ഓണനാളിൽ വൃദ്ധ സദനത്തിൽ ഭക്ഷണം നൽകാനെന്നുപറഞ്ഞു അമ്മയെ വൃദ്ധസദനത്തിലാക്കിയ 14 മക്കളുടെ ചതിയിൽ ഒരമ്മ

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 80

  • @lalithaanandan8103
    @lalithaanandan8103 13 днів тому +38

    ഞാനും മക്കളും മരുമക്കളും കൊച്ചുമക്കളും ഉള്ള 71 വയസ്സുള്ള ഒരമ്മയാണ് പ്രായം ആയാൽ ആരുടേയും കാര്യത്തിൽ ഇടപെടാനോ അഭിപ്രായം പറയാനോ പോകാതിരിക്കുക ഈശ്വര സ്മരണയോടെ കിട്ടുന്നതിനോടെല്ലാം നന്ദി പറഞ്ഞു കൊണ്ട് ആന്തരീക ശുദ്ധിയോടെ ജീവിച്ചാൽ സമാധാനം താനെ വരും. ഇന്ന് എന്താണോ നമ്മൾ കൊടുത്തത് അത് നിർബന്ധമായും നമ്മെ തേടിവരും. തെറ്റുപറ്റാത്തവരായി ആരുമില്ല. അതുമനസ്സിലാക്കി ഹൃദയം തുറന്ന് ഈശ്വരൻ്റെ മുന്നിൽ ക്ഷമ പറയാം. വാല്മീകി മഹർഷി അദ്ദേഹം കള്ളനായിട്ടും ഒരു മഹാജ്ഞാനിയായി മാറിയില്ലേ.സർവ്വശക്തനായ ഈശ്വരൻ്റെ മുന്നിൽ കീഴടങ്ങിയാൽ ആ പരമസത്യം നമുക്ക് വേണ്ടതെല്ലാം എത്തിച്ചു തരും

    • @travelwithsunu-326
      @travelwithsunu-326  13 днів тому +5

      അമ്മയുടെ വാക്കുകൾക്ക് ഏറെ പ്രസക്തി ഇവിടെ കാണുന്നു
      നന്ദി അമ്മേ 🙏🙏🙏

    • @nirmalaa4530
      @nirmalaa4530 12 днів тому

      സത്യം ആണ് അമ്മേ ❤❤

    • @Kannanandammoma3161
      @Kannanandammoma3161 11 днів тому

      Sadyam .

  • @beatricebeatrice7083
    @beatricebeatrice7083 10 днів тому +5

    ഞാനും 64 കഴിഞ്ഞു. ജോലി ചെയ്തതിൽ കുറേ പണം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വീടും ഉണ്ട്. മരണം വരെ ഇവിടെത്തന്നെ താമസിക്കും. Cook ചെയ്തു കഴിക്കാൻ പറ്റാതെയാകുമ്പോൾ ഒരു helper നെ വെക്കും. മക്കളെ ആശ്രയിക്കില്ല, ശല്യപ്പെടുത്തത്തില്ല. കാണാൻ വരുന്നെങ്കിൽ വരട്ടെ. സ്വന്തമായി അവസാനം വരെ സ്വന്തം വീട്ടിൽ ജീവിക്കും. മന ക്കരുത്തോടെ ജീവിക്കും. ഓണത്തിനും ക്രിസ്മസ്സിനും നല്ല ഹോട്ടലിൽ order കൊടുത്തു food വരുത്തി കഴിക്കും. അയൽകാർക്കും സഹായിക്കും. ഒരുസങ്കടവും ഇല്ല നെടുവീർപ്പും ഇല്ല. പരാതിയും ഇല്ല.മക്കൾ നന്നായി ജീവിക്കുന്നത് കണ്ടും അറിഞ്ഞും സംന്തോ ഷത്തോടെ അവസാനം വരെ ജീവിക്കും😊👍🏻.

    • @travelwithsunu-326
      @travelwithsunu-326  10 днів тому

      വളരെ നല്ല തീരുമാനം, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

    • @arsudha1331
      @arsudha1331 9 днів тому +1

      എനിക്ക് ഒന്നു പരിജയപ്പെടണം.

  • @rosethomas3530
    @rosethomas3530 13 днів тому +6

    മാവേലി നാട് വാണിടും കാലം മാനുഷ്യരെല്ലാരും ഒന്ന് പോലെ കള്ളവും മില്ല ചതിയും മില്ല എള്ളോളം മില്ല പൊളി വചനം ഈ വരികൾ മനസിൽ നിറച്ച് ഓണം അടിച്ച് പൊളിച്ച് ആഘോഷിയ്ക്കണം

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      അങ്ങനെ ആഘോഷിക്കാൻ കഴിഞ്ഞെങ്കിൽ 😭😭

  • @daisyyohannan1179
    @daisyyohannan1179 13 днів тому +8

    ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ല
    മക്കളെ നോക്കാനുള്ള ബുദ്ധിമുട്ട് കാരണം ബോർഡിംഗിൽ വിടുന്നു
    മാതാപിതാക്കളെ നോക്കാനുളള ബുദ്ധിമുട്ട് കാരണം വൃദ്ധസദനത്തിൽ വിടുന്നു
    ഇങ്ങനെയൊക്കെ ചെയ്യുന്നവരുടെ അവസാനം മനസമാധാനം ഇല്ലാതെയാകും അത്രേയുള്ളൂ
    സ്നേഹം കൊടുത്തു നോക്കേണ്ട സമയത്ത് അത് ഞാൻ ചെയ്തില്ല എന്ന പച്ഛാതാപം അവരെ അലട്ടിക്കൊണ്ടേയിരിക്കും

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      ഈ തിരിച്ചറിവ് എന്നുണ്ടാകും 😭😭😭

  • @RoseRoshvlogs
    @RoseRoshvlogs 13 днів тому +5

    എല്ലാം അച്ഛൻ അമ്മ മാരും മകളെ സ്നേഹിക്കും. But ലാസ്റ്റ് എന്താണ് എന്ന് ദൈവം മാത്രം അറിയാം. പ്രായം ആകുമ്പോൾ മാതാപിതാക്കൾ ആർക്കും വേണ്ടാട്കുന്ന അവസ്ഥ അതു കഷ്ടം ആണ്. പിന്നെ ഈ പറഞ്ഞ പോലെ ഇവിടെ നാരായണി അമ്മ മോശം അല്ല. വന്നു കയറുന്ന മരുമക്കൾ ആയാലും അവരെ സ്നേഹിച്ചു ജീവിക്കുക. അല്ലെങ്കിൽ നമ്മൾ ചെയുന്ന പ്രവർത്തിയുടെ ഫലം നമ്മൾ തന്നെ അനുഭവിക്കും

    • @travelwithsunu-326
      @travelwithsunu-326  13 днів тому +1

      സ്നേഹം സന്തോഷം 🌹🌹🙏🙏

  • @soumyalathap6945
    @soumyalathap6945 10 днів тому +1

    ദൈവമേ!!! ഈ വീഡിയോ ഹൃദയഭേദകം.പെറ്റമ്മയെ ചതിയിലൂടെ വൃദ്ധ സദനത്തിൽ അയക്കാൻ കാണിച്ച ഈ ഐക്യം ഈജന്മത്തിലെന്നല്ല ഇനിയെത്ര ജന്മങ്ങളുണ്ടായാലും ഈ അമ്മയുടെ മക്കൾക്ക് ഉണ്ടാവില്ല. പത്തൊൻപത് പേരക്കുട്ടികൾ കണ്ട് പഠിച്ച ഈ മാതൃക അവർ നാളെ എങ്ങനെ പ്രവർത്തിച്ച് കാണിക്കും എന്ന് നാം ഭയപ്പെടണം

  • @padminie8631
    @padminie8631 13 днів тому +13

    ഈ മക്കൾക്കും വയസാകുമല്ലോ അവർക്കും ഇതേ അവസ്ഥ ഉണ്ടാകും

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      ആർക്കറിയാം 😭😭

    • @DurgaDhurga-gz6tc
      @DurgaDhurga-gz6tc 13 днів тому +1

      100 %100 %101 %Sathyam ennelengil nale

    • @sachu-zy7om
      @sachu-zy7om 13 днів тому

      Parents kuttikale snehathode verthiriv kanikkathe aan nokkiyathenkil e avastha avarkk undakilla

  • @smanap3859
    @smanap3859 12 днів тому +2

    Good talk സർ... എന്തായാലും എത്ര സ്നേഹിച്ചാലും സ്വന്തം കാലശേഷം മാത്രമേ സ്വത്ത്‌ കൊടുക്കാവു.. കുടുംബ പ്രാരാബ്ധം ഒറ്റക്ക് ഏറ്റെടുക്കേണ്ടി വന്നതിനാൽ ഈ അമ്മ അല്പം അഹങ്കാരം കാണിച്ചിരിക്കാം.. എന്തായാലും കൊടുത്തത് പലിശ സഹിതം തിരിച്ച് കിട്ടിയിട്ടേ ഓരോരുത്തർക്കും പോവാൻ പറ്റൂ.. ഈ അമ്മ കരയുന്നതിനു പകരം ഈശ്വരനിൽ വിശ്വസിച്ചു സ്വന്തം തെറ്റുകൾക്ക് മാപ്പ് ചോദിക്കട്ടെ.. മഹാ ദയലുവായ ദൈവം അവർക്ക് ക്ഷമയും സന്തോഷവും കൊടുക്കട്ടെ.. മാപ്പ് കൊടുക്കട്ടെ.. എന്തൊക്കെ ആയാലും വൃദ്ധ സദനത്തിൽ എത്തിച്ചത് മക്കൾ ചെയ്ത ചതി ആണല്ലോ.. അവർ തെറ്റ് മനസ്സിലാക്കി തിരുത്തട്ടെ.. അവർക്ക് അമ്മയോട് ക്ഷമിക്കാൻ സാധിക്കട്ടെ.. എല്ലാവരും ഒരുമിച്ച് ജീവിക്കട്ടെ.. സമാധാനം ഉണ്ടാവട്ടെ

    • @travelwithsunu-326
      @travelwithsunu-326  12 днів тому

      ഒത്തിരി സ്നേഹം സന്തോഷം, ഓണാശംസകൾ 🌹🌹🙏🙏

    • @smanap3859
      @smanap3859 12 днів тому

      @@travelwithsunu-326 ഓണാശംസകൾ ✨️✨️🙏🙏🌹🌹

  • @sureshtk3692
    @sureshtk3692 13 днів тому +5

    ഇതൊന്നും വലിയ കാര്യം അല്ല ചേട്ടാ....തനിയെ വന്നു. നാളെ തനിയെ പോകും. ബാക്കി ഒക്കെ വെറും ഒരു തോന്നൽ. ഈ തിരിച്ചറിവ് ഉണ്ടായാൽ ഒരു പ്രശ്നവും ഇല്ല

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      താങ്കൾ ചിന്തിക്കും പോലെ എല്ലാവരും അങ്ങ് ചിന്തിച്ചിരുന്നെങ്കിൽ..
      പക്ഷേ എല്ലാരും അങ്ങനെയല്ല 😭😭

  • @abidabeevi4858
    @abidabeevi4858 13 днів тому +7

    പ്രായമാകുമ്പോൾ എല്ലാ അച്ഛനമ്മ മാരുടെയും അവസ്ഥ ഇതുതന്നെ യാണ്

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      😭😭😭

    • @sachu-zy7om
      @sachu-zy7om 13 днів тому

      No it depends on your behaviour towards your childs,and your daughter in laws

  • @animathew1309
    @animathew1309 13 днів тому +2

    Appanum ammem ..aarkum adhikapattavathirkatee🙏🙏

  • @alexandergeorge9365
    @alexandergeorge9365 13 днів тому +13

    എല്ലാ മക്കളും മരുമക്കളും ഒരുമിച്ച് അമ്മയെ എതിർത്തു എങ്കിൽ എന്തെങ്കിലും തക്കതായ കാരണം കാണും.
    ഒരു വശം മാത്രം കേട്ട് വിധിക്കുന്നത് ശരിയല്ല.

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      തെറ്റുണ്ട് അത് അമ്മ എന്ന, അമ്മായി അമ്മ എന്ന അഹങ്കാരത്തിന്റെ തെറ്റ് 😭😭

    • @donfrancis4975
      @donfrancis4975 13 днів тому

      EnnAlum അമ്മ വളര്‍ത്തിയ makkalallae so cruel

    • @Senika-bt1gc
      @Senika-bt1gc 13 днів тому +1

      എന്നാലും.... അറിയില്ല ഓരോരുത്തരുടെയും സ്വഭാവം അല്ലേ? അറിയില്ല എന്താ പറയാ...

    • @daisyyohannan1179
      @daisyyohannan1179 13 днів тому +2

      അങ്ങനെ ഒരു സ്‌ട്രിക്റ് ആയതു കൊണ്ടു ആണ് ഇന്ന് മക്കൾക്ക് എല്ലാവർക്കും നല്ല ജീവിതം കിട്ടിയത്
      ഭർത്താവ് മരിച്ചതിന് ശേഷം എല്ലാവരെയും പഠിപ്പിച്ചു സർക്കാർ ജോലിയുള്ളവരാക്കിയെങ്കിൽ ആ അമ്മ നല്ല ഒരമ്മ തന്നെയാണ്
      അഥവാ അവരിൽ തെറ്റുണ്ടെങ്കിൽ പോലും ഒരു മക്കളും മാതാപിതാക്കളോട് ഇങ്ങനെ ചെയ്യരുത്
      അനുഭവിക്കും ഇപ്പോഴുള്ള സുഖമൊക്കെ മാറും
      മാതാപിതാക്കളുടെയും ഗുരുക്കൻമാരുടെയും കണ്ണുനീർ ശാപമായി അത് ഒരിക്കലും വിട്ടു പോകില്ല
      ❤❤❤അതുപോലെ തന്നെയാണ് അവരുടെ അനുഗ്രഹവും എന്നും❤❤❤ വിട്ടുപോകത്തില്ല

    • @AnilKumar-hx6kf
      @AnilKumar-hx6kf 10 днів тому

      എല്ലാ മാതാപിതാക്കളും ഗുരുക്കന്മാരും നല്ലവർ അല്ല. ക്രൂരരായ, സ്വാർത്ഥരായ ഒരുപാട് അച്ഛനമ്മമാരും ഗുരുക്കന്മാരും ഉണ്ട് അങ്ങനെ ഉള്ളവരുടെ കണ്ണുനീരിനു യാതൊരു പ്രാധാന്യവും ഉണ്ടാകില്ല പക്ഷേ പാവം കുഞ്ഞുങ്ങളെ വേദനിപ്പിച്ചവർ ആരും ഗുണം പിടിക്കില്ല അവർ ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിക്കും മിക്കവാറും അത് വാർദ്ധക്യത്തിൽ ആയിരിക്കുമെന്ന് മാത്രം.​@@daisyyohannan1179

  • @LillyThomas-qx3wv
    @LillyThomas-qx3wv 13 днів тому +5

    ഇന്നത്തെ ലോകത്ത് ഇത് അതിശയമില്ല

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      ആയിരിക്കും പക്ഷേ മനുഷ്യത്വം 😭😭😭

  • @nirmalaa4530
    @nirmalaa4530 12 днів тому +2

    അമ്മയെ മനസ്സിലാക്കാത്ത മക്കൾ ഗെതിപിടിക്കില്ല മരുമക്കൾ last അനുഭവിക്കും മക്കൾ

  • @beatricebeatrice7083
    @beatricebeatrice7083 10 днів тому +1

    നാരായണിയമ്മ കുറച്ചു പൈസയും ഒരു മുറിയെങ്കിലും വെച്ചിരുന്നെങ്കിൽ ആ വീട്ടിൽ തന്നെ ഒരു helper നെ വെച്ചു വീട്ടിൽ തന്നെ താമസിക്കാമായിരുന്നു.... എല്ലാം കയ്യിൽ നിന്നും പോയില്ലേ... അതാണ്‌ കാരണം

    • @travelwithsunu-326
      @travelwithsunu-326  10 днів тому

      എല്ലാം അനുഭവിച്ചു തീർക്കണം 😭😭

  • @SophiammaJoseph-r5i
    @SophiammaJoseph-r5i 13 днів тому +2

    Bharthavu marichathinu sesham karyaprapthiyode business etteduthu nadathi makkale padhipichu valiya nilayil aakiya ammayode ningal cheytha kruratha daivam kshemikilla makkale. Avar sapichilla enkilum avarude kannuneer ningalku ethirayi ezhunnettu nilkum ennu orkuka.

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      വളരെ ശരിയാണ്, കഴിഞ്ഞ 9 വർഷമായി അവർ അത് മനസ്സിലാക്കുന്നില്ല 😭😭

  • @kanchanakp8510
    @kanchanakp8510 13 днів тому +3

    അവരവരുടെ കർമഫലം അവരവർ അനുഭവിക്കുന്നു. Law of karma എല്ലാവർക്കും ഒരുപോലെ ബാധകം. ആരെയും വിധിക്കാതെ അവനവന്റെ ഉള്ളിലെ സോൾ പ്ലാൻ അറിയാൻ ശ്രമിക്കുക. അപ്പോൾ യൂണിവേഴ്സ് നമുക്ക് വേണ്ടത് തന്നുകൊണ്ടേയിരിക്കും. ആരെയും കുറ്റപ്പെടുത്താതെ ആക്സി accept ചെയ്യാൻ പഠിക്കുക. അവനവനെ അവനവൻ തന്നെ രക്ഷിക്കണം. നന്ദി നമസ്കാരം 🙏

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      ഒത്തിരി സ്നേഹം സന്തോഷം ഈ നല്ല മെസ്സേജിന് 🌹🌹🌹🙏🙏

  • @maryvarghese4173
    @maryvarghese4173 13 днів тому +2

    You are always telling unbelievable incidents.

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      ഇതൊക്ക സർവ്വ സാധാരണമാണ് ഇപ്പോൾ
      വാർത്തയും, വിശേഷങ്ങളും കേൾക്കാറില്ലേ 😭😭😭

  • @sathisathi2122
    @sathisathi2122 13 днів тому +1

    Don't expect anything from anybody. Do whatever possible good to others. Earn something for ourselves that will be useful in old age for us.

  • @sulahamajeed
    @sulahamajeed 13 днів тому +3

    Avarúdayúmavasthàithaathàyrikum

  • @haseenahaseena9031
    @haseenahaseena9031 9 днів тому +1

    ന്നാളെ അവർക്ക് ഇ: കെതീ വരും അത് ഉറപ്പ്

  • @shobhanak5166
    @shobhanak5166 9 днів тому

    Nammude karmma cheyuka Aareyum bharikathe baghavane vilichu jeevikuka

  • @prasanthank8842
    @prasanthank8842 13 днів тому +1

    അതെന്താ അസുലഭ നിമിഷം എന്നു പറഞ്ഞത്? എല്ലാവർഷവും വരുന്ന ഒന്നല്ലേ ഓണം -

    • @travelwithsunu-326
      @travelwithsunu-326  13 днів тому

      അതേ എങ്കിലും ഏവരും ഒന്നിക്കുന്ന സമയം എന്നേ ഉദ്ദേശിച്ചുള്ളൂ 🙏🙏🙏

  • @shajithavs2597
    @shajithavs2597 10 днів тому

    Enikkum..oru...vichithramaya...katha...parayanundu...ethupolulla..oru...prthekamaya..oru..vivaram...ennu..venamenkil..parayam😊😊

    • @travelwithsunu-326
      @travelwithsunu-326  10 днів тому

      അത് പറയൂ
      ഞാൻ അന്വേഷിക്കാം🙏🙏🙏

    • @shajithavs2597
      @shajithavs2597 10 днів тому

      @@travelwithsunu-326 phone.numer..ariyilla😍

  • @IndiraIndira-zj5pq
    @IndiraIndira-zj5pq 13 днів тому

    Makkalajayladkkam 18:04

  • @rajagopalannair9219
    @rajagopalannair9219 12 днів тому +1

    You are wasting time by talking repeatedly. People don't have so much time to listen.

    • @travelwithsunu-326
      @travelwithsunu-326  12 днів тому

      People have more than enough time to do the worse things.. Isnt😭😭😭

  • @minimolpb8296
    @minimolpb8296 12 днів тому

    Government servicil joly cheyyunna makkal ammayodo achanodo ingane cheythal, theerchayayum avarkkethire action edukkanam.
    Pinne mattonnukoodiyundu,prayammayal arayalum avasthakkothu perumaranam marichayal anubhavangalum mosamavum😢😢😢😢

    • @travelwithsunu-326
      @travelwithsunu-326  12 днів тому

      മാതാപിതാക്കളെ നോക്കാത്തവർക്ക് ഗവണ്മെന്റ് ജോലി നൽകരുത് 🙏🙏

  • @maryvarghese4173
    @maryvarghese4173 13 днів тому +3

    Please don't blame God. God commands that we must respect our parents and look after them.

  • @IndiraIndira-zj5pq
    @IndiraIndira-zj5pq 13 днів тому +1

    Makkalayailadkkam

  • @shibukumarp2271
    @shibukumarp2271 10 днів тому

    Appol.kadukayaru.yennu.thoni.nsllakaryam

  • @MahiMahi-mz3js
    @MahiMahi-mz3js 13 днів тому

    മുത്തപ്പന് കുത്തിയ പാള appanu