നാഗാലാൻഡിൽ നിന്നും വന്ന ചേച്ചി യാത്രയിൽ എൻറെ കൂടെ കൂടി

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 297

  • @Traveloguebychithran
    @Traveloguebychithran  6 місяців тому +43

    പ്രിയപ്പെട്ട സുഹൃത്തുക്കളെ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്യാൻ മറന്നു പോകരുതേ എൻറെ യാത്ര നടന്നുകൊണ്ടാണ് ഇപ്പോഴും മുന്നോട്ടുപോകുന്നത് വലിയ സ്വപ്നങ്ങളുമായി.സുഹൃത്തുക്കളെ എൻറെ വാട്സ്ആപ്പ് നമ്പർ ഇവിടെ കൊടുക്കാം 7306707844 ❤

    • @prakashanmp8175
      @prakashanmp8175 6 місяців тому +1

      @@Traveloguebychithran hai very good

    • @sreejuk8829
      @sreejuk8829 6 місяців тому

      ആദ്യമായ് bro നിങ്ങളോട് എനിക്ക് ഒന്നേ പറയാൻ ഉള്ളൂ ഹിന്ദി സംസാരം സുമാർ ആണ് അല്ലെ കുഴപ്പം ഇല്ല പക്ഷെ തനി മലയാളി പറയുന്ന ഒരു ഹിന്ദി യുണ്ട് അത് ആണ് വരുന്നത് അത് കുറച്ചു മാറ്റാൻ ശ്രമിക്കണം ഞാൻ നിങ്ങളുടെ വേറെ വീഡിയോ യിൽ കണ്ടിരുന്നു നിങ്ങൾ പറയുന്ന വാക്ക് അവർ ക്ക് മനസിലായില്ല അത് എനിക്ക് മനസിലായി ആവിഡിയോ കണ്ടാൽ ഞാൻ കമെന്റ് ഇടാം അന്ന് മറന്നതാ ഇത് ഒന്നും നെഗറ്റ് അടിച്ചത് അല്ല കേട്ടോ കണ്ടകാര്യത്തെ പറ്റി പറഞ്ഞന്നേ ഉള്ളൂ നമ്മൾ പറഞ്ഞാൽ ബ്രോക്ക് അത് ഉപകാരപ്പെട്ടോട്ടെ എന്നെ ഉദ്ദേശിച്ചുള്ളൂ 🙏

    • @anurajm.r5151
      @anurajm.r5151 6 місяців тому

      Chekka 🤝

  • @allinonemusic5333
    @allinonemusic5333 6 місяців тому +76

    ആരുടെ വീഡിയോ ലൈക്ക് ചെയ്തില്ലെങ്കിലും നിങ്ങളുടെ വീഡിയോയ്ക്ക് ഞാൻ പ്രത്യേകമായിട്ട് സ്നേഹത്തോടെ ലൈക്ക് ചെയ്തു

  • @ammuarpitharageshg7687
    @ammuarpitharageshg7687 6 місяців тому +207

    കഴിഞ്ഞ ദിവസമാണ് ഞാനും അമ്മയും വീഡിയോസ് കാണാൻ തുടങ്ങിയെ. പാവം പയ്യൻ അവന്റെ വീഡിയോസിനു ലൈക്‌ ഒക്കെ കൊടുക്കണം എന്ന് അമ്മ പറഞ്ഞു ❤️🫰🏽

    • @mynameislikethis
      @mynameislikethis 6 місяців тому +15

      ഈ നിഷ്കളങ്കന് ലൈക് കൊടുക്കാതിരിക്കാൻ കഴിയുമോ?

    • @jaymohanpn7127
      @jaymohanpn7127 6 місяців тому +4

      Sathyam

    • @chandrankk3840
      @chandrankk3840 6 місяців тому +8

      എടാ മോനെ നീയൊരു സംഭവം. തന്നെ
      നീയെന്തൊരു മനുഷ്യനാ അടിപൊളി!

    • @Traveloguebychithran
      @Traveloguebychithran  6 місяців тому +4

      Thankyou ❤

    • @uuuuuuu7049
      @uuuuuuu7049 6 місяців тому +1

      ഈ comment എല്ലാ വീഡിയോ ഉണ്ടെല്ലോ 😃😃

  • @rojasmgeorge535
    @rojasmgeorge535 6 місяців тому +25

    അപാരം.. ഈ.. വീഡിയോ.. സാഹസം.. 🕊️🥰🥰എത്ര പ്രോത്സാഹനം കൊടുത്താലും മതിയാവൂല്ല.. 🕊️🕊️ഈ യുവാവ് എല്ലാവർക്കും മാതൃക.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @rojasmgeorge535
    @rojasmgeorge535 6 місяців тому +17

    സ്നേഹം ഉള്ള ആളുകൾ എങ്ങും.. 💕💕എല്ലാവരും ദൈവ മക്കൾ... 🙏🏻അതാണ്‌.,. കാണാൻ കഴിയുന്ന മനോഹര സത്യത്തിൽ സത്യം

  • @satimohan1056
    @satimohan1056 6 місяців тому +9

    മോനേ , എല്ലാ വീഡിയോ യും ഞങ്ങൾ കാണാറുണ്ടട്ടോ. സൂപ്പർ ആണ് ഭയങ്കര ഇഷ്ടമാണ്

  • @thejus36
    @thejus36 6 місяців тому +9

    മോനെ നിൻ്റെ വ്ളോഗ് കാഴ്ചകൾ വ്യത്യസ്തം. മനോഹരം എല്ലാവരിലും എത്തട്ടെ

  • @shibuc3397
    @shibuc3397 5 місяців тому +4

    ഒരുപാട് ഇഷ്‌ടമാണ് മോന്റെ ഓരോ വിഡിയോസും 🥰👍

  • @Solenomads
    @Solenomads 6 місяців тому +27

    കാറിൽ ലിഫ്റ്റ് തരുന്നവരോടു യാത്ര പറഞ്ഞു പിരിയുമ്പോൾ അവരെ വ്യക്തമായി വിഡിയോയിൽ കാണിച്ചാൽ അവർക്കത് വളരെ സന്തോഷം ആയിരിക്കും ബ്രോ .. പെട്ടെന്ന് ഡിസ്കണക്ട് ചെയ്യുമ്പോൾ ഒരു മര്യാദകേടു പോലെ.. All Blessings ❤

    • @jessyjoseph4721
      @jessyjoseph4721 6 місяців тому +1

      Correct.

    • @georgemenachery9942
      @georgemenachery9942 6 місяців тому +1

      അതിനുള്ള വിവരമില്ലായിയ്ക്കാം ?

    • @MoosakuttyThandthulan
      @MoosakuttyThandthulan 5 місяців тому

      ​@@georgemenachery9942അത്രയും വേണോ!?.... അത് ശരിക്കും എഴുതാനുള്ള വിവരം പോലും നിനക്ക് ഇല്ല!🤔.... അവൻ യാത്രകളും വ്ലോഗും പഠിച്ചു വരുന്നേ ഉള്ളൂ.... നിന്ദിക്കരുത് 🙏

  • @radhan8689
    @radhan8689 6 місяців тому +8

    🙏കാഴ്ചകൾ വളരെ വളരെ മനോഹരം നിങ്ങൾക്കുള്ള അംഗീകാരങ്ങൾ നിങ്ങളുടെ കാഴ്ചകൾ പോലെ വന്ന് നിറയും ❤️

  • @rosakutty2450
    @rosakutty2450 6 місяців тому +5

    Those 2 guys were genuinely nice Gentlemen ! Warm and friendly..The one who was driving spoke fluent and beautiful English ❤❤❤

  • @gopinathmenon1554
    @gopinathmenon1554 6 місяців тому +6

    മോനെ വിഡിയോ ഇഷ്ട്ടപെട്ടു നന്നായി വരട്ടെ

  • @VidhyaSundaran
    @VidhyaSundaran 6 місяців тому +7

    Your so lucky to see there സ്വപ്ന സുന്ദരമായ കാഴ്ച wow

  • @prakashanmp8175
    @prakashanmp8175 6 місяців тому +6

    പ്രിയ സുഹുത്തുക്കളെയെന്ന് പറയണം❤❤

    • @devidas671
      @devidas671 6 місяців тому +2

      സുഹൃത്തുക്കളെ

  • @syammv5471
    @syammv5471 6 місяців тому +5

    നിന്റെ യാത്ര കൊതിപ്പിക്കുന്നു ടാ ❤❤❤

  • @prasanthme
    @prasanthme 6 місяців тому +2

    Thanks

  • @vigneeshvigi7993
    @vigneeshvigi7993 6 місяців тому +3

    Pls supported him he is innocent person

  • @travelmemmories2482
    @travelmemmories2482 6 місяців тому +6

    🙏🙏🙏സഞ്ചരിക്കുന്നവന്റെ കാലുകൾ പുഷ്പങ്ങൾ പോലെയാണ് രോഹിതാ... അവന്റെ ഹൃദയം വിശാലമാവുകയും അതിന്റെ സൽഫലങ്ങൾ അനുഭവിക്കുകയും ചെയ്യും.... യാത്രയുടെ ആയാസം കൊണ്ട് അവന്റെ പാപങ്ങളെല്ലാം ഇല്ലാതാകുന്നു.... ഐതരേയ ബ്രഹ്മാണത്തിൽ ഇന്ദ്രദേവൻ സൂര്യവംശരാജാവായ ഹരീഷ്ചന്ദ്രന്റെ പുത്രനായ രോഹിതനോട് പറയുന്ന വാക്കുകളാണ്.. All the best bro 🧡🙏

  • @AbdulSamad-nl4ip
    @AbdulSamad-nl4ip 6 місяців тому +3

    പ്രകൃതി സൗന്ദര്യം ഇഷ്ടപ്പെടുന്ന താങ്കളെ ഞാൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്നു ഭാവുകങ്ങൾ നേരുന്നു

  • @AkhilaNairIV
    @AkhilaNairIV 6 місяців тому +5

    ഇന്ന് shorts കണ്ടാണ് താങ്കളുടെ ചാനൽനെ പറ്റി അറിഞ്ഞത്. യാത്രകൾ കാണാൻ എനിക്ക് വലിയ ഇഷ്ട്ടമാണ്. താങ്കൾ ഭാഗ്യവാൻ ആണ്. ഇങ്ങനെ യാത്ര ചെയ്യാൻ പറ്റനുണ്ടല്ലോ.. Safe ആയി യാത്ര തുടരൂ.. സബ്സ്ക്രൈബ് ചെയ്‌തുട്ടോ. God bless u👍👍👍👍🥰

  • @mallumagellan
    @mallumagellan 6 місяців тому +12

    ബ്രോ ഞാൻ ഒരു മാധ്യമപ്രവർത്തകനാണ്... യൂട്യൂബ് ചാനെലും ഉണ്ട്... ഒരുപാട് ഇഷ്ടായി... Subscribed your chanel❤️ഒരു suggestion ഉണ്ട്.. കയറ്റം കയറുമ്പോൾ ക്ലിപ്സ് മാത്രം എടുത്ത് പിന്നീട് വോയിസ്‌ ഓവർ കൊടുത്തൂടെ... കിതക്കുന്നത് കണ്ട് പാവം തോന്നി 😔അതുകൊണ്ടാണ്... ഒരുപാട് ഇഷ്ടായിട്ടോ വീഡിയോ... കിടുവാണ് 😍💐🙏🏻

  • @joshuahealy9475
    @joshuahealy9475 5 місяців тому +2

    മോനെ നീ വലിയവനകുമ്പോഴും ഈ ലാളിത്വം തുടരുക മറക്കരുത്...

  • @alexantony9900
    @alexantony9900 6 місяців тому +17

    super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍

  • @vidhuk5547
    @vidhuk5547 4 місяці тому +1

    ❤ nice bro

  • @ASWATHYVNAIR-bm9sh
    @ASWATHYVNAIR-bm9sh 5 місяців тому +2

    ഈ video കാണുന്ന എല്ലാവരും ഒന്ന് ലൈക്‌ ചെയ്ത് ഹെല്പ് ചെയ്തൂടെ ❤ plzzz

  • @antonyleon1872
    @antonyleon1872 6 місяців тому +2

    Avatharanam 💯 true 🙏❤️ thanks

  • @amsasikumar5172
    @amsasikumar5172 6 місяців тому +6

    എന്റെ വക 👍👍👍👍

  • @Patrick-Boss
    @Patrick-Boss 6 місяців тому +2

    God bless your brother. Feels so happy while watching this❤

  • @jijobabyjose8261
    @jijobabyjose8261 6 місяців тому +3

    Subscribed!.. Great effort brother, all the best for your future adventures!

  • @ajmaljabir424
    @ajmaljabir424 6 місяців тому +28

    നല്ല കാഴ്ചകൾ

  • @sijo247
    @sijo247 6 місяців тому +10

    സൂർത്തുക്കളേ

  • @SureshBabu-oo4do
    @SureshBabu-oo4do 6 місяців тому +5

    സൂപ്പർ

  • @jithendranjithendran3843
    @jithendranjithendran3843 6 місяців тому +1

    സഹോദരാ എൻ്റെ വീട്ടിൽ വിളിക്കുന്ന പേരും താങ്കളുടെ പേരും ഒന്നാണ് എന്ന് കരുതുന്നു പേർ' ചിത്രൻ' അറിഞ്ഞതിൽ സന്തോഷം ഞാൻ വീണ്ടുംപോസ്റ്റിടാംഞാനിന്ന് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ലൈക് ചെയ്തിട്ടുണ്ട് തുടർന്നും പോസ്റ്റുകൾ ഇടാം

  • @nithinjose3528
    @nithinjose3528 6 місяців тому +11

    Super Dear🥰. ഇഷ്ടായി വീഡിയോ. Your presentation looks very genuine and cute.👌👌👌

  • @bijunchacko9588
    @bijunchacko9588 6 місяців тому +2

    സുഹൃത്തെ ആശംസകൾ ❤

  • @manojponnappan5573
    @manojponnappan5573 6 місяців тому +6

    Polichu muthey Polichu

  • @ashwink1739
    @ashwink1739 6 місяців тому +38

    സുഹൃത്തകളെ ❤

    • @binsjose720
      @binsjose720 6 місяців тому +1

      Sooorthukkale ennalle ?

    • @Traveloguebychithran
      @Traveloguebychithran  6 місяців тому +2

      Hai❤

    • @cherianJohn-hm1ep
      @cherianJohn-hm1ep 6 місяців тому +2

      "സുഹൃത്തുക്കളേ" എന്നതാണ്‌ ശരിയായ ഭാഷാപ്രയോഗം.

    • @kumararun55
      @kumararun55 6 місяців тому +1

  • @SumithraSumi-im4sy
    @SumithraSumi-im4sy 6 місяців тому +5

    Beautiful chithraaa...
    Thanks

  • @akhileshss2169
    @akhileshss2169 6 місяців тому +2

    Poliiii❤

  • @shajins08
    @shajins08 6 місяців тому +2

    Super daaaaaa

  • @anoopktd2068
    @anoopktd2068 6 місяців тому +2

    Okay ❤

  • @ajaythomas5017
    @ajaythomas5017 6 місяців тому +2

    Wish you all the best, god bless you.

  • @vineeshma3081
    @vineeshma3081 5 місяців тому +1

    🥰❤️❤️❤️❤️❤️

  • @Subash-c4u
    @Subash-c4u 5 місяців тому +1

    നല്ല വീഡിയോ

  • @lathacv6333
    @lathacv6333 6 місяців тому +2

    അടിപൊളി വീഡിയോ ❤️❤️❤️❤️വളരെ നന്നായിട്ടുണ്ട് ❤️❤️🎉🎉🎉🎉

  • @chandrasekharannair2103
    @chandrasekharannair2103 6 місяців тому +8

    ❤🎉 super video 🎉❤

  • @mariajoseph3046
    @mariajoseph3046 6 місяців тому +5

    Go ahead dear❤

  • @manafmajeed3622
    @manafmajeed3622 6 місяців тому +6

    പോളി

  • @antonyleon1872
    @antonyleon1872 6 місяців тому +1

    Beautiful 😍🤝💪

  • @mohanmohanancv666
    @mohanmohanancv666 6 місяців тому +7

    Go ahead dear Chithran
    Best regards from Taliparamba

  • @thomasmichael3318
    @thomasmichael3318 4 місяці тому

    Very Good People 👍👍👍

  • @AN-gi7fp
    @AN-gi7fp 5 місяців тому +1

    Very nice video❤👍

  • @bambloos-thetastykeralafoo3947
    @bambloos-thetastykeralafoo3947 6 місяців тому +5

    Mone nalla nalla sthalagal kanichuthannathinu thanka

  • @ajaggl
    @ajaggl 6 місяців тому +1

    Mone best wishes ❤

  • @geogiemaliekal8605
    @geogiemaliekal8605 6 місяців тому +4

    God Bless

  • @ajithaajitha3984
    @ajithaajitha3984 6 місяців тому +5

    സൂപ്പർ 🎉🎉🎉❤

  • @rajeevr2833
    @rajeevr2833 5 місяців тому +1

    Adipoli👍

  • @dilnafathima4421
    @dilnafathima4421 5 місяців тому +1

    Nice bro

  • @bosepathikkal1471
    @bosepathikkal1471 6 місяців тому +5

    Supper video

  • @jeromvava
    @jeromvava 6 місяців тому +3

    Ok

  • @user-kd3dz8gg9s
    @user-kd3dz8gg9s 6 місяців тому +6

    Adipoli

  • @ranfathimranfathim3488
    @ranfathimranfathim3488 6 місяців тому +2

    Nice

  • @rajendrankanhirathingal7149
    @rajendrankanhirathingal7149 6 місяців тому +3

    Good vedio Bro❤❤

  • @jeromvava
    @jeromvava 6 місяців тому +2

    Ok ok 🆗

  • @sathyanpunathil4757
    @sathyanpunathil4757 3 місяці тому +1

    യാത്ര തുടരുക❤

  • @saifullap7645
    @saifullap7645 4 місяці тому +1

    👌👌👌🙏wow ❤️❤️❤️

  • @maheshk6120
    @maheshk6120 5 місяців тому +1

    👍👍👍👌👌👌☺️

  • @latheshputhanveedu2444
    @latheshputhanveedu2444 6 місяців тому +3

    Superrrr❤❤❤❤❤

  • @JoyGeorge-h1t
    @JoyGeorge-h1t 6 місяців тому +1

    നിന്നെ ദൈവം അനുഗ്രഹിക്കട്ടെ

  • @Moin-l5x
    @Moin-l5x 6 місяців тому +4

    🎉🎉🎉

  • @Asg-z7e
    @Asg-z7e 6 місяців тому +1

    ANGANE KALYANAM ini swapnagalil mathram! Congratulations 🎉🎉🎉🎉🎉

  • @sagulij
    @sagulij 6 місяців тому +2

    നിഷ്കളങ്കൻ 🥰🥰🥰👍🏻

  • @ramakrishnankannan5969
    @ramakrishnankannan5969 6 місяців тому +6

    ❤go ahead ❤

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 6 місяців тому +1

    Super place 👍

  • @lathikasukumaran8998
    @lathikasukumaran8998 6 місяців тому +10

  • @DeepakPP-wz5rx
    @DeepakPP-wz5rx 6 місяців тому +5

    ❤from kannur ❤❤❤❤❤

  • @purushothamannk6397
    @purushothamannk6397 6 місяців тому +5

    ചിത്രൻ സൃപ്പർ

  • @fantasylandramper4800
    @fantasylandramper4800 6 місяців тому +3

    Avesham

  • @BACKPACKERSHIVA
    @BACKPACKERSHIVA 6 місяців тому +13

    ❤❤

  • @sajeeshsajeesh5208
    @sajeeshsajeesh5208 2 місяці тому

    💪🏻

  • @gafoorpullat2282
    @gafoorpullat2282 6 місяців тому +2

    🎉🎉🎉🎉

  • @etxworld9537
    @etxworld9537 6 місяців тому +2

    ഞാനും ലൈക്‌ ചെയ്യും, പാവം

  • @jayarajsreedhar5201
    @jayarajsreedhar5201 3 місяці тому +1

    🙏👍👍👍

  • @jacobthomas1970
    @jacobthomas1970 6 місяців тому +1

    God bless you,brother

  • @balakrishnank6249
    @balakrishnank6249 6 місяців тому +1

    ദൈരുമായ് മുന്നോട്ട് പോവുക നല്ലതു വരും

  • @SumithraSumi-im4sy
    @SumithraSumi-im4sy 6 місяців тому +2

    ❤❤❤ daivam kudeyund

  • @റോക്കിബായി
    @റോക്കിബായി 6 місяців тому +7

    ❤️🥰❤️❤️❤️

  • @James-v8j5w
    @James-v8j5w 6 місяців тому +1

    ok ശരി

  • @കൽക്കി-ഗ7ഹ
    @കൽക്കി-ഗ7ഹ 6 місяців тому +2

    സൂപ്പർ 🌹🌹🌹🌹

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 6 місяців тому +12

    എടാ കുട്ടാ ലൈക്‌ ചെയ്തു sub ചെയ്തു🥰🥰🥰 പോരെ മുത്തേ ഞാൻ ഫസ്റ്റ് കണ്ടത് അഭി കുട്ടന്റെ വീഡിയോ യിൽ ആണ് നമ്മുടെ ചാർളിടെ 🥰🥰

  • @deepanair8534
    @deepanair8534 6 місяців тому +3

    Godamb is gehu(wheat) not aata... Aata is powder form of gehu

  • @SuniSunimon
    @SuniSunimon 6 місяців тому

    ❤❤❤❤❤❤❤❤❤❤

  • @skariachandy5276
    @skariachandy5276 6 місяців тому +3

    Super.🎉🎉🎉🎉

  • @rasheedptrashyrashy5301
    @rasheedptrashyrashy5301 6 місяців тому +3

    Alhamdulillah

  • @sumayyasumi5120
    @sumayyasumi5120 8 днів тому

    നീയാണ് യഥാർത്ഥ സഞ്ചാരി

  • @manafmajeed3622
    @manafmajeed3622 6 місяців тому +2

    ഇന്ന് മുദ്ഗൽ ഞാനും ലൈക് കമൻ്റ് ചെയ്യാൻ തുടങ്ങി

  • @soumyathomas6492
    @soumyathomas6492 6 місяців тому

    All the best

  • @girijamanikuttan8264
    @girijamanikuttan8264 18 днів тому

    Namasthe mone🙏🙏🙏🥰🥰

  • @thekkumkudycreations
    @thekkumkudycreations 6 місяців тому

    Bro shoot cheyyunna camera ethanu? good clarity

  • @ajayaYtube
    @ajayaYtube 6 місяців тому +2

    🙏👏👏👏🙏