EP 149 Land Border Crossing to Kyrgyzstan, Entry Denied? 11th Country of KL2UK Trip

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 188

  • @anand20202
    @anand20202 Годину тому +10

    ഇങ്ങനെ പോയാൽ മതി. ... 90സ് അമ്മാവന്മാർക് ആവും ഇഷ്ടപെടത്തെ 😂😂

  • @veerantm2610
    @veerantm2610 Годину тому +6

    എല്ലാവരെയും സന്തോഷിപ്പിക്കാൻ ആർക്കും സാധിക്കില്ല...
    ബ്രോ നിങ്ങൾക്ക് ശെരി തോന്നുന്നത് നിങ്ങൾ ചെയ്യുക....
    😊

  • @VISHNURAJESH151
    @VISHNURAJESH151 2 години тому +10

    ചേട്ടന്റെ വീഡിയോ കാണാൻ ഞാൻ കാത്തിരിക്കും എല്ലാവരും കാത്തിരിക്കും

  • @abeessaleem901
    @abeessaleem901 2 години тому +8

    ഒരു എപ്പിസോഡ് കണ്ടാൽ അടിക്റ്റ് അയി തുടർന്നുള്ള എപ്പിസോഡ്‌കൾ കാണാതിരിക്കുവാൻ പറ്റില്ല എന്നുള്ളതാണ് tech travel eat ന്റെ പ്രത്യേകത... 👍😊

  • @kiranp393
    @kiranp393 2 години тому +8

    Bro nighal nighalkk ishtam ullathpole yathra cheyy njagal happy aanu mattula myyranmar enthvenelm parette❤❤

  • @abrahamedicula9971
    @abrahamedicula9971 Годину тому +3

    This is an adventurous trip, so hats off Sujit.

  • @MnunniMn-wj6hn
    @MnunniMn-wj6hn Годину тому +2

    Forget about adverse comments. Complete your aim and we are with you....Unni 🙏

  • @raseejamajid8781
    @raseejamajid8781 8 хвилин тому

    Hii...
    Vdeo sppr aanu.ithepolethanne poyaalmathii.ithaanu vibe.ellaaavarum ithu thanneyaavum njoy cheyunnathu.❤

  • @raghukumar6473
    @raghukumar6473 Годину тому +9

    ഞാൻ കൂടുതലും Tv യിലാണ് കാണുന്നത്. അതാണ് കമെന്റു ഇടുത്തതു ഇന്നലെ പറഞ്ഞു ലോകത്തെ എല്ലാ റയിൽവേസ്റ്റേഷനിലും ലിക്കർ കിട്ടും ഇന്ത്യയിൽ മാത്രം ഇല്ലന്ന് . അതു ഇല്ലാതെ തന്നെ സുഖയാത്ര പറ്റുന്നില്ല. പിന്നെയാണ് അനുമതി കൊടുത്താൽ .ഈയാത്രയുടെ പേരു തന്നെ ചോദിച്ചു ചോദിച്ചു പോകാം എന്നാണ് അതിനു പകരം വിമാനത്തിലും ടെയിനിലുംപൈസ കൊടുത്ത് ടാക്സിലും പോകുന്നത് നമ്മൾ സ്ഥിരമായി കാണുന്നതല്ലേ . അതിനു പകരം ഹിറ്റ് ചേക് ചെയ്തു പോകുന്നതു നല്ലരു തീരുമാനമായിരുന്നു. എല്ലാ കാര്യങ്ങളും എല്ലാവരയുംതൃപ്തിപ്പെടുത്തി ചെയ്യാൻ കഴിയില്ലകുറ്റപ്പെടുത്തൽ ഉണ്ടാവും .അതു കാര്യമാക്കണ്ട . തികച്ചും നല്ലരുനുഭവംമായിരുന്നു. എല്ലാ വിധ ആശംസകൾ നേരുന്നു. നന്ദി❤❤❤🌹

  • @shemeerms-qr7my
    @shemeerms-qr7my 52 хвилини тому +1

    അടിപൊളി യാത്ര എല്ലാ രീതിയിലും യാത്ര ചെയ്യുന്നുണ്ട് സുജിത്ത്. ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്..ഒരു കുഴപ്പവും ഇല്ലാ Bro be continoue..

  • @sajthoms
    @sajthoms Годину тому +1

    Sujith I really enjoyed your Kazakhstan vlog. It was really fun to see you and Dr. Sajad hitchhiking for 1200km and the challenges you faced through that journey. Don't worry about negative comments as those people have that character and nature which none of us can correct. You just continue your travel and post videos as you are doing now. There are lots of people like me who enjoy every video of yours. Our support and prayers will always be there with you.

  • @nakulansuneesh2599
    @nakulansuneesh2599 6 хвилин тому

    ❤❤ don't worry.. Be happy.. Do what u want to be❤

  • @Saifunneesamullappally9843
    @Saifunneesamullappally9843 2 години тому +30

    എഴുതിയപ്പോൾ തെറ്റി മലപ്പുറത്തുകാർ ലൈക്ക് അടിക്കൂ 💪💪 സൂപ്പർ വീഡിയോ❤

  • @Vivek-pt1re
    @Vivek-pt1re 24 хвилини тому +1

    Hitchhiking videos super ayirunnu

  • @basid65
    @basid65 44 хвилини тому

    Sujith bhai... everyone will have different perspectives about the journey... whichever makes you feel as entertaining us in your will be best ... ALL THE BEST BROO...

  • @shanthar1713
    @shanthar1713 Годину тому +1

    Congratulations 🎉 Sujith for successfully carrying both your family life and career (traveling and vlogging) together so interestingly May God bless you Nice to see all these scenes unfolding before us Good effort nice job Keep it up

  • @sunilkumarnhs
    @sunilkumarnhs Годину тому +1

    താങ്കളുടെ ഇഷ്ടമാണ് ( യാത്രയിൽ) ഞങ്ങളുടെ ഇഷ്ടം

  • @SIVAPRASAD-07
    @SIVAPRASAD-07 57 хвилин тому

    Super 😍 keep continuing....

  • @kwoofi
    @kwoofi 2 години тому +2

    Hitchhiking in the previous videos was a very refreshing change. I didn't find hitchhiking as something bore.

  • @sreevarma9281
    @sreevarma9281 Годину тому +1

    Adventure journey fantastic explanation condinew

  • @Hereknoun
    @Hereknoun 26 хвилин тому

    Lubb youuu sujithh broo ❤‍🔥

  • @maneshissac9198
    @maneshissac9198 Хвилина тому +1

    Super സുജിത് ബായ്

  • @afrinshanu4189
    @afrinshanu4189 Годину тому

    നാളത്തെ വിഡിയോക് wait ചെയ്യുന്നു spr വിഡിയോ 👍

  • @369media8
    @369media8 Годину тому +1

    എല്ലാത്തിനെയും കുറ്റം പറയുക എന്നത് നമ്മൾ മലയാളികളുടെ ഒരു ശീലം ആണ് 😄😄😄 11:40

  • @fliqgaming007
    @fliqgaming007 2 години тому +2

    next border crossing 😍👍
    Superb ❤️

  • @jabirpt6563
    @jabirpt6563 Годину тому

    Thaangal Thaangaludy ishtamanusarich Yathra Chayuga katta saport❤❤❤❤❤

  • @rajeevbalachandran6317
    @rajeevbalachandran6317 36 хвилин тому

    ellam ellarkkum ishtapedilla athu paranjittu cheyyathirikkan pattumo. Just go ahead that is all Sujith please...

  • @anjuk7198
    @anjuk7198 Годину тому +1

    Hitchhiking video super ayi ....

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 2 години тому

    Happy journey & safe journey.....🫂🫂
    Happy to see that ur crossing through land border krygistan border & safe crossing too...... Sujithbro.....🫂

  • @praveenmohan9988
    @praveenmohan9988 Годину тому

    Bro keep doing what you do .❤❤❤❤❤

  • @valsalapillai34
    @valsalapillai34 Годину тому

    Hai Sujith...new experience new land scape, you bring variety and it's all exciting videos...May be the roads are in poor state but their cleanliness is praise worthy ...waiting foryour fantastic videos ......we admire your creativity and passion for exploring new landscape 😊

  • @arunkp402
    @arunkp402 41 хвилина тому +1

    Sujith Bro, തുർക്കിമേനിസ്റ്റാൻ ഉറപ്പായും പോകണം. അവിടെ Door to Hell എന്നാ പ്രതിഭാസം ഉണ്ട്. പിന്നെ ഏറ്റവും luxury horses ഉള്ള സ്ഥലം ആണ്. Variety country ആണ്. പോകണേ

  • @talkaboutpsc4116
    @talkaboutpsc4116 Годину тому +1

    Mr. Bhakthan ... 🥭Ulla mavile kalle eriyu... You continue plz... 🫶

  • @vijbgy
    @vijbgy Годину тому +4

    12:07 you don't always need to listen to viewers. ബഹുജനം പലവിധം.

  • @kRL1223
    @kRL1223 2 години тому +1

    First viewer. Love from kasaragod❤❤❤

  • @subinksoman
    @subinksoman 54 хвилини тому

    good luck😀keep going

  • @ashraftc9397
    @ashraftc9397 51 хвилина тому

    ലെനിൻ്റെ മുന്നിലുള്ള നിൽപ്പ് അടിപൊളി ❤

  • @k.c.thankappannair5793
    @k.c.thankappannair5793 45 хвилин тому

    A friend in need is a friend indeed 🎉

  • @veena777
    @veena777 2 години тому

    Awesome mind-blowing videography and music background ✌️😻

  • @nirmalk3423
    @nirmalk3423 2 години тому +3

    Next time if you get an opportunity please try pamir highway/wakhan Corridor which is an awesome mountain adventure trip

  • @ustraveler1988
    @ustraveler1988 2 години тому +2

    Bro mattullaver parayunnaver parayattai ninghaludai video super aanu

  • @akhilMonkuttan
    @akhilMonkuttan 3 хвилини тому

    Pani kazhinj ucha breakin ennum kanunna.oreoru vdo❤❤😊

  • @On-glenfiddich
    @On-glenfiddich Годину тому +3

    ചാരിറ്റി വർക്ക്‌ എന്നൊക്കെ കമെന്റ് ഉണ്ട് നോക്കണ്ട. ചാരിറ്റി ചെയുന്നവമാർക്കൊക്കെ നാട് കള്ളൻ പട്ടം കൊടുക്കാരാണ് ഇപ്പോൾ പതിവ് 😂 യാത്രയിൽ സുഖവും കഴ്ട്ടപ്പാടും വേണം. ❤️ഇതൊക്കെ ആണ് എനിക്ക് മനസിലാക്കാൻ സാധിച്ചത് ❤️❤️

  • @sukeshbhaskaran9038
    @sukeshbhaskaran9038 45 хвилин тому

    Wonderful beautiful congratulations hj best wishes thanks

  • @Smaliyavlogs
    @Smaliyavlogs 2 години тому +1

    This border crossing is always very exciting ....
    🥰🥰 ur video we will waiting like reality show 😄😇😇.....
    I wish you a happy journey... Take care, share more beautiful videos....

  • @siddarthahebbar8190
    @siddarthahebbar8190 2 години тому +1

    Adipoli video

  • @AnilKumar-po3qs
    @AnilKumar-po3qs Годину тому

    ഒറ്റക്കുള്ള യാത്ര പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക വിമാനം വഴി അല്ലല്ലോ അതുകൊണ്ട് എന്തിനും ശ്രദ്ധിക്കുക wishes for a pleasant journey 🌹🌹👍🌹🌹

  • @femylawrence6980
    @femylawrence6980 50 хвилин тому

    Keep going I like ur video

  • @veena777
    @veena777 2 години тому

    I really enjoyed it Sir your video yesterday awesome train 🥰

  • @veena777
    @veena777 2 години тому

    Yesterday video was really nice 🙂

  • @p.ssheeja126
    @p.ssheeja126 25 хвилин тому

    Travelling by hitchhiking is not an easy task…involves risk…but you travel as per your aspirations…most of us are enjoying…this mode of travel in foreign countries is unheard of…strange land,ppl & language..be safe…❤

  • @prasanaraveendran2966
    @prasanaraveendran2966 Годину тому

    സുപ്പർ വി ഡി യോ👌🏻👌🏻🎉🎉 മലപ്പുറം👌🏻

  • @tom-gn3fr
    @tom-gn3fr 56 хвилин тому +1

    12:10 നിങ്ങള് നടുന്നു പോകുന്നത് കാണാൻ ആണ് അവർക്ക് താൽപര്യം. Never mind...

  • @linuraveendran9955
    @linuraveendran9955 2 години тому

    ബ്രോ. (ഫസ്റ്റ് )🙏🙏🙏❤❤❤❤️👍👍

  • @selman.777
    @selman.777 33 хвилини тому +1

    കൂടെ ഉള്ളവന്റെ വിസ വരുന്നത് വരെ കാത്തുനിൽക്കാമായിരുന്നു sujith bhakthan സ്വന്തം കാര്യം സിന്ദാബാദ്

  • @Shankarhuman
    @Shankarhuman 2 години тому +1

    First comment❤️

  • @AadithyanBR
    @AadithyanBR Годину тому +1

    😍❤

  • @bijuthomas3411
    @bijuthomas3411 2 години тому +1

    ഹായ് സുജിത് ❤❤

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 2 години тому

    Good informative videos 👍

  • @vishnuappu2055
    @vishnuappu2055 2 години тому +1

    Haii chetta❤🎉❤🎉❤

  • @vaibhavrajesh4049
    @vaibhavrajesh4049 2 години тому

    First ❤

  • @Itsme-hu5rk
    @Itsme-hu5rk 2 години тому +5

    22:15
    Student❌uncle✅

  • @ronareji4408
    @ronareji4408 2 години тому +2

  • @SancyThomas-n2k
    @SancyThomas-n2k 39 хвилин тому

    Keep going

  • @RajalekshmiRNai
    @RajalekshmiRNai 57 хвилин тому

    Super ❤

  • @beenas9753
    @beenas9753 12 хвилин тому

    Nicevlog❤🎉

  • @MohammadIqbal-v5q
    @MohammadIqbal-v5q 31 хвилина тому

    Very good idea super sujith bhakthan very nice friends good looking beautiful wonderful travel video beautiful city beautiful place beautiful scene wonderful looking super good story sujith bhakthan congratulations super food very taste food happy enjoy God bless you family

  • @nishajegadeesh4615
    @nishajegadeesh4615 11 хвилин тому

    Ellam nalla videos aanu .. aalukal parayunnathu nokkanda

  • @veerantm2610
    @veerantm2610 Годину тому +1

    ഈ യാത്രയിൽ ഇതുവരെ സഞ്ചരിച്ചതിൽ വെച്ചു ഏറ്റവും മോശം റോഡ് നേപ്പാൾ യാത്രയിൽ ആണ് കണ്ടത്....
    ബോർഡർ ക്രോസിങിൽ

  • @SumeshkichuVlogs
    @SumeshkichuVlogs 2 години тому

    Adipoli ❤👌✌️

  • @MansoorMansoor-d2g
    @MansoorMansoor-d2g Годину тому

    Poli bro

  • @vishnuappu2055
    @vishnuappu2055 2 години тому +1

    1st❤

  • @teepzzz
    @teepzzz Годину тому +2

    കുളിച് ഫ്രഷ് ആയി വന്നപ്പോ മുഖത്ത് ഒരു തെളിച്ചം ഉണ്ടായി... അത് വരെ മന്തിപ്പയിരുന്നു 🙂😄

  • @Saifunneesamullappally9843
    @Saifunneesamullappally9843 2 години тому +4

    ഈ വീഡിയോ കാണുന്ന മലപ്പുറത്തുകാർ തേക്കടിക്കും സൂപ്പർ വീഡിയോ മലപ്പുറം ജില്ല കമോൺ 💪

  • @jaynair2942
    @jaynair2942 35 хвилин тому

    Every place and every situation has some different vibe and attraction. So as true explorer, you're bound to experience the differences and make known to your viewers! Don't bother of what certain sections of people are saying. No matter whatever you do or say..there's always been detractors as well as supporters. So just do whatever appeals to you 👍

  • @keralagreengarden8059
    @keralagreengarden8059 2 години тому

    ഹേ മനുഷ്യ ഈ തണുപ്പിൽ നിങ്ങൾ ഇങ്ങനെയോ ! എന്നാണ് പ്രതിമ ചിന്തിക്കുന്നത്😂😂😂😂

  • @Adharsh.V.G3340
    @Adharsh.V.G3340 2 години тому +1

    ❤❤

  • @ambikaambi4644
    @ambikaambi4644 2 години тому +1

    👍👍👍

  • @sebastiankg6664
    @sebastiankg6664 29 хвилин тому

    Nice 👍

  • @Fathimaaashraf
    @Fathimaaashraf Годину тому

    Sujith bro ❤

  • @sabeenaebrahim7418
    @sabeenaebrahim7418 Годину тому

    All the best to sujith monu ❤❤❤❤❤❤❤

  • @Xcxc-kf8wl
    @Xcxc-kf8wl 48 хвилин тому

    വീഡിയോസ് കൊള്ളാം. കുറ്റം പറയുന്നവർ പോകാൻ പറ

  • @haarryhari
    @haarryhari 4 хвилини тому

    Change mode ntho evideyo miss avane pole feel oru gum kittanillla😊

  • @srikumarnair2941
    @srikumarnair2941 32 хвилини тому

    Great bro 👌 forget about adverse comments. 🐕 WILL BARK. NEVER MIND

  • @kiranvs4529
    @kiranvs4529 2 години тому +1

    🥰

  • @aranapullan1886
    @aranapullan1886 2 години тому +3

    Ebull jet ഈ ചാനൽ 12 മണിക്കാരൻ കൂടോത്രക്കാരൻ എന്ന് പറഞ്ഞു അധിക്ഷേപിച്ച്.

    • @TechTravelEat
      @TechTravelEat  2 години тому +1

      ഇതൊക്കെ ആര് mind ചെയ്യുന്നു 😄

  • @RajeeshKty
    @RajeeshKty 2 години тому

    വീഡിയോ എല്ലാം സൂപ്പർ ❤️

  • @lathamurali7387
    @lathamurali7387 Годину тому

    👍🏻👍🏻

  • @Sm-re4ep
    @Sm-re4ep 24 хвилини тому

    💜💜💜

  • @lekshmylalitha6184
    @lekshmylalitha6184 52 хвилини тому

    👍

  • @കുറുപ്പുമ്പ്പടി

    Nice 😊

  • @sreedevir9211
    @sreedevir9211 43 хвилини тому

    Super great

  • @anujusasidharan6304
    @anujusasidharan6304 54 хвилини тому

    🎉❤

  • @soul9778
    @soul9778 2 години тому

    🤩❤️

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 47 хвилин тому

    ഒന്നുകിൽ നിങ്ങൾ ഒറ്റക്ക് യാത്ര പോവുക, അല്ലങ്കിൽ saheer bahi. Saheer bahi ഒരു സംഭവം ആണ് too. നിങ്ങളും

  • @കാരണഭൂദം
    @കാരണഭൂദം 2 години тому +1

    Mr.sujith videos are so good ,if you don't mind including their cars and trucks, thank you

  • @IqbalBk-vc8pq
    @IqbalBk-vc8pq 52 хвилини тому

    Kyrgyzstan ഇന്ത്യൻ മണി വലിയ വ്യത്യാസമൊന്നുമില്ല

  • @JibuJosevennuvellil
    @JibuJosevennuvellil 2 години тому

    Adipoli

  • @vidhyak2852
    @vidhyak2852 36 хвилин тому

    Ee videos nu vendi wait cheyunna kure aalukal undu.. കുറ്റം പറയുന്നത് മലയാളീ ടെ സ്വഭാവം ആണ് 😂

  • @NelsonManuelPhilip
    @NelsonManuelPhilip Годину тому

    Mixed opinions olla audience alle don't mind it....keep going strong❤❤