സീതയുടെ അവസ്ഥ കേട്ടപ്പോൾ വല്ലാതെ സങ്കടം വന്നു. കരഞ്ഞുപോയി. പിരീഡ് സമയത്ത് പാഡ് ഉപയോഗിക്കുന്നത് എങ്ങിനെയെന്നു പറഞ്ഞുകൊടുക്കുന്ന റാമിനോട് അതിയായ സ്‌നേഹവും വാത്സല്യവും കൂടിയതേയുള്ളു. ഇത് ഒരു പെൺകുട്ടിക്ക് കിട്ടുന്നതിൽ വച്ച് ഏറ്റവും വലിയ സംരക്ഷണമാണ്. 😭😭😭😭🙏🙏
ശരിക്കും ഇക്ക കഥ പറയുമ്പോൾ.. ഈ കഥാപാത്രങ്ങളൊക്കെ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുകയാണ് ചെയ്യുന്നത് 😍😍 എന്തോ അത്രമേൽ മനോഹരമാണ്... ഈ സ്റ്റോറി ❤️🔥 രാഖി നായരുടെ... അത്ഭുതകരമായ ഒരു സൃഷ്ടി... രാഗി ചേച്ചിയുടെ എഴുത്തിന്റെ മാന്ത്രികതയും ❤️🔥 ഷാഹുലിക്കയുടെ വോയിസിന്റെ മാന്ത്രികതയും.. ഫൈസലിക്കയുടെ എഡിറ്റിംഗ് കൂടിച്ചേരുമ്പോൾ.. Ufff ❤️🔥❤️🔥❤️🔥 പറയാൻ വാക്കുകൾ ഇല്ല.. അത്രയും മനോഹരം ❤️🔥❤️🔥❤️🔥 ഇങ്ങനെയൊരു സ്റ്റോറി നമുക്ക് സമ്മാനിച്ച രാഗി നായരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ❤️🔥❤️🔥 ശ്രീരാം❤️🔥സീത ❤️🔥
❤️❤️❤️സർപ്പഗന്ധി❤️❤️❤️ സീതക്ക് തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് റാം....❤️ ഒരു അമ്മയുടെ അച്ഛന്റെ ഭർത്താവിന്റെയൊക്കെ കരുതലും സ്നേഹവും പകർന്നു നൽകാൻ സീതക്ക് കൂട്ടായി ഇനി രാമൻ മാത്രം
ഒന്നും അറിയാത്ത സീത..... പാവം ❤ എന്തൊരു ക്ഷമയോടുകൂടിയാണ് റാം എല്ലാം കേൾക്കുന്നതും, പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന വിധവും. ♥️ ഇങ്ങനെയും ഇപ്പോൾ ഭർത്താക്കന്മാരും ഉണ്ടാകുമോ...... സീതയുടെ ഭാഗ്യമാണ് റാം..... ♥️♥️ രാഖി & ഇക്ക ... അല്ലാഹു അനുഗ്രഹിക്കട്ടെ.... ഇതുപോലെയുള്ള വെറൈറ്റി കഥകൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.. 🌹♥️
കുറച്ചു ദിവസം മുമ്പാണ് ഈ കഥ കേൾക്കാൻ തുടങ്ങിയത്.... പെട്ടന്ന് തന്നെ 41 പാർട്ടുകളും കേട്ട് കഴിഞ്ഞു....അതിമനോഹരമായ കഥയുടെ ബാക്കി കേൾക്കാൻ കാത്തിരിക്കുകയാണ് ❤
സീതയ്ക്ക് അവളുടെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം അത് അവളുടെ റാമാണ്.. എന്ന് തോന്നുന്നവർ ആരൊക്കെ 👍 ❤️🔥❤️🔥
👍🏼👍🏼
Seethaude luck but ramano avanta avastha yo eni enthokke ram anubavikanam
,❤
No doubt in it.
@@dhanyahareesh6048yes you are right.
റാമിനെ പോലെയുള്ള ഭർത്താവിനെ കിട്ടിയ സീതയാണ് ഭാഗ്യവതി എന്ന് തോന്നുന്നവരുണ്ടോ ❤️
Correct ❤
Yes
Yes
പാവം സീത പറയുന്നത് കേട്ടപ്പോൾ സങ്കടം തോന്നി സീതയോട് ചെയ്ത ക്രൂരതയ്ക്ക് അവർ അനുഭവിക്കും ❤റാം കുഞ്ഞിഷൻ കൊടുത്ത വരമാണ് സീതയ്ക്ക്❤
സർപ്പഗന്ധി പൂവിന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 💚ഹാജർ ഇട്ടോളിൻ 💚
@@ancyfathima5943 ഹാജർ ഉമ്മ 🤣🤣🤣
@misnak9238 😂😂മോളെ 🥰
Yes ma'am
ഇന്ന് കഥ കേട്ടപ്പോൾ റാമിനോട് ഒരുപാട് ബഹുമാനം തോന്നിപോയി ❤
സീതയുടെ അവസ്ഥ കേട്ടപ്പോൾ കരഞ്ഞുപോയി 😢😢😢😢
😢
സീത യുടെ നിഷ്കളങ്കമായ ചോദ്യങ്ങൾക് ഒരു മടിയും കൂടാതെ മറുപടി കൊടുക്കുന്ന റാം 😘😘 അടിപൊളി ഇതുപോലെ ഒരു hubby കിട്ടാനും ഭാഗ്യം വേണം 😘
മ്മടെ കുഞ്ഞീശൻ ഫാൻസ് ആരൊക്കെയാ 👍😊
ഞാൻ 😄😄😄😄😄❤️❤️❤️❤️
സീതയോടുള്ള രാമന്റെ കെയറിങ്... എന്നെപ്പോലെ ഇഷ്ടമായത് ആർക്കൊക്കെയോ 👍❤
മുത്തേ 🥰🥰🥰
സീതയുടെ അവസ്ഥ കേട്ടപ്പോൾ വല്ലാതെ സങ്കടം വന്നു. കരഞ്ഞുപോയി. പിരീഡ് സമയത്ത് പാഡ് ഉപയോഗിക്കുന്നത് എങ്ങിനെയെന്നു പറഞ്ഞുകൊടുക്കുന്ന റാമിനോട് അതിയായ സ്‌നേഹവും വാത്സല്യവും കൂടിയതേയുള്ളു. ഇത് ഒരു പെൺകുട്ടിക്ക് കിട്ടുന്നതിൽ വച്ച് ഏറ്റവും വലിയ സംരക്ഷണമാണ്. 😭😭😭😭🙏🙏
സീതയുടെ അവസ്ഥ കേൾക്കുമ്പോൾ സത്യം കരഞ്ഞു പോയി 🥺ഇനീപ്പോ ഒന്നും പേടിക്കണ്ട സീത കുട്ടിയെ നിനക്ക് രാമൻ ഇല്ലേ 🫂
ശരിക്കും ഇക്ക കഥ പറയുമ്പോൾ.. ഈ കഥാപാത്രങ്ങളൊക്കെ ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കുകയാണ് ചെയ്യുന്നത് 😍😍 എന്തോ അത്രമേൽ മനോഹരമാണ്... ഈ സ്റ്റോറി ❤️🔥 രാഖി നായരുടെ... അത്ഭുതകരമായ ഒരു സൃഷ്ടി... രാഗി ചേച്ചിയുടെ എഴുത്തിന്റെ മാന്ത്രികതയും ❤️🔥 ഷാഹുലിക്കയുടെ വോയിസിന്റെ മാന്ത്രികതയും.. ഫൈസലിക്കയുടെ എഡിറ്റിംഗ് കൂടിച്ചേരുമ്പോൾ.. Ufff ❤️🔥❤️🔥❤️🔥 പറയാൻ വാക്കുകൾ ഇല്ല.. അത്രയും മനോഹരം ❤️🔥❤️🔥❤️🔥 ഇങ്ങനെയൊരു സ്റ്റോറി നമുക്ക് സമ്മാനിച്ച രാഗി നായരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... ❤️🔥❤️🔥 ശ്രീരാം❤️🔥സീത ❤️🔥
❤ അതെ മുത്തേ
❤️🔥❤️🔥❤️🔥
Satyam❤
Sathyam ❤❤❤❤❤
❤️❤️❤️സർപ്പഗന്ധി❤️❤️❤️
സീതക്ക് തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് റാം....❤️
ഒരു അമ്മയുടെ അച്ഛന്റെ ഭർത്താവിന്റെയൊക്കെ കരുതലും സ്നേഹവും പകർന്നു നൽകാൻ സീതക്ക് കൂട്ടായി ഇനി രാമൻ മാത്രം
പദം പറഞ്ഞു കരയുന്ന സീത യെ കൾക്കുപ്പോൾ ശരിക്കും സങ്കടം തോന്നിവർ ഉണ്ടോ 💙💙💙💙💙💙💙💙💙💙💙💙💙💙
സിതയുടെ മുടങ്ങി പോയ വിദ്യാഭ്യാസം രാമൻ സാധിച്ചു കൊടുക്കട്ടെ
കണ്ണ് നിറഞ്ഞു പോയി സിതയുടെ അവസ്ഥ ഓർത്ത് പാവം 😥😥😥😭
ഇത്രയും മനസ്സിലാക്കി സ്നേഹിക്കുകയും മനസിലാക്കുന്ന ഭർത്താവ് എന്ന റാമിനെ ഒരുപാട് ഇഷ്ട്ടം ❤റാം super👍❤
സീതയുടെ ഭാഗമാണ് രാമൻ സീത ഓരോന്ന് പറയുമ്പോ സങ്കടം തോന്നി ഇന്നും ഇങ്ങനെയുള്ള ആചാരങ്ങൾ ഉണ്ടാവൂമോ ഇന്ദു സീതയെ മകളായി കാണുമോ ❤❤❤❤😂😂😂
എന്റെ പൊന്നു സീതേ നീ ഇങ്ങനെ ചിരിപ്പിക്കല്ലേ 🤣🤣 കുഞ്ഞിഷ്ണ....... എനിക്കു വയ്യ
റാമിന്റെ കെയറിങ് സൂപ്പർ...
സീതയുടെ പരിതാപം പറച്ചിൽ കേട്ട് സങ്കടം വന്നവർ ആരൊക്കെ 😢😢
😢😢😢ഇങ്ങനെയൊക്കെ orkkane pattilla☹️☹️☹️
പോട്ടെ സാരമില്ല @@Sarikasasi8115
ഇന്നത്തെ പാർട്ടിൽ റാമിനോട് വല്ലാത്തൊരു ഇഷ്ടം തോന്നി ❤️❤️
ഈസമയത്ത് കെയറിങ് ആഗ്രെഹിക്കാത്തതാരാ... സീതയുടെ ഭാഗ്യം.... റാം....... 🔥💔🥰❤️❤️❤️❤️❣️
റാം ഭാഗ്യം ആണ് ഇങ്ങനെ ഒരു ഹസ് ഏതൊരു പെണ്ണിനും അസറ്റ് ആണ് ❤❤❤
ഒന്നും അറിയാത്ത സീത..... പാവം ❤ എന്തൊരു ക്ഷമയോടുകൂടിയാണ് റാം എല്ലാം കേൾക്കുന്നതും, പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന വിധവും. ♥️ ഇങ്ങനെയും ഇപ്പോൾ ഭർത്താക്കന്മാരും ഉണ്ടാകുമോ...... സീതയുടെ ഭാഗ്യമാണ് റാം..... ♥️♥️ രാഖി & ഇക്ക ... അല്ലാഹു അനുഗ്രഹിക്കട്ടെ.... ഇതുപോലെയുള്ള വെറൈറ്റി കഥകൾ കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.. 🌹♥️
കുറച്ചു ദിവസം മുമ്പാണ് ഈ കഥ കേൾക്കാൻ തുടങ്ങിയത്.... പെട്ടന്ന് തന്നെ 41 പാർട്ടുകളും കേട്ട് കഴിഞ്ഞു....അതിമനോഹരമായ കഥയുടെ ബാക്കി കേൾക്കാൻ കാത്തിരിക്കുകയാണ് ❤
സീതയുടെ ഏറ്റവും വലിയ ഭാഗ്യം സീതയുടെ രാമൻ തന്നെ ആണ് ❤
എന്ത് മാത്രം ക്രൂരതയാണ് ഈ പാവം പെണ്ണിനോട്, ആ തറവാട്ടിൽ ഉള്ളവർ കാണിച്ചു കൂട്ടിയത്. 😔😔😔
സീതക്ക് കിട്ടിയ ഭാഗ്യമാണ് റാം ❤️❤️❤️
ആതി 🥰
രാമാ നീ പെട്ടു മോനെ 😁 എല്ലാം കുഞ്ഞു വാവയെ പോലെ പഠിക്കാൻ ഉണ്ട് സീതകു 😘
സൂപ്പർ 👌റാമിനെപോലെയുള്ള ഒരു ഭർത്താവ് അതാണ് സീതയുടെ വിജയം. ഇത്രയും സ്നേഹവും ത്യാഗംവും കരുണയും സഹനുഷ്ണുതയും കൂട്ടിച്ചേർത്തതാണ് രാമൻ. അടിപൊളി 👌👌👌👌❤❤❤❤❤
സീതകുട്ടിയുടെ രാമേട്ടൻ സൂപ്പർ സീതയുടെ ഭാഗ്യം ❤❤സർപ്പ ഗെന്ധി ❤❤❤❤
ഒരുപാടിഷ്ടത്തോടെ ഓരോ പാർട്ടിനും കാത്തിരിക്കുന്ന കഥ 💚
🥰🥰🥰🥰
സീത യുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😂😂😂😂😂😂ഇനി യുള്ള കാലം സീത രാമീനൊപ്പം സന്തോഷിക്കട്ടെ ❤️❤️❤️❤️
ഇത്രയും മനോഹരമായ ഒരു കഥ നൽകിയ രാഖിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️❤️
സിതയെ പൊന്നു പോലെ നോക്കണ രാമൻ സിതയുടെ ഭാഗ്യം ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഇന്നത്തെ പാർട്ട്
പാവം സീത അനുഭവിച്ചതൊക്കെ ആലോചിച്ചപ്പോൾ വല്ലാത്തൊരു സങ്കടം 😢😢
🥰🥰🥰
സീതയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല 🥰റാം 🥰♥️♥️
ഇക്ക കഥ പറയുമ്പോ കഥാപാത്രങ്ങളെ നേരിട്ട് കാണുന്ന പോലെ ഫീൽ ❤❤❤❤❤❤❤
സുധാകരൻ.സൂഭഭ്ര.ഗീരിജയ്ക്കും.നല്ല.പണികിട്ടണേ.🙏 സീത കുട്ടിനെവിഷമിപ്പിക്കലെ.നല്ലതായി.മാറണേ.എല്ലാംപാർട്ടിലുംസീതകുട്ടിയുടെ.ചീരിച്ചമുഖം.കാണാൻ.കഴിയണെ❤😊😢😢😢
Sarikkum ram❤u dear ithupoloru husband aarum kothikkum എത്ര സ്നേഹം ഉണ്ട് രാമ നു seethayod❤❤❤❤❤
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി ഇക്ക❤❤❤❤❤❤❤❤ കഥ
Ram and Seetha Super
❤സീതറാം 🥰
Ikka കരയിപ്പിച്ചു കളഞ്ഞു 😢😢😢
😅😊
ഇന്നലെ ഒത്തിരി ഒത്തിരി സന്തോഷം 😘😘😘
ഇന്ന് ഒരുപാട് ഒരുപാട് സങ്കടം 😔😔😔
Ramanum seethaum super jodi ❤
റാം ❤സീത പ്രണയം സൂപ്പർ
ഇന്ന് ഒരു പാട് കരഞ്ഞു 😢😢സീത പഠിച്ചു വലിയ നിലയിൽ എത്തണം അതാണ് എന്റെ ആഗ്രഹം ❤റാം സൂപ്പർ 🥰🥰♥️♥️
റാമിന്റെ കൈറിങ് സൂപ്പർ.
അടിപൊളി.. പാവം സീത കുട്ടി
സീത പറയുന്നത് കേട്ടു കരഞ്ഞുപോയി 😢😢😢
raam perfect man....ariyatha karyangal ethara simple ayyitta paranju kodukkane...shemayode...athinum venam oru fagiyam okke alle.....seethada fagiyam....oronnu cheyyan aanelum...real life engane fagiyam kittiyavarundo ,..undankil isharonodu nanni paranjotto....🔥🔥🔥🔥❤️🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
😊
@@sooryarajesh6068 ❤️😊
Best egine oru penne Ram eni ethokke anubhavekkano😂 waiting 👍❤❤❤❤
❤
കാത്തിരുന്നവർ ഉണ്ടോ ഇന്നത്തെ എപ്പിസോഡ് ന് ❤️❤️❤️❤️❤️❤️❤️
എന്റെ പ്രാർത്ഥന ആണ്കാത്തിരിപ്പാണ്
💙💙സർപ്പഗന്ധി 💙💙
💜റാം 💙💙സീത 💜
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
കരഞ്ഞു വയ്യാതെയായി. മനസ്സുവിങ്ങി😢😢😢
ഒത്തിരി സങ്കടം തോന്നി സീത അനുഭവിച്ചത് കേട്ടപ്പോൾ
ൻ്റെ കുഞ്ഞീശാ....❤❤❤❤
❤ സീത യുടെ ഭാഗ്യമാണ് റാം❤❤❤
രാമന്റെ അമ്മാമന്റെ മോൾ ആവും സീത ❤️
No
@@Jaseela-ub5gyപിന്നെ ആരാ അവളുടെ അച്ഛൻ
♥️♥️ സർപ്പഗന്ധി♥️♥️
♥️♥️ സീത🌹 റാം♥️♥️
♥️♥️♥️♥️♥️♥️♥️♥️♥️♥️
എനിക്കിതൊന്നും കേൾക്കാൻ വയ്യ 😢😢😢😢😔😔😔😔😭😭😭😭😭😭😭😭
❤❤ സർപ്പഗന്ധി ❤❤
Seetha anubhavichath.kettappo.karannu.poyi❤❤❤❤. seethyude bhagyam raminepoleyulla.oru.patnare.kittiyatha.super.story❤❤❤❤❤
This Part Emotional Hert Touching . Story. Mam A Big Salute. ❤❤❤❤❤❤❤❤
❤❤❤സീത റാം ❤❤❤ കരഞ്ഞു പോയി എന്നാലും മനോഹരം
Going so super and romantic powerful story ❤❤❤❤
Seetha❤️❤️❤️Ram
സീത 😍😍😍😍😘😘😘😘റാം 😍😍😍😍😘😘😘😘
Ram🥰
❤
കരയിപ്പിച്ചു കളഞ്ഞു 😢😢😢
😘😘 സീത 😘😘 റാം 😘😘
❤❤❤❤❤ Super story ❤❤❤❤
ഓത്തിരി സന്തോഷം ❤
ഈ ചിറ്റയെ പോലൊരു " അമ്മ " യെ എനിക്കുണ്ടായിരുന്നു. വെറും ദുഷ്ടയായ ഒരു സ്ത്രീ.
😢😢😢😢😢😢😢😢😢😢
സീതയുടെ ഭാഗ്യമാണ് രാമൻ ♥️♥️
Super story🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤
💜💜💜സർപ്പഗന്ധി 💜💜💜
💜💜രാമൻ 💜സീത 💜💜
❤❤
റാമിനെ പോലെയുള്ള ഭർത്താവിനെ എല്ലാം പെൺകുട്ടികളും ആഗ്രഹിക്കുകയുള്ളൂ
കഥയിൽ മാത്രം
ആഹ്!!!!
First 😅😅😅😊😊😊
Ramine കിട്ടിയതാണ് സീതേടെ ഭാഗ്യം❤
Ram supera ❤❤😊😊pavam seetha 😢 😊
Pavam seetha Sweet husband ❤❤❤❤❤
പാവം സീത 😢😢
♥️💚റാം ♥️സീത 💚♥️
എത്തീ എത്തീ എല്ലാരും ഓടി വരിൻ😂😂😂😂😂
വന്നു ❤❤
Seethayude anupavichathu kettapol kannu niranjupoyi ramide senham ennum seethaku karuthavatte❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പെട്ടെന്ന് തീർന്നു പോകുന്നു കുറച്ചു കൂടി ആകാമായിരുന്നു 🥰🥰
Sooper
Good story
Raam 😘💕seetha
👌🏻❤❤️🔥❤️🔥❤️🔥
Super
സീത❤റാം
❤
Super ❤❤❤❤
കരഞ്ഞു പോയി ശരിക്കും 😥😥😥
Super story