അമ്മയ്ക്ക് കാലുകൾ ഇല്ലെങ്കിലെന്താ..അമ്മയ്ക്ക് ഞാനുണ്ടല്ലോ....😪

Поділитися
Вставка
  • Опубліковано 24 тра 2024
  • #viral #adhabiyavlogs #pathanapuram #kollam #villagevlog #biggboss #viralvideo #trending

КОМЕНТАРІ • 149

  • @Adhabiyavlogs
    @Adhabiyavlogs  2 місяці тому +58

    Google pay no_9778355147 (kala)

  • @krishnaja3797
    @krishnaja3797 Місяць тому +41

    നമ്മളെ കൊണ്ട് പറ്റാവുന്ന സഹായം അവർക്ക് കൊടുക്കണം......

  • @kanakammurali3854
    @kanakammurali3854 Місяць тому +27

    ഇവർക്ക് ഒരു വീട് ഉണ്ടാവാൻ ഭഗവാൻ എത്രയും വേഗം തുണക്കട്ടെ

  • @sidiqsidiq1284
    @sidiqsidiq1284 2 місяці тому +105

    ഇവർക്ക് നല്ല ഒരു വീട് ഉണ്ടാകട്ടെ

  • @mohamedjowhar1684
    @mohamedjowhar1684 2 місяці тому +42

    പാവം പൊന്നു മോൻ ❤❤❤❤❤🤲🤲🤲🤲ദൈവം സഹായിക്കട്ടെ ആമീൻ 🤲

  • @user-vw3pq3tm5t
    @user-vw3pq3tm5t Місяць тому +16

    എത്രയും പെട്ടെന്ന് നല്ലൊരു വീട് ശരിയാവട്ടെ. ശരിയാവും ഞാൻ പ്രാർത്ഥിക്കാം 🤲😢😢❤️❤️
    ആ അമ്മയ്ക്കും, മോനും ദീർഘായുസ് നൽകണേ അള്ളാഹുവേ 🤲

  • @AlfunaAmeen
    @AlfunaAmeen Місяць тому +5

    ഇതൊക്കെ കാണുമ്പോൾ നമ്മൾ എത്ര അനുഗ്രഹീതർ ആണ് 😥🤲 എത്രയയും പെട്ടന്ന് പാവത്തുങ്ങൾക് വീടും സമാധാനവും കിട്ടട്ടെ 😥👍🤲 ആമീൻ...

  • @Whooo499
    @Whooo499 Місяць тому +20

    🥰😢റബ്ബേ ഈ കുടുംബത്തിന് ആരെങ്കിലും ഒരു വീട് വെച്ച് കൊടുക്കണേ.. ആ പൊന്നു മോനെ കണ്ടിട്ട് ഭയങ്കര വിഷമം തോന്നുന്നു 😢...

  • @algamer5215
    @algamer5215 Місяць тому +7

    കണ്ണുള്ളവർ ഈ സഹോദരിയെ സഹായിക്കുക

  • @HadeejaHuda
    @HadeejaHuda Місяць тому +31

    എനിക്ക് ആ പൊന്നുമോൻ്റെ വാകുകൾ സഹികാൻ പറ്റുന്നില്ല.. കൂട്ടുകാരെ കൊണ്ട് വരാറില്ല എന്ന് പറഞ്ഞപ്പോൾ മനസ്സ് വിങ്ങി പൊട്ടി പോയി

  • @user-tt9jp3cn8u
    @user-tt9jp3cn8u Місяць тому +8

    അള്ളാഹുവിൽ അർപ്പിക്കുന്നു. ആമോന് ഒരു നല്ല ഭാവിയുണ്ടാവട്ടെ. ആമീൻ.

  • @kanakamsathyaraj5210
    @kanakamsathyaraj5210 9 днів тому +1

    ദൈവം ഒരു പ്രശ്നം തന്നാൽ പരിഹാരവും തമ്പുരാൻ തരും.:🙏🙏🙏 ദൈവത്തിനു നന്ദി. നല്ലൊരു മോനെ ദൈവം തന്നല്ലോ....

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 Місяць тому +22

    ഈ ഈ പാവങ്ങൾക്കാണ് സർക്കാർ വീട് കൊടുക്കേണ്ടത്

  • @user-kx4sw6lv1x
    @user-kx4sw6lv1x Місяць тому +2

    കാളിമലർ കാവിലമ്മേ ഇവർക്ക് ഒരു ഭവനം എത്രയും പെട്ടന്ന് ഉണ്ടാവട്ടെ എന്ന് അമ്മയോട് പ്രാർത്ഥിക്കാ

  • @user-il7dm3iz4b
    @user-il7dm3iz4b Місяць тому +7

    പാവങ്ങൾ ദൈവം സഹായിക്കും❤❤❤❤❤

  • @Sindhusasikumaruk
    @Sindhusasikumaruk Місяць тому +4

    ഇത് കാണുന്ന സന്മനസും കഴിവും ഉള്ള ആരെങ്കിലും ഇവർക്ക് ഒരു വീട് വച്ചുകൊടുക്കാൻ ഇടയാവട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @lathikasvlog5616
    @lathikasvlog5616 2 місяці тому +14

    പാവങ്ങൾ ആരെങ്കിലും സഹായിക്കും❤❤❤❤

  • @saradhasivadasan6549
    @saradhasivadasan6549 2 дні тому +1

    ആർക്കെങ്കിലും സഹായം ചെയ്യാ ണമെങ്കിൽ ഇവർക്ക് ചെയ്താൽ ഉപകാരപ്പെടും
    ഈശ്വരൻ അനുഗ്രഹിക്കും വിട് ഇല്ലാത്തവർക്ക് വിട് വച്ച് കൊടുക്കുന്നു എന്ന മെസേജ് കാണുന്നുണ്ടല്ലോ ഇവർക്ക് കൊടുത്താൽ ദൈവം അനുഗ്രഹിക്കും

  • @elsythomaselsy5233
    @elsythomaselsy5233 2 місяці тому +8

    God bless you mone❤

  • @murukanc6356
    @murukanc6356 8 днів тому

    God Bless you

  • @jacobperoor1664
    @jacobperoor1664 Місяць тому

    God bless you 🙏🙏🙏❤️ prayers 🙏

  • @shineysunil537
    @shineysunil537 2 місяці тому +2

    Monee GOD anugrahikkatte.Amma

  • @safiyaku9017
    @safiyaku9017 Місяць тому +7

    നല്ലൊരു വിട് ദൈവം കൊടുക്കട്ടെ

  • @bindhuanil2155
    @bindhuanil2155 Місяць тому +4

    ദൈവം കൂടെ ഉണ്ട്

  • @girijasaraswathyamma1602
    @girijasaraswathyamma1602 2 місяці тому +2

    God bless you

  • @krishnakumarimk8717
    @krishnakumarimk8717 Місяць тому +6

    ഈ പാവങ്ങൾക്ക് nirapaya വഴിയും ഒരു കൊച്ച് വീടും ഈശ്വര ആരെങ്കിലും സഹായിക്കണേ സഹോദരി ഇങ്ങിനെ ഒരുവീഡിയോ ചെയ്ത നിങ്ങളെനമിക്കുന്നു

  • @sanoopnair8029
    @sanoopnair8029 Місяць тому +3

    അമ്മയെ നല്ലോണം നോക്കണേ മോനെ

  • @naufal818
    @naufal818 Місяць тому +11

    സർക്കാരെ ഇവർക്കൊക്കെയാണ് വീട് വച്ചു കൊടുക്കേണ്ടത്...

    • @mariyarajan9418
      @mariyarajan9418 Місяць тому

      സർക്കാർ അതിന് ആർക്കു വീടു വെച്ച് കൊടുത്തിട്ടുണ്ട്. ആരെങ്കിലും അതിന് പണം ഏൽപ്പിച്ചാൽ അതും
      സ്വന്തം കീശയിൽ ആക്കും .
      ഭിക്ഷക്കാരുടെ പാത്രത്തിൽ പോലും
      കൈയ്യിട്ട് വാരാൻ മടിക്കാത്തവർ

    • @James-yq9ed
      @James-yq9ed Місяць тому

      സര്ക്കാര് കൈഎട്ടുവാരാൻ പോകുന്നോവോ അതോ പാവങ്ങളെ സഹൈക്കുന്നുവോ?

  • @abeebihaseena5778
    @abeebihaseena5778 Місяць тому +7

    സുമനസുകൾ ഈ സഹോദരിയെ ഒന്ന് സഹായിക്കണേ 🙏🏻

  • @Editing_pagee
    @Editing_pagee Місяць тому +2

    പാവം ഈ കുടുംബത്തെ അല്ലാഹു കാത്തു രക്ഷിക്കണമേ അല്ലാഹ

  • @PraseethaPs-zy6wu
    @PraseethaPs-zy6wu Місяць тому +2

    ദൈവം എപ്പോഴും തുണയുണ്ടാകും ചേച്ചി

  • @remyamol7095
    @remyamol7095 2 місяці тому +2

    Good bless you mone

  • @sabeenababu5686
    @sabeenababu5686 Місяць тому +1

    ദൈവമേ ഇവർക്ക് ഒരു വീടുനൽകി അനുഗ്രഹിക്കേണമേ amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sr.rinetsms6046
    @sr.rinetsms6046 Місяць тому

    God bless 🙏🙏🙏❤️

  • @SakkeenaUmminiyil-ir3dh
    @SakkeenaUmminiyil-ir3dh 2 місяці тому

    Allaahuveaa sahaayikkanaea🤲

  • @chinnuunni1766
    @chinnuunni1766 Місяць тому

    Pavam mon god bless you ❤ adhikarikal evarkku nereyonnu kannuturakku

  • @sindhujain9706
    @sindhujain9706 2 місяці тому +5

    Ente ponnumone ദൈവം അനുഗ്രഹിക്കും

  • @geethamk9263
    @geethamk9263 Місяць тому +7

    പ്രാർത്ഥിക്കുന്നു എത്രയും വേഗത്തിൽ ത്തന്നെ അവർക്ക്നല്ല ഒരു വീട് ഉണ്ടാകണേ എന്ന്

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq Місяць тому +2

    രോഗ ശാന്തി പകരുന്ന ഏതെങ്കിലും ദൈവത്തിനു ഇത് കേൾക്കാൻ കഴിക്കുമോ..

  • @meenabhagavathi4526
    @meenabhagavathi4526 Місяць тому

    God bless you Mone❤❤❤❤❤❤

  • @ZaidZaid-rd6oj
    @ZaidZaid-rd6oj 22 дні тому

    Allahuve Nalla oru veed ivarkku ethreyum pettannu nalknm

  • @sunithac1541
    @sunithac1541 Місяць тому +1

    എത്രയും പെട്ടന്നു ഇവർക്കു ഒരു വീട് കിട്ടിയിരുന്നെങ്കിൽ ആരെങ്കിലും സഹായിക്കുമോ ഈശ്വരാ

  • @MiniVincent-mf3nh
    @MiniVincent-mf3nh Місяць тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @asajeevan529
    @asajeevan529 Місяць тому +1

    മാർബിൾ കൊട്ടാരത്തിൽ വസിക്കുന്നവരും ദൈവ വിശ്വാസികളും കാണുന്ന ണ്ടെങ്കിൽ സഹായിക്കാൻ മനസ്സ് വരട്ടെ

  • @rajanibabu7232
    @rajanibabu7232 Місяць тому +1

    എത്രയും പെട്ടെന്ന് ഒരു വീട് പണിത് കൊടുക്കണമേ🙏🙏🙏

  • @ligibenny4367
    @ligibenny4367 15 днів тому

    Ee makane anugrhikkatte🙏🙏🙏

  • @sheenasuni7881
    @sheenasuni7881 11 днів тому

    😥😥🙏🙏

  • @nishaanand5086
    @nishaanand5086 9 днів тому

    ❤❤❤

  • @zocbaba7148
    @zocbaba7148 17 днів тому

    ❤❤

  • @kunhikannanpera9465
    @kunhikannanpera9465 2 місяці тому

    🙏🏻🙏🏻🙏🏻

  • @billymerlin-sn7zb
    @billymerlin-sn7zb Місяць тому

    🙏🏽💜💜💜💜

  • @rukkiyatksarabicclass
    @rukkiyatksarabicclass 2 місяці тому

    ❤❤❤good boy ❤❤❤

  • @sabukv9977
    @sabukv9977 Місяць тому +3

    പാവം ചേച്ചി അവിടെ പഞ്ചായത്ത് മെമ്പർമാര് ഇല്ലേ ഇവരെ സഹായിക്കാൻ സർക്കാർ കാണുന്നില്ലേ.

  • @sarojinisaro1279
    @sarojinisaro1279 Місяць тому

    God bless you monoose

  • @rajeeshnair1076
    @rajeeshnair1076 Місяць тому +5

    ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് ഉണ്ടാകണമേ

  • @user-qz3gt6dz6d
    @user-qz3gt6dz6d Місяць тому +1

    Onum parayanilla yallam sariyakum insha Allah

  • @vishwperla3768
    @vishwperla3768 Місяць тому

    😊😊

  • @simonabraham9645
    @simonabraham9645 26 днів тому

    Daivam Ivare sahaikkum 👏🙏🌹🤔

  • @sindhumohan8771
    @sindhumohan8771 Місяць тому

    🌹

  • @herhfhfh1991
    @herhfhfh1991 Місяць тому

    🙏🙏🙏🙏

  • @Fathima-sb3zj
    @Fathima-sb3zj Місяць тому

    ❤❤❤❤❤😢😢😢😢😢

  • @busharahakeem378
    @busharahakeem378 Місяць тому

    ❤❤❤😢

  • @Saniyafthm
    @Saniyafthm 2 місяці тому

    😢😢😢😢😢

  • @NishajomyNishanisha
    @NishajomyNishanisha Місяць тому

    👍🏻👍🏻👍🏻👍🏻👍🏻💖💖💖💖💖

  • @akhiljoseph6301
    @akhiljoseph6301 Місяць тому

  • @BijuBabu-bn9qi
    @BijuBabu-bn9qi 2 місяці тому

    👍👍👍👍👍👍👍👍

  • @Suharaworld
    @Suharaworld 2 місяці тому

    ❤️👍🌹🤲

  • @ThahirarahimThahirarahim
    @ThahirarahimThahirarahim Місяць тому

    😢😢

  • @priyaaniyan4898
    @priyaaniyan4898 2 місяці тому

    ❤❤❤❤

  • @sreejasurendran3392
    @sreejasurendran3392 Місяць тому

    😭😭

  • @user-tq8xp5ww2l
    @user-tq8xp5ww2l Місяць тому

    Paavam ponnu mon❤❤❤❤❤❤

  • @abdulkhader6108
    @abdulkhader6108 Місяць тому

    Ya Allah........ Anugrahickllah 🤲

  • @gourinandhana2836
    @gourinandhana2836 Місяць тому

    🙏🙏😭😭. ചക്കര മുത്ത് 😘😘😘

  • @richu5867
    @richu5867 Місяць тому

    Adiyamayittanu engane oruvakkukal kelkkunnathu onnillayimayil Ulla santhosh

  • @AbhilashAbhilash.p.d
    @AbhilashAbhilash.p.d 19 днів тому

    Nalla keralam😜

  • @pvharidasan8745
    @pvharidasan8745 27 днів тому

    വീടുണ്ടാവും നിങ്ങൾക്ക് നല്ലവരും ഉണ്ടല്ലോ ഈ ഭൂമിയിൽ 🙏🏼

  • @RajiDeepu-ex9mk
    @RajiDeepu-ex9mk Місяць тому

    Bagavan koode undu 😢😢😢nigalude buthimuttokke maari niggal ellavarum deergayusoode vaazhum,🙏🙏🙏nigalude Ella buthimuttum maari niggal ariyapedum om iyam hlowm varahi Devi 🙏🕉️rekshikkatte😢🙏.

  • @user-lu9fp9pf1x
    @user-lu9fp9pf1x Місяць тому

    😔😔😔😔😔🤲🤲😘

  • @user-fd4mj7re1r
    @user-fd4mj7re1r 19 днів тому

    Daivam oru veedu tharatte

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg 19 днів тому

    എല്ലാം ഈശ്വരൻ റെഡിയാക്കി തരും ദൈവത്തിനോട് പ്രാർത്ഥിക്കുക

  • @seenuseenu7669
    @seenuseenu7669 28 днів тому

    @niki vlog

  • @user-sb6zk5fl1c
    @user-sb6zk5fl1c 25 днів тому

    ഇവർക്ക് നല്ല ഒരു വീട് വേണം, എല്ലാവരും സഹായിക്കണം 🙏

  • @chikkumolswandamvava6993
    @chikkumolswandamvava6993 2 місяці тому +4

    Allahhhhhh🤲

  • @bindujose1592
    @bindujose1592 2 місяці тому +3

    ẞ മിടുക്കൻ കൂട്ടൻ

  • @vasudevankambi4552
    @vasudevankambi4552 2 місяці тому +2

    KERALAM NO1

  • @RajiDeepu-ex9mk
    @RajiDeepu-ex9mk Місяць тому

    Ivarudee dayineeya avastha kandu ivarkku venda Ella sahyavum cheyithakodukkanam,njan enne kondu kazhiyunna sahyam cheyithu kodukkum,athu Poole ee vefio kaanunna Ellaaa suhurthukkalum sahayikkanam😢😢😢🙏🙏🙏. Ithonnum kanulla seshi illa😢😢😢 buthimuttunnavanaa njanum ,ennalum ithryum duritham anubavikkannavarum undallo nammude samoohathil ivarkku. Nalla mansugalude udamgal sahayikkanam 🙏.

  • @nasriyaadeepat4936
    @nasriyaadeepat4936 Місяць тому

    Pavam kuttiyum ammayum

  • @vineeshvineesh3362
    @vineeshvineesh3362 Місяць тому

    ❤❤❤ ദൈവം അനുഗ്രഹിക്കട്ടേ❤❤❤😢😢😢

  • @beenabalakrishnan3265
    @beenabalakrishnan3265 Місяць тому

    അവര്ക് നല്ല ഒരു വീട് ഉണ്ടാവണം . പാവം മോനു ❤❤

  • @fathima._422
    @fathima._422 2 місяці тому

    Evareyppoleyullavarey kanumbho sahayikkan pattunnillalloyenna sangadam.ennalum nanna evarkk vendy prathikkum

  • @ZubaidaMysore
    @ZubaidaMysore Місяць тому +1

    Ponn monekk yatreyum pettan nalla ore veed undavattey 🤲

  • @jaseenthapa4506
    @jaseenthapa4506 2 місяці тому +1

    God bless you mone

  • @geethamk9263
    @geethamk9263 Місяць тому

    മോനേ നീ മുത്താണ്,

  • @user-ee5ez8mx4j
    @user-ee5ez8mx4j 2 місяці тому

    Monu nee ela kuttikalk mathrkayane

  • @user-fv2or5se2l
    @user-fv2or5se2l Місяць тому

    അല്ലാഹുവേ pereepoourna അധ്യുഡി kodukane

  • @AbhilashAbhilash.p.d
    @AbhilashAbhilash.p.d 19 днів тому

    ഇതൊന്നും ആരും കാണുന്നില്ലേ നല്ലൊരു വീട് പണിതു കൊടുക്കു 🙏🙏🙏

  • @Shahabanu6
    @Shahabanu6 2 місяці тому +1

    ഇവർക്ക് സന്മനസ്സ് ഉള്ളവർ ഇവർക് ഒരു വീട് ഉണ്ടാകാൻ കനിയേണം

  • @sudhakarank7782
    @sudhakarank7782 Місяць тому

    Evedegum MLA,MP,Collector,panjayath member ennivar elle.kastam.

  • @ayisasubairayisasubair7803
    @ayisasubairayisasubair7803 2 місяці тому +3

    Mone allahu orupadu uyarangalilethikkatte.. panavum, mattu swathukkalu monnumalla; ithupolulla makkalanu nammude ekkalatheyum vjayam

  • @Anu-zq5wb
    @Anu-zq5wb Місяць тому

    പനമുള്ളവർ. ഇവർക്കൊരു. വീട്. പണിതു. കൊടുക്കണം. A. Monu. കാണുമ്പോൾ. വിഷമം. വരുന്നു.ഈശ്വരൻ. രക്ഷി ക്യട്ടെ