പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉണ്ടാവും അവരുടെ ഒക്കെ ജീവിതത്തിൽ ഇതേപോലെ നഷ്ടമായ ചില വൃക്ഷങ്ങളും അവ നൽകിയിരുന്ന കുളിർ തണലും.. അവയുടെ അവശേഷിപ്പുകൾ ഇനി ഓർമ്മയിൽ മാത്രം.. ഈ എഴുത്തിനും ആലാപനത്തിനും നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു💕🍃🍃
"ഊർദ്ധമൂലമധ:ശാഖം അശ്വത്ഥം പ്രാഹുരവൃയം" മേലോട്ട് വേരുകൾ ഉള്ളതും നാശമില്ലാത്തതുമായ അശ്വത്ഥ വ്രിക്ഷത്തെപറ്റി ഭഗവദ് ഗീത പറയുന്നുണ്ട് (ഗീത 15/1)،،،ആൽമരം ആദ്ധൃാത്മികതയുടേയും ഭാരത സംസ്കാരത്തിന്റേയും പ്രതീകമാണ്...അതുകൊണ്ടുതന്നെ ഓരോ ആൽമരവും വെട്ടി മുറിക്കുമ്പോൾ അതിനോടൊപ്പം നമ്മുടെ സംസ്കാരവും നശിപ്പിക്കപ്പെടുന്നു...നല്ല കവിത...നല്ല ആലാപനം....
വൃക്ഷങ്ങളിലെ രാജാവാണ്, ആൽമരം. ഏറ്റവും കൂടുതൽ പ്രാണവായു നല്കുന്ന മരങ്ങളിലൊന്ന്. ഒന്നൊന്നായ് നശിച്ചുകൊണ്ടിരിക്കുന്നു സർപ്പക്കാവുകളും , കുളങ്ങളും , ആൽമരങ്ങളും, മറ്റു വൃക്ഷലതാദികളും. പ്രതികരണം മനോഹരം. വരികളും , സംഗീതവും , ആലാപനവും സുന്ദരം. 👌🙏🏻👍😍
🎉 Congratulations on your amazing poem! 🎉 I must say, the introduction itself left me in awe and gave away the full impression of what was to come. It truly is an absolute piece of work. 👏👏 I wanted to take a moment to let you know just how impressed I am with your talent and creativity. Your poem was not only well-written and beautifully crafted, but it also resonated on a deeper level. The emotions and imagery you portrayed were so vivid and powerful. I truly appreciate the effort and dedication you have put into perfecting your craft. It takes a lot of skill and passion to create something as remarkable as this. This piece demonstrates your incredible talent and I have no doubt that you have a bright days ahead as a poet. So, my friend, keep up the great work and continue to share your incredible gift with the world. Your words have the power to touch hearts and inspire others. I can't wait to see what other masterpieces you create in the future. 🌟 Sending you my warmest congratulations once again. You should be immensely proud of yourself. Keep shining bright!
ഒരിക്കൽക്കൂടിയൊന്നാ വൃക്ഷരജന്റെ തണലിൽ നിൽക്കാൻ പ്രേരണതരുന്ന കവിത. പിന്നിട്ടകാലത്തിലെന്നോ മാഞ്ഞുപോയോരാമരശ്രേഷ്ഠനെ, ഈ കാലത്തേയ്ക്ക് മാറ്റിനടാനും പ്രേരണ തരുന്ന കവിത. കവിതയിലെ നഷ്ടബോധം ആലാപനത്തിലെ തീവ്രവ്യഥയിലൂടെ അനുഭവിക്കാൻ കഴിഞ്ഞു. ❤
ആധികാരികമായി ഒന്നും പറയാനറിയില്ല പക്ഷെ കേൾക്കാൻ രസമുണ്ട്, അർത്ഥവത്തായ വരികൾ, നല്ല ആലാപനം, വരികൾക്ക് ചേർന്ന ശബ്ദഗംഭീര്യം, മ്യൂസിക് കൊള്ളാം 👍മൊത്തത്തിൽ നന്നായിട്ടുണ്ട്
നല്ല വരികൾ, അതീവ ഹൃദ്യമായ ആലാപനം. കോൺക്രീറ്റ് തൂണുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഈ പുതിയ കാലഘട്ടത്തിൽ, ഓർമ്മകൾക്ക് വിശ്രമിയ്ക്കാൻ എങ്കിലും ഇത്തരം കവിതകൾ അനിവാര്യമാണ്. ❤
Very nice... നല്ല വരികൾ, നല്ല ആലാപനം...❤
വരികളും, ആലാപനവും, സംവിധാനവും നന്നായിട്ടുണ്ട്.
ബിജു റാം നല്ല കവിത നല്ല ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ആലാപന ശൈലി
❤ നന്ദി..... നാട്ടിലേക്കു കൊണ്ട് പോയി. Super ആലാപനം super മ്യൂസിക് 🙏🏼🙏🏼🙏🏼
കവിത,ആലാപനം, സംഗീതം
വളരെ മികച്ചത്
❤️🌹👍
മനോഹരമായ വരികളും ഹൃദ്യമായ ആലാപനവും...
പ്രകൃതി നിനക്കായ് ഒരു ചരമ മന്ത്രം ..... ഹൃദ്യമായ ആലാപനം ..🎉
Super lyrics
വളരെ മനോഹരമായ വരികളും ആലാപനവും
നല്ല വിഷയം, മനോഹര ആലാപനം, നൗഷാദ്
ചന്ദ്രശേഖരൻ, വക്കം
പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഉണ്ടാവും അവരുടെ ഒക്കെ ജീവിതത്തിൽ ഇതേപോലെ നഷ്ടമായ ചില വൃക്ഷങ്ങളും അവ നൽകിയിരുന്ന കുളിർ തണലും.. അവയുടെ അവശേഷിപ്പുകൾ ഇനി ഓർമ്മയിൽ മാത്രം..
ഈ എഴുത്തിനും ആലാപനത്തിനും നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു💕🍃🍃
❤
അങ്ങനെ പലതും ഓർമ്മയാകും പുതിയ കാലത്തിന്റെ വേരുകൾക്ക് കടന്നു കയറാൻ
മനോഹരമായ വരികൾ àആലാപനവും സൂപ്പർ ❤
വളരെ മനോഹരമായ കവിതയും, ആലാപനവും...
"ഊർദ്ധമൂലമധ:ശാഖം അശ്വത്ഥം പ്രാഹുരവൃയം" മേലോട്ട് വേരുകൾ ഉള്ളതും നാശമില്ലാത്തതുമായ അശ്വത്ഥ വ്രിക്ഷത്തെപറ്റി ഭഗവദ് ഗീത പറയുന്നുണ്ട് (ഗീത 15/1)،،،ആൽമരം ആദ്ധൃാത്മികതയുടേയും ഭാരത സംസ്കാരത്തിന്റേയും പ്രതീകമാണ്...അതുകൊണ്ടുതന്നെ ഓരോ ആൽമരവും വെട്ടി മുറിക്കുമ്പോൾ അതിനോടൊപ്പം നമ്മുടെ സംസ്കാരവും നശിപ്പിക്കപ്പെടുന്നു...നല്ല കവിത...നല്ല ആലാപനം....
വൃക്ഷങ്ങളിലെ രാജാവാണ്, ആൽമരം. ഏറ്റവും കൂടുതൽ പ്രാണവായു നല്കുന്ന മരങ്ങളിലൊന്ന്. ഒന്നൊന്നായ് നശിച്ചുകൊണ്ടിരിക്കുന്നു സർപ്പക്കാവുകളും , കുളങ്ങളും , ആൽമരങ്ങളും, മറ്റു വൃക്ഷലതാദികളും. പ്രതികരണം മനോഹരം. വരികളും , സംഗീതവും , ആലാപനവും സുന്ദരം. 👌🙏🏻👍😍
അതിമനോഹരം 🙏
Nice feeling and nostalgic❤❤❤
കൊള്ളാം, നല്ല വരികൾ..,
🎉 Congratulations on your amazing poem! 🎉 I must say, the introduction itself left me in awe and gave away the full impression of what was to come. It truly is an absolute piece of work. 👏👏
I wanted to take a moment to let you know just how impressed I am with your talent and creativity. Your poem was not only well-written and beautifully crafted, but it also resonated on a deeper level. The emotions and imagery you portrayed were so vivid and powerful.
I truly appreciate the effort and dedication you have put into perfecting your craft. It takes a lot of skill and passion to create something as remarkable as this.
This piece demonstrates your incredible talent and I have no doubt that you have a bright days ahead as a poet.
So, my friend, keep up the great work and continue to share your incredible gift with the world. Your words have the power to touch hearts and inspire others. I can't wait to see what other masterpieces you create in the future. 🌟
Sending you my warmest congratulations once again. You should be immensely proud of yourself. Keep shining bright!
👏🏼👏🏼👏🏼
മനോഹരം....
Really nostalgic
നന്നായിട്ടുണ്ട് 🙏🙏🙏
ഓർമ്മയിലെ ആൽമരം. മനസ്സിൽ ഇന്നും വൻ അൽമരമായി അവശേഷിക്കുന്നു. ഒപ്പം നോമ്പരത്തോടെ .....
👍സൂപ്പർർർ.......
ഒരിക്കൽക്കൂടിയൊന്നാ വൃക്ഷരജന്റെ തണലിൽ നിൽക്കാൻ പ്രേരണതരുന്ന കവിത.
പിന്നിട്ടകാലത്തിലെന്നോ മാഞ്ഞുപോയോരാമരശ്രേഷ്ഠനെ,
ഈ കാലത്തേയ്ക്ക് മാറ്റിനടാനും പ്രേരണ തരുന്ന കവിത.
കവിതയിലെ നഷ്ടബോധം ആലാപനത്തിലെ തീവ്രവ്യഥയിലൂടെ അനുഭവിക്കാൻ കഴിഞ്ഞു.
❤
ആൽമരം മുറിക്കുന്നു എന്നു കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം തോന്നി. പ്രിയ സുഹൃത്തേ നിന്റെ വരികൾ മനസ്സിൽ ആഴത്തിൽ പതിയുന്നു 🙏🙏🙏
Nice👍
നല്ല ശബ്ദം നല്ല താളം , മനസ് ഓർമകളിലേക്ക് പോകുന്നു
Rechana,aalaapanam valare nannaayittundu,super
Very nice concept,music great👍
പരിചിതമായ മണനാക്കിലെ ആൽമരത്തെ മനോഹര കവിതയാക്കിയ കവിക്ക് ആശംസകൾ.
ആൽമരത്തിന് ആദരാഞ്ജലികൾ🌹🌹🌹
പ്രകൃതിയെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ തട്ടുന്ന വരികൾ🎉
Super
👍👍👍 super
Fantastic ❤❤❤
തെരുവുകളിലും വീടുകളിലും തങ്ങൾക്ക് ചുറ്റുമുള്ള എല്ലാവരെയും സേവിച്ച ആൽമരങ്ങൾക്ക് എളിയ സ്മരണ... ❤
🌹🌹🌹🌹
ബിജു സൂപ്പർ .👍👍നല്ല ആലാപനം 👏👏
Great lyrics and good voice
ബിജു നന്നായി ആലാപനം, സൂപ്പർ വരികളും 👍👍👌👌
Adipoli ❤ nalla varikal👍👏
മണനാക്കിലെ മൺമറഞ്ഞ ആൽമരം, നമ്മോട് ചേർന്നു നിന്നിരുന്ന പ്രിയപ്പെട്ട ഒരു ജീവതാളം ആയിരുന്നു എന്ന് ഓർമിപ്പിക്കുന്ന വരികൾ. മനോഹരമായ ആലാപനം ❤
Super ❤
ആൽമരം.. ❤
വരികളും ആലാപനവും മികച്ചത്.. 👌👌😍
ആധികാരികമായി ഒന്നും പറയാനറിയില്ല പക്ഷെ കേൾക്കാൻ രസമുണ്ട്, അർത്ഥവത്തായ വരികൾ, നല്ല ആലാപനം, വരികൾക്ക് ചേർന്ന ശബ്ദഗംഭീര്യം, മ്യൂസിക് കൊള്ളാം 👍മൊത്തത്തിൽ നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട് 👏👏....ബിജുവിന്റെ ശബ്ദത്തിൽ മനോഹരം ❤ 👍
❤❤❤❤
നല്ല വരികൾ....ബിജുവിന്റെ സംഗീതവും....ആൽമരത്തെ വിവിധ ആൾക്കാരുടെ കാഴ്ചപ്പാടിൽ ഉള്ള ആലാപനവും മനോഹരമാക്കിയിട്ടുണ്ട്.. ❤
ഓർമയാകുന്ന ആൽമരം.............നൊമ്പരം തുളുമ്പുന്ന ആലാപനം ......... ഹൃദയസ്പർശിയായ കവിത.....❤❤❤❤❤
വളരെ മനോഹരം ❤️
Super music lyrics and rendition👏👍
നല്ല വരികൾ, അതീവ ഹൃദ്യമായ ആലാപനം. കോൺക്രീറ്റ് തൂണുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട ഈ പുതിയ കാലഘട്ടത്തിൽ, ഓർമ്മകൾക്ക് വിശ്രമിയ്ക്കാൻ എങ്കിലും ഇത്തരം കവിതകൾ അനിവാര്യമാണ്. ❤
👍👍❤️❤️
Super 👌 ❤🎉🎉
Nice❤️
👍🏻👍🏻 super
സൂപ്പർ ❤
സംഗീതം, ആലാപനം സൂപ്പർ ആയിട്ടുണ്ട് ബിജു...❤orchestration 👌🏻👌🏻👌🏻
കവിത വീഡിയോ ആക്കുവാൻ എന്താണ് ചെയ്യേണ്ടത്?
Call me, I will explain
@@araveedu number?
Please share ur number, will call u
@@araveedu I replied number many times here after it didn't visible here, why??
No idea
❤️
Super ❤
Nice👍👍
❤❤
❤❤
❤
Super❤❤❤
❤