അർമേനിയയിലെ തഷ്കഡോർ എന്ന മലമുകളിലെ സ്കീയിങ് സ്ഥലത്തേക്ക് മൈനസ്15ഡിഗ്രിയിൽ തുറന്ന കേബിൾകാറിലൊരു യാത്ര
Вставка
- Опубліковано 8 жов 2024
- ലോകത്തിലെ ആദ്യത്തെ ക്രിസ്ത്യൻ രാജ്യമായ അർമേനിയയിലാണ് വീഞ്ഞിന്റെയും ജനനം.മുന്തിരിത്തോട്ടങ്ങളും മനോഹരമായ പഴയ പള്ളികളും തടാകങ്ങളും അർമേനിയയെ കൂടുതൽ മനോഹരമാക്കുന്നു.കേരളത്തിലെ പ്രമുഖ ട്രാവൽ കമ്പനിയായ ബെന്നീസ് റോയ് ടൂർസിനോടൊപ്പംഅർമേനിയയിലൂടെ ഒരു സഞ്ചാരം..
പാർട്ട് 4
ബെന്നീസ് റോയൽ ടൂർസ്
ഗ്രാൻഡ് ടർക്കി ടൂർ
ഇസ്താംബുൾ, കുസദാസി, പമുക്കലെ, കപ്പഡോഷ്യയിലെ 5 സ്റ്റാർ കേവിൽ താമസം, ഹോട്ട് എയർ ബലൂണിൽ യാത്ര ഉൾപ്പെടെ 11 ദിവസത്തെ ടൂർ ഫെബ്രുവരി 23, മാർച്ച് 18 നു പുറപ്പെടുന്നു. Contact: 8138999425, 8138999
Follow me on Facebook:
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം:
www.smartdrivem... #Russia#BaijuNNair #Armenia#Pilot#MalayalamAutoVlog#AraratMountain#BennysRoyalTours#AirArabia#WorldTour#Yerevan#GarniTemple#FirstChristianChurch#Tazhkador#Armenian Marriot
എനിക്കും ഇങ്ങനെ ഒരുപാട് സ്ഥലങ്ങൾ കാണണമെന്ന് ഭയങ്കര ആഗ്രഹമാണ്👌🖤
താങ്കളുടെ അവതരണവും കായ്ച്ചകളും അതിമനോഹരം 🌹
നല്ലൊരു ഫീൽ തന്ന അടിപൊളി വീഡിയോ👌🥰🖤 ചേട്ടൻ മുത്ത് ആണ്
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്🥰👌
Beautiful views and wonderful explanation
I love snow!!!!!! Enthu bhangiya kaanaan
താങ്കളുടെ യാത്ര വിവരണം നന്നായിട്ടുണ്ട്. കൂടെ യാത്ര ചെയ്ത ഒരു അനുഭവം '
സൂപ്പർ കാഴ്ചകൾ, bgm അടിപൊളി 👌👍👍
കായ്ച്ചകളും അതിമനോഹരം
Camara and sound oru rakshayumilla
Baiju ചേട്ടൻ മുത്താണ് 💕
മരം കുലുക്കി മഞ്ഞ് പെയ്യിച്ചത് അടിപൊളി
Baiju Nair Bhai, beautiful vlog bro
നല്ല അടിപൊളി സ്ഥലം 🥰👌🖤
ബൈജു ചേട്ടൻ എവിടെ കേബിൾ കാറിൽ കേറിയാലും മഞ്ഞ്പെയ്യുവാണല്ലോ.
👍💐👌ഇത്ര വലിയ തണുപ്പാണേൽ രണ്ടെണ്ണം വീശിയാലോ 👍💐👌
Wonderful explanation
എല്ലാം ഗംഭീരം പ്രതേകിച്ചു താങ്കളുടെ casual, cool, ironical narration 👌 പക്ഷെ പശ്ചാത്താല സംഗീതം എന്തോ ഒരു ഇതില്ല, അതെന്നെ അതില്ല 😜
ശരിയാണ്.. അത് ഒരു ഇതില്ല...
@@riju.e.m.8970 🙏
Bgm ഉം വളരെ നന്നായി എല്ലാം
സൂപ്പർ 👌🏻
Baiju chetta ningade camera maattaanulla samayam adhikramichirikkunu
Poweresh⚡
Sea food is amazing. We had trout fish.
Stunning Visuals 👏👏👏👌
Astonished with Armenian Lakes,Mountains and Wines 🤟❣
സേവാൻ തടാക്കത്തിൽ നിന്നും ലഭിക്കുന്ന അതിമനോഹരമായ ഒരു കല്ല് ഉണ്ട്. Pista കളറിൽ ഉള്ള ഈ കല്ലിൽ തീർത്ത പ്രതിമകൾ അവിടെ വാങ്ങാൻ കിട്ടും 👍👍
Super😄😄😄👌🏼👌🏼
Very nice 👌👌
👌
good 😍
We had boating there. So many restaurants there.
നാട്ടാറേ.. ഓടി വറണേ.. BGM പൊട്ടയാണെന്ന് പറയണേ.. (2)
ബൈജു ചേട്ടാ മനസ്സ് നിറഞ്ഞു
Videos are coming good..but can you give video title n descriptions in English as well?
ഈ രീതിയിലുള്ള വീഡിയോ കാണാൻ super ആണ്, ഇത് കാണുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര യുടെ സഞ്ചാരം ഓർമ വരും 😂😂😂
🥰
Cable car super👌👌⚡⚡⚡⚡
Hi hello
🖤
3 1:22 The Real "COLD Coffee"
👍
♥️♥️♥️
A very beautiful country....
👍👍
Which month was this
Who will go to east Europe in winter?????
Malampuza cabil car
😍👍🏻
😀🥶
😍👌👍
ആ മ്യൂസിക്ക് ഒന്ന് മാറ്റി പിടിച്ചുടെ ബൈജു ചേട്ട
👍🥰😍
Apart from snowfall nothing exciting
ബൈജു ചേട്ടന്റെ ടൈം നല്ല ബെസ്റ്റ് ടൈം 😂
Tsaghkadzor 👍🏻
Thashkador alla❌
കേരളത്തിൽ Snowfall കൊണ്ടു വന്നാൽ Beverage ന് വൻ ലാഭം കൊയ്യാം ...
30:38 കണ്ടിട്ടോരു മലയാളി ഊള ലുക്ക്....😂😂
ഷൂ അഴിച്ചു വെയ്ക്കാതെയാണോ പള്ളിയ്ക്കുള്ളിൽ കയറിയത്?????
💓💓💓