Special Day Vlog | Thara Kalyan Dance Academy | ISKON temple | Sri Krishna Jayanthi

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 230

  • @shekharajeev
    @shekharajeev 17 днів тому +39

    കണ്ണിന് മുളിർമയും.. മനസ്സ് നിറഞ്ഞ ഒരു പെർഫോമൻസ് കാണാൻ കഴിഞ്ഞു.. പ്രേത്യേകിച്ചു നിങ്ങളുടെ family bonding.. മോളു സുന്ദരി കുട്ടി ആയിരുന്നു... Love u all❤

  • @ushaunnikriahnan7620
    @ushaunnikriahnan7620 17 днів тому +20

    വളരെ നന്നായിരുന്നു.. എല്ലാവരും 🙏സൗഭാഗ്യ ആ സാരി സൂപ്പർ. നന്നായി ചേരുന്നുണ്ട് 🙏🙏

  • @kasinathanvlogs4643
    @kasinathanvlogs4643 17 днів тому +11

    സൗഭാഗ്യ vedio കണ്ടു മനസ് നിറഞ്ഞു 🥰🥰🥰🥰🥰കണ്ണും നിറഞ്ഞു. 🥰🥰🥰🥰You are great soubhaya 🥰🥰🥰🥰എപ്പോഴെങ്കിലും നേരിട്ടു കാണാൻ പറ്റട്ടെ 🥰🥰🥰എന്റെ മോനും കലാകാരൻ ആണ് 🥰🥰🥰special child ആണ്. Kasinathan vlogs time കിട്ടുമ്പോൾ കേറി കാണു. അപ്പോൾ മോനെ മനസിലാകും 🥰🥰🥰🙏.

  • @seemasukumaran9666
    @seemasukumaran9666 17 днів тому +4

    ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.നല്ല ഒരു കുടുംബം നന്മ ഉണ്ടാകട്ടെ എന്നും

  • @najmat7345
    @najmat7345 17 днів тому +31

    സൗഭാഗ്യ യെ എത്ര അച്ചടക്കത്തോടെയും ദൈവവിശ്വാസത്തോടെയും ആണ് താര ചേച്ചി വളർത്തിയത് എന്ന് ഇത് കാണുമ്പോൾ മനസ്സിലാവുന്നുണ്ട്..❤
    ചേട്ടഛ ൻ,അമ്മ യും സംസാരിക്കുന്നത് കാണുമ്പോൾ എന്തോ വല്ലാത്ത ഇഷ്ടം തോന്നുന്നു❤
    ❤❤❤ അനു സുധപ്പു ഉമ്മ വെച്ചത് ❤❤❤

  • @user-od1kz5pk4p
    @user-od1kz5pk4p 17 днів тому +8

    This sister is soo calm and quiet and thats why i always love watching this channel 😊

  • @nihalkamachi1807
    @nihalkamachi1807 17 днів тому +6

    ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ഇനിയും ഉയരങ്ങളിലേക്ക് ഉയർന്ന് വരട്ടെ നല്ല നല്ല സ്റ്റേജ് പ്രോഗ്രാം ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ🎉🎉

  • @supriyasuresh5390
    @supriyasuresh5390 5 днів тому

    Wonderful Soubhagya.. wish we could see the pgmme in its entirety… amazing choreography!!! 🧡🧡🧡

  • @may-cj5if
    @may-cj5if 5 днів тому +1

    Hare Krishna...✨🥰.. Dance was so good..Anukutty polichu ❣️

  • @siju-dn2mn
    @siju-dn2mn 16 днів тому +1

    ചേച്ചിയെ ഞാൻ കണ്ടിരുന്നു..നന്നായിരുന്നു 👌 ഹരേ കൃഷ്ണ സർവം കൃഷ്ണ അർപ്പണ നമസ്തു, ജയ് ശ്രീ രാധേ 🙏

  • @aswathivanaja8095
    @aswathivanaja8095 16 днів тому

    മനസ്സ് വളരെ നിറഞ്ഞ ഒരു video...ഞാൻ എപ്പോഴും ക്ഷമയോടെ മുഴുവനും കണ്ട് തീര്‍ക്കുന്ന ഒരു ചാനൽ..❤❤ഭഗവാന്‍ അവിടെ ഉള്ളത് പോലെ ഒരു feel❤❤

  • @Julie-pb7fe
    @Julie-pb7fe 17 днів тому +7

    Selection of Krishna was 👌

  • @rejaniAdwaith-di5ki
    @rejaniAdwaith-di5ki 17 днів тому +1

    എന്താ പറയേണ്ടത് എന്നറിയില്ല. അതിമനോഹരം. കുഞ്ഞുങ്ങളുടെ ഡാൻസ്. എനിക്ക് ഇഷ്ടപ്പെട്ട ക്യാരക്ടർ ആണ് ദ്രൗപതി. അനുമോൾ അത് നല്ലപോലെ ചെയ്തു. Congrats മോളെ 🎉💗ഒരുക്കിയത് അതി മനോഹരം 💞കുറച്ചു നാളുകൾക്കു ശേഷം സുധാപ്പുവിനെ കണ്ടപ്പോൾ സന്തോഷായി. ചക്കര ഉമ്മ മോളെ 😘💗💗💗

  • @dhannyajay1137
    @dhannyajay1137 17 днів тому +1

    കണ്ണു നിറഞ്ഞു, മനസ്സും ❣️ Everything is Awesome 🥰👏🏻

  • @sujazana7657
    @sujazana7657 17 днів тому +1

    Super performance 🙏kochu,Anukutty dress👍Molude sari👍God bless you all🙏❤️❤️❤️

  • @aswanisdancestudio
    @aswanisdancestudio 17 днів тому +3

    Me also an eskon devoty. And also watch your programe on janmashtami. And also proud to be a dancer

  • @Nalini1961
    @Nalini1961 15 днів тому

    മോളെ വളരെ സന്തോഷം തോന്നി എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @rithuphilip9446
    @rithuphilip9446 13 днів тому

    Very beautiful video nice dances you have taught..hats off to you for such a wonderful performance...god bless your sweet vava ...lovely performance 😊

  • @Mariyammavishal
    @Mariyammavishal 14 днів тому +1

    God blessing mol❤ sowbhaya really good Amma ❤anu mol Amma happy❤❤❤❤god blessing life long❤❤❤❤

  • @anjanapp5754
    @anjanapp5754 15 днів тому +1

    Chechiii makeup nalle rasam aayittunndddd... It's tooo goood❤❤❤❤ chechi u r really multi talented

  • @latanair1083
    @latanair1083 17 днів тому +1

    Soubhagya I really enjoyed watching your video... the performance of your students was super.... Wish I could witness it directly

  • @ryan.renjith8624
    @ryan.renjith8624 17 днів тому +1

    Soubhagya ithra elimayulla soukunu orupadu uyarangalil ethattee🎉 dance shorts ellam nannauirunnu❤

  • @jijibabytom114
    @jijibabytom114 15 днів тому

    A great event!!! ഒത്തിരി സന്തോഷം തോന്നുന്ന നിമിഷങ്ങൾ 💕💕ശരിക്കും നേരിൽ കാണുന്ന പോലെ ഒരു feel. .. മനസ് നിറഞ്ഞു. .. സൗഭാഗ്യ ഒരുപാട് ദൈവാനുഗ്രഹം ഉള്ള മോളാണ്. ..എന്നും നല്ലതു മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🥰

  • @dhanyamartin-zi3cg
    @dhanyamartin-zi3cg 17 днів тому +1

    Amma shall ittuthannappol kannu niranjupoyi 🥰 bhagyam cheytha alabu soubhagya god bless u 🤗🥰

  • @sujathab8165
    @sujathab8165 17 днів тому +4

    മോളെ എല്ലാം സൂപ്പർ ആയിരുന്നു. കാണാനും കേൾക്കാനും. 👌👌👍👍👍❤️♥️♥️♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @PK-fw1xl
    @PK-fw1xl 17 днів тому +2

    We know Sri Jagat Sakhi Prabhu very well. He did bhagavatham discourse for.us many times. We have mutual connection now

  • @sajisajimol9595
    @sajisajimol9595 17 днів тому +4

    Ammaku pakaram amma mathram ennalle,ennal oru thiruthu,ammaku pakaram ennalla,anuvinte amma soubagya

  • @Butterflies9427
    @Butterflies9427 16 днів тому

    കണ്ണ് നിറഞ്ഞു കൊണ്ട് കണ്ട വീഡിയോ 🙏🙏🙏🙏 ഭാഗ്യജൻമം 🙏🙏

  • @kkppbyreshma
    @kkppbyreshma 17 днів тому +1

    Same bhagath geetha enthe antykku 5 ennam jagath sakshi prabhu gift cheithirunnu orennam enikkum labhichu hare krishna

  • @anjuarun376
    @anjuarun376 17 днів тому +1

    ഇങ്ങനെയുള്ള vedios എനിക്ക് ഇഷ്ടം ആണ് 💗💗

  • @vimikukku7612
    @vimikukku7612 17 днів тому

    Onnum parayan ilaa chechii enthu resam oru postive vibe❤

  • @jabajabaaahh2522
    @jabajabaaahh2522 17 днів тому +10

    Ella danceilum anu aan main character cheyyunnathayi kandath
    Athu anu swantham veetile kochayathu kondano athoo students ellarum koode theerumanichathano negative aayi chodichathalla koree aayulla doubt aaan

    • @Julie-pb7fe
      @Julie-pb7fe 17 днів тому +5

      Did you feel that ???
      What about Krishna?? She too had a big role - isn’t it ?? I’m Sure that girl is not from their family .😑

  • @priyankabrijith31
    @priyankabrijith31 16 днів тому

    Whenever I see your videos I feel so happy and divine❤❤

  • @rajimohan7574
    @rajimohan7574 17 днів тому +3

    Ayyo njan miss cheythu, njan innale evening anu eskon vannathu😢
    Anyway blessings from my heart 💜💜❤️🙏🙏🙏

    • @Positiveduchess
      @Positiveduchess 17 днів тому

      Avide timing enganeya . Adhyam aayita idh kannunne beautiful shrine . Enikkum pogennam enn ond

  • @gaayagaayusg6313
    @gaayagaayusg6313 16 днів тому

    Sooper TKDA❤ and great applause to gurus🎉

  • @ameenasurendran2243
    @ameenasurendran2243 17 днів тому

    I love watching your videos. Simple and natural presentation. You are really gifted Sowbhagyal with all these talents. An excellent dancer, a dedicated housewife who takes care of everybody, a doting mother and above all a simple human being. May God bless you in all your endeavors. And you are very lucky to have a supportive husband like Arjun. Stay blessed always❤❤❤
    The dance programme was very nice
    And i love the way you take care of Anu. Vava too is enjoying all this.. One day she too will be a professional dancer like you. God bless the whole family❤❤❤🌹🌹🌹🙏🙏🙏

  • @sreejasarada5912
    @sreejasarada5912 17 днів тому

    God bless you mole...ശെരിക്കും മനസ് നിറഞ്ഞു 😍🥰🥰

  • @deeparaju3571
    @deeparaju3571 17 днів тому

    ഹരേ കൃഷ്ണ 🙏വളരെ നല്ലതായിരുന്നു സൗഭാഗ്യ🙏🙏.

  • @smruthybalachandran5387
    @smruthybalachandran5387 14 днів тому

    Applause you really did vibrant makeup for Anu

  • @Geethu95007
    @Geethu95007 16 днів тому

    Chechiude videos kannuath oru motivation aanu❤

  • @SreejithaDhanesh
    @SreejithaDhanesh 17 днів тому

    Hi saubhagya, enikku anu dance ishttayi and costume. Costume annu enikku kuduthal ishttayathu. Its suits her. And krishna jayantiyodu anubhanthichu nadathiya dance program was nice. Altogether it was amazing. Happy krishna jayanti belated. 😊❤

  • @Julie-pb7fe
    @Julie-pb7fe 17 днів тому +3

    Loved one kutty thakkuddu cute dancer too.😍🥰👌

  • @devij7064
    @devij7064 14 днів тому

    Superb performance God bless you

  • @Anjali-1835
    @Anjali-1835 16 днів тому

    സൗഭാഗ്യ എനിക്ക്ഡാൻസ് ഒത്തിരി ഇഷ്ടമാണ്കേട്ടോ.❤❤❤

  • @neharose1858
    @neharose1858 16 днів тому

    God bless you and your family 🙏 loved watching the dance!

  • @lovelygeoge7428
    @lovelygeoge7428 14 днів тому

    ദൈവ അനുഗ്രഹo ഉള്ള കുട്ടി ആണ് സൗ ഭാഗ്യ. എല്ലാ പ്രോഗ്രാം നന്നായിട്ടുണ്ട്. താരാ കല്യാൺ dance school കേരളത്തിൽ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി മാറട്ടെ. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙌🙌❤

  • @reneeshareni8427
    @reneeshareni8427 17 днів тому

    Chechy enikyu chechyde ellaaa kurtasum orupadu ishttam aaanuuu....athe pole thanne videosum❤❤

  • @Julie-pb7fe
    @Julie-pb7fe 17 днів тому +2

    Excellent performance 👏

  • @beenakl7386
    @beenakl7386 17 днів тому

    Really Great Soubhagya. ❤❤

  • @arpithak9338
    @arpithak9338 16 днів тому

    Chechii, can u explain the detail video of brahmamuhrutam... Just watching ur vlogs to be more divine ❤❤

  • @mayasaraswathy8899
    @mayasaraswathy8899 16 днів тому +1

    Great job soubhagya... Hat's off dear. Really wonderful.... Ur time management, coordination, vision abt ur kids performance... Tackling all ur responsiblilities... Smiling to handle situations... Every thing... Good luck soubhagya. ❤️

  • @bimalmuraleedharan2688
    @bimalmuraleedharan2688 17 днів тому +1

    Hare Krishna 🙏🙏🙏🙏🙏🙏🙏

  • @divyanair5560
    @divyanair5560 15 днів тому

    Nic video beautiful soubhagya 💓💞💞🙏

  • @deepthybilan8042
    @deepthybilan8042 17 днів тому

    സൗഭാഗ്യ സാരിയിൽ സുന്ദരി 👍🏻❤️

  • @geethamenon505
    @geethamenon505 17 днів тому

    Soo nice..Krishna bless..Hare Krishna ❤

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 16 днів тому +1

    Adyuinanuillyuirunnu❤

  • @ashamenon9230
    @ashamenon9230 17 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ORUPADU ORUPADU ORUPADU ESHTTAYITTO ... " THARA U R SOOOOOOOOOO LUCKY 🎉🎉🎉🎉🎉 ... LUV U ALL ... ENEYUM ENEYUM ENEYUM UYARANGALIL ETHATTE ... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE ❤❤❤❤

  • @rajalakshmis1237
    @rajalakshmis1237 16 днів тому

    Hi Sowbhagya
    Am Lakshmi. I live in Melbourne, Australia. I am regular follower of urs. Amazing dance team u have.
    I just want to ask u one thing for my sister. She is bharathanatyam dancer. Do u do any online classes?? Pls lemme know. My heartiest hi to Tara aunty❤

  • @sarithak6760
    @sarithak6760 16 днів тому +1

    സൂപ്പർ 👌👌👍👍❤️❤️🥰🥰🥰

  • @aswathyjaison4948
    @aswathyjaison4948 17 днів тому +3

    God bless you❤❤❤

  • @trajeev1
    @trajeev1 17 днів тому

    Beautiful choreography ❤❤

  • @chaithraupadhya9502
    @chaithraupadhya9502 16 днів тому

    Yenikk sou kutti ye bhayankara ishtaman ,do you know why?? Kore reasons ind adil yetto munnil ,your co sister de makkal alle avar,Amma illallo😢...aa ammede sneham ittara atmartamayitt kodkkunna sou mole yenikk attara ishtaman ttooo❤❤❤...Dance was mesmerising ❤❤

  • @soumyaprasad1259
    @soumyaprasad1259 16 днів тому

    സൂപ്പർബ് 🙏🙏🙏🙏🥰🥰🥰🙏🙏🙏 god bless you my dear❤️❤️❤️😘😘😘❤️

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 10 днів тому

    Aduichkearyum chorukasuicho bligeavuidyckshsetuberumunnuayloblogeavuidy❤theryavuidyboguavuidy❤nubuionasmkuannyperyavollu❤deeveryanojuadyperanghui❤rahughuirahulghandyui❤sonuiyargeevefhandyui❤pernghuiduthuutbukouchuilotttutresferuudnyaeryakum❤mkklymerunnkadapluurthui❤urbyuiazuthuiarrryuichu❤rhulghuidubbumashaghanundu❤chakkerymuthy❤makkluvaryullspuiduivasyukeryanu❤🎉❤🎉makklu

  • @Sangee295
    @Sangee295 17 днів тому +1

    Sou sherikum melinju...nice❤❤❤

  • @majithomas5299
    @majithomas5299 16 днів тому

    Excellent performance 👏 👌

  • @geethas8360
    @geethas8360 16 днів тому

    Excellent performance ❤❤

  • @anitababuraj9427
    @anitababuraj9427 16 днів тому

    വളരെ നന്നായി എല്ലാ കുട്ടികളും perform ചെയ്തു

  • @8Ranjitha
    @8Ranjitha 16 днів тому

    Super,wniyum vallya vallya stages kittatte

  • @deepavenu7485
    @deepavenu7485 16 днів тому

    So super Sowbhagya. May God bless you. What’s that chocolate shops name?

  • @SunithaSunithachinnu-hc5ru
    @SunithaSunithachinnu-hc5ru 17 днів тому

    Super performance anunta costume , makeup super

  • @Njan732
    @Njan732 16 днів тому

    Hei chechi... Ningalde dance academy oru program chettikulangara temple il cheythukoode.

  • @rekharanjith1971
    @rekharanjith1971 16 днів тому

    Super performance 👏🏻👏🏻

  • @Jo-lm8qr
    @Jo-lm8qr 17 днів тому

    Makeup superb...anu also❤❤❤

  • @radhikapr7327
    @radhikapr7327 17 днів тому

    Beautiful video soubhagya.
    Any plans to take online dance classes

  • @aksamolbabu4885
    @aksamolbabu4885 17 днів тому

    Orupad waiting ayirunu for your vlogs ❤

  • @sitharamahindra8701
    @sitharamahindra8701 15 днів тому

    Amma2 looks more gorgeous

  • @kala91924
    @kala91924 17 днів тому +1

    God bless you and your family ❤❤❤❤❤❤❤

  • @BijiSanthoshpb
    @BijiSanthoshpb 16 днів тому

    Super super vlog❤❤❤

  • @ashithaanil5996
    @ashithaanil5996 17 днів тому

    Waiting aayirunnu volg nu vendii❤❤

  • @Julie-pb7fe
    @Julie-pb7fe 17 днів тому

    Well done Sou 😍🥰👍
    Proud of you

  • @praseenapraseena2487
    @praseenapraseena2487 17 днів тому

    Molay,mol.saryuduthal,veraylevel.Akayalanghe,marum❤❤❤❤❤❤❤

  • @deepapai3216
    @deepapai3216 17 днів тому

    Truly blessed Molu🙏

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn 11 днів тому +1

    Chorukazuichodui❤umma❤aychthartty❤

  • @user-mr5gl2kc1q
    @user-mr5gl2kc1q 17 днів тому

    Chechi orupadu happy ayi love you

  • @sangeethashaji5079
    @sangeethashaji5079 17 днів тому

    Amma mudy volimizing cheythittundo enkil athine kurich ori video idamoo

  • @ramyaak5637
    @ramyaak5637 17 днів тому

    Super performance ❤❤❤

  • @veena777
    @veena777 17 днів тому +1

    Love you Sowbhaya dee you are amazing such a wonderful families loved it very kind loving caring 🥹😚🙏🫂✌️🤗😘😘

  • @rajappannair2661
    @rajappannair2661 16 днів тому

    മനോഹരം👌👍❤️🙏🙏

  • @beenakl7386
    @beenakl7386 17 днів тому

    Kochu baby princess❤

  • @deepanair-wo4km
    @deepanair-wo4km 17 днів тому

    Moooleee great....❤❤❤

  • @lekhalekha6504
    @lekhalekha6504 17 днів тому

    ഒരുപാട് സന്തോഷം 🥰♥️

  • @SNSEASON
    @SNSEASON 12 днів тому

    Wow❤

  • @rajivinod7845
    @rajivinod7845 17 днів тому

    Molus.polichu❤❤🎉🎉🎉

  • @Anjali-1835
    @Anjali-1835 16 днів тому +1

    ഫീസ് എത്രയാണ്

  • @kdeena8028
    @kdeena8028 17 днів тому +1

    Cute dogs

  • @hafsathmhafsath5508
    @hafsathmhafsath5508 17 днів тому

    സൂപ്പർ ആയിമോളേ❤️❤️❤️❤️

  • @anuars2062
    @anuars2062 16 днів тому

    God bless you 🙏🙏🙏

  • @vishnupriyamanoj2988
    @vishnupriyamanoj2988 17 днів тому +1

    ❤❤❤❤👌

  • @MeelaSony-re8mr
    @MeelaSony-re8mr 17 днів тому

    Excelent❤🎉