കേടായ LED ബൾബ് കൊണ്ട് കിടിലൻ എമർജൻസി ലൈറ്റ് | Emergency Lamp From Old LED Bulb |

Поділитися
Вставка
  • Опубліковано 12 вер 2020
  • കേടായ LED ബൾബ് കൊണ്ട് കിടിലൻ എമർജൻസി ലൈറ്റ് | Emergency Lamp From Old LED Bulb | old LED bulb ideas | diy emergency lamp|
    #led_emergency_lamp #usb_led_emergency_lamp #kannurtalkies
    മുള കൊണ്ട് കിടിലൻ water Fountain | Bamboo Table top water fountain
    • മുള കൊണ്ട് കിടിലൻ wate...
    Usb Thermocol Cutter only Rs 10/- | 10 രൂപയ്ക്ക് പാഴ് വസ്തുക്കൾ കൊണ്ട് USB തെർമോക്കോൾ കട്ടർ
    • Usb Thermocol Cutter o...
    പഴയ ഹാർഡ് ഡിസ്‌ക്ക് കൊണ്ട് ഡിസ്‌ക്ക് സാൻഡർ ഉണ്ടാക്കാം.
    • How to make home made ...
    Emergency Power Bank
    • ഇത് നിങ്ങളുടെ കയ്യില്‍...
    25 രൂപയ്ക്ക് വാട്ടര്‍ പമ്പ് ഉണ്ടാക്കാം
    • 25 രൂപയ്ക്ക് വാട്ടര്‍ ...
    വെറും 250/-രൂപ ഉണ്ടെങ്കില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ ഡിസ്പെൻസെർ ആര്‍ക്കും സ്വന്തമായി ഉണ്ടാക്കാം
    • വെറും250/-രൂപ ഉണ്ടെങ്ക...
    മൊബൈലിൽ വീഡിയോ ചെയ്യുന്നവർക്ക് കിടിലൻ ഫ്രീ ആപ്പ്
    • മൊബൈലിൽ വീഡിയോ ചെയ്യുന...
    100 രൂപയ്ക്ക് കിടിലന്‍ മൈക്ക് ഉണ്ടാക്കാം | How to make mic for camera & mobile Phone
    • 100 രൂപയ്ക്ക് കിടിലന്‍...
    ചെടി നാടൻ ഒരു അടിപൊളി ഐഡിയ
    • ചെടി നടാൻ ഒരു അടിപൊളി ...
    ഇനി പഴയ സ്റ്റീല്‍ ടാപ്പുകള്‍ തിളങ്ങും
    • Video
    പഴയ കന്നാസുകൊണ്ട് അക്വേറിയം
    • Video
    21 ഫോട്ടോ ഒരു ഫ്രെയിമില്‍
    • Video
    പഴയ ജാറുകൊണ്ട് അടിപൊളി അക്വേറിയം | DIY Mini Aquarium and water Fountain
    • Video
    Wall decoration Ideas | magazine roll crafts
    • Video
    Cardboard tree House
    • DIY Cardboard tree Hou...
    കാർഡ്ബോർഡ് കൊണ്ട് ഹാങ്ങിങ് ലൈറ്റ്
    • Video
    അരിയും കാർഡ്ബോർഡും ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം
    • Video
    കേടായ ബൾബ് കൊണ്ട് അടിപൊളി Flower vase
    • Video
    പഴയ മാഗസിന്‍ കളയല്ലേ... | Old Magazine Craft Ideas
    • Video
    പക്ഷികൾക്ക് വെള്ളം കൊടുക്കാൻ പാഴ് വസ്തുക്കൾ കൊണ്ട് ഒരു അടിപൊളി സൂത്രം
    • പക്ഷികൾക്ക് വെള്ളം കൊട...

КОМЕНТАРІ • 223

  • @binuthomas108
    @binuthomas108 Рік тому +2

    നല്ല അടിപൊളി ശബ്ദം

  • @robertperkins6386
    @robertperkins6386 3 роки тому +5

    കേടായLED ബൾബു കൊണ്ടള്ള എമർജൻസി ലൈറ്റ് ഉണ്ടാക്കുനn വിധം വളരെ രസകരമായി വിവരിച്ചുതന്നത് വളരെ വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്ന.

  • @iqbalkunhikkandy5992
    @iqbalkunhikkandy5992 3 роки тому +14

    ഷിജു ബാലഗോപാലൻ,.... നിങ്ങളെ പോലുള്ള ക്ഷമ ഉള്ളവരെയാണ് ഈ നാടിന്നാവശ്യം. ബിഗ് സെല്യൂട്... 🙏🌷

  • @sajithpappinisseri9794
    @sajithpappinisseri9794 3 роки тому +2

    നല്ല അറിവ് പകർന്നു തരുന്ന അങ്ങേക്ക് നന്ദി

  • @pvcparayil8562
    @pvcparayil8562 3 роки тому +6

    താങ്കളുമൊരു അവശ്യ വ്യക്‌തിയാണ്,, 🙏🙏🙏👌👌👌💪💪💪

  • @bijukumar12345
    @bijukumar12345 3 роки тому +12

    വളരെ, വളരെ ഉപകാരസ്പരദം, ആണ് ഈ വീഡിയോ, നല്ല അവതരണം, ആശംസകൾ, you got a long

  • @shahbantirur4973
    @shahbantirur4973 2 роки тому

    Thank you

  • @usmanmp7742
    @usmanmp7742 3 роки тому +20

    കുറച്ച് ഉണ്ടാക്കി ഓൺ ലൈൻ വഴി വിറ്റു കൂടെ? കാണുന്ന വരിൽ മിക്ക ആൽകാരും വാങ്ങിക്കും.

    • @jobijames6407
      @jobijames6407 3 роки тому +3

      Enikyum venam

    • @mayyannurnews4948
      @mayyannurnews4948 3 роки тому +2

      കുറച്ചു ഉണ്ടാക്കി വിൽക്കൂ ബ്രോ

  • @cherianva1244
    @cherianva1244 2 роки тому +1

    Good thanks

  • @mjmmedia5680
    @mjmmedia5680 3 роки тому +1

    സൂപ്പർ ...

  • @GOPAKUMARSOBHABRIDALBESP-wg2mm

    സൂപ്പർ 👍🙏

  • @akbarakbarsha434
    @akbarakbarsha434 3 роки тому +1

    Super Bro. Thanks lot

  • @FaisalAli-sk5uj
    @FaisalAli-sk5uj 3 роки тому +1

    സൂപ്പർ 👌👌👌

  • @shajeervembayam
    @shajeervembayam 3 роки тому +12

    ഇത് പോലെ ബൈക്കിന്റെ പഴയ ബാറ്ററി കിട്ടും 100 , 120 കൊടുത്താൽ അതിൽ set up ബക്ക് കൻവേർട്ടേർ വെച്ചു ആവശ്യമുള്ള വോൾട്ടർജ് സെറ്റ് ചെയ്ത് ഇത് പോലെ ചെയ്യാം .. ഞാൻ ഇത് പോലെ യൂസ് ചെയ്യുന്നു എന്റെ കയ്യിൽ 12V എലിമിനേറ്റർ ഉണ്ട് അത് വെച്ച് ഞാൻ ബാറ്ററി ചാർജ് ചെയ്യും കൂൾ ആയി വർക്കിങ് ആണ് 6 മാസത്തിന് മുകളിൽ ആയി ഉപയോഗിക്കുന്നു

  • @jeesonfranz
    @jeesonfranz 3 роки тому +1

    Wow , I liked your detailed explanation.... Thanks, we are expecting more like this ❤️

  • @unnipoduval4591
    @unnipoduval4591 3 роки тому +1

    അടിപൊളി 🥰

  • @manjuvincent3280
    @manjuvincent3280 3 роки тому +1

    സൂപ്പർ

  • @Violet-Talia
    @Violet-Talia 2 місяці тому

    Perfct work🎉🎉

  • @tpsthangalthangal3174
    @tpsthangalthangal3174 3 роки тому +1

    നിങ്ങൾ പൊളിയാണ് ട്ടോ
    Very good

  • @siyad.k9700
    @siyad.k9700 3 роки тому +1

    അടിപൊളി 👍👍

  • @ashrafsumaiya4471
    @ashrafsumaiya4471 3 роки тому +2

    നല്ല അവതരണം 👍

  • @thankachan-yp1sm
    @thankachan-yp1sm 10 місяців тому

    Good idea....

  • @syamputhanveli622
    @syamputhanveli622 3 роки тому +2

    Adipoliyatto bro

  • @jomonkgeorge5102
    @jomonkgeorge5102 3 роки тому +2

    Battery vech ullathu kudi chyammo

  • @plakkuzhimadhuvelayudhanma2618
    @plakkuzhimadhuvelayudhanma2618 3 роки тому +1

    Thanks 👍

  • @cbksaleemyoutube4613
    @cbksaleemyoutube4613 3 роки тому

    Excellent

  • @hakku.S
    @hakku.S 3 роки тому +1

    Bro best multimeter edaan

  • @appusandponnus7985
    @appusandponnus7985 3 роки тому +1

    എന്തായാലും സൂപ്പർആണ് ബ്രോ

  • @shajisjshajisj8773
    @shajisjshajisj8773 3 роки тому +2

    Good creation ... വളരെ നല്ല അവതരണം ...

  • @HadiHubaba-b2l
    @HadiHubaba-b2l 3 роки тому +2

    പൊളിച്ചു വളരെ ഉപകാരപ്രദം

  • @PRODUCTREVIEWS1234
    @PRODUCTREVIEWS1234 3 роки тому +1

    Supper

  • @ebytsamuel6025
    @ebytsamuel6025 3 роки тому +2

    Super nalla light annu

  • @mydream400
    @mydream400 3 роки тому +1

    Super 🔥

  • @sujadevi9299
    @sujadevi9299 3 роки тому +1

    Very good

  • @arjunachu2940
    @arjunachu2940 3 роки тому +1

    പൊളി വീഡിയോ 👍👍

  • @ayoobaboo9782
    @ayoobaboo9782 3 роки тому +1

    Very easy bro

  • @babutltl9536
    @babutltl9536 2 роки тому +1

    അടിപൊളി

  • @yaseenyasu7504
    @yaseenyasu7504 3 роки тому +1

    A Good idea And Good Work

  • @raveendranea1718
    @raveendranea1718 2 роки тому

    very nice

  • @bemizalabid3724
    @bemizalabid3724 3 роки тому +1

    Nice.. 👌

  • @Ganas-Creationz
    @Ganas-Creationz 3 роки тому +1

    എനിക്ക് വളരെ ഇഷ്ടമായി. വളരെ ഉപയോഗപ്രദം.

  • @Manukr-wg3cx
    @Manukr-wg3cx 3 роки тому +2

    Excellent.... !!!

  • @abraaraboodhi-en1fg
    @abraaraboodhi-en1fg Місяць тому

    👍👍👍👍

  • @govind104
    @govind104 3 роки тому +1

    oru doubt choikn ann cntct no thrmo

  • @raveendranc285
    @raveendranc285 3 роки тому +1

    ഉപയോഗ പ്രദമായ ഒരു വിവരണം

  • @zeravshanmedias
    @zeravshanmedias 3 роки тому +1

    Good 👍👍👍👍

  • @Jaseem_A
    @Jaseem_A 3 роки тому +2

    Oru kedaaya emergency led bulb repurpose cheyunna oru video cheyamo

  • @rajeshmk4902
    @rajeshmk4902 3 роки тому +1

    👌👍

  • @vipinvincent7526
    @vipinvincent7526 3 роки тому +1

    Super

  • @tomsgeorge1096
    @tomsgeorge1096 3 роки тому +1

    👌👌👌👌👌👌👌

  • @wilson8042
    @wilson8042 3 роки тому +2

    Nice

  • @ec-tech_5.072
    @ec-tech_5.072 3 роки тому +1

    ചേട്ടാ സൂപ്പർ

  • @sudheeshsudheesh2748
    @sudheeshsudheesh2748 3 роки тому +2

    Good presentation bro, I like it and very well👍💯👌😍

  • @superbranju8559
    @superbranju8559 3 роки тому +3

    നല്ല വീഡിയോ സബ്ക്രൈബ് ചെയ്തു

  • @shajushaju4821
    @shajushaju4821 3 роки тому +1

    Adipoli Video 👍👍👍👍👍🌷🌷🌷

  • @dpmedia2363
    @dpmedia2363 3 роки тому +1

    Veenam

  • @priyankasathyanathan2998
    @priyankasathyanathan2998 3 роки тому +2

    Nice idea👌👌

  • @latheefp823
    @latheefp823 3 роки тому +1

    പൊളി

  • @ajvlogs6463
    @ajvlogs6463 3 роки тому +1

    Good work

  • @nisara7262
    @nisara7262 3 роки тому +4

    ഗുഡ് സൂപ്പർ വീഡിയോ
    ബാറ്ററി വെച്ചുള്ള വീഡിയോ വേണം🌹🌹🌹

  • @anishputhuveetil6053
    @anishputhuveetil6053 3 роки тому +1

    Yes

  • @antonypj8579
    @antonypj8579 3 роки тому +1

    Nice ok

  • @babukv4330
    @babukv4330 3 роки тому +1

    ബാറ്ററി അകത്ത് വച്ച് ഉണ്ടാക്കാമോ കുറച്ച് വലുത് സൂപ്പർ

  • @aarteeee
    @aarteeee 3 роки тому +1

    very good

  • @manjuvincent3280
    @manjuvincent3280 3 роки тому +2

    ലാപ്ടോപ്പ് ബാറ്റി ഉപയോഗപ്രദമാക്കി കൂടെ
    വിവരിക്കാമോ

  • @satheeshmedia1863
    @satheeshmedia1863 3 роки тому +1

    അടിപൊളി ബ്രോ

  • @user-cc7ui9gt7k
    @user-cc7ui9gt7k 3 роки тому +2

    Wow...... big സല്യൂട് 😘😘

  • @ncmphotography
    @ncmphotography 3 роки тому +1

    അടിപൊളി ബ്രോ❤️👍
    New here ❤️
    മികച്ച അവതരണം ❤️❤️👍

  • @ec-tech_5.072
    @ec-tech_5.072 3 роки тому

    Goood idea

  • @rahilrahi6132
    @rahilrahi6132 3 роки тому +1

    A ped pottikkande ellam bulmbum kathikkan patuuulr

  • @markluck2453
    @markluck2453 3 роки тому +1

    Super bro

  • @manujoseph3895
    @manujoseph3895 3 роки тому +1

    Good one

  • @nihalm4623
    @nihalm4623 3 роки тому +1

    Aa paper ed kadayil ninna kitta

  • @manikandant3743
    @manikandant3743 3 роки тому +1

    🙏👍🏻👍🏻👍🏻👍🏻

  • @Lensvision-fg4vd
    @Lensvision-fg4vd 3 роки тому +2

    സൂപ്പർ ഐഡിയ ഈ ചാനെൽ സബ്സ്ക്രൈബ് ചെയുവാൻ വിട്ടുപോയല്ലോ , വിഡിയോയിൽ പറഞ്ഞ ലൈറ്റ് നു വേണ്ടി വൈറ്റ് ചെയ്യുന്നു.....

  • @arunkumarking5192
    @arunkumarking5192 3 роки тому +1

    Good

  • @ec-tech_5.072
    @ec-tech_5.072 3 роки тому +2

    Keep it up

  • @muhammedshafeeq8031
    @muhammedshafeeq8031 3 роки тому +3

    👍👌👌.Battery vachullath koodi cheyyamo

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому +1

      ചെയ്യാം... ഒരു വീഡിയോ ചെയ്യാം👍

  • @thekkekarachannel380
    @thekkekarachannel380 3 роки тому +2

    No comments usefull

  • @sanalkumar3501
    @sanalkumar3501 3 роки тому +1

    Ac bulbil dc power കൊടുത്താൽ work ചെയ്യുമോ

  • @basilsaju_94
    @basilsaju_94 3 роки тому

    ബ്രേ ഞാൻ 100w സോളാർ പാനലും 12 A ചാർജ്ജ് കൺട്രോളറും 40 AH ബാറ്ററിയും വെച്ച് 12 v ൻ്റെ 3 9w LED ഉപയോഗിക്കുന്നു. വേനൽ കാലത്ത് പകൽ ഫുള്ളും രാത്രി 10 വരെയും ഉപയോഗിക്കും. മഴക്കാലത്ത് കരണ്ട് പോകുമ്പോൾ മാത്രം കത്തിക്കാൻ ഉപയോഗിക്കും ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് 1 വർക്ഷം ആകുന്നു നല്ല പെർഫോമൻസ് ആണ്.

  • @chidambarancp9846
    @chidambarancp9846 3 роки тому +2

    Hi fine best wishes cp Chidambaran kunnepadth Alappuzha

  • @deenamariyam655
    @deenamariyam655 3 роки тому +6

    Battery vennam

  • @raveendranea1718
    @raveendranea1718 2 роки тому

    please use baking soda powder

  • @vijayansajitha5581
    @vijayansajitha5581 2 роки тому +1

    വിവരണം വളരെനല്ല രീതിയിൽ മനസിലാക്കാൻ കഴിഞ്ഞു സന്തോഷം ബ്രോ. 👍ആശംസകൾ

  • @user-pu3ms6wi7h
    @user-pu3ms6wi7h Рік тому +1

    ഞാൻഇങ്ങനെഅസംബിചെയ്യാറുണ്ട്.

  • @ajithkumar-fy6vg
    @ajithkumar-fy6vg 2 роки тому

    how to make white sheet?

    • @ShijuBalagopalan
      @ShijuBalagopalan  2 роки тому

      Electric hardware കടയിൽ നിന്ന് വാങ്ങിക്കാൻ പറ്റും. ട്രാൻസ്‌ഫോർമർ വൈൻഡിംഗ് ചെയ്യുമ്പോ ഉപയോഗിക്കുന്ന ഷീറ്റ് ആണ് അത്

  • @sumeshvallapuzha7229
    @sumeshvallapuzha7229 3 роки тому +2

    Battery complaint aayi upekshicha emergency light vach enthelum upakaarapradhamaaya oru video venam

  • @aadhikk781
    @aadhikk781 3 роки тому

    ഇതേ പോലത്തെ ബൾബ് 12 വോൾട്ടിന്റെയും ഉണ്ടല്ലോ..... അത് parallel ആക്കിയാൽ 5v input കൊടുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.... സ്റ്റെപ് അപ്പ്‌ boost കോൺവെർട്ടർ ഉപയോഗിക്കേണ്ടി വരുമോ

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому

      5v to 12v dc booster ഉണ്ട്. അത് വാങ്ങിയാൽ മതി. പാരലൽ അക്കേണ്ട

  • @vigneshr5190
    @vigneshr5190 3 роки тому

    Cheta njan oru idea parayam ....krishi thottayhil neridunna oru preshnam aanu kaayi eecha...ente manasil oru idea undu.... mosquito bat inte athe circuit undakki oru box pole set cheiyyanam...ennittu athinte ullil thulasi chathachu vekkanam appo ithil akrishtarayi varuunna kaayi eecha appa thanne shock eettu marikkum.....enikku aa circuit udakkkunna viedo onnu cheiyyamoo...pazya bat onnum illaaaa .....

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому +1

      തീർച്ചയായും ചെയ്യാം...
      വളരെ നല്ല ആശയം...

  • @sibinbabu3656
    @sibinbabu3656 3 роки тому +2

    Kedaya emergency light vech nthelum Cheyan pattuo

  • @nikhillaln.j.5034
    @nikhillaln.j.5034 3 роки тому +1

    ട്രൈ ചെയ്തു നോക്കി വളരെ വെളിച്ചം കൂടുതൽ ആയിരുന്നു, കുറച്ചു പുകയും ഉണ്ടായിരുന്നു, എത്ര വോൾട്ടിൽ അണ് led വർക് ചെയ്യുനത് എന്ന് അറിയുവാൻ എന്താണ് വഴി

  • @shazinansari9282
    @shazinansari9282 3 роки тому +1

    Subbed

  • @shameerk7976
    @shameerk7976 3 роки тому +1

    PVC pipeann sire ivante main
    Cobinet poli

  • @Tradesensei31
    @Tradesensei31 3 роки тому +1

    Chetta Ee plastic sheet evide kittum

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому

      ഇലക്ട്രിക് കടയിൽ... ട്രാൻസ്‌ഫോർമർ wind ചെയുമ്പോൾ ഉപയോടിക്കുന്ന ഷീറ്റ് ആണ് അത്... വൈൻഡിങ് മെറ്റീരിയൽ ഒക്കെ കിട്ടുന്ന കടയിൽ ഉണ്ടാകും

  • @ramizkhan1345
    @ramizkhan1345 3 роки тому +1

    time is money, inganathe light paisa koduthu vangunnatha ithilum nallathu.

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому +1

      കയ്യിൽ കാശില്ലാത്തവർക്ക് ചെയ്യാലോ

  • @Hareesh_Haridas
    @Hareesh_Haridas 3 роки тому +2

    Perfection 😍👍

  • @azitechnology7703
    @azitechnology7703 3 роки тому +1

    ഈ ഷീറ്റ് ന്റെ പേര് എന്താ book stall നിന്ന് കിട്ടുമോ

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому +1

      Book stall ഇൽ കിട്ടില്ല... ഇത് ഇലക്ട്രിക്കൽ കടയിൽ കിട്ടും. Pvc sheet ആണ്.. ഇത് transformer വൈൻഡിങ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ആണ്...

    • @tomsgeorge1096
      @tomsgeorge1096 3 роки тому

      @@ShijuBalagopalan ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

  • @MAN-cb2ww
    @MAN-cb2ww 3 роки тому +1

    Enthina parallel conection akunadhu..

  • @azitechnology7703
    @azitechnology7703 3 роки тому +9

    വീട്ടിൽ ഇരുന്ന് ഇങ്ങനെ കുറെ ഉണ്ടാക്കി ഈ ലോക്കഡോൺ കാലത്ത് വില്കാം നല്ല idea അല്ലെ ഒന്ന് റിപ്ലൈ തരു

    • @ShijuBalagopalan
      @ShijuBalagopalan  3 роки тому +4

      അതേ... ഞാൻ ഇത് 4 മാസമായി ഉപയോഗിക്കുന്നു.. നന്നായി വർക്ക് ചെയ്‌നുണ്ട്...

    • @tj1368
      @tj1368 3 роки тому +1

      നല്ല കാര്യമാണ് ഞാൻ ഇത് പറഞ്ഞതാണ് ഇങ്ങനെ പലതരം products കൾ ഉണ്ടാക്കാമല്ലേ .പണമടച്ച് ആൾക്കാർക്ക് വാങ്ങാനുള്ള സൗകര്യം ഉണ്ടാക്കിയാൽ സൂപ്പർ. അമിത വില ആകാനും പാടില്ല ദൂരെ ഉള്ളവരും വാങ്ങും വാട്‌സ് ആപ്പ് മുഖേന എല്ലാം വിൽക്കമല്ലേ.