നല്ല വീഡിയോ... ഫുഡിൽ മാത്രം ഒതുങ്ങാതെ ഇതുപോലത്തെ വീഡിയോകൾ ചെയ്യുന്നത് നല്ലതാണ്. പക്ഷേ ഒരു Suggestions ഉള്ളത് ഉള്ള റബ്ബറിന്റെ മൊത്തം പാല് എടുക്കുന്നത് കാണിക്കാതെ രണ്ടോ, മൂന്നോ, നാലോ മരത്തിന്റെ പാല് എടുക്കുന്നത് കാണിച്ചിട്ട് ബാക്കി Prosses കാണിയ്ക്കൂ. വീഡിയോ യുടെ Length കൂടിയാൽ ആളുകൾ കാണാൻ മടിയ്ക്കും. മിക്കവാറും എല്ലാവർക്കും ഇതൊക്കെ അറിയാവുന്നതാണല്ലോ. നന്നായി വരട്ടെ 🙏
Good video
Kakak sangat kuat dan pandai❤❤❤
നല്ല വീഡിയോ... ഫുഡിൽ മാത്രം ഒതുങ്ങാതെ ഇതുപോലത്തെ വീഡിയോകൾ ചെയ്യുന്നത് നല്ലതാണ്. പക്ഷേ ഒരു Suggestions ഉള്ളത് ഉള്ള റബ്ബറിന്റെ മൊത്തം പാല് എടുക്കുന്നത് കാണിക്കാതെ രണ്ടോ, മൂന്നോ, നാലോ മരത്തിന്റെ പാല് എടുക്കുന്നത് കാണിച്ചിട്ട് ബാക്കി Prosses കാണിയ്ക്കൂ. വീഡിയോ യുടെ Length കൂടിയാൽ ആളുകൾ കാണാൻ മടിയ്ക്കും. മിക്കവാറും എല്ലാവർക്കും ഇതൊക്കെ അറിയാവുന്നതാണല്ലോ. നന്നായി വരട്ടെ 🙏
Ok 👍🙏
👍
🙏👍
😂😂😂😂😂😂
❤❤❤❤
Hi
Oru shoo must anu
Wow....i really like it... yummy 😍🤤 delicious...very soft
Tap Cheyumpol Marathinu Kayam Vararuthu All The Best Molea
Oru hed light kudi Undekhil super
Adipoli poli tapping anu.ichiri kudi speed akkiyal nalladhalle
Speed okke വീഡിയോ എടുക്കാത്തപ്പോൾ ഉണ്ട് 😇🥳🥳ഇപ്പൊ ഓരോന്ന് ചെയ്യുമ്പോ വീഡിയോ എടുക്കുന്നോണ്ട് സ്പീഡ് കുറച്ചേ ആണ് 😇🥳
Nammal 12 varshamai ee feeldil
Nammale kannur kari anu alle adipoli
ഡെയിലി anno ഷീറ്റ് അടിക്കുന്നത് അതോ next day anno
കുട്ടി എന്ത് അധ്വാനിയാണ് ശരിയായ സ്ഥലം എവിടെയാണ് ഞാൻ കുറച്ചു നാളെ യായുള്ളൂ കാണാൻ തുടങ്ങിയിട്ട് അതു കൊണ്ടാണ് ചോദിക്കുന്നത് വീട്ടിൽ ആരൊക്കെയുണ്ട്
Kannur iritty.... വീട്ടിൽ ഭർത്താവ്... രണ്ട് മക്കൾ...
ഞാൻ ഇഷ്ടംപോലെ ചെയ്തിട്ടുള്ള പണി
👍👍മരത്തിൽ. കത്തി.
Vettumbol chiratta polikarille
ഫുഡ് ഉണ്ടാക്കുന്ന വീഡിയോ മാത്രം ചെയ്യാതെ ഇങ്ങനത്തെ വീഡിയോകൾ ചെയ്യുക
ഒറ്റയ്ക്കാണോ മരം പെട്ടി എടുക്കുന്നത് സഹായത്തിന് ആരുമില്ലേ
ഒറ്റയ്ക്കാണോ മരം ടാപ്പ് ചെയ്യുന്നത് സഹായത്തിന് ആരുമില്ലേ നല്ല ടാപ്പിംഗ് എന്നെയും കൂടെ പഠിപ്പിക്കാം
Kurachu koodi othukki vettanam marathil kollathe. Mumbum purakum channel mari pokunnundu...😢😢😢