നമ്മുടെ പുതിയ വീഡിയോ...

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 24

  • @പാറയിൽമിക്സഡ്ഫാം

    Super video ❤

  • @ajmalshan5689
    @ajmalshan5689 3 місяці тому +1

    അടിപൊളി കൂട് കോഴികളും

  • @ajmalshan5689
    @ajmalshan5689 3 місяці тому +1

    Sub ചെയ്തിട്ടുണ്ട് എനിക്കും ഇതൊക്കെയാ പരിപാടി ☺️☺️

  • @Jayakumar-hx7bw
    @Jayakumar-hx7bw 3 місяці тому +1

    👍😍

  • @ansarsalim8499
    @ansarsalim8499 3 місяці тому +1

    👍👍

  • @nishakannan4177
    @nishakannan4177 3 місяці тому +1

    👍👍👍👍👍

  • @thaninadan1761
    @thaninadan1761 3 місяці тому +1

    ബ്രോ ആ egg ഇടാൻ ഉള്ള പെട്ടിയുടെ ഒരു സൈഡ് cut ചയ്തു കമഴ്ത്തി വെക്ക് ഒരു കോഴിക്ക് കയറാൻ പാകത്തിന്ന് അപ്പൊ കോഴികൾ പെട്ടന്ന് തന്നെ egg അതിൽ ഇട്ടോളും ഇരുട്ട് ഉള്ളത് കൊണ്ട്

    • @aqualivesashtamudi3076
      @aqualivesashtamudi3076  3 місяці тому

      @@thaninadan1761 സെറ്റപ്പ് ഒക്കെ ഉണ്ട് ബ്രോ ❤🌟

  • @asharaj272
    @asharaj272 3 місяці тому

    👍👍👍

  • @Hashi_leo_deli
    @Hashi_leo_deli 3 місяці тому

    ❤❤

  • @angelskitchencrafts304
    @angelskitchencrafts304 3 місяці тому +1

    Super

  • @Malabar_breeds
    @Malabar_breeds 3 місяці тому +2

    അടിപൊളി സുരക്ഷ ശ്രദ്ധിക്കണം നെറ്റ് നായ പൂച്ച മെരു കീറി എടുക്കാതെ നോക്കണം രാത്രി ബൾബ് ഇട്ട് വെളിച്ചം കൊടുക്കണം 🙏🏼

    • @aqualivesashtamudi3076
      @aqualivesashtamudi3076  3 місяці тому

      @@Malabar_breeds ബൾബ് ഉണ്ട് ലൈറ്റ് ഉണ്ട് അകത്തു കൂടി ഇരുമ്പ് നെറ്റ് ഉണ്ട് സേഫ് ആണ് ബ്രോ

  • @bindhuashokan-t5h
    @bindhuashokan-t5h 3 місяці тому +1

    Phone no ellallo

    • @aqualivesashtamudi3076
      @aqualivesashtamudi3076  3 місяці тому +1

      @@bindhuashokan-t5h
      പ്രൊഫൈൽ കയറി നോക്കിയാൽ വേറെ വീഡിയോസ് ഉണ്ട്... അതിൽ നബർ ഉണ്ട്...
      8089332810

  • @MIRACLEEXPLORE
    @MIRACLEEXPLORE 3 місяці тому +2

    ഇൻ ബ്രീടിംഗ് ചെയ്യുന്നത് ശെരിയാണോ ഒരു നല്ലൊരു പൂവനെ പുറത്തുനിന്നു എടുത്താൽപോരെ എന്നാൽ കോളിറ്റിയുള്ള കുഞ്ഞുങ്ങളെ ആളുകൾക്കു കൊടുത്തുകുടെ

    • @aqualivesashtamudi3076
      @aqualivesashtamudi3076  3 місяці тому

      ശെരിയാണ്.... ആപ്റ്റ് ആയിട്ടുള്ള ഒരു പൂവനെ നോക്കുന്നുണ്ട് ബ്രോ... അത് വരെ ബ്രീടിംഗ് ചെയ്യുന്നില്ല....❤

  • @backyardchickenss
    @backyardchickenss 3 місяці тому +1

    Cheta ! your location ?

  • @mayavillu2105
    @mayavillu2105 3 місяці тому +1

    അമ്മയെയൂo മകനെയൂo വെച്ച് ബ്രീഡ് ചെയ്യല്ലേ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

    • @aqualivesashtamudi3076
      @aqualivesashtamudi3076  3 місяці тому +1

      @@mayavillu2105 yes.... ബ്രോ അറിയാം..... വേറെ ഒരു പൂവനെ എടുത്തു... (ഇൻബ്രീഡിങ് ചെയ്യില്ല....)

    • @mayavillu2105
      @mayavillu2105 3 місяці тому +1

      👍🏻👍🏻

  • @Sajina657
    @Sajina657 3 місяці тому +1

    Super