കോടികൾ പിരിവ് ചോദിച്ച് CPM..ഇനി നടക്കില്ലെന്ന് മുതലാളിമാർ ! pinarayi vijayan | mv govindan | cpm

Поділитися
Вставка
  • Опубліковано 7 лют 2025
  • കോടികൾ പിരിവ് ചോദിച്ച് CPM..ഇനി നടക്കില്ലെന്ന് മുതലാളിമാർ ! pinarayi vijayan | mv govindan | cpm | ldf
    #pinarayivijayan #mvgovindan #cpm #ldf

КОМЕНТАРІ • 90

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 12 днів тому +27

    പിരിവു ചോദിച്ചു വരുന്ന കൊച്ചു സഖാക്കളെ ജനങ്ങൾ നല്ല രീതിയിൽ ഒന്ന് സൽക്കരിച്ചു വിട്ടാൽ തീരുന്ന പ്രശ്നം.......

  • @vishwanath22
    @vishwanath22 12 днів тому +25

    ജനങ്ങൾ പ്രതികരിക്കണം. അനധികൃത പിരിവു കൊടുത്തുകൂടാ.

  • @CSNair-cg1jg
    @CSNair-cg1jg 12 днів тому +32

    ഒരിക്കലും വിയർക്കില്ല കാരണം ആവശ്യത്തിലധികം പാർട്ടിഫണ്ട് ഉണ്ടെന്നല്ലേ പറയുന്നത്...?

  • @sureshm1808
    @sureshm1808 12 днів тому +34

    ഇനിയും ഇനിയും പിരിക്കട്ടെ, നമുക്ക് കേരളം ബംഗാളാക്കണ്ടേ 😂😅😅

  • @treesapb5330
    @treesapb5330 12 днів тому +21

    കുറച്ചു നാൾ കൂടി ഇപ്പോഴാണല്ലോ നമ്പൂതിരി സർ കാണുന്നത് ❤❤ അവര് തന്ന് ഏൽപ്പിച്ചത് പോലാണ് പിരിവിന് വരുന്നത് 😂😂

  • @sharobkumar235
    @sharobkumar235 11 днів тому +11

    പഴയപോലെ പിരിവ് ഏൽക്കുന്നില്ല

  • @mohananv3311
    @mohananv3311 12 днів тому +13

    കഴിയുന്നത് മുഴുവൻ അടിച്ചെടുക്കുക. അടുത്ത പ്രാവശ്യം ഭരണം തന്നാലും വേണ്ട.

  • @subhagantp4240
    @subhagantp4240 12 днів тому +32

    ഇവനൊന്നും നെയ്യാർ പൈസ സംഭാവന കൊടുക്കരുത്😂😂😂😂😂😂😂😂

  • @vijayanThandilam
    @vijayanThandilam 12 днів тому +12

    എന്തിനും തയ്യാറായി ഒരു മകളുണ്ടെങ്കിൽ എത്രയും സഖാക്കളെ അടിമകളാക്കാം എന്ന് കാരണഭൂതം തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @sasidharantm4959
    @sasidharantm4959 12 днів тому +22

    കോടികൾ പിരിവ് ചോദിച്ചാൽ ഈ മുതലാളിമാർക്ക് കൊടുത്താലെന്താ? ചുമ്മാതല്ലല്ലോ, കേരളം തീറെഴുതി തന്നിട്ടല്ലേ എന്ന് പാർട്ടി.

    • @sureshm1808
      @sureshm1808 12 днів тому +1

      😂

    • @mohananv3311
      @mohananv3311 12 днів тому

      പിടിച്ചു പറക്കാൻ എന്ന പറയാം.

  • @prasadbr5718
    @prasadbr5718 12 днів тому +10

    അടുത്ത ഒന്നര വർഷം അതിഭയങ്കര കൊള്ള.പ്ലാൻ ചെയ്തിട്ടുണ്ട്.പ്ലാൻ B .ഖജനാവിലെ പൈസ മുഴുവൻ അടിച്ചു മറ്റും.കരുവന്നൂർ പോലെ
    സൊസൈറ്റി കളിലെ പൈസ കമ്മ്യൂണിസ്റ്റ് അല്ലാത്തവർ എത്ര യും പെട്ടന്ന് ബാങ്കിലേക്ക് മറ്റുക.അല്ലങ്കിൽ ദുഃഖിക്കേണ്ടി വരും.

    • @ValsalaValsala-x3i
      @ValsalaValsala-x3i 11 днів тому

      സൊസൈറ്റിയിൽ അംഗങ്ങൾ ആയവരും ഡെപ്പോസിറ്റ് ചെയ്തവരും പിൻവലിക്കുക ഇല്ലെങ്കിൽ ഒരു നയാ പൈസപോലും കിട്ടില്ല.

  • @t.hussain6278
    @t.hussain6278 12 днів тому +7

    ശരിയാണ്.
    ഇപ്പോൾ പലരും "കാശ് ഒന്നും ഇല്ല. രെക്ഷ ഇല്ല. ആകെ കൊഴപ്പം ആണ്". എന്നു പറഞ്ഞു തിരിച്ചയക്കുന്ന ഒരു ഏർപ്പാടായിട്ടുണ്ട്.
    "ഓ, പിന്നല്ല ഇവന്മാർ ചെയ്യാവുന്നത് അങ്ങോട്ട് ചെയ്യട്ടെ. അപ്പൊ കണ്ടോളാം," എന്ന് സ്വകാര്യം.

  • @ManikantanK-gv2fh
    @ManikantanK-gv2fh 12 днів тому +18

    ഈ കടം മേടിക്കുന്നത് ജനങ്ങൾക്കു വേണ്ടിയാണോ സഗാക്കളെ

  • @ptcnchandran5567
    @ptcnchandran5567 12 днів тому +6

    അതാണ് കമ്മ്യൂണിസം. നേതാക്കന്മാർക്ക് അടിമകൾ മാത്രം.

  • @SyamalaSukumaran-w9v
    @SyamalaSukumaran-w9v 11 днів тому +8

    യാതൊരു ഉളുപ്പും ഇല്ലാത്ത ഒരു വർഗം സി പി എം 😃

  • @bhaskaranp5044
    @bhaskaranp5044 12 днів тому +17

    ഇതാണ് ശെരിയായ കമമ്യൂണിസം അങ്ങിനെ മുതലാളിമാരേയും തൊഴിലാളികളേയുo ഒരേ സമയം വെറുപ്പിച്ചാൽ അവർ വിപ്ലവം നടത്താൻ തെയ്യാറാക്കും അപ്പാൾ ശെരിയായ കമ്മൂണിസം നീലവിൽ വരും

  • @parameshpodhuvathi4736
    @parameshpodhuvathi4736 11 днів тому +7

    കട്ട് മുടിച്ചിട്ട് പിരിവ് വേറെ,നശിച്ച പാർട്ടി

  • @vvmanikandan7894
    @vvmanikandan7894 12 днів тому +5

    ഒരു ബുദ്ധിമുട്ട് ഇല്ല 2026-ൽ , പദധതി ചെലവ് 50 കോടിക്ക് പകരം 100 കോടിയാണ് വകയിരുത്തുന്നത്..ങ്ങങ്ങനെ ഓരോ പദധതിയിൽ 100 കോടി മുതൽ 100Oകണക്കിന് കോടികളാണ് അടിച്ച് മാറ്റുന്നത്.

  • @sabumichael2781
    @sabumichael2781 11 днів тому +3

    ഷേമ പെൻഷൻ പോലും വിജയൻ മുക്കുന്നു

  • @kumaraswamy0012
    @kumaraswamy0012 12 днів тому +5

    കടകളിൽ നിന്നും നിർമ്പന്ത പിരിവ്

  • @xplorer2345
    @xplorer2345 11 днів тому +2

    പിരിക്കുന്നത് മുക്കിയാലും പ്രതികരിക്കാൻ കഴിയാതെ അച്ചടക്ക ലംഘിക്കാതെ. വിധിയെ പഴിച്ച് കഴിയുന്ന സഖാക്കൾ.

  • @salamkinara8841
    @salamkinara8841 2 дні тому +1

    സിപിഎമ്മിനും അതിന്റെ നേതാക്കൾക്കും ഇപ്പോൾ കേരളത്തിൽ പുല്ലുവില😂😂😂😂😂😂

  • @thressiammajose1642
    @thressiammajose1642 10 днів тому

    ❤❤❤❤👍👍👍👍👍

  • @PotsChirayil
    @PotsChirayil 12 днів тому +3

    👍👍👍👍👍👍👍

  • @rajanparattil6784
    @rajanparattil6784 2 дні тому

    കോടതിയിൽ ചോദ്യം ചെയ്യാന് ആരുമില്ലാൻഹിറ്റല്ലേ

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 12 днів тому +3

    🇮🇳🙏 Eniyenkilum pani eduthu jeevikkuka 🙏🇮🇳

  • @kunjumolsoshama7408
    @kunjumolsoshama7408 12 днів тому +2

    😊

  • @sunnymathew8151
    @sunnymathew8151 11 днів тому

    Ellaam theernnooo, theeraaraayeeee😮😢

  • @thouse7848
    @thouse7848 12 днів тому +1

    A lot of people are actually selling their properties in Kerala and go to other states. Especially neighbouring Karnataka and TN.

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 12 днів тому +1

    CPM have sufficient fund.

  • @rajankk9250
    @rajankk9250 8 днів тому

    പാർട്ടിയ വലുത് അല്ലാതെ നാടല്ല ട്ടോ 😜😜😜

  • @sridevivipinan9208
    @sridevivipinan9208 12 днів тому +2

    Pirivinu varunnavare naattukaar eduthu perunaaranam.

  • @anniethomas5266
    @anniethomas5266 11 днів тому

    Nambuthiri Sir ne kandittu orupadu nalayallo

  • @varghesem8045
    @varghesem8045 11 днів тому

    Not to give.

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 11 днів тому

    Co op bankile panavum kollayadichu

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 11 днів тому +2

    തൊഴിലാളി നേതാക്കൾ വല്ല തൊഴിലുകളും പഠിച്ച് വച്ചാൽ കൊള്ളാം ഉപയോഗപ്പെടും

  • @kuriakosekc7391
    @kuriakosekc7391 8 днів тому

    Nobody should contribute money.

  • @joshyjose1625
    @joshyjose1625 8 днів тому

    ആരുണ്ടിവിടെ ചോദിക്കാൻ അടിമകച്ചവടം ഇസ്ലാമിൽ മാത്രമല്ല കമ്യൂണിസ്റ്റുക്കാരിലും ഉണ്ട്

  • @sebastianvictor777
    @sebastianvictor777 12 днів тому +3

    ഈ മാസം 20ന് ഇവിടെ എന്തൊക്കെയോ വലിയ സംഭവം ഉണ്ടാകാൻ പോകുന്നുവെന്ന് social media വീമ്പിളക്കിയിരുന്നുവല്ലോ... എന്നിട്ട് എന്നതാ ഉലുത്തിയെ... അടുത്ത തവണയും അധികാരം അവർ തന്നെ നേടും... അതിന് വേണ്ട ക്രമീകരണങ്ങൾ അവർ തന്നെ ചെയ്തോളും...

  • @pamenon6590
    @pamenon6590 11 днів тому

    Let pinu come up third time also ,then only the best option,that is Presedential rule will be imposed in Kerala,immediately

  • @sunnymathew8151
    @sunnymathew8151 11 днів тому

    Why can't they take the money from the cpim treasury?😮

  • @jojikanjiram7655
    @jojikanjiram7655 12 днів тому +1

    😅😅😅

  • @shajusebastian4304
    @shajusebastian4304 12 днів тому +2

    B J,P + Ç,P,M = PINARAI

  • @MammadKoya-dp8xp
    @MammadKoya-dp8xp 11 днів тому +1

    😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤😢😢😢😢

  • @MB-ws2ud
    @MB-ws2ud 11 днів тому +2

    ഇവിടുത്തെ BJPകാർ പിന്നറായിയെ CM ആക്കും

  • @chandrannair4208
    @chandrannair4208 11 днів тому

    We have an elected Central Government. They are playing a second fiddle. We should have one Nation one Rule. That will be the only solution.

  • @subrahmanianmp6509
    @subrahmanianmp6509 11 днів тому

    സുദർശൻ സാർ വീണ്ടും ഇറങ്ങിയോ.

  • @babuperinchery8160
    @babuperinchery8160 12 днів тому +3

    അവസാന പിടിവള്ളി ആണ് ... നാറ്റിക്കരുത് പ്ലീസ്‌
    കേരളത്തിനു പുറത്തു അങ്ങ് വടക്കേ ഇന്ത്യ യിൽ
    *ജയ്‌ ശ്രീറാം* 😄🚩
    Video showing communist party singing bajan of sriram in uttar pradesh
    .not able to upload

  • @johnson60392
    @johnson60392 9 днів тому

    ഷെയർ മാർകെറ്റിൽ നിമ്മും പണം കിട്ടും

  • @binuj4060
    @binuj4060 11 днів тому

    ഓ : ഇദ്ദേഹം ഇപ്പോൾ ഈ Channel ആയോ ? ആദ്യം ഇത് Bharat live എന്ന് പറഞ്ഞു വരുന്നത് കാണാമായിരുന്നു. പിന്നീട് മറുനാടൻ മലയാളിയിൽ വരുന്നുണ്ടായിരുന്നു. ഇപ്പോൾ അതും വിട്ടോ ?

  • @muralidharan7226
    @muralidharan7226 12 днів тому +1

    Pinarayi dubayilum abudabiyilum nikshepicha panathinte oru pang zakkath cheyyanam.

  • @ayshaaysha6157
    @ayshaaysha6157 11 днів тому

    Kakkuka. Mukkuka. Nakkuka poranchu. Backete. Edukkuka. Nadakkuka. Erekkuka. C. P. I. M nde. Rekthathil kalarnnathe

  • @madhupk9118
    @madhupk9118 12 днів тому +1

    Pirivo nadathi jeevikunna tendy picha kootam

  • @antonysebastain9805
    @antonysebastain9805 11 днів тому

    അങ്ങനെ വേണം പാർട്ടിയായൽ ! ഈ വക പാർട്ടികളെ നിരോധിക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ച രിക്കുന്നു !

  • @JohnDoe-qp5sj
    @JohnDoe-qp5sj 5 днів тому

    Thugs and Looters.

  • @TatwamayiNews
    @TatwamayiNews  12 днів тому +1

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @subodhbalagopal7478
    @subodhbalagopal7478 10 днів тому

    ഇനിയും ഇവരെ ജയിപ്പിക്കണേ.. അനുഭവിച്ചോ 😂🤣😂😄

  • @dsekhar8632
    @dsekhar8632 12 днів тому +1

    Majority of muthalali’s will give, as they want and they like this PINU govt who help their illegal activities !