നിങ്ങളെ സ്നേഹിച്ചു കൂടെ നിന്ന് അവസാനം ചതിയിൽ പെടുത്തുന്നവരുടെ പ്രധാനപ്പെട്ട 6 ലക്ഷണങ്ങൾ ഇവയാണ് .

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 34

  • @JayachandranJayan-uz1mc
    @JayachandranJayan-uz1mc 2 дні тому +4

    വളരെ ശരിയാണ്.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дні тому +3

    വളരെ ശരി തന്നെ 👌👌👌വീഡിയോ ഡിയർ ❤️

  • @jtech6505
    @jtech6505 2 дні тому +5

    Chanel എപ്പോളെ subscribe ചെയ്തു bro😊ചതിയും കഴിഞ്ഞു പൊടിയും തട്ടി പോയിട്ട് നമ്മുടെ status നോക്കി കൊണ്ട് വരുന്നു.. വീണ്ടും അടുപ്പത്തിൽ ആകാൻ ചില ചതിയൻ സുഹൃത്തുക്കൾ 🤔

    • @SightseeingMedia
      @SightseeingMedia  2 дні тому

      @@jtech6505 വിശ്വസിക്കരുത് പെടും 👍

  • @AbdulAziz-gt6mf
    @AbdulAziz-gt6mf День тому +2

    സത്യം.. 👍👍👌

  • @anitharajesh8690
    @anitharajesh8690 2 дні тому +2

    Sathiyam👍👍👍

  • @shanthakp8699
    @shanthakp8699 2 дні тому +2

    Super

  • @Rk......12336
    @Rk......12336 2 дні тому +2

    എൻ്റെ ഉമ്മാൻ്റെ അനുജത്തി ഇങ്ങിനെയാണ് ഞങ്ങളുടെ ഉമ്മാനെ കൂട്ടു പിടിച്ച് 3 പെൺമക്കളെ തകർത്തു പിന്നെ എന്നെ കൊണ്ട് എൻ്റെ മക്കളെ അകറ്റിക്കാൻ നോക്കി അവരുടെ സ്വഭാവം എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് അത് നടന്നില്ല ഇപ്പൊ എൻ്റെ മക്കളെ കൊണ്ട് എന്നെ വെറുപ്പിക്കാനാണ് നോക്കുന്നത്

  • @SindhuOmana-q8t
    @SindhuOmana-q8t 5 годин тому +1

    👍🏾👍🏾👍🏾

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дні тому +3

    ❤️❤️❤️❤️

  • @shihabva9887
    @shihabva9887 День тому +1

    Hi sir nammaley kandillenkil kooduthal adupam kannikukayum kandaal adhikam adupam kaanikathe erikkukayum cheyyunath enthaanu

    • @SightseeingMedia
      @SightseeingMedia  День тому

      @@shihabva9887 ടൈം പാസ്സ് 👍

    • @shihabva9887
      @shihabva9887 День тому

      Nammal enth cheyyum aakke pettu pokumboo
      Enjeyullavark mattu relationship undakumo

    • @shihabva9887
      @shihabva9887 День тому

      Eth kond avar enthaannu udheshikunath

  • @SudhaD-s7r
    @SudhaD-s7r 14 годин тому +1

    🙏🏽

  • @jeejasaji2946
    @jeejasaji2946 2 дні тому +1

    സതൃം

  • @jimbrucook4783
    @jimbrucook4783 2 дні тому +1

    🌹🌹🥰

  • @Rahiyanamoidu
    @Rahiyanamoidu 2 дні тому +3

    😭ഒരുപാട് വർഷം ആയി ഈ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു കൂടെ ജീവിക്കുന്നവരും അവരിൽ ഒരാൾ.. മാത്രം. കൊടുത്തസ്നേഹ ത്തിന്റെ യും വിശ്വാസത്തിന്റെയും ശിക്ഷ ഒരുപാട് അനുഭവിച്ചു.. ഇപ്പോഴുംഅവര് സതോഷിച്ചു ആഘോഷിച്ചു ജീവിക്കുന്നു അവര് തന്ന അവസാനതേപ്പിൽ ഞാൻ തകർന്നു പോയി ന്ന് പറഞ്ഞു കൊണ്ട്...എന്നിട്ടും പ്രതികാരം തീരാതെ എന്റെ സ്വന്തം ബന്ധം ഫ്രണ്ട്സ് സ്നേഹവും ദയ കാണിക്കുന്ന സകല മനുഷ്യരെയും എനിക്ക് എതിരെ വിടുന്നുണ്ട്.. എന്നാലും ഞാൻ തോൽക്കില്ല 😂ഈ മണ്ടൻ മാർ അറിയുന്നുണ്ടോ ഉർവശി ശാപം ഉപകാരം ആയത് പോലെ ഞാൻ എല്ലാം പോസറ്റീവ് ആക്കിയ കാര്യം.. ഓരോ വേദന യും എനിക്ക് എന്റെ പ്രതിസന്ധി കളെ നേരിടാൻ ഉള്ള കരുത്താണ്.. ഒടുവിൽ കാലം തന്നെ പറയിക്കും എന്റെ കണ്ണീരിന്റെ മറുപടി..

  • @NoushadNoushu-pq4td
    @NoushadNoushu-pq4td День тому +1

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дні тому +1

    💖💖💖💖💖