ഈ ശക്തമായ നരസിംഹ മന്ത്രം നിങ്ങളെ ഏത് ദുഷ്ടശക്തിയിൽ നിന്നും സംരക്ഷിക്കുന്നു

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 85

  • @reality1756
    @reality1756 29 днів тому +3

    🙏.ശരിയാണ് അനുഭവത്തിൽ നിന്നും പറയുന്നു.നരസിംഹ കവചം ആണ് ഞാൻ ചൊല്ലിയത്. 🙏🙏🙏

  • @shyladas9387
    @shyladas9387 Місяць тому +10

    സാധാരണ ജനങ്ങളുടെ നന്മ ക്കു വേണ്ടി എപ്പോഴും ഇതു പോലെ ഉള്ള videos ചെയ്യുന്ന തിനു നന്ദി. ഒരു കോടി namaskkaram🙏🙏🙏🙏🙏

  • @induGnair-f1o
    @induGnair-f1o Місяць тому

    താങ്ക്യൂ..... ജീ 🙏🙏നന്ദി നന്ദി നന്ദി ജീ...... 🙏🙏❤️❤️🌹🌹

  • @sajisaji3761
    @sajisaji3761 15 днів тому

    നന്ദി നന്ദി നന്ദി

  • @rajeshpacha6807
    @rajeshpacha6807 Місяць тому +5

    Swami ji please next hare Krishna mahamantra video chayumooo please 😢😢😢

  • @ramachandranm.gopinathan2068
    @ramachandranm.gopinathan2068 Місяць тому +3

    🙏 പ്രഹ്ലാദ പ്രിയനേ ശരണം
    🪷🪷🪷🪷🪷🪷🪷🪷🪷

  • @swarajswargam7889
    @swarajswargam7889 Місяць тому +6

    ഞാൻ ഒരുപാട് അനുഭവിച്ചു ചെയ്യാത്ത തെറ്റിന്.ഞാൻ ഇന്നലെ നരസിംഹ പൂജ ചെയ്തു.ഇനി നരസിംഹ ഭക്തനെ തൊട്ടത്തിന്റെ ഫലം അവർ അവർ ക്രൂരമായി അനുഭവിക്കും.എനിക് 100 ശതമാനം വിശ്വാസമുണ്ട്.
    ഓം ലക്ഷ്മി നരസിംഹം ശരണ്യം പ്രബദ്ധ്യേ

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 28 днів тому +1

      സ്വരാജ് നിങ്ങള് എല്ലാ ദൈവങ്ങളെ ഒരുമിച്ച് പ്രാർത്ഥിക്കുന്നത് എങ്ങനെയാണ് സമയം കിട്ടാറുണ്ടോ

    • @swarajswargam7889
      @swarajswargam7889 25 днів тому

      @SreejithSasidharan-kx9wo പ്രാർത്ഥിക്കാൻ പ്രത്യേകിച് സമയം വേണോ വൃത്തിയായി ഒരിടത്തുനിന്നു ജപിച്ചാപ്പോരേ

  • @eldhomatheweldho..7076
    @eldhomatheweldho..7076 Місяць тому +2

    താങ്ക്സ് ❤️❤️

  • @stkmediastk9988
    @stkmediastk9988 Місяць тому +4

    ഞാൻ ഇപ്പോഴും അനുഭവിക്കുന്നു

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 28 днів тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala

  • @SajeevanT-s1d
    @SajeevanT-s1d Місяць тому

    ഓം ശ്രീ നരസിംഹ മൂർത്തയെ നമഃ 🙏❤️🌺

  • @rameshchandran8990
    @rameshchandran8990 Місяць тому +1

    Thanks 🙏🙏🙏🙏

  • @sajisaji3761
    @sajisaji3761 15 днів тому

    സത്യം ആണ്

  • @sudheerav3655
    @sudheerav3655 14 днів тому

    🙏🙏🙏👍👍

  • @manjumahadevanpillai7809
    @manjumahadevanpillai7809 27 днів тому

    Om.sree.narasimhamoorthye.saranam

  • @zeusgaming4335
    @zeusgaming4335 Місяць тому

    Thanks thirumani❤

  • @ShanthaKumari-k5m
    @ShanthaKumari-k5m Місяць тому

    നന്ദി നന്ദി നന്ദി❤

  • @Kavitaprasad-w8c
    @Kavitaprasad-w8c Місяць тому +1

    Thanks❤

  • @ValsalaKalarikkal
    @ValsalaKalarikkal Місяць тому +1

    Ellam,sari,yanu,Kure,kalamayi,anubhavikunnu,yipoozhum,anubhavikunnu,💗🪔🙏🌟

  • @aswinrajr150
    @aswinrajr150 Місяць тому +1

    Aghora manthram athine patti oru video cheyyamo

  • @indirakundooli6914
    @indirakundooli6914 Місяць тому

    ഓം നരസിംഹായ നമഃ ഹരേ കൃഷ്ണ

  • @devsangeeth1751
    @devsangeeth1751 Місяць тому

    Om.prahalada raksha kaya nama

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 Місяць тому +1

    100%👍👍👍🙏🙏

  • @YadhuKrishnan-i5p
    @YadhuKrishnan-i5p 11 днів тому

    Njan narasimha namam ethra jabichittum vena unnuna kanantea mugam annu manasil vannu kondirikunathe bagavantea ugra roopam teliyunila athu enthayirikum

  • @krishnakrishna4235
    @krishnakrishna4235 25 днів тому

    Lakshmi narasimha stotram mening malayalam onnu paraju tharumo plz
    Kore serch cheythu kittiyilla
    plz... Plz... Plzzz....

  • @viveksaseendrapanicker3687
    @viveksaseendrapanicker3687 20 днів тому

    🙏 HARE KRISHNA 🪷

  • @vineeshp7645
    @vineeshp7645 Місяць тому +2

    എത്ര പ്രാവശ്യം ചൊല്ലണം

  • @vimala658
    @vimala658 27 днів тому

    അങ്ങേയ്ക്ക് നമസ്കാരം ഓം നമശിവായ 108 തവണ ഓം നാരായണായ നമഃ ഊട്ടിതവണ സർവ്വ മംഗള മംഗല്യേ ഒക്കെ ചൊല്ലാറുണ്ട് 108 തവണ എല്ലാരുണ്ട് അപ്പോൾ എന്റെ സംശയം ഓം ചേർത്ത് നമശിവായ നാരായണ നമോ ചൊല്ലാമോ ദയവായി മറുപടി തരണേ ഞാൻ കൂടുതൽ നാമം ചൊല്ലുംതോറും കൂടുതൽ സങ്കടങ്ങൾ കൂടി വരികയാണ് ചേർത്ത് ചൊല്ലാമോ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംശയം ദയവായി വിശദമായ മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

  • @ratheesh3833
    @ratheesh3833 Місяць тому

    ഓം പ്രഹ്ലാദ രക്ഷയായ നമ:

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Місяць тому

    Chollunnathinte munpu om namo bhgavathe vasudevaya nma ennu japichal mathi

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Місяць тому

    Inji naranga sarkkara cherthukondu

  • @princemanjaly4067
    @princemanjaly4067 Місяць тому

    ❤❤❤

  • @reshmirs3761
    @reshmirs3761 Місяць тому

    🙏🙏

  • @anukutty3336
    @anukutty3336 11 днів тому

    പാനകം എന്താണ്

  • @geethakumari771
    @geethakumari771 Місяць тому +1

    Onnamathe engane cheythu kodukkunna aaline oru doshavum varille.Randamathe ellavarum ethengilum Daivangale prarthikunnundavum.Ennittum ethe engane oru bakthane elkunnu.Avare angane thakarkan pattunnathe entu konde.

  • @amalzade3694
    @amalzade3694 Місяць тому +2

    Ethenkilum oru moorthiyae mathram focus cheythu munnottu poyal pore, but oro reethikku ulla catogarisation endhinaanu, sathrudoshathinu enna moorthy, vidyakku inna moorty , dhana thinu enna moorthy , engane engane, why. Namukku yohikkunna oru moorthy nammukku ellamtharillae. How to find our upasana moorthy oru video cheyyamo

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому

      Ningal ente old videos eduth nokk ith thanneya njan paranjathu oru Murthy mathi aa murthy ella soubagyavum samrakshanavum tharanam engil aa Murthyude siddhi vennam peksha palarkkum athinu madiyannu athu kond pala karyathinum pala daivangale asryaikkendivarum

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 28 днів тому

      Amal Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur You Will Win

  • @jayasatheeshan4214
    @jayasatheeshan4214 Місяць тому

    🙏🏿💥🙏🏿💥🙏🏿💥🙏🏿💥🙏🏿💥

  • @swarajswargam7889
    @swarajswargam7889 Місяць тому

    ബ്രോ അത് എത് സമയത്താ ചൊല്ലേണ്ടതെന്ന് പറയാമോ

  • @karama3798
    @karama3798 Місяць тому +1

    ആഘോരം മാത്രം മുർത്തി പരിയമോ

  • @nishanthnandakumar1956
    @nishanthnandakumar1956 Місяць тому +1

    Ishtamulla Job labhikaanum uyarcha kitaaanum okke aathu sthothtam aanu japikkendath ? Onnu paranju tharaamo

    • @karama3798
      @karama3798 Місяць тому +1

      മാത്രം ഇല്ല

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 28 днів тому

      നിഷാന്ത് Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur

  • @neethuwilson5346
    @neethuwilson5346 Місяць тому

    Swapnathinte artham parayan ariyamo? Simham with family veettinullil koodi nadakkunnath kandal enthanennu ariyamo

    • @rejithasunil1985
      @rejithasunil1985 Місяць тому +1

      ഞാനും കണ്ടിട്ടുണ്ട് അങ്ങനത്തെ സ്വപ്നം

    • @neethuwilson5346
      @neethuwilson5346 Місяць тому

      Emthavum karyam🤔

  • @mininatesan2288
    @mininatesan2288 Місяць тому

    🙏 shatru samhara archana arude peril chyanam shatru vinte peril ano atho nammade peril ano

    • @gayathris7845
      @gayathris7845 Місяць тому

      സ്വന്തം പേരിൽ

    • @mininatesan2288
      @mininatesan2288 Місяць тому

      @gayathris7845 🙏alla ennu kettirikunnu

  • @pramod.o
    @pramod.o Місяць тому

    പാനകം എന്താ?

    • @VishnuVishnu-sq9lm
      @VishnuVishnu-sq9lm 29 днів тому

      ശർക്കരയും ചുക്കും ഒക്കെ ചേർന്ന പാനീയം,

  • @geethuarjun2414
    @geethuarjun2414 Місяць тому +4

    പാനകം അത് എന്താണ് അത് എങ്ങനെ ഉണ്ടാക്കും....... എന്റെ ഭർത്താവിനെ അനുജന്റെ ഭാര്യ ബ്ലാക്ക് മാജിക്‌ ചെയ്ത് ഒപ്പം വശി കാരണം ചെയ്ത് വെച്ചേക്കുവാ ഭർത്താവ് എന്നെ യും മോനെയും നോക്കുന്നില്ല.... അനുജൻ മരിച്ചു പോയത് ആണ്..... ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് ആാാ സ്ത്രീക്കു ഇഷ്ട്ടം അല്ലാ ആാാ.... സ്ത്രീ ഇതുപോലെ ബ്ലാക്ക് മാജിക്‌ ചെയ്ത് ഒരുപാട് കുടുംബം തകർത്തു.... അവർക്ക് ഒരു പത്തനം ഇതുവരെയും വന്നട്ടില്ല.. എന്റെ ഭർത്താവിനെ തിരിച്ചു കിട്ടാൻ ഞാൻ എന്ത് ചെയ്യണം

    • @anithajayeshanithajayesh8470
      @anithajayeshanithajayesh8470 Місяць тому

      ക്ഷേത്രത്തിൽ പോയി രേസീത് എടുത്താൽ മതി. എല്ലാ മഹാ vishnu+നരസിംഹം ഉള്ള temple ഒണ്ട്.

    • @karama3798
      @karama3798 Місяць тому +1

      ആഘോരം മാത്രം ശത്രു ഇനി ഇല്ല

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 28 днів тому

      Geetha Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala

  • @syamarajan9936
    @syamarajan9936 27 днів тому

    ഒന്നും സംഭവിക്കില്ല.അവർ സുഖം ആയി ജീവിക്കും.അനുഭവം ആണ്

  • @sadhuchandran852
    @sadhuchandran852 23 дні тому

    ഒരിക്കൽ ഭഗവാൻ തിരിച്ചടി കൊടുത്തുകഴിഞ്ഞാൽ.. ഓടിച്ചെന്നു അയ്യോ പാവം എന്തുപറ്റി. ഞാനൊരിക്കലും നിനക്ക് ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല എന്നൊന്നും പറഞ്ഞ് ഭഗവാനെ പിംഗ് ആക്കരുത്. അതുകൊണ്ടാണ് പലർക്കും പണി കിട്ടുമ്പോൾ ഭഗവാൻ ഇടപെടാത്തത്. ചിലർ ഉള്ളിൽ ചിരിച്ചു അഭിനയിക്കുന്നവർ ഉണ്ട്‌. ചിലർ എന്നോട് ചെയ്തതിനു കിട്ടിയ പണികണ്ട കാണു കാണു. ഈ രണ്ട് തരം ആളുകൾ ദുഷ്ടരേക്കാൾ ദുഷ്ടരാണ്. അവിടെ അവരെ ഭഗവാൻ ഒഴിവാക്കാൻ സാധ്യത ഏറെയാണ്. മനസ്സിന്റെ വക്രത ഭഗവാന് കാണാനാകും.

  • @sumitharajivmk9930
    @sumitharajivmk9930 Місяць тому

    കനക ധാര സ്തോത്രം ചൊല്ലിയിട്ടു ഇത് ചെല്ലാമോ? ഞാൻ രാവിലെ യും വൈകുനേരവും ഇത് 3 പ്രാവശ്യം ചൊല്ലാറുണ്ട്. അതിനു ശേഷം ചൊല്ലാമോ?

  • @dileepbalakrishnan3362
    @dileepbalakrishnan3362 Місяць тому

    ദയവു ചെയ്തു നോൺ വെജിറ്റേറിയൻ സ്റ്റോപ്പ് ചെയ്യാൻ ആളുകളോട് പറയുക.പുകയില ചാരായം ഇതും

  • @Lakshmi-se1zo
    @Lakshmi-se1zo Місяць тому

    Narasimha mantram japikkamo,വേറെ ഒരു ചാനൽ പറയുന്നു ഗുരു ഉപദേശിക്കാത്തർ ജപിക്കാൻ പാടില്ല എന്ന്??

    • @SpiritualbeingMalayalam
      @SpiritualbeingMalayalam  Місяць тому +3

      Ith nama mantram annu oru kuzhapavum illa varahi deviyeyo prityungira deviyoye kali deviyeyo pollula ugra murthiyalla narasimha swamy bhakthanu Vendi edutha room annu ith oru kuzhapavum illa ee mantram japikkuna kond

    • @Lakshmi-se1zo
      @Lakshmi-se1zo Місяць тому

      @SpiritualbeingMalayalam വജ്രാകോഷം ജപിക്കാമോ????? Please reply

    • @abyp1904
      @abyp1904 Місяць тому

      Sir, njangal ithupolulla bhudimuttukal anubhavikkunnu. Kayil paisa nikkinnilla, oro bhudimuttukal, asugam, sathrukkal, kadam, pedi, ini anubhavikkan onnumilla. Varunna march l ente monu sslc exam anu. Kochinu padikkanum pattunnilla, avane padipikkan irikkumbol pedi, heart beat koodunnu, avanum vayathakunnu, ithokke arodum parayanum vaya, veetil ninnum purathupokumbol prblm illa. Vtl vannu kayarumbo ithokkeyanu bhudimuttu. Oru relative aya lady tuesday and Friday ivde 3month koodumbo varum. Ivar vannitt pokumbo veendum problem thudangam. Enikku ithilonnum viswasam illayirunnu'. Ippo viswasikkathirikkan pattunnilla. 😢😢😢😢😢😢enthu cheyanumennu ariyilka. Rent house anu ithu. Ivdunnu maran kayil paisayumilla. Sir pls reply. Thangale neril kanan pattumo

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 28 днів тому

      Lakshmi Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala

    • @Lakshmi-se1zo
      @Lakshmi-se1zo 28 днів тому

      @@SreejithSasidharan-kx9wo ഇത് ആത്മാര്തമായി പറയുന്നേ അന്നോ??? കാരണം ഈൗ same കമന്റ്‌ പല ഇടതും കണ്ടിട്ടുണ്ട്

  • @ValsalaKalarikkal
    @ValsalaKalarikkal Місяць тому

    Ethu,thosham,anegilum,ozhinju,Poonam,om,prhladarakshkaya,namaha🪔🙏

  • @jayamanychangarath6135
    @jayamanychangarath6135 Місяць тому

    🙏🙏🙏🙏🙏

  • @RadhaO-q3r
    @RadhaO-q3r Місяць тому

    Thank you

  • @ManikandanKarunakaran
    @ManikandanKarunakaran Місяць тому

    Thanks

  • @mathangikalarikkal9933
    @mathangikalarikkal9933 Місяць тому

    🙏🙏🙏