നിസ്കാരം വേണ്ടതില്ലെന്നോ? | PROOF POINT EP 67

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 7

  • @arifa.p5058
    @arifa.p5058 2 дні тому +3

    സത്യം നിസ്കാരം വളരെ മാധുര്യം നൽകുന്നതാണ്.❤

  • @PreciousWords-cf1no
    @PreciousWords-cf1no 3 дні тому +6

    ശ്രീ നാരായണീയതയും ചേകനൂറിസവും ശീയായിസവും യുക്തിവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന മുസ്തപാക്ക് പിന്നിൽ ആളുകൾ അറിയാതെ കൂടുന്നുണ്ട് നല്ല ചർച്ചയും വിശദീകരണവും ആവശ്യമാണ്

  • @ashkar8137
    @ashkar8137 День тому +1

    ❤❤❤

  • @basheertabasheer6002
    @basheertabasheer6002 3 дні тому +1

    ❤️👍👍👍❤️

  • @askeraliaskerali5659
    @askeraliaskerali5659 2 дні тому +3

    ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു . നിഗാബ്..ഹിജാബ് ധരിച്ച സ്ത്രീകളും കുട്ടികളും ഞങ്ങള്ക്ക് വർക്ക്‌ സൈറ്റിൽ ഭക്ഷണം കൊടുന്നു തരാറുണ്ട് അവർക്കൊക്കെ എല്ലാറ്റിനും സമയം കിട്ടുന്നു എന്നാൽ ഇസ്ലാം വിരോധികൾ ക് ഇസ്ലാമിനെ എതിർക്കാനും അവരുടെ സ്വന്തം കാര്യം മാത്രം നോക്കൽ മാത്രം പണി

  • @Adam786-c4y
    @Adam786-c4y 6 годин тому

    അവൻ പുതിയ ചേകന്നൂരാണ്.

  • @ummertk1560
    @ummertk1560 3 дні тому +3

    മുസ്തഫ്യുടെ സർവവേദ സത്യവാദങ്ങളൊക്കെ പൊളിഞ്ഞ് പോയിട്ടുണ്ട് !
    സ്വന്തം വാദങ്ങൾ സ്വന്തം 'തഫ്സീർ' വഴി ഖണ്ഡിക്കുന്ന രീതിയിലേക്ക് ഇയാൾ പോയിട്ടുണ്ട് ! ഇസ്ലാം വിരുദ്ധ ചാനലുകളിലും സ്റ്റേജുകളിലും പോയി പരിഷ്കർത്താവായി സ്വയം അവരോധിക്കുന്ന മുസ്തഫ യഥാർത്ഥതിൽ ശ്രീനാരായണീയ ആശയം സ്വീകരിച്ച വ്യക്തിയാണ് !
    ത്തതിനാൽ അയാളുടെ ഇത്തരം വാദങ്ങൾ - കടമെടുത്തായാലും - തുടർന്നു കൊണ്ടേയിരിക്കും !