ചാത്തൻ - ഉദ്ഭവ കഥ ( കുട്ടിച്ചാത്തൻ )

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 252

  • @shamsudeensahib
    @shamsudeensahib  4 місяці тому +15

    ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ, കേരളത്തിലെ മറ്റു ചാത്തൻ സങ്കല്പങ്ങളെ കുറിച്ച പ്രദിപാദിക്കുന്നുണ്ട് .
    കാണുക ua-cam.com/video/3ggTcwCFppk/v-deo.html

  • @babilubabil1721
    @babilubabil1721 4 місяці тому +60

    ആവണങ്ങാട്ട് കളരി.. വിഷ്ണുമായ സ്വാമി തുണ 🙏🙏🙏🙏🙏

    • @anumol3324
      @anumol3324 4 місяці тому

      3:07 തട്ടിപ്പ് ആണ്. ഞങ്ങളുടെ 12000rs ഓളം ദോഷം മാറ്റാൻ എന്ന് പറഞ്ഞു വാങ്ങി. ഒന്നും നടന്നില്ല.

  • @anitha_shaiq
    @anitha_shaiq 4 місяці тому +2

    മനോഹരമായ അവതരണശൈലി . 👌അങ്ങയുടെ ഭാഷാപ്രാവീണ്യവും അവതരണ മികവും കൊണ്ട് മുഴുവനും കേട്ടു .
    കഥകൾ പലതുണ്ടാകാം , അനുഭവങ്ങൾ പലതുണ്ടാകാം , ഞാൻ കണ്ടതും അറിഞ്ഞതും മാത്രമാണ് ശരി എന്ന് പറയുന്നവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്ക് എടുക്കണ്ട അങ്കിൾ . കുട്ടിക്കാലത്തു ഇത്തരം കഥകൾ കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഭാവനസമ്പന്നമായ കാഴ്ചകൾ ഇപ്പോഴും മനസ്സിൽ ഉണ്ടാകാൻ കഴിഞ്ഞത് shams uncle ന്റെ narration ന്റെ ഗുണമായി കാണുന്നു .ആരും പറയാത്ത ആരും അധികം കേൾക്കാത്ത ഇങ്ങനുള്ള കഥകളും ഐതിഹ്യങ്ങളും കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട് ,
    അനിത ❤

  • @Vishnudevan
    @Vishnudevan 4 місяці тому +7

    വളരെ നല്ല information ഇനിയും ഇത് പൊലെ ഉള്ള അറിവുകൾ പകരണം sir

  • @kombanana8319
    @kombanana8319 4 місяці тому +11

    സാറെ പൊളിച്ചു 🎉🎉🎉നല്ല അവതരണം, മാത്രമല്ല ഈ കഥകൾ ഒരു ഗവേഷണത്തിലൂടെ അറിയാൻ ആഗ്രഹം ഉള്ളവർക്ക് നൽകിയതിന് നന്ദി, എന്താണ് വിഷ്ണുമായ, ചാത്തൻ സ്വാമി എന്നൊക്കെ അറിയാൻ ആഗ്രഹമുള്ളവർക്ക് വലിയ പ്രയോജനമാണ് നന്ദി ❤

    • @shamsudeensahib
      @shamsudeensahib  4 місяці тому +2

      നന്ദി, നന്ദി നന്ദി

  • @Shanilsasikumar95
    @Shanilsasikumar95 4 місяці тому +9

    ദൈവത്തിന് തന്നെ ജാതി sprit ഉണ്ടെങ്കിൽ. മനുഷ്യന്റെ കാര്യം 😊😊😊

  • @MaheshTD-j4s
    @MaheshTD-j4s Місяць тому

    🎉🎉🎉🎉🎉s super super

  • @prasadganeshrka2504
    @prasadganeshrka2504 4 місяці тому +9

    വളരെ നല്ല അവതരണം….
    ചാത്തൻ സ്വാമിയുടെ കളംപാട്ട് തോട്ടമ്പാട്ട് lyrics ആവശ്യമുണ്ട്. അതും കൂടി തന്നാൽ വളരെ ഉപഹാരം ഉണ്ടാവും. നന്ദി

  • @sankarhari6702
    @sankarhari6702 4 місяці тому +5

    ഞാൻ ഈ കഥ മുഴുവൻ കേട്ടിരുന്നുപോയി. സത്യത്തിൽ ചാത്തൻ എന്തെന്ന് ഇപ്പോഴാണ് ശെരിയായിട്ടു മനസ്സിലായത്. ഷംസ്‌ സർ ഈ ഊർജ്വ സ്വലതയിൽ കാണാൻ ഇഷ്ടം. ഇതുപോലുള്ള അറിവുകൾ വീണ്ടും പകരുക... വീഡിയോ നന്നായി. ഇങ്ങനെയുള്ള വിഷയങ്ങൾ ഈ അവതരണ ശൈലിയിൽ വരട്ടെ.... 👌🙏😊. ❤️.

  • @manoj.mankind8582
    @manoj.mankind8582 4 місяці тому +11

    പാലക്കാട്‌ ,തൃശ്ശൂർ പേരിങ്ങോട്ടുകര ഒകെ ചാത്തൻ സ്വാമിയെ കാണുവാൻ കൂടുതലും മുസ്‌ലിം സമുദായക്കാർ ആണ് വരുന്നത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 місяці тому

      @@manoj.mankind8582 അപ്പപ്പോ നബി ആരായി 😔😔

  • @vincentthomas4621
    @vincentthomas4621 2 місяці тому

    Sir, May Lord Vishnumaya bless and keep you - a devotee of Chathan Swami since the last 20 years. Lord Vishnumaya represents truth but to understand that one has to surrender totally to him in all humility. I experience his presence and blessings in my daily life.

  • @Gypsy29242
    @Gypsy29242 Місяць тому +2

    സാർ ഇതേ പോലത്തെ കള്ള കഥകളുമായി ഇനിയും ഇവിടെ ഒക്കെ തന്നെ കാണുമെല്ലോ..... അപ്പൊ bye.....

  • @seenaamar8688
    @seenaamar8688 4 місяці тому +11

    ഇല്ല ഇല്ല എന്ന് പറയുന്നവർക്ക് വേണ്ടി, ഈ ചാത്തൻ സേവ ചെയ്ത് മറ്റുള്ളവരെ ദ്രോഹിക്കുന്നവർ ഇന്നും ഈ നാട്ടിൽ ഉണ്ട്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത എങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാം എന്ന് ചിന്തിക്കുന്ന വളരെ തെറ്റായി ജീവിക്കുന്ന ആൾക്കാർ ആണ് ഈ പണിക്കു പോകുന്നത്.

    • @omparashakthi8281
      @omparashakthi8281 4 місяці тому

      @@seenaamar8688 ചാത്തൻ ആരുടെയും അടിമയല്ല സുഹൃത്തേ ഞാൻ സ്വാമി യെ സേവിക്കാൻ തുടങ്ങി കാലം കുറെ ആയല്ലോ സുഹൃത്തെ ഇതുവരെ ഞാൻ ഒരു തെറ്റിലേക്കും പോയില്ലല്ലോ സുഹൃത്തേ അപ്പൊ ഈ പറഞ്ഞത് തെറ്റല്ലേ.

    • @Nikhilvl-w4i
      @Nikhilvl-w4i 3 місяці тому +2

      Orikkalum alla changaathi

  • @dineshkumarnair753
    @dineshkumarnair753 4 місяці тому +1

    ❤❤❤❤❤️ great.

  • @Geminifilmer
    @Geminifilmer 4 місяці тому +8

    അവനവനാത്മ സുഖത്തിനാചരിക്കുന്ന അപരന്നു സുഖത്തിനായ് വരേണം

  • @seenaamar8688
    @seenaamar8688 4 місяці тому +2

    ഇനി ഇല്ലയെന്നു വാദിക്കുന്നവർക്കുവേണ്ടി വളരെ തെറ്റായി തെരുവോരം തെണ്ടികൊണ്ട് നടന്ന വ്യഭിചാരികളെ ഒരിക്കൽ അറിയാതെ സഹായിച്ചുപോയി അതിന്റെ പ്രതിഫലം വളരെ വലുതായിരുന്നു. എനിക്ക് ഇട്ടു തന്നെ പണി തന്നു. എല്ലാത്തിനും തെളിവും ഇന്ന് എന്റെ കൈയ്യിൽ ഉണ്ട്.

  • @shinevalladansebastian7847
    @shinevalladansebastian7847 4 місяці тому +33

    കുട്ടിച്ചാത്തൻകേരളത്തിലെ പ്രാചീന കാലത്തിലെ ഒരു നാട്ടുദൈവം.
    ബാക്കിയെല്ലാം ബ്രാഹ്മണ കല്പിതം. അയ്യപ്പനെ സവർണൻ ആക്കിയ പോലെ.

    • @sadesignarts
      @sadesignarts 2 місяці тому +1

      💯

    • @adivaasyadivaasyadivaasy7253
      @adivaasyadivaasyadivaasy7253 2 місяці тому

    • @SajiSajir-mm5pg
      @SajiSajir-mm5pg 2 місяці тому

      @@shinevalladansebastian7847 യെസ് 👍

    • @മച്ചമ്പീസ്964
      @മച്ചമ്പീസ്964 Місяць тому

      ഈഴവരുടെ കുലദൈവം .....ഈ തറവാടുകളൊക്കെ പ്രാചീനവും പ്രൗഡഗംഭീരവുമായിരുന്ന ഈഴവ തറവാടുകൾ .....താന്ത്രികാവകാശം ഇന്നും ഈഴവർക്കുമാത്രം .....❤

    • @SajiSajir-mm5pg
      @SajiSajir-mm5pg Місяць тому

      @@മച്ചമ്പീസ്964 കോപ്പ് ആണ് 😡

  • @MuruganK-mb1tj
    @MuruganK-mb1tj 2 місяці тому

    Nice

  • @binuprakas8388
    @binuprakas8388 4 місяці тому +5

    പണമുണ്ടാക്കാൻ നല്ല മാർഗ്ഗമാണ് കൊള്ളാം

  • @reshmirpillai6632
    @reshmirpillai6632 4 місяці тому

    Nice job 😊❤

  • @ajithkumar-ud5xg
    @ajithkumar-ud5xg 4 місяці тому

    nice presentation..❤

  • @SandhyaCS-pq4bv
    @SandhyaCS-pq4bv 2 місяці тому +4

    ചാത്തന്റെ കഥയിൽ ജാതി കുത്തിതിരുകിയത് നന്നായില്ല താഴ്ന്ന ജാതിക്കാരായ പാർവതിക്ക് എന്ത് അയിത്തം സ്വന്തം കുഞ്ഞിനെ തോഴി മുലകൊടുക്കുന്നത് കണ്ടതുകൊണ്ടുള്ള വിദ്വേഷം അതിന് ജാതി വിദ്വേഷം ആക്കിയത് ശരിയല്ല

    • @Slothstatic
      @Slothstatic Місяць тому

      " അടുത്ത ജന്മത്തിൽ നീ ചണ്ടാല കുളത്തിൽ ജനിക്കട്ടെ " ഇതിൽ ജാതി ഉണ്ടോ??

  • @vijayanc.p5606
    @vijayanc.p5606 4 місяці тому

    Excellent presentation.

  • @dininkumar8988
    @dininkumar8988 17 днів тому

    ചരിത്രത്തിൻ്റെ വികൃതിയോ..?

  • @sreejithpanikkal34
    @sreejithpanikkal34 4 місяці тому +19

    കുട്ടിച്ചാത്തന്റെ ചരിത്രം കേരളത്തിൽ ആദ്യമായ് പറയുന്നത് പെരിങ്ങോട്ടുകരയാണെന്ന് തോന്നുന്നില്ല.പയ്യന്നൂരിനടുത്ത് കാളകാട്ടില്ലമാണ് എന്നാണ് തോന്നുന്നത്

    • @biju-cheloor
      @biju-cheloor 4 місяці тому +6

      കല്ലടിക്കോട്.. (പാലക്കാട്‌ )

    • @YadhuUwksbsj
      @YadhuUwksbsj 4 місяці тому

      ഒന്ന് പോടാ കാളകാട്ട് ഇല്ലം ആണ് തോറ്റം കേട്ടാൽ മനസിലാവും ​@@biju-cheloor

    • @TheManupcx
      @TheManupcx 2 місяці тому +1

      ആവണങ്ങാട്ട് കളരി, കാട്ടുമാടം മന.. ഇത് രണ്ടും ആണ് ആദ്യ ഇടങ്ങൾ.. ആവണങ്ങാട്ടു കളരി ആണ് ഒന്നാം ഇടം... പെരിങ്ങോട്ടുകര കാനാടി മഠം ഒക്കെ പിന്നീട് വന്നതാണ്

    • @biju-cheloor
      @biju-cheloor 2 місяці тому

      @@TheManupcx കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ആവണങ്ങാട്ട് പടിപ്പുരയും, ചാത്തനെയും കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.. 👍

    • @ചാത്തൻസ്വാമി
      @ചാത്തൻസ്വാമി Місяць тому

      Avanagattu anu swamiyude moola sdhanam aviduthe shakthiye avahichanu eallarum..thudangiyath

  •  4 місяці тому +2

    ചാത്തൻ പവർ ആണ്. ധർമ്മ-അധർമ്മങ്ങൾ നോക്കാറില്ല. 🤔 ഭയങ്കര expensive ആണ്. സാധാരണക്കാരെ കൊണ്ട് ചിലവ് താങ്ങത്തില്ല. പിന്നേ കോഴിയെ ഒക്കെ ബലി കൊടുക്കുന്നത് ഒക്കെ കാണാൻ...പഠിച്ചതും വളർന്നതും മനുഷ്യർ ക്ക് വേണ്ടി സ്വയം ബലി ആയ ഈശോയുടെ പള്ളിക്കൂടത്തിൽ ആയത് കൊണ്ട്... മനസ്സനുവതിച്ചില്ല.
    വിഷ്ണു മായ ഏറ്റവും ഇളയ ശിവ പാർവതി സന്തതിയാണ്. 390 എണ്ണം മൂതവർ ഉണ്ട്. കരിം കുട്ടി ഏറ്റവും മൂത്തത് ആണെങ്കിലും...ഇളയ ആൾക്ക് ആണ് മേൽക്കൈയും മേൽനോട്ടവും.
    ഞാൻ അത്യാവശ്യം അടവും മുറയും പഠിച്ച ആൾ ആണ്. എൻ്റെ ഒരു കസിൻ സിസ്റ്റർ ക്ക്...സേവ ഉണ്ട്...ഈ സിസ്റ്റർനോട് ഒന്ന് ഓടക്കേണ്ടി വന്നു. അവളുടെ തെറ്റാണ് എന്നിട്ട് പോലും ചാത്തൻ സ്വാമി വിട്ടില്ല.
    അതോടെ അടിയും തടയും ഒന്നും ഇതിൻ്റെ മുമ്പിൽ ഒന്നുമല്ല എന്ന് മനസ്സിലായി.
    ഷോർട്ട് കട്ട് or cheat code ഒക്കെ പോലെ.🤔

    • @Cskbnnnm
      @Cskbnnnm 2 місяці тому

      Enthu venam angeyku sheriyakam no cash

  • @AmrithaKishor-re7uo
    @AmrithaKishor-re7uo 2 місяці тому +2

    വിഷ്ണുമായേ നമഃ

  • @SivadasPs-g2r
    @SivadasPs-g2r 2 місяці тому

    Ningal andhavisiwasam valarthunnu

  • @trilok7070
    @trilok7070 3 місяці тому +2

    Evil entities,ഇതിനെ ഒക്കെ ആരാധിക്കുന്നത് നോക്കിയും കണ്ടും വേണം , എന്തെങ്കിലും തെറ്റു വന്നൽ കുലം വരെ മുടിഞ്ഞു പോകും, കേരളത്തിലെ മിക്ക ഇല്ലങ്ങളും മുടിഞ്ഞ നശിച്ചു പോയത് ഇതൊക്കെ തന്നെ കാരണം.

  • @SomanSoman-l3p
    @SomanSoman-l3p Місяць тому

    എവിടന്ന്കിട്ടിഈകഥ.

  • @sureshmk7997
    @sureshmk7997 4 місяці тому +13

    പാർവതി രൂപം മാറി കൂളി വാകയായി മാറിവന്നത് അറിയാൻ കഴിയാത്തവനാണോ ശിവൻ 😂

    • @The07101980
      @The07101980 4 місяці тому

      ശിവന്റെ പത്നിയായ ശ്രീ പാർവ്വതിക്ക് അതിന് സാധിക്കാതെ വരുമോ??

    • @omparashakthi8281
      @omparashakthi8281 4 місяці тому +2

      ഒന്നിന്റെയും കുറച്ചു മാത്രം അറിഞ്ഞു അഭിപ്രായം പറയല്ലേ പരിഹസിക്കപ്പെടും 🙏

    • @manumohankumarm3676
      @manumohankumarm3676 4 місяці тому

      Very very good

    • @RajeshMm-z4o
      @RajeshMm-z4o 4 місяці тому +3

      പാർവതി വേഷം മാറിയതാണെന്ന് ഭഗവാൻ ശിവന് മനസ്സിലായത് കൊണ്ടാണ് പാർവതി പ്രസവം നിർത്താതെ കഷ്ടപ്പെട്ടത്. അവസാനം മാപ്പ് പറയുകയും വന്നില്ലേ ഭഗവാൻ ശിവനോട് 😅

    • @Vin-n1x
      @Vin-n1x 4 місяці тому

      എന്റെ പൊന്നു ചങ്ങാതി, ഇതെല്ലാം പല കഥകളായി സാധാരണക്കർക്കു വേണ്ടി പറയുന്നതാണ്. ഒരു മൂർത്തയുമായി അല്ലെങ്കിൽ ഒരു diety ആയി ബന്ധപ്പെട്ടു ഒരു main diety ആയി ചേർതു സാധാരണക്കാർക്ക് ഭക്തി ഉണ്ടാവാൻ വേണ്ടി പറയുന്നതാണ്, ഈ പുരാണങ്ങൾ മൊത്തം അങ്ങിനെ ആണ്, പൊടിപ്പും തൊങ്ങലും ഒക്കെ ഉണ്ടാകും, ഇതിനൊക്കെ അപ്പുറത്ത് ഉള്ള ഉപനിഷത്തും മറ്റും നോക്കിക്കോളൂ ഇതൊന്നും ഇഷ്ടപെടുന്നില്ല എങ്കിൽ, അപ്പൊ പിന്നെ ഇത് പോലെ കമന്റ്‌ ഇടേണ്ടി വരില്ല

  • @manikandanaadhi6384
    @manikandanaadhi6384 4 місяці тому +16

    ചാത്തൻ്റെ ചരിതം വെക്തമായി പിടിച്ചിട്ട് വേണം പറയാൻ പൊട്ട തരം വിളിച്ചു പറയരുത്

    • @KenbakG
      @KenbakG 4 місяці тому

      😂😂😂 Ganapati aarnnileee athyam avidee eyal nthokke aannu parayannee

    • @NithinSb-w2r
      @NithinSb-w2r 4 місяці тому

      നിങ്ങൾ കേട്ടിട്ടുള്ള കഥകൾ ചിലപ്പോൾ നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട വകഭേദം ആയിരിക്കാം. ഒരു myth ine ചുറ്റിപ്പറ്റി ഒരുപാടു കഥകൾ കാണുമല്ലോ. ഉദാഹരണത്തിന് ശബരിമല അയ്യപ്പൻറെ കഥകൾ പലവിധമാണ്. അവിടുത്തെ ആദിവാസികൾ പറയുന്ന കഥ ആയിരിക്കില്ല മറ്റുള്ളവർ കേട്ടിട്ടുണ്ടാകുക. അതിൽ തന്നെ പല വകഭേദങ്ങളും കാണാം. ഇദ്ദേഹം ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ മറ്റു പ്രദേശങ്ങളിലെ ചാത്തൻ സങ്കല്പത്തെ കുറിച്ചും പറയുന്നുണ്ട്. പൊട്ടത്തരമാണെന്നു ചുമ്മാ അങ്ങ് പറയാതെ.

    • @KenbakG
      @KenbakG 4 місяці тому

      @@NithinSb-w2r nta native place il aannu avangad ollath. Ee parayunnath onnum samyam ilaaa

    • @Rks-t8z
      @Rks-t8z 4 місяці тому +1

      എല്ലാം ഓരോ കഥകൾ😊 പല ദേശത്തുപല രീതിയിൽ പ്രചരിക്കുന്നു അത്രേ ഉള്ളൂ ഈ ചത്താനെയോ ഭൂതത്തെയോ ആത്മാവിനെയോ ഒന്നും ഇത് വരെ തെളിവോടെ കാണിച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല അങ്ങനെ സാധിച്ചാൽ കോടിക്കണക്കിനു രൂപ ഇനാം ലഭിക്കുന്നതാണ് ഇത് വരെ ആരും തന്നെ വർഷങ്ങൾ ആയി കിടക്കുന്ന ആ തുക സ്വന്ദമാക്കിയിട്ടില്ല അമേരിക്കയിൽ ഇത് വരെ ചാത്തനെ കണ്ടിട്ടില്ല കേരളത്തിൽ ഇത് വരെ dracula യെയും കണ്ടിട്ടില്ല അതെന്ത് കൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ?

    • @Nikhilvl-w4i
      @Nikhilvl-w4i 3 місяці тому

      അറിയാവുന്ന പറഞ്ഞ് തന്നാൽ കേൾക്കാൻ ഇഷ്ടം

  • @aneeshbabu6902
    @aneeshbabu6902 4 місяці тому +10

    അപ്പോ ദൈവത്തിനും ജാതി തിരിവ് ഉണ്ടായിരുന്നു അല്ലെ?

    • @vineeths2554
      @vineeths2554 4 місяці тому +1

      🤣 athu oru energy aanu mannuda manasum aayi connet aakunnathu aanu. Allathe athinu roopam illa

  • @SathiajithT
    @SathiajithT 3 місяці тому +1

    വരമ്പ് വെയ്ക്കാനും കിളക്കാനും വരുന്ന ചാത്തനെ കൂടാതെ വിറക് വെട്ടാനും മരം മുറിക്കാനും എത്തുന്ന ചാത്തനുമുണ്ട്. വൃദ്ധനായി വെറുതെയിരിക്കുന്ന ചാത്തനും കണ്ടാൽ ചായക്കാശ് ചോദിക്കുന്ന ചാത്തന്മാരും ഉണ്ടായിരുന്നൂ. 🤭

  • @vishnuvishnu-oj5td
    @vishnuvishnu-oj5td 4 місяці тому +2

    അടിപൊളി കഥ

  • @SathiajithT
    @SathiajithT 3 місяці тому

    ചാത്തൻ തുള്ളൽ ഒരു പ്രാചീന കലാ രൂപമാണ്. 🤭

  • @kannan938
    @kannan938 4 місяці тому +2

    Sorry ഞാൻ ഈ ആദ്യം പറഞ്ഞ കഥയോട് യോജിക്കുന്നില്ല, ചുമ്മാ എല്ലാരും കഥ ഇടാണ്

  • @hareeshmulleria9943
    @hareeshmulleria9943 4 місяці тому +3

    Om sir vishnu maya swami 🙏🙏🙏🙏🙏🙏🔔🔔🔔🔔🔔🔔❤️❤️❤️❤️❤️❤️💋💋💋💋💋💋🌹🌹🌹🌹

  • @rojith1497
    @rojith1497 2 місяці тому

    Refer cheytha books nte names parayavo

    • @shamsudeensahib
      @shamsudeensahib  2 місяці тому

      ശങ്കരൻ പോറ്റിയുടെ ഐതിഹ്യകഥകൾ, പൂരാണിക് എൻസൈക്ലോ പീഡിയ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല , വിചിത്ര കഥകൾ , മുണ്ടക്കൽ വിഷ്ണമായ മഠാധിപതി ... ..

  • @letsenjoylife7746
    @letsenjoylife7746 4 місяці тому +7

    എന്റെ കുട്ടികാലത്തു എന്റെ തറവാട്ടിൽ ചേക്കുട്ടി എന്നാ ഒരു ചാത്തൻ ഉണ്ടായിരുന്നു.. ചക്കര ചോർ കൊടുക്കും.. കുട്ടികാലത്തു ഈ കഥകൾ കേട്ടാണ് വളർന്നത്...but 22 age ആയപ്പോ athiest ആയി.. The end😂

    • @മാന്ത്രികപരിഹാരങ്ങൾ
      @മാന്ത്രികപരിഹാരങ്ങൾ 4 місяці тому +8

      കുറെ കഴിയുമ്പോൾ SFI യിൽ നിന്നും കിട്ടിയ വിഷം ഇറങ്ങും. അപ്പോൾ വീണ്ടും ചാത്തന്റെ അടുക്കൽ.. 😂. 😂. 😂. 😂

    • @sreevalsanvn9773
      @sreevalsanvn9773 4 місяці тому

      മുസ്ലിംങ്ങൾ ആരാധിക്കുന്നത്

    • @curious_imagination
      @curious_imagination 4 місяці тому

      നിരീശ്വരവാദികളെല്ലാം പാർട്ടി അടിമകളാണെന്ന് തന്നോടാരാ പറഞ്ഞത്.​@@മാന്ത്രികപരിഹാരങ്ങൾ

    • @vishnudev8030
      @vishnudev8030 4 місяці тому

      തീർന്നു

    • @rajeshkuttan8111
      @rajeshkuttan8111 4 місяці тому +1

      ​@@മാന്ത്രികപരിഹാരങ്ങൾ😂😂😂😂😂

  • @padmanabhannaircp9285
    @padmanabhannaircp9285 4 місяці тому

    Anjhazhi nellendachan kalpichathinu munnazhi pathirum kootti thannathinu onninna adichotte ende ammathevare ennapattu Ariyamo

  • @NileKuttoos
    @NileKuttoos 3 місяці тому +1

    ചാത്തൻ, ദുർഗ, ബ്രഹ്മ രക്ഷസ്‌ , സർപ്പം ഇവരാണ് ബുമിയിലെ പ്രശ്നക്കാർ, കൂടുതൽ അറിയാൻ

    • @TheManupcx
      @TheManupcx 2 місяці тому

      കഞ്ചാവ് വലി നിർത്താൻ സമയം ആയി 😂😂

  • @vasudevanputhenambalam5640
    @vasudevanputhenambalam5640 Місяць тому

    വെറും കെട്ടുകഥ...ചരിത്രം വളച്ചൊടിക്കുന്നു brahmanya സേവകർ😮

  • @manumohankumarm3676
    @manumohankumarm3676 4 місяці тому

    Chathanum aithamoooo..........

  • @unnikrishnan1231
    @unnikrishnan1231 4 місяці тому +12

    കുട്ടി ചാത്തനെ പറ്റിഒരു ചുക്കും ചുള്ള മ്പു അറിയാത താൻ പെട്ട തരം പറയുന്നു

    • @NithinSb-w2r
      @NithinSb-w2r 4 місяці тому +2

      നിങ്ങൾ കേട്ടിട്ടുള്ള കഥകൾ ചിലപ്പോൾ നിങ്ങളുടെ പ്രദേശവുമായി ബന്ധപ്പെട്ട വകഭേദം ആയിരിക്കാം. ഒരു myth ine ചുറ്റിപ്പറ്റി ഒരുപാടു കഥകൾ കാണുമല്ലോ. ഉദാഹരണത്തിന് ശബരിമല അയ്യപ്പൻറെ കഥകൾ പലവിധമാണ്. അവിടുത്തെ ആദിവാസികൾ പറയുന്ന കഥ ആയിരിക്കില്ല മറ്റുള്ളവർ കേട്ടിട്ടുണ്ടാകുക. അതിൽ തന്നെ പല വകഭേദങ്ങളും കാണാം. ഇദ്ദേഹം ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ മറ്റു പ്രദേശങ്ങളിലെ ചാത്തൻ സങ്കല്പത്തെ കുറിച്ചും പറയുന്നുണ്ട്. പൊട്ടത്തരമാണെന്നു ചുമ്മാ അങ്ങ് പറയാതെ.

    • @AnilKumar-sj1pi
      @AnilKumar-sj1pi 4 місяці тому

      @@NithinSb-w2r മിത്തായിട്ടാണോ ശബരിമലയിലും, ചാത്തൻ മഠങ്ങളിലെല്ലാം ആയിരക്കണക്കിന് ആളുകൾ വരുന്നത് 😁

    • @YadhuUwksbsj
      @YadhuUwksbsj 4 місяці тому

      ഡാ നീ അത്യം പോയി തോറ്റം കേട്ടിട്ട് വ അപ്പൊ മനസിലാവും പയ്യന്നൂർ കാളക്കാട്ട് ഇല്ലം ആണ് ​@@NithinSb-w2r

    • @NithinSb-w2r
      @NithinSb-w2r 4 місяці тому +1

      @@YadhuUwksbsjda da da nee poyi ee video de 2nd part kaanu. Athil kalakaattillathinte kadha parayunnund.

    • @omparashakthi8281
      @omparashakthi8281 4 місяці тому

      @@NithinSb-w2r സുഹൃത്തേ ഈ പറഞ്ഞത് തെറ്റാണു നാളെ നിങ്ങളുടെ പൂർവികന്മാരെ നിങ്ങളുടെ മക്കൾ അത് മിത്താണെന്നു പറഞ്ഞാൽ അത് മിത്താണെന്നു നിങ്ങൾ സമ്മതിക്കുമോ. സ്വാമി ഈ പറഞ്ഞ കഥകളല്ല എന്ന് പറഞ്ഞാലും അത് സങ്കൽപ്പങ്ങൾക്ക് അതിത. മായ എനർജി ആണ് അത് നിന്നെക്കൊണ്ട് തടുക്കാനും നിന്നെ കൊണ്ട് ചെറുക്കാനും പറ്റില്ല. ബാക്കി ആരെപോലെയുമല്ല കാരണം അദ്ദേഹത്തിനു അഷ്ട ബന്ധനങ്ങളാൽ ബന്ധിച്ചിട്ടില്ല.എന്ന് ആരും പറഞ്ഞു തന്നിട്ടില്ലേ
      അതോർത്താൽ നല്ലതാണ്

  • @ParthasT
    @ParthasT 4 місяці тому +1

    മാഷെ ഇങ്ങനെയൊന്നുമല്ല കുട്ടിച്ചാത്തൻ്റേയും കരിംകുട്ടിയുടെയും പറക്കുട്ടിയുടെയും ജനനം ഇതൊക്കെ ആരോ ഉണ്ടാക്കി എഴുതിയതാണ് യാഥാർത്ത്യം വേറെയാണ് 400 കുട്ടിച്ചാത്തൻ ഉണ്ട് കരിങ്കുട്ടി അനവദി പറക്കുട്ടി അനവദിഇവരെ പറഞ്ഞ് വിട്ടാൽ കുടുംബം മണ്ണാകും ഇവരെക്കൊണ്ട് എന്തും നേടാം സത്യം തെറ്റരുത് വാക്ക് പാലിക്കണം എന്താണോ പറഞ്ഞത് അത് എത്തിക്കണം കൊടുക്കണം ചെയ്യാതിരുന്നാൽ

  • @SomanSoman-l3p
    @SomanSoman-l3p Місяць тому

    താങ്ഗൾഇപ്പോഴു൦ചാത്ത൯െറകഥപറഞ്ഞില്ല.അവണേകാട്ടിലേക്ക്യാണ്പോകുന്നത്.െെഎതിഹഽകഥഅങ്ങനെയല്ല.

  • @ashishraghav9656
    @ashishraghav9656 2 місяці тому

    ശ്രീപാർവ്വതി English ൽ ആണോ കാര്യങ്ങൾ പറഞ്ഞത്

  • @pranavkp5914
    @pranavkp5914 2 місяці тому

    എന്റെ പൊന്നുണ്ണി 🙏🏻

  • @subashpm8533
    @subashpm8533 4 місяці тому +4

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം 😌 🔥🔥🔥🔥സത്യം 🔥🔥🔥🔥 ഈപറയുന്നതൊന്നുമല്ല

  • @shajith1976
    @shajith1976 4 місяці тому

    Tetaayitulla vivarangal ingane vilichu paranju matullavare vazhi thetikaruthu,kaatumaadam aanu moolasthaanam,pinneedanu aavanangaatu kalari,🙏🙏🙏

  • @subeeshs7404
    @subeeshs7404 4 місяці тому

    Enthe amme

  • @HariJ-z3z
    @HariJ-z3z 4 місяці тому +1

    Chathan illuminati aanennu oru thonnal und ...chathan athavaa chekuthaan kuttichatha adhavaa kuttichekuthaan, ini sasthav ennu parayunnathum (chathaav)adhavaa chekuthaan ano ennum doubt und enikk anganeyenkil sabarimalayil ullathum chekuthaan aavaananu sadyatha mathramalla black aanu uniform anganeyenkil ....lokath angolam ingolam daivathekkal aaraadhikkunnath chekuthaane aayirikkum pratyakshathilum parokshathilum... Ente nigamanamgal mathramaanu ....

  • @KarthyaniKwt
    @KarthyaniKwt 4 місяці тому

    Avanenkattil sree vishnu mayee saranam❤❤❤❤❤❤❤❤❤❤❤❤

  • @faisalkarunagappally
    @faisalkarunagappally 4 місяці тому +5

    ദൈവങ്ങൾക്കും ജാതിവെറിയോ 😂😂

    • @dishkrishna
      @dishkrishna 4 місяці тому +7

      നിങ്ങളിൽ നിങ്ങളുടെ മതം കറക്റ്റ് ആയി ഫോളോ ചെയ്യുന്നത് ആരാണെന്ന് ആദ്യം പറയൂ സുന്നികൾ, ഷിയാക്കൾ, താലിബാനികൾ

  • @KiranKumar-ex2kw
    @KiranKumar-ex2kw 4 місяці тому +7

    ഏകദേശം രൂപം ഇത് തന്നെ
    പക്ഷെ ഞാൻ കണ്ട ചാത്താനു കൊമ്പ് ഇല്ല

    • @niya143
      @niya143 4 місяці тому +2

      ഇത് മായാവി വയസായത് 😂

    • @RajyasnehiUm
      @RajyasnehiUm 4 місяці тому

      😄😄👆​@@niya143

    • @RenjithSiva-fg1vv
      @RenjithSiva-fg1vv 4 місяці тому +1

      😂​@@niya143

    • @VishnuVishnu-kt7zi
      @VishnuVishnu-kt7zi 4 місяці тому

      തള്ളി മറി ക്കുവാണല്ലോ😁

    • @KiranKumar-ex2kw
      @KiranKumar-ex2kw 4 місяці тому

      @@VishnuVishnu-kt7zi ഉണ്ണി നീ ചാത്തനോട് കളിക്കാൻ നിക്കേണ്ട 😡

  • @ashishraghav9656
    @ashishraghav9656 2 місяці тому

    ഇങ്ങനെയെങ്കിൽ ഇവർക്ക് വയനാട് ദുരന്തം തടയാൻ പറ്റിയില്ലല്ലോ 😅

  • @mathensamuvel5624
    @mathensamuvel5624 4 місяці тому +11

    മുഹമ്മദ് ഒരു ചാത്തനായി ഞാൻ വിശ്വസിക്കുന്നു

    • @SumeshOk-k1s
      @SumeshOk-k1s 4 місяці тому

      😂😂😂

    • @AnilKumar-sj1pi
      @AnilKumar-sj1pi 4 місяці тому +2

      വിടുവാ ത്തരം പറഞ്ഞ് ചാത്തനോടു കളിച്ചാൽ കൊതം പൊളിയും😄

  • @shobeesombee7347
    @shobeesombee7347 4 місяці тому +1

    ❤❤

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 4 місяці тому +1

    ചാത്തന്റെ കുടുംബക്കാർ ഇപ്പോഴുണ്ടോ....

    • @dishkrishna
      @dishkrishna 4 місяці тому

      നീ ചത്താനെ കളിയാക്കി പേരുങ്ങോട്ടുകാരാ ചാത്തൻ നിന്നെ വെറുതേവിടില്ല ഇതു സത്യം 😡

  • @Shanukrishna-k6v
    @Shanukrishna-k6v 4 місяці тому +2

    ലുട്ടാപ്പി 😀😀😀

  • @SureshBabu-tb6qk
    @SureshBabu-tb6qk 4 місяці тому +1

    Sarvam Endey Swami Vishnu Maya Chathan Swami

  • @robin6038
    @robin6038 4 місяці тому

    Nalla thallatha chathanmar arokaya

  • @anumol3324
    @anumol3324 4 місяці тому +1

    മായാവി പോലെ ഉണ്ട്

  • @padmanabhannaircp9285
    @padmanabhannaircp9285 4 місяці тому +2

    Kaalakaattillathe kaalakadarkku Thazhnna jathiyil petta oru penninum pirannathanu Cheeralan

  • @AthiraakhilakhilAkhil
    @AthiraakhilakhilAkhil 4 місяці тому +1

    പെരിങ്ങോട്ടുകര ഈ പിള്ളേർ അയോതന കല പഠിക്യൻ പോയത് എിവിടെക്?

  • @SudharmaBaby
    @SudharmaBaby Місяць тому

    നല്ല അവതരണം.. പക്ഷെ ശ്രീ പാർവതി മാനേജ് ചെയ്തു എന്ന പ്രയോഗം... 😄😄😄☺️

  • @PRASNTH-dk2yz
    @PRASNTH-dk2yz 3 місяці тому

    വളരെ സത്യമായ അവതരണം എന്റെ വിഷ്ണുമായേ 🙏🙏🙏

  • @vineethvinee-p6p
    @vineethvinee-p6p 4 місяці тому

    Manusharillum ind nallattum chetta yum. Ethokea verum antha viswasagal 😅

  • @nithindaliyan
    @nithindaliyan 4 місяці тому

    Full mondathram analo parayune

    • @shamsudeensahib
      @shamsudeensahib  4 місяці тому

      Part 2 kandayirunno? Athum koodi kandit parayoo

  • @ashishraghav9656
    @ashishraghav9656 2 місяці тому

    400 കുട്ടികൾ ആയങ്കിൽ ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയില്ലെ

  • @jithinraj7240
    @jithinraj7240 4 місяці тому +1

    കഥയിൽ കുറച്ചി ഓക്കേ കുറച്ചു തെറ്റ് 😄

  • @praveen5605
    @praveen5605 Місяць тому

    സഞ്ജു ബാബ ചാത്തൻ ആണ്

  • @manojmsmsmanoj5842
    @manojmsmsmanoj5842 2 місяці тому

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ:❤️🙏

  • @niya143
    @niya143 4 місяці тому +1

    പെരിങ്ങോട്ടുകര കാനാടി കാവിലെ ചാത്തനോ??

    • @shamsudeensahib
      @shamsudeensahib  4 місяці тому

      ആവണങ്ങാട്ട് ദേവസ്ഥാനം പോലെ തന്നെ പ്രധാനവും പ്രശസ്തവുമാണ് കാനാടിക്കാവ്

  • @ravikumarvk6707
    @ravikumarvk6707 4 місяці тому

    കേട്ടതു മുഴുവൻ സത്യമാണ്. എന്ന് മണ്ടൻമാർ ധരിക്കും സത്യം അറിയാൻ ശ്രമിക്കുക

  • @rijeshkumar8268
    @rijeshkumar8268 4 місяці тому +1

    പൊയ്ത്ത് ആണോ.. കൊയ്ത്ത് ആണോ..

  • @a98b98
    @a98b98 4 місяці тому

    Mayavi nalla chathan anu

  • @subeeshs7404
    @subeeshs7404 4 місяці тому

    Enna dayirima😅

  • @AshokKumar-ts8mj
    @AshokKumar-ts8mj 4 місяці тому +1

    ചാത്തൻ ഇഷ്ടദൈവം എന്റെ 🙏🙏🙏

  • @Prasad-us2cm
    @Prasad-us2cm 4 місяці тому +2

    ദൈവങ്ങളുടെ കാലത്തും ജാതീയത ഉണ്ടായിരുന്നു അല്ലെ എന്ത് ദൈവങ്ങൾ

  • @SubramanianPt-by6gc
    @SubramanianPt-by6gc 4 місяці тому

    Pp

  • @binuprakas8388
    @binuprakas8388 4 місяці тому

    ഒരു പുരാണാഗ്രദ് ഥത്തിലും കാണാനില്ലാത്ത കഥ

    • @VinuvinuVinu-y6z
      @VinuvinuVinu-y6z 4 місяці тому

      ഇത് പുരാണകഥ അല്ല പേരിങ്ങോട്ടുകര ഞാൻ ഇവിടെ പോവാറുണ്ട് . ഇന്നും അവിടെ ജന പ്രവാഹം ആണ്

  • @AnoopAnand-bg6vh
    @AnoopAnand-bg6vh 4 місяці тому

    🙏🏼

  • @gourikm6971
    @gourikm6971 4 місяці тому +1

    പാവം അല്ലേ ചാത്തൻ എനിക്ക് ഇഷ്ടമാണ് കുട്ടികളെ ഇഷ്ടമുള്ള ചാത്തൻ 🙏🙏

    • @rajeshkuttan8111
      @rajeshkuttan8111 4 місяці тому

      തേങ്ങായാണ് വീട്ടിൽ ഉണ്ടെങ്കിൽ ആറിയം ഒരു ഗുണവും ഇല്ല ചുമ്മാ പൂജ നടത്താം 😂😂

  • @SP-fn3ho
    @SP-fn3ho 4 місяці тому

    🙏

  • @Dharshik_chandran
    @Dharshik_chandran 4 місяці тому

    Oru chathanum illa... Ithoke verthe anu...😂😂😂😅😅😅😅

  • @lalukshina
    @lalukshina 2 місяці тому

    🤣🤣

  • @subeeshs7404
    @subeeshs7404 4 місяці тому

    Sammathikkananm

  • @maneeshkumar5461
    @maneeshkumar5461 4 місяці тому +2

    ചാത്തന്‍റെ രൂപം ഇതല്ല...

    • @johneythomas1891
      @johneythomas1891 4 місяці тому

      താങ്കൾ കണ്ടിട്ടുണ്ടോ?

    • @maneeshkumar5461
      @maneeshkumar5461 4 місяці тому

      @@johneythomas1891 Yes...

    • @johneythomas1891
      @johneythomas1891 4 місяці тому

      @@maneeshkumar5461 മനിഷേ മനുഷ്യനെ പേടിപ്പിക്കാതെ😂 എങ്ങിനെ കാണാൻ സാധിക്കും????

    • @maneeshkumar5461
      @maneeshkumar5461 4 місяці тому

      @@johneythomas1891 സ്നേഹത്തോടെ വിളിച്ചാല്‍ മതി...

  • @anglerwise4583
    @anglerwise4583 4 місяці тому +1

    Chandalan Entha moshamano....😏😏😏😏

  • @sree1010
    @sree1010 4 місяці тому

    തലയിൽ കൊമ്പ് നിർബന്ധമാണ്. അല്ലേ? 😮

  • @nipinn3271
    @nipinn3271 4 місяці тому

    Vishnu maya allatha chathen mar aarokkay aanu. Avaruday kodooramaya aaradhana reethikal eanthokkay....

  • @RedmiOman-bd1kt
    @RedmiOman-bd1kt 4 місяці тому

    🙏🙏🙏🙏🙏🙏

  • @Manojma-e2h
    @Manojma-e2h 4 місяці тому

    ഉണ്ട 😜🤪😝😛

  • @sureshkrishnan10
    @sureshkrishnan10 4 місяці тому

    🙏❤️❤️❤️❤️❤️❤️❤️🙏

  • @sudhinav2036
    @sudhinav2036 3 місяці тому

    Sri parvathi devikum indo jaathi matha vethyasam

  • @sreevalsanvn9773
    @sreevalsanvn9773 4 місяці тому

    3അടി ശരീരത്തിൽ രോമം കൈവെള്ള രണ്ടും വെളുത്തിരിക്കും

    • @VishnuVishnu-kt7zi
      @VishnuVishnu-kt7zi 4 місяці тому

      കണ്ടോ 🙄

    • @sreevalsanvn9773
      @sreevalsanvn9773 4 місяці тому

      @@VishnuVishnu-kt7zi ആചാര്യൻ പറഞ്ഞുതന്നിട്ടുണ്ട് ആചാര്യനു കാണാം തന്ത്രിയാണ്

  • @abhilashm5535
    @abhilashm5535 2 місяці тому

    Orgenel,,,, gurru waayoorrappan👁️☝️🌋🌋🌋🌋🌀🌀🌀👁️✝️🐓🕋✝️🙎🌋

  • @shafivh3069
    @shafivh3069 4 місяці тому

    ഈ കഥ തന്നെ യോണോ സത്യം?