Take Care Of Your Life | Daily Devotional | Br. Damien Antony | 20 July 2024 | Morning Glory - 1350

Поділитися
Вставка
  • Опубліковано 7 вер 2024
  • Take Care Of Your Life | നിങ്ങളുടെ ജീവിതം സൂക്ഷിക്കുക | Malayalam Daily Devotional | Br. Damien Antony | 20 July 2024 | Morning Glory - 1350
    🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingto...
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZ...
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 217

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus ente agrahagal sadhichu tarana nada amen amen amen amen

  • @sinimanoj5636
    @sinimanoj5636 Місяць тому +1

    യേശുവേ അങ്ങ് എന്റെ ജീവിതത്തിൽ ഈ ആഴ്ച അത്ഭുതം പ്രവർത്തിക്കുന്നതിനായി സ്തോത്രം 🙏

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus ennu chaida nammakalu nanni nada amen amen amen amen amen

  • @shane4068
    @shane4068 Місяць тому +1

    Praise the Lord Amen Halleluyah. Thank you Jesus for everything Amen Amen 🙏🏻❤️

  • @alkareji6440
    @alkareji6440 Місяць тому

    Amen amen amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏

  • @RajammaSoman
    @RajammaSoman Місяць тому

    ആമ്മേൻ ആമ്മേൻ ആമ്മേൻ ഹാലേലൂയ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @ashathangam7624
    @ashathangam7624 Місяць тому +1

    ഞാൻ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @RajammaSoman
    @RajammaSoman Місяць тому +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ബൈബിൾ പഠിക്കുന്നത് ഇത് എനിക്ക് ഭയങ്കര ഇഷ്ടമാണ്🙏🏻🙏🏻🙏🏻👍🏻👍🏻

  • @subeenasalim8757
    @subeenasalim8757 Місяць тому

    യേശുവിന് നാമത്തിൽ എന്റെ അനിയത്തി ക്ക് കൊല്ലത്തു നിന്ന് ട്രാൻസ്ഫർ എറണാകുളം ത്തു കിട്ടാൻ അപ്പാ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @RajammaSoman
    @RajammaSoman Місяць тому

    ആമ്മേൻ ഹാലേലൂയ നന്ദി അപ്പാ സ്തോത്രം സ്തുതിക്കുന്നു🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus ente fear mathi tarana nada amen amen amen amen

  • @lthomas5609
    @lthomas5609 Місяць тому +1

    എനിക് ഏറ്റവും അനുഗ്രഹിക്കപെട്ട പരമ്പര ❣️✝️🙏

  • @bindhunair9322
    @bindhunair9322 Місяць тому +1

    അപ്പാ nanni

  • @soundarrajnrajan6771
    @soundarrajnrajan6771 Місяць тому

    ഞാൻജീവിക്കേണ്ടത് സാധരണ ജീവിതമല്ല❤❤❤ ക്രിസ്തു യേശുവിൽ മാത്രം രക്ഷ അവൻ വലിയവൻ നന്ദി കർത്താവേ

  • @user-dg7mq6ve8b
    @user-dg7mq6ve8b Місяць тому

    🙏കർത്താവേ ഈ ആഴ്ചയിലെ തട്ടുകടയിലെ കച്ചവടത്തെ അനുഗ്രഹിച്ചതിനായി നന്ദിയോടെ സ്തുതിക്കുന്ന യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @ponnammaj8584
    @ponnammaj8584 Місяць тому

    Amen amen " നിങ്ങളുടെ ജീവിതം സൂക്ഷിക്കുക, " ദൈവമേ എന്റെ ജീവനും ജീവിതവും കർത്താവിന്റെ കരങ്ങളിൽ ഏല്പ്പിക്കുന്നു "ഞങ്ങളുടെ വീണ്ടെടുപ്പുകാരനും സൂക്ഷിപ്പിക്കരനും എന്റെ കർത്താവാണ് " ജീവനും ജീവിതവും സൂക്ഷിക്കുവാനുള്ള കൃപ എല്ലാവർക്കും നൽകേണമേ കർത്താവെ നന്ദി മഹത്വം ലോകരക്ഷക നന്ദി 🙏🙏🔥🔥🔥

  • @joelvarghese9252
    @joelvarghese9252 Місяць тому

    Praise God Amen Hallelujah Hallelujah Hallelujah

  • @vibeeshk9671
    @vibeeshk9671 Місяць тому

    Take care of your life

  • @elizabethm4903
    @elizabethm4903 Місяць тому

    വിശുദ്ധിയിൽ വളരുവാനും ജീവിക്കുവാനും അനുഗ്രഹിച്ചതിന് നന്ദി സ്തുതി മഹത്വം ദൈവമേ.

  • @AnoopS-qu2hx
    @AnoopS-qu2hx Місяць тому

    എൻ്റെ മകൻ വിശ്വസിക്കുന്നു കർത്താവിനെ ബൈബിൾ അവൻ വായിച്ചു ആമേൻ

  • @SarojamN-zm6tu
    @SarojamN-zm6tu Місяць тому +1

    കർത്താവ് എന്റെ പ്രാർത്ഥന കേട്ടതിനായി ഞാൻ നന്ദി പറയുന്നു പിതാവേ. കാരണം എന്റെ മാല എനിക്ക് തിരികെ കിട്ടി എന്റെ ദൈവം എന്റെ പ്രാർത്ഥന കേട്ടു യേശുവിന്റെ നാമത്തിൽ ആമേൻ 🙏🙏🙏🙏🙏

  • @sarithavijayan0007
    @sarithavijayan0007 Місяць тому

    Hallelujah Hallelujah Hallelujah Amen Amen 🙏🙏🌹🌹

  • @subeenasalim8757
    @subeenasalim8757 Місяць тому

    യേശു കർത്താവെ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്വാദേശത്താണ്, ഇവിടെ ത്തെ താമസം വേഗം മാറാനും പഴയ തു പോലെ എറണാകുളംത്തു വരാനും താമസിക്കാനും വഴി ഒരുക്കണം അങ്ങ് അത്ഭുതം ചെയ്യണം🙏🏾🙏🏾🙏🏾🙏🏾

  • @nandhunandhu8083
    @nandhunandhu8083 Місяць тому

    ഞാൻ ജീവിക്കേണ്ടത് ഒരു സാധാരണ ജീവിതമേയല്ല ആമേൻ 👏

  • @ponnammaj8584
    @ponnammaj8584 Місяць тому

    Amen Thank you Abba Father " Take Care of Your Life " ക്രിസ്തുവിന്റെ വരവിൽ നാളിൽ അത് ഒരു Trap പോലെ ആകരുത് " Take Care of Life ' Take Care of My Health, Take Care of My Spiritual Life amen, ഈ ലോകത്തിന് അനുരൂപമാകാതെ ജീവിക്കുക ഈ ലോകത്തിന്റെ വഴികളിൽ ജീവിക്കാതെ കർത്താവ് വച്ചിട്ടുള്ള വഴികളിൽ ജീവിക്കുക " ജാതികൾ ജീവിക്കുന്നതുപോലെ നിങ്ങൾ ജീവിക്കരുത് " വഴിയും സത്യവും ജീവനും ആയ യേശുവിനെ വിശ്വസിക്കാത്തവരെപോലെ നിങ്ങൾ ജീവിക്കരുത് " ജാതികൾ വ്യർഥമായി ജീവിക്കുന്നു " കർത്താവ് എന്നെ തിരഞ്ഞെടുത്തിരിക്കുന്നു " മനസ്സുപുതുക്കി രൂപാന്തരപ്പെടുവിൻ " ദൈവത്തിന്റെ കുഞ്ഞുങ്ങൾ ജീവിക്കേണ്ട Life Style തികച്ചും വ്യത്യസ്തമാണ് " പഴയ മനുഷ്യനെ ഉരിഞ്ഞു കളയുക " ഞാൻ ജീവിക്കേണ്ടത് ഒരു സാധാരണ ജീവിതമല്ല " I am not Supposed to Live a ordinary Life " ദൈവമേ അങ്ങയുടെ സന്നിധിയിൽ വിശുദ്ധരായി ജീവിക്കുവാൻ എല്ലാവരേയും സഹായിക്കേണമേ " ആത്മീയമായും വിശുദ്ധിയോടെയും ജീവിക്കുവാൻ ശക്തിപകരേണമേ ആത്മീയ മണ്ഡലങ്ങളെ അങ്ങ് നിയന്ത്രിക്കേണമേ യേശുവേ നന്ദി മഹത്വം ലോകരക്ഷക നന്ദി നന്ദി 🙏🙏🙏❤️❤️❤️🔥🔥🔥🔥🔥🔥

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus ente left eye karicha kittana nada amen amen amen amen

  • @lisammaabraham6589
    @lisammaabraham6589 Місяць тому

    THANK YOU LORD, THANK YOU JESUS, THANK YOU HOLY SPRIT, THANK YOU BROTHER DAMIEN, GOD BLESS YOU 🙏🙏❤️

  • @kaladevi301
    @kaladevi301 Місяць тому

    Karthave yenta swargasthanaya pithavey yenta jeevitham angayil arppikunnu, sathyaum,vazhikattiyum angu mathram hallelujah hallelujah amean 🙏🏻🥰

  • @user-xi9lr5yo6r
    @user-xi9lr5yo6r Місяць тому

    Praise the lord Hallelujah Hallelujah Amen Amen Nani Nani Nani karthave ❤🙏🙏🙏🙏

  • @prakashkala4778
    @prakashkala4778 Місяць тому

    Amen Amen Amen

  • @muralymoothedammurali
    @muralymoothedammurali Місяць тому

    Thank u JESUS✝️🙏❣️ സാധാരണ ജീവിതചര്യങ്ങളിൽ നിന്ന് വിശുദ്ധിയിൽ ജീവിക്കാൻ അങ്ങ് എന്നിൽ അനുഗ്രഹം നൽകുന്നതിനായ് നന്ദി നാഥാ ആമേൻ✝️ In the Name of JESUS

  • @Jalaja-iu2og
    @Jalaja-iu2og Місяць тому

    take care of your life amen

  • @GirijaSyamalan
    @GirijaSyamalan Місяць тому

    ഞാൻ ജിവിക്കുന്നത സധരഹ ജീവിതം അല്ല കാർത്താവിന് വേണ്ടി ജീവിക്കാണം നന്ദി പറയുന്നു ആമേൽ ആമേൽആമേൽ

  • @dollyvasanthakumar2531
    @dollyvasanthakumar2531 Місяць тому

    Amen amen amen amen🙏🙏🙏🙏

  • @ashathangam7624
    @ashathangam7624 Місяць тому

    യേശുവിൽ പ്രത്യാശ. ആമേൻ ആമേൻ 🙏🏻🙏🏻

  • @ushas8977
    @ushas8977 Місяць тому

    Thankyou father for today 🙏🏻

  • @lushymendez3812
    @lushymendez3812 Місяць тому

    Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏

  • @subeenasalim8757
    @subeenasalim8757 Місяць тому

    ഞാൻ ജീവിക്കേണ്ടത് സാധാരണ ജീവിതമല്ല ആമേൻ ആമേൻ ഹല്ലേലുയ ഹല്ലേലുയ

  • @ArunsAshok
    @ArunsAshok Місяць тому

    യേശുവിന്റെ സമാധാനം എന്റെ കുടുംബത്തിലേക്ക് ഒഴുകണേ

  • @RajammaSoman
    @RajammaSoman Місяць тому

    ആമ്മേൻ ഞ്ഞമ്മേൻ🙏🏻🙏🏻

  • @shinamathomas7326
    @shinamathomas7326 Місяць тому +6

    എന്റെ ഇളയമോൾക്ക് അധ്യാപക യോഗ്യത (state eligible test)(SET) പരീക്ഷ 28/7/2024 ഞായറാഴ്ച ആണ് മോൾക് പരീക്ഷ എളുപ്പം ഉള്ള ചോദ്യങ്ങൾ കൊടുത്ത് ഉത്തരങ്ങൾ നന്നായി എഴുതുവാനും പടിച്ചതെല്ലാം ഓർമ കിട്ടുവാനും പാസ്സാകുവാനും ബ്രദർ പ്രാർത്ഥിക്കണമേ 🙏

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    Ente jeevitham njan Sukhikkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏

  • @susanphilipose5663
    @susanphilipose5663 Місяць тому

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah 🙌 🙏 ❤️ 👏

  • @SarojamN-zm6tu
    @SarojamN-zm6tu Місяць тому

    ആമേൻ 🙏

  • @sidyesodharan4311
    @sidyesodharan4311 Місяць тому

    Thank you Jesus ❤️❤️❤️❤️❤️❤️❤️

  • @ShyniJames
    @ShyniJames Місяць тому

    ആമേൻ

  • @ashathangam7624
    @ashathangam7624 Місяць тому +2

    കർത്താവെ കുടുംബത്തുള്ള എല്ലാ പ്രശ്നങ്ങളും തീർത്ത് ശുഭം നൽകേണമേ. ആമേൻ 🙏🏻🙏🏻

  • @priyasugunan873
    @priyasugunan873 Місяць тому

    Praise the Lord 🙏🏻Amen🙏🏻

  • @michaelbacilyfrancis939
    @michaelbacilyfrancis939 Місяць тому

    🙏🌹 I Love You Jesus 🌹🙏

  • @shilpas6190
    @shilpas6190 Місяць тому

    Sothram appaamen

  • @AnilKumar-zy9hu
    @AnilKumar-zy9hu 15 днів тому

    Amen🙏

  • @alkareji6440
    @alkareji6440 Місяць тому

    Priase the lord 🙏🙏🙏🙏🙏🙏🙏

  • @ShyniJames
    @ShyniJames Місяць тому

    ഹല്ലേലുയ ഹല്ലേലുയ 🙏

  • @RajammaSoman
    @RajammaSoman Місяць тому

    ഞാൻ ജീവിക്കേണ്ടത് ഒരു സാധാരണ ജീവിതമല്ല🙏🏻🙏🏻🙏🏻👍🏻👍🏻

  • @snehasuresh5824
    @snehasuresh5824 Місяць тому

    Praise the Lord 🙏 hallelujah 🙏 amen amen amen

  • @miniteji3553
    @miniteji3553 Місяць тому

    ഞാൻ ജീവിക്കേണ്ടത് സാധാരണ ജീവിതമല്ല..ഹാലേലൂയ ഹാലേലൂയ ആമേൻ

  • @keerthana2425
    @keerthana2425 Місяць тому

    Good prayer Ethanu oru viswasiyude jeevitham Thank youjesus

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    Aaaaaaaaaaaaaaaaaaa father nanni Nani Nani karthava nanni abba Father nanni appa sthothram abba sthothram nanni abba sthothram ♥️♥️♥️🔥🔥🔥🙏🙏🙏🙏🙏🙏🙏

  • @valsammathomas7265
    @valsammathomas7265 Місяць тому

    Praise the Lord

  • @Sreekalapr
    @Sreekalapr Місяць тому

    Yesuappa.kadabharam maripokuvan

  • @joyammageorge7340
    @joyammageorge7340 Місяць тому

    Njan JEVEIKENDATH oru Sadharana jeevethum Alla.. 🙏🙏🙏

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus njn height vakana nada amen amen amen

  • @SujaRaman-xp8vj
    @SujaRaman-xp8vj Місяць тому

    കർത്താവേ🙏🙏🙏🙏 എന്റെ അകത്ത് നടക്കുന്ന ശുദ്ധീകരണത്തിന്റെ പ്രോസസ് എനിക്ക് മനസ്സിലാകും, കഴിഞ്ഞ വർഷങ്ങളേക്കാൾ ശുദ്ധീകരണങ്ങൾ എന്നിൽ നടന്നുകൊണ്ടിരിക്കുകയാണ്, ആമേൻ ആമേൻ ആമേൻ🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊️ thank you Jesus, I love you Jesus, Jesus is my doctor, 🙌🙌🙌🙌🙌🙌🙌🙌🙌🙌 take care of your life,, നിങ്ങളുടെ ജീവിതം സൂക്ഷിക്കുക,,,,, ആമേൻ 🙏🙏🙏 luke, "21:34" ,,,,, Ephesians, 4:17,18,19,20,21,22,23,24,25,26,27,28,29,30,31,32,,, ൽ . കർത്താവേ,,,,, " നിങ്ങളുടെ ജീവിതം സൂക്ഷിക്കുക" -: കർത്താവേ,,,,, 🙏 എന്റെ കുടുംബത്തിന്റെ ജീവനും ഭാവിയും ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഞാൻ ജീവിക്കേണ്ടത് ഒരു സാധാരണ ജീവിതം അല്ല, നിങ്ങളുടെ പഴയ ജീവിതത്തിൽ നിന്നും രൂപംകൊണ്ട വഞ്ചന നിറഞ്ഞ ആ ശക്തികളാൽ കലുഷിതനായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ, യഥാർത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങൾ ധരിക്കുവിൻ, വ്യാജം വെടിഞ്ഞ് സത്യം സംസാരിക്കണം കോപിക്കാം എന്നാൽ പാപം ചെയ്യരുത്, നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടുപോവാതിരിക്കട്ടെ! മോഷ്ടാവ് ഇനി മേൽ മോഷ്ടിക്കരുത് , സ്വന്തം കൈകൾ കൊണ്ട് മാന്യമായി ജോലി ചെയ്യുക, നിങ്ങളുടെ അധരങ്ങളിൽ തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ! നല്ല കാര്യങ്ങൾ സന്ദർഭം അനുസരിച്ച് സംസാരിക്കുവിൻ, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്, സകല വിദ്വേഷവും, ക്ഷോഭവും, ക്രോധവും, അട്ടഹാസവും, ദൂഷണവും. എല്ലാം തിന്മകളോട് കൂടെ നിങ്ങൾ ഉപേക്ഷിക്കുവിൻ. ദൈവം ക്രിസ്തു വഴി നിങ്ങളോട് ക്ഷമിച്ചത് പോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ...... ആമേൻ......... ആമേൻ താങ്ക്യൂ പാസ്റ്റർ, മോണിംഗ് ഗ്ലോറി വലിയ അനുഗ്രഹമാണ്, 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @selvisterrajan6798
    @selvisterrajan6798 Місяць тому

    Praise the lord 🙏🙏🙏🙏

  • @AnoopS-qu2hx
    @AnoopS-qu2hx Місяць тому

    എന്നാല് അവൻ ഏക സത്യദൈവം ഒരുവൻ മാത്രമേ ഉള്ളു എന്ന് വിശ്വസിക്കാൻ പ്രാർഥിക്കാൻ അപേക്ഷിക്കുന്നു ആമേൻ

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus boby uncle nalla character kodukana nada. Uncle ninna kuduthal ariyana nada. Uncle ninna snehikana nada. Uncle shotham ammayayum, makkalayum snehikana nada . Uncle inta ella agrahagalum sadhichu kodukana nada amen amen amen amen amen

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    God bless you Brother Amen hallelujah ♥️♥️♥️♥️🎉🎉🎉🎉🎉

  • @shilpas6190
    @shilpas6190 Місяць тому

    Amen

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    We have to take of our life life 🙏🙏🙏🙏🙏🙏🙏🙏🙏

  • @anahareji9853
    @anahareji9853 Місяць тому +1

    I have to take care of my life

  • @shinymathew4705
    @shinymathew4705 Місяць тому

    Amen Hallelujah Hallelujah Sthothram Sthothram Please Pray for my family

  • @bindhu.s9100
    @bindhu.s9100 Місяць тому +1

    എന്റെ കൂടുംബം ത്തെ കാത്തു കൊളളണേ അപ്പപിതാവ് ആമേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @apmichael8134
    @apmichael8134 Місяць тому

    One day for God

  • @rahulcs4108
    @rahulcs4108 Місяць тому +1

    I ഹാവ് ടു ടേക്ക് കെയർ ഓഫ് മൈ ലൈഫ് amennn

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    I have to take care of my family 🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @anahareji9853
    @anahareji9853 Місяць тому +1

    Jesus sapru achachan inta cancer enna ashukam mathi kodukana nada. Achachan ninna kuduthal ariyana nada. Achachan fever mathi kodukana nada amen amen amen amen

  • @shinamathomas7326
    @shinamathomas7326 Місяць тому +1

    കൊച്ചുമോളുടെ കഫക്കെട്ടും അലർജിച്ചുമയും പൂർണ്ണമായി മാറുവാൻ രണ്ടര വയസുള്ള കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണമേ 5 വയസുവരെ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് 🙏

  • @telmajerold3474
    @telmajerold3474 Місяць тому

    Praise God

  • @joyammageorge7340
    @joyammageorge7340 Місяць тому

    Vendum oru nalla pularkalam kand unaran Devam thanna van krupakai kodanu kode nanny Appa...

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 Місяць тому

    എന്റെ ജീവിത പങ്കാളിടെ ജോലി ഒന്നും ശെരി ആകുന്നില്ല ഏതിൽ തൊട്ടാലും അബദ്ധത്തിലാകും അവസാനിക്കുന്ന പിതാവേ അങ്ങ് കൂടെ നിന്നും അനുഗ്രഹിക്കേണമേ 😭അപ്പാ

  • @lucykurian3164
    @lucykurian3164 Місяць тому

    Take care of your life Thank you pastor for the helpful teachings ❤❤❤❤

  • @miniteji3553
    @miniteji3553 Місяць тому +1

    എന്റെ അമ്മച്ചിക്കു വേണ്ടി പ്രാർത്ഥിക്കണമേ..തൊണ്ടയുടെ ഓപ്പറേഷനു വേണ്ടി ആശുപത്രിയിൽ അഡ്മിറ്റാണ്. പ്രാർത്ഥിക്കണേ..കർത്താവ് പ്രവര്‍ത്തിക്കട്ടെ. ആമേൻ ഹാലേലൂയ

  • @shilpas6190
    @shilpas6190 Місяць тому

    Thanks God

  • @shilpas6190
    @shilpas6190 Місяць тому

    Amenamen Halle lugh

  • @snehaAS-ci4ht
    @snehaAS-ci4ht Місяць тому

    ഞാൻ ജീവിക്കേണ്ടത് സാധാരണ ജീവിതമല്ല 🙏

  • @Jalaja-iu2og
    @Jalaja-iu2og Місяць тому

    ആകാശം മാറും ഭൂതലവും മാറും ആദിമുതൽ ക്കെ മറാത ള്ളത് നിൽ വചനം മാത്രം

  • @VijayakumariK-fb2dz
    @VijayakumariK-fb2dz Місяць тому

    Praise the lord amem🙏🏻

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    I have take care of my life 👏👏👏👏👏👏👏🙏🙏🙏🙏🙏🙏

  • @rajanvarghese663
    @rajanvarghese663 Місяць тому

    Hallelujah ❤❤❤

  • @preethavk9658
    @preethavk9658 Місяць тому

    Halellujah

  • @ShyniJames
    @ShyniJames Місяць тому

    ഈ ദിവസത്തിനായി നന്ദി 🙏

  • @ashathangam7624
    @ashathangam7624 Місяць тому

    Praise the lord,
    സ്വർഗ്ഗസ്ഥനായ ഞങ്ങളുട പിതാവിന് സ്തുതിയും, സ്റ്റോത്രവും, വന്ദനവും നേരുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @joyammageorge7340
    @joyammageorge7340 Місяць тому

    Ennte jeevitham njan Sukhikkunnu🙏🙏🙏🙏

  • @geethasukumar4136
    @geethasukumar4136 Місяць тому

    എനിക്ക് ഈ ആഴ്ചത്തെ പരമ്പര ജീവിത്തിൽ മാറ്റവരുത്തുവാൻ സാധിക്കുന്നുണ്ട് ബ്രദറേ എനിക്ക്ദൈവ വചന o പഠിച്ച് മറ്റുള്ളവരോട് പറയാൻ കൊതിയാണ് അതിനു ഇ അവസരങ്ങൾ വരുമ്പോൾ വായിൽ ഒരു വചനം പോലും വരുകയില്ല മറന്നു പോകുന്നു. അതുപോലെബൈബിൾ വായിച്ച് മുഴുവനു വായിച്ചു പഠിക്കണം കരുതി ഒരു അദ്ധ്യായം വായിച്ച പഠിക്കും ഒരു ദിവസം പിറ്റേന്ന് എല്ലാ ദിവസം ഇതുപോലെ പഠിച്ച് തീർക്കണം എന്ന് ഓർക്കും പക്ഷേ പിറ്റേ ദിവസം ഞാൻ സാത്താന്റെ കെണിയിൽ പെട്ടു പോകുന്നു പഠിക്കണം കാര്യം മറന്ന പോകുന്നു. അതിനുള്ള അവസരം കിട്ടുകയില്ല. എനിക്ക് ബൈബിൾ പഠിക്കാൻ ഭയങ്കര കൊതിയാണ് പക്ഷേ ഒരു ദിവസം മാ രണ്ടു ദിവസമോ നോക്കും പിന്നെ നടക്ക നില്ല. പഠിച്ചത് മറന്നു പോകുന്നു ഞാന്ത കർത്താവിനോട് കരണ് പറയാറുണ്ട്. ഈ ആഴ്ചത്തെ പരമ്പര എന്റ ഹൃദയത്തിന്റെ ഭാരങ്ങ ൾ മാറ്റിട്ടുണ്ട് ഞാൻ കർത്താവിന്റ വിശുദ്ധിയിലാണ് ജീവി ക്കുന്നത് ഞാൻ കുഞാടിന്റ രക്ത താൻ കഴുകപ്പെട്ട് ഞാൻദൈവത്തിന്റ വിശുദ്ധിയുള്ളവൾ ളാണ് എന്ന് മനസിലാക്കാൻ ബ്രദറിന്റ ഈത്തത്തെ പരമ്പര എനിക്ക് മനസിലാക്കി തന്നു കർത്താവിന്റ നാമത്തിൽ ബ്രദറിന് നന്ദി പറയുന്നു.

  • @ashathangam7624
    @ashathangam7624 Місяць тому

    ഞാൻ ജീവിക്കുന്നത് ഒരു സാധാരണ ജീവിതമല്ല. 🙏🏻

  • @gopika5399
    @gopika5399 Місяць тому

    I have takecare of my life

  • @user-os4xj1bg7s
    @user-os4xj1bg7s Місяць тому

    🌹🙏🌹🙏🛐🛐🛐👏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙌🙌🙌🙌🙌🙌🙌🙌🙌🙌appa father nanni appa sthothram

  • @VargheseKK-oc7jq
    @VargheseKK-oc7jq Місяць тому

    I have take care of life.

  • @deepathomas7150
    @deepathomas7150 Місяць тому

    Yeshuappaaa shaniya yk job koduthu anughrahikane