Engineering വേണോ? | KTU | UNIVERSITY | TRUTHS ABOUT ENGINEERING | CAREER | FUTURE

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 141

  • @grateful5566
    @grateful5566 10 місяців тому +13

    It purely depends on you and how serious you are.Njan ktuyil padicha aalanu(in a govt clg) and ente cousin pvt clgil (just 15 students maatram undayirunnullu in their batch, but their faculties were dedicated), at the end of the day,njangal randalkum valya scene onnum thonniyittila, ellavarum negatives maatram parayunath kond mention cheythu enne ullu.

    • @AparnaMohanan06
      @AparnaMohanan06 10 місяців тому +10

      Ithrayum negatives idayil oru postive kandappo I felt relieved 🙂

    • @grateful5566
      @grateful5566 9 місяців тому +1

      @@AparnaMohanan06 there are thousands of students for who get graduated every year, clearing all their papers. In fact its not at a big deal to clear ktu exams, provided you put in bare minimum efforts in the right direction. Many of my friends are even working and studying abroad. One of my close friend is working with the emirates airlines. Just don't mind these negativities.

    • @ponnuponnu2038
      @ponnuponnu2038 7 місяців тому +1

      എന്തിനാണോ ഇങ്ങനെ കള്ളം എഴുതുന്നത്. Ktu ൽ പഠിച്ച ഒന്നോ രണ്ടോ കാണും രക്ഷപെട്ടു പോകുന്നത് ബാക്കി ഒരെണ്ണം രക്ഷപെട്ടു പോകില്ല. ഞാനോ പെട്ടു എന്നാൽ ബാക്കി ഉള്ളവരും പെടട്ടെ എന്നാകും. പഠിക്കുന്നത് ഒന്നും വരാത്ത യൂണിവേഴ്സിറ്റി. Question പേപ്പർ കണ്ടു ഞെട്ടി ഇരിക്കുന്ന കുട്ടികൾ. നാലാം വർഷം ആയത് വരെ ഒന്നാം വർഷ സപ്പി എഴുതി എഴുതി നടു ഒടിഞ്ഞു കിടക്കും. കുട്ടികളെ കുറ്റം പറയേണ്ട. അവരുടെ കുഴപ്പമല്ല എത്ര പഠിച്ചു വന്നാലും അവർ കണ്ടിട്ട് പോലും ഇല്ലാത്ത ചോദ്യങ്ങൾ ആണ് വരുക. സപ്പി എഴുതുന്നത് ജയിക്കാൻ ആണ് പക്ഷെ ജയിപ്പിക്കില്ല ഈ യൂണിവേഴ്സിറ്റി. എക്സാം ഹാൾ ൽ question കണ്ടു ഞെട്ടി അതിന്റ പുറത്ത് തന്നെ കിടന്ന് ഉറങ്ങുന്ന കുട്ടികളെ ആണ് കാണാൻ കഴിയുക. അനുഭവം ആണ്.

    • @farhanaahmed4700
      @farhanaahmed4700 4 місяці тому

      ​@@AparnaMohanan06me too

    • @Aparna-c4b
      @Aparna-c4b 2 місяці тому

      ​@@ponnuponnu2038bro ku enganeyund enikku ku annu ippol kittiyathu athu kollavoo atho njan ktuyil seat edukkano

  • @lathakannan4326
    @lathakannan4326 Рік тому +10

    കുട്ടികൾക്ക് സിലബസ് മുഴുവൻ തീർക്കാൻ വേണ്ടി സമയം കിട്ടാത്തതു കാരണം മാനസിക സമ്മർദ്ദം, കൂടാതെ കോളേജിൽ കൊടുക്കുന്ന assignment, Project work,Record book, ഇതെല്ലാം അതാതു സമയത്തു തന്നെ submit ചെയ്യണം ,6മാസം കൊണ്ട് തീർക്കേണ്ട സിലബസ് 3മാസം കൊണ്ട് മുഴുവൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് തീർക്കാൻ നല്ല ബുദ്ധിമുട്ടാണ്, അദ്ധ്യാപകർക്കും അതിലെറെ വിദ്യാർത്ഥികൾക്ക് അനുഭവിക്കുന്നത്. ഏതായാലും ഈ വിദ്യാഭ്യാസ രീതി കൊണ്ട് ഒരു പ്രയോജനവും ഇല്ല, കുട്ടികൾക്ക് മാനസിക സമ്മർദ്ദം ചെലുത്തി അവരെ മാനസിക രോഗം വരുത്താം

  • @Smart-64684
    @Smart-64684 2 роки тому +15

    Ettan paranjathu aanu 101% correct aanu👍👍👍👌. Nalla video.

    • @4thdimension_
      @4thdimension_ Рік тому

      Bro ktu epoo scn undo? Pls reply

    • @bijishkrishnanuk19
      @bijishkrishnanuk19 10 місяців тому

      I haven't checked with the current students. Let me check with them.@@4thdimension_

  • @ponnuponnu2038
    @ponnuponnu2038 7 місяців тому +2

    ഈ വീഡിയോ വളരെ താമസിച്ചു പോയി. എന്റെ മകൻ ktu autonomous കോളേജ് ൽ ചേർന്നു. ആദ്യത്തെ sem എക്സാം കഴിഞ്ഞപ്പോൾ തന്നെ ktu autonomous എന്താണെന്നു കൃത്യമായി മനസിലായി. കോളേജ് ൽ നിന്ന് dropout ആയി രക്ഷപെട്ടു. ഇല്ലെങ്കിൽ സപ്ലി എഴുതി ജീവിതം കോഞ്ഞാട്ട ആകുമെന്ന് ചെന്ന് തല വെച്ചപ്പോൾ ആണ് മനസിലായത്. എന്തൊരു പന്ന യൂണിവേഴ്സിറ്റി ആണ്. Autonomous കൂടെ ആയത് കൊണ്ട് വരുന്ന question എല്ലാം കേട്ടിട്ട് പോലും ഇല്ലാത്തത് ആണ്. വട്ട് പിടിക്കും കുഞ്ഞുങ്ങൾക്ക്. ദയവ് ചെയ്തു ആരും ktu ൽ പോകല്ലേ. അനുഭവം കൊണ്ട് പറയുകയാണ്.

    • @User1245-x3z
      @User1245-x3z 2 місяці тому

      Ennitt ippol enth cheyyunnu

  • @karthikajay3091
    @karthikajay3091 3 роки тому +24

    എൻ്റെ പോന്ന് അണ്ണാ ഞാൻ ktu ൻ്റേ കീഴിൽ ഉള്ള പത്തനാപുരം engi clgil 7 മാസത്തോളം mech ന് പഠിച്ചതാണ്. ആ സമയം കൊണ്ട് തന്നെ ktu എന്താണെന്ന് എനിക്ക് നല്ലപോലെ മനസ്സിലായിരുന്നു.പക്ഷേ എനിക്ക് ഭാഗ്യം ഉള്ളത് കൊണ്ട് എനിക്ക് bams nu ഒരു clgil ആയിടക്ക് admission കിട്ടി.അതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.അതുകൊണ്ട് ktu ഇൻ്റെ underil ഉള്ള clgukalil admission എടുക്കുന്നതിന് മുൻപ് രണ്ടു വട്ടം ചിന്തിക്കുക.🙏

  • @praveenj926
    @praveenj926 2 роки тому +12

    KTU വിൽ പോവല്ലെ ഒരു മെച്ചവും ഇല്ല ഓഞ്ഞ യൂണിവേഴ്സിറ്റി ആണ്

  • @akshaydev7014
    @akshaydev7014 3 роки тому +14

    Valarae nalla oru advise aan videoyilude kodutad , njn KTU 2015 batch aayirunu , enik ippolan suppli chear aayed. Njn orupadu kashtapettu ktu vil etra padichalm avar pasakitarilla . Supplikm , revaluation um pisa kittan vendi kuttikalae potikuna no 1 University KTU.

    • @glueditz
      @glueditz 3 роки тому +7

      Pedipikalladai uvee njan eppom 1st year aane..

    • @akshaydev7014
      @akshaydev7014 3 роки тому +2

      @@glueditz pedipikunadalla , iniyum late ayitilla , ippm course nirtipoyal vere endelm course padikn time und . Avasanm 4 year kazhinju suppli ezhutiyedukanakate year out ayi poyal pinne 4 year verute aavm.

    • @akshaydev7014
      @akshaydev7014 3 роки тому

      @@glueditz njn suppli ezhutan , revaluation , exm fees matrm 35000 rupa chilavakiyitund

    • @alakaaapromod341
      @alakaaapromod341 3 роки тому +3

      @Sajin George government colleges lum ithenne ano avastha?

    • @ananthu4141
      @ananthu4141 Рік тому +1

      @@akshaydev7014 padikkanarunnu mishter.... Ippo valuation ithiri liberal akkitund... 😂onnum ezhuthatha oru exam Internal 4 mark kuravayittum avar enne P itt pass akki vitt... 😌

  • @csipolyadmission8913
    @csipolyadmission8913 3 роки тому +7

    Yeah .. it's tougher to succed KTU

  • @mohammedanwarsha4273
    @mohammedanwarsha4273 3 роки тому +39

    ഞാൻ ktu ഇൽ admission എടുക്കാൻ ഇരിക്കുവായിന്നു, thanks for this video. ഇനി out of state വെല്ലോ പോയി പഠിക്കാം

  • @jainjohns7260
    @jainjohns7260 7 місяців тому +3

    Chirakillatha kiliye parakkan padippikkunnu ….. [ 17c ]

    • @Gayathrii14
      @Gayathrii14 7 місяців тому +1

      Minnaminungune light maaati kodukkunnu😂😂 powered by 17 C

  • @ragnar4242
    @ragnar4242 2 роки тому

    Man,this very useful

  • @hunterstatusworld
    @hunterstatusworld Рік тому

    Thank u chettaa❤️

  • @Anurag-nm7nn
    @Anurag-nm7nn Рік тому +2

    If you are good in maths engineering will be perfect option....

    • @abyantony5471
      @abyantony5471 4 місяці тому +1

      Chummatha emte classil oruthan ondarunu maths eplum first grade aarunu, 3rd sem thott mathse pass avunuluu😅 5th sem thot maths ila, apm thott washout 😅 elam kaznj ipm drop chythu after completing 8 sems

    • @Anurag-nm7nn
      @Anurag-nm7nn 4 місяці тому

      35 supply vedicha ente oru classmate ipo iit profesdor aanu supply oke undagum talent vennam​@@abyantony5471

  • @ijaskt3998
    @ijaskt3998 3 роки тому +35

    Ktu is a scam❤🔥👍

  • @shabanasharaf4287
    @shabanasharaf4287 4 місяці тому +2

    Ithrem scene undenn thonnunnilla..
    Mtech vare edth.
    Engineering edthal wrk cheyyan ulla mind venam enne ullu. 😊

  • @dollythomas9877
    @dollythomas9877 2 роки тому +3

    Ktu വിന്റെ ഇരയാണ് എന്റെ മോനും .2015 batch ലെ 5th sem ലെ signal എന്ന വിഷയം revaluvation കൊടുത്തിട്ട് പ്രതീഷയോട് കാത്തിരിക്കുവാണേ .ഇപ്പോഴെങ്ങാനും revaluvation result വരുമോ ?

  • @Gayathrii14
    @Gayathrii14 7 місяців тому +2

    6:30 😂😂😂

    • @jainjohns7260
      @jainjohns7260 7 місяців тому

      You have internet, you have smartphone , RIGHT !!!!

  • @NithinAjihr
    @NithinAjihr 3 роки тому +2

    Informative

  • @cinemamohi9360
    @cinemamohi9360 3 роки тому +18

    Cherunnathin mumb nalla interest undayirunnu. Engineering ECE department aanu nan eduthath. Ippo S4 exam kazhinnu. Ekadesham S3 aayappo thanne ann ulla interest ellam poyirunnu. Ippol ulla interest enthaann ente ee peril thanne und. Enne pole engineering eduth cinema fieldil thalparyam kaanikunna aarenkilum undo.

    • @unstoppablegg498
      @unstoppablegg498 2 роки тому

      Brokk supply undo

    • @blisswithlove28
      @blisswithlove28 2 роки тому +2

      Don't worry...supply adikathe passavan nokku....engineering ishtapedum

  • @shifaarifa265
    @shifaarifa265 6 місяців тому +1

    Ktu mba engane undu?

  • @praveenj926
    @praveenj926 Рік тому +5

    Ktu പാഴ് യൂണിവേഴ്സിറ്റി ആണ്

  • @shravanskumar6347
    @shravanskumar6347 3 роки тому +6

    Second year le njan 😪
    Bijeesh chettan 🔥🔥

  • @naijunkhan
    @naijunkhan 3 роки тому +4

    Athe Engineering bhudhimuttaaanu..😂🤣😂

  • @Adhil_parammel
    @Adhil_parammel 4 місяці тому

    Never ever take civil engineering.
    from personal experience.
    If you need perks of struggles and survival try computer science/IT atleast.

  • @sameelshamnad6142
    @sameelshamnad6142 3 роки тому +7

    Njan possout with supply injineering 🤣🤣🤣🤣

  • @jagathsekhar8354
    @jagathsekhar8354 3 роки тому +2

    unniyettan first😃

  • @infinitx1330
    @infinitx1330 2 роки тому +6

    2015 batch erangiyapo 20 supple, iniyum clear cheyyan 10 supple baaki

    • @shayshadav3426
      @shayshadav3426 2 роки тому

      Ini ethra no of chances und pass avan?? Njn 2016 batch aanu

  • @mekhamsivan1311
    @mekhamsivan1311 Рік тому +1

    Orikalum KTU University edukaruth.Engana oru thalathericha University🤬Cash nod aakrandam ulla kure oolan maar valuation cheyunna oru panna University.Anubhavichond erikuvanu njn epo😢Ee video kanunna arum ee University edukaruth.

  • @hiranpe434
    @hiranpe434 3 роки тому +1

    🔥

  • @hanumanthramuayyappan7897
    @hanumanthramuayyappan7897 2 роки тому +3

    Enikk engineering ponm enna nu thaalparyam .. Appa cheramo?

  • @Althaf_Muhammad
    @Althaf_Muhammad 3 роки тому +2

    ❤️😅👌🏻

  • @findingthetruth1052
    @findingthetruth1052 Рік тому +4

    I am a btech dropout🙂 studied electrical engineering 6 months😌

    • @yadhunandh952
      @yadhunandh952 Рік тому

      Which college

    • @findingthetruth1052
      @findingthetruth1052 Рік тому +1

      @@yadhunandh952 college of engineering thalassery

    • @yadhunandh952
      @yadhunandh952 Рік тому +1

      @@findingthetruth1052 thalasheryy? Am also from thalashery bruh

    • @findingthetruth1052
      @findingthetruth1052 Рік тому

      @@yadhunandh952 coet student aano

    • @yadhunandh952
      @yadhunandh952 Рік тому

      @@findingthetruth1052 no I jst finished my 12th class. I am from thalashery( panoor
      Then what are you doing now after the drop out?

  • @anantharam4695
    @anantharam4695 3 роки тому

    Nice Video

  • @blahblahbluhbluh7059
    @blahblahbluhbluh7059 3 роки тому +7

    Rank list vann....nokan kerythaaa😂....maduthuuuuu ee jeevthm

  • @sarathkumar2351
    @sarathkumar2351 3 роки тому +5

    Njan ponille..... 🤣🤣🤣🤣

  • @uhhmm4172
    @uhhmm4172 2 роки тому +7

    If ktu is tough then what about cusat😐

    • @Questforsuccesss
      @Questforsuccesss Рік тому

      😂 theernn

    • @alanshiju4382
      @alanshiju4382 3 місяці тому +2

      Cusat il mark kodukum my own experience ane ec anu. But ktu tholpikum

    • @fire8328
      @fire8328 3 місяці тому

      ​@@alanshiju4382 Cusat nallathe anoo ? Avide kittya edukkannoo

    • @goatluffy007
      @goatluffy007 3 місяці тому

      ​​@@fire8328cusat is good avide naval architecture or fire and safety kittya poyko nalla placement und

  • @rameezrami4238
    @rameezrami4238 3 місяці тому

    Calicut university under l varunna college ??
    Endha paad

  • @bijiljohn106
    @bijiljohn106 3 роки тому +13

    Please ban KTU

    • @wonderlust3641
      @wonderlust3641 2 роки тому

      40mark ezhuthitenne ath passaval budhimuttan

    • @wonderlust3641
      @wonderlust3641 2 роки тому

      Karnataka vtu University ithreyonum venda jaikan🥺🥺kudungi poi

    • @trendszone1504
      @trendszone1504 2 роки тому

      @@wonderlust3641 tamil nadu nalla college admiison kittan entha cheyyende

    • @rahulprakash4926
      @rahulprakash4926 2 роки тому +1

      @@wonderlust3641 bro karnataka vtu nallathaano?.. Any idea?...

    • @wonderlust3641
      @wonderlust3641 2 роки тому

      @@rahulprakash4926 ktu ne kal nallathan njn parayum bcs ente czns okke vegm passavinind supplyindenkilum idakoke ezhuthit vegm passavind nammalathre tough onalla kurch liberalan

  • @abhijithkrishna6644
    @abhijithkrishna6644 2 роки тому +3

    Bro eth department aarunn..

  • @abijithsethumadhavan975
    @abijithsethumadhavan975 Рік тому +1

    Njan pettu

  • @goatluffy007
    @goatluffy007 3 місяці тому

    Vere eth university chera? Enik next year engineering edkaan aanu plan vella nalla university undenki parayo

    • @AinAbuddy
      @AinAbuddy 2 місяці тому

      Leave Kerala then... ❤️🙂

    • @AinAbuddy
      @AinAbuddy 2 місяці тому

      Anyway njn ktu chernnu... Ennit ann ee vedio kunnunath😢

    • @User1245-x3z
      @User1245-x3z 2 місяці тому

      Ippol +2 padikkukayano

    • @goatluffy007
      @goatluffy007 2 місяці тому +1

      @@User1245-x3z plus two kaynu ippo entrance exam inu vendi drop year edth

    • @goatluffy007
      @goatluffy007 2 місяці тому

      ​@@AinAbuddyWhich course?

  • @nandusomarajan3607
    @nandusomarajan3607 3 роки тому +2

    👍😂😂😂

  • @jeeva805
    @jeeva805 3 роки тому +8

    Bro is anna university good??

  • @doctorblogger6396
    @doctorblogger6396 Рік тому +1

    Mg University nalatano

  • @ct626
    @ct626 3 роки тому +2

    Ktu il join cheythu can u advice us in studies

    • @chenda7101
      @chenda7101  3 роки тому

      For any queries : instagram.com/invites/contact/?i=wcb7ai8ewb7p&

    • @afsalafi291
      @afsalafi291 2 роки тому +1

      @@chenda7101 hello chetta naan ee yr +2 pass aayenu chettante number tharaamo, course ne kurich valare preshnathil aanu ippol pls 🙏

    • @adhilyaseen3018
      @adhilyaseen3018 2 роки тому

      @@afsalafi291 eathan idthat bro

  • @Imsupposedtostudy
    @Imsupposedtostudy Рік тому

    de full negative