുപോലെ നിങ്ങൾ കൂടിയ നികുതി നിരക്ക് എത്രയാ ഓരോന്നിനും

  • @shaheersahee3753
    @shaheersahee3753 Місяць тому

    ഈ മേരിയൊക്കെ വിചാരിക്കുന്നത് ഭയങ്കരംമാണ് താനെന്നു...യൂസഫ് അലി എടുത്തു അലക്കി വിട്ടതാണ് ഇവരെ

  • @PadmanabhanPilakkadan
    @PadmanabhanPilakkadan Місяць тому

    ഇത്രയും താങ്ങിനിർത്താൻ നോക്കാതെ പ്രകാശാ

  • @aromalajith1645
    @aromalajith1645 Місяць тому

    Devaswam? Varumanam maranno?

  • @PadmanabhanPilakkadan
    @PadmanabhanPilakkadan Місяць тому

    ഇനി നീ ഉള്ളത്രയും കാലം ഭരണത്തിൽ വരില്ല

  • @KabeeerHh
    @KabeeerHh Місяць тому

    കണാമം

  • @Chacko-pm8mq
    @Chacko-pm8mq Місяць тому

    ജനങ്ങളെ പറ്റിക്കാൻ നിങ്ങൾ ചർച്ചചെയ്ത് ആളാവണ്ട 🙏നാക്കുള്ളവന് നാട്ടിൽ പാതി !!!!!!ഞാൻ പിടിച്ച മുയലിനു നാല് കൊമ്പ് 26:05 ഉത്തരംമുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നു muttumpol

  • @jayasankarmenon
    @jayasankarmenon 29 днів тому

    Cpm pottanmare " Maash" ennano vilikunathu😂

  • @pradeepkrishnan9847
    @pradeepkrishnan9847 Місяць тому

    Prakaasan mashey....keralam 18..kendram 55...ennal pinney pakistan tethu koodi paray....compare cheyyaam...Kendrathinodu compare cheyyunna thaankaley okkey entaa parayukaaa...😂😂😂

  • @sureshanchery9512
    @sureshanchery9512 Місяць тому

    Aneetupodaprakàsa.narathay...😊