നിക്കാഹും ലിവിങ്ടുഗതറും ഒരു താരതമ്യം | LIYAKKATHALI CM |Salam Muttil | ഒരു മോട്ടിവേഷൻ അപാരത-Part-3

Поділитися
Вставка
  • Опубліковано 3 жов 2024
  • ഒരു മോട്ടിവേഷൻ അപാരത | Part-3
    നിക്കാഹും ലിവിങ്ടുഗതറും;
    ഒരു താരതമ്യം
    LIVE roasting: LIVE roasting 17-05-2024 10:00 PM
    ua-cam.com/users/li...
    _____________________________
    Thank you for Supporting me:❤️
    By contributing to our cause, you empower us to bring about social reformation through our UA-cam content. Your donations directly fuel our efforts to raise awareness, challenge norms, and promote equality. Together, let's amplify our impact and shape a better future.
    Donate now and be part of the change
    Donate using PAYPAL: paypal.me/liya...
    Donate using BuyMe_a_COFFEE: www.buymeacoff...
    Donate using UPI: 6282933384
    ===================
    Follow the Liyakkathali CM channel on WhatsApp: whatsapp.com/c...
    Social Profiles : bio.link/liyak...

КОМЕНТАРІ • 139

  • @Ananya_anoop
    @Ananya_anoop 4 місяці тому +23

    ഇതൊക്കെ കേട്ടപ്പോൾ
    പകച്ചുപോയി എൻ്റെ ബാല്യം
    കുട്ടിക്കുപ്പായം, കിളിച്ചുണ്ടൻ മാമ്പഴം എന്നീ രണ്ടു സിനിമ കൾ ഒന്നുകൂടി കാണു, അല്ലെങ്കിൽ മുജാഹിദ് ബാലുശ്ശേരി അണ്ണൻ്റെ കോഴിക്കോട് ഇബ്രായിക്കാൻ്റെ മോളുടെ നിക്കാഹിൻ്റെ കാര്യം ഉസ്താ
    ദേ ഒന്നു കേട്ടു നോക്കൂ, ഉസ്താദെ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 місяці тому +35

    നികാഹ് എന്നാൽ പുരുഷനും സ്ത്രീയുടെ പിതാവും തമ്മിലെ കച്ചവടം

    • @andrewsdc
      @andrewsdc 4 місяці тому

      നിക്കാഹ് എന്നാൽ sex എന്ന് മാത്രം ആണ് അർത്ഥം.. Literal meaning.. അതിനുള്ള കരാർ.. അത് എത്ര സമയത്തേക്ക് വേണമെങ്കിലും ആകാം.. സ്ത്രീക്ക് മാത്രം കൂലി വേണം പിരിയുമ്പോൾ തിരികെ വാങ്ങാനും പാടില്ല.. അത്രയും മതി.. ഇതിലും വലിയ free sex വേറെ ഏത് ആശയം ആണ് പറയുന്നത്.
      സ്ത്രീയുടെ മാനസിക അവസ്ഥയേ കുറിച്ചോ ഇമോഷനോ ഒന്നും ഒരു പരിഗണനയുമില്ല.. പച്ചയായ ഭൗതീകത മാത്രം ആണ് ഈ പ്രത്യയ ശാസ്ത്രം പറയുന്നത്.. ആകെ ഉള്ള "spirituality" ഞാൻ ഏകൻ ആണ് എന്റെ പേര് ഇതാണ് ഇതല്ലാതെ വേറെ വല്ല ദൈവത്തെ ആരാധിച്ചാൽ നരകത്തിൽ ഇട്ടു പൊരിക്കും എന്നതാണ്. അത് ഏറ്റവും വലിയ fascist mentality യും..

    • @andrewsdc
      @andrewsdc 4 місяці тому

      നിക്കാഹ് എന്നാൽ sex എന്ന് മാത്രം ആണ് അർത്ഥം.. Literal meaning.. അതിനുള്ള കരാർ.. അത് എത്ര സമയത്തേക്ക് വേണമെങ്കിലും ആകാം.. സ്ത്രീക്ക് മാത്രം കൂലി വേണം പിരിയുമ്പോൾ തിരികെ വാങ്ങാനും പാടില്ല.. അത്രയും മതി.. ഇതിലും വലിയ free sex വേറെ ഏത് ആശയം ആണ് പറയുന്നത്.
      സ്ത്രീയുടെ മാനസിക അവസ്ഥയേ കുറിച്ചോ ഇമോഷനോ ഒന്നും ഒരു പരിഗണനയുമില്ല.. പച്ചയായ ഭൗതീകത മാത്രം ആണ് ഈ പ്രത്യയ ശാസ്ത്രം പറയുന്നത്.. ആകെ ഉള്ള "spirituality" ഞാൻ ഏകൻ ആണ് എന്റെ പേര് ഇതാണ് ഇതല്ലാതെ വേറെ വല്ല ദൈവത്തെ ആരാധിച്ചാൽ നരകത്തിൽ ഇട്ടു പൊരിക്കും എന്നതാണ്. അത് ഏറ്റവും വലിയ fascist mentality യും..

    • @bijucp8818
      @bijucp8818 4 місяці тому +1

      എന്താണവിടെ കച്ചവടം ചെയ്യുന്നത്. 😅😅😅

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 місяці тому

      @@bijucp8818 മഹറിന് പകരമെന്നു പറയുന്നു
      കല്യാണമെന്നാൽ ചെക്കനും പെണ്ണും തമ്മിൽ നടക്കുന്നു

  • @Ananya_anoop
    @Ananya_anoop 4 місяці тому +17

    ലിയാക്കത്ത് ബായി അഭിനന്ദനങ്ങൾ

  • @nishadbabu5249
    @nishadbabu5249 4 місяці тому +24

    ഈ ആധുനിക കാലഘട്ടത്തിൽ മനുഷ്യരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന ഈ ഉസ്താദ് സ്വയം അപഹാസ്യനാകുന്നത് തിരിച്ചറിയാൻ ലിയാക്കത് ഭായുടെ ഈ സംസാരം അദ്ദേഹത്തെയും, അദ്ദേഹത്തെ പോലെയുള്ളവരെയും സഹായിക്കട്ടെ.

  • @augustinjoseph9489
    @augustinjoseph9489 4 місяці тому +6

    Hi bro... Facebookil.. ഇദ്ദേഹത്തിന്റെ.... വായ് മൊഴി കേട്ടിട്ട് ഞാൻ പറഞ്ഞു താങ്കൾക്കുള്ള മറുപടി പുറകെ വരുമെന്ന്...... താങ്ക്സ്......

  • @shariffshariff1553
    @shariffshariff1553 4 місяці тому +8

    Liyakath ഉസ്താദിനെ അട പടലം പൊളിച്ചു. 👍👍👍👌

  • @habeebrahman9524
    @habeebrahman9524 4 місяці тому +7

    Beautifully explained 🎉

  • @BinojDevassy-bg9cx
    @BinojDevassy-bg9cx 4 місяці тому +9

    Nice presentation, dear bro

  • @thanujaashraf9512
    @thanujaashraf9512 4 місяці тому +7

    Very good presentation

  • @raihans9643
    @raihans9643 4 місяці тому +6

    എൻ്റെ വീട്ടിൽ 3 വർഷത്തോളം വീട്ടു വേലക്ക് നിന്നിരുന്ന ഒരു പെണ്ണിനെ, 25 വർഷം മുമ്പ്,ഒരു ഗൾഫ് കാരൻ രണ്ടാം വിവാഹം ചെയ്തു..ഈ പെണ്ണിൻ്റെ വീട്ടിൽ നിന്നും 80/90 km ദൂരേ യാണ് പുത്തിയാപ്ലയുടെ വീട്..
    അയാള് ആഴ്ചയിൽ ഒരിക്കൽ ഈ പെൺകുട്ടിയുടെ വീട്ടിൽ വന്ന് തൊട്ടടുത്ത ടൗണിലെ ലോഡ്ജിൽ റൂം എടുത്ത് രണ്ടു ദിവസം താമസിക്കും..
    അങ്ങനെ ഇയാൾ ഗൾഫിലേക്ക് തിരിച്ചു പോകുന്നത് വരെ ഇത് തുടരും.
    അങ്ങനെ ഒന്നു രണ്ട് അവധി ക്കാലത്തിന് ശേഷം ഈ പെണ്ണിന് കുറച്ചു കാശ് കൊടുത്ത് മൊഴി ചൊല്ലി..
    ഇത് തന്നെ അല്ലേ മുത്ത് അ വിവാഹം അഥവാ marriage for pleasure..😂

  • @zainujanmoidutty
    @zainujanmoidutty 4 місяці тому +6

    അഭിമാനത്തോടെ എനിക്ക് പറയാം ,,എന്റെ മകൾ അവളുടെ വിവാഹരജിസ്റ്ററിൽ ഒപ്പ് വെച്ചിട്ടുണ്ട് ❤2016/12/17 വളാഞ്ചേരി മുന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് ഞങ്ങൾ നികാഹ് നടത്തി ❤❤❤

    • @Kunjumon-g1j
      @Kunjumon-g1j 4 місяці тому +2

      നിക്കാഹ് രജിസ്റ്ററിൽ അവൾക്ക് ഒപ്പ് വെക്കാൻ പറ്റില്ല 🤣

    • @nathmiha
      @nathmiha 4 місяці тому +1

      അവൾക്ക് ഒപ്പ് ഇടാൻ കോളം ഇല്ലല്ലോ ഇസ്ലാം നിയമപ്രകാരമുള്ള രജിസ്റ്റരിൽ?

    • @zainujanmoidutty
      @zainujanmoidutty 4 місяці тому +1

      @@nathmiha അതിനു പറ്റിയ രജിസ്ട്രാർ ബുക്ക് നമുക്കു ഉണ്ടാക്കാമല്ലോ 😀

    • @raihans9643
      @raihans9643 4 місяці тому

      ​@@nathmiha സാക്ഷി കോളത്തിൽ ആയിരിക്കും വധു ഒപ്പിട്ടത്...😂

    • @doshyhify
      @doshyhify 4 місяці тому +3

      തേങ്ങ പത്തരച്ചാലും താള് അല്ലേ കറി.
      ഓളുടെ കെട്ടിയോന് ഇനി കിടക്കണ് മൂന്നെണ്ണം കൂടി. ആർമാദിക്കു, അള്ളാഹുവിന് ഇഷ്ടപെട്ട കളികൾ കളിക്കു.........
      ഉത്തമ മാതൃകകൾ ഹൃദിസ്തമാക്കു.
      6 നൂറ്റാണ്ടിലെ തള്ള് വണ്ടി ഉന്താൻ ആള് ഉണ്ടാവട്ടെ

  • @riyas6201
    @riyas6201 4 місяці тому +26

    നിക്ക: വിവാഹമല്ല, യോനിക്കൂലി.

    • @andrewsdc
      @andrewsdc 4 місяці тому

      നിക്കാഹ് എന്നാൽ sex എന്ന് മാത്രം ആണ് അർത്ഥം.. Literal meaning.. അതിനുള്ള കരാർ.. അത് എത്ര സമയത്തേക്ക് വേണമെങ്കിലും ആകാം.. സ്ത്രീക്ക് മാത്രം കൂലി വേണം പിരിയുമ്പോൾ തിരികെ വാങ്ങാനും പാടില്ല.. അത്രയും മതി.. ഇതിലും വലിയ free sex വേറെ ഏത് ആശയം ആണ് പറയുന്നത്.
      സ്ത്രീയുടെ മാനസിക അവസ്ഥയേ കുറിച്ചോ ഇമോഷനോ ഒന്നും ഒരു പരിഗണനയുമില്ല.. പച്ചയായ ഭൗതീകത മാത്രം ആണ് ഈ പ്രത്യയ ശാസ്ത്രം പറയുന്നത്.. ആകെ ഉള്ള "spirituality" ഞാൻ ഏകൻ ആണ് എന്റെ പേര് ഇതാണ് ഇതല്ലാതെ വേറെ വല്ല ദൈവത്തെ ആരാധിച്ചാൽ നരകത്തിൽ ഇട്ടു പൊരിക്കും എന്നതാണ്. അത് ഏറ്റവും വലിയ fascist mentality യും..

    • @surendranmk5306
      @surendranmk5306 4 місяці тому +10

      നിക്കാഹ് സംഭോഗ കരാർ ആണ്. മഹർ ആണ് യോനിക്കൂലി.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 4 місяці тому +3

      മഹർ ആണ് യോനിക്കൂലി

    • @riyas6201
      @riyas6201 4 місяці тому +1

      @@surendranmk5306
      Yes. You are right.

    • @surendranmk5306
      @surendranmk5306 4 місяці тому

      @@riyas6201 no problem! സ്ത്രീകൾക്ക് പട്ടിക്കും കഴുതകൾക്കുമൊപ്പം സ്ഥാനം നൽകൂകയും അടിമ പെണ്ണുകളെ ഭർത്താവിനു മുന്നിലിട്ടു ബലാത്സംഗം ചെയ്യാൻ അനുവദിക്കുകയും ചെയ്ത അല്ലാഹുവിന്റെ കാരുണ്യം ആരും കാണാതെ പോകരുത്.

  • @satheeshsatheesh9045
    @satheeshsatheesh9045 4 місяці тому +1

  • @nathmiha
    @nathmiha 4 місяці тому +4

    ഈ വീഡിയോ, ഒരു നല്ല ക്ലാസിൽ ഇരുന്നപോലെ തോന്നി. വളരെ പതുക്കെ വ്യക്തമായി മനസ്സിലാക്കി തരുന്ന വീഡിയോ. ഈ ക്ലാസ്സ്‌ കേട്ട എന്റെ സുഹൃത്,( മുസ്ലിം പെൺകുട്ടി )ഞെട്ടി ഇരിക്കുന്നത് ഞാൻ കണ്ടു. കാറിൽ വച്ചാണ് വീഡിയോ കണ്ടത്. യാത്രയിൽ. അതുകൊണ്ട് അവർ കേട്ടു. 🙏, ലിയാ രീതി കൊള്ളാം. ഇതിലും വ്യക്തമായി ക്ലാസ്സ്‌ എടുക്കാൻ jebbar മാഷിന് പോലും പറ്റുമോ എന്ന് സംശയമാണ്. ❤️

  • @satheeshsatheesh9045
    @satheeshsatheesh9045 4 місяці тому +1

    യോചിക്കുന്നു

  • @abdulrahiman541
    @abdulrahiman541 4 місяці тому +5

    Well said Liyakathe❤❤❤❤

  • @vipins7422
    @vipins7422 4 місяці тому +2

    47:02 കുട്ടികൾക്ക് അറിയാം ഓടുക ആണ് നല്ലതെന്ന്, അല്ലെങ്കിൽ സംരക്ഷിച്ചു കളയും

  • @zainujanmoidutty
    @zainujanmoidutty 4 місяці тому +8

    ഉസ്താദ് ,,,നികാഹിനെ പറ്റിയുള്ള കര്മശാസ്ത്രഗ്രന്തങ്ങൾ കണ്ടിട്ടില്ല 😂മുഴുവൻ വായിച്ചിട്ടില്ല 😀😀

  • @ancyvinu509
    @ancyvinu509 4 місяці тому +3

    Of course I totally agree with you

  • @Unnimoyi-po2kx
    @Unnimoyi-po2kx 4 місяці тому +12

    ഇസ്ലാം ഉപേച്ചി ച്ചാൽ മുർത്തദ്ദ_ആകും മുർത്തദൂ ആ യാൽ കൊന്ന് കളയും മരണ ഒ ഭയം ഉള്ളതുകൊണ്ട് പുറത്ത് പോവുകയില്ല

  • @vmjacob3699
    @vmjacob3699 4 місяці тому +1

    Yes supporting

  • @anoojnellarrakkal3935
    @anoojnellarrakkal3935 4 місяці тому +2

    Simple but powerful 🔥👍🏾

  • @hayafathima8912
    @hayafathima8912 4 місяці тому +2

    45: ബല്ലാത്ത ജാതി 😂😂😂

  • @nargisismail6719
    @nargisismail6719 4 місяці тому +2

    Very good presentation. ❤❤

  • @TheDoveandme
    @TheDoveandme 4 місяці тому +2

    Respect you Bhai. What a clarity in your exposition.

  • @sidheeraj4735
    @sidheeraj4735 4 місяці тому +3

    യോജിക്കുന്നു

  • @advsuhailpa4443
    @advsuhailpa4443 4 місяці тому +8

    14:00 പെൺകുട്ടിയെ അറിയയിക്കാതെ ഉള്ള ഇസ്ലാമീക നിക്കാഹ്

  • @razaktm2529
    @razaktm2529 4 місяці тому +1

    💯👍

  • @sebastianjoseph1733
    @sebastianjoseph1733 4 місяці тому +2

    ചോദ്യവും ഉത്തരവും എല്ലാം ഇയാൾ തന്നെയാണല്ലോ പറയുന്നത്.

  • @maanumanjeri7655
    @maanumanjeri7655 4 місяці тому +3

    യോജിക്കുന്നു 🔥🔥🔥

  • @jabirmandur8189
    @jabirmandur8189 4 місяці тому +2

    ❤❤❤ super 😂

  • @thirdeye7720
    @thirdeye7720 4 місяці тому

    Bappayum ummayum chernnaal maathrame Nalla perante aagugayullu engil ipala pravaajagarum......

  • @rehnam367
    @rehnam367 4 місяці тому +3

    വിശ്വാസികളെ നിങ്ങൾ ഒന്ന് ചിന്ദിക്കൂ..... അപ്പോൾ നിങ്ങൾക്കു ഇതൊക്കെ മനസ്സിലാകും....

  • @sasidarandisco6182
    @sasidarandisco6182 4 місяці тому +5

    മതം ഒരാൾ ഇഷ്ടത്തിന് thiranjedukkunnathall🫠അത് അയാളിൽ നിർബന്തമായി kuthi😅വെയ്ക്കുകയാണ് ചെയ്യുന്നത് swathanthra😅ചിന്ത അയാൾ പഠിച്ചു arinjathinu👍sesham😅sweekarikkunn👍ആശയമാണ് pottatharam👌parayathe👌ഉസ്താതെ

  • @babuyohannan4445
    @babuyohannan4445 4 місяці тому +2

    അയ്യോ ഈ കക്കൂസ് മതത്തിന്റെ കഥ കേൾക്കാതിരിക്കുന്നതാണ് നല്ലത്, ഈ മതത്തിലെ കഥ കേൾക്കുന്നതിലും നല്ലത് കക്കൂസ് കുഴിയിൽ വീണു ചാകുന്നതാണ് നല്ലത്

  • @sundaramchithrampat6984
    @sundaramchithrampat6984 4 місяці тому +1

    Liyakkath, I am in comprehensive assent and concord with the motivatioal speaker janab who asked the thought provoking question (pronounced queschhian not kostian) if children studying in schools are asked to abandon Islam and join atheism or other religions, will they do? Why they do not go? They did not choose Islam not because they are born to Muslim parents but they chose Islam inside the womb of their mothers the second they were fertilised. It is something transcendent for ordinary humans to assimilate. I wonder why I did not become a Muslim? Is it a mystery? I did not sleep thinking of it? Now I know why Muslim population is increasing to become the most populous religion in the world. Thank you Liyakkath for helping Islam to fecund.

  • @sebastianjoseph1733
    @sebastianjoseph1733 4 місяці тому +1

    മൂന്ന് പ്രാവശ്യം മൊഴി ചൊല്ലിയാൽ കാരാറൊ ക്കെ പോണ വഴി കാണൂല്ല.

  • @Unnimoyi-po2kx
    @Unnimoyi-po2kx 4 місяці тому +6

    നിക്കാ ഹൂ എന്നാൽ കലിക്കച്ചവടം പോലെ അല്ലെങ്കിൽ വാടകക്ക് കൊടുക്കൽ

    • @basheerkp9358
      @basheerkp9358 4 місяці тому +1

      കാലികച്ചവടം അല്ലെങ്കിൽ വാടകക്ക് കൊടുക്കൽ എന്നാണല്ലോ പറഞ്ഞത്.. എന്നിട്ട് ഈ ഉരുപ്പടിക്ക് വിലയും കിട്ടുന്നില്ല വാടകയും കിട്ടുന്നില്ല.. പുരുഷന് അങ്ങോട്ട് കൊടുക്കുയാണല്ലോ ചെയ്യുന്നത്... ഈ സാധനത്തിനെ സൂക്ഷിച്ചു സംരക്ഷിക്കാൻ വേണ്ടി പൊന്നും പണവും അങ്ങോട്ട് കൊടുക്കുന്നു... അതല്ലേ സത്യം.. നിങ്ങളുടെ ഉപമ യോചിക്കുന്നില്ല

  • @njan8867
    @njan8867 4 місяці тому +1

    👍👍👍

  • @bijucp8818
    @bijucp8818 4 місяці тому +3

    എൻ്റെ കുത്തഴിഞ്ഞു😢😢😢

  • @ispu1959
    @ispu1959 4 місяці тому +2

    അതിനു കുട്ടികൾ ഉത്തരം ഒന്നും പറയുന്നില്ലല്ലോ. എല്ലാം ഉസ്താദ് തന്നെ പറയുന്നു.

  • @surendranmk5306
    @surendranmk5306 4 місяці тому +8

    യഥേഷ്ടം മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഇസ്ലാമിന്റെ മഹത്വം കാണാതെ പോകരുത്.

    • @doshyhify
      @doshyhify 4 місяці тому +1

      തെറ്റായ കാര്യമാണ്, ഇസ്ലാമിൽ അങ്ങനെയില്ല.
      അള്ളാഹുവിന്റെ മതം1400 കൊല്ലം മുൻപ് ഒരു ഭ്രാന്തൻ പറഞ്ഞതും ചെയ്തതും എന്താണെന്ന് മഹത്വവൽക്കരിച്ച് മന്ദബുദ്ധികളയാ പണ്ണിതന്മാർ അന്ന് എഴുതി വെച്ചത് ഇന്ന് വായിക്കുന്ന, മനസിലാക്കുന്ന എത്ര പേർക്ക് 6 ആം നൂറ്റാണ്ടിലെ ഈ തള്ള് വണ്ടിയെ കുറിച്ച് ഉൾകൊള്ളാൻ കഴിയും.
      പൈശാചികത നിറഞ്ഞ ഈ മതത്തെ തിരിച്ചറിയാൻ കഴിയുന്ന യുവ പ്രതിഭകളെ കാടത്തത്തിൽ, പൈശാചിതകയിൽ തളച്ചിടാൻ പെടാപെടേണ്ട ആവിശ്യമുണ്ടോ❓
      സത്യം തിരിച്ചറിയാൻ പക്വതവന്നാൽ ഏതൊരാളും താൻ പോകുന്ന വണ്ടിയുടെ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കേണ്ടതുണ്ട്. ഈ വണ്ടിയെ പോലെ 4200 (google) ലധികം വണ്ടികളും ഈ വണ്ടിയെ പോലെ നല്ല വണ്ടി എന്ന ബോർഡ്‌ വെച്ച് ഓടുന്നുണ്ട്. അതിൽ അധികവും കള്ള വണ്ടികളാണ്.
      ഇതുപോലെ കള്ളന്മാർ നയിക്കുന്ന കള്ളവണ്ടികളാണ് ഭൂരിഭാഗവും.
      തിരിച്ചറിവ് വരുന്ന ഭൂരിപക്ഷആളുകളും വണ്ടി മാറിക്കേറണ്ടതുണ്ട് എന്നതാണ് പരമ സത്യം.
      അല്ലാഹുവിന്റെ മതം ഏതെന്ന് ചോദിച്ചാൽ, ഉത്തരം :ഇസ്ലാം.
      അപ്പോൾ മറ്റു മതങ്ങളോ, അത് മറ്റ് ദൈവങ്ങളുടെ എന്ന് ഉത്തരം.
      അപ്പോൾ മറ്റ് ദൈവങ്ങൾ ഉണ്ടോ❓
      ഇസ്ലാമിന്റെ ദൈവത്തിന്റെ വെപ്രാളം, ആക്രാന്തം, ക്രൂരത തുടങ്ങിയവയിൽ നിന്ന് മനസിലാക്കാം. അതു കൊണ്ട് തന്നെ ""ലോകം മുഴുവൻ അള്ളാഹുവിന് ആകുന്നത് വരെ യുദ്ധം ചെയ്യുക "ആവിശ്യപെടുന്നത് അള്ളാഹു, സർവ്വ ശക്തനും, എന്തും ചെയ്യാൻ കഴിവുള്ള അള്ളാഹുവിന് കഴിയാത്ത നിസാര കാര്യം, ചെയ്യാൻ ആവിശ്യപെടുന്നത് തന്റെ അടിമകളായ ഇസ്ലാം സ്വീകരിച്ചവരോടാണ്.
      ഇസ്ലാം സ്വീകരിച്ചാൽ അറ്റം ചെത്തണം, വിട്ടാൽ തല ചെത്തും. എലിക്കെണിയ്‌ക്ക് തുല്യം ഇസ്ലാം.
      അപകടം നിറഞ്ഞ പൈശാചിക മതം.

    • @doshyhify
      @doshyhify 4 місяці тому +1

      തെറ്റായ കാര്യമാണ്, ഇസ്ലാമിൽ അങ്ങനെയില്ല.
      അള്ളാഹുവിന്റെ മതം1400 കൊല്ലം മുൻപ് ഒരു മജ്നൂൻ പറഞ്ഞതും ചെയ്തതും എന്താണെന്ന് മഹത്വവൽക്കരിച്ച് മന്ദബുദ്ധികളയാ പണ്ണിതന്മാർ അന്ന് എഴുതി വെച്ചത് ഇന്ന് വായിക്കുന്ന, മനസിലാക്കുന്ന എത്ര പേർക്ക് 6 ആം നൂറ്റാണ്ടിലെ ഈ തള്ള് വണ്ടിയെ കുറിച്ച് ഉൾകൊള്ളാൻ കഴിയും.
      പൈശാചികത നിറഞ്ഞ ഈ മതത്തെ തിരിച്ചറിയാൻ കഴിയുന്ന യുവ പ്രതിഭകളെ കാടത്തത്തിൽ, പൈശാചിതകയിൽ തളച്ചിടാൻ പെടാപെടേണ്ട ആവിശ്യമുണ്ടോ❓
      സത്യം തിരിച്ചറിയാൻ പക്വതവന്നാൽ ഏതൊരാളും താൻ പോകുന്ന വണ്ടിയുടെ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കേണ്ടതുണ്ട്. ഈ വണ്ടിയെ പോലെ 4200 (google) ലധികം വണ്ടികളും ഈ വണ്ടിയെ പോലെ നല്ല വണ്ടി എന്ന ബോർഡ്‌ വെച്ച് ഓടുന്നുണ്ട്. അതിൽ അധികവും കള്ള വണ്ടികളാണ്.
      ഇതുപോലെ കള്ളന്മാർ നയിക്കുന്ന കള്ളവണ്ടികളാണ് ഭൂരിഭാഗവും.
      തിരിച്ചറിവ് വരുന്ന ഭൂരിപക്ഷആളുകളും വണ്ടി മാറിക്കേറണ്ടതുണ്ട് എന്നതാണ് പരമ സത്യം.
      അല്ലാഹുവിന്റെ മതം ഏതെന്ന് ചോദിച്ചാൽ, ഉത്തരം :ഇസ്ലാം.
      അപ്പോൾ മറ്റു മതങ്ങളോ, അത് മറ്റ് ദൈവങ്ങളുടെ എന്ന് ഉത്തരം.
      അപ്പോൾ മറ്റ് ദൈവങ്ങൾ ഉണ്ടോ❓
      ഇസ്ലാമിന്റെ ദൈവത്തിന്റെ വെപ്രാളം, ആക്രാന്തം, ക്രൂരത തുടങ്ങിയവയിൽ നിന്ന് മനസിലാക്കാം. അതു കൊണ്ട് തന്നെ ""ലോകം മുഴുവൻ അള്ളാഹുവിന് ആകുന്നത് വരെ യുദ്ധം ചെയ്യുക "ആവിശ്യപെടുന്നത് അള്ളാഹു, സർവ്വ ശക്തനും, എന്തും ചെയ്യാൻ കഴിവുള്ള അള്ളാഹുവിന് കഴിയാത്ത നിസാര കാര്യം, ചെയ്യാൻ ആവിശ്യപെടുന്നത് തന്റെ അടിമകളായ ഇസ്ലാം സ്വീകരിച്ചവരോടാണ്.
      ഇസ്ലാം സ്വീകരിച്ചാൽ അറ്റം ചെത്തണം, വിട്ടാൽ തല ചെത്തും. എലിക്കെണിയ്‌ക്ക് തുല്യം ഇസ്ലാം.
      അപകടം നിറഞ്ഞ പൈശാചിക മതം.

    • @bijucp8818
      @bijucp8818 4 місяці тому +3

      മതം എന്നത് പെണ്ണ് എന്നതാണൊ? കൈയബദ്ധം 😅😅

    • @doshyhify
      @doshyhify 4 місяці тому +1

      ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് മനുഷ്യരെ സൃഷ്ട്ടിച്ചത്.
      പിന്നെ കാല് മാറിയ ഊള കുറച്ചാളുകളെ അടിമകളാക്കി,
      പിടലിക്ക് വെട്ടാൻ തക്കം നോക്കുന്ന അടിമകൾ ഉള്ളപ്പോൾ എന്ത് സ്വാതന്ത്ര്യം 😜

  • @nam8582
    @nam8582 4 місяці тому +1

    നിക്കാഹിൻ്റെ അര്ത്ഥവും,ഉദ്ദേശവും മനസ്സിലായാൽ ആരും വരനും,വരൻ്റെ പിതാവുമായി ചെയ്യുന്ന നിക്കാഹ് എന്ന പരിപാടി ചെയ്യില്ല.

  • @girishgirishbalan5466
    @girishgirishbalan5466 4 місяці тому +1

    Atepono vallatha samadanam

  • @Ameermuhammed12
    @Ameermuhammed12 4 місяці тому +1

    👏👏👏

  • @hamzakp2520
    @hamzakp2520 4 місяці тому +2

    നിക്കാഹിലൂടെയുള്ള ബന്ധത്തിലുള്ള കുട്ടികൾക്കാണ് ശരിയായ സംരക്ഷണം ലഭിക്കുന്നതെങ്കിൽ ഇന്ത്യയിലെ 130 കോടി മനുഷ്യരിൽ എത്ര കോടി മുസ്ലിംഗൾ ഉണ്ട് ഒരു 20 കോടി കൂട്ടിയാൽ അതിൽ യതാർഥ മുസ്ലിംഗൾ എത്ര വരും ഈ യഥാർ മുസ്ലിംഗളിലെ കുട്ടികൾക്ക് മാത്രമാണ് മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കുക അങ്ങിനെ സമൂഹത്തിനും കുടുംബത്തിനും ഉപകാരമുള്ളവരായി മാറുന്നത് ഈ കൂട്ടത്തിൽ പെട്ടവർ മാത്രമാണേ ബാക്കിയുള്ളവരൊക്കെ സംരക്ഷണം കിട്ടാതെ ഉഴലുകയാണ് സൂർത്തുക്കളെ
    അവർ സമൂഹത്തിനും കുടുംബത്തിനും കൊള്ളാത്തവരുമാണ് സൂർത്തക്കളേ...😂

    • @josecv7403
      @josecv7403 3 місяці тому

      യത്തീമുകൾ എങ്ങനെ ഉണ്ടാകുന്നു?
      കുത്തഴിഞ്ഞ മതനിയമം മൂലം അനാഥ കുഞ്ഞുങ്ങൾ തെരുവിലേക്ക് എറിയപ്പെടുന്നു.
      നിസ്സാര കാരണം ചൂണ്ടികാണിച്ചു ഭാര്യയെ ഒഴിവാക്കുന്നു. അത് മൂലം കുട്ടികൾ അനാഥരാകുന്നു. (മാതാവിന്റെ രണ്ടാം വിവാഹം നടക്കുമ്പോൾ )

  • @maanumanjeri7655
    @maanumanjeri7655 4 місяці тому +1

    🙋🏻‍♂️👍🏻👍🏻👍🏻

  • @zainujanmoidutty
    @zainujanmoidutty 4 місяці тому +2

    പിന്നെ കരാർ ഒന്നും ആരും ഉണ്ടാകാറില്ല
    അതൊരു കീഴ്‌വഴക്കമായി പറയുന്നു എന്ന് മാത്രം 😀😀

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 4 місяці тому +1

    യോനി കൂലി വാങ്ങിക്കൊണ്ട് പിതാവ് മകളെ കച്ചവടം ചെയ്യുന്നത് നിക്കാഹ്😅😅

  • @heartzpvm2392
    @heartzpvm2392 4 місяці тому +2

    8 ആം മാസത്തിൽ പ്രസവിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഇൻക്യുബേറ്ററിൽ വെച്ചു. എന്നിട്ടും ആ കുഞ്ഞിന്റെ ജനനത്തിൽ സംശയിച്ചു വിവാഹബന്ധം ഉപേക്ഷിച്ചു. പള്ളിയിൽ ഖത്തീബും കമ്മറ്റി ക്കാരും തീരുമാനിച്ചു
    വളരെ നിസാരമായി ഒരു കുഞ്ഞിനേയും തള്ളയേയും ഒഴിവാക്കി. പിന്നെ ഇവന്റെ ഒക്കെ എന്ത് കരാർ?. അതേ സമയം രജിസ്റ്റർ മാര്യേജ് ആയിരുന്നു എങ്കിലോ അവൻ ഇത്ര നിസ്സാരമായി ഒഴിവാക്കുമായിരുന്നോ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 4 місяці тому +2

    ലിയാകത്തു വിഷയത്തിനോട് നീതി പുലർത്തി... തുടക്കത്തിൽ ഉള്ള ട്രോൾ ഒഴിവാക്കാമായിരുന്നു... യാഥാസ് തിക മുസ്ലിംകളെ പാളകിതാബുകളിൽ ഇത്തരം പല കഥകളും സംസ്ഥക്കാരുടെ റെഫ്രൻസ് ഗ്രന്ഥങ്ങളിൽ ഉണ്ട് ഫത്ഹുൽ മു ഈൻ തുടങ്ങിയ കിതാബ്കളിൽ ലിയാകത്തു വിമർശിച്ച പല ഹദീസുകളും ജൂതൻ നിർമിച്ചവയാണ്... ഈ പറയുന്നതൊന്നും ഖുർആൻ കൊണ്ട് തെളിയിക്കാൻ കഴിയില്ല ഹദീസുകളിൽ ഖുർആനിന്നോട് യോജിക്കാത്ത പലതും കാണാം

  • @Ananya_anoop
    @Ananya_anoop 4 місяці тому +10

    ഉസ്താദെ കളവു പറയരുത്

  • @skunhumon5037
    @skunhumon5037 4 місяці тому +3

    ഒന്നാം😂 തരം

  • @sharafusharafu3606
    @sharafusharafu3606 4 місяці тому +1

    😂😂❤❤

  • @shakeelanh5646
    @shakeelanh5646 4 місяці тому +1

    Indian law പ്രകാരം സ്ത്രീയും പുരുഷനും തമ്മിൽ വിവാഹകരാറുണ്ടല്ലോ

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 4 місяці тому +2

      അത് indian law പ്രകാരം അല്ലെ. 🤷‍♂️

    • @shakeelanh5646
      @shakeelanh5646 4 місяці тому +1

      😄

    • @josecv7403
      @josecv7403 3 місяці тому

      ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് കരാറിൽ ഒപ്പിട്ട് വിവാഹം കഴിക്കുന്നവർക്ക് മാത്രമേ നിയമ സാധുതയുള്ളൂ 👍

  • @hayafathima8912
    @hayafathima8912 4 місяці тому +1

    🥴🥴

  • @ALAMEENKM4556
    @ALAMEENKM4556 4 місяці тому +1

    While older people are generally perceived as more mature and to possess greater credibility, psychological maturity is not determined by one's age
    (Wikipedia)

  • @zainujanmoidutty
    @zainujanmoidutty 4 місяці тому +2

    fb യിൽ ഇടൂ

  • @doshyhify
    @doshyhify 4 місяці тому +6

    മുഹമ്മദിന്റെ living together , മുഖിയത് രാജാവ് ദാനം ചെയ്ത അടിമയായ മാരിയത് ഖിൽഫിയോടൊത്തും,
    ശരീരം ദാനം ചെയ്ത സ്ത്രീകളോടൊപ്പമായിരുന്നു.
    അതിന് കൊയപ്പമില്ല, ഇതും മാനവരിൽ മനോഹരന്റെ ഉത്തമമാതൃകയാണ്.
    വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് പോകാതെ
    ഈ ...... സ്ഥലത്ത് നിന്ന പൂർവികരെ പ്രാകുന്നവരുണ്ടാകാം

    • @bijucp8818
      @bijucp8818 4 місяці тому

      അതനുവദനീയമാണ് bro 😅😅😅

    • @doshyhify
      @doshyhify 4 місяці тому +1

      @@bijucp8818 അതാണ് അള്ളാഹു.
      1,24,000 പ്രവാചകർക്ക് കൊടുക്കാതെ മുത്തിന് മാത്രം അനുവദിച്ച അള്ളാഹു
      നിനക്ക് ബെഷമം ആവണത് ഞമ്മക്ക് സഹിക്കൂല
      അതോണ്ടാ മാതൃസഹോദരിമാരുടെ പുത്രിമാർ, ബാപ്പാന്റെ കെട്ട്യോള്, നിന്റെ മുന്നിൽ വരുന്ന സകല അവള് മാരും,
      പക്ഷേ ഇതെന്തിന് സകല കാക്കന്മാരും അറിയണത്❓
      അതിനാണ് തല്ല് ഉണ്ടാക്കാൻ, കൊതിപ്പിക്കാൻ ഞമ്മള് ആയത്തായി ഇറക്കി സന്ദർഭം നോക്കി...........
      50,000 വർഷം മുൻപ് എഴുതി വെച്ചത്, മറന്ന് പോയാലോ മ്മള് സർവ്വ ജ്ഞാനി

    • @mshomely2009
      @mshomely2009 4 місяці тому +2

      Yoni danam😂 anuvadaneeyam ano

    • @doshyhify
      @doshyhify 4 місяці тому +1

      @@mshomely2009
      പിന്നെന്താ, പെണ്ണ്, യോനി, തുടുത്ത മാറിടം ഇവകൾ കിട്ടാൻ, അള്ളാന്റെ മുന്നിൽ കമന്നടിച്ച് വീഴുന്നവർക്ക് കൊടുക്കാൻ മുട്ടി നിൽക്കുന്ന അള്ളാഹു

    • @doshyhify
      @doshyhify 4 місяці тому +1

      @@mshomely2009
      മമ്മുഞ്ഞിക്ക് എല്ലാം അനുവദിക്കുന്ന അള്ളാഹു
      അതിനല്ലേ മുഹമ്മദ്‌ 40 ആം വയസ്സിൽ അതുവരെ ആരും കേൾക്കാത്ത ഒരു അള്ളാഹുവിനെ അവതരിപ്പിച്ചത്
      ua-cam.com/video/X5sUgf_4GfY/v-deo.htmlsi=NIq93Kgs3Jsx0ssr

  • @aslames9990
    @aslames9990 4 місяці тому

    Dialogue 8.0 ചെയ്യുന്ന videos react ചെയ്യണം

  • @nasarpp6264
    @nasarpp6264 4 місяці тому

    നുണ പറയാൻ ആയിട്ട് ഒരു ചാനൽ വേണം എന്നല്ല കേട്ടോ ഇന്ന്

  • @ALAMEENKM4556
    @ALAMEENKM4556 4 місяці тому

    Using data collected in the 2000s, researchers found that single young women experienced a similar decline in emotional distress when they moved in with a romantic partner or when they went straight to marriage for the first time.
    (Ohio State University social study) 2015 December

  • @fareedthivvakatil8459
    @fareedthivvakatil8459 4 місяці тому +1

    Hahaha😂

  • @SaidalaviSaidalavi-ox8pw
    @SaidalaviSaidalavi-ox8pw 4 місяці тому +1

    ഇന്ത്യൻ പ്രീ നൽ കോഡ് സി വിൽ നിയത്തിന്റെ പരിരക്ഷയാണ് ഉസ്താത് വിള മ്പുന്നത്

  • @subaidarm5829
    @subaidarm5829 4 місяці тому +2

    😂😂😂

  • @samani12312
    @samani12312 4 місяці тому

    heard that Mhmd did not get parenting ... would be the reason became ghabbersingh...

  • @wisemankannur1320
    @wisemankannur1320 4 місяці тому

    സംഭോഗം നിയമ വിധേയമാക്കുന്ന ഇടപാടിന്നാണ് നികാഹ് എന്നു സാങ്കേതികർത്ഥത്തിൽ പറയാം. നികാഹിന്നു മഹർ ഷർത് (condition) ആണ്. മഹർ ന്നു സംഭഗോതിന്നുള്ള കൂലി എന്നാണു അർത്ഥം. വേശ്യാക്കുള്ള കൂലിക്കും മഹർ എന്നു തന്നെയാണ് ഉപയോഗിക്കുന്നത്. ഉസ്താദും ലിയകത്തും അറബിക് പഠിക്കുന്നത് നന്നായിരിക്കും.

    • @josecv7403
      @josecv7403 3 місяці тому

      ഇന്ത്യൻ നിയമം അറിവില്ലാത്ത താങ്കളെയും ഉസ്താദ്നേയും നേരെയാക്കാനാകില്ല.
      ആദ്യം നിയമം പഠിക്കാൻ നോക്ക്. എന്നിട്ടാകാം ഗോത്രകാല ആചാരങ്ങളെ അംഗീകരിക്കൽ!

  • @sibu85ny
    @sibu85ny 4 місяці тому +2

    Satyam annu liyakatte bhai..❤

  • @Sakshi-wj5go
    @Sakshi-wj5go 4 місяці тому +2

    Please be informed that there is a well specified contract between 2 responsible adults in Living together relationships. Don't think the families are not informed. Any one in doubt, please google. Its equal to pre nuptial contract. Most of our keralite's idea about living together is " temporary adjustments for sex". No, it is not.
    Most of partners are above 25 years, and with financial freedom.
    People with same wavelength are living as partners. "Marriages are safe" enna thought, fail aayikondirikkunnu.
    To save religion,men/ women are really sacrificing their life and brain.
    Now a days Islamic Marriages are successful only between rich business group parties.
    Otherwise it is physical, financial and mental abuse. I know a lot muslim Marriages where all financial responsibilities are on wife. In the name Allah/ scared of Allah...they are silent. No religious ustads/ men in society are ready to respond.

  • @akinesalangadan
    @akinesalangadan 4 місяці тому

    😂

  • @dyblacksteel926
    @dyblacksteel926 4 місяці тому

    അഹുൽ കാർ എന്ന് പറഞ്ഞാൽ ആരാണ്.
    ഇസ്‌ലാമിന് മുമ്പ് ഉള്ള ഇലാം ആണോ എന്താണ് അർഥം

  • @girishgirishbalan5466
    @girishgirishbalan5466 4 місяці тому

    Pothinod chodichitta vilkunne

  • @ALAMEENKM4556
    @ALAMEENKM4556 4 місяці тому +1

    ഇസ്ലാമിലെ നികാഹ് ചടങ്ങിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ ഇടകലരുന്നത് ഇസ്ലം നിഷിദ്ധമാക്കി. അത് വിവാഹ പന്തലിൽ മാത്രമല്ല മറ്റ് ഇടങ്ങളിലും.
    ഇസ്ലാമിലെ നികാഹ് ഒരു കച്ചവടം അല്ല. വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് ആണിനും പെണ്ണിനും പൂർണ സമ്മതം ഉണ്ടാവൽ നിർബന്ധമാണ്. ഒരു പെണ്ണിനേയും അവൾക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കൽ പാടില്ല. മാത്രമല്ല ഇസ്ലാമിൽ പെണ്ണിന് കിട്ടേണ്ട മഹർ തീരുമാനിക്കേണ്ടത് അതും പെണ്ണ് തന്നെയാണ് അല്ലാതെ വാപ്പയും കുടുംബക്കാരും അല്ല.
    വിവാഹത്തിന് മുമ്പ് പരസ്പരം കാണാൻ ഇസ്ലാം പ്രത്യേകം പറയുന്നു. കണ്ട് പരസ്പരം ഇഷ്ടപ്പെട്ട് മാത്രമേ ബാകി കാര്യത്തിലേക്ക് കടക്കാവൂ. ഇസ്ലാമിലെ നികാഹിലൂടെ പെണ്ണിൻ്റെ പൂർണ ബാധ്യതയും ഏറ്റെടുക്കൽ പുരുഷന് നിർബന്ധമാണ്. അവളുടെ ഭക്ഷണം വസ്ത്രം പാർപ്പിടം എല്ലാം അവൻ്റെ ഉത്തരവാദിത്തത്തിൽ. അങ്ങിനെ ചെയ്യാതെ വന്നാൽ അവൻ കുറ്റക്കാരൻ ആവും. ഇസ്ലാമിലെ പെണ്ണിന് ജോലിക്ക് പോവാൻ ഇസ്ലാം നിർബന്ധിക്കുന്നില്ല. എന്നാല് അവൾക്ക് സ്വയം ഇഷ്ടത്തോടെ ഇസ്ലാം ഹലാൽ ആകിയ ജോലിക്ക് പോകാൻ അനുവാദം ഉണ്ട്. (പുരുഷനായൽ എത് ജോലിയും ആവാം എന്നല്ല. പുരുഷനും ജോലി ചെയ്യുമ്പോൾ ഇസ്ലാം അനുവദിച്ചത് ആയിരിക്കൽ വളരെ പ്രധാനമാണ്).
    ലിവിംഗ് ടുഗദറിൽ "acceptance of mutual responsibility" ഇല്ല. അവരവർക്ക് തോന്നും പോലെ. ആരും ചോദിക്കാനും ഇല്ല. അതൊക്കെ ഒരു ചോയ്സ് ആയി ന്യായീകരിക്കാൻ പറ്റും. പക്ഷേ വിവാഹം ഒരു "solid contract" ആണ്. അത് ലംഘിക്കൽ ഇസ്ലാമിൽ വൻ കുറ്റമാണ്.

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 4 місяці тому +1

      ജസ്റ്റ്‌ വൈറ്റ്വാഷ്

    • @josecv7403
      @josecv7403 3 місяці тому

      നിക്കാഹ് എന്നാൽ, വിവാഹമല്ല മദ്രസ പൊട്ടാ.

  • @anilsbabu
    @anilsbabu 4 місяці тому +4

    27:30 Ancy nusaifa എന്നൊരു സ്ത്രീ ഈ കേരളത്തിൽ ജീവിച്ചു നിക്കാഹ് കഴിച്ചു അവർക്ക് നേരിട്ട ദുരന്തങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്, My life എന്ന playlist കാണുക അവരുടെ ചാനലിൽ . 😮

  • @zammilmahin8807
    @zammilmahin8807 4 місяці тому

    ലിയാഖത്ത് മാൻ ഇതൊക്കെയാണ് മറുപടി സൂപ്പർ ❤
    വേറൊരുത്തൻ ഉണ്ട് സങ്കികളുടെ ഉടുത്തു കൊടുക്കുന്നവർ അരിപ്പ hussain 😂😂

    • @zammilmahin8807
      @zammilmahin8807 4 місяці тому +1

      @@VKP-i5i അതിലും നല്ലത് മംഗളം അല്ലെ ബ്രോ 😎😂

    • @pnirmal5900
      @pnirmal5900 4 місяці тому

      Njanum notice cheythu Athu…jamitha also….verum Muslim/islam virodham aanu.liyakath and Jabbar Master videos objective aanu.

    • @zammilmahin8807
      @zammilmahin8807 4 місяці тому

      @@VKP-i5i വേറൊരു കാര്യമുണ്ട് ലിയാക്കത്തും ജബ്ബാർ മാഷും ഒക്കെ ഇടുന്ന വീഡിയോസ് ആദ്യമൊക്കെ ആരും കാണാറില്ല പക്ഷെ ഇപ്പൊ നല്ല രീതിയിൽ സ്വാധീനം ചെലുത്തുന്നുണ്ട് ആൾക്കാർ ചിന്തിക്കുകയും ചെയ്യുന്നുണ്ട് . ആരിഫിന്റെ കണ്ടന്റ് കാണുന്നവർ ശെരിക്കും വെറുക്കുകയാണ് ചെയ്യുന്നത് തീരെ നിലവാരം ഇല്ല

    • @zammilmahin8807
      @zammilmahin8807 4 місяці тому

      @@pnirmal5900 ചിന്തിപ്പിക്കാനുള്ള ഒന്നും തന്നെ ഇല്ല അവർ വെറുപ്പാണ് പടർത്തുന്നത് അതൊക്കെ വെച്ച് നോക്കിയാൽ ജബ്ബാർ മാഷ് ലിയാക്കത്ത് ഒക്കെ ചെയ്യുന്നത് good job ആണ് ♥️

  • @Smlal24
    @Smlal24 4 місяці тому +1

  • @naseerpada8020
    @naseerpada8020 4 місяці тому +2

    യോജിക്കുന്നു

  • @SaidalaviSaidalavi-ox8pw
    @SaidalaviSaidalavi-ox8pw 4 місяці тому +4

    യോജിക്കുന്നു

  • @jamesscaria3568
    @jamesscaria3568 4 місяці тому +1