ബിജുമേനോനും ശ്വേതാമേനോനും ഒന്നിച്ചുള്ള ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു | AK SAJAN | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 7 вер 2024
  • #aksajan #mammootty #prithviraj #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh Kumar
    Anwar Pattaambi
    Shaiju Pattambi
    Fasal Faizi
    Ashiq Sameer
    Ajesh Unni
    Shafeeq Kuthanur

КОМЕНТАРІ • 20

  • @JohnWick-tt5uv
    @JohnWick-tt5uv 10 місяців тому +4

    Stop violence ഏറ്റവും ഇഷ്ടം പെട്ട സിനിമ കളിൽ ഒന്ന്‌,,,, അപ്പോ എഡിറ്റഡ് വേർഷൻ ആണല്ലേ ഇപ്പോ available,,, പണ്ട് ആലുവ നു ഡിവിഡി വാഗിച്ചു കണ്ട പടം യൂട്യൂബ് ഉള്ളത് പിന്നെയും cut ചെയ്തു,,,, uncut വേർഷൻ കിട്ടാൻ വല്ല വഴിയും ഉണ്ടോ,,,,, stop violence ലെ നായകൻ വിജയ രാഘവൻ ❤❤❤😊😊😊അമ്പിളി പാഞ്ചികാരൻ നെ ആത്യം കാണുബോൾ ഒറ്റ ടേക്കിൽ ഒരു long ഡയലോഗ് പറയുന്ന scene പൊളി വിജയ രാഘവൻ വേറെ ലെവൽ

  • @thariquethari1396
    @thariquethari1396 10 місяців тому +5

    നല്ല സിനിമകൾ ചെയ്യൂ എകെ സാജൻ സിനിമകൾ ഒരു പ്രത്യേക വൈബ് ആണ്, അമൽ നീരദ്,റോബി വർഗ്ഗീസ് പ്രകത്ഭരായ ഫിലിംഫോട്ടോഗ്രാഫ്സിനെ മുന്നിലേക്ക് കൊണ്ട് വരൂ... ❤🎉

  • @sreekanthmanoharan2446
    @sreekanthmanoharan2446 9 місяців тому +2

    പൃഥ്വിരാജിനെ താരം ആക്കിയ സിനിമ

  • @harikumarb5604
    @harikumarb5604 10 місяців тому +10

    ധ്രുവം ,, ബട്ടർഫ്ലൈസ്, കശ്മീരം, മിന്നാമിനുങ്ങിനും മിന്നുകെട്ട്, മീനത്തിൽ താലികെട്ട്, , ചിന്താമണി കൊലക്കേസ്, സ്റ്റോപ്പ് വയലൻസ് തുടങ്ങിയ സിനിമകൾ കണ്ടവരാരും തന്നെ ഈ തിരക്കഥാകൃത്തിനെ മറക്കില്ല

    • @sureshps8152
      @sureshps8152 10 місяців тому

      Crime file also

    • @vibe1776
      @vibe1776 10 місяців тому

      Asuravith....neeyum njanum....puthiya niyamam....pulimada

    • @rinsona.r4566
      @rinsona.r4566 10 місяців тому

      ആള് Written Directed Movies ഒക്കെ Flop ആണ്. Except പുതിയ നിയമം, i guess.

    • @pranilkv810
      @pranilkv810 10 місяців тому

      ​@@sureshps8152അതാണ് നല്ല സ്ക്രിപ്റ്റ് എന്ന് തോന്നുന്നു....

  • @anijasajith7696
    @anijasajith7696 10 місяців тому +1

    Adv. Jayasankar sound

  • @pganilkumar1683
    @pganilkumar1683 10 місяців тому +1

    സാജൻ നല്ല സിനിമകൾ ചെയ്യൂ....👍🤗

  • @thusharaharilal4807
    @thusharaharilal4807 10 місяців тому +2

    I SAW STOP VIOLENCE FROM THRISSUR RAMDAS

  • @07K550
    @07K550 10 місяців тому

    censor boardiley alavalathikal loka cinemakal onnum kanarillennu thonnunnu..

  • @swaminathan1372
    @swaminathan1372 10 місяців тому

    🙏🙏🙏

  • @MichiMallu
    @MichiMallu 10 місяців тому +7

    വിനായകൻ ആണ് നായകൻ എന്ന് പറഞ്ഞു ജ്യോതികയുടെ അടുത്ത് ചെല്ല്, ഇപ്പോൾ അഭിനയിക്കും!

    • @ArjunI-gf4yz
      @ArjunI-gf4yz 10 місяців тому +1

      I doubt that..😏

    • @wazeem9916
      @wazeem9916 10 місяців тому

      😆😆😂

    • @wazeem9916
      @wazeem9916 10 місяців тому

      Jyothikaa kandam vaazhi oodum

  • @shafeers1953
    @shafeers1953 10 місяців тому +2

    ഒന്നും അങ്ട് മനസിലായില്ല 🤔

    • @Stowdops
      @Stowdops 10 місяців тому

      മലയാളം മനസ്സിലാകുന്ന ആളുകൾക്ക് മനസ്സിലാകും

    • @shafeers1953
      @shafeers1953 10 місяців тому

      അത് ആരാണാവോ 🫢🫢